ഇടുന്ന വേഷത്തിനുള്ള കമൻറ് കേൾക്കും, ഫ്രീഡം അത്ര വേണ്ട, DRESS, Deepa Rahul Easwar

  Рет қаралды 60,525

JBI Tv

JBI Tv

Күн бұрын

#malayalamnews #keralanewslive #reactionvideos
Video Courtesy: Thanks ‪@wonder_media‬ ,#thetalktown
Creative Head : Sumayya S
Anchor : Harikrishnan.
ഇടുന്ന വേഷത്തിനുള്ള കമൻറ് കേൾക്കാനുള്ള ഉത്തരവാദിത്വം ആ വ്യക്തിക്കുള്ളതാണ് ! തുറന്നടിച്ചു ദീപ രാഹുൽ ഈശ്വർ | Deepa Rahul Easwar | Rahul Easwar's wife | Deepa Rahul Easwar Interview | Deepa About Honey Rose Dress | Honey Rose Boche issue | Rahul eswar Honey Rose Issue | Deepa Rahul Eswar | Honey Rose
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 485
@jbitv
@jbitv 12 күн бұрын
Apply For Credit Cards Online - Instant Approval Apply for IDFC Credit card 👇🏻 tinyurl.com/ms9c6res Axis MyZone Credit Card Apply for HDFC Credit card 👇🏻 tinyurl.com/3dar873x SBI Simply Click Credit Card - Apply for TATA Credit card 👇🏻 tinyurl.com/yzzxm544 HSBC Live Plus Credit Card -bitli.in/qyRfqRj
@freethinker2559
@freethinker2559 11 күн бұрын
ഹണി റോസിനെ അന്ധമായി സപ്പോർട്ട് ചെയ്തും രാഹുൽ ഈശ്വറിനെ അനാവശ്യമായി തരംതാഴ്ത്തിയും നിങ്ങൾ സ്വയം തരംതാഴുകയാണ് ബ്രോ.
@anittajosek8697
@anittajosek8697 11 күн бұрын
Hey your video is so long can you make it bit shorter.may be adding little sarcasm and strong language is better than stretching the dialogues.I like your videos but don’t have this much time to listen 😕
@LoveFootball-143
@LoveFootball-143 12 күн бұрын
ദീപ എങ്ങനെയാ ഈ രാഹുലിനെ സഹിക്കുന്നെ എന്ന് പണ്ട് ഞാൻ വിചാരിക്കുമായിരുന്നു. ഈ interview കണ്ടപ്പോൾ ആ ചിന്ത മാറിക്കിട്ടി...
@David-js4ib
@David-js4ib 12 күн бұрын
ഇവരെ രണ്ടു പേരെയും പബ്ലിക് spaceil നിന്ന് block ചെയ്‌താൽ സമൂഹത്തിനു ചെയുന്ന ഒരു നന്മ ആയിരിക്കും
@positivevibesonly1415
@positivevibesonly1415 12 күн бұрын
ഞാനും
@nincysudarsanadas5540
@nincysudarsanadas5540 12 күн бұрын
മുന്നേ പുള്ളിക്കാരി ഇങ്ങനെ എന്ന് തെളിയിച്ചു. ആ ശബരിമല ഇഷ്യൂ നടന്ന സമയം
@nayanasivan1786
@nayanasivan1786 12 күн бұрын
😂😂😂
@Spongevloger
@Spongevloger 12 күн бұрын
@@LoveFootball-143 😬😂😜
@SunilajaSuni
@SunilajaSuni 12 күн бұрын
രണ്ടുപേരും മനുസ്മൃതിയിൽ കിടക്കുന്നതേയുള്ളൂ..ജനിച്ച യുഗം മാറിപ്പോയി...
@anju5124
@anju5124 12 күн бұрын
True. They need some serious time-travelling to do for sure.
@ansarkaansarka661
@ansarkaansarka661 12 күн бұрын
ഏത് യുഗത്തിൽ ജീവിച്ചാലും മരണം എന്നത് സത്യം ആണ്, വളരെ കുറച്ചു ള്ള ജീവിതത്തിൽ മാന്യമായ വസ്ത്രത്തിന് പ്രാധാന്യം ഉണ്ട്
@bhudhaaa
@bhudhaaa 12 күн бұрын
മനുസ്മ്രിതിയിൽ ഹണിറോസിന് തുണി ഉടുപ്പിക്കുന്നതിനെ കുറിച്ചു പ്രതിപാധിച്ചിട്ടുണ്ടോ 😮
@OsamaBinBalan
@OsamaBinBalan 12 күн бұрын
​@@ansarkaansarka661 ആകെ ഒരു ജീവിതം ഉണ്ട് ath നിങ്ങൾക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം മറ്റുള്ളവരെ എന്ത് ധരിക്കണം എന്ന് അവർ തീരുമാനിക്കും... ഹണി റോസ് നിയമ വിരുദ്ധമായി വല്ലതും ധരിച്ചിരുന്നേൽ എന്നെ അകത്തു പോയേനെ
@sindhubose9118
@sindhubose9118 12 күн бұрын
😂
@aiswaryaraj37
@aiswaryaraj37 12 күн бұрын
അറിവില്ലായ്മ ഉണ്ട്. അതൊരു കുറ്റമല്ല. പക്ഷെ അലങ്കാരമാക്കിയാൽ ഒന്നും ചെയ്യാനില്ല.
@malavikamenon4465
@malavikamenon4465 12 күн бұрын
എല്ലാവർക്കും നിങ്ങളെ പോലെ..... അർത്ഥനഗ്നമായി നടക്കുന്നവരെ കണ്ട് സന്തോഷിക്കാനും അഭിമാനിക്കാനും പ്രോത്സാഹിപ്പിക്കാനും ഒന്നും ഉള്ള വിശാലമനസ്സ് ഉണ്ടായെന്ന് വരില്ല.... അതങ്ങ് ക്ഷമിച്ചു കള
@seby.augustine
@seby.augustine 12 күн бұрын
Vivarum illa alle Parayunath enthu madatharam annu​@@malavikamenon4465
@prasantht43
@prasantht43 12 күн бұрын
സായിപ്പ് കാലാവസ്ഥയ്ക്ക് അനുസരിച്ചും ഭംഗിക്കും വേണ്ടി dress ധരിക്കുന്നു....ഇവിടെ പീഡനവീരന്മാരെ പേടിച്ചു dress ധരിക്കുന്നു😂.
@akhilaprasad2160
@akhilaprasad2160 12 күн бұрын
@@prasantht43 കാലാവസ്ഥയ്ക്കനുസരിച്ചാണെങ്കി തണുപ്പ് രാജ്യത്തു ള്ള അവർക്കും ചൂട് രാജ്യടുള്ള നമുക്കും നേരെ തിരിച്ചല്ലേ വരേണ്ടത്.
@Nivu.306
@Nivu.306 12 күн бұрын
​@@akhilaprasad2160vasthram thanne kandupichath ithinu vendittu annu evolution nte baagam aayi bodyhairs okke poi thudangi appo thanuppil idanum choodil idanum dress kandu pidich. Sherikkum pand nammal ee paranja western culture pole aarunnu purath olloru aarunnu moodi pothach nadanirunnath nammal avare kandu padich.climate anusarich thanne avar dress dharikunne nammalum agane annu choodu kaaalath aarelum sweater ittu nadakkoo.
@rb483
@rb483 12 күн бұрын
💯
@akhilaprasad2160
@akhilaprasad2160 12 күн бұрын
@Nivu.306 exactly. When europians colonised us they assumed a status higher than the average indian, so their clothes became of a higher status(so their clothing became trendy and a whole lot of social diffusion happend ). Then they also actively encouraged indians wearing morally acceptable(according to europians)clothing like blouse and petticotes overcoats etc that still continues. Not completely related to this പക്ഷെ സ്കൂൾ ടൈമിൽ ഒക്കെ നട്ടുച്ച ചൂടത്തു സോക്കസും ടൈയും ഷൂയും ഒക്കെ ഇട്ടു സ്കൂളിൽ പോയിരുന്ന കാലം ഓർക്കുന്നു. നമ്മുടെ ട്രോപിക്കൽ ക്ലൈമറ്റിൽ ഒട്ടും ആവശ്യമില്ലാത്ത ഉത്തരം സാധനങ്ങൾ എന്റിനാണ്, because people think it looks good and desciplined, now who enculcated such thoughts to us, western countries the same goes about covering certain parts of peoples bodies, I've heard inArab countries men get excited by seeing womens ankle because it is rare and intimate to get to see that body part, 100-200 years back both men and women in kerala did not cover their torso nobody batted an eye. Sorry for the long post anyway these are my 2 cents about the topic
@tisotosit
@tisotosit 12 күн бұрын
Sayipp swayam Bhangikk vendi dress dharikkunnu... ivide bakiyullavare sambhavam kanikkan vendi 😂
@mpaul8794
@mpaul8794 12 күн бұрын
Ente mone...it's relieving to realise that there r men like you. I'm 52. I never wear sarees. I prefer salwar without shawl or jeans. I don't care youngsters wearing short dresses or whatever they like.....that doesn't matter much. Let our girls grow up confidently and act boldly.
@VijuBalakrishnan
@VijuBalakrishnan 12 күн бұрын
അവർ രണ്ടുപേരും എന്തോ വല്യ സംഭവമാണെന്ന തോന്നലാണ്...
@Bebo-j2h
@Bebo-j2h 12 күн бұрын
Exactly 💯
@ബൗദ്ധം
@ബൗദ്ധം 12 күн бұрын
ഇവരുടെ വേളി ആണോ സംബന്ധം ആണോ എന്നൊരു ചോദ്യം പണ്ട് ഉണ്ടായിരുന്നു. ഇവർക്ക് വിവാഹം കഴിക്കാൻ ബ്രാഹ്മണ മതം അനുവദിക്കുന്നില്ല. രാഹുൽ പറയുന്നത് അനുസരിച്ച് അതായത് സനാതന ധർമ്മം അനുസരിച്ച് ഇവരുടെ സംബന്ധം ആണ്. പണ്ട് ആര്യ പള്ളം എന്നൊരു സ്ത്രീ എങ്ങനെയാണ് ബ്രാഹ്മണരുടെ അനീതി അതായത് ആര്യപള്ളം സ്വന്തം വീട്ടിൽ അനുഭവിക്കേണ്ടി വന്നതും അതിനെതിരെ പോരാടിയതും എന്ന് ചരിത്രത്തിൽ ഉണ്ട്. വിവാഹം കഴിഞ്ഞ് പോയ ആര്യപള്ളത്തിന് മുട്ടിനു താഴെ അരക്ക് മുളകിലും വീടിന് ഉള്ളിൽ വസ്ത്രം ധരിക്കാൻ സ്വന്തം അമ്മായച്ചൻ ആയ നമ്പൂതിരി അനുവാദം നൽകിയിട്ടില്ല. അതിനെതിരെ പോരാടിയ സ്ത്രീ ആണ് ആര്യാ പള്ളം. ഇന്ന് നമ്പൂതിരി രാഹുലും നായർ ആയ ദീപയും ജനസമൂഹത്തിൻ്റെ ഇടയിൽ വന്ന് മാന്യത എന്തെന്ന് പഠിപ്പിക്കുന്നു😂😂😂😂
@rms1238
@rms1238 12 күн бұрын
Rahul eswar chodikunna chodhyathin utharamindo?
@thinking...00
@thinking...00 12 күн бұрын
@@rms1238eath chodyam
@me_myself_006
@me_myself_006 12 күн бұрын
​@@rms1238enthaa chodyam
@neetuannaalex
@neetuannaalex 12 күн бұрын
People like you gives hope .
@Harry-b7x5l
@Harry-b7x5l 11 күн бұрын
😂😂😂
@nejad_ihsan
@nejad_ihsan 9 күн бұрын
For a fascist liberal future. Where everything except the liberal values could be questioned and mocked. Where anyone who speaks against liberalism would be behind bars offline and cancelled online.
