ഇങ്ങനെ ആണ് വേണ്ടത്... അവരുടെ മടയിൽ കയറി ഇതുപോലെ പറയുക.... ഷംഷീർ പൊളിച്ചു...
@somasundharan196317 күн бұрын
നമ്മുടെ സ്പീക്കർ ഉഷാറായി ഒരു ബിഗ് സല്യൂട്ട് ലാൽസല കോമ്രേഡ് ❤️❤️❤️👍👍👍t💪💪💪🌹🌹🌹🌹🌹🌹
@csmkerala17 күн бұрын
ഈ കാര്യത്തിൽ ഷംസീർ പറയുന്നതാണ് ശരി..
@davisno682918 күн бұрын
അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്ന മനോരമയുടെ പാരമ്പര്യം മാറ്റാൻ നിങ്ങൾ ക്കാവില്ല മക്കളെ...
@bilalpk948518 күн бұрын
ഷംസീർ കിട്ടിയ അവസരം മുതലാക്കി 👌😄
@sivajisivajimy.chicken74518 күн бұрын
തെറ്റായ ഒരു വാർത്ത കൊടുത്തു കഴിഞ്ഞാൽ..... നാളെ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എന്ത് കൊണ്ട് തിരുത്തി വാർത്ത കൊടുക്കുന്നില്ല.......
@viviankx815518 күн бұрын
ഷംസീർ speaker ആള് പുലിയാണ്❤❤❤❤❤❤❤
@SHAJIPD-i8c17 күн бұрын
ഷംസിർ❤️❤️❤️❤️
@aneesudheenv502018 күн бұрын
കൊടുക്കുമ്പോൾ ഇതുപോലെ കൊടുക്കണം
@SANTHOSHKUMAR-q9c-k3e6 күн бұрын
മനോരമക്ക് എന്ത് തോന്ന്യവാസവും ആകാം
@johnypm168013 күн бұрын
മാധ്യമ പ്രവർത്തനത്തോട് അൽപ്പമെങ്കിലും നീതി പുലർത്തുന്നത് അയ്യപ്പ ദാസ് മറ്റ് രണ്ട് പാഴുകളും ആർക്കോവേണ്ടി കുഴലൂത്തുനടത്തുന്നവർ
@renjithkumar.r81018 күн бұрын
Shamseer thakarthu 😊
@xaviermaliyekkal805116 күн бұрын
സി പി എമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുക, വാർത്താ ചാനലിൽ മുന്നിലാണെന്നുള്ള അഹങ്കാരമാണ് മനോരമക്ക്
@sahadevandamodaran9218 күн бұрын
മണികണ്ഠൻ ആചാരിയെക്കുറിച്ച് തെറ്റായ വാർത്ത തിരുത്താൻ മനോരമ ഇതുവരെ തയ്യാറായിട്ടില്ല
@sunnycastro16 күн бұрын
വേശ്യയുടെ ചാരിത്രശുദ്ധി പ്രസംഗം പോലെ ആണ് മനോരമയുടെ നിഷ്‌പക്ഷ പ്രസംഗം
@sreenivasannair59668 күн бұрын
ഇത്. കലക്കി.
@rajantk410218 күн бұрын
ഉല്ലാദിക്കപ്പെടുന്ന output നിഷേധിക്കപ്പെടുന്നില്ല മാപ്രേ. ഒരുപാട് പേരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിങ്ങൾ വിജയിക്കുന്നു . പക്ഷേ ചർച്ച കേൾക്കുന്നവർ എല്ലാം നിങ്ങളുടെ അജണ്ടയിൽ വീഴുന്നവരാണ് എന്ന് ധരിക്കരുത് .
@mohankumar-be1er17 күн бұрын
മനോരമ നിഷ്പക്ഷ മാണെന്ന് പറയുന്നതിലും വലിയ തമാശ ഏതുണ്ട് 😄
@harih656715 күн бұрын
മാപ്രച്ചിക്ക് വായിൽ തന്നെ കൊടുത്തു 😂😂😂😂😂😂
@javasat746718 күн бұрын
നിങ്ങൾ അർണാബ് ഗോ സ്വാമിയേ പിന്തുടരുത് 👍🏻👍🏻👍🏻👍🏻
@basheertkkurukkanatt972013 күн бұрын
Very good shamseer 👏👏
@regimanayil755818 күн бұрын
ഓരോ ചാനൽ ചർച്ചയിലും വ്യക്തവും, കൃത്യവുമായ അജണ്ട നിശ്ചയിച്ചിട്ടുണ്ട്. .. ഓരോ അവതാ രകരും അതിന് അനുസരിച്ചാണ് ചർച്ച നയിക്കുന്നതും. ... എതിർ ചേരിയിൽ ഇടത്പക്ഷ പ്രതിനിധിയാണെങ്കിൽ പ്രതിക്കൂട്ടി ൽ കയറ്റാൻ അവർക്ക് ഉത്സാഹം കൂടുകയും ചെയ്യും. ...
ആദരാഞ്ജലികൾ 🌹🌹🌹 വയനാട്ടിലെ DCC ട്രഷറർ എൻ.എം വിജയനും മകൻ ജിജേഷും കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ മകനും, പിന്നീട് അച്ഛനും മരണത്തിന് കീഴടങ്ങി .......... സാധാരണ ഗതിയിൽ ഒരു അറിയപ്പെടാത്ത കുഗ്രാമത്തിലെ ആദിവാസി മരണം പോലും ആഘോഷപൂർവ്വം വാർത്തയാക്കി രാപകൽ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾക്ക് എന്തേ ഇത് വാർത്തയായില്ല? കാരണമുണ്ട് കോൺഗ്രസിൻ്റെ ഭരണത്തിലുള്ള ബത്തേരിഅർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് 6 പേരിൽ നിന്ന് 2.5 കോടി രൂപ ഉയർന്ന കോൺഗ്രസ് നേതാവിന് നൽകിയതായും നിയമനം നടക്കാതിരുന്നതിനാൽ അവർ നൽകിയ കാശ് തിരികെ ചോദിച്ചപ്പോൾ KPCC നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതാണ് ആത്മഹത്യക്ക് പ്രേരണയായത് എന്നത് കോൺഗ്രസിൻ്റെ അഴിമതിയുടെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം... നിയമനത്തിന് കാശ് വാങ്ങിക്കൊടുക്കാൻഇടനിലക്കാരായത് കാരണം, തിരികെ ചോദിച്ച സംഖ്യ നൽകാനുള്ള ഉത്തരവാദിത്വം കയ്യൊഴിഞ്ഞ കോൺഗ്രസ് നേതൃത്വമാണ് യഥാർത്ഥ കുറ്റവാളികളെന്നത് ജനങ്ങൾ അറിയാതിരിക്കാൻ, തങ്ങൾക്ക് കോഴിക്കാലും കുപ്പിയും നൽകുന്നവരോടുള്ള വിധേയത്വം കൃത്യമായി പ്രകടിപ്പിച്ച മാപ്രകൾ കേരളത്തെ ഇടത് പക്ഷത്തിന്റെ നാലയലത്ത് കൂടി പോകാത്ത കാര്യങ്ങളിൽ മുൻവിധിയോടെ വാർത്തകൾ സൃഷ്ടിച്ച് ,ഇടത്പക്ഷത്തെ ജനമദ്ധ്യത്തിൽ പ്രതിക്കൂട്ടിൽ ആക്കുന്നതിന് ഏതറ്റം വരെയും പോകും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല..... മനുഷ്യത്വം മരവിച്ച കേരളത്തിലെ മാധ്യമപ്രവർത്തകരുടെ വാർത്താ റിപ്പോർട്ടിങ്ങിലെ ഇരട്ടത്താപ്പ് അവരുടെ തന്നെ വിശ്വാസ്യത തകർക്കുക മാത്രമല്ല അവരുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് ഇവർ എന്നാണ് തിരിച്ചറിയുക? വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.... ഏത് പാർട്ടിയിൽ പെട്ടവനായാലും, വിശ്വസിക്കുന്ന പാർട്ടിയിൽ നിന്ന് നീതി കിട്ടാതിരിക്കുമ്പോൾ ആത്മഹത്യയിൽ അഭയം തേടുന്നത് ശരിയായ രീതിയല്ല. കുററം ചെയ്തവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമസംവിധാനം ഫലപ്രദമായി പ്രവർത്തിക്കാൻ ഇടപെടുക തന്നെ വേണം..... അതിലൂടെ മാത്രമേ മരണപ്പെട്ടവർക്ക് നീതി ലഭിക്കുകയുള്ളു..... പൊതു സമൂഹം ശക്തമായി പ്രതികരിക്കട്ടെ💪💪
@rajanpg97419 күн бұрын
മനോരമയിലെ രണ്ട് നിഷ്പക്ഷതയുടെ ഇപ്പ കണ്ടോണം നാളെ ചിലപ്പോൾ കാണാൻ പറ്റിയെന്ന് വരത്തില്ല കഷ്ടം കഷ്ടം
@AnilKumar_196618 күн бұрын
👌👌👌👌👌✌
@firosmuhammed881616 күн бұрын
Great job sir
@deleshkrishnan722318 күн бұрын
Reporter Shani തന്നെ അത് പറയണം ഏറ്റവും proffessional ആയി bias കാണിക്കുന്ന പത്രവും ചാനൽ ും ആണ് മലയാള മനോരമ..തർക്കമില്ലാത്ത കാര്യം
@trendingapps80918 күн бұрын
🎉🎉🎉🎉🎉🎉🎉
@dineshm657218 күн бұрын
ഷംസീർ❤
@rajanpg97419 күн бұрын
നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരെ ഇവരെ അവഗണിക്കാമോ ഇവരുടെ അഹങ്കാരം ഉള്ള ഒരു മനോരമ കഷ്ടം
@Ar_Kafr18 күн бұрын
ചാനൽ ജഡ്ജിമാരുടെ അതര വ്യായാമം മലയാളികൾ പ്രോത്സാഹിപ്പിക്കാതിരിക്കുക
@shjibava93818 күн бұрын
ഷാനി രണ്ട് സത്യം ആണ് ആദ്യം തന്നെ പറഞ്ഞത് ഇവൻ നിഷ്പക്ഷത അല്ല പാലിക്കുന്നത്എന്നും അത്പോലെ ഞങ്ങളും വാർത്താഅവതരത്തിൽ അമേരിക്കൻ വാലാട്ടികളാണ് നിഷ്പക്ഷതയല്ല എന്നും ഉള്ള രണ്ടു സത്യങ്ങൾ .
@mavericksantiago31917 күн бұрын
Adichu annakil koduthu ... shamseer ❤❤❤❤
@bennysebastian786818 күн бұрын
അയ്യപ്പധാസ് നിന്റെ പേര് കേട്ടാൽ കഞ്ഞി കിട്ടില്ല
@M.creations2318 күн бұрын
Shamseer ❤
@Bhadran-s5w18 күн бұрын
ManjaRamayeOttappefuthuka
@joshyms297313 күн бұрын
മാപ്ര 😅
@tjjosephjohn371719 күн бұрын
എന്തൊരു മാപ്ര തമാശ
@rajanpg97419 күн бұрын
ഇന്നുവരെ ഒരു ഉത്തരവാദിത്വമില്ലാത്ത ഏത് പെരിഞ്ഞോ പറയുന്നോളാം ഇപ്പൊ ഈ പറയുന്ന ഷാനി പ്രഭാകരൻ
@PM_-CREATION_15 күн бұрын
ഷംസീർ സ്പീക്കർ ആയത് കൊണ്ട് ഒതുങ്ങിയതാണ് ഇപ്പം . മുമ്പ് അങ്ങിനെ ആയിരുന്നില്ല
@Azar-ut5gc18 күн бұрын
ഷംസീർ 👍
@siddikc.p745617 күн бұрын
AN Shamseer❤
@rajithuduppa518516 күн бұрын
👍
@narendranshanmughan83773 күн бұрын
😂😂
@mujeebpm471718 күн бұрын
പ്യാവം ഒന്നും അറിയില്ല 😂😂😂
@mathews557718 күн бұрын
മാ.പ്റ. കൾക് മറ്റുദ്ദേശ്യഠ.
@sanalkumarkrishna18 күн бұрын
ഷംസീറേ തള്ളല്ലേ ........ ആരുടെ കല്യാണത്തിനാ ശംസീറേ നീ പോയത്.... ഒന്നും ഓർമ്മിപ്പിക്കണോ😮
@SaleemK-e5l18 күн бұрын
കല്യാണത്തിന് പോയാൽ നിന്നെ പേടിക്കണൊ.
@AnoopN-q6b17 күн бұрын
പോയതിനു നിനക്കെന്താഡാ
@abidkm83319 күн бұрын
മമ്മ ചാനൽ മനോരമ... നല്ലോണം കിട്ടി 😂😂
@ramadasnarayanan727116 күн бұрын
Cpim nu ethire ningal enthum parayum. Shame on you manorama