Heloo chetto.. Athe ente veettilu inverter led bulb und. Nalla brand aanu. Ath current poovumbol katthind. Allaathe katthunnilla. Ath enthaanu sambhavam?
@LORRYKKARAN Жыл бұрын
ബൾബിന്റെ ടെർമിനൽ തമ്മിൽ ഷോർട്ട് ചെയ്താൽ കത്തുമോ എന്നു നോക്കൂ ( ഹോൾഡറിൽ അല്ലാത്ത അവസ്ഥയിൽ )
@alkhadratrading5028 Жыл бұрын
@@LORRYKKARAN ഈ പ്രശ്നം തന്നെ എനിക്കും ബൾബ് ടെർമിനൽ ടച്ച് ചെയ്താൽ കത്തുന്നുണ്ട്. ഹോൾഡറിൽ ഇട്ടാൽ സ്വിച് ഇട്ടാൽ കാത്തുന്നില്ല... പരിഹാരം പറഞ്ഞു തരുമോ
@LORRYKKARAN Жыл бұрын
@@alkhadratrading5028 sir , മറ്റൊരു റൂമിൽ മാറ്റി ഇട്ട് നോക്കു .
@RaveendranpRavi-b9n3 ай бұрын
ഇൻവെർട്ടർ ബൾബ് മിന്നി കത്തുന്നത് എന്ത് ചെയ്യണം
@baijuolickal6 ай бұрын
സ്വിച്ച് ഓഫാക്കിയിട്ടും ഓഫാകാത്തത് എന്താണ്?
@ratheeshkumarr33622 жыл бұрын
ബൾബ് ഹോൾഡറിൽ നിന്ന് ഊരിയാലും കത്തിനിൽക്കുന്നു ശരിയാക്കാൻ പറ്റുമോ
@LORRYKKARAN2 жыл бұрын
Transistor damage.... Remove it check and change (same value)
@vishnuam68167 ай бұрын
വീട്ടിൽ ഉള്ളത് ഫിലിപ്സ് 12 v ഇൻവെർട്ടർ ബുൾബ് ആണ്. അത് കറൻറ് പോകുമ്പോ കാത്തുന്നില്ല.. അഴിച്ചു 2 ലെഗ് ടച്ച് ചെയ്യുമ്പോൾ കത്തുന്നുണ്ട്. കറന്റ് പോകുമ്പോളും കത്താൻ എന്താ ചെയ്യണ്ടേ?
@onlinrearnersmalayalam91325 ай бұрын
Oru switch connect cheyt
@onlinrearnersmalayalam91325 ай бұрын
Allel tv fan fridge ethelum onnu on aaku current illathappo
@shajeervembayam3 жыл бұрын
ചില ബൾബ് on ആയാലും ഓഫ് ആക്കിയാലും കത്തി കിടക്കുന്നു വയറിങ്ങിന്റെ എന്ത് പ്രശ്നം ആണ്?
@LORRYKKARAN3 жыл бұрын
ബൾബ് ഫോൾഡറിൽ നിന്നും മാറ്റിയതിനു ശേഷമാണോ കത്തുന്നത്. ...? ടച്ച് ചെയ്യുമ്പോൾ കത്തുന്നുണ്ടോ ...?
@shajeervembayam3 жыл бұрын
@@LORRYKKARAN ഹോൾഡറിൽ ഇരിക്കുമ്പോൾ
@LORRYKKARAN3 жыл бұрын
Check transistor functions....
@shajeervembayam3 жыл бұрын
@@LORRYKKARAN ഇതേ ബൾബ് വേറെ ഹോൾഡറിൽ ഇടുമ്പോൾ ഒരു കുഴപ്പവും ഇല്ല വയറിങ്ങിൽ ന്യൂട്രൽ കണക്ഷനുകൾ പ്രശനം ആകുമോ
@LORRYKKARAN3 жыл бұрын
നൂട്രൽ എവിടെയോ കിട്ടുന്നുണ്ട് ....
@kareempulikkuth25613 жыл бұрын
Halo, സുഹൃത്തേ എന്റെ ഇൻവെർട്ടർ ബൾബ് dc വർക്കവുന്നില്ല ഞാൻ അത് അയിച്ചു അതിന്റെ ട്രാൻസിസ്റ്റർ ന്റെ രണ്ട് കാലും തമ്മിൽ ടച് ചെയ്തപ്പോൾ അത് വർക്കവുന്നുണ്ട്, ഇത് ട്രാൻസിസ്റ്റർ പ്രശ്നം കൊണ്ടാണോ
@LORRYKKARAN3 жыл бұрын
ട്രാൻസിസ്റ്റർ ചെക്ക് ചെയ്ത് കംപ്ലയിന്റ് ആണെങ്കിൽ അതേ നമ്പർ തന്നെ വാങ്ങി മാറ്റി ഇടുക. മറ്റേതെങ്കിലും റസിസ്റ്റർ കരിഞ്ഞിട്ടുണ്ടോ എന്നും കൂടി നോക്കുക
@kareempulikkuth25613 жыл бұрын
@@LORRYKKARAN ട്രാൻസിസ്റ്റർ ചേഞ്ച് ചെയുമ്പോൾ അതിന്റെ legugal മാറിപോയാൽ പ്രശ്നം ഉണ്ടോ
@LORRYKKARAN3 жыл бұрын
@@kareempulikkuth2561 ട്രാൻസിസ്റ്റർ ലെഗുകൾ മാറി പോകാൻ പാടില്ല. അടിച്ചു പോകും👍
@anandhantirur Жыл бұрын
കറണ്ട് ഉള്ളപ്പോ കത്തുന്ന അതേ വെളിച്ചം കിട്ടുമോ ഈ ഇൻവെർട്ടർ led bulb
@LORRYKKARAN Жыл бұрын
Ella
@sibinwayanad40204 ай бұрын
👌🏻👌🏻
@powerquick15573 жыл бұрын
Good 👏👏
@LORRYKKARAN3 жыл бұрын
Thanks bro
@SarathTu-di1nq Жыл бұрын
ഏട്ടാ ഇൻവെർട്ടർ ബൾബ് കാത്തുന്നുണ്ട് പക്ഷെ ഓഫായാൽ കാത്തുന്നില്ല എങ്ങനെ റിപ്പർ ചെയ്യാം പറയാമോ പ്ലീസ് റിപ്ലൈ
@LORRYKKARAN Жыл бұрын
3 ലെഗ് ഉള്ള transistor complaint ആയാൽ ഇങ്ങനെ വരാം
@makathi12342 жыл бұрын
Current pokbol switch over.nadakkunnilla entha karanam? Battery full charge annu.
@muhammedmuhammed9215 Жыл бұрын
കേടായ LED ക്ക് പകരം 10 E 0.5 watt റസിസ്റ്റർ ഫിറ്റാക്കുക
@rinshaanu6371 Жыл бұрын
എന്നാൽ കൂടുതൽ കാലം ഇനിയും നിക്കും ❤
@anandhantirur11 ай бұрын
കറണ്ട് പോയാൽ കത്തുമ്പോൾ മാത്രം blink ചെയ്യുന്നു കറണ്ട് ഉള്ളപ്പോൾ നല്ലപോലെ കത്തുന്നുമുണ്ട് അത് എന്തു കൊണ്ടാണ്
@LORRYKKARAN11 ай бұрын
Check bd 140 transistor
@anandhantirur11 ай бұрын
@@LORRYKKARAN 3 leg ഉള്ള black നിറത്തിൽ ഉള്ളതല്ലേ ബിദ് 140 ട്രാൻസിസ്റ്റർ അത് ee inverter bulbinte boardil illa. Enik electronics അതികം അറിയില്ല ചെറുതായൊക്കെ അറിയുള്ളു. Sholder cheyyanum angane cheriya cheriya items. യൂട്യൂബിൽ നിങ്ങൾ പറഞ്ഞത് ചെക്ക് ചെയ്തപ്പോ black നിറത്തിൽ ഉള്ളതാ ട്രാൻസിസ്റ്റർ എന്ന് കണ്ടത്..
@anandhantirur11 ай бұрын
@@LORRYKKARAN whatsapp number tharan patto. Boardinte photo ayachutharana
@muruganvt6794 Жыл бұрын
ഓഫാക്കിയാലും ബാറ്ററി LED കത്തി നിൽക്കുന്നു. എങ്ങിനെ ശരിയാക്കാം
@albinantony506 ай бұрын
Me too. Idhe engane sariyakkam
@rajvelayudham3192 Жыл бұрын
സുഹൃത്തേ, ' ... ഞങ്ങൾ താൽപ്പര്യമുള്ള കാണികൾക്ക് മനസ്സിലാകും വിധം പ്രാക്ടിക്കൽ vedio ചെയ്താൽ നന്നായിരുന്നു! ഇവിടെ താങ്കൾക്ക് കാര്യം അറിയാം --അത് പല തവണയായി ആവർത്തിച്ചു വായിച്ചു പോകുന്നു ' ഇത് കൊണ്ട് റിപ്പയർ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് എന്ത് മനസ്സിലാകാൻ ? താങ്കൾ തന്നെ ഒന്നു കണ്ടു നോക്കുക ❤ sorry'😮
@LORRYKKARAN Жыл бұрын
Ok sir.. ഞാൻ ശ്രമിക്കാം 💯💕
@shajeervembayam3 жыл бұрын
ഇതു പോലെ ഞാൻ കൊടുത്തിരുന്നു 225 രൂപക്ക് ഗ്യാരന്റി ഇല്ലാതെ... നല്ല ബൾബ് ആണ്
@LORRYKKARAN3 жыл бұрын
Okay....
@sumeshkv51183 жыл бұрын
👍
@LORRYKKARAN3 жыл бұрын
Hai
@shakirpang92403 жыл бұрын
✌️👍🌺
@LORRYKKARAN3 жыл бұрын
Ok
@navazadm22342 жыл бұрын
Nigal extra kodutha leb name enthaaa
@LORRYKKARAN2 жыл бұрын
5mm led
@MOHAMMEDSHAHILOLIPPARAMBIL4 ай бұрын
കറൻ്റ് പോയാൽ കത്തുനില്ല
@zen34846 ай бұрын
ഹലോ എന്റെ വീട്ടിലെ ഇൻവെർട്ടർ ബൾബ് കത്തണം എങ്കിൽ അത്യം ഫാൻ നിന്റെ സ്വിച്ച് ഓൺ ചെയ്യണം എന്നിട്ട് ബൾബ് ബൾബ് ഓൺ ആക്കിയാലെ കത്തു ഇത് എന്താ പ്രോബ്ലം