@anulekshmi5369
@anulekshmi5369 12 күн бұрын
ഞാനൊക്കെ plus 2, college ഒക്കെ പഠിക്കുന്ന സമയത്ത് ചുരിദാർ അല്ലാതെ മറ്റൊരു വേഷം ധരിച്ചിട്ടില്ല, അതും മിക്കവാറും two side shawl ഒക്കെ ഇട്ടു പിന്നും കുത്തി, ഷാൾ ഒന്നു കാറ്റത്ത് പൊങ്ങിപ്പോയാൽ disturbed ആകുമായിരുന്നു അന്ന് മിക്ക പെൺകുട്ടികളും അങ്ങനെ തന്ന ആയിരുന്നു, ജീൻസ് ടോപ് ഒക്കെ rare ആയിരുന്നു, ഇന്ന് ഇത് പോലെ ഫുൾ സെറ്റ് ചുരിദാർ എത്ര പേർ ഇടുന്നു എന്ന് നമ്മൾ കാണുന്നുണ്ട്, ആർക്കും അത് ഒരു പ്രശ്നം അല്ല, പണ്ട് ഷാൾ ഇടാതെ പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞ അമ്മമാർ വരെ ഇന്ന് shawl ഇല്ലാതെ comfort ആണ്, ആരും അതിൽ ഒന്നും പറയുന്നില്ല എനിക്കും ഇപ്പൊ ഏറ്റവും comfort ജീൻസ് and ടോപ് ആണ്, jb പറയുന്നപോലെ എല്ലാം മാറിവരും
@adiza1830
@adiza1830 12 күн бұрын
Ente ammayappanum ammayum enne jean idan sammathikkila😢kalyanathinu munne ittirunnu
@anaghasuresh1396
@anaghasuresh1396 12 күн бұрын
​@@adiza1830നിങ്ങള് അവരുടെ സൗകര്യത്തിനാണോ ജീവിക്കുന്നത്.. ഇതൊക്കെ ഇന്നത്തെ കാലത്തും അനുവതിച്ചു കൊടുക്കുന്ന മരുമകളോ 😌
@anjalikoodiyedath581
@anjalikoodiyedath581 12 күн бұрын
Same njan parayan vararyirunnu... Annum ee comment adiyum thondalum undayirunnu... (Manyamaya vasthram dharichirunnappozhum... Note the point)
@Kkulza..
@Kkulza.. 12 күн бұрын
അതെ പണ്ടൊക്കെ പെണ്ണുങ്ങൾക്ക്‌ ബ്രെസ്റ് സൈസ് കാട്ടി ഡ്രസ്സ്‌ ഇടാൻ മടിയർന്നു എന്നാൽ ഇന്ന് നമ്മുക്ക് ഉള്ളതെല്ലാം പ്രൊജക്റ്റ്‌ ചെയ്തു കാണിച്ചു ഡ്രസ്സ്‌ ഇടാനുള്ള തന്റേടം പെണ്ണിന് വന്നു ലജ്ജ ഒരു ലവലേശം ഇല്ലാ ... അത് കംഫർട് ആയി കാണുന്നു...ഇത് പക്ഷെ ആകെ ഉപകാര പെടുന്നത് ആണിങ്ങൾക്കാണ് ഒരു ദർശന സുഖം....
@me_myself_006
@me_myself_006 12 күн бұрын
​@@Kkulza.. vallappolum panchayath vittenkilum purathiranganam.. allenkil ingane irikkum.
@Indhumol-p4p
@Indhumol-p4p 12 күн бұрын
ഇക്കണക്കിനു അമ്പലങ്ങളിലെ ചില ദാരുശില്പങ്ങൾ കെട്ടിയോനും കെട്ടിയോളും ചേർന്ന് നിവേദനം കൊടുത്തു മാറ്റും... 🤣
@PonnUruli
@PonnUruli 12 күн бұрын
Oh true!
@nishavasudevan
@nishavasudevan 11 күн бұрын
Avare puthappittu moodiyal pore
@mrx1902
@mrx1902 11 күн бұрын
😂😂
@Indhumol-p4p
@Indhumol-p4p 11 күн бұрын
മാന്യത ഉള്ള വേഷമായ ചുരിദാർ ഇട്ട ദേവി ശിൽപ്പങ്ങൾ മതി നമ്മുടെ കേരളത്തിൽ 🤨😌
@mrx1902
@mrx1902 11 күн бұрын
@Indhumol-p4p 🔥
@elizabethvarghese5511
@elizabethvarghese5511 12 күн бұрын
ഈ സ്ത്രീ പറയുന്നത് 'മാന്യമായ' വസ്ത്രം ധരിച്ചാൽ നെഗറ്റീവ് ആയ അനുഭവം ഉണ്ടാകില്ല എന്ന്. ജനിച്ചു വീണ കുട്ടിയെ/വൃദ്ധയെ വരെ ബലാത്സംഗം ചെയ്യുന്ന ആളുകൾ ഉണ്ട്. അതിന്റെ കാരണം എന്താണ്?
@elizabethvarghese5511
@elizabethvarghese5511 12 күн бұрын
@pristinecave അടി കൊള്ളാതെ നോക്കണേ മോനേ..
@anaghasuresh1396
@anaghasuresh1396 12 күн бұрын
​@@pristinecaveഅതൊരു വല്ലാത്ത logic ആയി പോയി.. എന്നാൽ പിന്നെ ലോകത്തെ സകല porn site and internet നിരോധിക്കാൻ സമരം ചെയ്യൂ first. അതുകണ്ടിട്ട് so called മാന്യരെ ഉപദ്രവിക്കാമല്ലോ.
@midhunas748
@midhunas748 12 күн бұрын
അതു നല്ല അടി കിട്ടുമ്പോൾ മാറും
@mariaissac9260
@mariaissac9260 12 күн бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നത് വസ്ത്രം കാരണമാണോ?? വിവരക്കേട് അലങ്കാരമാക്കരുത്
@mrx1902
@mrx1902 11 күн бұрын
​@@elizabethvarghese5511 അവൻ enthey??
@nikhithagnair6365
@nikhithagnair6365 12 күн бұрын
ഈ സ്ത്രീ പറയുന്നത് അവർക്ക് ഇതുവരെ ഒരു Assault ഉണ്ടായിട്ടില്ല....കാരണം അവർ മാന്യമായിയാണ് വസ്ത്രം ധരിക്കാറ്. Pathetic Attitude...I do experienced a verbal assault and according to her logic I must be wearing anything against modesty...Does this kurti and straight pants fits into her modesty or not?
@balanpilla7333
@balanpilla7333 12 күн бұрын
If you noticed carefully, she just started that argument and stopped it just short of victim shaming. It is not that she doesn't know things, she is purposefully trying to white wash her husband's ideology.
@anjalikoodiyedath581
@anjalikoodiyedath581 12 күн бұрын
Sheriyanu... Even shawl with churidar ittalum 'manyatha' illathavar verbally and physically shame cheyyum...
@nigarsiddique2193
@nigarsiddique2193 12 күн бұрын
മാന്യമായി വേഷം കെട്ടതത് കൊണ്ടല്ല rape ചെയ്യപ്പെടുന്നത് . വെസ്റ്റേൺ countries ിൽ enganeyane ladies dress ചെയ്യുന്നത്? ഈ രാഹുൽ ഈശ്വർ യം ഭാര്യയും അവിടെ സദാചാരം പ്രസംഗിക്കുമോ? ഇതൊക്കെ ഒരു ആള് കളിക്കലാണ് . അവർക്കും അറിയാം അത്
@JunaBR-t5i
@JunaBR-t5i 12 күн бұрын
ഇവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷേ ഇതൊക്കെ കേട്ട് ചില വെളിവില്ലാത്ത അവന്മാര് നടപ്പുണ്ട് അതാണ് പ്രശ്നം
@drardra
@drardra 12 күн бұрын
Deepa parayunna mandatharathin react cheyyan arumille n Njan vichariche ullu.
@vsv638
@vsv638 12 күн бұрын
പാവം അവരുടെ മകൻ. പെൺകുട്ടി ആണെങ്കിൽ അതിലും കഷ്ടം ആയേനെ.. എന്തൊക്കെ അനാവശ്യ restrion ഉണ്ടായേനെ.
@SivarajanPM
@SivarajanPM 12 күн бұрын
Pavam makan alla marumakal😂
@sujazana7657
@sujazana7657 11 күн бұрын
Varan pokunna marumakalude kashttakalam.
@അൽഫി
@അൽഫി 12 күн бұрын
Desensitizing is the only solution. Kand kand kand oru sambhavam allathe aavanam. Churidar angane aanu desensitized aayath. Jeans N top angane thane. Critized aakumbo dress maattan ninnal orikalum society improve aavila
@me_myself_006
@me_myself_006 12 күн бұрын
True.
@vishnur6556
@vishnur6556 12 күн бұрын
Exactly..ipo Jeans and top normalise ayitund
@ShahanaBasheer
@ShahanaBasheer 12 күн бұрын
💯😊
@randomthoughts4996
@randomthoughts4996 11 күн бұрын
True I still remember the culture shock I had when I moved to Thailand for work 8 years ago. I was so shocked to see girls wearing bralettes and shorts to supermarkets , not because of the clothes but because men were not even looking at her. I think she was out at 2 AM .
@positivevibesonly1415
@positivevibesonly1415 12 күн бұрын
ചേട്ടനും ചേച്ചിയും കൂടെ ഒരു ഡ്രസ്സ്‌ കോഡ് എത്രയും പെട്ടെന്ന് ഇറക്കണം
@anulekshmi5369
@anulekshmi5369 12 күн бұрын
@@positivevibesonly1415 yes 😂😂
@YugmaUnique
@YugmaUnique 11 күн бұрын
അത് അവർ പുതുതായി ഇറക്കേണ്ട ആവശ്യമില്ല. മാനവും മര്യാദയുമുള്ളവർ അന്നും ഇന്നുംധരിക്കുന്ന decent വസ്ത്രധാരണ രീതി ആണ് ആ dress code..
@abhijaskmp4902
@abhijaskmp4902 11 күн бұрын
​@@YugmaUnique 20 കൊല്ലം മുന്നെ സ്ത്രീകൾ ചുരിദാർ ധരിക്കുന്നത് മാന്യത അല്ലായിരുന്നു. പക്ഷെ ഇന്ന് ഏറ്റവും മാന്യത ഉള്ള വസ്ത്രം ചുരിദാറും മാന്യത ഇല്ലാത്ത വസ്ത്രം ജീൻസ് and t shirt മ്മ് ആണ്. ഒരു പത്ത് കൊല്ലം കഴിഞ്ഞാൽ ജീൻസ് നല്ല മാന്യതയുള്ള വസ്ത്രം ആയിരിക്കും.
@positivevibesonly1415
@positivevibesonly1415 11 күн бұрын
@@YugmaUnique മാനവും മര്യാദയും ഉള്ളവർ ഡ്രസ്സ്‌ കോഡ് ഇറക്കാൻ അല്ലെ പറഞ്ഞത്, അറിയാഞ്ഞിട്ടു ചോദിക്കല്ലേ ചേച്ചി
@YugmaUnique
@YugmaUnique 11 күн бұрын
@@positivevibesonly1415 അവനവന്റെ ശരീരത്തിൽവസ്ത്രം കൊണ്ട് മറയ്ക്കേണ്ട ഭാഗങ്ങൾ എന്തൊക്കെയാണ് എന്ന് കേരളത്തിൽ ജനിച്ചുവളർന്നവർക്ക് അറിയാം. നല്ല സംസ്കാരമുള്ള മാതാപിതാക്കൾ വളർത്തിയ മക്കൾ stylish modern dresses ഇടാറുണ്ട്. But they will not expose their body like cabaret dancers..... One has to dress decently.
@Suhaima4378
@Suhaima4378 12 күн бұрын
എത്ര അടിപൊളി ആയിട്ടാണ് ജൈബി ഇത് വിശദീകരിച്ചു തന്നത്. താങ്ക്യൂ ജൈബി
@Abhinandh799
@Abhinandh799 12 күн бұрын
നിങ്ങളുടെ കണ്ടന്റ് നല്ല നിലവാരമുള്ളതാണ് keep it up bro👍
@NINU..SHAIJU695
@NINU..SHAIJU695 12 күн бұрын
ബോബി കേസ് ഈ സമൂഹത്തിനു ഒരു അഴിച്ചു പണി ആയിരുന്നു.. സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്നവർ ജാഗ്രത പാലിക്കാൻ തുടങ്ങിയെനെ... പക്ഷെ രാഹുലിന്റെ അനാവശ്യ പരാമർശം എല്ലാത്തിനേം തകിടം മറിച്ചു... ഇപ്പോൾ ആളുകൾ പൂർവാധികം ശക്തിയോടെ കമന്റ് ബോക്സ്ക്കളിൽ അഴിഞ്ഞാടുന്നു... ചോദിച്ചാൽ ഇങ്ങനൊക്കെ നടന്നാൽ ഞങ്ങൾ ഇങ്ങനൊക്കെ പറയും എന്നായി 😥... ബോച്ചേക്ക് കിട്ടിയ ജന പിന്തുണ... സമൂഹത്തിനു തെറ്റായ.. സന്ദേശം കൊടുത്തു 😔
@anaghasuresh1396
@anaghasuresh1396 12 күн бұрын
Sad truth. TRP നോക്കി ഇജ്ജാതി വിഡ്ഢി കോമരങ്ങൾ ചർച്ചക് എഴുന്നൊള്ളിക്കുന്നത് പൊതുശല്യമായി നിരോധിക്കണം.
@Storyteller411
@Storyteller411 12 күн бұрын
Empathy യും mutual respect ഉം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ പരാജയപെട്ടാൽ പോലും ഒരിക്കലും പഠിപ്പിക്കാൻ പരാജയപെടരുതാത്ത ഒന്ന് ഉണ്ട്, സഹിഷ്ണുത.
@NINU..SHAIJU695
@NINU..SHAIJU695 12 күн бұрын
ദീപയെ ഓർക്കുന്നത് കൈരളി ഇൽ അവതാരിക... അന്ന് ദീപയും ദീപയുടെ സഹോദരിയും പ്രോഗ്രാം ചെയുന്നുണ്ടാരുന്നു അന്ന് അവര് രണ്ടാളും മോഡേൺ സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരികുമായിരുന്നു അവരൊക്കെ ആയിരുന്നു trend കൊണ്ട് വരുന്നത്.. ഒത്തിരി ഇഷ്ടത്തോടെ അവരുടെ അവതരണം ആസ്വദിച്ചിട്ടുണ്ട്.. ഈ കുട്ടി എന്താ ഇപ്പോൾ ഇങ്ങനെ ആയതു.. അറിയില്ല
@laisajohny7405
@laisajohny7405 12 күн бұрын
കുലസ്ത്രീ ആയതാ 😂
@athira4486
@athira4486 12 күн бұрын
ചന്ദനം ചാരിയാൽ.... 😅
@malavikamenon4465
@malavikamenon4465 12 күн бұрын
ഹണി റോസിനെ പോലെയും അനുരാജിനെ പോലെയും ബ്രസ്റ്റും ബട്ടക്സ് ഒക്കെ തുറന്നു കാണിച്ചു കൊണ്ടുള്ള വസ്ത്രങ്ങൾ ആയിരുന്നോ അന്ന് അവർ ഇട്ടു കൊണ്ടുവന്നത്...... 🤔🤔
@jifflesdeli5343
@jifflesdeli5343 11 күн бұрын
പക്ഷെ, മാന്യമായി ആയിരുന്നു. കുണ്ടിം മുലേം, cleavage ഒന്നും കാണിച്ചിരുന്നില്ല
@randomthoughts4996
@randomthoughts4996 11 күн бұрын
Honey rose breast and butt kanicho?
@MM-te5iq
@MM-te5iq 12 күн бұрын
കേരളത്തിൽ ജീവിക്കുമ്പോൾ മാത്രം കേൾക്കുന്ന ഒരു പല്ലവി annu ആൾകാർ എന്ത് വിചാരിക്കും.Everyone wants to become the boss of others. women body is same no matter the country it’s the mindset of people.Requesting all shoppers in Kerala to ban western wear on behalf of Rahul and his wife . Reminiscing Fahd movie നീ അന്നല്ലോ എല്ലാം….
@Aparna.Ratheesh
@Aparna.Ratheesh 12 күн бұрын
💯 Only Empathy and Respect are necessary. Everything else will fall in place.
@Wanderingsouls95
@Wanderingsouls95 12 күн бұрын
വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി 2025 ലും, കുല മഹിമയുള്ളവരോട് "ഓ മ്പ്രാ " മൂളി കൈ നീട്ടേണ്ടി വരുന്ന ഗതികേട് 🙂
@abithakk9821
@abithakk9821 12 күн бұрын
വളരെ നല്ല content👍
@adarshma345
@adarshma345 12 күн бұрын
big fan of your videos.. thank u for sharing your thoughts✌✌
@dreamergirl4666
@dreamergirl4666 12 күн бұрын
ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടിട്ട് എങ്കിലും ദീപ രാഹുൽ ഈശ്വറിന് പറയുന്നത് എന്താണെന്ന് എന്നുള്ള ബോധം എങ്കിലും വന്നാൽ മതിയാരുന്നു......
@chandinibose7120
@chandinibose7120 12 күн бұрын
So true! Well said
@vigneshganesh4347
@vigneshganesh4347 12 күн бұрын
As someone who grew up and still lives abroad. This is truly backward for a literate state. 😂😂😂😂
@haani12
@haani12 11 күн бұрын
You have presented the points very well. It's unfortunate that there are many people who think like her, in our society
@SukanyaAadi
@SukanyaAadi 12 күн бұрын
ഈ പറഞ്ഞത് 100% സത്യം ആണ് സ്നേഹവും ദയയും ഒന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റില്ല നമ്മൾ കാണിച്ചു കൊടുക്കുന്ന എന്താണോ അതാണ് അവര് പഠിക്കുന്നത് ഇതിനു പ്രത്യകം ക്ലാസ്സ്‌ ഒന്നും ആവശ്യം ഇല്ല
@haiajeesh92
@haiajeesh92 12 күн бұрын
Well said JB
@jancyanav2786
@jancyanav2786 12 күн бұрын
Jaiby... ഈ വീഡിയോ ഞാൻ downlord ചെയ്തു instta, tiktok ഒക്കെ പോസ്റ്റ്‌ ചെയ്യും ട്ടോ.. അവിടെ കുറേ ആളുകൾ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നകാണുമ്പൊൾ ദേഷ്യം വരുന്നു... 😡😡
@ludwigvanbeethoven169
@ludwigvanbeethoven169 12 күн бұрын
എങ്ങനെ download ചെയ്യും
@jancyanav2786
@jancyanav2786 12 күн бұрын
@@ludwigvanbeethoven169 google പോയി save from youtube വീഡിയോ downlord ചെയ്യണം
@joehere999
@joehere999 12 күн бұрын
Njn insta athkond uninstall cheytu. Insta motham kulapurushus and kylashtrees. Pinne misogynistis , incels angane Kure ennam koode. Sathyathil njn kurenaalai productive aakan nokkuan. Enik annokke insta addiction aayirunnu. Itra negativity ann illa. Reels scroll cheyth irikkan nalla rasam aan. Pakshe enik usage kuraykanam. Ingane Kure colony vaanangal enn insta edutho ann enik ee sadhanam verupp aayi. Angane enik ath uninstall cheyyan nalla oru motivation aayi. 😂 Ee orotta karyathil njan ivanmaarod kadapettirikum
@nejad_ihsan
@nejad_ihsan 9 күн бұрын
Yes, Express your anger. They don't have right to support whoever they want. Ok
@linithaathish2613
@linithaathish2613 12 күн бұрын
❤❤❤Jaiby bro ❤njan paranjirunnu ee video edamo ennu. Living in UK. Malayali hindhu aayi valarnna njan. World kandapol views ellam Mari. Girls adima aakiya old movies ellam manasilayi. Patriarchy system UK vannappol koiduthal mansilaki. Thank you dear brother ❤ee lady parayunnathu ketu 😮ellarudem support. Apum Taliban parayunna dress deepa chechi edanum. Apum full body cover akumallo.... 😊
@sindhubose9118
@sindhubose9118 12 күн бұрын
You are standing out so high from the usual KZbinrs. Keep up your decent contents and sensible thoughts. More heights to go brother…. Stay blessed, all the very best🎉
@akhilgopakumar8586
@akhilgopakumar8586 12 күн бұрын
Problem is iq is more valued compared to sq in the society. That's why people with low sq are at top level CEOs and leaders😢
@nice-xy8ey
@nice-xy8ey 12 күн бұрын
പെണ്ണുമപിള്ള പറയുന്നത് കേട്ട രാഹുലിന്റെ ചാട്ടം
@humankind868
@humankind868 12 күн бұрын
കുലസ്ത്രീ മനോഭാവം
@YugmaUnique
@YugmaUnique 11 күн бұрын
കുലസ്ത്രീകൾ വളർത്തിയ മക്കൾ നല്ല സംസ്കാരം ഉള്ളവർ തന്നെ. അങ്ങനെ വളരാത്തവർക്ക് അതിന്റെ ഗുണം മനസ്സിലാവില്ല
@achuzachu9609
@achuzachu9609 10 күн бұрын
​@@YugmaUnique ayye😂😂 potta kenattile thavala
@YugmaUnique
@YugmaUnique 10 күн бұрын
@@achuzachu9609 കഷായം ഗ്രീഷ്മയെയും ഷാരോണിനെയും എന്തായാലും കുലസ്ത്രീകൾ വളർത്തിവിട്ടതല്ല. കുടുംബത്തിൽ യാതൊരു restrictions ,discipline ഒന്നും ഇല്ലാതെ മക്കളെ അഴിച്ചു വിടുന്നവർ പിന്നീട് നെഞ്ചത്തടിച്ച് കരഞ്ഞിട്ട് പ്രയോജനമില്ല.. കിണറ്റിലെ തവള ആരാണെന്ന് സ്വയം ആലോചിച്ചാൽ നന്നായിരിക്കും!!
@YugmaUnique
@YugmaUnique 10 күн бұрын
ഇവിടെ ഞാൻ ഇടുന്ന comments ഈ you tuber delete ആക്കുന്നത് മര്യാദകേടാണ്.. ഇങ്ങനെയാണെങ്കിൽ നിങ്ങൾ എന്തിനാണ് comment box വച്ചിരിക്കുന്നത് ❓..... ഇനി ഇതും delete ചെയ്യുമായിരിക്കും 😄
@humankind868
@humankind868 10 күн бұрын
@@YugmaUnique അതേ അതേ അതായിരിക്കും ഇപ്പൊ കണ്ടത്
@CROCHETLOVERS279
@CROCHETLOVERS279 12 күн бұрын
Body shape kaanuna dress itaalum kuzhapam, shape kaanaatha abaya itaalum chilark kuzhapam..oru kaaryam cheyaam school il okee ulla pole uniform undaakaaaam…ini uniform nishchayikunath aaraayirikum?🤔🤔
@raja850
@raja850 12 күн бұрын
Haha😂
@robertpaul3298
@robertpaul3298 12 күн бұрын
Everyone knows the reason why Deepa has opted for North Indian dresses.
@dhaneshkumar6936
@dhaneshkumar6936 12 күн бұрын
Bro, both Rahul and Deepa are really intelligent. They clearly know what they are talking is really regressive. However they understand their target audience. Just trying to keep their followers but when it comes to their personal life they are progressive. Just imagine how Rahul as Savarna Aryan Brahmans can marry Deepa, a Nair. This must be considered as sambandha if they follow real tradition. 😂
@dreamersparadise6122
@dreamersparadise6122 12 күн бұрын
Nair is also upper caste.
@anagha______
@anagha______ 12 күн бұрын
Nair uppercaste aan
@revanth3508
@revanth3508 12 күн бұрын
Nair is shudra.
@dhaneshkumar6936
@dhaneshkumar6936 12 күн бұрын
@ yes, Rahul did Sambandha by marrying a shudra 😆
@nejad_ihsan
@nejad_ihsan 9 күн бұрын
You really are a mentalist, just read their heart. I appreciate your years of hardwork that would have, ultimately made you reach where you are.
@pmkrishnankutty8950
@pmkrishnankutty8950 12 күн бұрын
കൊമ്പൻ്റെ പിന്നാലെ മോഴയും എന്നാണല്ലോ പഴമൊഴി.
@SacredLife-f6i
@SacredLife-f6i 12 күн бұрын
Well said about parenting. There is no such training can given to kids to be a good human but children will surely be influenced by their parent's character, behavior and attitude to fellow beings
@athira_mt
@athira_mt 2 күн бұрын
Well said bro 👍🔥
@sarithasamuel5838
@sarithasamuel5838 12 күн бұрын
ചക്കിക്കൊത്ത ചങ്കരൻ എന്ന് കെട്ടിട്ടേയുള്ളു. പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇങ്ങനെയൊക്കെ വിശാലമായി കേരളം ചിന്തിക്കണമെങ്കിൽ ഇനിയും തലമുറകൾ കഴിയണം
@abhijaskmp4902
@abhijaskmp4902 11 күн бұрын
പെൺകുട്ടികളെ care ചെയ്യാൻ അല്ല രക്ഷിതാക്കൾ മക്കളെ പഠിപ്പിക്കേണ്ടത്.ബഹുമാനിക്കേണ്ട മനുഷ്യരെ ബഹുമാനിക്കാനും care ചെയ്യാനും ആണ് പഠിപ്പിക്കേണ്ടത്.
@sajeenashameer5911
@sajeenashameer5911 11 күн бұрын
Actually they don't deserve any attention, they craving for attention, even though it is negative publicity,they enjoy it... Just ignore those kind of people, no need to waste our valuable time and energy for them
@mrx1902
@mrx1902 11 күн бұрын
എന്തു ഭംഗി ആയിട്ടാണ് താങ്കൾ വിശദം ആകിയെക്കുന്നത്.... ഉദാഹരണങ്ങൾ ഒന്നിനൊന്നു മെച്ചം......
