ഇന്ന് ഉള്ള rubber ഷീറ്റിന്റെ വില ആണോ ഉദ്ദേശിച്ചത്? അതെല്ല ഒരു ഷീറ്റിന്റെ വെയിറ്റ് ആണോ ചോദിച്ചത്?
@jincyspjincy108824 күн бұрын
@Harimakingtricks vila
@pradeepmannankandy39307 ай бұрын
ഗ്രേഡ് ഷീറ്റിന് 3 mm കനം വേണം അതുണ്ടെങ്കിൽ താങ്കളുടെ ഷീറ്റ് 700 ഗ്രാം എങ്കിലും ഉണ്ടാവേണ്ടതാണ്.
@rajuambatt20274 ай бұрын
പുകപ്പുരയിൽ പുക മാത്രമതിയെങ്കിൽ ഷീറ്റെ ങ്ങനെയാണ് മൂന്ന് ദിവസം കൊണ്ടുണങ്ങുന്നത് എനിക്ക് പുകപ്പുരയിൽ ഷീറ്റുണങ്ങാൻ 8 ദിവസം വേണം
@Harimakingtricks4 ай бұрын
ഷീറ്റിനെ കനം കുറച്ചാൽ മതി പെട്ടന്ന് ഉണഗും. പുക മാത്രം മതി ചൂട് വേണ്ട,
@BijuKollam-l2g Жыл бұрын
Thanks bro
@sureshkumarv2212 Жыл бұрын
ഷീറ്റ് ചൂട് കൂടിയത് കൊണ്ടാണോ ഓട്ട വീണത്.
@Harimakingtricks Жыл бұрын
അല്ല. അത് ഷീറ്റ് അടിച്ചപ്പോൾ (റബ്ബർ roler )സംഭവിച്ചതാണ്
@ArunKumar-sd3dh5 ай бұрын
കമ്പി ഇട്ടാൽ ഷീറ്റ് ഉരുകുമോ
@Harimakingtricks5 ай бұрын
ഉരുകയില്ല. പുകപുരയിൽ പുക മാത്രമേ പാടുള്ളു, ചൂട് വേണ്ട
@sudheesvk7 ай бұрын
350 റബ്ബർ മരത്തിൽ നിന്നും എത്ര കിലോ റബർ ഷീറ്റു കിട്ടും
@Harimakingtricks7 ай бұрын
350 റബ്ബർ 3വർഷം (ടാപ്പിംഗ് )ആയതാണെഗിൽ 20+കിലോ കിട്ടും
@shanavasm92862 ай бұрын
അരിപ്പ എന്തിനാ കത്തിക്കുന്നത് ? പാൽ ഒഴിച്ചാൽ ഉടൻ തന്നെ ഒരു തൊണ്ട് ഉപയോഗിച്ച് ചെറുതായിട്ടൊന്ന് കഴുകിയാൽ പോരെ...?
@Harimakingtricks2 ай бұрын
വെള്ളം ഉപയോഗിച്ചു കഴിക്കിയാലും ഒരുപാടു നാള് ഉപയോഗിക്കുമ്പോൾ ബ്ലോക്ക് ആകും
@muhammedshafiabdullakutty943910 күн бұрын
കരിക്ക് വിൽക്കുന്ന കടക്കാരെ സമീപിച്ചാൽ നല്ല പച്ച കരിക്കിൻ തൊണ്ടു ഫ്രീയായി കിട്ടും അല്പം ഈർപ്പം നിറഞ്ഞ പു കയാണ് പച്ച തൊണ്ടിൽ നിന്നു കിട്ടുന്നത് ഈ പുക ഷീറ്റിന് നല്ല നിറവും തിളക്കവും നല്കുന്നു. ആറ് ദിവസം കൊണ്ട് നല്ല ഒന്നാം തരം 4 ഷീറ്റ് ഉണ്ടാക്കം അല്ലാതെ പുള്ളി ചെയ്യുോലെ നാലാമത്തെ ദിവസം ഒരാഴ്ച മുമ്പത്തെ ഷീറ്റെടുത്ത് കാണിച്ചിട്ട് ഇത് നാല് ദിവസം കൊണ്ട് ഉണങ്ങിയതാണ് എന്ന് പറയാൻ ഞാനില്ല. ആ വീഡിയോയിൽ വ്യക്തമായി കാണാംപുള്ളിനാല് ദിവസം മുൻപ് ഇട്ട ഷീറ്റ് വലിയ കളർ ഒന്നുമില്ലാതെ നരച്ചു കിടക്കുന്നത് എടുത്ത് കാണിക്കുന്നത് ഒരാഴ്ച്ച മുൻപ് ഇട്ട ഷീറ്റും. പിന്നെ ഷീറ്റ് അടിച്ച് കഴിഞ്ഞ് കഴുകുമ്പോൾ ഒരു സ്പൂൺ സോപ്പു പൊടി ചേർത്ത വെള്ളത്തിൽ കഴുകിയാൽ ഷീറ്റിന് പൂപ്പൽ പിടിക്കില്ല.
@Harimakingtricks10 күн бұрын
2 ദിവസം കൊണ്ട് കറുപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് നിങ്ങളെ പോരായിമയാണ്.2ദിവസം കൊണ്ട് കറുകുന്ന എന്റെ ഷീറ്റ്, കരിക്ക് വിൽക്കുന്ന കടക്കാരെ സമീപിച്ചു പച്ച കരിക്കിൻ തോണ്ട് വന്നിട്ട് 6ദിവസം കൊണ്ട് കറുപ്പിക്കണ്ട ആവിശ്വം ഇല്ല. വന്നാൽ നേരിട്ട് കാണിച്ചു തരാം. Search Google map (Hari making tricks ) my ലൊക്കേഷൻ
@shajithomas32255 ай бұрын
1.5ലിറ്റർ പാലിന് 400ഗ്രാം പോരാ 😂😂
@shanavasm92862 ай бұрын
ശരിയാണ്. കുറഞ്ഞത് 600gm വരണം.
@muhammedshafiabdullakutty943910 күн бұрын
414 ഇനം റബറിന് അത്രയേ കിട്ടൂ.105,600, Tjir എന്നീ ഇനം മരങ്ങൾക്ക് 600 grന്ന വരെ കിട്ടും
@intradsl8 ай бұрын
കടലാസ് പോലെ ഉണ്ട് ഷീറ്റ് 😂😂😂
@Harimakingtricks8 ай бұрын
ഒരു കടലാസ് 400g വെയിറ്റ് വരില്ല 🫣 (പെട്ടന്ന് ഉണങ്ങി കിട്ടണ്ടേ?)
@RinojK9 ай бұрын
ഒരു ഷീറ്റിന് എത്ര തുള എന്ന്. കണക്ക് ഉണ്ടോ 😂
@Harimakingtricks9 ай бұрын
😀
@ajeshva86626 ай бұрын
ചകിരിക്ക് പകരം ഒരു ചാക്ക് ഉണക്ക കോഴി വളം കത്തിച്ചു നോക്ക്
@Harimakingtricks6 ай бұрын
അത് വല്ല പച്ചക്കറി കൃഷിക്ക് ഇട്ടു കൊടുക്ക് . നൂറു മേനി വിളയും
@Harimakingtricks6 ай бұрын
അത് വല്ല പച്ചക്കറി കൃഷിക്ക് ഇട്ടു കൊടുക്ക് . നൂറു മേനി വിളയും
@intradsl10 ай бұрын
ഇത്രയും ഘനം കുറക്കരുത്
@Harimakingtricks10 ай бұрын
പെട്ടന്ന് ഉണങ്ങണോ,? കനം കുറച്ചേ പറ്റു
@intradsl8 ай бұрын
@@Harimakingtricksഇത് ക്വാളിറ്റി ഇല്ലാത്ത ഷീറ്റ് ആണ്... കുറച്ചു കൂടി കട്ടി വേണം...
@LOWCOST-STORE28 ай бұрын
Mobile number on tharo oru karayam chodikkan ann
@Harimakingtricks8 ай бұрын
9605405549
@koshynellimoottil5273Күн бұрын
താങ്കളുടെ എല്ലാ കാര്യങ്ങളും തെറ്റാണ്. ഒന്നാമത് പാത്രങ്ങൾ വൃത്തിയില്ല
@HarimakingtricksКүн бұрын
നല്ല കണ്ടുപിടുത്തം 👍😀 റബ്ബർ പാൽ ഉഴിക്കാൻ അല്ലെ? Food കഴിക്കാൻ അല്ലല്ലോ