സഭയിലെ ബിഷപ്പുമാരെ പിതാവേ എന്ന് വിളിക്കുന്നത് ശരിയൊ തെറ്റൊ ? ബ്രദർ സജിത്ത് ജോസഫ് പ്രതികരിക്കുന്നു.

  Рет қаралды 21,047

Shekinah News

Shekinah News

Күн бұрын

Пікірлер: 103
@rajanjoseph2871
@rajanjoseph2871 2 жыл бұрын
ആമേൻ, ,🙏🙏👍
@babupa7633
@babupa7633 2 жыл бұрын
Br. പുനലൂർ രൂപതയിൽ വന്നപ്പോൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ഒത്തിരി കാര്യങ്ങൾ ഇത് പോലെ വിശദീകരിച്ചിട്ടുണ്ട്. ഒത്തിരി ഇഷ്ട്ടം. God bless you
@sajuissac567
@sajuissac567 5 жыл бұрын
സത്യം സുവിശേഷം എല്ലാവരെയും സ്വതന്ത്രരാക്കട്ടെ . നമ്മുടെ കർത്താവീശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാൽമാവിന്റെ സഹവാസവും നാമെല്ലാവരുടെ കൂടെയും ഉണ്ടായിരിക്കട്ടെ . ആമേൻ
@palackaljacob718
@palackaljacob718 2 жыл бұрын
When St Paul claims to be a spiritual father of a beluever really he brought him in faith by him. But so called fathers may or may not be the one who brought him to the belief rather it turned to be a position fixed.
@nandhu566
@nandhu566 4 жыл бұрын
പെന്തകൊസ്തുകാരുടെ അറിവില്ലായ്മ തുറന്നു കാട്ടി. യേശു പറഞ്ഞ വചന സത്യം തിരിച്ചറിഞ്ഞു മാതൃക സഭയിൽ വന്ന ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ
@treesatd
@treesatd Жыл бұрын
അമ്മേ br സജിത്തിനെ എന്നും സംരക്ഷക്കേണമേ ave മരിയ ave മരിയ ave മരിയ
@edwinalwin
@edwinalwin 5 жыл бұрын
ഞാനൊരു കത്തോലിക്കൻ ആണ് . പക്ഷെ കാത്തോലിക്കാരെല്ലാം നല്ലവരും പെന്തക്കോസ്‌തുകാർ എല്ലാം മോശം എന്ന് എനിക്ക് അഭിപ്രായം ഇല്ല . എന്തിനു വെറുതെ തല്ലു കൂടുന്നു . Br. Sajith വളരെഏറെ ബൈബിൾ പഠനം നടത്തി യതിനു ശേഷം എടുത്ത ഒരു തീരുമാനം .... അതു കേൾക്കാനും അറിയാനും അല്പം ക്ഷമ കാണിക്കു .എന്തിനു വേണ്ടി ഒരു ക്രിസ്ത്യാനി ..... മറ്റൊരു ക്രിസ്താനി യെ ..... തള്ളിപറയണം .... എല്ലാം ക്രിസ്തുവിന്റെ അനുയായികളല്ലേ ....
@johnsonthms7
@johnsonthms7 4 жыл бұрын
James .. താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല!
@jyadavedhar8558
@jyadavedhar8558 4 жыл бұрын
അനുയായികളുമുണ്ട് ആരാധകരുമുണ്ട് രണ്ടും ഒന്നല്ല രണ്ടത്രെ. ഗുണത്തിലും മണത്തിലും പിന്നെ വർണ്ണത്തിലും.
@annieroser2549
@annieroser2549 4 жыл бұрын
Thanks God 🙏 hallelujah 🙌🙌
@elsymohan5929
@elsymohan5929 3 жыл бұрын
ആ മേൻ . കർത്താവേ സ്തോത്രം
@danialex8583
@danialex8583 3 жыл бұрын
❤❤❤❤❤❤❤
@anujames154
@anujames154 5 жыл бұрын
Praise the Lord. Halleluja.
@anilkcherian8934
@anilkcherian8934 5 жыл бұрын
Glory To Lord Always Amen God bless , you understand the Truth and The TRUTH make you free. Let us pray for them .Let everybody back to this true faith and experience the love of God. Praise God
@laiju1109
@laiju1109 3 жыл бұрын
എന്നാല്‍, നിങ്ങള്‍ റബ്‌ബീ എന്നു വിളിക്കപ്പെടരുത്‌. എന്തെന്നാല്‍ നിങ്ങള്‍ക്ക്‌ ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. മത്തായി 23 : 8 ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌. മത്തായി 23 : 9 നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്‌. എന്തെന്നാല്‍, ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. മത്തായി 23 : 10
@edwinenoshantony3051
@edwinenoshantony3051 2 жыл бұрын
ഇതിനുള്ള ഉത്തരം മുന്നേ ഉണ്ടാലോ
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Don't mis interpret bible be cursed ok
@laiju1109
@laiju1109 2 жыл бұрын
നിങ്ങൾ ഉന്നതങ്ങളിലുള്ളവയെ പറ്റി ചിന്തിക്കുവിൻ ഇവിടെ നമ്മൾ പിതാവേ, മതാവേ ഭാര്യ, എന്നൊക്കെ വിളിക്കുന്നു ശരിതന്നെ ആത്മാവിൽ സ്വർഗത്തിൽ ജീവിക്കുന്നവർക്ക് അവിടെ ഇവിടുത്തെ അപ്പനു മമ്മയുമെല്ലാം സഹോദരൻമാരാണ് ഭൂമിയിലെ ജീവിതം പുല്ലു പോലെ വാടി കരിഞ്ഞു പോവും ഇവിടുത്തേ പിതാവും മാതാവും ഭാര്യയും നേതാവും ഒക്കെ അങ്ങന തന്നെ
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
@@laiju1109 thethudaranagal mathiyaku sathyathe thirichariyu sathyathileku thirichu varu
@chackochantd9774
@chackochantd9774 2 жыл бұрын
സഭയിലെ വൈദികരേയും മറ്റുള്ളവരെയും ആരെയും പിതാവേ എന്ന് വിളിക്കരുത് കാരണം ഈ ലോകത്തു ഒരു പിതാവ് മാത്രമേ ഒള്ളു അത് സ്വർഗസ്ഥനായ പിതാവ് മാത്രമാണ് . എന്തുകൊണ്ടാണ് അവരെ പിതാവ് എന്ന് വിളിക്കുന്നത്‌ പിതാവ് എന്ന് വിളിക്കാൻപാടില്ല.
@danialex8583
@danialex8583 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@tomykabraham1007
@tomykabraham1007 2 жыл бұрын
അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഫ്രാടിന് പ്രേശ്നമില്ല
@jamesthomas8484
@jamesthomas8484 2 жыл бұрын
💯❌
@yasodhavideep330
@yasodhavideep330 5 жыл бұрын
Amen
@kj4076
@kj4076 5 жыл бұрын
🤗🤗🤗🤗🙏🙏🙏
@binduealiyas2782
@binduealiyas2782 5 жыл бұрын
ആമേൻ thank god
@jo-dk1gu
@jo-dk1gu 4 жыл бұрын
ബിഷപ്പിനെ പിതാവേ എന്ന് വിളിക്കേണ്ട കാര്യമില്ല....നമുക്ക് ഒരൊറ്റ പിതാവ് മാത്രമേ ഉള്ളൂ....സർവ ശക്തനായ പിതാവ്...അദ്ദേഹത്തെ മാത്രമേ പിതാവ് എന്ന് വിളിക്കേണ്ടത് ഉള്ളൂ....
@Catholic-Defender
@Catholic-Defender 3 жыл бұрын
സന്ദർഭം പ്രധാനമാണ്. മിശിഹായ ക്രിസ്തുവിൽ നിങ്ങൾക്കായി ഒരു പിതാവായിരിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ആരെയെങ്കിലും (പുരോഹിതനെ) ഒരു ആത്മീയ പിതാവ് എന്ന് വിളിക്കാം. നിങ്ങളുടെ ഭ ly മിക പിതാവിനെ ന്യായപ്രമാണം പോലെയാണ് നിങ്ങൾ വിളിക്കേണ്ടത്, അങ്ങനെ ചെയ്യാൻ യേശുതന്നെ ആവശ്യപ്പെടുന്നു. [മത്തായി 19: 19-ൽ] യേശു പറയുന്നു ‘നിങ്ങളുടെ പിതാവിനെയും അമ്മയെയും ബഹുമാനിക്കുക’. യേശുവിന് സ്വയം വൈരുദ്ധ്യമുണ്ടാകില്ല. കൂടാതെ, നിങ്ങളുടെ പിതാവിനെയും അമ്മയെയും ബഹുമാനിക്കാൻ നിയമം അനുശാസിക്കുന്നു. ഇത് നിങ്ങളുടെ ഭ ly മിക മാതാപിതാക്കളെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങൾക്ക് പിതാവായവരെക്കുറിച്ചോ ആണ് (രണ്ടാനച്ഛൻ, മുത്തച്ഛൻ, പൂർവ്വികർ തുടങ്ങിയവർ) കൂടുതൽ തെളിവുകൾ [1 കൊരിന്ത്യർ 4:15] [1 കൊരിന്ത്യർ 4:15] ‘ക്രിസ്തുവിൽ പിതാക്കന്മാർ’ ഉണ്ടെന്ന് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നു. അവർക്ക് ധാരാളം ആത്മീയ പിതാക്കന്മാർ ഇല്ലെന്നും, അവൻ ക്രിസ്തുവിൽ അവരുടെ പിതാവാണെന്നും അവർ ക്രിസ്തുവിലുള്ള അവന്റെ മക്കളാണെന്നും അദ്ദേഹം പറയുന്നു. 14നിങ്ങളെ ലജ്‌ജി¸ിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്‌, വത്‌സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്‌.15നിങ്ങള്‍ക്കു ്രകിസ്‌തുവില്‍ പതിനായിരം ഉപദേഷ്‌ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്‍മാര്‍ അധികമില്ല. സുവിശേഷ ്രപസംഗം വഴി യേശു ്രകിസ്‌തുവില്‍ നിങ്ങള്‍ക്കു ജന്‍മം നല്‍കിയ തു ഞാനാണ്‌.16ആകയാല്‍, നിങ്ങള്‍ എന്നെ അനുകരിക്കണമെന്നു ഞാന്‍ അഭ ്യര്‍ഥിക്കുന്നു.17കര്‍ത്താവില്‍ എന്റെ ്രപിയ പു ്രതനും വിശ ്വസ്‌തനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയ ച്ചത്‌, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാന്‍ അവരെ പഠി¸ിച്ചുകൊണ്ടിരിക്കുന്നതുപോലെ, ്രകിസ്‌തുവിലുള്ള എന്റെ മാര്‍ഗങ്ങള്‍ നിങ്ങളെയും അനുസ്‌മരി¸ിക്കുവാനാണ്‌. 1 കോറി´ാേസ്‌
@Catholic-Defender
@Catholic-Defender 3 жыл бұрын
👉 [പ്രവൃ. 22: 1] സെന്റ് പ Paul ലോസ് പ്രസംഗം ആരംഭിച്ച് മത അധികാരികളെ അഭിസംബോധന ചെയ്യുന്നു ‘പിതാവേ’
@tomykabraham1007
@tomykabraham1007 2 жыл бұрын
ന്യൂ ജനറേഷൻ സഭയിൽനിന്നും ഗോത്ര സഭയിലേക്ക്
@bijujoseph9304
@bijujoseph9304 2 жыл бұрын
സ്വയം മഹത്വത്തിൻ്റെയും പരസ്പര മഹത്വത്തിൻ്റെയും ഉന്നതിയിൽ നിൽക്, ഒരു കാരണവശാലും ദൈവത്തെ പിതാവെന്ന് വിളിക്കരുതേ
@lizammathomas5797
@lizammathomas5797 5 жыл бұрын
മനുഷ്യരുടെ രക്ഷക്കായി ക്രിസ്തു ലോകത്തിൽ വന്നപോലെ ഈകാലഘട്ടത്തിൽ തന്റെ സമർപ്പിതർക്കായി ഈശോതിരഞ്ഞെടുത്ത രക്ഷകനാണ്ഈവ്യക്തി
@mathewjacob6354
@mathewjacob6354 Жыл бұрын
Answer will be got from st Mathew Chapter 6th.
@MM-te5iq
@MM-te5iq 4 жыл бұрын
It is very informative. Really eye opening. Most of my doubts are cleared . Want to know why catholic priests are not explaining this truth even though they have in-depth knowledge of theology. I want to let you know wherever you go mass is same in every language whole over the world becoz is God made . But Pentecostal churches differ places by places city by city its becoz it’s man made . Nashurram
@kunjoonj1
@kunjoonj1 5 жыл бұрын
Even our pop is calling a priest as father. All the priests calling each other’s as father. As Protestant says God is the only father then what we call our own biological father. But our God the father is different. Our God is the Creator of everything. So it’s a common sense to understand the difference.
@justinsdb1680
@justinsdb1680 5 жыл бұрын
Thank you Jesus
@anooppaul1541
@anooppaul1541 5 жыл бұрын
NEW JENARETION NINTE KARYAM BHANGIYAI PARANJU NAMICHU🙏🙏🙏🙏
@sheelafrancis8017
@sheelafrancis8017 2 жыл бұрын
. de money 💰 o no no no no de .
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
Sathymai cristhuvintey vela chithuvenkil shardhichadhil thaney nakumaierunilla.
@jinurajrt6526
@jinurajrt6526 5 жыл бұрын
Mada manien ,lke mana Paros ,vanarikal
@jaisonat7688
@jaisonat7688 Жыл бұрын
Sajith is not a theologian why you are high ligjting him..........
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
Palareyum ottiettu bibilenu edhiraiettu praverthikan poyallo .tpm Churchill poy noku ;karthaventey dhasanmarey !
@thomaspaul2287
@thomaspaul2287 5 жыл бұрын
Bro. Sajit Joseph hails from Pentecostal church to the Roman catholic church/faith seems to be twisting the Word of God - giving an erroneous interpretation of what Jesus taught to His followers. 'Call no one on earth "your Father" for, there is only one your Father who is in heaven' (Mat. : 23: 9-12) (Ofcourse, Jesus did not Malayalam). The term Jesus used 'Father' (Abba) in a different realm - the totality of God is summarized in calling God 'Our Father'. Paul and John never used this term in their writings except that Bro. Sajit has inferred it. However they expressed their care and love to their brethren from another human realm -but in the spiritual order. They did not equal themselves to God or to the realm to which Jesus taught about God as "Father". Now, coming to the view of Bro. Sajit Joseph (Roman catholic view?): Pope is called 'holy Father' whereas God alone is holy according to the scripture. All the bishops of the catholic church share the same fatherhood of the pope - but hope to be a bit lesser degree! So too all the catholic priests! These people are believed to be the representatives of God and with divine authority. Please read and understand the history of the catholic church for evidence. I request Bro. Sajit Joseph not to fool the people with your concocted and apostate teachings and views.
@prasadpappan6220
@prasadpappan6220 4 жыл бұрын
Daaàà kallaaaa
@thomasjohn8893
@thomasjohn8893 5 жыл бұрын
അപ്പോസ്തല പ്രവര്‍ത്തി 6:1മുതല്‍ 7 വരെ വയിക്കുബോള്‍ അവസാനത്തെ വാക്യത്തില്‍ പുരോഹിതര്‍ അപ്പോസ്തലന്മാരോട് ചേര്‍ന്നു എന്നാണ് കാണുന്നത് അപ്പോസ്തലന്മാര്‍ കൈവപ്പു നടത്തി അയച്ച്ചവരാണ് പുരോഹിതരെ മനസാന്തരപ്പടുത്തിയത് എബ്രായര്‍ 10:9 യേശു പൌഹിത്യം, പള്ളി നിക്കിയതായിമനസിലാക്കാം ഒന്നാമത്തെനിയമം പള്ളി,പൌരോഹിത്യം,യാഗങ്ങള്‍,ന്യായപ്രമാണം എന്നിവയാണ് നീക്കിയത് പൌഹിത്യം എന്തു പ്രസക്തി
@josepayyappilly3046
@josepayyappilly3046 3 жыл бұрын
ശുത്റുശകൻ
@kuriakosep.t.4140
@kuriakosep.t.4140 5 жыл бұрын
ഈ വിഷയം വ്യക്തമായി യാക്കോബായ സഭയിലെ +2 സൺഡേ സ്‌കൂളിൽ പഠിപ്പിക്കുന്നു....
@rosepaul7749
@rosepaul7749 2 жыл бұрын
Sathyavisvasam katholikka sabha aanennu yesu parayunnudo. Thettu vilichu parayathirikkuka.😁
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Sabayanu adyamudayath bible alla I will give you proff
@ansammaantony4856
@ansammaantony4856 4 жыл бұрын
നിങ്ങൾ കത്തോലിക്കർക്ക് ഒത്തിരി പാണ്ഡിത്യം നേടിയ അച്ഛനമ്മമാരും വിഷപ്പുമാരും പോപ്പും ഒക്കെ ഉണ്ടായിട്ടും സഭയിലെ സംശയങ്ങൾ തീർക്കാൻ ഒരു പെന്ധകൊസ്തുകാരൻ സഹായം വേണ്ടിവരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട് കാരണം അങ്ങനെ എങ്കിലും നിങ്ങൾ വചനം അറിയുമല്ലോ ദൈവത്തിന്റെ ന്യായാസനത്തിൽ നിൽക്കുമ്പോൾ വചനം കേട്ടിട്ടില്ല എന്ന് പറയാതിരിക്കാൻ എങ്കിലും സജിത്ത് പോയതിൽ ഞങ്ങളുടെ അഭിപ്രായം പറയാം യേശു പന്ത്രണ്ടു പേരെ തിരഞ്ഞടുത്തു അതിൽ യൂദാ യേശുവിനെ ഒറ്റികൊടുത്തിട്ട് അവനു എന്ത് പറ്റി എന്ന് അറിയാമല്ലോ യേശു മറ്റു ശിഷ്യന്മ്മാരെ തന്റെ ആത്മാവിനെ നൽകി ശക്തി പ്പെടുത്തി നിത്യ ജീവന് പ്രയോജനം ഉള്ളവരാക്കി
@tomsj5817
@tomsj5817 4 жыл бұрын
വാസ്തവത്തിൽ നിങൾ പറയുന്നതും കാണിക്കുന്നതുമായ കാര്യങ്ങൾ ആരും പറയുന്നില്ലന്നെ ഉള്ളൂ .അത് ആൾക്കാരുടെ അറിവില്ലായ്മ ആയി നിങൾ കണക്കാക്കുന്നു അത്രേ ഉള്ളു കേട്ടോ .
@Catholic-Defender
@Catholic-Defender 3 жыл бұрын
അപ്പോൾ സജിത്തിന്റെ കാര്യത്തിൽ വൺസ് സേവ്ഡ് ഓൾവേസ് സേവ്ഡ് തെറ്റാണ് അല്ലെ ? അതായത് വിശുദ്ധരുടെ പരിരക്ഷ എന്ന വ്യാജ സിദ്ധാന്തം യൂദാസിന്റെയും കേവറീൻകാരൻ ശിമെയോന്റെ മകൻ അലക്സാണ്ടറിനും ബാധകമല്ലാതിരുന്നത്പോലെ സജിത്തിനും ബാധകമല്ലായിരുന്നു അല്ലെ പെന്തോ ? എന്തൊരു തോൽവിയാണ് നീയൊക്കെ ? വിഷപ്പ് അല്ലെ പെന്തോ ? നീയൊക്കെ ശരി വിഷക്കുപ്പിയാണ്
@Catholic-Defender
@Catholic-Defender 3 жыл бұрын
ഹോ ഭാഗ്യം തെറി വിളിക്കുകയോ മലം പുരട്ടിയ കത്തയക്കുകയോ ചെയ്തില്ലല്ലോ. മാർട്ടിൻ ലൂഥർ അപ്രകാരമായിരുന്നു ചെയ്യുക
@Catholic-Defender
@Catholic-Defender 3 жыл бұрын
ബിസിയാട്ടോ. യോഹന്നാൻ 10:22 സോളാ സ്ക്രിപ്റ്റുറ പ്രകാരം ബ്യാഖ്യാനിച്ചു കഴിയുമ്പോൾ പറഞ്ഞു തരാം ബാക്കി. സംശയം ഒക്കെ മാറിയല്ലോ അല്ലെ 🥴😉😜🤭🤣🤣🤣👉👉 കത്തോലിക്കൻ കളി തുടങ്ങി 👉👉👉ബന്തിക്കോസ്ത്കാരും കാക്കകളും ഓടാൻ കിടക്കുന്നതെ ഉള്ളൂ
@Catholic-Defender
@Catholic-Defender 3 жыл бұрын
എടാ പെന്തോ നിനക്ക് കൃത്യമായിട്ട് പറഞ്ഞു തന്നായിരുന്നല്ലോ നിന്റെ ലൂഥറിന്റേയും വ്യാജസഭകളുടെയും ചരിത്രം ? എന്തെ നീ പഠിക്കുന്നില്ലേ ? ആദ്യം നീ പോയി യോഹന്നാൻ 10:22 സോള സ്ക്രിപ്റ്റുറ വെച്ച് വ്യാഖാനിച്ചു കൊണ്ടുവാ, എന്നിട്ട് ചിലക്ക്. നീ വെറും പെന്തോയാ വെറും പെന്തോ
@thomasjohn8893
@thomasjohn8893 5 жыл бұрын
പൌലോസ് അപ്പോസ്തലന്‍ ആണ് പുരോഹിതന്‍അല്ലാ
@Catholic-Defender
@Catholic-Defender 3 жыл бұрын
റോമാ 15:15-16 ദൈവം എനിക്കു നല്‍കിയ കൃപയാല്‍ ധൈര ്യത്തോടെ ചില കാര ്യങ്ങള്‍ ഓര്‍മി¸ിക്കാന്‍വേണ്ടിയാണു നിങ്ങള്‍ക്കു ഞാന്‍ എഴുതിയത്‌.16ദൈവത്തിന്റെ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശു ്രകിസ്‌തുവിന്റെ ശു ്രശൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്‌തു സ ്വീകാര ്യവും പരിശുദ്‌ധാത്‌മാവിനാല്‍ പവി ്രതീ കൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിത ശു ്രശൂഷ ചെയ്യുന്നു
@benjaminjkm
@benjaminjkm 4 жыл бұрын
ഡാ ചിരിപ്പിക്കാതെ പോടാ സുഗതാ. ക്ലൈമാക്സ്‌ 🤣🤣🤣🤣🙏
@satheeshkk9569
@satheeshkk9569 5 жыл бұрын
സജിത്തേ ഒരു സംശയം താങ്കൾ പിതാവേ എന്ന് വിളിക്കുന്ന കർദിനാൾ മാരോ ബിഷപ്പുമാരോ മറ്റു പിതാക്കന്മാരോ ഇവരിൽ ആരാണ് താങ്കളെ ക്രിസ്തുവിൽ ജനിപ്പിച്ചത് ? NB : അറിയാവുന്ന ഏവർക്കും ഉത്തരം പറയാവുന്നതാണ്
@princybiju8419
@princybiju8419 5 жыл бұрын
ക്രിസ്തു തന്നെ
@satheeshkk9569
@satheeshkk9569 5 жыл бұрын
@@princybiju8419 സഹോദരി ചോദ്യം മനസ്സിലാക്കി reply ചെയ്യൂ
@princybiju8419
@princybiju8419 5 жыл бұрын
@@satheeshkk9569 sorry sorry brother
@satheeshkk9569
@satheeshkk9569 5 жыл бұрын
@@princybiju8419It's alright , God may bless you
@CJ-rs9jt
@CJ-rs9jt 5 жыл бұрын
What I understand sajith came to Catholic church when he red theology of Father's of church.
