ആരും അധികം കടന്നു ചെന്നിട്ടില്ലാത്ത വഴികളിലൂടെയാണല്ലോ യാത്ര.... സൂപ്പറായിട്ടുണ്ട്..... അവതരണവും നന്നായിട്ടുണ്ട്..... ഇനിയും വരട്ടെ ഇത്പോലെ നല്ല റിസോർട്ടുകൾ...... കാത്തിരിക്കുന്നു.....
@DotGreen3 жыл бұрын
Thanks 😊😊👍🏻
@shabarip29403 жыл бұрын
തീർച്ചയായും പലർക്കും അറിയാത്ത നല്ല നല്ല destination വീഡിയോ കു 👏👏👏👍
@DotGreen3 жыл бұрын
❤❤❤ thanks 🙏🏻
@-._._._.-3 жыл бұрын
0:26 പായസക്കട & 4:05 👌
@DotGreen3 жыл бұрын
😊👍🏻👍🏻 thanks 👍🏻
@ambrosepd64012 жыл бұрын
Valare churungiya samayamkondu njan thankalude oru katta fanayi
@DotGreen2 жыл бұрын
😍❤❤❤🙏🏻
@kaadansancharivlogz3 жыл бұрын
നല്ല കിടു സ്റ്റേ ...നല്ല വ്യൂ 🔥....ബ്രോ നല്ല നല്ല പൊളി സ്ഥലങ്ങളാണല്ലോ തപ്പിപ്പിടിക്കുന്നത്...കൊള്ളാം ❤️
@DotGreen3 жыл бұрын
❤❤❤ thanks bro 👍🏻😊
@JourneysofSanu3 жыл бұрын
Adipoli view point and a variety stay✌️.. Kooduthal variety videos varatte😀
@akrampasha2623 жыл бұрын
kzbin.info/www/bejne/eZK3onyNma-BitU Please
@DotGreen3 жыл бұрын
😊👍🏻 sure 👍🏻
@lakboys3 жыл бұрын
Wow അടിപൊളിയായിട്ടുണ്ട്. ഇടുക്കി ഡാമിന്റെ views വളരെ മനോഹരമായിരിക്കുന്നു. Resort സൂപ്പറാണ്.എവിടെനിന്നു നോക്കിയാലും ഡാമിലെ കാഴ്ചകളാണല്ലോ.നല്ല ഭംഗിയുള്ള visuals. nice video. good share👍
@DotGreen3 жыл бұрын
Thank you ❤😊
@lakboys3 жыл бұрын
@@DotGreen ഒരുപ്രാവശ്യം ഇങ്ങോട്ടു ലക്ഷദ്വീപിലേക്കും വരണം. വരാനുള്ള സൗകര്യങ്ങൾ ഞാൻ arrange ചെയ്തു തരാം👍
@abjosworld3 жыл бұрын
കൊള്ളാം ഞാൻ നെക്സ്റ്റ് week വരുന്നുണ്ട് വീഡിയോ ചെയാൻ... 🥰👍😍❤
@DotGreen3 жыл бұрын
😊👍🏻👍🏻
@WildTrippan3 жыл бұрын
കിടു first comment
@DotGreen3 жыл бұрын
Thank you 😊❤
@ajaiunnimadathilunnikrishn69293 жыл бұрын
I think u r also a typical traveller like Sabariji.. Exploring the unexplored 🔥❤️. Good initiative 👍
@DotGreen3 жыл бұрын
Sabari is an ultimate traveller ❤❤ enteyum ettavum ishtapetta channel athanu 😊👍🏻
Thanks for posting this video, We went to this resort last week after watching your channel recommendation. We were 2 families took the dom and single room for only 6K. We all loved it. Thanks for the video.
@DotGreen2 жыл бұрын
😊😍 nice to hear that 😊👍🏻
@akashtp32 жыл бұрын
Etraya bro stayku avide oru 8bachelor's okke aanekhil
@ashwinantony71402 жыл бұрын
@@akashtp3 We took the entire dormitory property for 6K , otherwise I guess 600 per head. (without food ) kids below 10 are not charged.
@AK-ii6vn3 жыл бұрын
Awsome bro. Great enjoyment. Nice experience. Hoping to go one day.
@DotGreen3 жыл бұрын
❤ 👍🏻👍🏻
@flemingoroutes49093 жыл бұрын
അടിപൊളി സ്ഥലം കിടു view ആണ്. ഞാൻ വിട്ടു. കാക്കതമ്പുരാട്ടി ❤
@DotGreen3 жыл бұрын
Nalla view aanu 😊❤
@kaadansancharivlogz3 жыл бұрын
വണ്ണപ്പുറം വഴിയാണെങ്കിൽ ഓരൊന്നൊന്ന കയറ്റമാണ് ...ഇടക്ക് ആ വഴി റൈഡ് അടിക്കാറുണ്ട് 😍
@DotGreen3 жыл бұрын
അതെയതെ എമണ്ടൻ കയറ്റമാരുന്നു, വണ്ടി കയറുമോന്നു സംശയം തോന്നിയാരുന്നു ഇടക്ക് 😄👍🏻
@hashirkollam78003 жыл бұрын
Lightning blue ....Eco
@DotGreen3 жыл бұрын
😄❤👍🏻
@travelwithjosh354810 ай бұрын
Beautiful 😍
@DotGreen10 ай бұрын
Thank you! 😊
@TravelOnceMore3 жыл бұрын
നന്നായിട്ടുണ്ട് ബ്രോ കിടു 🎈
@DotGreen3 жыл бұрын
Thank you 😊❤
@jomonjomon99943 жыл бұрын
അടിപൊളി 😍😍👌👌👌
@DotGreen3 жыл бұрын
Thank you 😊
@syedrehmannazeer14153 жыл бұрын
Kidu bro
@akrampasha2623 жыл бұрын
kzbin.info/www/bejne/eZK3onyNma-BitU
@DotGreen3 жыл бұрын
Thank you 😊
@JOJOUNCLEBLOGS3 жыл бұрын
_Nice place. Thank you._
@DotGreen3 жыл бұрын
Thank you
@vcvidya3 жыл бұрын
Kidu
@DotGreen3 жыл бұрын
Thank you 😊👍🏻
@girishpotti22423 жыл бұрын
Very good video 👍
@DotGreen3 жыл бұрын
Thank you 😊
@majithamaji70863 жыл бұрын
Adipoli videos aanallo
@DotGreen3 жыл бұрын
Thank you ❤
@rajeshoa713 жыл бұрын
Heaven on earth 😍🙏👍💞❤️🇮🇳
@DotGreen3 жыл бұрын
❤❤
@kingsman0453 жыл бұрын
From 6K to 23K in one month ♥️♥️♥️
@akrampasha2623 жыл бұрын
kzbin.info/www/bejne/eZK3onyNma-BitU💯💯💯😀
@DotGreen3 жыл бұрын
❤❤❤ 😊
@herofathers99813 жыл бұрын
Good information
@DotGreen3 жыл бұрын
😊👍🏻
@ARDRA-ANU3 жыл бұрын
Supper👌👌👌
@DotGreen3 жыл бұрын
❤
@AS-gb8yl3 жыл бұрын
നന്നായിട്ടുണ്ട്...👌👌
@DotGreen3 жыл бұрын
Thank you 😊👍🏻
@faisalfaisi61013 жыл бұрын
ഞങ്ങൾ പോയപ്പോൾ രാവിലെ ഇവിടെ ഫുൾ cloudbed ആയിരുന്നു
@DotGreen3 жыл бұрын
Ano? Njan photosil kandittundu.. 😊👍🏻
@Vaisakh.R.L3 жыл бұрын
Am literally binge watching all ur videos man...damn good it is...
@DotGreen3 жыл бұрын
😊😊 😍😍👍🏻👍🏻❤❤❤
@Vaisakh.R.L3 жыл бұрын
@@DotGreen 🤩
@sarathav18963 жыл бұрын
Hai brother...i like your videos...
@akrampasha2623 жыл бұрын
kzbin.info/www/bejne/eZK3onyNma-BitU Me know if you have
@DotGreen3 жыл бұрын
Thank you 😊🙏🏻❤
@nousuThottayi3 жыл бұрын
സൂപ്പർ 👌
@DotGreen3 жыл бұрын
Thank you 😊
@jaijinjacobjaijin89323 жыл бұрын
Poli set👍🏻
@DotGreen3 жыл бұрын
❤❤👍🏻
@jithinpaul09423 жыл бұрын
Keep going,nice presentation
@DotGreen3 жыл бұрын
❤❤ thank you 😊
@noworkonweekends27773 жыл бұрын
Awesome bro , what camera gear ur using for this amazing visuals
@DotGreen3 жыл бұрын
Gopro7 and nikon coolpix p900
@jithinpaul09423 жыл бұрын
Excellent videos
@DotGreen3 жыл бұрын
Thank you 😍
@sarinpr3 жыл бұрын
Superb 👍👍👍👍
@DotGreen3 жыл бұрын
❤❤
@jayakrishnanbalakrishnan46463 жыл бұрын
Beautiful video. Subscribed
@DotGreen3 жыл бұрын
Thank you ❤🙏🏻
@RN-fq5ll3 жыл бұрын
Supr
@DotGreen3 жыл бұрын
Thank you 😊
@Ammuhvr073 жыл бұрын
I am watching video from karnataka I can't understand malayalam but I want to see more beautiful places in your channel bro 😍😍...
