റോഡിൽ വീണ്ടും അഹങ്കാരം,ബസ്സിന് വഴികൊടുക്കാതെ ഓട്ടോയുടെ ഷോ; മലപ്പുറം

  Рет қаралды 318,023

24 News

24 News

Күн бұрын

റോഡിൽ വീണ്ടും അഹങ്കാരം,ബസ്സിന് വഴികൊടുക്കാതെ ഓട്ടോയുടെ ഷോ; മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുള്ള ദൃശ്യം | Malappuram
കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ പെയിന്റ് സ്വിസ് -നാനോ ടെക്നോളജിയിൽ..മഴയെയും വെയിലിനെയും പ്രതിരോധിക്കുന്ന പെയിന്റ് 10ഡിഗ്രി ചൂടും കുറയ്ക്കും.
കൂടുതൽ അറിയാൻ
Ph: 9745847999
website:- www.keralapaints.com

Пікірлер
@akhilprasob1881
@akhilprasob1881 2 ай бұрын
തൊട്ട് അടുത്ത് സ്റ്റോപ്പ്‌ ഉണ്ടെങ്കിലും ഹോൺ അടിച്ചു ഓവർടേക്ക് ചെയ്ത് മുന്നിൽ ഒരു നിർത്തലുണ്ട്. 🔥 കണ്ടറിഞ്ഞു ചവിട്ടിയില്ലേൽ നമ്മളെ വണ്ടി പോയികിട്ടും. നമ്മൾ അത്യാവശ്യത്തിനു ഹോൺ അടിച്ചു സൈഡ് ചോദിച്ചാൽ തരുകയുമില്ല.
@jafeelbilalkhadheeja4461
@jafeelbilalkhadheeja4461 2 ай бұрын
സത്യം
@arunmb3749
@arunmb3749 Ай бұрын
Yes
@muthupattar5318
@muthupattar5318 23 күн бұрын
Well said
@akbarikka5818
@akbarikka5818 5 күн бұрын
ഇറച്ചി വെട്ടുകാരനാണ് തോന്നുന്നു ഓട്ടോറിക്ഷ യിൽ
@sharafiharis7266
@sharafiharis7266 2 ай бұрын
തിരക്കുള്ള റോഡിൽ ട്രാഫിക് ബ്ലോക്കിൽ വാഹനം പോകാൻ പറ്റാതെ നിർത്തിയിട്ടിരുന്നാൽ പോലും പിന്നിൽ നിന്നും ബസിന്റെ നിർത്താതെയുള്ള ഈ വൃത്തികെട്ട ഹോണടി കേട്ടാൽ വണ്ടി നിർത്തി ഇറങ്ങിച്ചെന്ന് ഡ്രൈവറെ പിടിച്ചിറക്കി കരണത്തു രണ്ടു പൊട്ടിക്കാൻ തോന്നും. ഇടതുടെയും വലതുടെയും അവൻമ്മാർക്ക് തോന്നിയിടത്തികൂടെയെല്ലാം ഓടിച്ചു പോകുന്നത് കണ്ടാൽ റോഡ് അവർക്ക് മാത്രം അവകാശപ്പെട്ടതാണെന്നു തോന്നും..
