ടി. പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതികൾക്കുള്ള ശിക്ഷായിളവ് | Submission | സബ്മിഷൻ | KLA 15

  Рет қаралды 14,518

Sabha TV

Sabha TV

3 күн бұрын

ടി. പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതികൾക്കുള്ള ശിക്ഷായിളവ് | Submission | സബ്മിഷൻ | KLA 15 | Session-11 | 27-06-2024
പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി 03.06.2024ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
TP Chandrasekharan murder case | parole for Culprits
• M. B. Rajesh | എം. ബി. രാജേഷ് | Hon'ble Minister for Local Self Governments, parliamentary and Excise | തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി വകുപ്പ് മന്ത്രി
• V. D. Satheesan | വി.ഡി. സതീശൻ | പറവൂര്‍ | Paravur Assembly constituency
#Submission #TPChandrasekharan #VDSatheesan #MBRajesh
KLA 15 | Session-11 | 27-06-2024 | Sabha TV Live | Kerala Legislative Assembly
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp.com/J1cdahBzkvO...
#India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
#niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics
Subscribe Sabha TV KZbin Channel :cutt.ly/hjEHaFn

Пікірлер: 42
@musthafam1004
@musthafam1004 2 күн бұрын
Ingane Aavanam Oposition Leader Jai VD Minister M B Rajesh Sir Ente Aaraadhyanaaya Vekthiyaanu Pakse Ea Vishayatthil Addeham Aadine Pattiyackunnu SPEEKER Aayarunnappol Etra Nalla Nilapaadulla Vekthi Aayirunnu Angu
@gafgaf5880
@gafgaf5880 2 күн бұрын
💊പ്രിയ സഖാക്കളെ ആരും സ്വന്തം നിലക്ക് ന്യായീകരിക്കരുത് , ഇതിനുള്ള ക്യാപ്സൂൾ റെഡിയാവുന്നതേയുള്ളു 💊
@RaheesKarippakandy-iy1mh
@RaheesKarippakandy-iy1mh 2 күн бұрын
Vd സൂപ്പർ
@jessyjose7240
@jessyjose7240 2 күн бұрын
VD 👏👏👏
@safvanmp9059
@safvanmp9059 2 күн бұрын
ആഭ്യന്തര വകുപ്പിലെ കാര്യങ്ങൾ മാധ്യമങ്ങൾ വഴി അറിയേണ്ടി വരുന്ന സർക്കാരിന്റെ അവസ്ഥ.😕 കഷ്ടം 😐.
@shafeequemanolan6014
@shafeequemanolan6014 2 күн бұрын
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൽ ആവും അല്ലെ ടി.പി കേസിലെ പ്രതികളുടെ പേര് വിടുതൽ ലിസ്റ്റിൽ ഉള്ളത്
@dubaivloges1033
@dubaivloges1033 2 күн бұрын
Vd❤❤❤
@manikandanm5964
@manikandanm5964 2 күн бұрын
ബഹളം വെക്കേലും റാൻ മുളലും മാത്രമേ ഈ ബാക്ക് ബെഞ്ച് പക്ഷത്തിന്റെ സ്ഥിരം പരിപാടി
@safvanmp9059
@safvanmp9059 2 күн бұрын