@DotGreen3 жыл бұрын
Sure 😊 i ill try to add subtitles where ever possible.. 👍🏻👍🏻
@Ammuhvr073 жыл бұрын
@@DotGreen thank you for your reply bro...
@nebuaugustine55523 жыл бұрын
വേറൊരു വഴിയും ഉണ്ട് എറണാകുളത്തു നിന്നു പെരുമ്പാവൂർ വഴി കോതമംഗലം നേര്യമംഗലം . കീരിത്തോട് കരിമ്പൻ ചെറുതോണി കട്ടപ്പന റൂട്ട് ഈ വഴിക്ക് ഇഷ്ടം പോലെ ബസുകൾ കിട്ടും കെ എസ് ആർ ട്ടി സി യും ഇഷ്ടം പോലെയുണ്ട് എറണാകുളത്ത് നിന്നും കട്ടപ്പനക്കുള്ള ബസിൽ കയറി നാരകക്കാനത്തിന് ടിക്കറ്റ് എടുത്ത ഇറങ്ങുക െ
@DotGreen3 жыл бұрын
😊😊 thanks, ee route ariyillarunnu 👍🏻👍🏻👌🏻
@sreerajtp36853 жыл бұрын
എവിടെ പോയാലും sunrise, sunset ഉൾപെടുത്താൻ ശ്രമിക്കുക. കൂടാതെ kooking കൂടി ഉൾപെടുതാൻ ശ്രമിക്കുക അങ്ങിനെ ആണെങ്കിൽ വേറെ ലെവൽ ആകും ഒരു സംശയവും വേണ്ട. മിക്കവരുടെയും vlogu കളിൽ ഇല്ലാത്തതാണ് kooking
@DotGreen3 жыл бұрын
Sure thanks 😊👍🏻 ivde kittiyilla mazhakkararunnu atha.. Cooking will try that nxt time 😊👍🏻
@ppsujan3 жыл бұрын
വെറൈറ്റി സ്ഥലം
@DotGreen3 жыл бұрын
❤❤ athe superanu 👍🏻
@jobinmathew72893 жыл бұрын
Supper bro polichalllo
@akrampasha2623 жыл бұрын
kzbin.info/www/bejne/eZK3onyNma-BitU 🤘🤘🤘🤘🤘😊
@DotGreen3 жыл бұрын
❤❤❤ 😊👍🏻
@bineeshsebastian20593 жыл бұрын
Next part epozhaa
@DotGreen3 жыл бұрын
Ithinu oru part mathreyulloo 😄❤
@dileepkarthika63203 жыл бұрын
Love from Travelhub family ❤️😍😍😍😍😍😍💕💕💕💕💕💕
@DotGreen3 жыл бұрын
Thank you ❤❤❤ travel hub ❤
@sijojoseph26792 жыл бұрын
Super....
@DotGreen2 жыл бұрын
Thanks
@jobinthomas72073 жыл бұрын
👌🥰🥰
@DotGreen3 жыл бұрын
❤❤❤
@sreejithas66863 жыл бұрын
Superb view 👍
@DotGreen3 жыл бұрын
😊👍🏻
@samperumpalliyil23023 жыл бұрын
Super bro
@DotGreen3 жыл бұрын
Thank you
@rashidsulaiman2007 Жыл бұрын
Super ❤️
@DotGreen Жыл бұрын
Thanks
@arjunjerald3 жыл бұрын
Pwollichu
@DotGreen3 жыл бұрын
Thanks 😊👍🏻
@destheyo3 жыл бұрын
Super like 👍
@DotGreen3 жыл бұрын
❤❤ 👍🏻
@subairpathoorengapuzha6947 Жыл бұрын
👍🏻❤️😍🤩
@DotGreen Жыл бұрын
❤😍😍❤
@B4Editing3 жыл бұрын
Spr 😍😍😍
@DotGreen3 жыл бұрын
Thank you 😊
@braj87133 жыл бұрын
I stayed there few years back (before the covid hit). It was a pleasant stay there. Very nice dam side view.
@DotGreen3 жыл бұрын
Great 😊👍🏻 yes nice view from their..
@NOORES3 жыл бұрын
👍👍👍👍
@DotGreen3 жыл бұрын
❤❤❤
@NOORES3 жыл бұрын
🙏✍🤝❤
@hotasticvision58113 жыл бұрын
Bamboo house ind nnu parnjille..evdeyaanu ath?
@DotGreen3 жыл бұрын
Avde thanne videoyil kanikkunnundu
@anianil80093 жыл бұрын
Brother is dis recent video, or previous one, just to know if still safe to go?
@DotGreen3 жыл бұрын
We went last week.. 👍🏻
@jishnu93449 ай бұрын
Price koode parayuo, nice video ❤❤
@DotGreen9 ай бұрын
Price parayunnundallo videoyil... Ithu 2-3 year munpathe video anu ipol aa rate anonnariyilla number descriptionil undu
Already coverd bro..any other un popular? Trecking edutharunno avarude
@sebastianpk93993 жыл бұрын
ഈ റിസോടിനടുത്താണ് എന്റെ വീട്. സർക്കാർ ഇടുക്കിയേ വേണ്ടത്ര പരിഗണിക്കുന്നില്ല. ഇങ്ങോട്ട് വരാൻ നല്ല റോഡോ, വഴിവിളക്കൂകളോ, ഇല്ല. നല്ല ഹോട്ടകൾ ഇല്ല. കടകളും ഇല്ല. ഇത് വല്ല തമിഴ് നാട്ടിലായിരുന്നേൽ അവർ ഇവിടം സ്വർഗ്ഗമാക്കിയേനെ. 🥵🥵🥵🥵
@DotGreen3 жыл бұрын
Rodillenkilum sthalam heavy ❤😊
@Vaisakh.R.L3 жыл бұрын
Nice one broo...as usual great content...keep doing great content like this...May God bless you.
ഞങ്ങൾ ഈ video കണ്ട് റിസോർട് ബുക്ക് ചെയ്തു ചെല്ലുമ്പോൾ അവിടെമെല്ലാം കാട് പിടിച്ചു, റൂമുകളിൽ മാറാലയും പൊടിയും പിടിച്ചു ആരും തിരിഞ്ഞു നോക്കാത്ത ഒരു ഇടം ആയാണ് അനുഭവപ്പെട്ടത്. Campfire ഉം barbeque ഉം ഒന്നും ഇല്ല. Room നന്നായി clean ചെയ്തു തന്നതു പോലും ഇല്ല. ഇപ്പോൾ ഇവിടെ ആരും വരുന്നില്ല. ഈ പറഞ്ഞ rate ഇനു worthy ആയിട്ടുള്ളത് അല്ല
@DotGreen3 ай бұрын
😔 video kurachu varsham munpu cheythatha annu valya kuzhappamillarunnu
@ScooTouristVlogs3 жыл бұрын
നിങ്ങൾ തളിപ്പറമ്പ് ആണോ 🤔
@DotGreen3 жыл бұрын
Yes, Alakode 👍🏻
@DotGreen3 жыл бұрын
Ningal evdeya?
@ScooTouristVlogs3 жыл бұрын
@@DotGreen ഞാൻ പയ്യാവൂർ Kl. 59 രെജിസ്ട്രേഷൻ കണ്ട് 😍 അതാണ് ചോദിച്ചത്
@DotGreen3 жыл бұрын
@@ScooTouristVlogs 😊👍🏻 kk
@kochappidundanblogssollyth63393 жыл бұрын
ഹായ് വീഡിയോ സൂപ്പർ എനിക്കും പോണം but ഫോൺ നമ്പർ തരുമോ ഞാൻ വീഡിയോ മൊത്തം കണ്ടു ഇടക്ക് ഓടിച്ചു വിട്ടു അതായിരിക്കും ഫോൺ നമ്പർ മിസ്യത്. ഫോൺ പ്ലീസ്
@DotGreen3 жыл бұрын
Thanks, phone number descriptionil undu 😊👍🏻 Ithupole kure puthiya sthalangal channelil undu, have a look.. 👍🏻