കമ്മോഡിറ്റി ട്രേഡിങ്ങ് I ഇസ്‌ലാമിക വീക്ഷണം I Commodity Trading Islamic Perspective I Abdu Rahman PN

  Рет қаралды 8,737

Fiqhussunna TV

Fiqhussunna TV

Күн бұрын

Пікірлер
@aquamarinestone5279
@aquamarinestone5279 4 жыл бұрын
എന്തായി ടെലഗ്രാം ഗ്രൂപ്‌?
@yoonusharemarket2884
@yoonusharemarket2884 4 жыл бұрын
What about digital gold and silver? We can take delivery of it ,if we pay delivery charges. It's legal also. Pls respond!!
@FiqhussunnaTV
@FiqhussunnaTV 4 жыл бұрын
There is a video about gold etf in sha Allah will be uploaded soon...
@yoonusharemarket2884
@yoonusharemarket2884 4 жыл бұрын
@@FiqhussunnaTV Usthade ETF alla.. physical gold in digital form. We can buy through Paytm Google pay ..need to pay tax also.. I never purchased. But have seen it. They'll deliver in physical form also.
@yoonusharemarket2884
@yoonusharemarket2884 4 жыл бұрын
@@FiqhussunnaTV Learn about gold on Google Pay You can digitally buy and sell gold on Google Pay through MMTC-PAMP India Pvt. Ltd. How it works When you buy or sell gold through Google Pay, you purchase 99.99% pure 24 K gold units from MMTC-PAMP. Your gold is stored in a Gold Accumulation Plan (GAP) that MMTC-PAMP maintains for you by storing your gold in the physical form as a custodian as long as you own the gold. Gold purchases through MMTC-PAMP are 100% insured, ensuring your gold’s security. MMTC is a PSU
@FiqhussunnaTV
@FiqhussunnaTV 4 жыл бұрын
@@yoonusharemarket2884 in physical gold any trade which hand by hand delivery is not possible is prohibited.. check Aaoifi gold standards
@yoonusharemarket2884
@yoonusharemarket2884 4 жыл бұрын
@@FiqhussunnaTV What if I buy through this and keep in their custody and take physical delivery when I wish to sell . And sell physically. Pls don't take negatively. I understand the point that you have mentioned that physical delivery is a must. But for this digital gold it's possible. We can sell it digitally also( as per your video it's haram). Safety is the advantage.
@hakeemkp
@hakeemkp 4 жыл бұрын
സർക്കാർ ശമ്പളം ഹലാലാണോ ? അവിടെ മദ്യം ,പലിശ ,ലോട്ടറി ഇങ്ങെനെ ഉള്ള എല്ലാ ഇടപാടുകളും സർക്കാരിന്റെ വരുമാന മാർഗമാണ് , ഇങ്ങെനെ നോക്കുമ്പോൾ ഹലാൽ ആണോ ? അത് പോലെ തെന്നെ പെൻഷൻ ഹലാലാണോ ?
@FiqhussunnaTV
@FiqhussunnaTV 4 жыл бұрын
സർക്കാർ ജോലിക്കാരന്റെ ജോലി ഹലാലായ ജോലിയാണ് എങ്കിൽ ശമ്പളം ഹലാലാണ്... ഹറാമായ ജോലിയാണ് ചെയ്യുന്നത് എങ്കിൽ സർക്കാർ ജോലിയാണ് എന്നത് കൊണ്ട് അത് അനുവദനീയമായിത്തീരുകയില്ല. പിന്നെ സർക്കാരിന് ഹറാമായ വരുമാനം ഉണ്ട്‌ എന്നത് .. അത് ഹലാലായ മേഖലയിൽ ജോലി ചെയ്യുന്ന ആളെ ബാധിക്കുന്ന കാര്യം അല്ല.. നബി (സ) ജൂതന്മാരുമായി സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുണ്ട്.. അവർക്ക് ഹറാമായ സമ്പാദ്യം ഉണ്ടായിരുന്നു എന്ന് വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കുന്നു. അപ്പൊ, ഞാൻ ചെയ്യുന്ന ജോലി, അടിസ്ഥാനപരമായി ഹലാലായ ജോലിയാണോ, അത് ഹലാലായ മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജോലിയാണോ ഇതാണ് നാം പരിശോധിക്കേണ്ടത്... ജോലി തന്നെ, ഹറാമായാലും (മദ്യ വില്പനക്കാരനെ പോലെ) ഹലാലായ ജോലിയാണ് പക്ഷെ ഹറാമായ കാര്യവുമായി നേർക്കുനേർ ബന്ധപ്പെട്ട ജോലി ആയാലും (മദ്യശാലയുടെ കാവൽക്കാരനെപ്പോലെ ) അത് നിഷിദ്ധമായിരിക്കും. അതുപോലെ പെൻഷൻ.. സർക്കാർ പൊതുസംവിധാനം മുന്നോട്ട് വെക്കുന്ന, ഒരു നിശ്ചിത തുക അടക്കുകയും, പിന്നീട് റിട്ടയർമെന്റ് പ്രായത്തിൽ പെൻഷൻ ലഭിക്കുന്ന രീതി അനുവദനീയമാണ്.. അത് പരസ്പര സഹകരണത്തിന്റെ ഭാഗമാണ്.. ലാഭത്തിൽ അധിഷ്ഠിതമായ ഒരിടപാടല്ല.
@ricreations875
@ricreations875 4 жыл бұрын
جزاكم الله خيرا ഓൺലൈനിൽ നിന്ന് ക്യാഷ് ഓൺ ഡെലിവറി ക്ക് സാധനങ്ങൾ വാങ്ങാമോ ? അവിടെ بيع الدين بالدين ആണോ നടക്കുന്നത് ?
@zubia7483
@zubia7483 4 жыл бұрын
പണം ആദ്യം നൽകുകയല്ലേ? പാക്കറ്റ് പൊളിക്കുന്നതിന് മുമ്പ് പണം കൊടുക്കുന്നില്ലേ? അപ്പോൾ സലം അല്ലേ?
@akvalul_ulama
@akvalul_ulama 4 жыл бұрын
@@zubia7483 akhdinte timeil onnum kaimarunillallo?
@zubia7483
@zubia7483 4 жыл бұрын
@@akvalul_ulama കാഷ് ഓൺ ഡെലിവറിയിൽ അഖ്ദ് നടക്കുന്നത് പൈസ കൊടുക്കുമ്പോൾ മാത്രമല്ലേ ശരിക്കും ?
@FiqhussunnaTV
@FiqhussunnaTV 4 жыл бұрын
കാശ് ഓൺ ഡെലിവറി എന്നാൽ, ഉദ്ദേശിച്ച പ്രോഡക്റ്റ് എത്തിച്ചു തരുമ്പോൾ കാശ് നൽകി അത് വാങ്ങിക്കാം നൽകാം എന്നതാണ്... അത് അനുവദനീയമാണ്.... ഡെലിവറി നടക്കുമ്പോൾ മാത്രമാണ് ഇവിടെ കച്ചവടം നടക്കുന്നത്.. എന്നാൽ മുകളിൽ സൂചിപ്പിച്ച കൊണ്ട്രാക്റ്റുകളിൽ കച്ചവടം മുൻകൂട്ടി തന്നെ നടക്കുകയും, അവർക്ക് അത് മറിച്ച് വിൽക്കാനുള്ള അനുവാദം വരെ ലഭിക്കുന്ന രൂപത്തിൽ കോൺട്രാക്ട് പൂർത്തിയാകുകയും ചെയ്യും...
@zubia7483
@zubia7483 4 жыл бұрын
@@FiqhussunnaTV പാക്കറ്റ് പൊളിക്കുന്നതിന് മുമ്പ് തന്നെ പണം അടക്കേണ്ടതുണ്ട് സി. ഓ. ഡി ആവുമ്പോൾ. അപ്പോൾ അത് അനുവദിനീയമാണോ!
@msajidvp5428
@msajidvp5428 4 жыл бұрын
It is not clear . Futures , speculation etc should be avoided . And sit and trade (day trading) without possession also should be avoided . But how can it tell it needs physical delivery for items in world market ? Even in share market nobody tells physical delivery is needed , might be because of nonmovable ? even movable item gold , does it need physical delivery ? gold as commodity keeping in locker without any use , may be more nonislamic than investment . In kerala people keep gold in lockers , what is use ? country doesnt know its value and so no use for the country and also for owner what use , to keep as mountain in locker ? (daily use is exceptional) . but gold as investment is value for the country ....otherwise telling to move physically this gold during trading , for what purpose moving gold ? another thing like wheat ,,,,as an opinion , may be like essential items trading for price hike or large fluctuation might not be in trading platform as it is basic needs of human being ( today someone was telling water is going to be trading , next may be oxygen) ....public online market trading on wheat , water etc whatever format trading it might need to rethink , correct ?
@FiqhussunnaTV
@FiqhussunnaTV 4 жыл бұрын
In shares we are trading shares as equity (ownership of the assets of the company in common according to the number of shares you have purchased).. no one says it's physical delivery of assets needed.. there the assets belongs to all shareholders in common.. But in commodities actual movement of commodity from the traders to one another should happen for a productive economy ... if the commodity is kept without movement and trades are taking place between speculators.. what is the use.. it is just money is moving from one pocket to another without any productivity... and it may harm the market, thats what we see since years.. because these speculators influence on the market price of the commodity.... By the way most of these commodities are not yet existing... it is existing in contracts only... so Islam has allowed Forward trade on first contract between the buyer and manufacturer or producer... but didn't allow to trade it further unless he receive it physically... to avoid all kind of speculations and unwanted fluctuation of the price.... Allah knows the best....
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
9. Commodity trading - Know this before trading - Malayalam
9:11
Sanoob Sidiq
Рет қаралды 13 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН