സ്വാമീ.... ഞാൻ എന്നെ ഓർമ ഉണ്ടോ..... സ്വാമി പറയുന്നത് മുഴുവൻ സുഖം ആയാലും ദുഃഖം ആയാലും അനുഭവിക്കുക.... അല്ലാതെ ഒന്നിനും ഒരു പരിഹാരം ഇല്ല അല്ലെ..... ഒക്കെ നമ്മുടെ പൂർവ്വജന്മ ദുരിതം ആണ് എന്നല്ലേ സ്വാമി നമ്മളോട് പറയുന്നത്.... ഒന്നിനും ഒരു പരിഹാരം ഇല്ല.... ഒക്കെ പ്രാർഥിക്കുക.... അനുഭവിക്കുക.... അല്ലെ.... സഹിക്കാൻ വയ്യാതെ വരുമ്പോൾ ആണ് പ്രതിവിധി തേടി എന്നെ പോലെ ഉള്ളവർ പോകുന്നത്.... ഈ ജന്മത്തിൽ ഒരു കുറ്റവും ചെയ്യാതെ ഇരുന്നിട്ടും ചിലരാൾ ചതിക്കപ്പെട്ടു പോയി..... അതും പൂർവ്വജന്മ ദുരിതം ആണെന്ന് ഞാൻ വിശ്വസിക്കണം അല്ലെ.... ഒരിക്കലും എന്റെ ജീവിതം ഇങ്ങനെ ചിന്നിചിതറാൻ ഉള്ളത് ആയിരുന്നില്ല.... ദൈവം പോലും മാപ്പ് അർഹിക്കുന്നില്ല.... പിന്നെ എന്റെ ജീവിതം ചിരിച്ചു കൊണ്ട് ഇല്ലാതെ ആക്കിയവരും.... മാപ്പ് അർഹിക്കുന്നില്ല..... 😰 ഞാൻ പാരിപ്പള്ളി 🙏😢
@anniethomas4267Ай бұрын
God will slove all your problems. He will give peace and all solutions
@anoopdevadas452728 күн бұрын
*ശ്രീ* 🦋 *സനാതനം : 🔹🔹🔹🔹🔹🔹🔹🔹 *ശരണം ശരണം ഗുരുബാബ* *അന്ത്യശരണം ഗുരുബാബ* *_[ഗുരുബാബ പ്രബോധനം]_* *സിംഹവതി ഗുഹയിൽ ബോധമറ്റ മഹാവിഷ്ണുവിനെ കൊല്ലാൻ വാളുയർത്തിയ മുരാസുരനെ ഏകാദശി വധിച്ചത് മുതൽ, മഹാവിഷ്ണു സകല ഏകാദശികളിലും ജലപാനമില്ലാതെ ഉപവസിക്കുന്നുണ്ട്.* *വൈഷ്ണവാവതാരമായ ഗുരുവായൂരപ്പനും മഹാവി* *ഷ്ണുവിനെപ്പോലെ സകല* *ഏകാദശികളിലും ജലപാനമില്ലാതെ കൃത്യം* *ഉപവസിക്കുന്നുണ്ടെന്നിരിക്കെ, ഗുരു* *വായൂരപ്പന് ‘ഏകാദശി വ്രതം' ബാധകമല്ലെന്ന് പറയുന്നത്* *നട്ടാൽ മുളക്കാത്ത നുണ മാത്രമത്രെ.* *സകല ഏകാദശികളിലും കുറൂരമ്മയടക്കം* *ഗുരുവായൂരിലേവരും*‘ *ഏകാദശി വ്രതം' നോറ്റിരു* *ന്നപ്പോൾ, ഗുരുവായൂരിലെ* *സകല വസ്തുവകക* *ളും സ്ഥാപനങ്ങളും* *ഹിന്ദുക്കളുടേതായിരുന്നു.* *ഗുരുവായൂർ ഏകാദശിക്ക് ഒരു നൂറ്റാണ്ടിലേറെ* *മുന്നെ ഗോതമ്പ് സദ്യയും കോടതി വിളക്കും* *പൊലീസ് വിളക്കും തുടങ്ങിയത് മുതൽ,* *ഗുരുവായൂരിലാരും ‘ഏകാദശി വ്രതം നോൽക്കാതായി.* *ധനവർദ്ധനവിനും കടം ബാധിക്കാതിരിക്കാ* *നും വേദം വിധിച്ച 'ഏകാദശി വ്രതം' നിലച്ചതോടെ,* *കാശിന് വിഷമിച്ചും കടം കയറിയും ഹിന്ദുക്കൾ* *വിറ്റ ഗുരുവായൂരിലെ കണ്ണായ വസ്തുവകകളധി* *കവും വാങ്ങിച്ചത്,* *ഉപവാസാധിഷ്ഠിത നോമ്പും* *നൊയമ്പും നോൽക്കുന്ന അഹിന്ദുക്കളാണ്.* *ജീവിച്ചിരിക്കെ ഈശ്വരനോടടുക്കാനും, മരണശേഷം* *ഈശ്വരനിൽ ലയിക്കാനും ഹൈന്ദവ വേദോപനിഷത്തു* *കൾ വിധിച്ച ഏക ഈശ്വരീയ മാർഗമത്രെ 'ഉപവാസം'.* *ത്രേതായുഗത്തിലും ദ്വാപര യുഗത്തിലും* *ഏകാദശികളിൽ ഉപവസിച്ചിരുന്ന* *മഹാവിഷ്ണു കലിയുഗ* *ത്തിൽ ഉപവസിക്കുന്നത് വാവുകളിലാണ്.* *പ്രസ്തുത ഉപവാസമത്രെ, അമാവാസ്യോപാസന.* *ഗുരുവായൂർ ക്ഷേത്രത്താലടക്കം ഏത് ക്ഷേത്രത്താലും* *രക്ഷകിട്ടാത്ത ഹിന്ദുക്കളെ* *രക്ഷിക്കാൻ* *ഗുരുബാബക്ക്* *കഴിയുന്നത് സകല* *ഏകാദശികളിലുമടക്കം ആണ്ടിൽ 272* *ദിനങ്ങളിൽ ജലപാനമില്ലാതെ ഉപാസിക്കുന്നതിനാലത്രെ.* 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 *സനാതനം :(whatsapp msgs only), 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 🔯🔥🔥🔥🔹🔯🔹🔥🔥🔥🔯