ഇനി ബ്രെദറിനെ പാസ്റ്റർ എന്ന് വിളിക്കരുത് കാരണം കാതോലിക്ക തിരു സഭയിലേക്ക് തിരിച്ചു വന്നില്ലേ
@deejadaniel90312 жыл бұрын
Good interpretation Mr sajith,namichu
@lpkgfrfssdgjk5 жыл бұрын
Sajith.സത്യം മനസ്സിലാകി വന്ന് സജിത്ത് സഹോദരൻ
@prasadpappan62204 жыл бұрын
Nale nigaleyum eeee thendy Valippikkum annum ingane paryennam
@abinthomas54754 жыл бұрын
Avan evedem prasnam udakum
@sheela4987Ай бұрын
പിന്നേ.. സത്യം വിട്ട് പുറത്തുപോകുകയാണ് ചെയ്തത്
@sheela4987Ай бұрын
വിഗ്രഹാരാധികളുടെ സഭ 😡😡😡
@praveenkanjamala28105 жыл бұрын
Praise the lord
@krishnadaskanakkattusseri58713 жыл бұрын
സഹോദരാ , യഥാർത്ഥ സുവിശേഷം എന്താണ്.നിലനില്പിന് വേണ്ടി എന്തും പറയാമോ.കർത്രമേശ അല്ലെങ്കിൽ കുർബാന എങ്ങിനെ ആർക്കുവേണമെങ്കിലും എടുക്കാം എന്നുപറഞ്ഞ വ്യക്തി അല്ലേ. (1കോരിന്ത്യർ 11:23---30)
@jijogeorge53252 жыл бұрын
ഇത് കേട്ട് പെന്തകോസ്ത് വിശ്വാസം കൂടും.
@rajijino30925 жыл бұрын
Amen
@anoopmathew18124 жыл бұрын
ശിശു സ്നാനം ആയാലും, മുതിർന്ന സ്നാനം ആയാലും -പുറമെയുള്ള സ്നാനം അല്ല സാക്ഷാൽ സ്നാനം .
@samuelvarghese99912 жыл бұрын
ഏതു സ്റ്റാനമായലും എന്നു പറഞ്ഞൊഴിയാതെ ഏതാണ് ശരി എന്നു പറഞ്ഞു കൂടെ .
@elsymohan59293 жыл бұрын
Very nice explanation.amen
@elsymohan59293 жыл бұрын
Hallelujah
@rajjtech56924 жыл бұрын
ബൈബിളിൽ പറയുന്നത് യേശുക്രിസ്തു കാണിച്ച മാതൃക മാത്രം!അതു ശിശു സ്നാനം അല്ല. യേശുവിലാണ് അർപ്പണമെങ്കിൽ, യേശു കാണിച്ച സ്നാനം തന്നെയാ ശരി! 🙏. If any one follow, Jesus, just do what he shown...those who follow Jesus, shall not follow preachers!Simple knowledge is enough, just read bible, follow Jesus... Do whatever Jesus has taught the disciples.. No need of discussion.
@edwinenoshantony30512 жыл бұрын
മണ്ടത്തരം പറയല്ലേ ഇത് ഫുൾ കേട്ടിട്ടും... തലയിൽ ആൾതാമസം ഇല്ലേ ഒട്ടും.. രാമായണം മുഴുവൻ കെട്ടിട്ടും സീത ആരാണ് രാമന്റെ എന്ന് ചോദിക്കുന്ന പോലെ ആണ് ഇത്
@ABC-kz4zx5 жыл бұрын
Comment 1/2: ലോകമെങ്ങും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക എന്ന് ശിഷ്യന്മാർക്കു കല്പന നൽകിയപ്പോൾ അപ്പോസ്തോലന്മാർ ജറുസലേമിൽ ആയിരുന്നു. സകല സൃഷ്ടിയോടും പ്രസംഗിക്കണമെങ്കിൽ അവിടെ നിന്നു പുറത്തു പോയി വേണം ചെയ്യാൻ. പരിശുദ്ധാത്മ അഭിഷേകം ഉണ്ടായതിനു ശേഷമേ ജറുസലേമിൽ നിന്നും പുറത്തു പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അയയ്ക്കപ്പെട്ടവരോട് ഈ കല്പന നൽകിയപ്പോൾ ക്രൈസ്തവർ ഉണ്ടായിരുന്നില്ല. കേട്ടാൽ മനസിലാക്കാൻ കഴിവുള്ളവർക്കേ വിശ്വസിക്കാൻ കഴിയൂ. അതുകൊണ്ടാണ് വിശ്വസിച്ചു സ്നാനം സ്വീകരിക്കണം എന്ന് പറയാനിടയായതും. അങ്ങനെ സ്നാനം സ്വീകരിച്ചവർ കുടുംബത്തോടൊപ്പം സ്നാനം ഏറ്റുവെന്നും ബൈബിൾ പറയുന്നു. കുടുംബത്തിൽ കുട്ടികളുണ്ടാവില്ല എന്ന് പറയാനും കഴിയില്ല. തന്നെയുമല്ല കുട്ടികളെ സ്നാനപ്പെടുത്താൻ പാടില്ല എന്ന് ബൈബിളിലുമില്ല. പിന്നെയോ കുട്ടികൾ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ. അവരെ തടയരുത്, അവരെപ്പോലുള്ളവരുടേതാണ് സ്വർഗ്ഗരാജ്യം എന്നു പോലും യേശു ശിഷ്യരോട് പറഞ്ഞു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 11 : 13-14 തന്‍െറ ഭവനത്തില്‍ ഒരു ദൂതന്‍ നില്‍ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. നിനക്കും നിന്‍െറ ഭവനത്തിനു മുഴുവനും രക്‌ഷ കിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 15 കുടുംബസമേതം ജ്‌ഞാനസ്‌നാനം സ്വീകരിച്ച അവള്‍ ഞങ്ങളോടു പറഞ്ഞു: കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്‍െറ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 30-33 അവരെ പുറത്തേക്കു കൊണ്ടു വന്ന് അവന്‍ ചോദിച്ചു:യജമാനന്‍മാരേ, രക്‌ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍െറ കുടുംബവും രക്‌ഷപ്രാപിക്കും. അവര്‍ അവനോടും അവന്‍െറ വീട്ടിലുള്ളവരോടും കര്‍ത്താവിന്‍െറ വചനം പ്രസംഗിച്ചു. അവന്‍ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി. അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്‌തു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 8 സിനഗോഗിനു തൊട്ടടുത്തായിരുന്നു അവന്‍െറ വീട്. സിനഗോഗധികാരിയായ ക്രിസ്‌പൂസും അവന്‍െറ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനം കേട്ടു വിശ്വസിക്കുകയും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്‌തു. 1 കോറിന്തോസ് 1 : 16 സ്‌തേഫാനോസിന്‍െറ കുടുംബത്തെക്കൂടി ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ.
@shijomathew94374 жыл бұрын
താങ്കൾ പെന്തകോസ്ത് വിശ്വാസത്തിൽ ആയിരുന്നപ്പോൾ അത്ഭുതം വിടുതൽ രോഗശാന്തി മുതലായ കാര്യങ്ങൾ നടത്തിയിരുന്നല്ലോ അപ്പോൾ അതെല്ലാം ശരി ആയിട്ട് നടന്നതാണോ ??? അതോ എല്ലാവരെയും പറ്റിച്ചതാണോ ???? പെന്തകോസ്ത് വിശ്വാസം തെറ്റാണെങ്കിൽ അന്ന് കാട്ടിക്കൂട്ടിയത് എങ്ങനെ ആയിരുന്നു എന്ന് ഒന്ന് തുറന്ന് പറയാമോ പ്ലീസ് ??????
@ejniclavose18972 жыл бұрын
Miracles of under paravo n
@shajusamuel1754 ай бұрын
പൊട്ടത്തരം പറയാതെ 😄😄😄😄ശപിക്കപെട്ട ചിന്തകൾ
@lillyvarghese69924 жыл бұрын
ഈകപടം എത്ര നാൾ കൊണ്ട് നടക്കും
@prasadpappan62204 жыл бұрын
Pattini annu karannam
@abinthomas54754 жыл бұрын
Dear sister he went back there now he not asking any money. If he stand in petaxost he could make money now he is under an organized church
@thomaskuttypm10402 жыл бұрын
With all this kind of whitewash you can't prove yourself good. You make money out of God. If you are a good person do evangelization like Qureshi
@anooppaul15415 жыл бұрын
ENTEP PONNU SAJITHE NINNE SAMMATHIKANAM NINTE KAZHIVE
@ejniclavose18972 жыл бұрын
Ivante chettan Ajith penthacosthel Anu.also family
@sabumathai40394 жыл бұрын
convention stagil ninnum offering bag eduthu odiyavan. sajith ...brotherinu shame elle
@thankachanjoseph97204 жыл бұрын
From changanacherry meeting I idont understand He is Devil Satan spirit Lott of Miracles .
@amminithomaschacko22674 жыл бұрын
ഇവൻ മിക്കവാറും കത്തോലീകര..... പൊന്നാനിൽ കൊണ്ട് പോകും അറ്റം murikan
@prasadpappan62204 жыл бұрын
Hoooo gochu galli ellam ariyam
@globaleyes29234 жыл бұрын
Ammini kku correct ariyaaamo aarude OK atttam murichittundannnu, kollllam
ടെനേഴ്സ് ഓഫ് അഗ്ലോസക്സന്‍ ഇംഗ്ലാണ്ടിന്‍റെ ചരിത്ര പുസ്തകം വായിച്ചാല്‍ ഇവര്‍ എങ്ങനെ ക്രിസ്തു മതം സ്വികരിച്ചു. അതിനു ശേഷം പ്രമാണത്തില്‍ എന്തു മാറ്റം വരുത്തി ഒന്നു വയിച്ചു നോക്ക് ..........ഇരുന്നു ഭോഷ്ക് തട്ടി വിടുന്നതിനു മുബ്ബ് ദൈവത്തെ വിറ്റു......................
@rejigeorge17694 жыл бұрын
Kashtam Sujithe
@sanijoseph409010 ай бұрын
Maryadaykk catholic faithil jeevicha aaalkare pidichu pentacostil kondupoyittalle ithoke kelkendi vannath. Why the pentacost ppl did that to his ( Br Sajit) family?