@svslxchanakiabose489
@svslxchanakiabose489 2 ай бұрын
@@sharafiharis7266 avanmarkku side koduthu ennu vekkatte oral Kai neettil appol chavittum appol Avante Ella thirakkum kazhinju. Thrikkur kunnamkulam roottil nesto mallinte avide stop illa avide speeding vannu Nadu roadil chavitti nirthi aale kayattum. Ethra vanddi bakkil block aayittunddakum
@muthupattar5318
@muthupattar5318 23 күн бұрын
ശരിക്കും 👍
@rafeeqmeelaf5792
@rafeeqmeelaf5792 2 ай бұрын
ഏതോ കള്ള് ചെത്ത് തൊഴിലാളിയാണ് ഓട്ടോയിൽ😊😊😊😊
@healthydays8888
@healthydays8888 2 ай бұрын
സംഭവം bus വാണിംഗ് കൊടുത്തു അയാൾ പലപ്പോഴായിട്ട് speed കൂടുതൽ overtaking ആയി bus എതിരെ കംപ്ലയിന്റ് പോയി അയാൾ അത് ഗൗനിച്ചില്ല ദേഷ്യം വന്നപ്പോൾ അയാൾ വാൾ എടുത്ത് കാണിച്ചു
@anugopan3936
@anugopan3936 2 ай бұрын
അതെന്താ കള്ളുചെത്ത് തൊഴിലാളികൾ എല്ലാം ഇങ്ങനെയാണോ ബോംബ് സ്വർഗ്ഗം ആവും ചിലപ്പോ ഇതിനും കിട്ടോ...
@anugopan3936
@anugopan3936 2 ай бұрын
അതെന്താ കള്ളുചെത്ത് തൊഴിലാളികൾ എല്ലാം ഇങ്ങനെയാണോ ബോംബ് സ്വർഗ്ഗം ആവും ചിലപ്പോ ഇതിനും കിട്ടോ...
@INDIAs1947
@INDIAs1947 2 ай бұрын
സഖാവ് ശിവ൯
@shamnas6800
@shamnas6800 2 ай бұрын
​@@anugopan3936വല്ല വെളിച്ചപ്പാടുമവും.
@Mubarak-mubi
@Mubarak-mubi 3 ай бұрын
ചില ബസിന്റെ ഹോൺ അടിക്കൽ കേട്ടാൽ തോന്നും അവരുടെ മാത്രം ഉള്ളതാണ് റോഡ് എന്ന് അതുകാണുമ്പൊൾ സൈഡ് കൊടുക്കാൻ നിൽക്കുന്നവർ പോലും കൊടുക്കേണ്ട എന്ന് കരുതും
@manishmanishpgt3595
@manishmanishpgt3595 3 ай бұрын
തങ്ങൾക്കു, ഇത് കാണുമ്പോൾ അറിയില്ലേ, റൂട്ട് ബസ് സമയത്തിന് ഓടുന്നതാണ്, അല്ലാതെ ഓട്ടോകാരന്റെ നെഞ്ചത്തുകൂടെ അല്ല, 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ ആ ഓട്ടോ കാരൻ ന്റെ കൂടെ ഉള്ള ആള് പുറത്തിട്ടു കാണിക്കുന്നത്, കയ്യല്ല, അത് നിങ്ങൾക്ക് കാണുന്നില്ലേ, 🤔🤔🤦🏻‍♂️🤦🏻‍♂️
@shivane3605
@shivane3605 2 ай бұрын
Sathyam
@AshiqueM.a
@AshiqueM.a 2 ай бұрын
എന്ത് പറഞ്ഞാലും കാണിച്ചാലും ബസ് കാരുടെ നെഞ്ചത് കേറുന്ന കുറെ എണ്ണം ഉള്ള നാടാണ് അണ്ണാ 😁
@achusachin1998
@achusachin1998 2 ай бұрын
Kooduthal onnum parayenda maanyamayanu ivde bus oodunnathum bus horn adikkunnathum..,. Buss kalkku avardethaya timingum kaaryangalum unde... Ivde aa driver onnu manass vachenkil avante nenjathukoode kayatti irakkavunnathe ullu athu cheyyanjath ayalude maryaada...
@raanavj9781
@raanavj9781 2 ай бұрын
@@Mubarak-mubi ഏട്ടാ ഇനി മുതൽ നമുക്ക് ബസിന് സൈക്കിളിന്റെ ബെൽ വയ്ക്കാം ഓട്ടോറിക്ഷയ്ക്ക് ബസ്സിന്റെയും
@vinodvinu9491
@vinodvinu9491 2 ай бұрын
ബസിന്റെ ഹോൺ സഹിക്കാൻ പറ്റില്ല
@sivanivlogkayamkulam
@sivanivlogkayamkulam 22 күн бұрын
അതുകൊണ്ടായിരിക്കുംവട്ടം വെച്ചത് Bus തമ്പുരാക്കൻമാര് വന്നാൽ എല്ലാവരും വഴിമാറി കൊടുക്കണം
@anugopan3936
@anugopan3936 2 ай бұрын
Bus വെറുതേ overtake ചെയ്തു മുന്നിൽ നിർത്തും റോഡിൽ ഏറ്റവും കൂടുതൽ ചോര ഒഴുക്കുന്നത് ബസ്കാർ തന്നെ
@IqbalIkku-pv3si
@IqbalIkku-pv3si 3 ай бұрын
ഇവിടത്തെ bus ഡ്രൈവർമാർ സൂപ്പറാണ്ണല്ലോ ഇന്ന് എന്നിക്കു ഉണ്ടായി ഒരു സംഭവം ഇന്ന് വൈകുന്നേരം തൃപ്പുണിത്തുറയിൽ വെച്ച് അവന്മാരുടെ സമയം വൈകും എന്ന് പറഞ്ഞു
@shibiscookingvibes5348
@shibiscookingvibes5348 2 ай бұрын
ഈ അഹങ്കാരം ബസ്സിന്റെ നിങ്ങൾ കാണാറില്ലേ 😂😂😂😂
@hami...hameed6698
@hami...hameed6698 17 күн бұрын
ബസ്സിൽ ഇരുന്നു തന്നെ പോലീസിൽ അറിയിക്കാമല്ലോ😮
@junaiskalamulakkandy103
@junaiskalamulakkandy103 8 күн бұрын
ഈ ബസ്സ്‌കാർ ഓട്ടപ്പാച്ചിൽ കുറക്കണം. റോഡിൽ ഇറങ്ങാൻ പേടിയാ 🙏🏻
@sajusheeba287
@sajusheeba287 3 ай бұрын
ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ. ഇപ്പോൾ അത് കേരളത്തിലാണ്.
@nisaek7505
@nisaek7505 3 ай бұрын
Neeravi neeravi ennu kettittundu🙄
@EshaAliyar
@EshaAliyar 2 ай бұрын
🤣🤣
@harshantony8824
@harshantony8824 2 ай бұрын
35 km speed limit ulla bus horn adich eghottaa pokunnee
@shjibava938
@shjibava938 3 ай бұрын
വെറുതെ ഒരാൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുമൊ ഈ ബസ്സ് ഡ്രൈവർ ആദ്യം അവരെ ബുദ്ധിമുട്ടിച്ചിരിക്കും ഇവർ രണ്ടു കൂട്ടരും നിയമലഘനത്തിനും മറ്റുള്ളവരുടെ കടന്ന് പോകാനുള്ള അവകാശ ലഘനത്തിനും തടസ്സം ഉണ്ടാക്കുനതിലും തുല്യരാണ് .
@Shajahankonni
@Shajahankonni 3 ай бұрын
Athu kond Val edukkamo
@SheejaJomon-j3c
@SheejaJomon-j3c 2 ай бұрын
ഓട്ടോ യിലിരുന്ന്, വെട്ട് കത്തി ഉയർത്തി കാണിച്ച വനിട്ട് ഈ ബസ്സുക്കാരൻ എന്തോ പണി കാണിച്ചിട്ടുണ്ട്.... ആപണിക്കുള്ള പണിയാണ് ഈ പണി ....... പ്രതിക്കാരം ....അത് വീട്ടാനുള്ളതാണ്........ നീട്ടാനുള്ളതല്ല..... എൻ്റെമ്മോ .....എന്തോ എന്തരോ
@britemk8285
@britemk8285 2 ай бұрын
ഒരു കാരണവും ഇല്ലാതെ ഓട്ടോറിക്ഷ ബസ്സ് ബ്ലോക്ക്‌ ചെയ്ത് ഓടിക്കില്ലല്ലോ.... 🙄അതല്ല എങ്കിൽ ഓട്ടോക്കാരന് വട്ടാണ് 🤣
@shameerparedathu4666
@shameerparedathu4666 2 ай бұрын
അട്ടോക്കാരൻ സൂപ്പർ 😍😍😍
@faisaledathiledathil3039
@faisaledathiledathil3039 3 ай бұрын
ഇതിനു മുൻപ് നടന്നത് കൂടി ഇട് അപ്പോൾ കാണാം എന്താ സംഭവം എന്ന്😃😃
@arjunvnair3724
@arjunvnair3724 Ай бұрын
Pinned bus kaar bhayankara decent aanello
@mmhashraraf8475
@mmhashraraf8475 2 ай бұрын
സൈഡ് കൊടുക്കാതിരിക്കുമ്പോഴും ഫോൺ അടിക്കുകയല്ലേ വഴിയുള്ളൂ..
@priyankap4468
@priyankap4468 2 ай бұрын
Kottayam route odunna bus karu ithe pole blok anelym cheru vahanaganle... Horn adichu shalyam cheyyum.. Vallatha speed anu avarkk.. Auto chettan ithu kanichillel albutham ollu
@arunmb3749
@arunmb3749 Ай бұрын
അയാൾ കെജിഫ് ഫിലിം കണ്ടിറഗിയ ഗഡി ❤
@dikrusangaming8789
@dikrusangaming8789 2 ай бұрын
എന്തിനാ വെറുതെ horn അടിക്കുന്നെ Right ലോട്ട് ചവിട്ടി എടുത്ത് left ലോട്ട് വെട്ടിച്ചാൽ ഓട്ടോറിക്ഷ അപ്പുറത്തെ പറമ്പിൽ ഉണ്ടാവും.. Problm solved💯
@nahaznazar9948
@nahaznazar9948 Ай бұрын
Nala kaaryam 😂
@l_8669
@l_8669 2 ай бұрын
ഈ ഹോൺ അടി കേട്ടാൽ ആരെങ്കിലും മാറി കൊടുക്കുമോ?
@Clowns_pad
@Clowns_pad 2 ай бұрын
Mobilephonil record cheyundo noki drivrde sredha thettuo avo.
@yousufelayaril-fs8qu
@yousufelayaril-fs8qu Ай бұрын
Buss drivarmar alekeattan nirttibbol said indhikeater idarilla avar tonniyapole niruttum
@MANIKANDANC-v3b
@MANIKANDANC-v3b 3 ай бұрын
ആ തിരക്ക് പിടിച്ച റോഡിൽ എവിടെയാ സൈഡുള്ളത്
@AshiqueM.a
@AshiqueM.a 2 ай бұрын
Aa roadil auto centeril kudi pokunath arkum kuzhapam illa businte horn idam ithokeya preshnam ayudham vare kanichu pedipichond anu auto pokunath atharkum kuzhapam illa ellarkum bus karude nenjath thanje keranam
@joemonsebastian-c4q
@joemonsebastian-c4q 2 ай бұрын
Bus kaar allelm epplm thonyasam thanne alle kanikkunnathe avanmarude horn adichitte varave kandaal arayalm inganokke cheyythe pokum adyam ivanmarude malsara ottamane nirthendathe😎
@muthupattar5318
@muthupattar5318 23 күн бұрын
ബസ്കാർക്ക് മാത്രമേ അഹംഭാവം പാടൊള്ളൂ എന്നുണ്ടോ
@fadulali
@fadulali 2 ай бұрын
Bus is not emergency service... So nammal vandi matti kodukenda avshyam illa.
@pubg-ik6lf
@pubg-ik6lf 2 ай бұрын
ബസ് ഓവർ സ്പീഡ് ആണ് എപ്പോഴും
@RMDTM
@RMDTM 3 ай бұрын
ഒന്ന് വിട്ടേക്ക് ചേട്ടാ നമ്മൾ ഒരു കാര്യത്തിന് പോകുകയാണ് അടുത്ത ഒരു കൊട്ടേഷൻ ഉണ്ട് അത് സമയം വൈകിപ്പോയി
@autokarenpang4972
@autokarenpang4972 Күн бұрын
അനാവശ്യമായ ഹോണടി ആർക്കയാലും ദേഷ്യം വരും
@kumarashok3371
@kumarashok3371 Ай бұрын
തീരുമാനം ആയി 🤩🤩🤩
@MarketAnalyser-ft2oy
@MarketAnalyser-ft2oy 2 ай бұрын
Pa pa pa enna horn nirthiyathaaa🫣🤣🤣🤣
@dotzonly892
@dotzonly892 3 ай бұрын
Bus driver provoke cheyyathakka reethiyil valla kazhappum kanichittundavanam
@anoopkumar-dt7wp
@anoopkumar-dt7wp 3 ай бұрын
Ennal vadivaal veesham enn avm le... Kashtam
@adukkala3898
@adukkala3898 2 ай бұрын
Athe..athu cheriya vandi anu ennu vach...thampranu mari tharano
@rafeequemohammed1460
@rafeequemohammed1460 Ай бұрын
ബസ് എന്തിനാ കി കി കി അടിച്ചുപോകുന്നത് ബസ് കാർക്ക് മാത്രം ഉള്ളതാണോ റോഡ്
@navasvahid9854
@navasvahid9854 2 ай бұрын
ഓട്ടോയിൽ വെളിച്ചപ്പാടാണോ..😅
@venuvhse
@venuvhse Ай бұрын
😂😂😂
@sreekumark3842
@sreekumark3842 Ай бұрын
Bus horn adichotte aa autoyill ninnum entha puratheduth kanikunne ennarenkilum sredhicho Themmaditharam
@vibesoflife7201
@vibesoflife7201 2 ай бұрын
Bus nu munnil vere vandi onnum pokan padilleee .....bus drivers nu anu ahankaram
@silverwindentertainment1974
@silverwindentertainment1974 2 ай бұрын
അവൻ പശുവിനു പുല്ലു വെട്ടാൻ പോവാ അരിവാൾ കണ്ടോ 😂
@Forestkaadgvindiranagar
@Forestkaadgvindiranagar 3 ай бұрын
buss karkk bhayankara ahankaram
@ahammedirfan4950
@ahammedirfan4950 2 ай бұрын
അവൻ പുല്ലരിയാൻ പോവുകയാണ് പാവം 😂
@vaisakhvichu2212
@vaisakhvichu2212 2 ай бұрын
Backil oru thatt kodukk chetta
@Arjun-x2h6x
@Arjun-x2h6x Ай бұрын
Just one hit....😂😂😂
@Cruzer_coc
@Cruzer_coc 2 ай бұрын
പോലീസ് പിടിപ്പോൾ അവൻ പറഞ്ഞു കത്തി മൂർച്ഛക്കുട്ടൻ പോയതാണ്
@shyamtpurakkal2056
@shyamtpurakkal2056 2 ай бұрын
@jayal9221
@jayal9221 15 күн бұрын
Ith manapooravam marathe ale auto ..nth dairyam indayt anu vaalu veeshi kanikunath.. Ivdoke YOGI ADITHYANATH varanam .. apo theerum sokedu
@raheempp8837
@raheempp8837 2 ай бұрын
ആരങ്കിലും ഒരാൾ പോലീസ് നു ഫോൺ വിളിച്ചിരുന്നെങ്കിൽ അവന്റെ കഴപ്പ് അപ്പോൾ തന്നെ മാറിക്കിട്ടിയേനെ
@gousemohdeen7703
@gousemohdeen7703 Күн бұрын
Varthayakkan vendiyalla views
@Sreekumar-xd8rq
@Sreekumar-xd8rq Ай бұрын
Ee bus kaare karanam omni,car gas aaki vannidichal avarum theeranam
@soumyasoumya6390
@soumyasoumya6390 2 ай бұрын
Enthum nadakum nammude keralathil
@ammusdiary6328
@ammusdiary6328 3 ай бұрын
Oru vdo eduthaal bus driver's nallavarakumo?adyam enthaanu sambavichatennum koode idanamayirunnu..adyam prakopanam srishttichathu bus driver akkane sadyatha ullu
@sajnamegazilmegazil
@sajnamegazilmegazil 2 ай бұрын
Businte horn aanu problem 😂
@sinmacho6988
@sinmacho6988 3 ай бұрын
ബസ് കാർക്ക് എന്താ കൊമ്പുണ്ടോ..
@flyerpeep9005
@flyerpeep9005 2 ай бұрын
Ethippo horn koodi nirthalakan Ulla paraupadi akkum
@beenasebastian274
@beenasebastian274 2 ай бұрын
😏😏😏😏😏👽👽👽👽
@joshyjose8524
@joshyjose8524 Ай бұрын
Enthayalum case aanu, auto karante chankathu kettuka
@SwafeerIbrahim
@SwafeerIbrahim 2 ай бұрын
ഇതിൽ കൈ ഇട്ടാൽ കൈ നാറും
@ashithr7953
@ashithr7953 2 ай бұрын
Saghave aayirikum
@SmilingHotChocolate-xb8oz
@SmilingHotChocolate-xb8oz Ай бұрын
ആ മൈരിനെ ഇടിച്ചു തോട്ടിൽ കളയണ്ടേ
@hakkipandikkad7107
@hakkipandikkad7107 Ай бұрын
ഔട്ടോ യിൽ പാബുണ്ടോ
@BabuRaj-us9re
@BabuRaj-us9re 2 ай бұрын
ThamburAnmar.varumboal.marikodukkanam
@jythoishkumar2197
@jythoishkumar2197 3 ай бұрын
Hon.muzhakkunnathu Valiya.apakadam
@DohaQatar-d2c
@DohaQatar-d2c 2 ай бұрын
Busskaran entho thandayillayma kanichitundavum
@meharji6260
@meharji6260 3 ай бұрын
രണ്ട് പൊട്ടിക്കാൻ കിട്ടിയ അവസരം കളഞ്ഞല്ലോ😂
@ashishjoseph17
@ashishjoseph17 2 ай бұрын
ഇടിച്ച് അങ്ങ് ഇട്ടാൽ പോരെ 😂
@jackappan1990
@jackappan1990 3 ай бұрын
To the owners of private Bus. Road Nindae thanthayudae vaka alla. Nri abhiprayam
@rebal5732
@rebal5732 2 ай бұрын
Aa autokaran bus il ninnu veena vadivaal kodukkan aanu angane cheyyunnath😂😂😂😂
@anishsmart5059
@anishsmart5059 3 ай бұрын
Ivarmark vazi kodukanam yannu nirbantham indo buskar kanikunna kali arum kanilla kathy kanichal pora
@Sujithks-f8t
@Sujithks-f8t Ай бұрын
എല്ലായ്പോഴും ബസ് കാർ മാത്രം കുറ്റക്കാരല്ല എവിടെ എന്ത് നടന്നാലും അത് ബസ് കാരന്റെ നെഞ്ചേത്തേക്ക് മാത്രമേ എല്ലാവരും കേറുകയുള്ളൂ അത് ബസ് കാരന്റെ എന്നല്ല എവിടെ അപകടം നടന്നാലും വലിയ വണ്ടിക്കാരുടെ ഭാഗത്താണ് എല്ലാവരും തെറ്റ് കാണുക
@svslxchanakiabose489
@svslxchanakiabose489 2 ай бұрын
Roadil ahangaram athikramam kanikkunnathu bus kar thanneya
@nisaek7505
@nisaek7505 3 ай бұрын
😂😂😂😂
@Dreamfishing1186
@Dreamfishing1186 15 күн бұрын
Ennittivane pidicho athanu Keralam😂 kappithante Keralam 😂
@HaseenaV-v7w
@HaseenaV-v7w 2 күн бұрын
രണ്ടും കണക്കാ
@siyadrasheed3952
@siyadrasheed3952 2 ай бұрын
Buss enthinu chumma kidannu haram adikkunnath. Sthalam undangil keri ponam
@Amlu_Mol
@Amlu_Mol 2 ай бұрын
Auto side kodukkunnilla
@AshiqueM.a
@AshiqueM.a 2 ай бұрын
ചേട്ടൻ ആ സീറ്റിൽ ഇരുന്നു ഒരു ട്രിപ്പ്‌ എടുക്കാൻ പറ്റുമോ അപ്പോൾ അറിയാം അതിന്റെ വിഷമം
@beenasebastian274
@beenasebastian274 2 ай бұрын
👹👹👹👹👹👹👹👹
@jbem4522
@jbem4522 2 ай бұрын
put him jail
@user-jn1ks8dd4j
@user-jn1ks8dd4j 3 ай бұрын
Endhayalum veruthe kanichathavan oru vazhiyumilla. Pinnale poyath bussukaran alle😂
@thetruth1682
@thetruth1682 2 ай бұрын
Road nte center loode auto. Athum kayil vadivalu. Aa gundayisam kaninila??? Ithu keralam ano?? Hon nte sound um paranju irikuna mandanmar nale ningalde vandi de munpil ivan engane odichit keri vettiyal enth cheyym..
@rowankirikbride1067
@rowankirikbride1067 3 ай бұрын
Must be the bus's fault
@PrakashValathil
@PrakashValathil 3 ай бұрын
Very onnu Elle pooranmare
@krmoli6751
@krmoli6751 2 ай бұрын
അവനെ ഇടിച്ചിട്ട് പോകണമായിരുന്നു 😛😛😛
@althafnassar4459
@althafnassar4459 3 ай бұрын
Idhokke oru vaartha aano myrole
@aaduthoma2298
@aaduthoma2298 2 ай бұрын
വടിവാൾ വാസു
@georget44
@georget44 Ай бұрын
Vadival sakhav 😂
@Bijulal555
@Bijulal555 3 ай бұрын
Pari
@musthafamus6515
@musthafamus6515 3 ай бұрын
Ningal mattullavare veruppikkunnille ithilum nannayittu..bus punyaalanmar
@AshiqueM.a
@AshiqueM.a 2 ай бұрын
സുഹൃത്തേ താങ്കൾക് അതിന്റെ ഒരു ട്രിപ്പ്‌ എടുത്ത് നോക് എന്നിട്ട് പറ അഹങ്കാരം ആണോ എന്ന് ചുമ്മാ കമന്റ് ഇടാൻ രസം ആണ് കളത്തിൽ ഇറങ്ങി കളിച്ചു നോക്കണം അപ്പോൾ അറിയാം
@musthafamus6515
@musthafamus6515 2 ай бұрын
@@AshiqueM.a kalathil irangi kalikkan entha valla yidhathinu povano…manushya jeevanu vila kodukkka athu kazhinjittu baakki kali
@KGF-u8s
@KGF-u8s Ай бұрын
ഇടിച്ചു മേലോട്ട് കയറ്റെടാ 😡
@mohammedbasheer5902
@mohammedbasheer5902 2 ай бұрын
Otta ede close
@joemonsebastian-c4q
@joemonsebastian-c4q 2 ай бұрын
Bus kaar allelm epplm thonyasam thanne alle kanikkunnathe avanmarude horn adichitte varave kandaal arayalm inganokke cheyythe pokum adyam ivanmarude malsara ottamane nirthendathe😎
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН