അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും തീർത്തു തരേണമേ കരുണ നൽകണേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏🙏🙏
@lekhakk882011 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെയും തിരുകുമാരന്റെയും സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏❤️❤️❤️❤️
@ambroseithithara80963 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികതകർച്ചയുടേമേൽ കരുണയായിരിക്കേണമേ.
@sajitha7987 Жыл бұрын
അമ്മ മതാവ് കൃപാസന മാതാവ് എന്റ് ജീവിതത്തിലെ എല്ലാ തടസങ്ങളേയും പരിശുദ്ധ അമ്മയുട മദ്ധ്യസതയിയിൽ എല്ലാ കാര്യങ്ങും സാധിച്തരണമെ അമ്മ മാതാവ് വീട്ടിൽ എല്ലാവർക്കും വൈറസ് പനിയും ചുമയും നെഞ്ച് വേദനയാണ് മാതാവ് സഞ്ചാരി മാതാവ് ഞങ്ങുട് ഭവനത്തിൽ വന്ന് ഞങ്ങട് രോഗങ്ങള് സഖ്യമാക്കണമേ. എന്റ ഈ ശോയ് എപ്പൊഴു കൂട് ഉണ്ടായിരക്കണമേ എന്റ് ഭവനത്തിന് ചുറ്റും വേലി കെട്ടി സരേക്ഷിക്കണമെ ആമേൻ
@minikt6148 Жыл бұрын
Mathave yee japamalyil niyokam vechu prarthikunna ellavareyum anugrehikename Amma mathave
@SiyaJuvana Жыл бұрын
മാതാവേ എന്റെ കട ബാദ്ധ്യാത മറ്റിതരണമേ
@shamyduram1450 Жыл бұрын
Amme mathave ende makalude salari pasakki kodukkaname amme 🙏🙏🙏🔥🔥🔥🙏🙏🙏🙏🌹🌹🌹🙏🙏🙏
@resmiresmi2473 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ വീട് വിൽക്കുന്നതിനു തടസ്സം ഒന്നും ഉണ്ടാവല്ലെ വേറെ വീട് വാങ്ങാൻ ഉള്ള പൈസ അതിന് കിട്ടണേ കടങ്ങൾ തീർക്കാൻ പറ്റണെ
@anithaaji357 Жыл бұрын
അമ്മേ സഞ്ചാരി മാതാവേ ഇന്നത്തെ ദിവസത്തിൽ ഞങ്ങളോടൊപ്പം ഉള്ളതിനും ഇനി ഞങ്ങളോടൊപ്പം എന്നും കൂടെ ഉണ്ടാകാനും അമ്മേ കൃപ തോന്നി അനുഗ്രഹിക്കണമേ,അമ്മേ മകളെയും അജി അണ്ണനെ യുംഎന്നെയും അമ്മയിൽ സമർപ്പിക്കുന്നു,അമ്മേ എൻ്റെ കുടുംബത്തെ എല്ലാവരെയും അമ്മയിൽ സമർപ്പിക്കുന്നു,അമ്മേ എപ്പോഴും എൻ്റെ ഹൃദയത്തില് വസിക്കണമെ,അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടകണമേ
@bindhua9099Ай бұрын
അമ്മേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ദാരിദ്രദുരിതമനുഭവിക്കുന്ന എല്ലാവരേയും ജോലി ചെയ്യാൻ കഴിവില്ലാത്തവരേയും ഞാൻ അമ്മയെ ഏൽപ്പിക്കുന്നു ആമേൻ
@ansayanasanu7724Ай бұрын
അമ്മേ എൻ്റെ യാജന കേൾക്കേണമേ ഞങ്ങളുടെ കടങ്ങൾ വീട്ടാ ഒരു വഴികാട്ടിത്തരേണമെ എല്ലാ ആപത്തുകളും തരേണമേ അമ്മേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🌹🌹🌹
@shynijarajesh6706 Жыл бұрын
അമ്മേഎനിക്ക് ഒരു കുഞ്ഞിനെ തരണമെ ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരണമെ അമ്മേഇടപ്പെടണമെ
@soumyajohn78038 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ
@AlphaVarghese-u1t4 ай бұрын
അമ്മേ മാതാവേ ജോലിക്ക് വേണ്ടി നാളെ ഇന്റർവ്യൂവിന് പോകുന്ന എല്ലാ മക്കളെയും അവിടുന്ന് പാസാക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
പരിശുദ്ധ അമ്മേ ഞാൻ അശക്തയാണ് കൃപനിറഞവളെ കൃപക്കായി യാചിക്കുന്നു🙏🙏🙏🙏🕯️🕯️
@premap.j4234 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾ തെറ്റായ സ്നേഹ ബന്ധത്തിൽ കൂട്ടുകെട്ടിൽ പെട്ടിരിക്കയാണ് ആ കൂട്ടുകെട്ടിൽ നിന്നും വിടുവിച്ച് എന്റെ മകളെ വീണ്ടെടുത്തു തരണമെന്ന് പ്രാർത്ഥിക്കുന്നു മാതാവിന്റെ അനുഗ്രഹം ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു.
@pushppalatha55003 ай бұрын
എൻെറ. മാതാവേ. എനിക്ക് ഒരുപാട് കടബാധ്യതയുണ്ട് കരപറ്റാൻ. കഴിയുന്നില്ല.. മാതാവേ. സഹായിക്കേണമേ 5:44
@ChackochanPc-qi7eh3 ай бұрын
അമ്മ മാതാവേ എന്റെ വീടും സ്ഥലവും നല്ല വിലക്ക് ഉടനെ വില്പന ആകുവാൻ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏
@MiniJayakumar-vg4uj10 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ തടസങ്ങൾ എല്ലാം മാറ്റി അമ്മ എല്ലാം നേർ വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@DeenwMathai Жыл бұрын
തക്ക തുണയെ നൽകി അനുഗ്രഹിക്കുമാറാകട്ടെ 1:52 നൽകേണമേ കർത്താവേ
@Shobasreekumarsreekumar-m9k3 ай бұрын
നന്ദി നന്ദി നന്ദി അമ്മയെ നന്ദി എനിക്ക് ലോണ് പാസ്സാവൂലാന്ന് പറഞ്ഞിരുന്നു അത്ഭുതകരമായ അമ്മയോടുള്ള പ്രാർത്ഥന അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനകൾ എനിക്ക് സാധിച്ചു തന്നു നന്ദി
മക്കൾക്ക് അമ്മ തുണയായിരികണമേ മോന്റെ ദൂശീലങ്ങളിൽ നിന്നും വിടിച്ചു രക്ഷിക്കടണമേ 🙏🙏🙏🙏
@Josmijibinvlogz..Ай бұрын
Amme mathave ente kunitente rathriyile karachil matti kuninu sugamayi uragan ulla anugraham nall kaname kripa sana mathave,,
@MiniJayakumar-vg4uj7 ай бұрын
അമ്മേ മാതാവേ ഇന്ന് തന്നെ കേസെന്റ് deat ഇട്ടു എന്റെ അമ്മയും ഈശോയും മദ്യസ്തും വഹിച്ചു ഞങ്ങളുടെ കേസ് വിജയിപ്പിച്ചു തരേണമേ അമ്മയുടെ മുന്നിൽ സാഷ്യും പറയാൻ അവസരും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
@reenajude5224 Жыл бұрын
കൃപാസന മാതാവെ എന്റെ യാചനകൾ കേൾക്കണമേ🙏🙏🙏🙏
@ambilyvssunil41192 ай бұрын
ആമ്മേൻ പരിശുദ പരിശുദ്ധ മാതവേ അമ്മേ ഞങ്ങടെ പ്രാർത്ഥന കൈ കൊള്ളണമേ
@saranyacipin2736 Жыл бұрын
അമ്മേ എന്റെ ശ്വാസം മുട്ടൽ മാറ്റിത്തരാൻ കൃപ ഉണ്ടാകണമെ അമ്മേ
@akhilgameing9677 Жыл бұрын
അമ്മേ എനിക്ക് നന്നായി വർക്ക് ഉണ്ടാകണമേ ന്റെ മക്കളെ അമ്മയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ
@Aliyamma-d4k2 ай бұрын
അമ്മേ മാതാവേ,,, എന്റെ സഹോദരിയുടെ മകൾ, ജോസ്മി മോൾ പരിയാരം മെഡിക്കൽ കോളേജിൽ സ്വന്തമായി ശ്വസിക്കുവാൻ പോലും കഴിയാതെ വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ഒരു മാസത്തോളമായി കഴിയുകയാണ്,,,ഞങ്ങളുടെ എല്ലാവരുടെയും, കണ്ണുനീര്യാടെ ഉള്ള പ്രാർത്ഥനകൾ അവിടുന്ന് കേൾക്കണമേ,നല്ല മാതാവേ,,,, എത്രയും പെട്ടെന്ന് ആ മകൾക്ക് സൗഖ്യം കൊടുത്ത്,അനുഗ്രഹിക്കേണമേ👏👏👏
@Aliyamma-d4k2 ай бұрын
അമ്മേ മാതാവേ, കഴിഞ്ഞദിവസം എന്റെ റൂമിൽ നിന്നും മോഷണം പോയ മുക്കാൽ പവൻ തൂക്കം വരുന്ന എന്റെ സ്വർണ്ണ മോതിരം തിരികെ ലഭിക്കുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
@telmasebastian95645 ай бұрын
മാതാവേ എന്റെ ശരീരത്തിലുള്ള ചൊറിഞ്ഞു പൊട്ടും എന്റെ ചുണങ്ങും അമ്മയുടെ മാറ്റണമേ അമ്മേ വിശ്വാസത്താൽ അർപ്പിക്കുന്നു
@AyraVlogs788 Жыл бұрын
അമ്മേ എന്റെ മാതാവേ എന്റെ കാലിലെ വേരിക്കോസ് വെയിൻ മാറ്റാണമേ എന്റെ ശരീരത്തിന്റ വേദനകളും ബുദ്ധിമുട്ടും മറ്റണെ.. എന്റെ അമ്മയുടെ കയ്യ് തൊട്ട് സുഖപ്പെടുത്തണേ അമ്മേ മാതാവേ 🙏🙏🙏🙏
@radhikaKa-y8j Жыл бұрын
Ganshan
@anjali77314 ай бұрын
അമ്മേ സഞ്ചാരി മാതവ് എന്റെ കുടുംബത്തിനെ എന്നും എപ്പോഴുംതുണയാണയാണ മ്മെ ആമേൻ🙏🙏🙏
@mr.rajani750Ай бұрын
അമ്മേ കൃപ തോന്നണേ
@beenastanly4872 Жыл бұрын
അമ്മേ മാതാവേ എന്റെ ജീവിത പാതയിൽ പ്രകാശമായിരിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@emmanuelbosco2312 Жыл бұрын
അമ്മേ മാതാവേ എന്റെ വിതേശ യാത്രയെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അവിടന്ന് നല്ല മറുപടി ലെഫിക്കുവാൻ കൃപ നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sobhasaju1682 Жыл бұрын
എന്റെ മാതാവേ അസുഖം മാററണേആരോഗൃമുള്ള ശരീരം തന്ന് അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ അവിടെ ത്തേപാദ ത്തിൽ സമർപ്പിക്കുന്നു
@gangadevi-bx3cp Жыл бұрын
ഉ
@florydavis61695 ай бұрын
Amme mathave ente makalku nalla oru Joli kittuvan anugrahikkaname amme sahayikkaname amma mathave kathukollaname amen 🙏🙏🙏🙏🙏♥️
അമ്മേ മാതാവേ എൻ്റെ ജോലി തടസ്സം നീക്കി എത്രയും പെട്ടെന്ന് തന്നെ പുതിയ ജോലിയില് keraan എന്നെ അനുഗ്രഹിക്കണമേ🙏🙏
@jaseenthajarald-qp4rt Жыл бұрын
എന്റെ മകേൾക്കു ഒരു കൊച്ചു കിട്ടാൻ പ്രേതിക്ക്ണം എന്റെ പേരെ jaseentha
@prasadvk8853 Жыл бұрын
Amme നാഥാ 🙏🙏രാജി എത്രയും വേഗം പൈസ തന്നു ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏
@SreenivasRaji-f8q Жыл бұрын
Amme ente nigothinmel aalbutham cheayanname 15/8/2023 niuu yullill
@Suomya-n3m3 ай бұрын
എന്റെ മാതാവേ എല്ലാതടസ്സങ്ങളും മാറ്റി തരണേ മാതാവേ
@Devu_GR_official7 ай бұрын
എന്റെ മാതാവേ എന്റെ കടബാധ്യത മാറ്റിതരണേ മോളുടെ റിസൽറ്റ് മെയ് 8 ന് അറിയും നല്ല മാർക്കോടു കൂടി പാസ്സാകണേ
@sheelamathew2657 Жыл бұрын
അമ്മേ മാതാവേ എൻ്റെ അസുഖം മാറ്റി തരണേ
@GracyGeorge-p7q8 ай бұрын
അമ്മ മാതാവേ ഈ ജപമാലയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കണമേ ആമീൻ❤️🙏
@RajilaRajila-l8u2 ай бұрын
അമ്മേ എനിക്ക് ഒരു വരുമാനം ഉള്ള ഒരു ജോലി എനിക്ക് കിട്ടാൻ അമ്മ കനിയേണമേ അമ്മേ മാതാവേ. സഞ്ചാരിമാതാവേ കാത്തോളണേ 31:17
@ShinyJose-eh8ox2 ай бұрын
എൻ്റെ ഈശോ യോടെ എൻ്റെ അമ്മ എന്നെ അസുഖം തിൻ എൻ്റെ കടം തിൻ നിം എന്ന വീട് തന്ന് എന്നെ അനുഗ്ഹിക്കണമേ
@shyamalashyamala3555 Жыл бұрын
പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മോന്റെ അസുഖം മാറ്റിക്കൊടുക്കണം ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം ഒരു ഭവനം ഒരുക്കി കൊടുക്കണം ഒരു ഭാര്യയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
@jayanthirajeesh76114 ай бұрын
Ente mathave ente husbandinte paniyum vayazhikayum mattaname amen🙏🙏🙏🙏🙏🙏🙏🙏
@SoumyaChalakkara-pw5ll Жыл бұрын
ഞാൻ പ്രാർത്ഥന കേട്ടു കൊണ്ട് ഇരുന്നപ്പോൾ എന്റെ മാതാവ് എന്റെ വീട്ടിൽ വന്നു നിൽക്കുന്ന ഞാൻ കണ്ട് മാതാവേ 🙏🙏🙏🙏🙏🙏എനിക്ക് അമ്മേ കാണാൻ ഉള്ള വഴി കാണിച്ചു തരണേ അമ്മേ...... എന്റെ makale കാത്തു kollaneme
@aleyammajohny Жыл бұрын
Amma krupasna mathava please pray for my children and get them good faith and holy sprit
@aleyammajohny Жыл бұрын
Jesus please pray for all cancer patients specily ancy polly and William anugragikanama
@anjurani7329 Жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ... അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ പ്രതികമായി എന്റെ ജീവിതത്തെ ഉയർത്തേണമേ..... അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻
@celipk58369 ай бұрын
😂 4:40 @@aleyammajohny
@AnilAnil-ob5nw6 ай бұрын
V😊@@aleyammajohny
@VNEM3.03 ай бұрын
അമ്മേ മാതാവേ psc പഠിക്കുവാനുള്ള എന്റെ താല്പര്യം ഒട്ടും കുറവ് വരാതെ നല്ല രീതിയിൽ പഠിക്കാൻ സഹായിക്കേണമേ
@lillyraphael6295 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ കാത്ത ക കൊള്ളമേ എന്റെ മകനേ പ്രാത്ഥിക്കാൻ വരം കൊടുക്കണം മ❤❤❤❤😂❤
Amma മാതാവേ ഞാൻ നേരിടുന്ന എന്റെ ജോലി പ്രശ്നത്തിൽ നിന്നു എന്ന അമ്മയുടെ ജപമാലയുടെ സാംപ്ര ക്ഷണം നൽകണമേ
@annajohn2553 Жыл бұрын
പരിശുദ്ധ അമ്മേ ഏന്നെ സകലവിധ ബന്ധനങ്ങളിൽ നിന്നും മോചനം നൽകണമേ. ശക്തമായ ഈ ബന്ധ. നത്തിൽ നിന്നും എന്നെ രക്ഷിക്കണമേ അമ്മയുടെനീല അങ്കിൽ പൊതിഞ്ഞു എന്നെയും എന്റെ കുഞ്ഞുങ്ങളെയും ജീവിത പങ്കാളി ഞങ്ങൾക്കു ധനമായി തന്ന വസ്തുവകൾ ഭവനം എല്ലാം മാതാവിന്റെ വിമല ഹൃദയം വഴി ഈശോയുടെ കരങ്ങളിൽ സമർപിക്കുന്നു.
@antonymathew1494 Жыл бұрын
Amen🙏🙏🙏
@jincytiju4147 Жыл бұрын
അമ്മേ മാതാവേ ചാച്ച വീണ്ടു ഒരു തെങ്ങ് ഒരുക്കുവാൻ കയറിയതാണ് കറന്റ് അടിച്ചതാണോ അറിയില്ല എന്നാണെങ്കിലും തെങ്ങിൽ നിന്ന് തെറിച്ച് താഴെ വീണു ബോധം പോയി ഇതുവരെ ബോധം വന്നില്ല വെള്ളിയാഴ്ച വീണതാണ് സമയത്തിന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മയോടു ചെയ്ത ഉടമ്പടിയുടെ യോഗ്യതയാൽ നാളെ രാവിലെ 5.30Am ന് ബോധം തിരിച്ച് തന്ന് തന്നെ ശ്വസിക്കാനും കണ്ണ് തുറക്കാനും സംസാരിക്കാനും അമ്മയും ഈശോയും സഹായിക്കണമെ ആമ്മേൻ🙏🙏🙏🙏♥️♥️♥️♥️
@thankachanmt50028 ай бұрын
കട ബാദ്ധ്യത മാറുന്നതിനും സംര രങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് പ്രാത്ഥിക്കണം
@SathiDas-dj7dz5 ай бұрын
Pp ji എൻ്റെ മാതാവേ July 30- ഉള്ളിൽ 3 എൻ്റെ ഞാൻ പറഞ്ഞു: എൻ്റെ മാതാവേ : ഈ മാസം 31 തീയതിക്കുളിൽ 30000 രBanl ൽ അടക്കണം അല്ലെങ്കിൽ വീട് ജപ്തിയാണ്. ഒരു ചൈസ പോലുമില്ല. ഏപ്രിൽ 16ന് എൻ്റെ ഭത്താവ മരിച്ച എനിക്ക് യാതൊരുനി വത്തിയുമില്ല എൻ്റെ മാനാവ് മാത്രം ആശ്രയം. '@@thankachanmt5002
@aniwilson1212 Жыл бұрын
Amme Twinkle tomy ku 3/7/2023 1 pm നു നടക്കുന്ന ഇന്റർവ്യൂ ഈ ജപമാലയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ twinkle നു കൂടെയുണ്ടായിരിക്കണമേ 🙏🙏🙏
@maryinasu2744 Жыл бұрын
അമ്മേ മാതാവേ , ഞങ്ങളുടെ മകൾക് ജോലി ലഭികാൻ പ്രാത്ഥിക്കണമേ , ആമേൻ 🙏🙏🙏
@jinujebinthekkekara1985 Жыл бұрын
അമ്മേ കൃപസന മാതാവേ എന്റെ ജോലിയിൽ ഉള്ള തടസങ്ങൾ എല്ലാം നീക്കി എനിക്കു എക്സ്പീരിൻസ് സർട്ടിഫിക്കേറ്റ് നേടി തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻 മനോജ് ഡോക്ടർ എനിക്കു വർക് എക്ഷ്സ്‌പിരിയൻസ് സർട്ടിഫിക്കേറ്റ് തരാൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹികണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻
@nishajineesh1970 Жыл бұрын
മാതാവേ😢😢😢😢 എന്റെ ദുഃഖം മാറ്റിതരണമേ
@Sreedevi-dx2lc3 ай бұрын
അമ്മേ എനിക്ക് എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടിതരണേ കൊടുക്കാൻ ഉള്ളവവർക്ക് ഇന്ന് കൊടുക്കണം ഒരു വഴി കാണിച്ചു തരണേ 🙏😢