അമ്മേ മാതാവേ എന്റെ അമ്മയുടെ നടുവേദന മാറ്റി പൂർണ സൗകിയം നൽകി അനുഗ്രഹികണമേ
@sarithasaritha64910 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ സ്കൂളിൽ പോകുന്നു എല്ലാം മക്കളെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@tonyalex924510 күн бұрын
അമ്മേ നാളെ ഡെയിലി ബ്രെഡ് പ്രയർ ചൊല്ലാൻ എണീക്കും മുന്നേ എനിക്ക് എന്റെ സൗണ്ട് ശെരിയാക്കി തന്നേ അമ്മേ 🙏🙏🙏🙏
@Clara100vlogs10 күн бұрын
അമ്മേ എല്ലാ കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു 🙏💜🙏💜🙏
@anithachristopher773210 күн бұрын
എന്റെ അമ്മ മാതാവേ ബ്ലീഡിങ് ഉണ്ടാകാതെ എന്നെ കാത്തുകൊള്ളണമേ 🙏🏻🙏🏻❤️❤️😢😢😢
@josephpanakal992010 күн бұрын
💓🙏എന്റെ അമ്മേ എന്റെ ആശ്രയമെ 🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏💓
@aswathyp150910 күн бұрын
അമ്മേ എന്റെ കണ്ണുനീർ കാണണേ അമ്മേ മാധ്യസ്ഥം വഹിക്കണെ 🙏🙏🙏🙏ഫെബ്രുവരി 7ന് ആണ് കോടതിയിൽ പോകേണ്ടത് അമ്മേ എന്റെ ഭർത്താവിന്റെ തീരുമാനം അമ്മ മാറ്റണെ ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🙏🙏അമ്മേ ഞങ്ങൾക്ക് പിരിയേണ്ടി വരല്ലേ 🙏🙏🙏🙏സാക്ഷി ആക്കണേ അമ്മേ 🙏🙏🙏സഞ്ചാരി മാതാവേ 🙏🙏🙏കൃപാസനം മാതാവേ 🙏🙏🙏
@josephpanakal992010 күн бұрын
💓🙏അമ്മേ പരിശുദ്ധ മറിയമേ 🙏ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ. ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏💓
@sheebababu988010 күн бұрын
അമ്മേ എന്റെ ഡിസ്ക് പ്രോബ്ലം മാറ്റി എന്നെ വർക്കിന് പോകാനുള്ള കൃപ നൽകണേ 🙏ഞങ്ങൾക്ക് ജീവിക്കാൻ ഒരു വഴിയും ഇല്ല 🕯️🕯️🕯️🕯️🕯️
@sonyav120210 күн бұрын
അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.. അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. എനിക്കത് സാധിച്ചു തരണമേ. ആമേൻ
@maryvinaya62997 күн бұрын
Amma parishuddha Amma sanchari mathaveeee karunayayirikanameee ❤❤❤❤ thanks for all the blessings
@ShinyShiny-w2x10 күн бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേ കൈയ്യ്തെഴുന്ന അമ്മേഉടമ്പടി എടുത്ത് പ്രാർത്ഥിക്കു എല്ലാ മക്കളേയും അമ്മ കാത്ത് കൊള്ളണേ അപ്പാ അപ്പാ😭😭😭😭😭😭😭😭😭🙏🙏🙏🌹🌹🌹🌹💚💚💚
@shinyjohnbincyanstin681010 күн бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകന് 1മാർക്ക് കൂടി തന്നു വിജയം നൽകി അനുഗ്രഹിക്കേണമേ
@silvyvarghese93639 күн бұрын
അമ്മേ എൻറെ ഭർത്താവിന്റെ കൂടെ ഉണ്ടാകണേ 👏ഇപ്പോൾ കാണുന്ന ഡോക്ടറെ അവിടുത്തെ പരിശുദ്ധത്മവിനാൽ നിറച്ചു രോഗകാരണം എന്താന്ന് കണ്ടു പിടിക്കാൻ സാധിക്കണേ 👏അത് പെടുളിപ്പെടുത്തുന്ന ഒന്നുമികല്ലേ 👏അമ്മേ കൂടെ ഉണ്ടാകണേ 👏👏
മാതാവേ കുടുംബപ്രശ്നം മാറ്റി ഞങ്ങളെ ഒരുമിപ്പിക്കണമേ
@angelgeorge943810 күн бұрын
Amme krepasanam mathave bless me and my family abundantly and increase our faith and trust in you and keep us always close to your immaculate heart
@aleena.aaleena.s53110 күн бұрын
Amme enik oru nalla job tharane
@athuls180810 күн бұрын
എന്റെ മാതാവേ എല്ലാ വിധ അനുഗ്രഹവും ചൊരിയേണമേ അനുഗ്രഹികണമേ എന്റെ ചേച്ചിക്ക് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹികണമേ Ave ave ave mariya
@Amithaannasabu10 күн бұрын
അമ്മേ മാതാവേ എൻ്റെ നഴ്സിംഗ് നാലാം സെമസ്റ്റർ പരീക്ഷ,ബാക്ക്‌ലോഗ് പരീക്ഷയും പാസ് ആക്കി തരണമേ 🙏
@AnjuUsha-z1e10 күн бұрын
Enik oru job tharanee amee
@AnupamaAnu-kl8xn10 күн бұрын
Amme, ente sareerika manasika budhimutte matti poorna soukyam thanne anugragikaname, nadhe, anikke anuyogyamaya oru patient care joli thanne anugragikaname amen🙏🙏🙏🙏🌹🌹🌹🌹✝️✝️✝️✝️😭😭😭😭🤲🤲🤲🤲
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@antovarghese424310 күн бұрын
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@treesasheela556010 күн бұрын
അമ്മേ പരിശ്ത കൃപാസനം മാതാവേ എല്ലാ കുഞ്ഞു മക്കൾക്കും പഠിക്കാനുള്ള കൃപ നൽകി അനുഗ്രഗംനൽകേണമേ 🙏🏻
@jainjosephl69010 күн бұрын
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@shinyjohnbincyanstin681010 күн бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകന് 1 മാർക്ക് കൂടി ചേർത്ത് വിജയം നൽകി അനുഗ്രഹിക്കേണമേ
@LenaSibi10 күн бұрын
Amme mathave njangalude kudumabthe kathukolane അമ്മേ mummy d thyroid Matti tharane amme pappa d vayarilem eliyilem തടിപ്പ് മാറ്റി തരണേ അമ്മേ വിസ rejection കൂടാതെ.pettane തന്നെ നൽകണേ അമ്മേ ജർമ്മനി മാർച്ച് 31 2025 മുമ്പ് kondpovane അമ്മേ കോൺട്രാക്ട് നാളെ തന്നെ നൽകണേ അമ്മേ പോവാൻ ഉള്ള എല്ല പൈസ ശെരിയാക്കി നൽകണേ അമ്മേ ഞങ്ങളുടെ കയിൽ പൈസ എല്ല അമ്മേ പോവാൻ വേണ്ട എല്ലാ പൈസ ശെരിയാക്കി തരണേ അമ്മയുടെ prethyakshikaranthinte സാക്ഷിയായി uyarthaname അമ്മേ
@josnamaria10 күн бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ മുട്ടുവേദനയും കാലിന്റെ വേദനയും മാറ്റി നന്നായി നടക്കാൻ സഹായിക്കണമേ 🙏🏻
@aravind545310 күн бұрын
Amma idapettu njagalk vazhi vagich tharanneeeemee ❤❤🙏🙏 ishoye
@aravind545310 күн бұрын
Ente udambadi niyogagal ellam sadich tharanneeee ❤❤🙏🙏🙏
@sreejaajeesh10 күн бұрын
അമ്മേ മാതാവേ 🙏🙏🙏🙏
@96333.7 күн бұрын
Amme ente kudmbathil e ella paisachika ബന്ധന ങ്ങളും എടുത്ത് മാറ്റി അമ്മയുടെ സാമിപ്യം അനുഭവിക്കാൻ അനുഗരഹിക്കനെ
@simithapmsimithapm10 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. Amen🙏🙏🙏❤️❤️❤️ "സർവശക്തനായ കർത്താവ് കനിഞ്ഞാൽ ജ്ഞാനത്തിന്റെ ചൈതന്യം അവനിൽ നിറയും." പ്രഭാഷകൻ. 39:6
@sethulakshmi456110 күн бұрын
Amme krpasanam mathave sethu Lekshmi 2026il December sakhiyakki mattane ❤❤
@shinyjohnbincyanstin681010 күн бұрын
അമ്മേ ഈ പാപിനി യുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ
@donabiju151010 күн бұрын
യഹോവ നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്ന് പറഞ്ഞ പുറപ്പാട് 14:14 ആമേൻ✝️❤️❤️
@stelinlijo644310 күн бұрын
മാതാവേ എന്നെ അവിടെ എത്തിക്കണെ 🙏🙏
@miniuthaman120610 күн бұрын
എന്റെ മാതാവേ എന്റെ മകൻ BSC Nursing പഠിക്കാന്. അവനു പഠിക്കാനുള്ള കൃപ കൊടുക്കണംമേ, ബുദ്ധിക്കു പ്രകാശം കൊടുത്തു അനുഗ്രഹിക്കേണമേ ❣️❣️❣️
Amme krepasanam mathave bless my friend abundantly and increase my friends faith and trust in you and keep my friend always under your mantle of protection 🙏
@angel_773610 күн бұрын
AMME MAATHAAVE ENIKK THANNA ELLA ANUGRAHANGALKKUM ORAAYIRAM NANNI... 🙏🏻 ENTE KUDUMBATHE AMMA THANNE KAATHU KOLLANE
@angelgeorge943810 күн бұрын
Amme krepasanam mathave grant complete healing to my parents and brother from all their illness and keep them always under your mantle of protection 🙏
@ams664310 күн бұрын
Not by merit but by grace❤
@angelgeorge943810 күн бұрын
Amme krepasanam mathave grant me complete healing from back pain and grant me the grace to move around and do all my activities without wearing the back belt. Have mercy on me my beloved Mother 🙏
@AnjuUsha-z1e10 күн бұрын
Amme na kaividallee
@ashwinbabu221110 күн бұрын
Amen Amen Amen Amen
@bincyjohny420810 күн бұрын
അമ്മേ എന്റെ മോളുടെ ജർമൻ എക്സാം പാസ്സാക്കി തരണമേ അമ്മ കൂടെ pokaname
@ManjuBabu-i9g10 күн бұрын
Amme ente PTE exam Saturday 2.30 pm anu ........Amme Njan onnum padichitilla amme........Speaking ,writing ,reading and listening ........Amma thanne ente exam eetedukkeneme......ente visa extension cheyyanam amme..........August il ente residency kkum apply cheyyanam amme..........Amme Njan onnum padichitilla ennulla karyam ammakku ariyamallo..........pettannu Njan date eduthathanu.......Ammayum eshoyum koode vannu enikku easy aakii tharaname.......Praise the Lord.......🙏🙏🙏
@angelgeorge943810 күн бұрын
Amme krepasanam mathave grant my parents little land and house of their own since long they are living in a rented house have mercy on them my beloved Mother 🙏
Amme nale ente B2 exam aanu,60 mark thannu enne pass aakane. Eth ente 7th attempt aanu enne kaividalle, amme enne ammaude preshithikaranathinnu sakshiyakane. Exam ezhuthan pogunna ellarem kathukollane. Amen 🙏
@chrismichaeljoseph73906 күн бұрын
Amma mathava help all children going for exam.
@boncyshino7612Күн бұрын
Amme mathave ❤❤
@rosemariathomas836910 күн бұрын
Amma enik entha chodikande enn ariyilla, amma enne sahiyikaneee 😢, samprishikane sahiyikaneee anugrahikanee ❤🤲🤲🤲