നാട്ടിൽ വെള്ളയാംകുടി കട്ടപ്പനയാണ് വീട്, ഇപ്പോ ദുബായിലാണ് ഉള്ളത്, വർഷങ്ങൾ ആയി നാട്ടിൽ നിന്ന് വിട്ട് നിൽക്കുമ്പോ, ഇങ്ങനെ ചേട്ടന്റെ വീഡിയോയിലൂടെ നാടും പോയ വഴികളും ഒക്കെ കാണുമ്പോ കിട്ടുന്ന ഫീല് ഉണ്ടല്ലോ ❤, ചിലപ്പോ സങ്കടം തോന്നും നാടും വീടും ഒക്കെ മിസ്സ് ആകുന്നെ ഓർക്കുമ്പോ, ചിലപ്പോ നോസ്റ്റൂ അടിക്കും, നല്ല അവതരണം ആണ്, പിന്നെ ഓരോ വഴിക്കും പോയി വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കാൻ എടുക്കുന്ന എഫോർട്ട് ഉണ്ടല്ലോ, hats off to you chetta , much appreciated 😍😍 ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@Armstrong19726 сағат бұрын
അതെ ചിലപ്പോൾ സങ്കടം വരും ചില കാഴ്ചകൾ നമ്മളെ പിന്നോട്ട് കൊണ്ടുപോകുമ്പോൾ 😢. ഇടുക്കിയിലാണ് ജനിച്ചത് എങ്കിലും നാട്ടിൽ ഇല്ല. തുവര കണ്ടപ്പോൾ ഒരു ആറ്, ഏഴ് വയസ്സ് കാലത്തേയ്ക്ക് തിരികെ പോയി.ആ കാലത്തിനു ശേഷം അത് കണ്ടിട്ടില്ലാത്തതിനാൽ ശരിക്കും സങ്കടം വന്നു. ഇപ്പോൾ എഴുപത് വയസ്സ്.
@moxi7728Күн бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ . നല്ല ആൾക്കാരും
@mathanpothan16 сағат бұрын
Vino യുടെ ഇടുക്കി വിഡിയോകള് മനോഹര ങ്ങളാണ്. Thanks for making them.
@ajeeshachenkunju20 сағат бұрын
നല്ല ഒരു വീഡിയോ ചേട്ടാ 👍😍
@jamesgeorge583521 сағат бұрын
I enjoy watching your videos daily. Nice presentation and great content ❤
@justinethomas565614 сағат бұрын
Super super super super super
@joyjoseph316Күн бұрын
Congratulations 🎉🎉
@Armstrong19726 сағат бұрын
ഞാൻ ആദ്യമായാണ് ഈ vlog കാണുന്നത്. വളരെ ഇഷ്ടം ആയി. Like & Subscribe ചെയ്തു.
@Vino_Idukki_Vlogs5 сағат бұрын
Thanks 🙏
@indian6346Күн бұрын
നന്നായിരിക്കുന്നു. പക്ഷേ ആ മലയിലെ പാറപൊട്ടിക്കുന്നത് പ്രയാസമുണ്ടാക്കുന്നതാണ്. മാഫിയ പിടിമുറുക്കി.