ബൾബിനെ പറ്റിയുള്ള അവതരണം നന്നായിട്ടുണ്ട് ഏതൊരാൾക്കും അറിയുന്ന വിധത്തിൽ അറിയാത്ത ആളുകൾക്കും അറിയുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഇൻവെർട്ടർ ബൾബിന്റെ ഒരു കിറ്റിൽ എത്ര ബൾബ് വരുന്നുണ്ട് അതിനെന്താണ് റൈറ്റ് അത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എനിക്ക് വീട്ടാവശ്യത്തിനായിട്ട് ചെയ്തു നോക്കാനാണ്
@nedumpullimediasureshАй бұрын
Contact 9207514109
@mundaana193 Жыл бұрын
ഞാൻ കിറ്റ് വാങ്ങി നല്ല വിശദീകരണം ആർക്കും എളുപ്പം മനസ്സിലാക്കാം.
@nedumpullimediasuresh Жыл бұрын
😍👍
@dayanandanvk9449 Жыл бұрын
ബോർഡിലെ എൽ ഇ ഡി പുമെയുളള ലയർ മാത്രം കത്തുന്നില്ല എഝാണ് കാരണം മറുപടി
@ajithsreevinayaka1246 Жыл бұрын
Purame olla bhaagam AC supply kodukkumbo kathuvan aakum. Middle layers aahn karand pokumbo battery supply il theliyuka. Enik angane aahnenn thonnunnu
@VELMURUKANManeesh Жыл бұрын
ഞാൻ വിളിച്ചു 👍❤️നല്ല ഡീസന്റ് ചേട്ടൻ ❤️നല്ല സംസാരം.. ❤️❤️❤️ഉറപ്പായും ഉടനെ ഞാൻ കുറച്ചു ബൾബ് ഉണ്ടാക്കാൻ thudangum👍.. ചേട്ടന്റെ സഹായത്തോടെ
@nedumpullimediasuresh Жыл бұрын
😍👍🙏
@babuikbabuikperavoorkannur8934 Жыл бұрын
എനിക്ക് വേണം കിറ്റ് അയച്ചു തരുമോ 4 എണ്ണം പണം തങ്ങനെയാണ് തരേണ്ടത്
@lakshmanankesavan6263 ай бұрын
Very good വളരെ നല്ല അവതരണം
@kamalamgraphics525 Жыл бұрын
കുറച്ച് മുമ്പ് ഞാനും വിളിച്ചിരുന്നു, നല്ല പെരുമാറ്റം, ഞാനും ഓർഡർ കൊടുത്തു, എല്ലാ വിധ ആശംസകളും
@nedumpullimediasuresh Жыл бұрын
🙏😍
@uservyds Жыл бұрын
@@nedumpullimediasureshസാർ അങ്ങയുടെ നമ്പർ ഒന്നു തരുമോ, 😊
@b.a.chellappanrobinson5684 Жыл бұрын
കൊള്ളം .... ആളും ഡീസന്റ് അവതരണവും നല്ലതു്. നന്ദി
@nedumpullimediasuresh Жыл бұрын
😍
@gopinathkudilil7009 Жыл бұрын
ഞാൻ 2 ഇൻവെർട്ടർ ബൾബ് വേണമെന്നും, ബൾബ് നിർമിക്കുന്ന കിറ്റ് വേണമെന്നും അതിനായി എൻ്റെ അഡ്രസ്സും മറ്റും അയച്ചുതരുകയും വോയ്സ് മെസ്സേജ് അയയ്ക്കുകയും ചെയ്തിട്ട് ഒരു മറുപടി പോലും അയയക്കാത്തതിൽ വളരെയധികം ഖേദിക്കുന്നു. പറ്റുമെങ്കിൽ അയച്ചുതരിക
@nedumpullimediasuresh Жыл бұрын
Sir,ente whatsapp datas complete poyi...so all unsaved chat history deleted..so pls again send your details sir...sorry for inconvenience
@UsmaFm7 ай бұрын
Me same
@sureshr872 Жыл бұрын
വളരെ നല്ല വീഡിയോ ... Thanks btother 🙏🏻🙏🏻❤
@nedumpullimediasuresh Жыл бұрын
😍
@chappufaisal99976 ай бұрын
Inverter bulb daily use chaiyamo pls reaply
@mycreations8054 Жыл бұрын
സത്യ സന്ധമായ വീഡിയോ താങ്ക്സ്
@weonetechmalayalam Жыл бұрын
ഞാൻ ചെയ്യുണ്ടാരുന്നു. എല്ലാവർക്കും warranty പറയുമ്പോ 400-450 ഒന്നും തരൂല. പക്ഷെ 250-300 വരെ പോകും ചിലപ്പോ. ചിലപ്പോ അതിൽ കുറച്ചും കൊടുക്കും. ഞാൻ റെഡി ബൾബ് ആരുന്നു എടുക്കുന്നെ. ബ്രാൻഡഡ് ബൾബിനും ഈ സെയിം ബോർഡ് തന്നെ. പിന്നെ 600 രൂപക്കും മറ്റും ആ 12 w bulb അവർക്ക് കിട്ടുമ്പോ നമ്മൾ 2 എണ്ണം ആ വിലക്ക് കൊടുത്ത അവരും ഹാപ്പി നമ്മളും. 😊 എന്റെ വീട്ടിലും ഏകദേശം 10-11 മാസം ആയി ഉപയോഗിക്കുന്നു. No problem. ഞാൻ എറണാകുളത്തുന്നണ് എടുത്തത് 😊. ഇപ്പോഴും ചെയ്യുന്നുണ്ട്
@nedumpullimediasuresh Жыл бұрын
👍
@sanuprakash7176 ай бұрын
എറണാകുളത്തു എവിടെയാണ് ഇത് കിട്ടുന്നത്
@Kenz9037 Жыл бұрын
വളരെ നല്ല അവതരണം 💚💚💚
@nedumpullimediasuresh Жыл бұрын
😍👍🙏
@chappufaisal99976 ай бұрын
Inverter bulb Over charge ayaal kuzhapamundo . Daily use cheyumbol pls reaply
@nedumpullimediasuresh6 ай бұрын
Automatic cut off undaavum
@chappufaisal99976 ай бұрын
@@nedumpullimediasuresh Txs
@manukocheril73305 ай бұрын
Current pokumbol bulb kathunnund. Main switch and rccb off akkiyal bulb kathunnilla enthayirikkum reason?
@swarajachu8518 Жыл бұрын
Chetta inverter bulb ac kathunnudu But dc work aavumpol light blink aavunnu enthayirikkum problem
@cheerbai44 Жыл бұрын
Battery പോയി കാണും
@assankunhikt1375 Жыл бұрын
Supper❤❤❤
@sanjum.s236 Жыл бұрын
Heat sink വേണം
@esatech3935 Жыл бұрын
Yes👍
@prasanthmohansingh3323 Жыл бұрын
Heat sink undo ithinu?
@nedumpullimediasuresh Жыл бұрын
Led pannel nte koode ullathu maathre ullu....
@prasanthmohansingh3323 Жыл бұрын
Heat sink vachal life koottam
@raghunathsreesadhanam7798 Жыл бұрын
സൂപ്പർ വിവരണം 👍
@nedumpullimediasuresh Жыл бұрын
😍👍
@saheersaheer4760 Жыл бұрын
5watts to. 30 watts led driver assembly oru video edo
@nedumpullimediasuresh Жыл бұрын
👍
@kamalkamlu3448 Жыл бұрын
Good person
@nedumpullimediasuresh Жыл бұрын
🙏👍😍
@kareem-vu7vb22 күн бұрын
0:10
@SureshKumar-tq7cl Жыл бұрын
Very good
@nedumpullimediasuresh Жыл бұрын
Thanku sir 😍
@mariamariamol7808 Жыл бұрын
Boardinu Battery over charch protection enthenkillum undo chetta
@nedumpullimediasuresh Жыл бұрын
Protection ullathum illathathum und.
@choondayummeenum5500 Жыл бұрын
ന്യൂട്ടറൽ വഴി ഇത്രയും നീളമുള്ള വയറിലൂടെ 3.7 v ചാർജ് വരുമ്പോൾ ഇപ്പോൾ കാണുന്ന അത്രേയും പ്രകാശം ഉണ്ടാവുമോ... ഉണ്ടായാലും 3 മണിക്കൂർ ബാക്കപ്പ് കിട്ടുമോ
@nedumpullimediasuresh Жыл бұрын
Light onnu kurayum but back kittum...back depends battery capacity and quality
@lukmaninmalayalam554110 ай бұрын
Inverter bulbinu 250 under kittunnundallo
@nedumpullimediasuresh10 ай бұрын
Yes kittum.DOB type aanu
@anandhantirur Жыл бұрын
ഈ ബാറ്ററിയിൽ കൊടുത്തിരിക്കുന്ന ബോർഡിലെ സോക്കേറ്റിലേക്ക് കണക്ട് ചെയ്യുന്ന വയർ അങ്ങനെ set ചെയ്താണോ വരുന്നത്. അതോ ബാറ്ററിയിൽ നമ്മൾ അങ്ങനെ സെറ്റ് ചെയ്യേണ്ടി വരുമോ
@nedumpullimediasuresh Жыл бұрын
2 type um und....
@vivekmessi7309 Жыл бұрын
Enikku venam bro
@nedumpullimediasuresh Жыл бұрын
9447514109
@kl28_heartless Жыл бұрын
Cromption ന്റെ. Bulb 450 ₹ ആണ് വാങ്ങിയത്😢
@muhammedmuhammed-ly9tu2 ай бұрын
ബാൽട്ടറി വയർ കണക്ട് ഇല്ലാതേ ലഭിക്കുന്നു ബാൺട്ടറിയിൽ എങ്ങനെയാണ് വയർ ഗിപ്പിക്കുന്നത്
@abhilasha.k3530 Жыл бұрын
Super
@nedumpullimediasuresh Жыл бұрын
😍👍
@arunmohanan19615 ай бұрын
E bulb nannakan pattumo
@nedumpullimediasuresh5 ай бұрын
Yes
@bijuck1919 Жыл бұрын
Good
@nedumpullimediasuresh Жыл бұрын
😍👍🙏
@babuikbabuikperavoorkannur8934 Жыл бұрын
എനിക്ക് കിറ്റ് അയച്ചു തരുമോ 4 എണ്ണം വേണം പണം എങ്ങനെയാണ് തരേണ്ടത്
@shahalashaz5216 Жыл бұрын
വീഡിയോ ചേയാംമോ
@DineshKumar-u9n6r Жыл бұрын
ചേട്ടാ Phone നമ്പർ ഇടു ഇൻ വെട്ടർ ബൾബിന്റെ 10 Pic e വേണം
@nedumpullimediasuresh Жыл бұрын
Phone discription il undallo.9447514109 vaikeet vilikkuga.allenkil whatsapp
@radhikac1460 Жыл бұрын
👍👍👍
@nedumpullimediasuresh Жыл бұрын
😍👍🙏
@BasheerCholappadam7 ай бұрын
ഇൻവെർട്ടർ ബൾബ് AC യിൽ കൊടുക്കുമ്പോൾ പവർ ഇല്ലാതെ കത്തുന്നു എന്തായിരിക്കും പ്രോബ്ലം
@sanishkumar728 Жыл бұрын
🙏🙏🙏
@nedumpullimediasuresh Жыл бұрын
😍
@Pramod.71222 ай бұрын
കിറ്റ് വാങ്ങാൻ ഏതു നമ്പറിൽ കോൺടാക്ട് ചെയ്യണം
@nedumpullimediasuresh2 ай бұрын
9207514109
@johnipp5280 Жыл бұрын
Hi
@nedumpullimediasuresh Жыл бұрын
😍
@prakashp32823 ай бұрын
ഫോൺ നമ്പർ അയച്ചു തരിക10 കിറ്റ് വാങ്ങുവാൻ ആണ്എന്താണ് അതിൻറെ വില വരിക അറിയിക്കുക
@nedumpullimediasuresh3 ай бұрын
920751419
@UsmaFm7 ай бұрын
വാട്സ്പ്പിൽ deatails ചോദിച്ചു നോ റിപ്ലേ p onnum pr onnum anenn thonnunnu
@nedumpullimediasuresh7 ай бұрын
Maximum reply kodukkarund sir...
@lakshmanankesavan6263 ай бұрын
200രൂപയ്ക്കു കിട്ടുകയില്ല, 225+18%gst കൂടി കൊടുക്കണം 12wac/dc ക്കു
@nedumpullimediasuresh3 ай бұрын
Contact 9207514109
@koyakuttykader1710 Жыл бұрын
5kit വാങ്ങൻ തത്പര്യ മുണ്ട്. ചെയ്തു നോക്കുന്നതിനാണ്. കിട്ടുന്നതിന് മാർഗം ഉണ്ടോ
@nedumpullimediasuresh Жыл бұрын
Contact 9447514109
@johnyaugustine6421 Жыл бұрын
JAS LED ❤️👍👍
@nedumpullimediasuresh Жыл бұрын
😍
@mundaana193 Жыл бұрын
Inverter Kitt ഏതാണ് ലൈഫ് ഇടുതൽ കിട്ടുന്നതു് ഞാൻ മുമ്പ് Mov board - സഹിതം 9 w Kitt വാങ്ങിയിരുന്നു. വെളിച്ചം കുറവായി കാണുന്നു. (55 Rs.)
@nedumpullimediasuresh Жыл бұрын
Driver type kooduthal light kittum 12 w nte bulb current poyall 9w kittum.
@balakrishnannair6444 Жыл бұрын
കവർ ഉൾപ്പെടെ ആണോ ഇത് അയച്ചു തരിക.
@nedumpullimediasuresh Жыл бұрын
Yes
@HAPPYLIFE-ym2mq7 ай бұрын
ഞാൻ meesho യിൽ നിന്നും heoluix company inverter bulb വാങ്ങി ഇന്നാണ് devery ആയത്. അതിന്റെ ഫസ്റ്റ് ചാർജിംഗ് 10 hour കൊടുത്തിരിക്കുന്നു ഇത്രേയും സമയം ചാർജ് ആവാൻ ലൈറ്റ് ഓണായിതന്നെ ഇരിക്കണ്ടെ അങ്ങനെ ചെയ്തില്ലായെന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ ? ഹോൾഡറിൽ ഇട്ടു കുറച്ചു സമയത്തിനു ശേഷം നോക്കാൻ എടുത്തപ്പോൾ നല്ല ഹീറ്റ് ആയിട്ടുണ്ട് സാധാരണ ഇങ്ങനെ സംഭവിക്കുമോ ? അതിനിടയിൽ just ചെക്ക് ചെയ്യാൻ സ്വിച്ച് ഓഫ് ചെയ്തപ്പോളും ലൈറ്റ് ഓണായി തന്നെയിരിക്കുന്നു ഈ നിലക്ക് തന്നെയാണോ സാധാരണ നിലയിൽ ഉണ്ടാവാർ ? കൃത്യമായി മറുപടി തന്നാൽ വളരെ ഉപകാരമായിരുന്നു .. 7 days വരെ return policy ഉണ്ട് കംപ്ലയിന്റ് ആണെങ്കിൽ return നൽകാൻ ആണ്
@dreamworldmydreamland4848 Жыл бұрын
ഇത് നിർമിച്ച് തന്നാൽ ആരെങ്കിലും എടുക്കാൻ ഉണ്ടോ....?
പകൽ സമയത്ത് നമ്മൾ ബൾബ് ഓഫ് ചെയ്യുന്നു രാത്രി സമയങ്ങളിലാണ് ഓൺ ചെയ്യുന്നത് , ആ സമയങ്ങളിൽ ബൾബ് കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പിന്നെ എപ്പോളാണ് ഇതിലെ ബാറ്ററി ചാർജ് ആകുന്നത് ?
@nedumpullimediasuresh Жыл бұрын
കറന്റ് ഉള്ളപ്പോൾ ബൾബ് കത്തുന്ന സമയത്ത് ബാറ്ററി ചാർജ്ജ് ആകും . കറന്റ് പോകുമ്പോൾ ബാറ്ററിയിലുള്ള ചാർജ്ജ് കൊണ്ട് ബൾബ് കത്തും
Bulb nte complaint avaam.local bulb,allenkil wiring il earth proper aavilla
@shahalashaz5216 Жыл бұрын
ഓരോ പാടുസ് സർക്കു ട്ടു വി ഡിയോ ചേയാമ്മോ
@nedumpullimediasuresh Жыл бұрын
മനസിലായില്ല
@sunilkumarka3771 Жыл бұрын
എനിക്ക് കിറ്റ് വേണം, എത്ര യാണ് വില
@nedumpullimediasuresh Жыл бұрын
Contact 9207514109
@thejuskani6390 Жыл бұрын
ചേട്ടാ എന്നെ കൂടി ഒന്ന് പഠിപ്പിക്കുമോ ഞാൻ ഒരു കിഡ്നി patient anu
@thilakvelayudhan9007 Жыл бұрын
ഇത് work ചെയ്യാത്തത് ബാറ്ററി weak ആയിട്ടാണെങ്കിൽ എങ്ങനെ അറിയാം? Battery recharge ചെയ്താൽ ശരിയാകുമോ? എന്താണ് fault എന്നു എങ്ങിനെ മനസിലാക്കാം?
@nedumpullimediasuresh Жыл бұрын
വർക്ക് ചെയ്യാത്തതിന് കുറേ കാരണങ്ങൾ ഉണ്ട് . driver board , MCPCB എന്നിവയ്ക്ക് തകരാറുണ്ടെങ്കിൽ Ac യിലും ബൾബ് കത്തില്ല . ബാറ്ററി തകരാറ് , ബാറ്ററിയിൽ ചാർജ്ജ് കേറാതിരിക്കുക എന്നിങ്ങനെ ആണെങ്കിൽ കറന്റ് പോയാൽ ബൾബ് കത്തില്ല. ബാറ്ററി അഴിച്ച് ബാറ്ററി വോൾട്ട് ചെക്ക് ചെയ്ത് 3.7 v ഇല്ലെങ്കിൽ ബാറ്ററിയിലേക്ക് വോൾട്ട് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാം. ബൾബിലേക്ക് Ac കൊടുക്കുമ്പോൾ ബാറ്ററിയിലേക്ക് DC volt വരുന്നുണ്ടെങ്കിൽ ബാറ്ററി കേടാണ് .
@tech4green6 ай бұрын
എനിക്ക് ഒരു 5pcs വേണം എവിടെയാ സ്ഥലം വന്നു മേടിക്കാനാണ് ഞാൻ തൃശൂർ ആ
@nedumpullimediasuresh6 ай бұрын
Contact 9207514109
@tech4green6 ай бұрын
@@nedumpullimediasuresh call പോകുന്നില്ല
@sunilgp1129 Жыл бұрын
സാധാരണ രണ്ട് മണിക്കൂർ കത്തുന്ന ബൾബ് മറ്റൊരു ബാറ്ററിയും വേറെ കൊടുത്താൽ കൂടുതൽ നേരം ബൾബ് കത്തുമൊ ..
Chettante nalla avatharanam ee bulbinu heatsink vende ellengil life kittumo
@nedumpullimediasuresh Жыл бұрын
@@hindisongssongs6024 😍🙏 heat sink vekkumnath nallathaanu.ee kit il athu varunnilla.enkilum kuzhappallya.3 years aayi ente veetil use cheyyunnund.
@rxkingka2154 Жыл бұрын
Good job
@PrasadPattambi Жыл бұрын
എനിക്ക് കിട്ടുമോ ബ്രോ....
@nedumpullimediasuresh Жыл бұрын
👍
@yemmessheikh3517 Жыл бұрын
സർ എനിക്ക് 10 സെറ്റ് ആവശ്യം ഉണ്ട് എങ്ങനെ കിട്ടും
@nedumpullimediasuresh Жыл бұрын
Contact 9447514109
@VELMURUKANManeesh Жыл бұрын
ചേട്ടാ.. ചേട്ടന്റെ വീട് എവിടെയാ
@nedumpullimediasuresh Жыл бұрын
Pattambi koppam,
@sanjum.s236 Жыл бұрын
10പീസ് price
@nedumpullimediasuresh Жыл бұрын
Ok
@Muhsinvlogs1234 Жыл бұрын
നമ്പർ ഉണ്ടോ
@nedumpullimediasuresh Жыл бұрын
9207514109
@balakrishnannair6444 Жыл бұрын
കൊരിയർ ചാർജ് എത്രയാണ്.
@nedumpullimediasuresh Жыл бұрын
എണ്ണത്തിനനുസരിച്ച് മാറ്റം വരും സർ , തൂക്കം നോക്കിയാണ് കൊറിയർ ചാർജ്ജ് നൽകേണ്ടി വരിക
@gopinath6855 Жыл бұрын
Please give mumber
@gopinath6855 Жыл бұрын
Please your number please
@hashimpk7099 Жыл бұрын
ഹായ്, നമസ്കാരം നബ്ബർ അയച്ചു തരാമോ..എനിക്ക് ഒരു 5കിറ്റ് വേണം.
@nedumpullimediasuresh Жыл бұрын
9447514109
@dreamworldmydreamland4848 Жыл бұрын
@@nedumpullimediasuresh എത്രെ വില
@raghunathsreesadhanam7798 Жыл бұрын
ഇതിൽ ഏറ്റവും ബെറ്ററായി കൊടുക്കാൻ പറ്റുന്ന led ഇൻവർട്ടർ balbe ഒരു പത്ത് പീസ് കിട്ടുമോ. അതിനു എത്ര രൂപ വേണ്ടിവരും.കോഴിക്കോട് വന്നാൽ നേരിട്ട് കണ്ട് വാങ്ങാൻ പറ്റുമോ. ശരിയായാൽ തുടർന്ന് പോവാം എന്ന് വെച്ചിട്ടാണ്.
@madathilmadhu3374 Жыл бұрын
ബാറ്ററി ചാർജ് ആവാൻ സ്വിച്ച് എപ്പോഴും ഓൺ ആക്കേണ്ടേ
@nedumpullimediasuresh Жыл бұрын
വേണ്ട. ബൾബ് കത്തുമ്പോൾ ചാർജ്ജ് ആകും (3 or 4 മണിക്കൂർ )
@madathilmadhu3374 Жыл бұрын
@@nedumpullimediasuresh ഫോൺ നമ്പർ തരാമോ
@basheerbasheerbabu562 Жыл бұрын
എനിക്കൊരു 5 എണ്ണം വേണം എത്ര വില വരും
@koyakuttykader1710 Жыл бұрын
ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു.
@nedumpullimediasuresh Жыл бұрын
9447514109
@fathima_chelakkal Жыл бұрын
ഏതായാലും വെളിച്ചംപോരാ
@nedumpullimediasuresh Жыл бұрын
Nalla bulbil velicham und sir
@ratheeshraghu5237 Жыл бұрын
AC supply 9 volt DC supply provide 5v olt. Ok.
@VELMURUKANManeesh Жыл бұрын
സ്വിച്ച് ഓൺ ആയി ഇരിക്കുമ്പോൾ കറണ്ട് പോയാൽ ന്യൂട്രൽ ലൈൻ കറങ്ങി ഫേസ് വഴി വന്ന് കത്തുന്നു അല്ലെ 👍❤️ . ഇപ്പോൾ സെറ്റ്
@nedumpullimediasuresh Жыл бұрын
Circuit complete aayi battery connection ok aavum appo bulb kathum
@PhilipSamuel-o1s4 ай бұрын
ചേട്ടാ phone number ൽ വിളിച്ചാൽ കൂടുതൽ training തരുമോ?
@madathilmadhu3374 Жыл бұрын
താങ്കളുടെ ഫോൺ നമ്പർ തരുമോ എനിക്ക് 2 കിറ്റ് ആവശ്യമുണ്ട്
@nedumpullimediasuresh Жыл бұрын
Number discription il koduthottundallo anyway 9447514109