നമ്മുടെ പാർട്ടി എങ്ങനെ തോറ്റു എന്ന് ലളിതമായി പറ ച കാവേ
@ceeyem74826 ай бұрын
പാർട്ടി......"" തോറ്റു ""...... എന്ന് പറയരുത്.........?????????? പാർട്ടി......"" ജയിച്ചില്ല ""..... എന്ന് പറയുന്നതാണ്..........!!!!!!!!! താത്വികമായി... പറഞ്ഞാൽ....... "" പാർട്ടി അവലോകനം ""........... 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@paulinethomas11605 ай бұрын
😅@@ceeyem7482
@areekara9746 ай бұрын
തുണി ഉരിഞ്ഞു നിന്നിട്ടും നാണം തോന്നാത്ത കപ്പിത്താൻ
@ceeyem74826 ай бұрын
മോളും..... തഥൈവ.....💃💃💃
@sivadasanMONI6 ай бұрын
ഗം തകർത്തു😅😅😅😅
@jobyka89806 ай бұрын
ജയിച്ച തോൽവി = രണ്ട് പ്രാവശ്യം തോറ്റു എന്ന്...
@aniyanjohnaniyan83916 ай бұрын
എടാ മോനെ 👍
@rejipappu77616 ай бұрын
പിണറായി പറഞ്ഞതിലും കാര്യമുണ്ട്.... സറ്ക്കാരിന് എതിരായ ജന വികാരം ആയിരുന്നെങ്കിലു ഇതിലും വലിയ ഭൂരിപക്ഷത്തിന് തോല്ക്കേണ്ടതായിരുന്നു🙏👍
@satheesanv69176 ай бұрын
❤❤,good
@vasim5446 ай бұрын
മുരളി അണ്ണനുള്ളഗമ്മിന്റെ മറുപടി സൂപ്പർ
@Merdian19886 ай бұрын
ഗോവിന്ദൻ is a modern ശങ്കരാടി 👌👌👌👌👌
@ashrafpayyanakkal76066 ай бұрын
8:14 ടീച്ചറെ എത്ര വർഷം വേണ്ടിവരും അത് കണ്ടുപിടിക്കാൻ ആഭ്യന്തരം നിങ്ങളുടെ കയ്യിൽ തന്നെയല്ലേ അതോ സംഘികളുടെ കയ്യിലോ കമ്മ്യൂണിസ്റ്റുകാരുടെ വർഗീയതയുടെ ഇരയാണ് നിങ്ങൾ എന്നെങ്കിലും ചുരുങ്ങിയത് ടീച്ചറെ നിങ്ങൾ മനസ്സിലാക്കുക
@vijilal43336 ай бұрын
😂gham is my favorite program 😂😂😂😂😂
@jaykumarnair54926 ай бұрын
Excellent presentation.
@ExcitedFriedEgg-go5tq6 ай бұрын
അപ്പോൾ നമുക്ക് ബോംബിൽ നിന്ന് തന്നെ വിലയിരുത്താം തോൽവി..,
@lathikadevi46236 ай бұрын
മകനേ, നിഷാന്തേ സൂപ്പർ 😊
@Abdullatheef.E-i5p6 ай бұрын
തോൽപ്പിച്ചതിൽ പങ്ക് ജനങ്ങൾക്ക് മാത്രമല്ല. മൈക്ക് ഹെൽമെറ്റ് ചെടിച്ചട്ടി😘 ഇവർക്കൊക്കെ പങ്കുണ്ട്
@vijayalakshmiep48256 ай бұрын
ഇത്രയും വാക്കിനും പ്രവർത്തിക്കും ചേരാത്ത ഇയാളെ നമ്മുടെ നാട് സഹിക്കുകയാണല്ലോ കഷ്ടം
@VYASDEVGAMINGAndvlog20126 ай бұрын
കാരണഭൂതം മാത്രം പറഞ്ഞില്ല,എന്തുകൊണ്ട് തോറ്റു എന്ന്,ഇപ്പോഴാണ് മനസിലായത് ആല് കിള്ക്കുന്നതിന്റെ അർത്ഥം.
@ratnakaranv14096 ай бұрын
സെക്രട്ടറി ഗൂഢമായി സന്തോഷിക്കുകയാണ്. സർവ്വാധികാരി തോറ്റു തൊപ്പിയിട്ടു എന്നുറപ്പിക്കാൻ. അതിൻ്റെ ലാഭം കിട്ടാതിരിക്കില്ല.
@jerinkottayam32236 ай бұрын
ഇപ്പോഴും ഈ പാർട്ടിനെ താങ്ങി കുറെ ജനങ്ങൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പഴാ
@yessayJay6 ай бұрын
അത് അവർ ക്ക് കാര്യം കിട്ടുന്നുണ്ടല്ലോ? അതുകൊണ്ടാണ്
@vikkymikky16 ай бұрын
ഇതൊക്കെ കേട്ടു കോൽമായിർ കൊള്ളൂന്ന പോരാളി ഷാജിയുടെ പല പിതാക്കൾ എന്ത് ചെയ്യും മല്ലയ്യ
@ShahulHameed-jv7cx6 ай бұрын
ഇലക്ഷന്റെ തൊട്ടു മുംബയ് വരെ സർക്കാരിന്റെ ചിലവിൽ സർക്കാരിന് വേണ്ടി വ്യാജ തള്ള് പോസ്റ്റുകൾ നിരത്തിയപ്പോൾ സർക്കാരിനും പാർട്ടിക്കും പോരാളി ഷാജി പ്രിയപ്പെട്ട സഖാവ് ഇപ്പോൾ ആരാണെന്ന് അറിയില്ല പോലും. വ്യാജ പോൺ വീഡിയോ നിർമ്മിച്ചു വിതരണം ചെയ്തതും "കാഫിർ " പ്രയോഗം നടത്തിയതും എല്ലാം ഒരേ ശക്തികൾ തന്നെയാണ്.അവർ ആരാണെന്ന് അറിയില്ലെങ്കിൽ ഒരു ക്ലൂ തരാം അവരാണ് ടിപി വധത്തിനു വന്ന ഇന്നോവ കാറിൽ "മാഷാ അല്ലാഹ്" എന്ന് എഴുതിയത്.
@robincherukara3516 ай бұрын
Great episode
@bobanvarghese27316 ай бұрын
സൂര്യനെ കളിയാക്കി 😂😂 സൂര്യൻ്റെ പോലീസ് കരിച്ചു കളയും 😂😂😂
@abhi5968686 ай бұрын
ജയിച്ച പോലെ തോല്‍വി.. തോറ്റ പോലെ ജയം.. 😂😂
@sibiar97515 ай бұрын
Athanu abhi kashtam😅
@sssaaa41776 ай бұрын
മാശ അല്ലാഹ് സ്റ്റിക്കർ ഓർമ വരുന്നു.
@rajagopalsukumarannair42066 ай бұрын
അയ്യേ അയ്യയ്യേ.....
@sunnymathew81516 ай бұрын
Appreciate SUDHAKARAN 😅
@truthprevails64636 ай бұрын
സെൻസിബിൾ ആയ ഒരു വിശകലനം സിപിഐഎം നേതാക്കളിൽ നിന്നും ഞാൻ കേട്ടിട്ടില്ല. കാലഘട്ടത്തിൻ്റെ വെല്ലുവിളികൾക്ക് യാതൊരു ഉത്തരവും ഇവർക്കില്ല. അളിഞ്ഞ കുറെ വാദങ്ങളും, ഉദാഹരണങ്ങളും, കുറ്റപ്പെടുത്തലുകളും, ഭീഷണികളും അല്ലാതെ മനുഷ്യൻ്റെ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യപ്പെടുന്നില്ല. ഇത്രയും വലിയ തുക ചെലവ് ചെയ്ത് ഖജനാവ് മുടിക്കുന്ന ഒരു സർക്കാർ ഇന്നുവരെ കേരളം കണ്ടിട്ടില്ല. കമ്മ്യൂണിസം ഇങ്ങനെയെങ്കിൽ ഇവരെ എന്തിന് വെച്ചുപൊറുപ്പിക്കണം?
@sibiar97516 ай бұрын
Your view is correct ❤.
@josephvmathew42506 ай бұрын
സ്വാഭാവിക പതനം ഉണ്ടാവും, അടുത്ത ഇലക്ഷന് പൂർണമാവും 😮🙄
@valleyofpeacevalleyofpeace29816 ай бұрын
Fresh freshe😂😂😂😂😂
@sabeethahamsa70156 ай бұрын
ഡോക്ടർ മാരുടെ മക്കൾ ഡോക്ടർ നേതാക്കളുടെ മക്കൾ നേതാക്കൾ സാധാരണക്കാരുടെ മക്കൾ സാധാരണക്കാർ സിനിമാക്കാരുടെ മക്കൾ സിനിമക്കാർ. എന്ത് തന്നെ ആയാലും ജനങ്ങൾക്ക് വല്ലതും കിട്ടിയാൽ മതിയായിരുന്നു
@rajeshx19836 ай бұрын
serikum LDF deserves marappati symbol but they almost near escaped🤣😂😂
@GNN646 ай бұрын
Never know....That fellow can jump ship any time...either to to BJP or to congress😂 After all from Rajasthan😂
ന്യാപകം പോലത്തെ ഒരു പാട്ടൊക്കെ ഇനി ഉണ്ടാവില്ലെന്നു പറഞ്ഞപോലെ അതുപോലെ ആ നവകേരളയാത്രയും.. 😂
@ValsammaTitus6 ай бұрын
Gum supper ommenchddy കുറിച്ച് മരണ ശേഷം gum parajathu കൂടെ കൂടെ കാണും save ചെയ്തു ഇപ്പോഴും കേൾക്കുന്നത് വളരെ മനോഹരം. ചേട്ടാ. Big salute 👌
@jjp6175 ай бұрын
@@ValsammaTitus👍 true
@shebaabraham6876 ай бұрын
പണ്ട് പിണറായി പറഞ്ഞതൊക്കെ തിരിച്ചടിക്കുന്നു പക്ഷേ അധികാരം കിട്ടിയപ്പോൾ അതെല്ലാം മറന്നു 200 പോലീസും 40 വാഹനങ്ങളുടെ അകമ്പടിയോടെ പോകുമ്പോഴുള്ള ആ സുഖം അങ്ങനെയങ്ങ് ഇട്ടിട്ടു പോകാൻ പറ്റുമോ 😊
@RC-vo6zy6 ай бұрын
പാർട്ടി സെക്രട്ടറി നിലവിൽ ഒരു പാവ മാത്രമാണ്
@Defender773426 ай бұрын
കേരളം നന്നാക്കി ഇനി പിണറായി സാർ ഇന്ത്യ കൂടി ഒന്ന് നന്നാക്കണം...😂😂😂
@niheey12346 ай бұрын
😂😂😂
@jacobvarghese45316 ай бұрын
കണ്ടാൽ പടിച്ചില്ലെങ്കിൽ പിന്നെ കൊണ്ടാലും പഠിക്കില്ല...!! കോണ്ഗ്രസ് വിരോധം കുത്തി നിറച്ച് നിറച്ച് അവസാനം അണികൾ എല്ലാം ബിജെപി യില് ചേക്കേറുന്ന അവസ്ഥ ആണ് കാണുന്നത്...!? ബംഗാൾ ആയാലും ത്രിപുര ആകരുത് എന്നൊരു ആഗ്രഹം മാത്രം!!!!???
@p.chandrasekharannair69086 ай бұрын
ജനങ്ങൾ ഇടതുപക്ഷത്തിനല്ല വോട്ടു ചെയ്തത് എന്നു പറഞ്ഞില്ലേ അപ്പോൾ തോൽവിയുടെ കാരണം മനസിലായില്ലേ?
@tanuzvlog6 ай бұрын
നമിച്ചു അണ്ണാ 😂😂🥰
@MrAjk306 ай бұрын
"ഗം"ഭീരം...
@SaiedS-c8c3 ай бұрын
Avatharanam polichu
@arungopal52826 ай бұрын
👌😊
@sujithsg97156 ай бұрын
എന്റെ പൊന്നോ പൊളിച്ചു '''ഗം'''😂😂
@forwheeldrive6 ай бұрын
എന്താണ് കേരളം മാത്രം ഇങ്ങനെ ? 🌍
@enlightnedsoul41246 ай бұрын
ബിജെപി 🙏🧡
@PrabhaMk-uj1lf6 ай бұрын
Gum.❤❤❤
@rajalekshmiz5796 ай бұрын
പൊളി poppoli ❤❤❤❤😅😅😅😂😂😂😂
@kunjunjammathomas6 ай бұрын
Super, performence👌
@prabheeshramankutty40446 ай бұрын
ഈ ജാലിയൻ കണാരമാരെ നിലക്ക് നിറുത്തിയില്ലെങ്കിൽ. പാർട്ടിയുടെ കാര്യം. ഗോവിന്ദ 🙏
@AbdulAzeezAbdulAzeez-y3m6 ай бұрын
ഇതൊക്കെകാണുബാൾ. രാഷ്ട്രീയ തോട്. പുച്ഛം. തോനുന്നു.
@ranjithr14656 ай бұрын
Polli😄😄😄😄
@hamzakp12856 ай бұрын
ഹ ഹ ഹ😄😄😄😄
@user-g-t4w6 ай бұрын
Nishant ❤❤❤
@antappanantony28016 ай бұрын
Super
@iam77796 ай бұрын
എങ്ങനെ തോറ്റു *"താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത് ഒന്ന് വിഘടന വാദികളും പ്രതിക്രിയ വാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ ഒന്ന് ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയാരുന്നു"* അങ്ങനെയാണ് തോറ്റത്
@viswambharanviswambharan45925 ай бұрын
എന്നെന്നും ഓർമയിൽ നിൽക്കുന്ന പ്രസ്താവന 🙏👍👍അന്തിക്കാടും ശ്രീനിവാസനുമൊക്കെ എത്ര ദീർഘദൃഷ്ടികളായിരുന്നു 😀
@iam77795 ай бұрын
@@viswambharanviswambharan4592 അതെ അതിന്റെ പത്തിലൊന്ന് ഇന്നത്തെ എതെങ്കിലും സംവിധായകനുണ്ടോ, ഇല്ല
@viswambharanviswambharan45925 ай бұрын
@@iam7779 👍👍👍👍
@Vpr22556 ай бұрын
🤣 lol caption ചിരിച്ചു വയ്യ
@alikasim6585 ай бұрын
"ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ ".
@PrabhaMk-uj1lf6 ай бұрын
Nishand.polichu
@ArunKumarAttuvassery6 ай бұрын
😜😆😁 എന്തുകൊണ്ട് നമ്മൾ തോറ്റു? 😁😆😜😆
@Nch19936 ай бұрын
😂😂😂 എന്റെ പൊന്നണ്ണാ
@rakeshramesan91996 ай бұрын
❤
@hafash_vc_appu6 ай бұрын
King jong
@jaykumarnair54926 ай бұрын
Please handover this issue to Rajeev Chandrasekar. He can find out this within seconds.😂
@Olesseril6 ай бұрын
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാര് ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കാതെ ഇരുന്നാൽ പോസ്റ്റിൽ വോട്ടു ചെയ്തു കഴിയുമ്പോൾ ഇടത് പാർട്ടി ശൂന്യം മാകും യാതൊരു സംശയവുമില്ല.
@abrahamstanley54756 ай бұрын
Mr, mother...j,y,r.
@PrabhaMk-uj1lf5 ай бұрын
Enne.thalli.kollu.😂😂😂.❤❤❤
@sadanandanmk-ix3ce6 ай бұрын
ഉഗ്രന്‍
@kunhayankuttyibrahim8566 ай бұрын
ഇയാളും പെട്രോളിന് കൂടുമ്പോൾ കുറയുന്ന വട്ടനും തമ്മിൽ എന്താണ് വ്യത്യാസം?
@sivajits92676 ай бұрын
ഞാൻ നിഷാന്തിന്റെ.. ഒരു.. ഫാൻ... എനിക്ക്, വയ്യേ 🤣🤣🤣😂😂😂
@revendranrnath37366 ай бұрын
തോറ്റാലും ജയിച്ചാലും എന്നും സമ്മേളനം അവലോകനം അങ്ങനെ പോകുന്നു ഈ നശിച്ച പരിപാടി
@arsalarsal64646 ай бұрын
ഇനി ക്ലോസേറ്റ് ഒന്ന് ഫ്ലഷ് അടിച്ച മതി പാർട്ടി താണ് പൊക്കോളും 😂😂
@Nation899026 ай бұрын
മക്കളെ ഇനി കിറ്റും വാങ്ങി ഇവർക്ക് കുത്തല്ലേ.....🙏🙏
@vipinthomas-wu6hi6 ай бұрын
ജ്ഞാന സമൂഹം...ശരിയാണ് പാർട്ടിക്കാർക്കും ബോധം വെച്ച് തുടങ്ങി.....😂😂
@shimmyjoseph6 ай бұрын
ജ്ഞാന സമ്പത്ത് വ്യവസ്ഥ 😂😂😂😂
@josephjohn59386 ай бұрын
Mr PV then why ldf fight parlament seats udf and ldf fight together bjp not win
@pratheeshkumar90766 ай бұрын
M V Govindan is big Baloon😅
@shareefatk27995 ай бұрын
0:58
@abdurahman8976 ай бұрын
നിഷാന്ത് 😆👍
@PrabhaMk-uj1lf6 ай бұрын
Kakkayude.bhudhi.❤❤❤
@Shajl6 ай бұрын
ഏഷ്യാനെറ്റ് ഞളെ തോൽപ്പിച്ചു ഇങ്ങിനെ ഗം അവതരിപ്പിച്ചാൽ ജനം ഈ തരികിട ത്വം മനസ്സിലാക്കി 😂😂