@@ptech-tube6290 ഏട്ട ജീവൻ ഉള്ളതാ 1st. അല്ലെങ്കിൽ ജീവൻ ഇല്ലാത്തത് പിന്നെ അയല ഫുൾ ആയിട്ട് ഇടുക ചെറുത് ആണെങ്കിൽ രണ്ടണം കോർക്കാം. ചൂണ്ട കൊക്ക നാലിന്റെ വേണം ഈർഭ 140മിനിമം വേണം എന്നാ അടിച്ച മീൻ മിസ്സ് ആവില്ല. പിന്നെ പെട്ടെന്ന് തന്നെ വലിച്ചു കേറ്റണം രണ്ടു പേർ കൂടി വലിക്കുന്നത് ആണ് ഒന്നൂടെ നല്ലത് അല്ലെങ്കിൽ മീൻ പെട്ടന്ന് കല്ലിന്റെ ഇടയിൽ കേറും ബ്രോ 👍
@Fabi19882 жыл бұрын
@@ptech-tube6290 കൈ ചൂണ്ടയിൽ
@ptech-tube62902 жыл бұрын
@@Fabi1988 ഈർഭ എന്താ?😯
@abdulrasak54492 жыл бұрын
എവിടെ സ്ഥലം
@thajudheenparammal41722 жыл бұрын
സൂപ്പർ
@psychoangler2 жыл бұрын
Thankyou 😊🥰❤
@mubashirkp86872 жыл бұрын
Yahya paranjille 😂
@Sooriya..2 жыл бұрын
Bro drag full tight akkanoo
@sarath47022 жыл бұрын
Yes വേണ്ടിവരും
@shafitm99892 жыл бұрын
Valiya meen adichal drag full tight ആണെങ്കിൽ നമ്മൾ വെള്ളത്തിൽ പോകും 😜