ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

  Рет қаралды 782

Eden Musics

Eden Musics

Күн бұрын

Пікірлер: 44
@Gigi-v7d
@Gigi-v7d 21 сағат бұрын
അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏❤️❤️❤️
@MaheshwaryMaheshwary-sr4vf
@MaheshwaryMaheshwary-sr4vf 14 сағат бұрын
Mathave ente husbandinute madhyapanathil ninnum mojippikkaname 😭 parishutha mathave (30/12/24) enkilum njagalkku swanthamayi veedu kittename 😭 parishutha mathave njagalude jeevithathil sampathiyavum samathanavum ammayude puthrante anugrahamvum kittename amen 🙏🙏🙏🙏🙏
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr 19 сағат бұрын
പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എല്ലാവർക്കും ശരീരസുഖം ഉണ്ടാകണമേ കുട്ടികളെ കാത്തുകൊള്ളണമേ കോളേജിൽനിന്ന് ടൂർ പോയിട്ടുണ്ട് കുട്ടികളെ കാത്തുകൊള്ളണേ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എന്റെ മകൾ പാസ്സാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@RejaniSureashbabu
@RejaniSureashbabu 12 сағат бұрын
പരിശുദ്ധ കൃപാസന പ്രസാധ വരാമാതാവേ, എന്റെ കടങ്ങളും ദുഃഖങ്ങളും മാറ്റി സമാധാനത്തിലേക്കു നയിക്കണമേ,മനഃസമാദാനം തരണമേ മാതാവേ മടുത്തു മാതാവേ ജീവിതം, കയ് പിടിച്ചുയർത്തണേ മാതാവേ
@chinjuchinju114
@chinjuchinju114 20 сағат бұрын
അമ്മ മാതാവേ എത്രയും പെട്ടന്ന് രാേജേഷ് ചേട്ടൻ എന്നെ സ്വീകരിക്കണമേ ആമേൻ
@sheejamol5014
@sheejamol5014 22 сағат бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴികൾ തുറന്നു തരണമേ ആമീൻ
@lalluuzzzzz
@lalluuzzzzz 22 сағат бұрын
മാതാവേ എന്നെ പരീക്ഷിക്കല്ലേ അമ്മേ.ഞങ്ങളുടെ സ്ഥാപനത്തെ തകർച്ചയിൽ നിന്നും രക്ഷിക്കണേ അമ്മേ.കിട്ടാനുള്ള രൂപ കിട്ടണെ മാതാവേ.എന്നും ഞങ്ങൾക്കൊപ്പം ഉണ്ടകനെ മാതാവേ
@susanmichael3017
@susanmichael3017 11 сағат бұрын
അമ്മേമാതാവേ ജനുവരി 10നു മുൻപായി ലെറ്റർസൈന്‍ ചെയ്തു തിരിച്ചുവരാനും 🙏ബാക്കി കാര്യങ്ങൾ ചെയ്യുവാനും 25നു മുൻപായി വില്പന ആധാരം നടക്കുവാനും 🙏 ഞങ്ങളുടെ കടം വീട്ടുവാനും അനുഗ്രഹിക്കണേ 🙏🙏🙏🙏
@sheejamol5014
@sheejamol5014 22 сағат бұрын
മാതാവേ എന്റെ മകൻ എഴുതി യ പരീക്ഷ യിൽ ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ അവന് പഠിക്കേണ്ട ബുദ്ധി യും ശക്തിയും ആരോഗ്യവും മനസ്സും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ ആമീൻ
@athiraathira2259
@athiraathira2259 Күн бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിൽ നിന്നും പണത്തിന്റെ എല്ലാo ബുദ്ധിമുട്ടുകൾ മാറ്റി രക്ഷിക്കണമെ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെ എല്ലാവർക്കും നല്ലത് വരുത്തെണമെ🙏🏻
@MiniKK-o3w
@MiniKK-o3w Күн бұрын
എന്റെ അമ്മേ എന്റെ മക്കളെ വണ്ടി അപകടി നന്ദി പറയുന്നു അപകടത്തിൽ നിന്നും രക്ഷിച്ച അമ്മയോട് കോടാനുകോടി നന്ദി പറയുന്നു
@Poornima-nm7es
@Poornima-nm7es 17 сағат бұрын
Ente mathave ente swasmuttal poornamayit maraname
@seejashajan873
@seejashajan873 Күн бұрын
പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളുടെ മേൽകരുന്ന തോന്നണെ അമ്മേ ജനുവരി 18 തിയതി നടക്കുന്ന ഇറ്റലിയൻ ഭാഷയരീക്ഷ നടക്കുന്ന അമ്മേ എലിസമ്പത്തിനെയും എമിലിനെ യും വിജയം നൽകി അനുഗ്രഹിക്കണെ കൈവിടല്ലെ അമ്മേൻ
@Sujithabinubinu
@Sujithabinubinu Күн бұрын
🙏🙏അമ്മേ എനിക്ക് 5തിയതി 50000 രൂപ കിട്ടാനുള്ള വഴി കട്ടി തരണേ. 🙏🙏🙏🙏 അവനു കൊടുക്കാനുള്ള മുഴുവൻ തുകയും 25 ആം തിയതിക്കുള്ളിൽ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@sheejamol5014
@sheejamol5014 22 сағат бұрын
മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷ യിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ ആമീൻ
@resmiresmi2473
@resmiresmi2473 12 сағат бұрын
മാതാവേ ഞങ്ങൾ adwance കൊടുത്ത പൈസ മാർച്ചിനുള്ളിൽ തിരിച്ചു കിട്ടണേ
@KavithaKavitha-r5p
@KavithaKavitha-r5p 21 сағат бұрын
ജനുവരി 1ാം തീയ്യതക്ക് എനിക്ക് നല്ല ഒരു ജോലി ശരിയാക്കി തരേണമേ 2. എന്നിൽ വന്നിട്ടുള്ള അപവാദം നീക്കി തരേണമേ സഫിന എന്നോട് മിണ്ടണമേ 3 എൻ്റെ മോൾക്ക് നല്ലതുമാതം വരുത്തേണമേ❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️♥️♥️
@soumyasajeevan7829
@soumyasajeevan7829 5 сағат бұрын
അമ്മേ ജനുവരി 25 /1/2025 അക്കുമ്പോൾ ഈറ്റല്ലി ജേലികിട്ടി കയറി പേകണെഅമ്മേ നല്ല സലത്ത് ജേലികിട്ടണെ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanandhb.s2053
@sanandhb.s2053 Күн бұрын
Amme mathave antemol msck nallamark vangan mathave anugrahikename
@jibingeorge7434
@jibingeorge7434 Күн бұрын
- ആമേൻ❤🎉😍 -
@junoganesh3232
@junoganesh3232 11 сағат бұрын
Amma Mathave ente annanu promotion kodukkaname ente monu promotion kodukkaname Salary kuduthal kodukkaname ente mole plus two exams easy akki kodukkaname Amen.
@PAnitha-pi3di
@PAnitha-pi3di 23 сағат бұрын
Amma mathave Enniku Vandi Abasikanama Ammen
@soumyasajeevan7829
@soumyasajeevan7829 5 сағат бұрын
അമ്മേ ജനുവരി 6/1/2025 അക്കുമ്പോൾ അജി ചേട്ടാൻ ജയമ്യo കിട്ടി പുറത്ത് വരണെ അമ്മേ വേറെ അരു കേസു മയി വരണ്ട് അമ്മ തടഞ്ഞ് നിർത്തണെ അമ്മ🙏🏻🙏🏻🙏🏻🙏🏻
@Narayanan-y8k
@Narayanan-y8k 7 сағат бұрын
Amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n Amme karpsanam Amma mathave ennodu karuana thananna ame'n I feel obliged to ame'n Esho mishiha stuthiayrikatte ame'n
@jasping.m2979
@jasping.m2979 Күн бұрын
mathave Ente kadangal Theerthutharename.. 2025 ill kadangal illathe santhosamum , samathanamum thanu Anugraikaname amen. 🙌
@allygeorge3465
@allygeorge3465 17 сағат бұрын
Praisethelord
@soumyasajeevan7829
@soumyasajeevan7829 5 сағат бұрын
അജി ചേട്ടൻ ജനിക്ക് ജേലി മേടിച്ച് തത്തില്ലക്കിൽ പൈസ 30/1/2025 തിരിച്ച് തരന്നുള്ള മനസ് ഉണ്ടവണെ അമ്മേ തരണെ🙏🏻🙏🏻🙏🏻🙏🏻
@Poornima-nm7es
@Poornima-nm7es 17 сағат бұрын
Ente makkalem ente brother and sister inte family yem oru kuzhappamillathe kathukollaname
@SreekalaSreekala-or5lt
@SreekalaSreekala-or5lt 23 сағат бұрын
മാതാവേ ചേട്ടൻ വിളിക്കണേ വഴക്ക് പറയല്ലേ എന്റെ മോനും കുട്ടുകാരനും ഒരാപത്തും വരുതരുതേ ചേട്ടനും ഞങ്ങൾക്കും ഒരാപത്തും വരുതരുതേ അമ്മ മാതാവേ കാത്തു രക്ഷിക്കണ😞😞😞😞
@gopikaammu6419
@gopikaammu6419 9 сағат бұрын
എന്റെ മാതാവേ എനിക്ക് 1/1/2025പരീക്ഷ ആണ് എനിക്ക് നല്ല പോലെ പരീക്ഷ എഴുതാൻ സാധിക്കേണമേ
@SaaryJomon
@SaaryJomon Күн бұрын
Amen🙏
@loveleenR
@loveleenR 13 сағат бұрын
Amen prayers for all
@jasping.m2979
@jasping.m2979 Күн бұрын
Ente Amme Ente husbandinu kiddanulla cash vegam kidaname. Kadan pathiyathakal vegam theerthutharename. 🙌
@SujithaSuji-v4x
@SujithaSuji-v4x 21 сағат бұрын
മാതാവേ എനിക്ക് ഈ മാസം നാളെ 29.30.31nu കൊടുക്കാന്‍ ഉള്ള പൈസ എവിടെ നിന്നenkilum തരണേ മാതാവേ. Amen
@sanandhb.s2053
@sanandhb.s2053 Күн бұрын
Amme mathave ante prarthana kelkaname ante avishyangal sadich tharaname
@VinoDevadas
@VinoDevadas 23 сағат бұрын
Amme ente Mon fitness malsarathil vijayikanam Amme mathave ente prathana kelkaname Amme nanny
@sanandhb.s2053
@sanandhb.s2053 Күн бұрын
Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname
@sandhyas3701
@sandhyas3701 Күн бұрын
🙏🙏
@sanandhb.s2053
@sanandhb.s2053 Күн бұрын
Amme mathave antemon engineeringnu first attemptil passavan mathave anugrahikename
@sugathavinod6254
@sugathavinod6254 Күн бұрын
Innate lottery makalu kittuvan Amma puthranod njalkvendi apekshikkename mathave
@PAnitha-pi3di
@PAnitha-pi3di 23 сағат бұрын
Amma mathave Ente Shoulder Kaluthu Thala Vathana Matti Tharanama Ammen
@Ponnu509
@Ponnu509 22 сағат бұрын
Ente amme monday exam anu 1.30- 3.30 vare koode undavane.. A+ kittane Overall 1 st sem A + kittane Ini munnott ellathinum anukulamayi varane amme🙏🏻🙏🏻🙏🏻
@anjalianju7581
@anjalianju7581 4 сағат бұрын
Mathve enik oru marupadi tharnedec31,munp🙏
@RobinVarkey-b1r
@RobinVarkey-b1r Күн бұрын
29/30 school leyum pallileyum result varunna dhivasam ane amme alphutham kanikkene
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
CSI MARAYAMUTTOM  CHOIR SONG 3 - MELODY 2K24 @ CSI Manchavilakom
5:03
CEYF CSI Manchavilakom SKD
Рет қаралды 2,8 М.
Fr V.P Joseph Valiyaveettil on first monday Marian covenant rereat at Kreupasanam
30:15
Fr V.P Joseph Kreupasanam Official
Рет қаралды 254 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.