@VIV3KKURUP
@VIV3KKURUP 11 күн бұрын
🤗🤗.... Made for each other... അവർ അവരുടെ യുഗത്തിൽ ജീവിക്കട്ടെ... Pls don't disturb them 👍🏻
@thiiiRa
@thiiiRa 12 күн бұрын
Vivaram illaimayil abhimanam kollunna alkar. Both made for each other. 😂
@anjalivijayan2294
@anjalivijayan2294 12 күн бұрын
Ee channel ithrayum level il ethyaal poraa.. nalla uyarnnu varanam.. ee channelile videos kanumbol oraaswaasam aanu..
@nejad_ihsan
@nejad_ihsan 9 күн бұрын
It's called confirmation bias
@DewDrops.sn-314
@DewDrops.sn-314 12 күн бұрын
JBI ❤️❤️
@litty3257
@litty3257 10 күн бұрын
Well said👏
@Grmx3kr
@Grmx3kr 12 күн бұрын
Ee family national tv il and public space il samsarikaruth. Runing the society.. avare ban cheyanam
@aswinikr9884
@aswinikr9884 8 күн бұрын
Made for each other
@MalluMon-z3k
@MalluMon-z3k 11 күн бұрын
പുതിയ വാക്ക് കൊള്ളാം "ബോച്ചേ ആകുക " super ❤
@vimalajohnson5627
@vimalajohnson5627 9 күн бұрын
Absolutely right. Congratulations. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AdhithYan-vl2uc
@AdhithYan-vl2uc 12 күн бұрын
ചേട്ടാ ചേട്ടൻ പലതരം topic നെ പറ്റി സംസാരിക്കാർ ഉണ്ടല്ലോ ഞാൻ ഒരു introvert ആണ് എനിക്ക് അതിൽ യാതൊരു കുഴപ്പവും ഇല്ല പക്ഷെ ഏന്റെ ചുറ്റും ഉള്ളവർക്ക് അത് കുഴപ്പം ആണ് ഇതിനെ പറ്റി ഒരു video ചെയ്യാമോ
@user-elated14soul
@user-elated14soul 12 күн бұрын
Same prblm to me
@snehalekshmi.a2924
@snehalekshmi.a2924 12 күн бұрын
I think rahul eashwar and deepa used this for being relevant and used it for their advantage ...who knew deepa before? Now everyone knows ... I think they should be ignored...
@priyankasreeroop
@priyankasreeroop 12 күн бұрын
She is a well known Anchor
@renjinihere
@renjinihere 10 күн бұрын
Well said brother.I felt like me talking 👍Thanks
@meeras.g8087
@meeras.g8087 12 күн бұрын
In 2004 on transfer i was posted at Taliparamba from Alappuzha . I was staying there near Trichambaram temple. Chudidar was my ordinary ware then. One day i visited the temple for the first time in Chudidar. I havenot even thinking about my dress. When i got near Sreekovil i felt some gazes but ignored because i thought they were looking me as i was new to the place. ഇപ്പോഴും ആദരവോടെ ഞാൻ ഓർക്കുന്നു ആരും എന്നെ തടഞ്ഞില്ല. They were relectunt to embarass me. പിന്നെ ദിവസങ്ങൾ കഴിഞ്ഞ് ഓഫീസിൽ വന്ന വഴി ഒരു അമ്പലം ഭാരവാഹി പരുചായപ്പെടുമ്പോൾ പറഞ്ഞു തന്നു .അയ്യോ sorry എന്ന് ഞാൻ പറയുകയും പിന്നെ ആ നിയമം അനുസരിക്കുകയും ചെയ്തു. ഇന്നും ഞാൻ ആ നല്ല മനുഷ്യരെ ഓർമ്മിക്കുന്നു.
@pinkie4491
@pinkie4491 12 күн бұрын
23:11 totally agree with you
@darshandivakaran1477
@darshandivakaran1477 12 күн бұрын
After watching clips of those foolish interviews and feeling disturbed, I find your video brings me a sense of satisfaction and peace.
@Newtonewzeland
@Newtonewzeland 11 күн бұрын
Abroad ethiyappo ആണ് manassilayath നാട്ടില്‍ enthellam restrictions ആണ് society undakki irikkunnath...എന്നിട്ട് എന്തെങ്കിലും benefit undo....ivide ladies എത്ര exposed ayi dress ittalum ഒരു vulgar look undakilla......from kids to old pakka neat...large body part is asset here,they proudly showcase it..
@Spongevloger
@Spongevloger 12 күн бұрын
ഒന്നൊന്നിനു വളം തന്നെ. കണ്ടാൽ രണ്ടും ഒരുപോലെ തന്നെ ആണ്. 😊😊
@riyajacob2909
@riyajacob2909 12 күн бұрын
@JBI,do you know in an interview Rahul said that he studied in London School Of Economics .😊 Who knows what course it was?😮
@ponnu7398
@ponnu7398 12 күн бұрын
Nth indayit ntha.vaya thuranal potatharam ale parayu😂
@nejad_ihsan
@nejad_ihsan 9 күн бұрын
Yeah, ngangal liberals maathre vidhyaabyaaaam nedaavoo. How dare he !
@theboywith_fz
@theboywith_fz 12 күн бұрын
26:56 agree 💯
@seethupb
@seethupb 11 күн бұрын
IBSile hr aan pullikari. Sthiramayi modelling cheyaarum nd .. apozhonnum dress code pullikarik badhakamalla. Swanthamayit enthum akaam..
@AthiraAthi-fb2sm
@AthiraAthi-fb2sm 11 күн бұрын
Really good talk and also humorous
@SL33PYCR0SS
@SL33PYCR0SS 9 күн бұрын
Vakkukal adukki vachu anargala nirgalamayi abadhangal 😂😂😂😂polichu...
@sreelakshmi_vk8977
@sreelakshmi_vk8977 12 күн бұрын
Well said 😌✨💯
@sreedevikv7226
@sreedevikv7226 12 күн бұрын
ഇതൊന്നും ഇവിടെ നോർമൽ അല്ല.. അത് നോർമൽ ആക്കുന്നെന് പകരം അത് നിരോധിക്കണം പോലും😂😂😂
@sujazana7657
@sujazana7657 11 күн бұрын
Nice presentation👌❤️
@aardra12345
@aardra12345 12 күн бұрын
2025 thudangit 20 divasam polum aayilla pakshe oru yugam kazhinjepole A lot happend past two weeks🫠
@neetuannaalex
@neetuannaalex 12 күн бұрын
Sathyam
@OsamaBinBalan
@OsamaBinBalan 12 күн бұрын
😂ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു
@ancymolbiju9692
@ancymolbiju9692 11 күн бұрын
Well said in regards to venues, especially academic settings...
@ChristyDaniel316
@ChristyDaniel316 12 күн бұрын
Well said ,keep up your attitude
@PavithranA.H
@PavithranA.H 12 күн бұрын
ഉള്ളിലുള്ള ക്രിമിനൽ മൈൻഡ് സെറ്റ് പുറമേ കാണിക്കാതിരിക്കാൻ ഉള്ള നല്ല പിള്ള ചമയലിനാ ണ് രാഹു ദമ്പതികൾ ശ്രമിക്കുന്നത്
@shabanathasnim9248
@shabanathasnim9248 12 күн бұрын
Well said❤
@0401ksrajesh
@0401ksrajesh 12 күн бұрын
മറ്റുള്ളവരെ വസ്ത്രം നോക്കി വില ഇരുത്തുന്നത് സംസാരകം ഇല്ലാത്ത പണി ആണ്, രാഹുലന് അത് തീരെ ഇല്ല
@lovelikesme8772
@lovelikesme8772 12 күн бұрын
Good reply
@nishajohn238
@nishajohn238 11 күн бұрын
Well said
@naturediaries8853
@naturediaries8853 11 күн бұрын
ഇവർ നമ്മുടെ നാടിനെ കാലത്തിനൊപ്പം സഞ്ചരിക്കാൻ സമ്മതിക്കാതെ പിടിച്ചു കെട്ടി വക്കാൻ try ചെയ്യുന്നവർ മാത്രം ആണ്.ഈ പറയുന്നവർ യൂറോപ്പിൽ പോയാൽ അവിടത്തെ സ്ത്രീകളെ ഉപദേശിച്ചു നന്നാക്കാൻ നോക്കുമോ. അവിടെത്തെ ആണുങ്ങൾക്കൊന്നും അതിൽ പ്രശ്നം ഇല്ല. They just compliment it ,if the women look attractive. കേരളത്തിൽ ഉള്ളവർക്ക് എന്താ change ആവാൻ പറ്റില്ലേ.നമുക്ക് weird ആയി തോന്നുന്ന കാര്യങ്ങൾ കണ്ടാൽ മിണ്ടാതെ പോയാൽ പോരെ. Common sense മതി.
@nilanniya6668
@nilanniya6668 12 күн бұрын
അയാൾ ആവശ്യം ഇല്ലാത്ത എല്ലാ കാര്യങ്ങളും എല്ലാ ചാനലിലും കേറി ഇരുന്നു പറയും അതിനെ സപോട്ട് ചെയ്യാൻ കുറെ ആളുകാരും ഉണ്ട് പിന്നെ ഹണി എന്തു ഡ്രസ്സ്‌ ദരിക്കണം എന്ന് തീരുമാനിക്കുന്നത് രാഹുൽ അല്ല അയാളെ സപോട്ട് ചെയുന്നവരും അല്ല അതു തീരുമാനിക്കാനുള്ള അവഗശം ഹണിക്ക് മാത്രമാണ്
@nishavasudevan
@nishavasudevan 11 күн бұрын
Bhayankara serious ayittu Irunnu Deepa comedy parayunnu. If you see so many crimes are happening in kerala, where women are either criminals or victims, but in none of those incidents the women who are on either side have any didferent dressing style from the majority. But her husband and the people whom her husband has been supporting are those who crossed the boundaries of that this law and order 😂😂😂
@ndp3212
@ndp3212 8 күн бұрын
Empathi currect👌👌
@Nylumi
@Nylumi 12 күн бұрын
Comedy piece Rahul 😂
@greeshmapraveen1755
@greeshmapraveen1755 11 күн бұрын
Liked this video a lot.❤
@Ann-h8z9k
@Ann-h8z9k 12 күн бұрын
ആണുങ്ങളെ മോശക്കാരാക്കുന്ന ഫാമിലി. നിയന്ത്രണം നഷ്ടപ്പെട്ടവരാണോ സകല പുരുഷന്മാരും ദീപ പറയുന്നതനുസരിച്ച് .
@alex4837
@alex4837 12 күн бұрын
Bro, Watch etha enn parayaamo?
@FarsanaCk-z8e
@FarsanaCk-z8e 4 күн бұрын
Njan school uniform dharich nadakkunna samayath thanne enikk palathavana mosham experience undaayittundu.sixthil padikkumbol muthal,road sidiloode nadakkumbolum bus isl ninnum ellam
@sujazana7657
@sujazana7657 11 күн бұрын
Thampurattimar mulakacha ketty nadannathu avar marannu😂
@rameshbabut.kt.k3375
@rameshbabut.kt.k3375 11 күн бұрын
Good presentation
@bindusunny1250
@bindusunny1250 11 күн бұрын
Superb🎉
@lazysusanlog
@lazysusanlog 12 күн бұрын
Very well said . ഇവർക്കൊക്കെ എന്ന് നേരംവെളുക്കുവോ എന്തോ . Such outdated thought processes. ന്യനും ഇവരുടെ age group ആണ് . Studied also in almost same colleges with them . Exposure kutavinde kuzhappamanu. I am of the opinion woman should lift things as long as they are healthy , it helps in muscle retainment and strength building . Women themselves should stop behaving like distressed damsels looking out for help when they can do it themselves.
@mrx1902
@mrx1902 11 күн бұрын
23:27 Useless നിൻ്റെ സൊസൈറ്റി യില് ആണുങ്ങൾ അത്ര മോശം ആണല്ലേ... നിൻ്റെ ketyon ആണ് first man in such thoughts. കേരളത്തിലെ എല്ലാ പുരുഷന്മാരെ അതിൽ ഉൾപെടുതല്ലേ ???
@nazeelamidlaj4622
@nazeelamidlaj4622 12 күн бұрын
Oru parenting class explain cheiyumo plz
@nisha-vn2gq
@nisha-vn2gq 12 күн бұрын
Superb
@Hopefullyasha
@Hopefullyasha 12 күн бұрын
Awesome 🙌🏻
@teebone25
@teebone25 10 күн бұрын
Would be good if you don't pick sides in ur analysis
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
രാഹുൽ ഈശ്വർ | Rahul Easwar
21:00
Arif Hussain Theruvath
Рет қаралды 36 М.