ടിഷ്യു കൾച്ചർ വാഴ ശെരിയായി നടുന്ന രീതി | how to plant tissue culture banana

  Рет қаралды 19,561

Santhutech and Travel

Santhutech and Travel

Күн бұрын

Пікірлер: 24
@sharafsimla985
@sharafsimla985 4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല വിവരണം ❤🌹👍
@santhutech86
@santhutech86 4 ай бұрын
🤝🏻
@vineshnarayanankutty1530
@vineshnarayanankutty1530 7 ай бұрын
Veedinte thekk bhagath vaazha nadaan pattuvo... Pz reply..
@sugandhivijayan7456
@sugandhivijayan7456 11 күн бұрын
വാഴ തൈ എവിടെ നിന്നും കിട്ടും
@georgecreations1392
@georgecreations1392 4 ай бұрын
പലരും പലതരം പറയുന്നു ഏതാണ് വിശ്വസിക്കേണ്ടത് ആകെ ഒരു കൺഫ്യൂഷൻ, ചിലർ പറയുന്നു 1.5 അടി കുഴി ചിലർ പറയുന്നു 2 അടി കുഴി എന്താ ചെയ്ക pl reply
@santhutech86
@santhutech86 4 ай бұрын
കൂടുതലായി വെള്ളം കെട്ടാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ കുഴി അൽപ്പം ചെറുതാക്കാറുണ്ട്.
@rashivlog1421
@rashivlog1421 18 сағат бұрын
ഒരിക്കലും താഴ്ത്തി കുഴി എടുക്കരുത് കാരണം വാഴ യുടെ വേര് മുകളിൽ ആണ് സഞ്ചരിക്കുക വളർച്ചക്ക് അനുസരിച് മണ്ണ് കൂട്ടി കൊടുത്താൽ മതി
@thomast.k4930
@thomast.k4930 2 ай бұрын
ഞാൻ 17 ടിഷ്യൂ കൾചർ വാഴ നട്ടു. 15 എണ്ണവും വളർന്നു വരുന്നു
@santhutech86
@santhutech86 2 ай бұрын
good
@sujeeshc6778
@sujeeshc6778 9 ай бұрын
@Hellotrivandram
@Hellotrivandram 9 ай бұрын
👍🏻good information
@santhutech86
@santhutech86 9 ай бұрын
Thanks
@SijoKoratty123
@SijoKoratty123 6 ай бұрын
ഞങ്ങള്ക്ക് ഒന്നും പോകുന്നില്ല കേട്ടോ 👍🏻
@HaleelTS
@HaleelTS 9 ай бұрын
👍🌹
@santhutech86
@santhutech86 9 ай бұрын
👍🏻
@gopinathanadiyodi8094
@gopinathanadiyodi8094 6 ай бұрын
വാഴ തൈ നട്ട് ഒരു മാസം കഴിഞ്ഞു. ഇലകൾ വരുന്നില്ല ഉള്ള ഇലകൾ കരിഞ്ഞു പോയി.സൂഡോമോണസ് കലക്കി തളിച്ചു കൊടുത്തു എന്താണിനി ചെയ്യേണ്ടത്.
@santhutech86
@santhutech86 6 ай бұрын
ഇതിന് കൃത്യമായ മറുപടി കൃഷി കാണാതെ പറയാൻ പറ്റില്ല, അതുകൊണ്ട് plz കോൺടാക്ട് നിങ്ങളുടെ കൃഷി ഭവൻ
@Seenasgarden7860
@Seenasgarden7860 5 ай бұрын
Place evida pls contact me
@sukumarant2316
@sukumarant2316 9 ай бұрын
ടിഷു, nendra, vazha, ebide, kittum
@santhutech86
@santhutech86 9 ай бұрын
നിങ്ങളുടെ കൃഷി ഭവനിൽ അന്വേഷിച്ചാൽ മതി കൃത്യമായ വിവരം കിട്ടും.
@meirah4822
@meirah4822 8 ай бұрын
VFPCK യിൽ കിട്ടും.
@MuraleedhranvMuraleedharanv
@MuraleedhranvMuraleedharanv 7 ай бұрын
ഇതു നമുക്ക് കിട്ടിയതിനുശേശം കുറച്ചു വലുത് ആവുന്നത് ഗ്രോ ബാഗിൽ നട്ടാൽ പറ്റുമോ
@Celebrembor
@Celebrembor 5 ай бұрын
Tissue culture വഴക്ക് ഇത്രേം വലിയ കുഴി വേണോ? ഒരു അടി ആഴം പോരെ?
@prabhakarann5092
@prabhakarann5092 7 ай бұрын
Not much use
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
High tech വാഴകൃഷി
3:40
Variety Farmer
Рет қаралды 21 М.
Tissue culture വാഴ കൃഷി തുടക്കം മുതൽ ഇങ്ങനെ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ്
17:37
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 70 М.
How to Graft Papaya - Home Guides
14:34
TUNG Garden
Рет қаралды 9 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН