Masha Allah, covered almost points , I have to know
@mohammedsafwanp51993 жыл бұрын
ഉസ്താദേ ഹലാലായ കുറച്ച് കമ്പനികൾ പറഞ്ഞു തരാമോ
@komumalabari38173 жыл бұрын
ഹറാമല്ലാത്തത് എല്ലാം ഹലാം ഉദാഹരണം മദ്യം പലിശ ബാങ്ക് സിഗരറ്റ് എന്നിവയൊന്നും ഹലാൽ അല്ല
@shafeequerahmanm21982 жыл бұрын
@@komumalabari3817 അത് ഏതു
@teachersb22159 ай бұрын
Tata mutual fund ( tata ethical fund ) halal aanu
@hakeemkp4 жыл бұрын
Share market ne kurich onn vishadeekarikumo ?
@sirajdicland4 жыл бұрын
Mashah Allah. Good Info
@TINTU_72 жыл бұрын
സംശയം ചോദിക്കുവാനുള്ള കോൺടാക്ട് നമ്പർ അറിയിക്കുമോ?
@afzalebrahim21443 жыл бұрын
السلام عليكم ورحمة الله What will happen in Mudarabah when the investor wants to withdraw or cancel the agreement...what will happen to the capital amount...will it the be exact amount returned back
@muhammedshareeft11412 жыл бұрын
I have same doubt
@muhiyudheenibnbasheer73844 жыл бұрын
Jazhakallahu khair.. Share/Stock Market & Short selling ennivaye kurich oru islamic explanation koodi thannal upakaramakum.. In shaa Allah
@faizalmohamed9574 жыл бұрын
Short selling is prohibited as you are selling stocks with out owner ship. Sell the stock first normally a higher price and then buy a lower price. Here we are not talking the possession.
@wasilcp40324 жыл бұрын
Faizal Mohamed manasilaayilla
@komumalabari38173 жыл бұрын
@Wasil Cp കയ്യിൽ ഇല്ലാത്തത് വിൽക്കൽ
@shahabbinhamdan3 жыл бұрын
Assalamu Alaikum wrw Oru businessinte purchase cheyyunnadhil mathram fund sweekarikkaan pattumo, eg: ₹100 nte product vangan fund vaangich nammude businessil ath ₹105 aayi vila kand weekly ₹10.5 koduth ath poornamaayi theerthaal ath sheriyaano?
@rasheedvazhengal56123 жыл бұрын
Tata ethical fund halal aakumo
@shamsuvt73922 жыл бұрын
Sip (systematic investment plan) halal akumo..
@yasarmohdyasararb91924 жыл бұрын
ما شاء الله جزاك الله خيرا
@mohammedjjamseer66672 жыл бұрын
youtube വീഡിയോ ഇടാൻ പറ്റുമോ
@arpullamrahman46424 жыл бұрын
good good very good info
@pharmahealth64302 жыл бұрын
ഞാൻ പാർട്ണർ ആണ് അതിൽ salaried ആണ് അതിൽ എന്താ ചെയ്യേണ്ടത്
@സഞ്ചാരി-ര7ശ2 жыл бұрын
Ma sha allah
@fiyastk36343 жыл бұрын
Could we deposit in funds lile TATA AIA FUND
@billshan0074 жыл бұрын
Razoo polulla money chain o ??
@liyakathkrt4 жыл бұрын
Assalamualikkum..
@sainucholayil17544 жыл бұрын
Masha allha
@muhammedshareeft11412 жыл бұрын
Hello
@haneefakakkassery76684 жыл бұрын
👍👍
@mohamedhaneefa17033 жыл бұрын
Lagging the definition
@nasarpalakkad-4 жыл бұрын
താങ്കളുടെ വീഡിയോസ് എന്റെ ചാനലിൽ അപ്ലോഡ് ചെയ്യുന്നത് അനുവദിനീയമാണോ
@FiqhussunnaTV4 жыл бұрын
താങ്കളുടെ നല്ല ഉദ്ദേശത്തിനു അല്ലാഹു പ്രതിഫലം തരട്ടെ... എന്റെ വീഡിയോകളെക്കുറിച്ച് പിന്നീട് എനിക്ക് കൂടുതൽ ക്ലാരിഫികേഷൻ നൽകേണ്ടതുണ്ടെങ്കിലോ... നേരത്തെ അപ്‌ലോഡ് ചെയ്ത വീഡിയോകൾ ടേക്ക് ഡൌൺ ചെയ്ത് കൂടുതൽ വിശദീകരണത്തോടെ മറ്റു വീഡിയോകൾ അതിനുപകരം അപ്‌ലോഡ് ചെയ്യാനോ എനിക്ക് സാധിക്കും... പക്ഷെ അത് മറ്റൊരു ചാനലിലാകുമ്പോൾ എനിക്ക് സാധിച്ചുകൊള്ളണമെന്നില്ല... അതുപോലെ മറ്റു ചാനലുകൾ മാനേജ് ചെയ്യുന്നവർ എന്തെല്ലാം കണ്ടന്റുകൾ ആണ് അപ്‌ലോഡ് ചെയ്യുക എന്ന് എനിക്കറിയില്ലല്ലോ... ഞാൻ യോജിക്കുന്നതോ യോജിക്കാത്തതോ ആയ കാര്യങ്ങൾ അവർ അപ്‌ലോഡ് ചെയ്യാം... അതുകൊണ്ട് മറ്റു വ്യക്തിപരമായ ചാനലുകൾക്കായി എന്റെ വീഡിയോ ഉപയോഗിക്കുന്നത് ഞാൻ താല്പര്യപ്പെടുന്നില്ല... അല്ലാഹു അനുഗ്രഹിക്കട്ടെ...
@aprsakeerta3 жыл бұрын
നമ്മുടെ രാജ്യത്ത് 20% മുകളിൽ നിയമപരമായി ലാഭാമോ / പലിശയോ കൊടുക്കൽ നിയമവിരുദ്ധമാണ്. അതിനാൽ ഇൻവെസ്റ്റേഴ്സിന് നിർണിത ലാഭമേ കൊടുക്കാൻ കഴിയൂ. അതിന്റെ വിധി എന്താണ്.
@rahisse.k77213 жыл бұрын
കമ്പനി യുടെ ഷെയർ വാങ്ങാൻ പറ്റുമോ. സ്റ്റോക്ക് value എന്ന് പറയുന്നത് initial public offer അല്ല. Ipo normally പത്തു രൂപആയിരിക്കും. എന്നാൽ ഷെയർ വില ചിലപ്പോൾ 2000ആയിരിക്കും. ഈ കേസിൽ എന്തചെയ്യാൻ പറ്റുക.
@travellovers95654 жыл бұрын
മാഷാഅല്ലാഹ്...
@nasishukku4 жыл бұрын
അസ്സലാമു അലൈകും ബിസിനസ് നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ഇൻവെസ്റ്റ്മെന്റ് withdraw ചെയ്യുന്നതിന്റെ വിധി എന്താണ്
@travellovers95654 жыл бұрын
നിങ്ങൾ സ്വന്തമായി നടത്തുന്ന ബിസിനസ് ആണെങ്കിൽ നിങ്ങളുടെ പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം..., ഗ്രൂപ്പ് ബിസിനസ് ആണെങ്കിൽ നിങ്ങളുടെ ഷെയർ ബിസിനസിലെ ഷെയർ ഹോൾഡേഴ്സ്ന് നൽകി നിങ്ങൾക്ക് ആ പണം പിൻവലിക്കാൻ പറ്റുo, ഇനി ഷെയർ വാങ്ങാൻ നിങ്ങളുടെ ഷെയർ ഹോൾഡേഴ്സ്ന് കയുന്നില്ലേങ്കിൽ മൂന്നാമത്തെ പാർട്ടിക്ക് വില്പന നടത്താം,
@shafeequerahmanm21982 жыл бұрын
@@travellovers9565 ഹലാൽ ഇൻ.... അറിയോ
@shanus64383 жыл бұрын
എൻ്റെ കൂട്ടുകാരൻ ബിസിനസ്സിൽ. ഷെയർ. ഉണ്ട് നിശ്ചിത തുക മാസം തോറും കിട്ടുന്നുണ്ട് .ഇത് ഹറാമല്ലെ എന്ന് ഞാൻ സുചിപ്പിച്ചപ്പോൾ. വർഷത്തിൽ ലാഭനഷ്ടക്കണക്ക് നോക്കി ക്ലിയറാക്കും എന്നാണ് പറഞ്ഞത് ഇതിൻ്റെ മതപരമായ വിധി എന്താണ് ?
@newone22783 жыл бұрын
Adh clear cheyum munpe maranam sambavichal haram allee
ഉസ്താദേ കേരള പ്രവാസി dividend സ്ക്കീമിൽ നിക്ഷേപം നടത്തുന്നത് അനുവദിയമാണോ?
@FiqhussunnaTV3 жыл бұрын
💵 *പ്രവാസി ഡിവിഡന്റ് സ്‌കീം നിക്ഷേപം അനുവദനീയമാണോ ?. ഇസ്‌ലാമിക വിധിയെന്ത് ?.* www.fiqhussunna.com/2021/05/blog-post_25.html ✍🏽 Abdu Rahman Abdul Latheef P.N _______________________ *www.fiqhussunna.com*
@fahzeezstudioz18866 ай бұрын
ഭൂരിഭാഗവും മദ്യത്തിൽ നിന്ന് വരുമാനം നേടുന്ന ഗവണ്മെന്റിന്റെ പണം ആണല്ലോ ഗവണ്മെന്റ് ജോലിക്കാർക്ക് കിട്ടുന്നത്. അപ്പൊ ഗവണ്മെന്റ് ജോലി ചെയ്യുന്നതിൽ തെറ്റുണ്ടോ???
@mtmusthafa3 ай бұрын
No, ടാക്സ് വരുമാനം അതിൽ ഉണ്ടല്ലോ
@dragondragon74322 жыл бұрын
പല ഇൻവെസ്റ്റ്മെന്റുകളും ഇത്ര ലക്ഷം തന്നാൽ ഇത്ര ലാഭം തരാമെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് വാങ്ങൽ കൊടുക്കൽ സമ്പ്രദായം നടക്കുന്നതും ബിസിനസ്സിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ അതിനനുസരിച്ച് അവരുടെ ഓരോരുത്തരുടെയും ഇട്ടതിന്റെ വിഹിതത്തിന് അനുസരിച്ച് നൽകാൻ കഴിയു ഇങ്ങനെയൊക്കെ തന്നെയാണ് ഇവിടെ പല ഇൻവെസ്റ്റ്മെന്റുകളും ഇവിടെ നടക്കുന്നു സർക്കാർ ജോലി പെൻഷൻ ബാങ്കിംഗ് ഇടപാടുകൾ ഇതിലൊക്കെ ഹറാമും ഹലാലും ഇല്ലേ ഇതൊരു ഇസ്ലാമിക രാജ്യം അല്ലാത്തതുകൊണ്ട് ഇവിടെ ഇങ്ങനെയൊക്കെ തന്നെയാണ് പലതും നടക്കുന്നത്??