ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം | mettupalayam-coonoor-ooty Toy Train | Nilgiri Mountain Railway

  Рет қаралды 2,410

camper girL from kerala - Layana ramesh

camper girL from kerala - Layana ramesh

Күн бұрын

അങ്ങനെ ഊട്ടി ടോയ് ട്രെയിനിലും കയറാൻ സാധിച്ചു.
വീഡിയോ ഇഷ്ട്ടമായാൽ ലൈക്
അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ
Subscribe tooo❤️
3 മാസം മുന്നേ അഡ്വാൻസ് ബുക്കിങ് വേണ്ട|Ooty Toy Train Ticket എങ്ങനെ വേഗത്തിൽ നേടാം👇👇👇👇👇👇👇👇👇👇👇
• Ooty Toy Train Ticket ...
😍😍😍😍😍😍
യാത്രയിലെ എന്റെ അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു ❤️
ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം | mettupalayam-coonoor-ooty Toy Train | Nilgiri Mountain Railway
നീലഗിരി മൗണ്ടൻ റെയിൽവേ
മേട്ടുപ്പാളയം - കൂനൂർ വഴി ഊട്ടിയിലേക്കുള്ള ടോയ് ട്രെയിൻ യാത്രയെ കുറിച്ചറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ
1) മേട്ടുപ്പാളയത്തു നിന്ന് തുടങ്ങുന്ന 5 മണിക്കൂറോളമുള്ള ടോയ് ട്രെയിൻ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം. 2nd Class ടിക്കറ്റിന് ₹295 ഉം First Class നു ₹600 ഉം ആണ് ടിക്കറ്റ് ചാർജ്.
2) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള ടോയ് ട്രെയിനിൽ ഉള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട് , തന്നെ രണ്ടു മൂന്നു മാസത്തെ അഡ്വാൻസ് ബുക്കിങ്ങും കാത്തിരിപ്പും ഇല്ലാതെ പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും,1 മണിക്കൂറോളം സമയം കൊണ്ട് കൊണ്ട് ടോയ് ട്രെയിൻ അനുഭവവും ലഭിക്കും. 2nd Class ടിക്കറ്റിന് ₹150 ഉം , First Class നു ₹350 ഉം ആണ് ടിക്കറ്റ് ചാർജ്.
3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും.
4) ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ നിന്നാണ്
5) മേട്ടുപ്പാളയം -കൂനൂർ -ഊട്ടി യിലേക്ക് പോകുമ്പോൾ ട്രെയിനിൻ്റെ ഇടത് വശത്തും ,തിരിച്ചു വരുമ്പോൾ വലതുവശത്തും ഇരിക്കാൻ സാധിച്ചാൽ ഏറ്റവും നല്ല കാഴ്ചകൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത്
6) ഏറ്റവും ഭംഗിയുള്ള യാത്ര മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ് എന്ന് പറഞ്ഞു കേൾക്കുന്നു , എന്നാൽ എന്റെ അനുഭവത്തിൽ കൂനൂർ മുതൽ ഊട്ടി വരെയുള്ള യാത്രയും ആസ്വാദ്യകരമാണ്
8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ ഇറങ്ങി ഫോട്ടോയെടുക്കാനുള്ള അവസരം കൂനൂർ -ഊട്ടി യാത്രയിൽ ഇല്ല.
കൂനൂർ സ്റ്റേഷനിൽ 15 മിനുട്ട് ട്രെയിൻ നിർത്തുമെങ്കിലും മറ്റു സ്റ്റേഷനുകളിൽ 1 മിനുട്ട് വീതം മാത്രമേ നിർത്തിയിടുന്നുള്ളു.
9) സാധാരണ ട്രെയിൻ പോലെ ഒരു കംപാർട്മെന്റിൽ നിന്ന് മറ്റൊരു കംപാർട്മെന്റിലേക്ക് നടന്നു പോകാനുള്ള സൗകര്യം ഇല്ല. ഒരോ കംപാർട്ട്മെന്റുകളും മുഖമുഖാമുള്ള 2 വലിയ സീറ്റുകൾ ഉൾപ്പെടുന്നതു മാത്രമാണ്.
Nilgiri Mountain Railway
Most Important Things to Know About Toy Train Travel from Mettupalayam - Coonoor to Ooty
1) If you want to travel by toy train which takes about 5 hours starting from Mettupalayam, you can travel without difficulty if you book the tickets in advance. Tickets can be purchased through IRCTC website/app. Ticket Charge for 2nd Class ₹295 &First class ₹600.
2) If you want to travel from Coonoor to Ooty by diesel engine toy train, there are more trains in this sector, you can get tickets quickly without two to three months of advance booking and waiting, and you can get the toy train experience in about 1 hour.Ticket charge for 2nd class ₹150 &first class ₹350.
3) There is a general compartment in the train, there is a queue at the railway station from 3 am to get its ticket, on holidays it is difficult to get such tickets, if it is mid-day it is easy.
4) First class coach also gets the most views
5) If you can sit on the left side of the train while going to Mettupalayam-Coonoor-Ooty and on the right side when coming back, the best views await you.
6) It is said that the most beautiful journey is from Mettupalayam to Coonoor, but in my experience Coonoor to Ooty is also enjoyable.
8) On the Coonoor - Ooty journey, there is no opportunity to get down and take photos when the train stops at the stations.
At Coonoor station the train stops for 15 minutes but at other stations it stops only for 1 minute.
9) There is no facility to walk from one compartment to another compartment like in normal train.we couldn't move from our seat..
Follow Me Let's Travel Together
Insta Id : insta.openinap...
Facebook Id : openinapp.co/c...

Пікірлер: 30
@campergirLAYANA
@campergirLAYANA 9 ай бұрын
അങ്ങനെ ഊട്ടി ടോയ് ട്രെയിനിലും കയറാൻ സാധിച്ചു. വീഡിയോ ഇഷ്ട്ടമായാൽ ലൈക് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ Subscribe tooo❤️ 😍😍😍😍😍😍 യാത്രയിലെ എന്റെ അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു ❤️ ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം | mettupalayam-coonoor-ooty Toy Train | Nilgiri Mountain Railway നീലഗിരി മൗണ്ടൻ റെയിൽവേ മേട്ടുപ്പാളയം - കൂനൂർ വഴി ഊട്ടിയിലേക്കുള്ള ടോയ് ട്രെയിൻ യാത്രയെ കുറിച്ചറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ 1) മേട്ടുപ്പാളയത്തു നിന്ന് തുടങ്ങുന്ന 5 മണിക്കൂറോളമുള്ള ടോയ് ട്രെയിൻ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം. 2nd Class ടിക്കറ്റിന് ₹295 ഉം First Class നു ₹600 ഉം ആണ് ടിക്കറ്റ് ചാർജ്. 2) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള ടോയ് ട്രെയിനിൽ ഉള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട് , തന്നെ രണ്ടു മൂന്നു മാസത്തെ അഡ്വാൻസ് ബുക്കിങ്ങും കാത്തിരിപ്പും ഇല്ലാതെ പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും,1 മണിക്കൂറോളം സമയം കൊണ്ട് കൊണ്ട് ടോയ് ട്രെയിൻ അനുഭവവും ലഭിക്കും. 2nd Class ടിക്കറ്റിന് ₹150 ഉം , First Class നു ₹350 ഉം ആണ് ടിക്കറ്റ് ചാർജ്. 3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും. 4) ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ നിന്നാണ് 5) മേട്ടുപ്പാളയം -കൂനൂർ -ഊട്ടി യിലേക്ക് പോകുമ്പോൾ ട്രെയിനിൻ്റെ ഇടത് വശത്തും ,തിരിച്ചു വരുമ്പോൾ വലതുവശത്തും ഇരിക്കാൻ സാധിച്ചാൽ ഏറ്റവും നല്ല കാഴ്ചകൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത് 6) ഏറ്റവും ഭംഗിയുള്ള യാത്ര മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ് എന്ന് പറഞ്ഞു കേൾക്കുന്നു , എന്നാൽ എന്റെ അനുഭവത്തിൽ കൂനൂർ മുതൽ ഊട്ടി വരെയുള്ള യാത്രയും ആസ്വാദ്യകരമാണ് 8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ ഇറങ്ങി ഫോട്ടോയെടുക്കാനുള്ള അവസരം കൂനൂർ -ഊട്ടി യാത്രയിൽ ഇല്ല. കൂനൂർ സ്റ്റേഷനിൽ 15 മിനുട്ട് ട്രെയിൻ നിർത്തുമെങ്കിലും മറ്റു സ്റ്റേഷനുകളിൽ 1 മിനുട്ട് വീതം മാത്രമേ നിർത്തിയിടുന്നുള്ളു. 9) സാധാരണ ട്രെയിൻ പോലെ ഒരു കംപാർട്മെന്റിൽ നിന്ന് മറ്റൊരു കംപാർട്മെന്റിലേക്ക് നടന്നു പോകാനുള്ള സൗകര്യം ഇല്ല. ഒരോ കംപാർട്ട്മെന്റുകളും മുഖമുഖാമുള്ള 2 വലിയ സീറ്റുകൾ ഉൾപ്പെടുന്നതു മാത്രമാണ്. Nilgiri Mountain Railway Most Important Things to Know About Toy Train Travel from Mettupalayam - Coonoor to Ooty 1) If you want to travel by toy train which takes about 5 hours starting from Mettupalayam, you can travel without difficulty if you book the tickets in advance. Tickets can be purchased through IRCTC website/app. Ticket Charge for 2nd Class ₹295 &First class ₹600. 2) If you want to travel from Coonoor to Ooty by diesel engine toy train, there are more trains in this sector, you can get tickets quickly without two to three months of advance booking and waiting, and you can get the toy train experience in about 1 hour.Ticket charge for 2nd class ₹150 &first class ₹350. 3) There is a general compartment in the train, there is a queue at the railway station from 3 am to get its ticket, on holidays it is difficult to get such tickets, if it is mid-day it is easy. 4) First class coach also gets the most views 5) If you can sit on the left side of the train while going to Mettupalayam-Coonoor-Ooty and on the right side when coming back, the best views await you. 6) It is said that the most beautiful journey is from Mettupalayam to Coonoor, but in my experience Coonoor to Ooty is also enjoyable. 8) On the Coonoor - Ooty journey, there is no opportunity to get down and take photos when the train stops at the stations. At Coonoor station the train stops for 15 minutes but at other stations it stops only for 1 minute. 9) There is no facility to walk from one compartment to another compartment like in normal train.we couldn't move from our seat.
@midhunthoppil308
@midhunthoppil308 9 ай бұрын
ആദ്യായിട്ടാ കാണുന്നെ subscribed❤️
@campergirLAYANA
@campergirLAYANA 9 ай бұрын
Thank you so much ❤❤❤
@rafimakkat6626
@rafimakkat6626 4 ай бұрын
Valichu neetathe karyangal parayan sremikoo...lag anu vallathe... Avasyakaranu ingane ulla vedeos kanunnath...
@campergirLAYANA
@campergirLAYANA 4 ай бұрын
informations mathram aayittulla video orennam separate channelil und.ath videoyude thudakkathil thanne parayunnund.aa parayunna sthalath right top corneril cardil click cheythal aa videoyilekk pokam.avide full informations und .hope it wll usefull.☺
@narayanankeezhur9594
@narayanankeezhur9594 9 ай бұрын
🎉🎉🎉🎉🎉🎉
@campergirLAYANA
@campergirLAYANA 9 ай бұрын
😊😊😍😘
@REALMEDIAPRODUCTION916
@REALMEDIAPRODUCTION916 7 ай бұрын
നന്നായിട്ടുണ്ട്
@jithesh1216
@jithesh1216 6 ай бұрын
തന്റെ അവതരണം നന്നായിട്ടുണ്ട് 👍🏻
@campergirLAYANA
@campergirLAYANA 6 ай бұрын
Thank you so much 🥰Keep watching and supporting 🥰kooduthal videos varunnund 😍subscribe cheyane🥰❣️
@Rameshancm-lp2kj
@Rameshancm-lp2kj 9 ай бұрын
🎉🎉🎉🎉
@wideangle4758
@wideangle4758 9 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@campergirLAYANA
@campergirLAYANA 9 ай бұрын
🥰🥰🥰🥰
@Sudhi2899
@Sudhi2899 9 ай бұрын
Happy journey ❤
@campergirLAYANA
@campergirLAYANA 9 ай бұрын
Thank you 😊
@ShajiKanghirathingal
@ShajiKanghirathingal 5 ай бұрын
❤️👌👌
@nonstoptraveller3850
@nonstoptraveller3850 8 ай бұрын
First time ആണ് വീഡിയോ കാണുന്നെ. കുറച്ചു കൂടെ ബെറ്റർ ക്യാമറ യൂസ് ചെയ്താൽ നന്നായിരിക്കും. നന്നായി അവതരിപ്പിക്കുന്നുണ്ട്, but വല്ലാതെ വലിച്ചു നീട്ടുന്നു. Subcribe ചെയ്തിട്ടുണ്ടേ. നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@campergirLAYANA
@campergirLAYANA 8 ай бұрын
Thank you for your Suggetion ✨Thank you so much 🥰🥰🥰 Phone camera ആണ് use ചെയ്യുന്നേ, പലയിടത്തും light issue ഉണ്ടായിരുന്നു, Next time പറഞ്ഞ കാര്യങ്ങളൊക്കെ കൂടുതൽ ശ്രദ്ധിക്കാട്ടോ ❣️ പ്രതീക്ഷ തെറ്റിക്കാതെ അടുത്ത വീഡിയോസ് ഇടാട്ടോ 🥰🥰🥰
@siddiquethuruthi
@siddiquethuruthi 9 ай бұрын
വീഡിയോ കൊള്ളാം .. അവതരണവും ഓക്കെ . പക്ഷെ അല്പം ലാഗ് അടിക്കുന്ന തോന്നല്‍ വരുന്നുണ്ട് .. അത് ഒഴിവാക്കാന്‍ ശ്രമിക്കുക ...
@campergirLAYANA
@campergirLAYANA 9 ай бұрын
Thank you for your Comment❣️ തീർച്ചയായും 😊👍🏻 അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം ✨Plz do like & Subscribe✨
@jasithao6613
@jasithao6613 8 ай бұрын
Nice dear ❤
@campergirLAYANA
@campergirLAYANA 8 ай бұрын
Thank you 🤗
@shalabhamvlogs7591
@shalabhamvlogs7591 5 ай бұрын
Coimbatoor to coonoor bus eppozhum available ano?
@campergirLAYANA
@campergirLAYANA 5 ай бұрын
coimbatore to mettupalayam vannathinu shesham mettupalayam to coonoor aanu njan poyath. so, angane povunnathavum easily bus kittan sadyatha kooduthal .
@metube99
@metube99 3 күн бұрын
Coonoor to ooty one week munne nokkeettum ticket available allallo. Ningalkk engane kitti ?
@shahirvolga9476
@shahirvolga9476 9 ай бұрын
coimbatore to mettupalayam early mrng bus time parayo ellam divasam available ano
@campergirLAYANA
@campergirLAYANA 9 ай бұрын
5.10 nokke Bus start cheyyum. Ettavum nallath train yathrayanu. 5.20 num 6.30 train und Coimbatore to mettupalayam.
@shahirvolga9476
@shahirvolga9476 9 ай бұрын
@@campergirLAYANA ok Thanks ❤️
@shahirvolga9476
@shahirvolga9476 9 ай бұрын
@campergirLAYANA
@campergirLAYANA 9 ай бұрын
😊👍🏻
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 25 МЛН
Worst flight ever
00:55
Adam W
Рет қаралды 43 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 55 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 25 МЛН