ഇതിൽ നിന്ന് എനിക്ക് കിട്ടിയ വലിയ ഒരറിവ് ഡീസൽ എഞ്ചിൻ ഇലക്ട്രിക് എഞ്ചിൻതന്നെ ആണെന്നുള്ളതാണ്... താങ്ക്യു സർ 👍
@AnoopVE-jl3zf2 ай бұрын
Diesel electric traction aanu
@kesavanv49612 ай бұрын
Very very interesting classes. Thank you sir
@rgeo272 ай бұрын
In New York, we use DC electricity for subway trains and use AC electricity for long distance routes.
@marakkarkp26752 ай бұрын
Thank you ഇത് പുതിയ അറിവാണ്.. ബസ്സ് പോലെ ആണെന്നാണ് ഈയുള്ളവൻ കരുതിയിരുന്നത്. Thank you very much.
@shuhaibthakkara46452 ай бұрын
@@jeeveshakjeeveshak5171 എനിക്കും
@manivaliyapurackal15782 ай бұрын
പലപ്പോഴും ഇതിനെ കുറിച്ച് സ്വയം ആലോചിച്ചു, വെറുതെ തല പുകച്ചത് മിച്ചം, ഇപ്പോൾ ഇതിനെക്കുറിച്ച് ഏകദേശ അറിവ് കിട്ടി, നന്ദി സാർ, ഒരുപാട് നന്ദി......
@mohanank91492 ай бұрын
ശാസ്ത്ര തത്ത്വങ്ങൾ ഇത്ര ഭംഗിയായി സാധാരണക്കാർക്കു മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തരാൻ സാറിനുള്ള കഴിവ് അപാരം തന്നെ🙏🙏
@krishnair34842 ай бұрын
Very deep and nice
@ThulaseedharanThulasi-uf6hk2 ай бұрын
@@krishnair34840ppppmmCar nowYb
@kpsureshsuresh94462 ай бұрын
വളരെ നന്ദി സാർ ഐ റ്റി ഐ പഠിക്കാത്ത പല കാര്യം മനസിൽ ആക്കാൻ സാധിച്ചു
@YFLCreations2 ай бұрын
സർ ഇലക്ട്രിക് ട്രെയിനിൻ്റെ പ്രവർത്തനവും വലിയ സയൻസുമാണ് പഠിപ്പിച്ചത്. അപാരം. നന്ദി സാർ
@rajeshvd3091Ай бұрын
പുതിയ അറിവാണ് . വളരെ കാലം ചിന്തിച്ച് നടന്ന കാര്യമാണ് സാർ ഇതിൽ പങ്ക് വെച്ചത്. വളരെയധികം നന്ദി സാർ...
@JohnsonKoshy-g4k2 ай бұрын
സാറിനെ ചാനല്‍ ചർച്ചയിൽ മാത്രമെ ഇതുവരെ കണ്ടിട്ടുള്ളു. ഇങ്ങനെ ഒരു ചാനല്‍ ഉണ്ട് എന്ന വിവരം ഇപ്പോള്‍ ആണ് മനസ്സിലായത്. ഇതുവരെയും അറിയാന്‍ പാടില്ലാത്ത കാര്യങ്ങൾ ലഘു വായി മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചതിനു വളരെ നന്ദി.
@arox99192 ай бұрын
ഇത് ആണ് എന്റെയും വികാരം, ഞാൻ വീണ്ടും എഴുതുന്നില്ല ✌️😂
@sivasankarana60702 ай бұрын
വളരെ കാലമായി ഉണ്ടായിരുന്ന സംശയമായിരുന്നു ഇതിനെല്ലാം ഉള്ള ഉത്തരമായി. വളരെ വിശദമായി പറഞ്ഞുതന്നു
@Keraleeman14 күн бұрын
സത്യത്തിൽ താങ്കളോട് ചാനൽ ചർച്ച കണ്ടു വെറുപ്പാണ് തോന്നാറ് അങ്ങിനെ തന്നെയാണ് താനും പക്ഷെ നിങ്ങളുടെ ക്ലാസ്സ് അടിപൊളി ഒരു പ്രാവശ്യം കേട്ടാൽ അത് മനസ്സിൽ നില്കും നല്ല വ്യക്തമായ അവതരണം 👍
@ashokanmelethodi2 ай бұрын
ഒരു കുട്ടികഥ പറയുന്നതുപോലെ തീവണ്ടിയുടെ പ്രവർത്തനത്തെ മനസ്സിലാക്കി തന്നതിന്ന് അഭിനനന്ദങ്ങൾ
@sivarajt71482 ай бұрын
ഇത്രയും വിശദമായി പറഞ്ഞ് തരാനുള്ള മനസ്സിന് ഉടമയായ അങ്ങയെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല.. ആ നല്ല മനസ്സിന് നന്ദി 🙏🙏🙏
@MuhammedKalodi2 ай бұрын
എനിക്ക് വളരെ കാലമായി ഞാൻ ചിന്തി ക്കുന്ന ഒരു ചോദ്യം ആയിരുന്നു അതിന് ഉത്തരം കിട്ടി താങ്ക്യൂ സർ
@gopalnair63792 ай бұрын
Very complex mechanism.but so wide spread it became ordinary
@shiburajanmuthukulam38162 ай бұрын
വളരെ വലിയ അറിവ് ഇത്രയും ലളിതമായി മനസ്സിലാക്കിത്തരാനുള്ള അങ്ങയുടെ കഴിവ് അഭിനന്ദനീയംതന്നെ.ഈ ചാനല്‍ നേരത്തെ കണ്ണില്‍പ്പെടാതെപോയതില്‍ ഖേദമുണ്ട്.
@muhamedv.m31962 ай бұрын
്രെയിനിൻ്റെ എഞ്ചിൻ പ്രവർത്തനത്തെ കുറിച്ചുണ്ടായിരുന്ന എൻ്റെ എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടി. വളരെ നന്ദിയുണ്ട് സർ
@unnikrishnannairs8502 ай бұрын
നല്ല ഒരറിവ് പകർന്നു തന്നു. എനിക്കുണ്ടായിരുന്ന പല സംശയങ്ങൾക്കും മറുപടിയും ലഭിച്ചു. വളവിശദവും ലളിതവുമായ രീതിയിൽ പറഞ്ഞു തന്ന സാറിന് ഒരായിരം നന്നി.
@NimalKodannur2 ай бұрын
Sir ശാസ്ത്ര വിഷയങ്ങൾ വളരെ വിശദമായി വ്യക്തമായി പറയുന്നുണ്ട് വളരെ നന്ദി തുടർന്നും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ ശ്രദ്ധിക്കുന്നതായിക്കും നല്ലത്
@RajanPs-y3n2 ай бұрын
വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു,അഭിനന്ദനങ്ങൾ!!!
@baburajanc63072 ай бұрын
വലിയതെ വിഷയം സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധം പറഞ്ഞതിന് വളരെ നന്ദി സാർ,
@rathnakaranev42522 ай бұрын
താല്പര്മുള്ളവർക്ക് വിവരങ്ങൾ മനസിലാക്കികൊടുക്കുവാൻ ഈ വിധം വിവരവും വേവേകവുമുള്ള ആൾകാർ ഉണ്ടാവണം, ഈ അറിവ് തന്നതിന് പ്രത്യേകം നന്ദി.
@sajan352 ай бұрын
വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി സർ
@ThomasMathew-h5o2 ай бұрын
ഒരിക്കലും അറിയാൻ സാധ്യത ഇല്ലാതിരുന്ന കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം നന്ദി 🙏🏾
@madhavankutty16882 ай бұрын
തീവണ്ടി എൻജിൻ കാണുമ്പോഴും അതിൽ യാത്ര ചെയ്യുമ്പോഴും എനിക്കുണ്ടായിരുന്ന സംശയങ്ങൾ ഇപ്പോൾ മാറി. ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഇദ്ദേഹത്തിന് ഒരായിരം കൂപ്പുകൈ
വളരെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന വളരെ സങ്കീര്‍ണമാ യ കാര്യത്തെ ഇത്രയും ലഘുവാ യി വിശദീകരിച്ചതില്‍ ഒരു പാട് നന്ദിയുണ്ട്. 1950കളില്‍ "ട്രാം കാറില്‍" സഞ്ചരിച്ച അവ്യക്തമാ യ ഓര്‍മ്മയെനിക്കുണ്ട്. ഇന്ന ത്തെ ഇലക്ട്രിക്ക് തീവണ്ടിയുടെ മുന്നോടിയാകാന്‍ പര്യാപ്തമാ കാന്‍ ഇടയുണ്ട്. തിരിച്ച് തീവണ്ടി യിലേക്ക് വരുമ്പോള്‍, പല സംശ യങ്ങള്‍ക്കും സാറിന്‍റെ വിശദീക രണം വളരെ നന്നായി. വളരെ നന്ദി സാര്‍ വളരെ നന്ദി.
@narayananaloli4242 ай бұрын
അവതരണ ശൈലിക്ക് ഒരു ബിഗ് സല്യൂട്ട്
@chandranpkchandranpk342 күн бұрын
ഇത്രയും ലളിതമായി ഈ engg subject പറഞ്ഞു തരാൻ sir നെ പോലെ ചുരുക്കം ചിലർക്കേ കഴിയൂ.. ഒരുപാട് നന്ദി Sir... അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻😊🙏🏻
@KabeerKoppilan2 ай бұрын
വളരെ വിജ്ഞാനപ്രതമായ വീഡിയോസ് ആണ് നമ്മുടെ ഈ ചാനലിൽ വന്നുകൊണ്ടിരിക്കുന്നത് അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുകയാണ്
@rajanadiyodi35342 ай бұрын
അപാരമായി അവതരണം ആർക്കും മനസ്സിലാക്കുന്ന രീതി താങ്ക്യൂ സാർ
@SubhashKumar-l6x4f2 ай бұрын
സംശയങ്ങൾക്ക് വിശദമായമറുപടി തന്നതിന് നന്ദി...
@muhammedck32232 ай бұрын
സൂപ്പർ അറിവാണ്. അത്ഭുതപ്പെട്ടുപോയി. മാഷ്ക്ക് അഭിനന്ദനങ്ങൾ...
@jensonvictor842 ай бұрын
വളരെ നന്നായി പറഞ്ഞുതന്നു. കൗതുകം നിലനിർത്തി സംസാരിച്ചു. വളരെ നന്ദി സാർ.
@rajankarayi33252 ай бұрын
സാറിൻ്റ് വിഡിയോ ലിങ്കുകൾ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ എന്നും തല പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആയിരുന്നൂ നിങ്ങളിൽ കിട്ടി പൊതുവെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും സാറിനെ കാണാറുണ്ട് വളരെ നന്ദി
@shymadileepkumar64912 ай бұрын
സോറി സാർ ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിയുന്നത്. വളരെ വിലപ്പെട്ട അറിവുകളാണ് സാർ പകർന്നു നൽകുന്നത് ഇനിയും സാറിൻ്റെ ക്ലാസസ്സ് പ്രതിക്ഷിക്കുന്നു.❤️❤️
@shibujohn1152 ай бұрын
@@shymadileepkumar6491 എല്ലാ വിഡിയോയും കാണുക.
@bijumshashemeena22042 ай бұрын
സാറെ തകർത്തു കേട്ടോ. ഒറ്റ എപ്പിസോഡിൽ ലോക്കോമോറ്റീവിനെ കുറിച്ചുള്ള എന്റെ എല്ലാ സംശയവും തീർന്നു. താങ്ക്‌യൂ സർ
@krishnakumarkumar54812 ай бұрын
നല്ല അറിവ് പകർന്നു തന്ന സാറിന് നമസ്ക്കാരം
@Selvipaulose2 ай бұрын
കഴിഞ്ഞ ദിവസം ഒരു നീണ്ട ട്രെയിൻ യാത്രയ്ക്കിടക്ക് എൻ്റെയും മോൻ്റെയും മനസിലുടെ കടന്നുപോയ, ഞങ്ങൾ ഈ യാത്രയിൽ ഉടനീളം സംസാരിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് സാറിലുടെ ലഭിച്ചത്.സാറിന് വളരെ നന്ദി .