@alexjoseph25
@alexjoseph25 5 жыл бұрын
സത്യവിശ്വാസം കത്തോലിക്കാ സഭ മാത്രമാണോ? താങ്കൾ കുനമ്മാവിൽ പണ്ട് ഒരു കൺവൻഷനിൽ പറഞ്ഞതായി ഓർക്കുന്നു അതായത് കുർബാനയെപ്പറ്റി മറ്റു സഭക്കാർക്ക് അറിയില്ല. എന്തൊരു വിഡ്ഢിത്തം.
@Catholic-Defender
@Catholic-Defender 3 жыл бұрын
ഒരു ക്രിസ്തുവേ ഉള്ളൂ. ഒരു സത്യവും ഒരു വിശ്വാസവും. വിശ്വാസപരമായ വ്യത്യാസങ്ങൾ മൂലമാണ് പാഷാണ്ഡതകളും തന്മൂലം ശീശ്‌മകളും ഉണ്ടായത്. ഷീഷമകൾ തന്നെ തെളിയിക്കുന്നത് നിങ്ങളുടെ മേൽപ്പറഞ്ഞ അനുമാനം തികച്ചും ഭോഷത്തമാണെന്നാണ് വിശ്വാസപരമായുണ്ടാകുന്ന ശീശ്‌മകളിൽ ഒന്ന് വ്യക്തമാണ് ഇതിൽ ഒരേഒരു കഷിമാത്രമേ സത്യവിശ്വാസം പിന്തുടരുന്നതായി പറയുവാൻ സാധിക്കൂ. വിശ്വാസങ്ങളിൽ ഒന്ന് ശരിയാണെങ്കിൽ ഒന്ന് തെറ്റാണ് എന്നത് സ്പഷ്ടമല്ലേ. നേരത്തെ പറഞ്ഞതുപോലെ ഒരു ക്രിസ്തുവേ ഉള്ളൂ. ഒരു സത്യവും ഒരു വിശ്വാസവും. കർത്താവിന്റെ മണവാട്ടിയും ശരീരവും പരിശുദ്ദ കത്തോലിക്കാ സഭ തന്നെ. ശിമയോൻ പത്രോസാകുന്ന (യോനായുടെ പുത്രനായ ശിമെയോനെ പത്രോസ് അഥവാ പാറ ആക്കി മാറ്റിയത് കർത്താവാം മിശിഹാ തന്നെ ) പാറമേൽ സ്ഥാപിച്ച സഭ, സാർവത്രിക സഭ. കത്തോലിക്കൻ എന്നാൽ സത്യവിശ്വാസി എന്ന അർത്ഥത്തിൽ ആണ് ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നത്. അതായത് സാർവത്രിക സഭയിൽ അംഗം. അത് വളരെ പ്രാധ്യാനം ഉള്ളത് തന്നെ. വിശ്വാസം, തിരുവെഴുത്തുകളുടെ വ്യാഖ്യാനം, പ്രബോധനം എല്ലാം ക്രിസ്തുവിന്റെ ഏകസഭയിൽ മാത്രമാണ് പൂര്ണമായിരിക്കുന്നത്. സഭയുടെ വിശുദ്ധ പാരമ്പര്യം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ഇത് പാരമ്പര്യമായി കൈമാറി വരുന്നു. 85ഓളം സഭാ പിതാക്കന്മാരുടെ ഐകകണ്ഠമായ വ്യാഖ്യാന, പ്രബോധന പാരമ്പര്യം ആണ് സഭയുടെ പാരമ്പര്യം എന്നതിന്റെ അടിസ്ഥാനം (സഭയുടെ അടിസ്ഥാനം ക്രമത്തിൽ ക്രിസ്തുവും, വി.പത്രോസും, സ്ലീഹന്മാരുമാണ്. നിയമവും പ്രവാചകന്മാരും എല്ലാം ക്രിസ്തുവിൽ അധിഷ്ഠിതമായിരിക്കുന്നു. അവിടുന്നാണ് രക്ഷാശിലയും മൂലക്കല്ലും ). മാര്പാപ്പമാരുടെ ഔദ്യോഗിക പ്രബോധനങ്ങളും സഭയുടെ മജിസ്റ്റീരിയത്തിന്റെ പഠനങ്ങളും എല്ലാം അതിന്മേൽ ആണ് സ്ഥാപിതം. അവയും പാരമ്പര്യമാണ്. അതിൽ നിന്നും മാറി ചിന്തിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയുന്നതാണ്. ഇനി, കർത്താവാഗ്രഹിക്കുന്നത് എന്താണ് ? ഈ സഭകളെല്ലാം തന്നെ കർത്താവ് സ്ഥാപിച്ച ഏക സഭയായ സാർവത്രിക സഭയുടെ ഭാഗമാണ്. ആയിരിക്കണം. വിശ്വാസപരമായ ഐക്യം ഉണ്ടെങ്കിൽ നിങ്ങൾ കർത്താവിന്റെ ഏക മണവാട്ടിയായ സാര്വത്രികവും സ്ലൈഹീകവുമായ സഭയുടെ ഭാഗമാണ്. സിറോ മലബാർ, സിറോ മലങ്കര എല്ലാം തോമാശ്ലീഹായുടെ സഭകളാണ്. നമ്മുടെ മാതൃസഭയായ കൽദായ സഭയും. വിഘടിച്ചു നിൽക്കുന്നവർ വീണ്ടും വിഘടിച്ചുകൊണ്ടിരിക്കുന്നു. [ യോഹന്നാൻ 10: 16]-ൽ യേശു പറയുന്നു "ഈ കൂട്ടത്തിൽ പെടാത്ത ആടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവർ എന്റെ ശബ്ദം കേൾക്കുകയും അങ്ങനെ അവരെല്ലാം ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും ആകും." (ഞാൻ നല്ല ഇടയനാണ് [യോഹന്നാൻ 10: 11,14]) 👉👉 ഈ ആലയിൽ പെടാത്ത ആടുകളും എനിക്കുണ്ട് അവയെയും ഈ അലയിലോട്ട് കൊണ്ടുവരേണ്ടിയിരിക്കുന്നു എന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുള്ളതാണാല്ലോ. അവർ ഒരു ഇടയനും ഒരു ആട്ടിൻ പറ്റവുമാകേണ്ടിയിരിക്കുന്നു എന്ന് കർത്താവാം ഈശോമിശിഹാ തന്നെയല്ലേ പരാർത്ഥിച്ചത് ? നമ്മൾ അവിടുത്തെ അനുസരിക്കേണ്ടതല്ലേ ? കൊടിത്തോട്ടവുമായി ചേർന്ന് പ്രവർത്തിക്കാൻ സഭാക്കാവുമോ ? സഭയുടെ ഇടയന്മാർക്കും അജഗണത്തിനുമാവുമോ ? ക്രിസ്തുവിനെയും അവന്റെ സഭയെയും അവന്റെ ഇടയന്മാരെയും അവന്റെ ആഗമനതിരുന്നാൾ ആയ ക്രിസ്മസിനെയും എല്ലാം നിഷേധിക്കുന്നവരുമായി കൂട്ടുചേരുവാൻ ആകുമോ ? വെളിച്ചവും ഇരുളും തന്നിലെന്ത് ? ക്രിസ്തുവും ബലിയാലും തമ്മിലെന്ത് ? ഈക്കൂട്ടരുടെ ദുരുപദേശം അവർക്ക് അറിയാത്തതല്ലാ. മനപ്പൂർവ്വം മറച്ചുവെക്കുന്നു. ഓടിയൊളിക്കുന്നു . [യോഹന്നാൻ 10:22] സോള സ്‌ക്രിപ്റ്റുറ പ്രകാരം വിവരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കൊടിത്തോട്ടം എന്നെ ബ്ലോക്ക് ചെയ്തശേഷം ഫാൻസിന് വേണ്ടി വീരവാദം മുഴക്കുകയാണ് ഉണ്ടായത്.
@Catholic-Defender
@Catholic-Defender 3 жыл бұрын
ലിയോൺസിലെ വിശുദ്ധ ഐറേനിയസ്, എഗെയിൻസ്റ്റ് ഹേരെസിസ് (പാഷാണ്ഡതകൾക്കെതിരെ), പുസ്തകം III, അധ്യായം 4 "[അപ്പോസ്തോലിക പ്രബോധനത്തിന്റെ ഏക അറപ്പുരയായ കത്തോലിക്കാസഭയിലൊഴികെ മറ്റൊരിടത്തും സത്യം ദർശിക്കുവാനാവില്ല. പാഷാണ്ഡതകൾ സമീപകാല രൂപവത്കരണങ്ങളാണ്, അവയുടെ ഉത്ഭവം ഒരിക്കലും അപ്പോസ്തലന്മാരിലേക്ക് ചെന്നത്തിക്കുവാൻ കഴിയില്ല.] 1. അതിനാൽ, നമുക്ക് അത്തരം തെളിവുകൾ ഉള്ളതിനാൽ, സഭയിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന സത്യം മറ്റുള്ളവർക്കിടയിൽ അന്വേഷിക്കേണ്ട ആവശ്യമില്ല ; അപ്പൊസ്തലന്മാർ, ഒരു ഒരു ധനവാൻ ഒരു ബാങ്കിലെന്നപോലെ [തന്റെ പണം നിക്ഷേപിക്കുന്നു] , സത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവളുടെ കയ്യിൽ നിക്ഷേപിച്ചിരിക്കുന്ന: അതിനാൽ ഓരോ മനുഷ്യനും, ആഗ്രഹിക്കുന്ന ഏവനും അവളെ നിന്ന് ജീവന്റെ ജലം കോരുവാൻ കഴിയും. [വെളിപ്പാടു 22:17] കാരണം അവളാണ് ജീവന്റെ പ്രവേശനകവാടം; മറ്റുള്ളവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആണ്. ഈ കാരണത്താൽ അവരെയെല്ലാം ഒഴിവാക്കാനും, എന്നാൽ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ ജാഗ്രതയോടെ തിരഞ്ഞെടുക്കാനും സത്യത്തിന്റെ പാരമ്പര്യത്തെ മുറുകെ പിടിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. " ഒരു കത്തോലിക്കനും ഒരു പാഷണ്ഡിയിൽനിന്നും ഒന്നും പഠിക്കാനില്ല എന്നതും ഒരു പാഷാണ്ഡിക്കും ഒരു കത്തോലിക്കനെയും ഒരു സത്യവും ബോധിപ്പിക്കാനില്ല എന്നതും വസ്തുതകൾ ആണ് ഇത് വ്യക്തമാക്കുന്നത്.
@Catholic-Defender
@Catholic-Defender 3 жыл бұрын
ലിയോൺസിലെ വിശുദ്ധ ഐറേനിയസ്, എഗെയിൻസ്റ്റ് ഹേരെസിസ് (പാഷാണ്ഡതകൾക്കെതിരെ), പുസ്തകം III, അധ്യായം 3 [വിവിധ സഭകളിൽ മെത്രാൻമാരുടെ പിന്തുടർച്ച ഇടമുറിയാതെ നിലകൊള്ളുന്നു എന്ന വസ്തുത ഉപയോഗിച്ച് പാഷണ്ഡികർക്കുള്ള ഒരു നിരാകരണം.] 1. അതിനാൽ, സത്യം കാണാൻ ആഗ്രഹിക്കുന്ന എവർക്കും ലോകമെമ്പാടും വ്യക്തമായി പ്രകടമാകുന്ന അപ്പോസ്തലന്മാരുടെ പാരമ്പര്യം ദർശിക്കാവുന്നതാണ്. അപ്പോസ്തലന്മാർ സഭകളിൽ മെത്രാന്മാരായി നിയോഗിച്ചവരെ കണക്കാക്കാനും നമ്മുടെ കാലം വരെയുള്ള ഈ മനുഷ്യരുടെ പിൻഗാമികളെ വിവരിക്കാനും ഞങ്ങൾക്കാകും. അവരോ ഈ [പാഷണ്ഡികർ] കൊതിക്കുന്നതുപോലെയുള്ള ഒന്നും പഠിപ്പിക്കുകയോ അറിയുകപോലുമോ ചെയ്യാത്തവരായിരുന്നു. കാരണം ഈ അപ്പൊസ്തലന്മാർ നിഗൂഢ രഹസ്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അവ കുറ്റമറ്റവരായവർക്ക് പ്രത്യേകമായും മറ്റുള്ളവരിൽ നിന്നും സ്വകാര്യമായും നൽകുക പതിവായിരുന്നു. അതിനാൽ അവർ പ്രത്യേകിച്ചും സഭകൾ ഭരമേൽപ്പിക്കുന്നവർക്ക് (ഇത്തരം രഹസ്യങ്ങൾ ) അവ കൈമാറുമായിരുന്നു. കാരണം, അവരെ (തങ്ങളുടെ) പിൻഗാമികളായി പിന്തുടർച്ചയേല്പിക്കയും, അവരുടെ സ്വന്തം അധികാരസ്ഥാനം ഏല്പിക്കയും ചെയ്കയാൽ ഈ മനുഷ്യർ എല്ലാ കാര്യങ്ങളിലും തികഞ്ഞവരും കുറ്റമില്ലാത്തവരുമായിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. കാരണം അവർ തങ്ങളുടെ പ്രവർത്തനങ്ങൾ സത്യസന്ധമായി നിർവഹിക്കുകയാണെങ്കിൽ, അത് [സഭയ്ക്ക്] ഒരു വലിയ അനുഗ്രഹമായിരിക്കും, എന്നാൽ അവർ അകന്നുപോയാൽ, ഏറ്റവും വലിയ വിപത്തും. 2. എന്നിരുന്നാലും, ഇതുപോലുള്ള ഒരു വാല്യത്തിൽ, എല്ലാ സഭകളുടെയും പിൻഗാമികളെ കണക്കാക്കുന്നത് വളരെ ശ്രമകരമാണ്, അതിനാൽ, ഏതെങ്കിലും വിധത്തിൽ, ഒരു ദുഷിച്ച ആത്മസുഖത്തിനായോ, ആത്മപ്രശംസമൂലമോ അല്ലെങ്കിൽ അന്ധത വികലമായ അഭിപ്രായമ എന്നിവമൂലമോ അനധികൃത കൂട്ടായ്മകളിൽ ഒത്തുകൂടുന്ന എല്ലാവരേയും ഞങ്ങൾ അമ്പരപ്പിക്കുന്നു; റോമിൽ ഏറ്റവും മഹത്വമേറിയ രണ്ട് അപ്പൊസ്തലന്മാരായ പത്രോസും പൗലോസും സ്ഥാപിച്ചതും സംഘടിപ്പിച്ചതുമായ വളരെ മഹത്തായതും പുരാതനവും സാർവത്രികമായി അറിയപ്പെടുന്നതുമായ സഭയുടെ അപ്പൊസ്തലന്മാരിൽ നിന്നുള്ള പാരമ്പര്യം സൂചിപ്പിച്ചുകൊണ്ട് [ഞങ്ങൾ ഇത് ചെയ്യുന്നു, ഞാൻ പറയുന്നു]; മനുഷ്യരോട് പ്രസംഗിച്ച വിശ്വാസം [ചൂണ്ടിക്കാണിച്ചുകൊണ്ട്], മെത്രാന്മാരുടെ പിൻഗാമികളിലൂടെ നമ്മുടെ കാലത്തേക്കു വരുന്നു. കാരണം, ഓരോ സഭയും ഈ സഭയുമായി യോജിക്കേണ്ടത് അനിവാര്യമായ കാര്യമാണ്, അതിന്റെ പരമപ്രധാനമായ(പ്രഥമ) അധികാരം കാരണം തന്നെ, അതായത്, എവിടെല്ലാം നിലനിൽക്കുന്ന പാരമ്പര്യം എത്രത്തോളം [വിശ്വസ്തരാൽ ] തുടർച്ചയായി സംരക്ഷിച്ചിരിക്കപ്പെട്ടിരിക്കുന്നുവോ അവിടെല്ലാമുള്ള വിശ്വാസികൾ.
@Catholic-Defender
@Catholic-Defender 3 жыл бұрын
3. വാഴ്ത്തപ്പെട്ട അപ്പോസ്തലന്മാർ, സഭ സ്ഥാപിക്കുകയും പടുത്തുയർത്തുകയും ചെയ്ത ശേഷം, എപ്പിസ്കോപ്പേറ്റിന്റെ (മെത്രാസനത്തിന്റെ) കാര്യാലയം ലിനസിന്റെ കൈകളിൽ ഏൽപ്പിച്ചു. ഈ ലിനസിനെക്കുറിച്ചാണ് (വി.)പൗലോസ് തിമൊഥെയൊസിന് എഴുതിയ ലേഖനങ്ങളിൽ പരാമർശിക്കുന്നത്. അദ്ദേഹത്തിന് ശേഷം അനക്ലെറ്റസ്; അദ്ദേഹത്തിന് ശേഷം, അപ്പൊസ്തലന്മാരിൽ നിന്ന് മൂന്നാം സ്ഥാനത്ത്, ക്ലെമന്റിന് സഭാധ്യക്ഷസ്ഥാനം (മെത്രാസനം) അനുവദിക്കപ്പെട്ടു. ഈ മനുഷ്യൻ അനുഗ്രഹീതരായ അപ്പൊസ്തലന്മാരെ നേരിൽ കണ്ടിട്ടുള്ളവനും, അവർക്ക് സുപരിചിതനുമായിരുന്നു എന്നതിനാൽ അപ്പൊസ്തലന്മാരുടെ പ്രഭാഷണം ഇപ്പോഴും മാറ്റൊലിക്കൊണ്ടിരുന്നവനും [അവന്റെ ചെവിയിൽ] അവരുടെ പാരമ്പര്യം കൺമുമ്പിലുമുണ്ടായിരുന്നവാനുമായിരുന്നു എന്ന് പറയാം. അദ്ദേഹം ഒറ്റക്കായിരുന്നില്ല താനും; അപ്പോസ്തലന്മാരിൽ നിന്ന് പ്രബോധനം സ്വീകരിച്ച ധാരാളം പേർ അപ്പോഴും അവശേഷിക്കുന്നണ്ടായിരുന്നു. ഈ ക്ലെമന്റിന്റെ കാലത്ത് കൊരിന്ത്യയിലെ സഹോദരന്മാർക്കിടയിൽ അത്ര ചെറുതല്ലാത്ത ഒരു ഭിന്നതയുണ്ടായപ്പോൾ, അപ്പൊസ്തലന്മാരിൽ നിന്ന് തങ്ങൾ ഈയിടെ സ്വീകരിച്ച പാരമ്പര്യത്തെ പ്രഖ്യാപിച്ചുകൊണ്ടും , സർവ്വശക്തനും, ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും, മനുഷ്യന്റെ ജനയിതാവും, പ്രളയം വരുത്തിയവനും, ഈജിപ്ത് ദേശത്തുനിന്ന് ജനങ്ങളെ നയിച്ചവനും, അബ്രഹാമിനെ വിളിച്ചവനും മോശെയോട് സംസാരിച്ചവനും. നിയമം നൽകിയവനും, പ്രവാചകന്മാരെ അയച്ചവനും; പിശാചിനും അവന്റെ ദൂതന്മാർക്കും അഗ്നി (നരകാഗ്നി) ഒരുക്കിയിരിക്കുന്നവനുമായ ഏകദൈവത്തെ പ്രഘോഷിച്ചുകൊണ്ട് റോമിലെ സഭ കൊരിന്ത്യർക്ക് അതിശക്തമായ ഒരു കത്ത് അയച്ചു അവരുടെ വിശ്വാസത്തെ പുതുക്കി അവരെ സമാധാനത്തിലേക്ക് ഉദ്‌ബോധിപ്പിച്ചു. ഈ പ്രമാണത്തിൽ നിന്ന്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവിനെ ഈ സഭകൾ പ്രസംഗിച്ചതായും സഭയുടെ പാരമ്പര്യത്തെക്കുറിച്ചും മനസിലാക്കാം; അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, കാരണം ഈ പ്രബോധനം (സുവിശേഷം) ഇപ്പോൾ സ്രഷ്ടാവിനും(ദൈവത്തിനും) നിലവിലുള്ള സർവ്വത്തിന്റെയും സ്രഷ്ടാവിനും അപ്പുറത്തുള്ള മറ്റൊരു ദൈവത്തെ അവർ അസ്തിത്വത്തിൽ കൊണ്ടുവന്നു അസത്യം പ്രചരിപ്പിക്കുന്ന ഈ മനുഷ്യരെക്കാൾ പുരാതനമാണ്. ഇവാരിസ്റ്റസ് ഈ ക്ലെമന്റിന് പിൻ‌ഗാമിയായി. അലക്സാണ്ടർ ഇവാരിസ്റ്റസിന്റെ പിന്തുടർന്നുച്ചക്കാരനായി; അപ്പൊസ്തലന്മാരിൽ നിന്ന് ആറാമനായി സിക്സ്റ്റസ് നിയമിക്കപ്പെട്ടു. അദ്ദേഹത്തിന് ശേഷം, മഹത്വപൂർവ്വം രക്തസാക്ഷിത്വം വരിച്ച ടെലിഫോറസ്; പിന്നെ ഹിഗിനസ്; അദ്ദേഹത്തിന് ശേഷം പയസ്; അദ്ദേഹത്തിന് ശേഷം അനീസെറ്റസ്. സോസെർ അനീസെറ്റസിന്റെ പിൻഗാമിയായി, ഇപ്പോൾ അപ്പോസ്തലന്മാരിൽ നിന്ന് പന്ത്രണ്ടാം സ്ഥാനത്ത് എലിയൊതെറിയസ് എപ്പിസ്കോപ്പേറ്റിന്റെ (മെത്രാസനത്തിന്റെ) പാരമ്പരാവകാശം കൈക്കൊള്ളുന്നു. ഈ ക്രമത്തിലും, ഈ പിന്തുടർച്ചയിലൂടെയും, അപ്പോസ്തലന്മാരിൽ നിന്നുള്ള സഭാ പാരമ്പര്യവും സത്യപ്രബോധനവും നമ്മിലേക്ക് എത്തിയിരിക്കുന്നത്. അപ്പോസ്തലന്മാരിൽ നിന്ന് ഇന്നുവരെ സഭയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതും സത്യത്താൽ കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഒരേയൊരു ജീവദായകമായ വിശ്വാസമാണ് ഉള്ളത് എന്നതിന് സമൃദ്ധമായ തെളിവാണ് ഇത്. [[ എഫെസൊസിൽ വി.യോഹന്നാൻ ശ്ലീഹാ ജീവിച്ചിരിക്കുമ്പോൾ ആണ് റോമയിലെ സഭ വിശ്വാസ തർക്കത്തിൽ അധികാരം ഉപയോഗിച്ചത് എന്നത് പ്രത്യേകം ശ്രദ്ദിക്കേണ്ടേയിരിക്കുന്നു ]]
@rojinthomas8242
@rojinthomas8242 5 жыл бұрын
In this interview he agreed he was a fraud
@anilkcherian8934
@anilkcherian8934 5 жыл бұрын
IN this interview everybody can understand the pathetic condition of the poor protestant people . God bless Sajith brother as he has become an instrument to reveal the true faith. GLORY TO LORD ALWAYS AMEN
@vironyxavier9219
@vironyxavier9219 5 жыл бұрын
Amen
Spoken English Complete Course in Malayalam | 3 Hours|
3:06:12
English With Jintesh
Рет қаралды 597 М.
Marketing WITHOUT Celebrities | Performance Marketing That ACTUALLY Works | #36
1:11:22
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 718 М.