❤❤❤
@safvanmp9059
@safvanmp9059 2 күн бұрын
VDS
@rajkrishnan3616
@rajkrishnan3616 2 күн бұрын
Vd👍
@lisnamancottil814
@lisnamancottil814 2 күн бұрын
VD❤
@user-kt7ym6ff7n
@user-kt7ym6ff7n 2 күн бұрын
Vd🔥🔥
@p.m.thajidheen7904
@p.m.thajidheen7904 2 күн бұрын
നാണം ഇലെ മന്ത്രി നിങ്ങക്ക് വാകൗട്ട് പറഞ്ഞു പോയപ്പോൾ വിടും പ്രസാഗികൻ
@hussainammanath8113
@hussainammanath8113 Күн бұрын
എഴുതി കൊടുത്തത് പോലും വായിക്കാൻ അറിയാത്ത ആളുകൾ കഷ്ടം 🤭
@sidhumunna3610
@sidhumunna3610 Күн бұрын
ജനങ്ങളെ ഭരിക്കുകയാണോ അതോ ജനങ്ങളെ കബളിപ്പിക്കുകയാണോ കേൾക്കുന്ന ആർക്കും തോന്നിപ്പോകുന്ന മന്ത്രിയുടെ ന്യായീകരണം കേട്ടാൽ ഇദ്ദേഹത്തെ എന്തിനാണ് ഈ വോട്ട് ചെയ്ത് വിജയിപ്പിച്ച് അവിടെ നിയമസഭയെ കൊണ്ടേ ഇരുത്തിയത് എന്തിനാണെന്ന് തോന്നിപ്പോയാൽ അവരെ തെറ്റ് പറയാൻ പറ്റില്ല മരണം ഈ ന്യായീകരിക്കുന്ന വ്യക്തികൾ സ്വാതന്ത്ര്യസമരത്തിൽ പോരാടി പോരാടി മരണം ഏട്ടവരാണോ അല്ല നിഷ്ഠൂരം ആയിട്ട് ഒരു മനുഷ്യനെ കൊന്നിട്ട് അംഗപങ്കമായ ഇവർക്ക് ന്യായീകരിക്കാൻ ഈ മന്ത്രിക്ക് ഒരു ഉളുപ്പുമില്ലാതെ മാത്രമല്ല ഇവനൊക്കെ ആണല്ലോ ജനങ്ങൾ മന്ത്രിയാക്കി അവിടെ ഇരുത്തിയത് എന്ന് ചോദിച്ചാൽ അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എന്നിട്ട് ജനങ്ങളോട് ഒരു വീശൽ ഒരിക്കലും സർക്കാർ അങ്ങനെ ചെയ്യില്ല ഒരു മന്ത്രിയെ ഒരു തന്ത്രിയോ വിചാരിച്ചാൽ അങ്ങനെ ചെയ്യാൻ പറ്റില്ല അങ്ങനെയാണെങ്കിൽ അത് നടത്തി വരെ ഇവരെ സസ്പെൻഡ് ചെയ്യേണ്ടേ അതിവരെ ചെയ്യില്ല കാരണം ഇവർക്ക് അതിനുള്ള ഊർജ്ജം ഇല്ല എന്ന് വേണം ജനങ്ങൾ കരുതാൻ അപ്പോ ഭരണത്തിലേറുമ്പോൾ ഇവർ ചെയ്യുന്ന സത്യപ്രതിജ്ഞ സത്യത്തിൽ ഇവർ സത്യപ്രതിജ്ഞ ആയിട്ട് അല്ല ചെയ്യുന്നത് എന്ന് ഇവർ ജനങ്ങളോട് വിളിച്ചു പറയുന്നതായി ജനങ്ങൾക്ക് തോന്നിയാൽ അതിനും ജനങ്ങൾക്ക് കുറ്റം പറയാൻ പറ്റില്ല
@RajanKorattiyil
@RajanKorattiyil 2 күн бұрын
Nalavazhidakaranam Nallapakuvadea Mothamthatti Mothamthattithattum Marrupadi ......
@ganeshsj5230
@ganeshsj5230 2 күн бұрын
Ithellam pothujanam kaanunnud kurachelum ee government uthravaditham kaanikkanam
@HassainarHassu
@HassainarHassu 2 күн бұрын
റിയാസ് മൗലവിയുടെ.....?
@jaimonsunny5313
@jaimonsunny5313 2 күн бұрын
സതീശൻ പുകമറ സൃഷ്ടിക്കും. അത് കൊണ്ടാടാൻ മാധ്യമങ്ങൾ. യഥാർത്ഥത്തിൽ സംഗതി വട്ടപ്പൂജ്യവും.
@sainulabid1603
@sainulabid1603 2 күн бұрын
ഈ കാലത്തും ഇങ്ങനെ അന്തം ആവല്ലേ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. നിയമ സഭ പൊളിക്കുന്നത് ലൈവ് ആയി കാണിച്ചിട്ടും ഇന്നും അത് പോലും സമ്മതിക്കാത്ത ആളുകളാ കാലം ഒരു പാട് മാറി സഹോ ഇത് പോലെ ഉള്ള ന്യായികണങ്ങൾ ആരും മൈൻഡ് പോലും ചെയ്യില്ല
@lisnamancottil814
@lisnamancottil814 2 күн бұрын
Trauser Manoj😂😂😂
@RajanKorattiyil
@RajanKorattiyil 2 күн бұрын
Kuttamsamadikkueannuparranjuthulaikkeadeapurryithayioli Parro Scthanaparrovalipaduthankollillatha Mandrtisafayilouollama Mathozhilali Nanamkattathayioli ......
@rajaneeshvs
@rajaneeshvs 2 күн бұрын
Pinne aviyay vannathano 😂
@KeralaTaxLawyer
@KeralaTaxLawyer 2 күн бұрын
9:58 മറ്റന്നാൾ തന്നെ നിർദേശം നടത്തിയിട്ടുള്ളത് ആണ് 😂😂😂 പിണറായിക്ക് വേണ്ടി ഉത്തരം എഴുതുന്നവനും പിഴക്കും .... കാരണം TP യുടെ ആത്മാവ് നിങ്ങളെ വേട്ടയാടുന്നു .... രമയുടെ സത്യപ്രതിജ്ഞ തത്സമയം കാണിക്കാതെ ഇരുന്ന ഒരു ചാനലെ ഉള്ളു കേരളത്തിൽ ... കൈരളി 😂😂
@ekrajerderan1383
@ekrajerderan1383 Күн бұрын
Vd verum panna nary. Evan CM. Akan uduppum thchu vachu erukkinnu athinte suukkede avanu
@jalajakumari1316
@jalajakumari1316 2 күн бұрын
തിരക്കഥ സതീശൻ, സംവിധാനം പോലീസ് ഉദ്യോഗസ്ഥർ. അടുത്ത തിരഞ്ഞെടുപ്പിന്റെ മുന്നോടി!!! സതീശൻ നാടകം.
@SureshKumar-jn8ew
@SureshKumar-jn8ew 2 күн бұрын
എല്ലാരും വിശ്വസിച്ചു😂
@georget.s5867
@georget.s5867 2 күн бұрын
തെറീശൻ കേരളം കണ്ട ഏറ്റവും കള്ളം പറയുന്നങ്ങൾ.
@meeraringgireesh3108
@meeraringgireesh3108 2 күн бұрын
ടാ അന്തംകമ്മിപോയി ചാവ്
@rinkuPerumpettimannil
@rinkuPerumpettimannil 2 күн бұрын
പുണറായി വിജയൻ ചേട്ടനെ പുണ്യവനായി വാഴ്ത്തണം
@tomylouis1111
@tomylouis1111 2 күн бұрын
ഫ്യൂണറായിയുടെ ഫ്യൂണറൽ ആവറായി. 😡
@noufalcm70
@noufalcm70 2 күн бұрын
Ninte thantha
@LeelaMani-vd2jq
@LeelaMani-vd2jq 2 күн бұрын
പോത്ത് രാജേഷ് 🤮🤮🤮
@jalajakumari1316
@jalajakumari1316 2 күн бұрын
രമ യുഡിഫ് ഇന്റെ ചട്ടുകം മാത്രം. രമയെ മുൻനിർത്തിയുള്ള മുതലെടുപ്പ്.
@abhijithkmadhu6401
@abhijithkmadhu6401 2 күн бұрын
Ayyo capsule varatte. Vivarakked parayalle
@bindhurejy5243
@bindhurejy5243 2 күн бұрын
TP യെ കൊന്നത് ആരാടാ പര നാറീ.
@noufalcm70
@noufalcm70 2 күн бұрын
Tp athmahathya cheythu, ithokke eth lokathoonnu varunno entho
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 20 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 7 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 114 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 20 МЛН