No video

ഷാളിൽ Scallop ചെയ്യാൻ പഠിക്കാം 🥰 SEWINGMACHINE CUTWORK

  Рет қаралды 224,853

Reena's hand embroidery craft

Reena's hand embroidery craft

Күн бұрын

#cutwork #sewingtutorial #stitchingmalayalam #embroidery #machineembroidery #sewingmachine #sewinghacks #sewingtechniques #sewingtricks #flower #scallops #duppata

Пікірлер: 84
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
തയ്യൽ മെഷീൻ cutwork basics video 👇 ഇത് കൂടാതെ കട്ട് വർക്ക് പഠിക്കാനായി നമ്മുടെ മറ്റു വീഡിയോസും കാണാൻ ശ്രദ്ധിക്കുക. 👍 kzbin.info/www/bejne/f2mnoZKLn96GpMUsi=pTRZhw2Z0eyHxuez
@Seena123-qg7jh
@Seena123-qg7jh 15 күн бұрын
Scalap thaykunna video indo
@ShijiO-qw3wz
@ShijiO-qw3wz 10 ай бұрын
Comments kure vayichu nokki. Ella commentsinum mam reply koduthu maminte cut work vedio kandu. Ellam super padiykkanamennu orupadu agraham
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
padikallo 🥰
@user-vk4ok4ii5i
@user-vk4ok4ii5i 4 ай бұрын
സൂപ്പർ 👍🏼
@reenashandembroiderycraft4441
@reenashandembroiderycraft4441 4 ай бұрын
😀🥰
@ancyriyas
@ancyriyas 4 ай бұрын
Duppatta ithupole cheythu tharumo. Rate ethrayaakum
@reenashandembroiderycraft4441
@reenashandembroiderycraft4441 4 ай бұрын
Contact : 8590732904
@Vandipranthankl10
@Vandipranthankl10 10 ай бұрын
മിഷീനിൽ scalup ചെയ്യുന്നത് ഒന്നും കൂടി ക്ലിയർ ആക്കി വീഡിയോ ചെയ്യുമോ സാദാ മിഷീനിൽ അല്ലെ ചെയ്യുന്നത്
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
സാധാ മെഷീനിൽ ആണ് ചെയ്യുന്നത് 👍 പിന്നെ Scallop വീഡിയോ detail ആയി നമ്മുടെ ചാനലിൽ ഉണ്ട് ഒന്ന് check ചെയ്തുനോക്കൂ 🥰
@ajithadila1889
@ajithadila1889 6 ай бұрын
Adipoli
@reenashandembroiderycraft4441
@reenashandembroiderycraft4441 6 ай бұрын
🥰
@ajinaashik4
@ajinaashik4 10 ай бұрын
Normal machinel pattumo idh cheyyan
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Satha machinil matrame pattukayullu 🥰
@molysgarden9084
@molysgarden9084 7 ай бұрын
👍🏻👍🏻👍🏻🥰🥰❤️❤️❤️❤️... Jack patto
@reenashandembroiderycraft4441
@reenashandembroiderycraft4441 7 ай бұрын
Ayyo pattilallo 🥰
@shifna730
@shifna730 9 ай бұрын
Mukalilathe white thread silk thread aano plz reply
@nishusachu280
@nishusachu280 5 ай бұрын
Singer fasion maker ഇൽ പറ്റോ
@reenashandembroiderycraft4441
@reenashandembroiderycraft4441 5 ай бұрын
👍
@lizypaul6156
@lizypaul6156 3 ай бұрын
Put the rest of the video
@reenashandembroiderycraft4441
@reenashandembroiderycraft4441 3 ай бұрын
👍
@user-vq9gu9bo9n
@user-vq9gu9bo9n 10 ай бұрын
Supper chechi polichu
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
😀🥰
@shobhashobha2275
@shobhashobha2275 9 ай бұрын
Hand made aayit cheyyan pattuvo
@reenashandembroiderycraft4441
@reenashandembroiderycraft4441 9 ай бұрын
Pattum pakshe time yedukum 🥰
@varghesemathew6171
@varghesemathew6171 10 ай бұрын
Saree cut work cheythu kodukkumo?
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Kodukum 👍
@fashions1539
@fashions1539 10 ай бұрын
Chechi super ❤❤❤
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
😀❤️
@fathima8229
@fathima8229 10 ай бұрын
Varakunnad mathre details ollu Adikunnadum vettunnadum details paranjutha please 🙏
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
തയ്ക്കുന്നതും വെട്ടുന്നതും എങ്ങിനെയാണെന്നു detail ആയി നമ്മുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ check ചെയ്യൂ. 🥰👍
@ShijiO-qw3wz
@ShijiO-qw3wz 10 ай бұрын
Hi
@fascookery3197
@fascookery3197 6 ай бұрын
Silk thread aano use cheyyunne
@reenashandembroiderycraft4441
@reenashandembroiderycraft4441 6 ай бұрын
Athe 👍
@bariabdul5189
@bariabdul5189 10 ай бұрын
Mam idh enganeya machine vech cheyyannulla video cheyyoo
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Nammude channelil undu check cheyyu 🥰
@rrrrrr830
@rrrrrr830 10 ай бұрын
Aa golden colour nool etha?silk thread ano
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Athe 👍
@shaziyashamsu1502
@shaziyashamsu1502 10 ай бұрын
Usha janome il nadakkumo😢
@kismat7000
@kismat7000 10 ай бұрын
Nadakkum
@haneenhafin5507
@haneenhafin5507 10 ай бұрын
ചെയ്യാം ഞാൻ ചെയ്യാറുണ്ട്
@jiyasays5077
@jiyasays5077 10 ай бұрын
Usha janomil chayyunnath kaanikkumooo
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Ee paranja machinte sitting normal machinintethu pole aanekil matram pattum 🥰
@rrrrrr830
@rrrrrr830 10 ай бұрын
Dark colour thuniyayath kond neela carbon paper eduthathennu paranjille..appol light colour thuniyanenkil eth colour carbon paper anu use cheyyendath?
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
മഞ്ഞ കാർബൺ പേപ്പർ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ dark തുണിയിൽ light മഞ്ഞ കാർബൺ പേപ്പറും, light തുണിയിൽ dark മഞ്ഞ കാർബൺ പേപ്പറുമാണ് ഉപയോഗിക്കേണ്ടത്. എന്റെ കയ്യിൽ light മഞ്ഞ കളർ കാർബൺ പേപ്പർ ഇല്ലാത്തതുകൊണ്ട് നീല കളർ കാർബൺ പേപ്പർ ഉപയോഗിച്ചു എന്ന് മാത്രം. 👍
@rrrrrr830
@rrrrrr830 10 ай бұрын
@@reenashandembroiderycraft4441 ok thank u
@ShameerPShameerP-by1pf
@ShameerPShameerP-by1pf 10 ай бұрын
Ith cheyyan eeth tread aan vendath
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Silk thread 👍
@ShameerPShameerP-by1pf
@ShameerPShameerP-by1pf 10 ай бұрын
@@reenashandembroiderycraft4441 ok thanks
@rizarayya8756
@rizarayya8756 10 ай бұрын
ഇതിന്റെ മുകളിലും താഴെയും golden thread ആണോ use ചെയ്യുന്നത്. ബോബിൻ ലും golden ആണോ
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
ബോബിനിൽ സാധാ നൂല്. കൂടുതൽ പഠിക്കാനായി നമ്മുടെ videos കാണൂ 👍
@shinesajeev2227
@shinesajeev2227 10 ай бұрын
ഡബിൾ മെഷിനിൽ ബോബൻ കെയ്സിൽ കെട്ട് ഇടുന്നതെങ്ങനെയാണ്
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
ഡബിൾ മെഷീനിൽ പറ്റില്ല Normal മെഷീനിലെ ചെയ്യാൻ പറ്റുകയുള്ളൂ 👍
@zahraanas5701
@zahraanas5701 10 ай бұрын
Bakki vedio evide
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Nammude channel check cheyu 👍
@ruksanaruksana6097
@ruksanaruksana6097 10 ай бұрын
ഡബിൾ മിഷനിൽ cheyyanpattumoo
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
single മെഷീനിലെ പറ്റുകയുള്ളു 😊
@nancyjustin1527
@nancyjustin1527 10 ай бұрын
👌
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
🥰
@Chinnakanal
@Chinnakanal 10 ай бұрын
Njan try cheythu normal machine anu but ok ayilla
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
Yetra dhivasam try cheythu?
@Chinnakanal
@Chinnakanal 10 ай бұрын
Mam,njan machine foot matti try cheythu but stitch veezhunnilla
@Chinnakanal
@Chinnakanal 10 ай бұрын
2 days try cheyth
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
@@Chinnakanal ആദ്യം മെഷീന്റെ പല്ലും പടിയും മാറ്റിയതിനുശേഷം മെഷീൻ സ്ലോവിൽ ചവിട്ടി ബാലൻസ് ചെയ്തു പഠിക്കണം. ബാലൻസ് ആകാനായി മൂന്നോ നാലോ ദിവസങ്ങൾ തന്നെ എടുത്തേക്കാം. അതിനുശേഷം എംബ്രോയിഡറി ഫ്രെയിമിൽ Twine കെട്ടി ബാലൻസ് ചെയ്യണം ഇതും രണ്ടോ മൂന്നോ ദിവസങ്ങൾ എടുത്തേക്കാം ഇങ്ങനെ ബാലൻസ് ആയതിനുശേഷം മാത്രമേ തുണിയിൽ ട്രൈ ചെയ്യാൻ പാടുള്ളൂ 😊ഈയൊരു വർക്ക് മുഴുവനായി പഠിച്ചെടുക്കാൻ ഒരു മാസം എന്തായാലും വേണം ചിലർ രണ്ടാഴ്ച കൊണ്ട് തന്നെ പഠിച്ചെടുക്കാറും ഉണ്ട് 🥰 ഇത് നമ്മൾ പ്രാക്ടീസ് ചെയ്യുന്നതിനനുസരിച്ച് ഇരിക്കും ഈ ഒരു വർക്ക്‌ പഠിക്കുന്നത് . 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും കണ്ടു നല്ലതുപോലെ പഠിക്കൂ ഉറപ്പായും സാധിക്കും .👍
@Chinnakanal
@Chinnakanal 10 ай бұрын
Ok mam,
@lakshmij2559
@lakshmij2559 10 ай бұрын
Videos എല്ലാം നല്ലതാണ് offline class എടുക്കുന്നുണ്ടോ ഫോൺ നമ്പർ തരാമോ
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
🥰👍
@jospysunny5249
@jospysunny5249 10 ай бұрын
ഈ കാർബൺ പേപ്പർ വച്ചാൽ തുണിയിൽ നീല കളർ വരില്ലേ
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
വരക്കുബോൾ കൈ നല്ലതുപോലെ അമർത്തിപിടിക്കാതെ വരച്ചാൽ മതി. 👍
@aminajasliedk1502
@aminajasliedk1502 10 ай бұрын
❤❤❤ സാധാരണമഷിനിൽ മാത്രമെ ചെയ്യാൻ പറ്റുള്ളൂല്ലെ😢😢😢 എന്റെ കൈയിൽ High Speed & Power machines ആണ് ഉള്ളത്.
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
ചവിട്ടി തയ്ക്കുന്ന മെഷീനിൽ ആണ് ഈ വർക്ക്‌ ചെയ്യുന്നത് 🥰
@sanacore1458
@sanacore1458 10 ай бұрын
High speed machinil motor matti chavitti thaykkalo
@nahla3457
@nahla3457 10 ай бұрын
​@@reenashandembroiderycraft4441😢😢😢😢
@reenashandembroiderycraft4441
@reenashandembroiderycraft4441 10 ай бұрын
​@@sanacore1458 👍
@manjunm7521
@manjunm7521 10 ай бұрын
Umbrella machine il thaykkan pattumo
@risanasajeer7962
@risanasajeer7962 7 ай бұрын
Ari thread kond scallop cheyyamo pls reply
@reenashandembroiderycraft4441
@reenashandembroiderycraft4441 7 ай бұрын
Athinu katti kooduthalalle?
@risingstar4089
@risingstar4089 10 ай бұрын
Ru shawlil scallop cheyyunnathinulla rate ethra
@ruksanaruksana6097
@ruksanaruksana6097 10 ай бұрын
800
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Neck Cut Work Design On Normal Machine#cutwork #cutwork #balas #design
11:12
BALA's DESIGN n IDEAs
Рет қаралды 1,9 М.
Normal sewing Machine scallop ചെയ്തല്ലോ
15:04
Chinnu Dreamz
Рет қаралды 55 М.
Easy scallop making /How to make scallop on a table top machine
9:03
Ponnus Designs
Рет қаралды 82 М.