ഡേറ്റിട്ടു പ്രാർത്ഥിക്കാൻ എനിക്ക് അറിയത്തില്ലായിരുന്നു ഞാൻ അതു പഠിച്ചു അപ്പോൾ സംഭവിച്ചത് സാക്ഷ്യം

  Рет қаралды 17,390

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 239
@bindud3715
@bindud3715 10 ай бұрын
അമ്മേ ഈശോയ്ക്ക് ഒന്നാം സ്ഥാനം എന്റെ കുടുംബത്തിൽ എക്കാലവും ഉണ്ടാകേണമേ 🙏
@sanchariniholidays7322
@sanchariniholidays7322 7 күн бұрын
അമ്മേ എൻ്റെ മകനെ സുഖപ്പെടുത്തണമേ അമ്മ മാതാവ് ആഗ്രഹിക്കണമേ
@neethukrishnan6979
@neethukrishnan6979 Жыл бұрын
അമ്മേ എനിക്ക് ഒരു ആരോഗ്യം ആയി സും മുള ബേബി ഗേൾ തന്ന് എന്നെ അനുഗ്രഹിക്കണം അമ്മേ
@jasminvimala3626
@jasminvimala3626 11 ай бұрын
Amme madhave ee saksham kelkkumbol thanne amme ente ellavardeyum papersine ni thodane amme 🙏
@sarithachinnu2513
@sarithachinnu2513 Жыл бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ക്യാൻസർ രോഗം മൂലം വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ശബരീഷണം ഉണ്ടാകണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mathumathan363
@mathumathan363 Жыл бұрын
Amme ente ella neyogavum amma kaye kollaname ente mathapethakalude ella rogavum amma matti tharaname ente ammayude prethishikaranattite sitram sakshiyakki enne amma mattaname ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athulyasn1108
@athulyasn1108 6 ай бұрын
അമ്മേ, എനിക്ക് ഡേറ്റ് പ്രാർത്ഥിക്കുവാൻ ഇതുവരെ അറിയത്തില്ല.അതിനുള്ള അഭിഷേകം അമ്മ എനിക്ക് നൽകേണമേ🙏🙏
@sumijohnson5531
@sumijohnson5531 Жыл бұрын
യേശുവേ എനിക്ക് മടുപ്പുകൂടാതെ പ്രാർത്ഥിക്കാൻ കഴിയേണമേ അമ്മേ 🙏🙏
@bbtalks321
@bbtalks321 8 ай бұрын
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏼🙏🏼🙏🏼🙏🏼🙏🏼
@lissysamuel1906
@lissysamuel1906 Жыл бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു അമ്മയുടെ സാക്ഷി തീർക്കണേ അമ്മേ 🙏🏿🙏🏿😭😭
@preethybiju9145
@preethybiju9145 Жыл бұрын
അമ്മേ എനഇക്കു ടീച്ചർ ജോബ് ലഭിക്കുവാൻ വഴി കാണിച്ചു തരണമേ 🙏🏻🙏🏻😭😭😭😭😭😭😭🌹🌹🌹🌹🌹ദൈവ മാതാവേ 🙏🏻🙏🏻😭😭🌹🌹🌹🌹🌹🌹😭😭😭
@AnaghaHari777Hari77
@AnaghaHari777Hari77 11 ай бұрын
Ammamathave 3rd year Bsc nursing nalla result thannu pasakkithannu anugrhikamae ammae 🙏🙏🙏🙏🙏Not by the merit only the grace❤️
@ArunKannan-vm3ow
@ArunKannan-vm3ow Жыл бұрын
Amme ente pirannalu innanu ente pirannal sammanamayi ente rogadurithagal eduthu matti tharaname amen anitha 🙏🏻🙏🏻🙏🏻🙏🏻♥️
@lillylilly3819
@lillylilly3819 Жыл бұрын
അമ്മേ ഞാൻ ഡേറ്റ് ഇട്ടു 2024 മാർച്ച്‌ 17 ന് മുന്നേ എന്റെ കുടുംബ ജീവിതം തിരിച്ചു തരണേ. ഞങ്ങൾ കുടുംബമായി അൾതാരയിൽ സാക്ഷ്യം പറയാൻ വരാമേ. മെർലിൻ ചേച്ചിടെ യും സരിത ചേച്ചിയെയും കുടുംബ ജീവിതം തിരിച്ചു കൊടുക്കണേ
@josephjohn6302
@josephjohn6302 Жыл бұрын
മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤❤❤
@Nivya-s3g
@Nivya-s3g Жыл бұрын
എന്റെ അമ്മ മാതാവേ എന്നോട് കൂടെ വെണ്ണേ എന്റെ അമ്മേടെ രോഗം മാറി ഈ ഹോസ്പിറ്റലിൽ നിന്ന് വേഗം പോകാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Savithaanil2643
@Savithaanil2643 Жыл бұрын
🙏🙏🙏🙏
@liyaantony3183
@liyaantony3183 Жыл бұрын
Amme 19/01/2024 Vannu sakhyam parayan anugrahikkane
@nimmysabu4197
@nimmysabu4197 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു
@aswathyp1509
@aswathyp1509 4 ай бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ കഴിയണമേ ചേട്ടന്റെ മനസ്സ് മാറ്റി തെരേണമേ 🙏🙏🙏 ചേട്ടന്റെ കൂടെ നിൽക്കുന്നവർ ചതിക്കുന്നവർ ആണെന്ന് ചേട്ടന് മനസിലാക്കി കൊടുക്കണമെ എന്റെ സ്നേഹം ചേട്ടൻ തിരിച്ചു അറിയണമെ ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം ഉണ്ടാകണമെ അമ്മേ അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏
@Nivya-s3g
@Nivya-s3g Жыл бұрын
എന്റെ അബി ഏട്ടൻ എനിക്ക് ഉള്ളത് അന്നേ എനിക്ക് സമയം ആകുപ്പോഴ് നല്ല രീതിയിൽ എങ്ങളുടെ വിവാഹം നടത്തി തരാന്നെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@meeraantony3326
@meeraantony3326 Жыл бұрын
ഞങ്ങളുടെ എല്ലാ തെറ്റിനും മാപ്പ് അമ്മ 🙏🏼അപ്പ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണംമേ ഞങ്ങൾക്ക് ഈ വർഷം തന്നെ സമാദാനത്തിൽ സന്തോഷത്തിൽ നല്ലരീതിയിൽ ജീവിക്കുവാൻ ഞങ്ങളെ അന്നുഗ്രഹിക്കണംമേ ഞങ്ങൾക്ക് നഷ്ടപ്പെട്ടുടുയുള്ളത് ഇത്രയും വേഗം തിരികെ ലെഭിക്കണമേ അമ്മയും ഈശോപ്പനും ഞങ്ങളെ അനുഗ്രഹിക്കണംമേ ആമേൻ അമ്മ 🙏🏼അപ്പ 🙏🏼❤💞
@liby754
@liby754 Жыл бұрын
കൃപസനം അമ്മേ ന്റെ അനിയത്തീടെ വിവാഹം ഈ വർഷം തന്നെ നടത്തി തരണമേ സന്തോഷം സമാധാനം ഉള്ള ദാമ്പത്യ ജീവിതം അവൾക് നൽകണേ വിവാഹം നടത്താൻ ഉള്ള മാർഗം കാണിച്ചു തരണമേ 🙏😭😭
@Savithaanil2643
@Savithaanil2643 Жыл бұрын
🙏🙏🙏
@anjuthomas6905
@anjuthomas6905 Жыл бұрын
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@sijimoljoseph7897
@sijimoljoseph7897 Жыл бұрын
അമ്മേ കൃപാസനം മാതാവേ ജനുവരി 31 നുള്ളിൽ എനിക്ക് എന്റെ അഡ്മിഷൻ ഉറപ്പാക്കി തന്ന് അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ 😭😭😭🙏🙏🙏എന്നെ കൈവിടല്ലേ ആശ്രയമേ.... 😭😭😭😭2024 ജനുവരി 31
@donasaju6514
@donasaju6514 Жыл бұрын
Ammae kripasanam sanchari mathave thadasangl matitharanne exam passakaname 😭🥺🕯️🙏
@vinodinisajeeve7165
@vinodinisajeeve7165 Жыл бұрын
അമ്മേ മാതാവേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണേമേ.. പൊന്നു തമ്പുരാട്ടി ❤❤❤
@ThrissurCouple
@ThrissurCouple Жыл бұрын
എന്റെ മാതാവേ എന്നെ അലർട്ടുന്ന എല്ലാ പൈശാചിക ആക്രമണങ്ങളിലും നിന്ന് വിടുവിക്കണമേ . 11. 2. 2024 ന് മുൻപ് ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹിക്കണമേ വീട്, കുഞ്ഞ് എന്നിവ തന്നു അനുഗ്രഹിക്കണമേ
@jisilmathew6587
@jisilmathew6587 Жыл бұрын
എൻ്റെ മാതാവേ ജാൻ പൂർണമായും പരാജയം പെട്ടു എനിക്ക് ഒരു വഴി കാണിച്ച് തരണം അമ്മെ
@Savithaanil2643
@Savithaanil2643 Жыл бұрын
🙏🙏🙏
@lathikaanil9557
@lathikaanil9557 Жыл бұрын
അമ്മേ ജർമൻ പഠിക്കുന്ന എന്റെ മകളെ കാത്തുകൊള്ളണമേ. തെറ്റായ ബന്ധങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@anjuthomas6905
@anjuthomas6905 Жыл бұрын
Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏
@bbtalks321
@bbtalks321 8 ай бұрын
Ente Amme mathave mummyude migrainum pappayude Kay vedhanayum poornamayit Matti nalkaname Amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishasebastian9342
@jishasebastian9342 Жыл бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea .Ammayodula pakti koodeanamea 🙏🙏🙏
@ammusivadas865
@ammusivadas865 Жыл бұрын
അമ്മേ ഞാൻ ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്നത് ഒക്കെ അമ്മ നടത്തി തരണമേ 🙏🏻🙏🏻✨
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ് ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.വിസ നൽകി അനുഗ്രഹിക്കണേ
@nehajimmy4686
@nehajimmy4686 Жыл бұрын
Enne bsc nursing exam pass aki thannathin orayiram Nanni arpikunnu ammakum thirukumaranum athum first class ode ❤️❤️ ini varunna second year bsc nursing exam pass aki tharanee tharum njagale orapp upeshikalle njagale areyum ammakum thirukumaranum thannekuva 🙏😭🙏
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 Жыл бұрын
അമ്മ മാതാവേ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
@kanakaraj1471
@kanakaraj1471 Жыл бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@elsabakes
@elsabakes Жыл бұрын
Kreupasana mathave enneyum ente kudumbatheyum anugrahikkane 🙏🙏🙏🙏🙏
@anjanatraji8707
@anjanatraji8707 Жыл бұрын
Ammee mathave ente Ella Agrahangalum nadathi tharannee mathave 🙏🙏🙏🙏
@SnehaRavi-d2g
@SnehaRavi-d2g Жыл бұрын
Thanku Jesus Thanku mother Mary❤️
@athiraes1771
@athiraes1771 8 ай бұрын
എന്റെ മാതാവേ എന്റെ M. com nte മൂന്നാമത്തെ semster പരീക്ഷ ഞാൻ 2 ത്വന എഴുതിട്ടും Income tax എന്ന ഒരു വിഷയം മാത്രം എനിക്ക് കിട്ടിയിട്ടില്ല... മറ്റന്നാൾ വീണ്ടും ആ പരീക്ഷ ആണേ മാതാവേ... പഠിക്കുന്നടേങ്കിലും ഒന്നും മനസ്സിൽ നിൽക്കുന്നില്ലല്ലോ അമ്മേ... ഇത്തവണ മാതാവേ എന്നെ സഹായിക്കണേ... അനുഗ്രഹിക്കേണമേ.. കാശി രൂപം muruge പിടിച്ചു ഞാൻ മറ്റന്നാൾ പരീക്ഷക് പോകും അമ്മേ... അനുഗ്രഹിക്കണേ 🥹
@prittysimon5940
@prittysimon5940 Жыл бұрын
Amma njagale ellavareyum amma net examinu passaki tharaname 🙏🙏🙏🙏🙏
@dinodavis4393
@dinodavis4393 Жыл бұрын
Krepasana mathave epozhum ente kude indakaname
@annmarycherian9942
@annmarycherian9942 Жыл бұрын
Amma krepasanam inte sakshi ayi enne ente kudubatgeyum urakthanname.
@anjuthomas6905
@anjuthomas6905 Жыл бұрын
Parisudha amme 🙏🙏🙏shemachane paripoornamayi angayude karangalil samarppikkunnu parisudha amme 🙏🙏🙏ellam amma thakkasamayathu oru thadasavum kudathe orukki tharumennu urachu visawasikkunnu parisudha amme 🙏🙏🙏
@Vijayann-uc2km
@Vijayann-uc2km 6 ай бұрын
അമ്മേ നാളെ examinte result വരും ഞാൻ ജയിക്കണേ
@remyaraj2257
@remyaraj2257 Жыл бұрын
അമ്മേ മാതാവേ ഇതുവരെ തന്ന കൃപകൾക്ക് ഒരായിരം നന്ദി 🙏ആമേൻ 🙏
@SeemaKerla-hy4wl
@SeemaKerla-hy4wl Жыл бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണേ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@anunaananya7845
@anunaananya7845 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️
@ashashoo9940
@ashashoo9940 9 ай бұрын
Amma mathave amma thane smrithyude job applicatiion vanganame,amma thanne interview nu vilikkaname, amma thanne offer letter nalki anugrahikkanmae amen
@arjithsiva40
@arjithsiva40 11 ай бұрын
അമ്മേ മാധവ് എനിക്ക് 26നു ആണ് ഹോസ്പിറ്റലിൽ ഡെലിവറി ക്കു വേണ്ടി അഡ്മിറ്റ്‌ ആകാൻ പറഞ്ഞേക്കുന്നെ എനിക്ക് ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകാൻ അമ്മ അനുഗ്രഹിക്കണം ആമ്മേൻ
@sujishamayamaya1909
@sujishamayamaya1909 Жыл бұрын
അമ്മേ മാതാവേ കുട്ടിക്ക് ചെവി വേതന മാറ്റി തരണേ
@Anjana5551
@Anjana5551 Ай бұрын
Mathaave vittil olla negative energy okke maraanne🕯️🙏mathaave ennum ororo preshnagal aa mathaave ellan sheri aakki tharanne mathaavve ellaam sheri aakki tharaanne🕯️🙏
@meeraantony3326
@meeraantony3326 Жыл бұрын
ഞങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി അമ്മ ❤അപ്പ 🙏🏼❤💞
@rubijoseph8528
@rubijoseph8528 Жыл бұрын
Amme nanni🙏🏼🙏🏼🙏🏼🙏🏼
@syamkumarmullikattil9004
@syamkumarmullikattil9004 Жыл бұрын
Amme njangalude udyamangale anugrahikename.... 🙏🏻🙏🏻🙏🏻🙏🏻
@lissysamuel1906
@lissysamuel1906 Жыл бұрын
30/11/2024 അമ്മ എനിക്കു ഒരു ഗിഫ്റ്റ് തന്ന് അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿
@joelfrancis5163
@joelfrancis5163 7 ай бұрын
Amma mathave daily 1000 roopa varumanam yanik e labil ninnu ktti thudangan amma anugrahikkane
@NiharikaSr-vm6uy
@NiharikaSr-vm6uy 7 ай бұрын
Agrahikunnaa jeevithamm thareneme snehikunavaree verpirikalee ammeee ...eeshuvee🙏🙏🙏🙏🙏ee sangadangalokke mattitharaname amme eeshuvee🙏🙏🙏
@nimmysabu4197
@nimmysabu4197 Жыл бұрын
എനിക്ക് അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@maryvimala5200
@maryvimala5200 Жыл бұрын
ഇന്ന് 1/1/24 എന്റെ അമ്മയും എന്റെ അപ്പയും എനിക്ക് നൽകിയ വലിയ അനുഗ്രഹത്തിനും നന്ദി 🙏🏻🙏🏻🙏🏻അമ്മ ചേട്ടായിടെ വിശ്വാസം വർത്തിപ്പിക്കണമേ 🙏🏻🙏🏻ഞങ്ങൾക്കും കുടുംബത്തിനും കാവലായി കരുതലായി കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻🙏🏻മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻മെയ്‌ 🙏🏻🙏🏻ഡിസംബർ 🙏🏻🙏🏻
@maryantony3967
@maryantony3967 8 ай бұрын
Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni
@anunaananya7845
@anunaananya7845 Жыл бұрын
ഈശോയെ അമ്മേ എപ്പോളും എന്റെ കൂടെ ഉണ്ടാവണേ.. ഞാൻ എന്റെ MHN UK Processing തുടങ്ങി... കാത്തുകൊള്ളണമേ🙏❤️
@harithachippy7658
@harithachippy7658 Жыл бұрын
Amme mathave anugrahikkaname... January 8th ,13th...amma idapedaname 🙏
@adithyaprabhal8102
@adithyaprabhal8102 11 ай бұрын
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤
@LittyThomas-pk4yl
@LittyThomas-pk4yl Жыл бұрын
Ente mathave enik oru joli kittane 🙏🙏
@shynimolp5711
@shynimolp5711 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashashoo9940
@ashashoo9940 9 ай бұрын
Amma mathave ente oet exam listeningum readingum pass akanulla krupa nalkaname amen 🙏
@sonajohnson9087
@sonajohnson9087 Жыл бұрын
Mathavae jincy 13th oet examahn mathavae ammae avaldae kudae poyi exam pass akki kodukanae ammae🙏
@liby754
@liby754 Жыл бұрын
കൃപസനം അമ്മേ ന്റെ കുഞ്ഞിനെ ആ വലിയ വീഴ്ചയിൽ നിന്ന് സംരക്ഷിച്ചതിനു ഈശോയിക്കും അമ്മക്കും കോടാനുകോടി നന്ദി 🙏🙏😭😭🙏
@Remya720
@Remya720 Жыл бұрын
എന്റെ അമ്മേ മാതാവേ,എന്റെ ഈശോയെ എനിക്ക് ഫസ്റ്റ് attempt തന്നെ oet, എല്ലാത്തിനും ബി സ്കോർ തന്നു സഹായിക്കണേ.Jan16/2024,Mar 31/2024,Oct 1/2024dateകളെ അനുഗ്രഹിക്കണമേ.കുടുംബത്തോടെ ഒന്നിച്ചു നിൽക്കാൻ പറ്റണമേ.
@Savithaanil2643
@Savithaanil2643 Жыл бұрын
🙏🙏🙏
@christeenajohnson7006
@christeenajohnson7006 Жыл бұрын
ജനുവരി 16 എന്റെ ഫസ്റ്റ് സേം എക്സാം ആണ് നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണം അമ്മേ നീ എന്റെ കൂടെ വരണമേ 😢😢🙏🏻🙏🏻
@NiharikaSr-vm6uy
@NiharikaSr-vm6uy 7 ай бұрын
Ammaa inneevaree thannaa ellaa anugrahangalkum njnn nannii parayunnu ...eshuvee🙏🙏🙏ellareyum sahayikann ullaa manas theraname mathave eshuvee🙏🙏🙏
@soumyassundar7550
@soumyassundar7550 Жыл бұрын
അമ്മേ 🙏🙏🙏🙏
@NiharikaSr-vm6uy
@NiharikaSr-vm6uy 7 ай бұрын
Nalloorr bavanam thann sambathikaa budhimuttukalokkee therkanname eeshuvee 🙏🙏🙏🙏 ammeyodulla vishwasm kootanamee mathavee eshuvee🙏🙏🙏
@amminijoy4395
@amminijoy4395 Жыл бұрын
Ammee mathaveee mathaveee
@jayasreek8203
@jayasreek8203 Жыл бұрын
Ente mathave 🙏 ente makanu ee masam 4nu nalla joli nalki anugrahikkename ammee 🙏 avan joliyillathe sangadappedukayanu anme a avane kaividalle amme ❤🙏🌹 makalkku 9 nu Bangalore interview nu vilichittu du hospittalil avalkku avide thanne nalla joli nalki anugrahikkename ammee 🙏 njangalude sangadam maattitharename ammee 🙏
@teenamollalichan3008
@teenamollalichan3008 Ай бұрын
Puthiyathayi jolikku kerunnavare ellavarem anugrahikkane..
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി അർപ്പിക്കുന്നു
@merinjojo2293
@merinjojo2293 Жыл бұрын
അമ്മേ ഞാൻ പറഞ്ഞ ഡെറ്റിനുള്ളിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ എന്നെ സഗായികനെ 🙏🙏
@IndhuIndhu-po7wb
@IndhuIndhu-po7wb 11 ай бұрын
Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey
@alishabenny3987
@alishabenny3987 Жыл бұрын
Amma kreupasanam mathave ennod shemikane mathave
@sreekuttypradeep1284
@sreekuttypradeep1284 Жыл бұрын
Amme mathave 😭🙏
@alishabenny3987
@alishabenny3987 Жыл бұрын
Amma kreupasanam mathave kathurakshikane ellavarem mathave
@sanilas6118
@sanilas6118 Жыл бұрын
അമ്മ മാതാവേ meera akkaye കാത്തുകൊള്ളണമേ
@manjujohn182
@manjujohn182 Жыл бұрын
🌹ആവേ മരിയ 🌹
@niyajimmy-7582
@niyajimmy-7582 Жыл бұрын
Amme mathave 2nd year Bsc nursing exam pass akki tharane upeshikalle kaividalle poornamai vishvasikuvane avide Vann sakhym parayan njngle ellareyum anugrahikane 🙏😭. Njnglil koode mattulavrk vishvasam vardhipikane
@sudhasurendran9783
@sudhasurendran9783 Жыл бұрын
Amme mathave eshoye
@aryamathew1573
@aryamathew1573 Жыл бұрын
Kreupasana Amme Njagalk oru kunjine thannu anugrahickane 🙏🙏🙏🙏
@leelammathettayil7746
@leelammathettayil7746 Жыл бұрын
Praise the Lord🙏🙏🙏🙏
@NesiyaJoji
@NesiyaJoji 8 ай бұрын
Ente Kreupasanam amme maathave samayathinte mel adhikaaramulla amme amma enikk May 30kk munb aay Eeshoyodu paranju Germanyl admission vangitharaname❤
@josh_joy23
@josh_joy23 Жыл бұрын
അങ്ങയുടെ നമ്മത്തെ മഹത്വപെടുത്തേണമേ ❤️❤️🙏🙏🙏
@ChristinaS12345
@ChristinaS12345 Жыл бұрын
ആമ്മേൻ 🙏🕯️🕯️🕯️
@manojjosephkavungal
@manojjosephkavungal Жыл бұрын
അമ്മേ മാതാവേ മകളെയുംഞങളെയു അനുഗ്രഹിക്കണേ 🙏🙏🙏🙏❤️❤️❤️❤️🌹❤️❤️🙏🙏🙏
@SnakesandLadders01
@SnakesandLadders01 Жыл бұрын
Ende Karthave kodanukodi nanni aradhana stuti ho 🙏🙏🙏
@rublethomas592
@rublethomas592 Жыл бұрын
Praise the Lord,,,thank you kripasanam mathavae
@NiharikaSr-vm6uy
@NiharikaSr-vm6uy 7 ай бұрын
Jollii thdasangalaa mathavee padikanum patunnilaa kaliyakall kett maduthuu ellarum kuttapeduthuvaa oruu uyarchaa thann enne anugrahikanamee 🙏🙏🙏 mathavee kayvidaleee🙏🙏🙏🙏
@teenamollalichan3008
@teenamollalichan3008 Ай бұрын
Kreupasanam ammeyude prathyaksheekaranathinu enne sakshiyakkanee... December interview attend cheyunna ellavarem anugrahikkane.. Interview nadathunnavarude koode varename amme.. 🙏🏻
@simonabraham9645
@simonabraham9645 Жыл бұрын
Amme ente makale kathu kollename avare dhusta Shakthikelude pudiyil ninnim rekshikename 💔😢🙏✝️ amne ee masam 15nu ente unniyude shramangalku veluchamiyum aayulla edapadu sabhalamakkename anugrahikename 💔✝️🙏😢
@rosemaria9477
@rosemaria9477 Жыл бұрын
Amme ente karyathil edapedaname 😢
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН