Рет қаралды 101,994
ഇടുക്കി ഡാമും പെരിയാറും നിറഞ്ഞെഴുകുന്നു. കുറവനും കുറത്തിക്കും കുറുകെ പെരിയാറിനെ തടഞ്ഞിട്ടത് കേരളത്തിന് വെളിച്ചം നല്‍കാനായിട്ടായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടര്‍, സ്വയം ഒഴിഞ്ഞു കൊടുത്തവര്‍, ഡാമിന് ചുറ്റും ജീവിതം കെട്ടിപ്പടുത്തവര്‍. ഇല്ലാതായിപ്പോയ ഗ്രാമങ്ങള്‍. ചരിത്രത്തില്‍ മറ്റ് അവശേഷിപ്പികളില്ലാതാവുമ്പോള്‍ ആ മനുഷ്യര്‍ ഓര്‍ത്തെടുക്കുന്നു ജലത്താല്‍ ചുറ്റപ്പെട്ട ഓര്‍മ്മകളെ.. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പിറവിയും അവരുടെ അതീജീവനവും..
#DoolNews #IdukkiDam #HistoryOfIdukkiDam
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews