ഇൗ രീതിയിൽ tape ചെയ്തു നോക്കൂ പാൽ ഇരട്ടി ? Rubber taping experience. പട്ടമരപ്പ്‌, വളപ്രയോഗം. ഇവ .

  Рет қаралды 66,532

Indian Visual Media @gk9220

Indian Visual Media @gk9220

3 жыл бұрын

Rubber taping
rubber പാൽ ഇരട്ടി ഉത്പാദനം കൂട്ടാം
ഇങ്ങനെ ചെയ്തു നോക്കൂ.
32 Years rubber taping experience/Rajesh

Пікірлер: 43
@rajeshachuthan9734
@rajeshachuthan9734 2 жыл бұрын
ഞാൻ 16 വർഷമായി ടാപ്പിങ് ചെയ്യുന്നു കൂലികാണ് . തൈമരങ്ങാളാണ് കൂടുതൽ വെട്ടുന്നത് ഒന്നടയിട്ടു വെട്ടും 2 അര രൂപയാണ് കൂലി . ഈ ചേട്ടന്റെ ജോലി ഇഷ്ടപ്പെട്ടു
@muraleedharan.p9799
@muraleedharan.p9799 Жыл бұрын
രബ്ബർ മരം കായം വെട്ടി നശിപ്പിച്ചു. വെട്ടിയ പട്ടയിൽ 6 - 7 വഷം കഴിഞ്ഞ് വീണ്ടും Tap ചെയ്യേണ്ടതല്ല ...? Tap ചെയ്യാൻ പറ്റുമോ ചേട്ടാ ....
@bobyjohn73
@bobyjohn73 Жыл бұрын
ഒരു 8 വർഷം കൊണ്ട് മരത്തിന്റെ കാര്യം തീരുമാനം ആകും... മൊത്തം മു വീണു.
@vijithmakkakodan7339
@vijithmakkakodan7339 2 жыл бұрын
Experience ennokke parayunnathu ithanu.... Very good tapping.. Vetti kazhinju puthu paatta vannathukandal ariyam ..
@sahayathrikan...8515
@sahayathrikan...8515 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@abdulazeez-mv6oq
@abdulazeez-mv6oq 2 жыл бұрын
ഇത്എവിടെ സ്ഥലം, മൊബൈൽ തരുമോ.? ടാപ്പിങ് പഠികാൻ ആഗ്രഹമുണ്ട്.
@soopythottoli4590
@soopythottoli4590 2 ай бұрын
ഏറ്റവും നല്ല മരം ഏതാണ്. 430ഇനം മരത്തെ പറ്റി എന്താണ് അഭിപ്രായം
@athirachuzhikkadan1657
@athirachuzhikkadan1657 3 жыл бұрын
Super
@shereefcholayil8308
@shereefcholayil8308 2 жыл бұрын
നല്ല ടാപ്പിംഗ് 💪💪💪
@vijeshvijesh3694
@vijeshvijesh3694 2 жыл бұрын
സൂപ്പറ് ❤❤❤❤👌👌👌
@KARSACENEL123.
@KARSACENEL123. 2 жыл бұрын
Mantul nyadadap karetnya pak
@ibeedkatti2914
@ibeedkatti2914 2 жыл бұрын
Ninghalude pani super
@jabirkvkallil1427
@jabirkvkallil1427 2 жыл бұрын
vettukare avashyamund
@sureshkumarkbsureshkumarkb3006
@sureshkumarkbsureshkumarkb3006 Жыл бұрын
Sound ella
@robinjoseph227
@robinjoseph227 2 жыл бұрын
Suupper
@anupkurian7390
@anupkurian7390 Жыл бұрын
Video nannai sound illa
@NYD1.
@NYD1. 2 жыл бұрын
Camera man സുമാര്‍ ane
@ibeedkatti2914
@ibeedkatti2914 2 жыл бұрын
Tapping knife evide kittum nallathu leafill unndakkiathu
@sahayathrikan...8515
@sahayathrikan...8515 Жыл бұрын
വളക്കടകളിൽ കിട്ടൂം ''പച്ചിരുമ്പ് കാച്ചിയത് തന്നെ ചോദിച്ച് വാങ്ങുക ''കുറച്ച് വില കൂടുതലായിരിക്കും 500 രൂപക്കാണ് എനിക്ക് കിട്ടിയത്
@shameerjenna3609
@shameerjenna3609 2 жыл бұрын
മരത്തിനു എല്ലാം മുഴ ആണല്ലോ ഇതാണോ 32വർഷത്തെ expeeriyans
@cyriackuriakose5866
@cyriackuriakose5866 2 жыл бұрын
ശാസ്ത്രീയമായ പരിശീലനം കിട്ടാത്തതിന്റെ പ്രശ്നമാണ്. കണ്ടും കേട്ടും മാത്രം പഠിച്ചാൽ പോര. ഒരാഴ്ചത്തെ ശാസ്ത്രീയമായ പരിശീലനം തന്നെ ധാരാളം.
@jintomathew2408
@jintomathew2408 Жыл бұрын
Ee muzha heel aai pokum
@bijus2878
@bijus2878 2 жыл бұрын
നല്ല വീഡിയോ ബട്ട്‌ ഒന്നും കേൾക്കാൻ വയ്യ..സൗണ്ട് ക്ലിയർ ചയ്യുക.
@ManojManoj-nm6jw
@ManojManoj-nm6jw Жыл бұрын
കത്തിസൂപ്പർ
@aubindjike1506
@aubindjike1506 2 жыл бұрын
Mais cette méthode l'emmène à surconsommer!
@rafeequec.m7739
@rafeequec.m7739 3 жыл бұрын
Soundillallo
@uocnguyen2804
@uocnguyen2804 2 жыл бұрын
Hãy sang việt nam hoặc thái lan. Kĩ thuật khai thác mủ cao su
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 2 жыл бұрын
മരം തരുന്ന പാൽ ആണ് എടുക്കാവു,,, ഇല്ലെങ്കിൽ പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ പോലെ ആകും 😂😂😂നന്നായി പാൽ കിട്ടാൻ നന്നായി നോക്കണം മരത്തെ ജൈവവളം നന്നായി ഇട്ടുകൊടുക്കുക മഴകാലത്തു,,, ആട്ടുംകാഷ്ടം,, ചാണകപ്പൊടി,,, കോഴികഷ്ട്ടം,,, നന്നായി പാൽ ഉണ്ടാകും നല്ല കട്ടിയുള്ള പാൽ,,, പാലിന്റെ കട്ടി കൂടിയിട്ട് പാൽ മരത്തിൽനിന്ന് വിഴു ന്നില്ലെങ്കിൽ കുറച്ചു രാസവളം ഇടാം,,,
@ice5842
@ice5842 2 жыл бұрын
Valam etha ഇടണ്ടെ വെട്ടുന്നതിന്
@atsvlogger2.0
@atsvlogger2.0 2 жыл бұрын
ചാണകം ഇട്ടാൽ റബ്ബർ പാലിന് കൊഴുപ്പ് ഉണ്ടാകും. മാത്രമല്ല പാൽ കൂടുകയും ചെയ്യും
@afrinashraf313
@afrinashraf313 Жыл бұрын
No Bolume
@shakircholayilshakirshakir3397
@shakircholayilshakirshakir3397 2 жыл бұрын
😄
@sugathant4814
@sugathant4814 3 жыл бұрын
Rubber yapping chaeyunnavarae aapamanikkaruthu
@indianelectronics931
@indianelectronics931 3 жыл бұрын
ഇതിൽ എന്താണ് അപമാനം .32 വർഷത്തെ ടാപ്പിംഗ് experiance undu.
@ShyamLal-zr9xb
@ShyamLal-zr9xb 2 жыл бұрын
കുറെ അവന്മാർ ഉണ്ട് വലിയ വെട്ട് ഉസ്താദ് ആണെന്ന വിചാരം,ഒരു വീഡിയോ പോലും ഇടില്ല. ഇത് നല്ല വീഡിയോ ആണ് ചുമ്മാ കുറ്റം പറയാൻ കുറെ........
@cyriackuriakose5866
@cyriackuriakose5866 2 жыл бұрын
പറയുന്നത് ഒക്കെ ശുദ്ധ അസംബന്ധങ്ങൾ ആണ്. യൂറിയായിൽ അടങ്ങിയ നൈട്രജൻ ന്റെ അളവും പൊട്ടാഷിന്റ കാര്യവും ശ്രദ്ധിക്കുക.
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 3 жыл бұрын
ഒന്നും കേൾക്കാൻ ഇല്ല
@hannaviiiachristyvib2517
@hannaviiiachristyvib2517 3 жыл бұрын
ശബ്ദം ഇല്ല
@mukundanvkmukundan7331
@mukundanvkmukundan7331 3 жыл бұрын
Onnu podai sastraja
@basheerm9445
@basheerm9445 3 жыл бұрын
നിങ്ങൾ പറയുന്നത് പകുതിയും കള്ളമാണ്.
@jalvasvlog3661
@jalvasvlog3661 2 жыл бұрын
അതെന്താ
@jalvasvlog3661
@jalvasvlog3661 2 жыл бұрын
എന്താ കളവ്
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 89 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,2 МЛН
In this way the damage to the rubber can be completely removed
14:47
Manoj Nediyackal rubber tapping
Рет қаралды 3,4 М.
Try tapping the rubber at night and you will get more milk
11:31
Manoj Nediyackal rubber tapping
Рет қаралды 3,3 М.
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН