ഞാൻ ഭരണി നക്ഷത്രം ആണ്... നിലവിൽ മാഡം പറഞ്ഞത് എനിക്ക് ശരിയല്ല നിലവിൽ ശനി വരുമ്പോ ഉണ്ടാകും എന്ന് പറയുന്നത് ഒക്കെ ഇപ്പോ ഉണ്ട്.. ഇനിയു ഉണ്ടായ മരണം മാത്രം ആണ്
@rejaniajith59757 сағат бұрын
എനിക്കും
@dhanyeshraj39376 сағат бұрын
@@rejaniajith5975 ന്നിട്ടും ഇവർ പറയുന്നു ഇപ്പോ നല്ലത് ആണ് എന്ന് കഴിഞ്ഞ ഒന്നര വർഷം ആയി അത്രേം പ്രശ്നം ആണ്... മരിക്കാൻ ആകാതെ കൊണ്ട് അത് ചെയ്യുന്നില്ല
@MRVenugopal8 сағат бұрын
Thulam rashi shani 6 lekku aanu marunnathu
@pvgopakumar14288 сағат бұрын
ശനി 11 ൽ വന്നിട്ടും ഇത്രയും കാലം വരെ നരകജീവിതമാണ് ഒരു സുഖമില്ലാത്ത ജീവിതം ഇനി ഏഴരശനി കൂടി ആകുമ്പോൾ മരണം കൂടി വരും ജോതിഷികൾ എന്തർഥത്തിലാണ് മേടത്തിന് നല്ല കാലമെന്ന് പ്രവചിച്ചതെന്നറിയില്ല. എന്നെ പോലെയുള്ള ഒരു പാടു മേടം രാശിക്ക് നരകം മാത്രം ചില ജോതിഷികൾ പറയുന്നു.രാഹു കേതു അനുകൂലമായി വരുന്നതുകാരണം ഏഴരശനി ഒട്ടു തന്നെ മേടക്കാരെ ബാധിക്കില്ല എന്നാണ് പറയുന്നത് ആരു പറയുന്നതാ ശരി 2 വ്യാഴനും ശനിയും 2024 ൽ അനുകൂലമായിട്ടും മേടത്തിനദോഷം മാത്രം
@revathysandeep91317 сағат бұрын
എന്റെ ഭർത്താവ് ധനു രാശിയാണ്. ശനി 3 ഇൽ നിന്നിട്ട് ഒരു ഗുണവുമുണ്ടായില്ല ഇനി കണ്ടകൻ. എനിക്കു ഏഴര ശനി അടിപൊളി 😂
@dileeptg51426 сағат бұрын
Chant Shani mantra. No other remedy.
@sreekeshkandy61989 сағат бұрын
പ്രദീപ് സാർ താങ്കളെ കണ്ടാണ് abc യിൽ വന്നത് നിങ്ങളെ കാണാത്തതും കുറേ നാളായി ചാനൽ മാറിയോ...?
@General_GK_77 сағат бұрын
2:5
@drsarunsgnair35399 сағат бұрын
പ്രദീപ് ജീ വെൽക്കം ബാക്ക്
@tunesforbuddiesentertainme430017 сағат бұрын
❤️❤️
@DevimgDevimg10 сағат бұрын
അശ്വതി നക്ഷത്രം ആണ്. ഒട്ടും സുഖം അല്ല.. എപ്പോഴും കഷ്ടപ്പാടുകൾ ആണ്.