@sajikuriakose10962 ай бұрын
ഇതുപോലെ ഒരു നല്ല അറിവ് പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ്.
@rajmohanrajmohan40812 ай бұрын
സർ, ഇങ്ങനെയുള്ള വിഷയങ്ങളിലെ പാണ്ഡിത്യവും, ഇത് വളരെ ലളിതമായി അവതരിപ്പിക്കുന്നതിൻ്റെ ചാരുതയും എളിമയും എത്രമാത്രം പ്രശംസനീയമാണ്! നന്ദി,
@Mr.Sach.u2 ай бұрын
Sir വളരെ നന്നായി അവതരിപ്പിച്ചു.ഞാൻ ചിന്തിച്ചിരുന്ന കാര്യം ആണ് ഇത്.ഇനിയും ഇതുപോലത്തെ topics പ്രതീക്ഷിക്കുന്നു.
@krishnakumar-bu7be2 ай бұрын
നല്ല രീതിയിൽ ഭംഗിയായി ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു തന്നു. നന്ദി
@rasheedalichingath82622 ай бұрын
എനിക്ക് പുതിയ അറിവാണ് വളരെ ഉപകാരം
@murugadas.kg0012 ай бұрын
❤ sir ഇലക്ട്രിസിറ്റി യെ പറ്റി നല്ലൊരു അറിവ് ആണ് താങ്കൾ തന്നത്....Verygood..... ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് അല്ലാത്ത വർക്കും നന്നായി മനസ്സിൽ ആകും വിധ മാണ് പറഞ്ഞത്...👌
@കാഴ്ചകളിലൂടെ2 ай бұрын
വാസ്തവത്തിൽ വോൾട്ടേജ് വ്യതിയാനം വരുത്തിയാണ് സ്പീഡ് നിയന്ത്രിക്കുന്നത് എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ ഫ്രീക്വൻസി നിയന്ത്രിച്ചാണ് ഈ പ്രവർത്തി പൂർത്തീകരിക്കുന്നു എന്നത് പുതിയ അറിവാണ് ഇതിൽ ഇൻവെർട്ടർ സ്വിസ്റ്റ മുണ്ടെന്നത് അതിശയകരമായ അറിവാണ് നന്ദി നന്ദി നന്ദി 🙏🙏🙏
@VelayudhanKN-l1f2 ай бұрын
സാറേ വളരെ പ്രയോജനകരമായിരുന്നു സാറിൻറെ ഈ വീഡിയോ ഒത്തിരി നന്ദി പറയുന്നു
@mohammedcherungottil56025 күн бұрын
സാർ. എന്ത് മാത്രം ലളിതമായാണ് അങ്ങ് വിശദീകരിച്ചു തന്നത്. അൽപം പോലും മടുപ്പുളവാക്കാത്ത അവതരണം. ഒരായിരം അഭിനന്ദനങ്ങൾ.
@BenetGeorge-e4q11 күн бұрын
ഈ ടെക്നോളജിയെ പറ്റി വളരെ ലളിതമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് 🙏( ഈ അറിവ് കേൾക്കുകയും കാണുകയും ചെയ്തിരുന്നില്ല എങ്കിൽ വൻ നഷ്ടമായിപ്പോയി
@josetj46242 ай бұрын
വലിയ ഒരറിവാണ് താങ്കൾ ഇവിടെ ഞങ്ങൾക്കായി പറഞ്ഞു തന്നത്. എനിയ്ക്കി ക്കാര്യം (ഡീസൽ ട്രെയിൻ) അറിയില്ലായിരുന്നു.🙏🙏🙏🌹🌹🌹 നന്ദി ഒരുപാട് നന്ദി.
❤ നന്ദി സാർ, പണ്ടു മുതലേയുള്ള എല്ലാ സംശയങ്ങളും സ്വയം അന്വേഷിച്ചും വിദഗ്ദരോട് ചോദിച്ചും മനസ്സിലാക്കുക എന്നത് എൻ്റെ രീതിയാണ് ' ഇക്കാര്യവും ഞാൻ നേരത്തേ മനസ്സിലാക്കിയതാണ്. പക്ഷേ റെയിൽവേ ജീവനക്കാർക്കുപോലും ഇതൊന്നു മറിയില്ല. അവർ സമ്മതിച്ചു തരികയുമില്ല. ഇത് മറ്റുള്ളവർക്ക് തെളിവോടെ കൊടുക്കാമല്ലോ ❤ thanks
@maniaraheem2 ай бұрын
പൊതുവെ അറിവുകൾ വളരെ കുറവുള്ള എനിക്ക് ഇത്രയേറെ വലിയ അറിവുകൾ പങ്കു നൽകിയതിന് സാറിനെൻ്റെ സ്നേഹാദരവുകൾ mania Raheem
@trailwayt9H3372 ай бұрын
ട്രെയിനിനെപറ്റി ഇത്രയും വിശദമായി പറഞ്ഞു തന്ന സാറിന് എന്റെ നന്ദി ❤️
@anoopeb17202 ай бұрын
എന്റെ മകൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് കൂടെ ഞാനും കാണും. എനിക്ക് 45 വയസ്റ്റ് ആയി ഈ വീഡിയോയിലെ അറിവുകൾ കണ്ട് അത്‌ഭുതം തോന്നി❤❤❤❤❤❤
@shibujohn1152 ай бұрын
പലരും ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് സർ ഓരോ വീഡിയോയിലും കൂടി ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. 👍 🙏
@ramachandrank28042 ай бұрын
താൻ കണ്ടാനം വിവരി ക്കുന്നു. പ്ലീസ് കം ടു ദി പോയിന്റ്
@sunilks7402 ай бұрын
ഇത്രയും അറിവുകൾ പകർന്നു തന്നിട്ടും താൻ എന്നൊക്കെ അഭിസംബോധന ചെയ്ത താങ്കൾ വലിയ അറിവുള്ളയാളായിരുക്കുമല്ലേ?😆@@ramachandrank2804
@villagetravelandfoodbymani37022 ай бұрын
ഒരു പാട് കാലത്തെ മനസിലുണ്ടായിരുന്ന സംശയങ്ങളാണ് സാർ തീർത്തു തന്നത്. യാദ്യശ്ചികമായാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. നന്ദി സാർ
@Jose-r4d4z2 ай бұрын
ഇതു വലിയ ഒരുഅറിവ്‌തന്നെ നന്ദി സാർ
@sasidharana7162 ай бұрын
❤ഇത്ര വലിയ അറിവ് പകർന്നു തന്നതിന് താങ്കൾക്ക് ആയിരം നന്ദി സർ❤ ഇത്രയും ക്ളിയർ ആയി സാധാരണക്കാരന് പോലും മനസിലാവുന്ന രീതിയിൽ ക്ലാസ്സ് എടുക്കാൻ കഴിഞ്ഞത് താങ്കളുടെ അധ്യാപന കഴിവ് വിളിചോദുന്നത് തന്നെ👍 നന്ദി 🙏
@nibinjoseph79432 ай бұрын
പുതിയൊരു അറിവ് പകർന്നുതന്ന sir ന് ഒരായിരം നന്ദി
@viswant156428 күн бұрын
സാർ ഇതുപോലെ ഉള്ള അറിവുകൾ ആണ് വേണ്ടത് ഇതാണ് യഥാർത്ഥ ഇൻഫർമേഷൻ ടെക്നോളജി നന്ദി നൂറായിരം നന്ദി ❤
@siddiqueaboobacker134326 күн бұрын
ഒരു പാട് നാളുകളായി പലരോടും അന്വേഷിച്ചിട്ടും, ആരിൽ നിന്നും മറുപടി ലഭിക്കാതിരുന്ന വിഷയം. Thanks a lot
@anilkumaranil32292 ай бұрын
എന്റെ ഒരു വലിയ സംശയം ആയിരുന്നു 👍👍👍👍
@anugrahatechnics77742 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സാർ ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി
@piustp15112 ай бұрын
ഇതുപോലെ ഉള്ള അറിവുകൾ എത്രയോ മഹനീയം... സാറിന് ഒരായിരം നന്ദി...
@majeedmekatayil2930Ай бұрын
താങ്ക്യൂ സാർ താങ്ക് യു സാർ ഞാൻ ഇടക്കിടയ്ക്ക് ചിന്തിക്കുന്ന ഒരു വിഷയമായിരുന്നു ഇത് ഇന്നലെ ഞാനൊരു ഗേറ്റ് അടവിൽപ്പെട്ടു കുറേസമയം അവിടെ നിന്നു ഒരു ആറു ട്രെയിൻ ആ സമയത്ത് കടന്നുപോയി അപ്പോൾ എന്റെ സംശയം ഇങ്ങനെ വർധിച്ചുവന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് എല്ലാ സംശയങ്ങളും തീർന്നു ഒരുപാട് നന്ദി സർ
@narayanannelliyadukkam762 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@sosorryso2797Ай бұрын
കുറെ വർഷങ്ങളായി കാത്തിരുന്ന കാര്യം ഇപ്പോൾ മനസ്സിലായി Thanks
@gopalakrishnanpattiary13362 ай бұрын
ഗംഭീരം!!! ഇത്രയും സങ്കീർണമായ ഒരു വിഷയം ഇതിലും ലളിതമായി ഇനി എങ്ങനെ അവതരിപ്പിക്കാൻ... കുറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സംശയത്തിന് വിരാമം. വളരെ നന്ദി സർ.
@rajendranpillai23262 ай бұрын
ഒന്നാംതരം അറിവ് തന്നതിൽ വളരെ നന്ദി . 👍👏🏻👏🏻👏🏻👏🏻
@subramanian.p.pnianpp9767Ай бұрын
സഫാരിയിൽ ലോക്കൊപൈലറ്റിൻെ അനുഭവങ്ങൾ കണ്ട് തുടങ്ങിയപ്പോൾ ആണ് ഇത് കണ്ടത് ,രണ്ടും കൗതുകവും അറിവും തരുന്ന കാര്യങ്ങൾ ,നന്ദി
@arjunthayineri83312 ай бұрын
സാർ.. , ഇപ്പോഴാണ് കൃത്യമായി ഇതിന് കുറച്ച് വിവരങ്ങൾ നമുക്ക് മനസ്സിലായത് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറയണം സാറിന്റെ കൂടെ നിന്നുണ്ടാവും
@ajamilanpillai10622 ай бұрын
സർ ഞാൻ 32 വർഷം Electric Loco Shed ൽ മെക്കാനിക് ആയി ജോലി ചെയ്തിരുന്നു .വിശദമായി സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന വിധം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.🙏
@sajith99522 ай бұрын
Enagneya job kitaa avide
@n.gopalakrishnasarma89302 ай бұрын
ഏത് ഷെഡിലാ work ചെയ്തെ
@vaishnavvp79242 ай бұрын
@@sajith9952Railway test ezhuthendi varum
@akhilkumar47572 ай бұрын
@@sajith9952rrb group d -assistant, technician, junior engineer.exams conducted by RRB
@rajeevparachalil4942 ай бұрын
നല്ലോരു അറിവ് ❤
@anilvanajyotsna54422 ай бұрын
ഷാബു ചേട്ടന് നമസ്ക്കാരം ചാനലുകളിൽ ദേശീയതയുടെ തീപ്പൊരിയായ ചേട്ടൻ്റെ മറ്റൊരു മുഖവും വളരെ ഇഷ്ടമായി .ലളിത സുഭഗമായ വിവരണം .അഭിനന്ദനങ്ങൾ. ഇനിയും കാത്തിരിക്കുന്നു..
@prabeeshv81642 ай бұрын
🌍👉🪔🙏🏻 സാർ നമസ്കാരം 🙏🏻 അറിവോടെയാണ് എല്ലാവർക്കും ജീവിതം മുന്നോടിയായി പ്രാവർത്ഥിക്കുന്നു . മനുഷ്യർ അങ്ങനെ ഓരോന്നായി കടുപിടിത്തം നടക്കുന്നു. ഇങ്ങനെ എത്ര കാലം മനുഷ്യജീവൻ നിലനിർത്താൻ സാധ്യതയുണ്ട്. സാർ പ്രപഞ്ചം ഭൂമിയിആണ് ദൈവം എല്ലാവരെ അനുഗ്രഹിക്കട്ടെ സാർ - അറിവ്പകർന്നു തരുന്നതിന് നന്ദി പറയാൻ വാക്കുകളില്ല. പ്രഭു❤
@tvabraham47852 ай бұрын
ഇത്ര നല്ല അറിവ് ഞങ്ങൾക്ക് തന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം, നന്ദി. ഇനിയും ഇതുപോലെയുള്ള അറിവ് തരുന്ന വീഡിയോ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
@vinaynayar36842 ай бұрын
അവതരണത്തിൻ്റെ ഭംഗി വേറെ തന്നെ.. കുട്ടികൾക്കും മനസ്സിലാകും' ഡീസൽ ട്രെയിനിൻ്റെ മനസ്സിൽ ഉണ്ടായിരുന്ന വാഹന ടെക്നോളജി മാറ്റിമറിച്ചു.
@kascowaterpurificationАй бұрын
സർ, താങ്കളെ പോലുള്ള ഇത്രയും ജീനിയസ് ആയ ഒരു വ്യക്തി ഇത്ര സിംപിൾ ആയി കൊച്ചു കുട്ടികൾക്ക് പോലും മനസ്സിൽ ആവുന്ന തരത്തിൽ വളരെ വലിയ ഒരു ടെക്നോളജി വിവരിച്ചു തന്നിരിക്കുന്നു... Respect sir... A lot......
@shuhaibthakkara46452 ай бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ.. ❤❤❤❤
@mathewvarkey85502 ай бұрын
Wow, super .എത്ര മനോഹരമായ വിവരണം. കേട്ടിരിന്നു പോയി ഞാനും എൻ്റെ മോനും
@subashmathew44202 ай бұрын
വളരെ ഇൻഫമറ്റീവ് ആയിരുന്നു. വീഡിയോ
@greenvillage32942 ай бұрын
എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ഇപ്പോൾ മനസ്സിലായി ഇതാണ് അതിന്റെ ഗുട്ടൻസ് അല്ലേ നല്ല അറിവ് നല്ല അവതരണം ആർക്കും പെട്ടെന്ന് മനസ്സിലാകും താങ്ക്സ്
@saidsaidu1007Ай бұрын
ഒരുപാട് കാലത്തെ സംശയം നല്ലനിലയിൽ തീർത്തു 👍thanks
@Vahidvahi-z2i2 ай бұрын
ആദ്യമായി കാണുന്ന ഞാൻ 👍👍❤️
@shibujohn1152 ай бұрын
@@Vahidvahi-z2i തുടർന്ന് വരുന്ന വീഡിയോ എല്ലാം കാണുക 👌
@radhakrishnan827429 күн бұрын
നല്ല ഒരു അറിവ് പകർന്നു തന്നു വളരെ ലളിതമായി പറഞ്ഞു
@drsabuas2 ай бұрын
ഇത്രയും സിമ്പിളായി, point by point ആയി explain ചെയ്യാനുളള കഴിവുള്ള അദ്ധ്യാപകരില്ലാത്തതിനാലാവും engineering students പല subjects നും തോൽക്കുന്നത്.🙏
@iqbalkombiyullathil29112 ай бұрын
നല്ല അറിവ്.അഭിനന്ദനങ്ങൾ
@prasadpv74982 ай бұрын
Nalla our class thanneyarunnu, manasilakunna reethiyil avatharippichu. Thanks.
@SajuKunnumpurath2 ай бұрын
Sir ഈ അറിവു തന്നതിന് വളരെ നന്ദി
@MrAnt520416 күн бұрын
എനിക്കിത് കേട്ടപ്പോൾ വളരെ അത്ഭുതം തോന്നി താങ്ക്യൂ സർ 🙋♂️🌹
@hameedmanikoth96832 ай бұрын
അറിവിന് അഭിനന്ദനങ്ങൾ
@aoneshaju1278Ай бұрын
നന്ദി സർ ഞങ്ങൾക്ക് ആശയ കുഴപ്പമുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസിലാക്കി തന്നതിന്🎉
@9349981141Ай бұрын
ഇതുവരെ കരുതിയിരുന്നത് വെള്ളം ആവിയാക്കുവാനാണ് തീവണ്ടികളിൽ ഡീസലും വൈദ്യുതിയും ഉപയോഗിക്കുന്നതെന്നായിരുന്നു. വളരെ സന്തോഷം നന്ദി.
@arunkumar-lg3puАй бұрын
ഈ അറിവ് വളരെ വിവരിച്ചു പറഞ്ഞുതന്നതിന് വളരെ നന്ദി അറിയിക്കുന്നു സർ.
@HarishA-l2o2 ай бұрын
ടു ഗു ടു ഗു ടു ഗു ടു ഗു പേ പേ പേ...... ച് ച് ച് ച് ടു ഗു ടു ഗു......... പേ പേ പേ ച് ച്.. ഇങ്ങനെ ആണ് ഓടുന്നത് 👍👍👍👍.....
@Jahasibrahim1232 ай бұрын
താങ്കളുടെ രാഷട്രീയത്തോട് വിയോചിപ്പ് ഉള്ള ആളാണ് ഞാൻ. പക്ഷെ താങ്കളെയും താങ്കളുടെ ഈ ചാനലിനെയും ഏറെ ഇഷ്ടപ്പെടുന്നു.❤
@IndiaLive872 ай бұрын
ഇലട്രിക് പോസ്റ്റിൽ നിന്ന്പാളത്തിലേക്ക് പിടിപ്പിക്കുന്ന ആകമ്പി കാണുമ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു ഇത് ഇതിൻ്റെ ന്യൂട്ടറൽ ആകാം മെന്ന് എന്തായാലും ഈ വീടിയോ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരമായി ഇനി ദൈര്യമായി മക്കളോട് പറഞ്ഞു കൊടുക്കാം,👍👍
@noufalparammal6443Ай бұрын
വളരെ നല്ല ഒരു അറിവ്
@surendran99082 ай бұрын
വളരെ നന്ദി 👍🤝🙏ഞാൻ 30വർഷം റെയിൽവേ ട്രാക്കിൽ കോൺട്രാക്ടർ മാരുടെ കീഴിൽ ജോലി ചെയ്തു 18വയസ്സ് മുതൽ 48വയസ്സുവരെ ട്രാക്കിനെ ക്കുറിച്ചറിയാം. ട്രെയിനിനെ ക്കുറിച്ച് അധികം അറിയില്ല എഞ്ചിനിൽ യാത്ര ചെയ്തിട്ടുണ്ട് 1992ലൊക്കെ ഇപ്പോൾ സാധ്യമല്ല. ഇപ്പോൾ നിയമങ്ങൾ വളരെ കർക്കശമാക്കിയിട്ടുണ്ട്.. നമ്മുടെ ചുറ്റിലും തീവ്രവാദികളായല്ലോ...
@rajeeshlincolinzz2 ай бұрын
Sanghi spotted 😂
@noufalmecheerinoufal4519Ай бұрын
😄@@rajeeshlincolinzz
@noufalmecheerinoufal4519Ай бұрын
Spotted sang vairous☠️💩💩
@cisftraveller1433Ай бұрын
മുറിയന്മാർ ഇപ്പൊൾ ട്രെയിൻ marikkan നോക്കി നടക്കുവാണ്.😮
@Jayakrishnan00Jayan2 ай бұрын
വളരെ ഉപകാരം മുള്ള വീഡിയോ 👍👍👍🙏🙏🙏❤️
@prasoon9992 ай бұрын
എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ വിശദമാക്കി
@PradeepKumar-ru5dg2 ай бұрын
താങ്കളുടെ വിവരണം സൂപ്പർ
@vinodkumar.kgrandtek39962 ай бұрын
സാർ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങ്ങളെ നേരത്തെ കണ്ടുകൊണ്ടുതന്നെ അറിവ് പകർന്നു തരുന്നു❤ അപാരം
@babumottammal25842 ай бұрын
🙏🏻.വലീയൊരു സംശയത്തിന്റെ മറുപടി കിട്ടി.👍🏻❤️. ഞാൻ ഒരു മെക്കാനിക്ക്.🙏🏻