Dear friends, Sound Quality issue Bus പഴയതു അയതുകൊണ്ടും നല്ല കയറ്റം അയതുകൊണ്ടും ബസ്സ് സൗണ്ട് കാരണം Voice clear അല്ലാതെ ആയത് എല്ലാവരും ക്ഷെമിക്കുക സംശയങ്ങൾ ഉണ്ടങ്കിൽ Instagram messenge ചെയ്യുക instagram.com/travel_trends_with_abil?r=nametag
@bijinipk78623 жыл бұрын
ഹായ് നല്ല മഴയാണ് പെയ്തത് എന്ന നിലയിൽ അദ്ദേഹം തന്റെ മകൻ അർജുൻ
@TravelTrendsWithAbil3 жыл бұрын
@@bijinipk7862 👍👍👍
@ulunnikrishnan.48743 жыл бұрын
pp
@praveenpraveen72042 жыл бұрын
But I like it you vidio,,,, sema sema adipoli എൻറെ നാട് മുണ്ട്... என்னோடு நாடுமவுண்ட் எஸ்டேட் SUDHAN... ..💪👍👍💕💕💕✨🔥💥🇮🇳🙏👍
@TravelTrendsWithAbil2 жыл бұрын
@@praveenpraveen7204 thanks bro
@Lensographer3 жыл бұрын
അല്ലേലും ഇത്തരത്തിലുള്ള ആനവണ്ടിയുടെ മിക്ക ട്രിപ്പുകളും പൊളിയാണ് 😍
@safwan_mattannur3 жыл бұрын
ബ്രോയുടെ സിംപ്ലിസിറ്റി എനിക്ക് ഇഷ്ടപ്പെട്ടു. ഒരു ട്രിപ്പ് പോകാൻ വേണ്ടി ചേട്ടനോട് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്തപ്പോൾ തന്നെ റിപ്ലൈ തന്നുകൊണ്ട് ഞെട്ടിച്ചു 😍😊
@TravelTrendsWithAbil3 жыл бұрын
😍😍😍
@nidhinchandranr77233 жыл бұрын
അത് ശരിക്കും അഭിനന്ദിക്കണ്ട പ്രവർത്തിയാണ്..എന്നും ഇങ്ങനെ ആവട്ടെ..വിനയം ഉള്ളിടത്തെ വിജയം ഉള്ളൂ
@sasidharannair93123 жыл бұрын
സത്രതിലേക്ക് ആദ്യമായി KSRTC service trial run നടത്തിയത് ഞാൻ കുമളി dipot ato ആയിരിക്കുമ്പോൾ ആണ് .അന്നത്തെ KSRTC yude ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ യും ജീവനക്കാരുടെയും സഹകരണത്തിൽ ആയിരുന്നു അത്
@TravelTrendsWithAbil3 жыл бұрын
വളരെ സന്തോഷം ! Big salute !
@shajishajitm64663 жыл бұрын
കുമിളിയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം , നന്ദി സുഹൃത്തേ
@TravelTrendsWithAbil3 жыл бұрын
😍😍
@raveenravi74853 жыл бұрын
ഇതൊരു കിടിക്കാച്ചി ബസ് റൂട്ട് ആണല്ലോ ബ്രോ ... അടിപൊളി എത്രയും പെട്ടെന്ന് ചാനൽ 1 lakh അടിക്കട്ടെ അല്ല അടിക്കും
@kunjaappak45973 жыл бұрын
ഇനിയെങ്കിലും വല്ലപ്പോഴും പുറത്തിറങ്ങി യാത ചെയ്യുക ലോകം എന്താണന്നു അറിയേണ്ടേ
@പാവപ്പെട്ടവൻഞാൻ3 жыл бұрын
പുല്ലുമേട് വഴി മലയ്ക്ക് പോയപ്പോൾ ഈ വഴി പോയിട്ടുണ്ട്. പക്ഷേ രാത്രി ആയിരുന്നു. Bro👌
@gopangs36683 жыл бұрын
ശരിയാണ് പറഞ്ഞത് നമ്മൾ ഇതുവഴിയാണ് പോയത് പക്ഷേ ജീപ്പിൽ നിന്ന് മാത്രം
@josephkuriakose2223 жыл бұрын
Heard about Sathram.. but now got chance to see the place..it was interesting to view as you have shown the full road trip. thank you for introducing this excellent place.
@aneeshctct80263 жыл бұрын
സത്രം കിടു സ്ഥലം അതിന് അപ്പുറം ഉള്ള ശബരിമല കാനനപാത അതിലും മനോഹരം ആണ് 👍👍👍👍
@TravelTrendsWithAbil3 жыл бұрын
Yes😍
@sasidharannair93123 жыл бұрын
അട്ട അതിലും കിടു കാലിൻ്റെ മുട്ടിനു മുകളിൽ വരെ ഉപ്പോ പുകയിലയോ thechupidippichillenkil അട്ട കാലിൽ പൊതിയും
@arunpj61213 жыл бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ❤❤❤❤👍👍👍
@shajahankaraparambil7183 жыл бұрын
വീഡിയോ എല്ലാം സൂപ്പർ മച്ചാനെ
@sminus7543 жыл бұрын
ബ്രോയുടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്. ഇത്രയും മനോഹരമായ ksrtc route കാണിച്ചു തന്നതിനും very verry spl thanks machane 👍🏻👌👌👌
@Sibivalara3 жыл бұрын
അടിപൊളി സൂപ്പർ 🥰🥰🥰👍 നല്ല രസമുണ്ട്
@TravelTrendsWithAbil3 жыл бұрын
Thanks dear
@bijumaya89983 жыл бұрын
അടിപൊളി ട്രിപ്പ് സൂപ്പർ ചേട്ടാ സാമിയെ ശരണം അയ്യപ്പാ
Bro we want to go Sabarimala 2024 makara vilakku through azutha and karimala Kanana patha. After Jyoti Darshan we want to get down through pulimedu satram. From satram how to reach Chennai and how to reach chengannur give clear route details
@TravelTrendsWithAbil Жыл бұрын
Chennai to Thiruvalla by train and take bus
@abhijithss53563 жыл бұрын
Poli video ❤
@annamanna34613 жыл бұрын
Entea sthalam
@tintumon86113 жыл бұрын
സൂപ്പർ
@TravelTrendsWithAbil3 жыл бұрын
thanks brother
@madhumidhunam86823 жыл бұрын
മൂന്നു മുതൽ അഞ്ചു വർഷം ക്രൂ ബോൾ തേയില പ്രൂണിങ്ങ് ചെയ്യണം അതായത് കമ്പ് മുഴുവൻ വെട്ടി നിർത്തിയാലെ തിക്കായി തേയില വളരുകയുള്ള
@av24333 жыл бұрын
അതുവഴി കാറിൽ ഫാമിലിയായി വന്നിട്ടുണ്ട് സമയം വൈകിയതുകൊണ്ട് Ncc ണ്ടോർഡ് വച്ച സ്ഥലം വര വന്ന് തിരിച്ചു പോയി അവിടെ Stay ഒന്നും. ഉളഇതായി അറിയില്ലായിരുന്നു വൈകിട്ട് അസ്തമയം സൂപ്പറായിരുന്നു
എവിടെയും എപ്പോഴും കെഎസ്ആർടിസി ❤❤❤❤ ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാം😍😍😍
@TravelTrendsWithAbil3 жыл бұрын
😍😍😍😍😍
@abhinandmaabhinandma47063 жыл бұрын
❤❤❤👍
@ffs3123 жыл бұрын
ചേട്ടാ പെരിയാറിൽ നിന്നും ധർമാവലി പോകുന്ന വഴിക്ക് അപ്പാവു കണ്ടം ടോപ്പ് എന്ന സ്ഥലമുണ്ട് അവിടെ നിന്ന് മുല്ലപ്പെരിയാർ ഡാം കാണാം
@TravelTrendsWithAbil3 жыл бұрын
Ee route Alle
@ffs3123 жыл бұрын
@@TravelTrendsWithAbil അത് വന്ന് അർണക്കൽ എന്ന സ്ഥലത്ത് നിന്ന് എസ്റ്റേറ്റ് റോഡ് വഴി ധർമാവലിക്ക് പോകാം. പക്ഷെ ഇച്ചിരി പാടാണ്. വേറൊരു വഴി പെരിയാറിൽ നിന്നും വള്ളകടവിലേക്ക് പോകുന്ന വഴിക്ക് ചപ്പാത്ത് കഴിഞ്ഞ് കുരിശുംമൂട് എന്ന സ്ഥലത്ത് നിന്ന് മുകളിലേക്ക് ധർമാവലിക്ക് പോകുന്ന വഴി ആണ് അത് വഴി കുറച്ച് കേറ്റം കേറി കഴിയുമ്പോൾ അപ്പാവുകണ്ടം ടോപ്പ് എന്ന സ്ഥലത്ത് നിന്ന് നോക്കിയാൽ മുല്ലപ്പെരിയാർ ഡാം കാണാം.😄
@vraghavan453 жыл бұрын
Really superb.
@kunjaappak45973 жыл бұрын
അത് പാരുംതുമ്പാറയിലെക്കുള്ള വഴി ആണ്
@sasidharannair93123 жыл бұрын
Parunthumpara
@amsvlogeswithsanoj98013 жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി
@rasheedrasheed62463 жыл бұрын
ഞാൻ ഫസ്റ്റ് എത്തി
@sreechandmfc263 жыл бұрын
പുൽമേട് വഴി പോയവർക്ക് അറിയാം അ oru feel
@abinveldhose79093 жыл бұрын
Nice vedio da
@gopangs36683 жыл бұрын
ഈറോഡ് കുറച്ചു ഉള്ളിലോട്ട് ചെല്ലുമ്പോൾ ഇടുക്കി ഡാം കാണാൻ പറ്റും
@TravelTrendsWithAbil3 жыл бұрын
അത് ഇടുക്കി അല്ല മുല്ലപെരിയാർ ഡാം ആണ്
@sharathchandran39943 жыл бұрын
Very informative
@TravelTrendsWithAbil3 жыл бұрын
thanks dear
@amritabindukkkrishna95652 жыл бұрын
ബസ് ടൈമങ് ഒന്ന് പറയാമോ
@padukkachiadventures75093 жыл бұрын
👌🏻👌🏻👌🏻❤️💙
@chandrashekharannairkcsnai10822 жыл бұрын
മനോഹരമായ കാഴ്ചകൾ കാണാൻ കേരളത്തിൽ മാത്രം പോയാൽ മതി
@TravelTrendsWithAbil2 жыл бұрын
😍🥰😍😍😍🥰😍😍
@muthumonozhukur3 жыл бұрын
മൂന്നാർ കാന്തല്ലൂർ കിടിലൻ റൂട്ട് ആണ്
@TravelTrendsWithAbil3 жыл бұрын
അതെല്ലാം Already പോയതാണ്
@rashidvlogz3 жыл бұрын
Camera ethanu
@TravelTrendsWithAbil3 жыл бұрын
Gopro 9
@aneeshvs239311 ай бұрын
abil🥰
@gopangs36683 жыл бұрын
ചേട്ടാ 17 കിലോമീറ്റർ അല്ല അതിൽ കൂടുതൽ ഉണ്ട് ശബരിമലയിലേക്ക് പക്ഷേ അവിടെ കൊടുത്തിരിക്കുന്നത് 17 കിലോമീറ്റർ ആണ് 😊😊😊