Six ways to prevent The banana stem weevil (BSW) or banana pseudostem borer @JTCMedia

  Рет қаралды 104,937

JTC Media

JTC Media

Күн бұрын

വീഡിയോയിൽ ചെറിയൊരു തെറ്റുണ്ട്. വേപ്പെണ്ണ ഒരു ലിറ്ററിന് അഞ്ചു ഗ്രാം എന്നാണ് പറഞ്ഞത്. അത് അഞ്ചു മില്ലി ആയി തിരുത്തുക.
00:00 - തുടക്കം / intro
01:43 - വൃത്തി പ്രധാനം / Cleanliness
02:32 - അലക്കുസോപ്പ് / Detergent
03:54 - വേപ്പിൻ പിണ്ണാക്ക് / Neem cake
04:38- വേപ്പെണ്ണ / Neem oil
04:59 - തടക്കെണി / Stem Trap
07:24 - രാസ കീടനാശിനി / chemical
09:11 - ഒടുക്കം/ outro

Пікірлер: 125
@santhoshkallayil8193
@santhoshkallayil8193 Жыл бұрын
Thank you..
@girishpainkil8707
@girishpainkil8707 9 ай бұрын
30 വർഷം മുൻപ് ഇതുണ്ടായിരുന്നില്ല
@user-wb3qr5tt3u
@user-wb3qr5tt3u 5 ай бұрын
Good advice... 👌👌👌
@subinsaly4892
@subinsaly4892 27 күн бұрын
ഗില്ലാപ്പി വോയിസ് 🤪🤪🤪
@pnskurup9471
@pnskurup9471 5 ай бұрын
Very good video
@etra174
@etra174 10 ай бұрын
Nalla arivaanu. Thanks
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@dominicvilangadan4755
@dominicvilangadan4755 5 ай бұрын
Very good 👍🏻
@jestinjose2634
@jestinjose2634 9 күн бұрын
Supper
@binujoseph0
@binujoseph0 5 ай бұрын
Very informative video thank you
@user-mv7bd9hi6n
@user-mv7bd9hi6n 5 ай бұрын
Kakapodi(kummayam)put and after 15 days you put the"vazhakannu".Good growth .
@sreekantannair8576
@sreekantannair8576 10 ай бұрын
വളരെ ഉപയോഗ പ്രദം ആയ വീഡിയോ ❤❤❤❤
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@boneymp.s7117
@boneymp.s7117 Жыл бұрын
അടിപൊളി ട്രാ നല്ലതായി പറഞ്ഞു
@JTCMedia
@JTCMedia Жыл бұрын
നന്ദി
@lakshmi34535
@lakshmi34535 10 ай бұрын
വളരെ നല്ല അറിവ് .
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@harismuhammedharis5217
@harismuhammedharis5217 10 ай бұрын
വളരെ നല്ല വീഡിയോ
@JTCMedia
@JTCMedia 10 ай бұрын
കമന്റിന് നന്ദി !
@sharafsimla985
@sharafsimla985 Жыл бұрын
സൂപ്പർ 🌹🌹🌹
@jishaelizabeth
@jishaelizabeth Жыл бұрын
നന്നായിട്ടുണ്ട്
@JTCMedia
@JTCMedia Жыл бұрын
Thank you sister
@vsjosekumar4843
@vsjosekumar4843 9 ай бұрын
മിടുക്കൻ ......
@JTCMedia
@JTCMedia 9 ай бұрын
നന്ദി
@hakeemkphakeem7277
@hakeemkphakeem7277 10 ай бұрын
നല്ല വീഡിയോ 👍🌹
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@sunnykavalamablesunny6362
@sunnykavalamablesunny6362 4 ай бұрын
Paavam...pendi puzhu...
@sasidharanmk6000
@sasidharanmk6000 Жыл бұрын
Wellcomments,and we'll knowledge
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@user-io7yo9zs5n
@user-io7yo9zs5n 5 ай бұрын
💯❤❤✅✅🔍🌹🎓🎓. Super. Mone. God. Bless you
@geethamadhu4101
@geethamadhu4101 25 күн бұрын
👍👍
@kssaji2709
@kssaji2709 10 ай бұрын
Good explanation 🎉🎉
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@krishnasankar6541
@krishnasankar6541 Жыл бұрын
Detailed ayittu paranjittundu 👍👌thengu krishi koodi parayamo
@JTCMedia
@JTCMedia Жыл бұрын
ഇപ്പോൾ ചാനലിൽ ഇടുന്നത് ഞങ്ങൾ ചെയ്തുവരുന്ന കൃഷിരീതികൾ ആണ്. തെങ്ങു കൃഷിയുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു..
@narayanankutty621
@narayanankutty621 2 ай бұрын
👍👌
@mustafapp875
@mustafapp875 Жыл бұрын
നഷ്ടമാവില്ല, തീർച്ച. നന്ദി.......തുടരുക.
@JTCMedia
@JTCMedia Жыл бұрын
നന്ദി
@vinodgopalan1798
@vinodgopalan1798 11 ай бұрын
Valare upakaram
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@sumojnatarajan7813
@sumojnatarajan7813 10 ай бұрын
Congratulations bro ❤👍👍👌👌👌🙏🙏
@JTCMedia
@JTCMedia 10 ай бұрын
സപ്പൊട്ടിന് നന്ദി
@kcjosephveluthadathukalathil
@kcjosephveluthadathukalathil 5 ай бұрын
നല്ലത് 🎉
@JTCMedia
@JTCMedia 5 ай бұрын
നന്ദി
@user-zx7og1zi8e
@user-zx7og1zi8e 3 ай бұрын
@narayanankutty621
@narayanankutty621 2 ай бұрын
🙏
@viswam08vv18
@viswam08vv18 9 ай бұрын
Best pesticide is spray cybush
@manojbastinbastin2567
@manojbastinbastin2567 5 ай бұрын
Effective adipoli👌
@JTCMedia
@JTCMedia 5 ай бұрын
നന്ദി
@gvasudevanpillai5820
@gvasudevanpillai5820 9 ай бұрын
🙏🙏🙏🙏
@vasappanvarapuzha-ht3ys
@vasappanvarapuzha-ht3ys 10 ай бұрын
Ok👍
@JTCMedia
@JTCMedia 10 ай бұрын
,,👍
@abhinavajikumar93
@abhinavajikumar93 10 ай бұрын
കൊള്ളാം 👍👍👍👍👍
@JTCMedia
@JTCMedia 10 ай бұрын
നന്ദി
@sujathanp2477
@sujathanp2477 Жыл бұрын
Super
@JTCMedia
@JTCMedia Жыл бұрын
നന്ദി
@bijucpcp8111
@bijucpcp8111 5 ай бұрын
very good bro,it is truth.
@JTCMedia
@JTCMedia 5 ай бұрын
നന്ദി
@zubahan136
@zubahan136 4 ай бұрын
𝗚𝗼𝗼𝗱 𝗼𝗻𝗲 👍
@dennyma824
@dennyma824 4 ай бұрын
Vera panic pooda checka
@pchandran7131
@pchandran7131 5 ай бұрын
Deterjent soap, alakku soap, onnu ഉപയോഗിച്ച് നോക്ക് നഷ്ടം ഇല്ലാലോ, അതേതായാലും mathi🐑
@venugopalanv2710
@venugopalanv2710 5 ай бұрын
നല്ല വിവരണം.. ബാർ സോപ്പ് കഷ്ണങ്ങൾ...വളരേ ഗുണം നൽകുന്നത് ...🎉
@JTCMedia
@JTCMedia 5 ай бұрын
വിലയേറിയ അഭിപ്രായത്തിന്ന് വളരെ നന്ദി
@haroonm924
@haroonm924 9 ай бұрын
Puyu.iladirikan.vayakadirikuka. (chidalmarunne)spre.
@JTCMedia
@JTCMedia 9 ай бұрын
അന്ന് ഇല്ലാത്ത പലതും ഇന്ന് ഉണ്ട്.ഉദാഹരണത്തിന് മീലിബഗ്,നീരൂറ്റി കുടിക്കുന്ന പല കീടങ്ങളും
@JTCMedia
@JTCMedia 9 ай бұрын
നിർദേശിച്ച മരുന്നുകൾ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ ഉത്പന്നം കഴിക്കുന്ന നമുക്ക് കാൻസർ വരാം
@kaleekkalmathew8777
@kaleekkalmathew8777 7 ай бұрын
Mazha ellsthappol ethu phalikkumo
@JTCMedia
@JTCMedia 7 ай бұрын
മഴയും ആയി വലിയ ബന്ധമൊന്നുമില്ല. മഞ്ഞു വെള്ളമോ spry ചെയ്യുന്ന നനവോ മതി
@suchethakumarimp5890
@suchethakumarimp5890 5 ай бұрын
രണ്ടാൾപൊക്കമുള്ളവാഴയിൽഏണിവെക്കണ്ടിവരുംഇത്വെയ്ക്കുവാൻമോനേഅടയ്ക്കമടിയിൽവെക്കാംകഴുങ്ങുപറ്റില്ലല്ലോ?
@JTCMedia
@JTCMedia 5 ай бұрын
പിണ്ടി വണ്ട്‌ അതിന്റെ പ്രജനത്തിന് പിണ്ടിയിൽ മുട്ട ഇടുന്ന സമയം എന്നു പറയുന്നത് 3 മാസം മുതൽ അല്ലെങ്കിൽ രണ്ടര മാസം മുതലാണ്. ചുവട്ടിൽ കീടനാശിനി ഉപയോഗിക്കുന്നവർ പിണ്ടിയിലും അത് സ്‌പ്രേ ചെയ്യും.അപ്പോൾ 3 മാസം മുതൽ സോപ്പ് ഇടുമ്പോൾ വാഴ 2 ആൾ പൊക്കം ഉണ്ടാകില്ല. 2 ആൾ പൊക്കം ഉള്ള സമയത്ത് വാഴയിൽ ട്രീറ്റ്മെന്റ് ചെയ്യുന്നതുകൊണ്ട് വലിയ കാര്യമില്ല. കാർന്നോരെ പറഞ്ഞു വന്നത് കതിരിലല്ല വളം വെക്കേണ്ടത് എന്നാണ്.
@abhilashabhilash2886
@abhilashabhilash2886 8 ай бұрын
പുകയില വെള്ളം ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ
@JTCMedia
@JTCMedia 8 ай бұрын
പുകയില ചെയ്യുന്നുണ്ടെങ്കിൽ രാസകീടനാശിനിയും ചെയ്യാം . പുകയിലയിൽ വിഷാംശം ഉണ്ട്
@sunnykavalamablesunny6362
@sunnykavalamablesunny6362 10 ай бұрын
😀😀
@JTCMedia
@JTCMedia 10 ай бұрын
👍
@riyaspacheeri738
@riyaspacheeri738 5 ай бұрын
Foreightഇട്ട്കൊടുത്താൽ .ഈ പുഴു കേട് മാറില്ലെ
@JTCMedia
@JTCMedia 5 ай бұрын
വരാതെ നോക്കുന്നതാണ് നല്ലത്. ജൈവം ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കിൽ രാസകീട നാശിനി ഉപയോഗിക്കാം.(കൃഷി ഓഫീസറുടെ നിർദേശം തേടുന്നത് നന്നായിരിക്കും)
@RanjithRanj-zv4hm
@RanjithRanj-zv4hm 10 ай бұрын
Chundaraaa
@JTCMedia
@JTCMedia 10 ай бұрын
👍
@sreedeviks9743
@sreedeviks9743 7 ай бұрын
ഇങ്ങനെയുളള കെണികളുടെ പ്രധാനദോഷം അയൽപക്കത്ത് ഉള്ള ചെല്ലി കൾ വരും കുറെ കെണിയിൽ കയറും ബാക്കി നിങ്ങളുടെ വാഴയിൽ കയറും ഇത് തെങ്ങിന്റെ ചെല്ലി കെട്ടിയ്ക്കും ബാധകമാണ്
@JTCMedia
@JTCMedia 7 ай бұрын
ആദ്യം കൂടുതൽ വരും പിന്നെ പിന്നെ കുറഞ്ഞു കുറഞ്ഞു ഇല്ലാതെ വരും
@mathewjoseph7384
@mathewjoseph7384 11 ай бұрын
ബാർ സോപ്പ് കഷ്ണങ്ങൾ ആക്കി വേപ്പെണ്ണ ഒഴിച്ച് ഒരു ദിവസം വക്കുക പിന്നീട് വാഴ കവിളിൽ ഇടുക
@JTCMedia
@JTCMedia 11 ай бұрын
ഏതെങ്കിലും ഒന്നു ആയാലും മതി
@rajeenasalim8644
@rajeenasalim8644 5 ай бұрын
വാഴയുടെ കട ഭാഗത്ത്‌ അല്ലേ പുഴു തുരന്ന് മുകളിലോട്ട് കയറുന്നത് അതും പിണ്ടിയിൽ അപ്പൊ വാഴ കയ്യിൽ സോപ്പ് വെച്ചിട്ട് പ്രയോചനം ഉണ്ടോ
@JTCMedia
@JTCMedia 5 ай бұрын
വാഴയുടെ കട ഭാഗത് മാത്രമല്ല പിണ്ടിയിലും കൈപൊളകളിളും അടർന്നു നിൽക്കുന്ന പോള കളിലും ഉണങ്ങിയ ഇലകൾ പോളയിൽ മുട്ടിനിൽക്കുന്ന ഭാഗങ്ങളിലും പിണ്ടി വണ്ട്‌ കുത്തി മുട്ട നിക്ഷേപിക്കും.ഇലകളിലെ കൈകുഴിയിൽ സോപ്പ് ഇടുമ്പോൾ അവ അലിഞ്ഞു പിണ്ടിയിലൂടെ താഴെ വരെ എത്തും. അതിനാലാണ് വാഴ തോട്ടം വാഴ എന്നിവ വൃത്തിയായി സൂക്ഷിക്കണം എന്നു പറയുന്നത്
@JTCMedia
@JTCMedia 5 ай бұрын
പിണ്ടിപുഴു മുകളിലേക്ക് അല്ല ഉള്ളിലേക്ക് ആണ് നേരിട്ട് പോകുക.സോപ്പിന്റെ അംശം ഉള്ളതുകൊണ്ട് അവ നശിക്കുന്നു
@josephvattoliljosephvattol5835
@josephvattoliljosephvattol5835 10 ай бұрын
എങ്കിൽ അലക്ക്കാരം ഉപയോഗിച്ചാൽ പോരെ ?....??
@JTCMedia
@JTCMedia 10 ай бұрын
☺️
@abdurahiman6702
@abdurahiman6702 10 ай бұрын
എക്കാലക്സ് അടിച്ചു കൊടുത്താൽ മതി
@JTCMedia
@JTCMedia 10 ай бұрын
വന്നതിനു ശേഷം ഉള്ളതിനല്ല .വരാതിരിക്കുന്നതിനുള്ള മുൻകരുതൽ
@georgeaj8786
@georgeaj8786 Жыл бұрын
സഹോദരാ 501 സോപ്പ് ഇല്ലാതായിട്ട് നാളെത്രയായി
@JTCMedia
@JTCMedia Жыл бұрын
സൺ‌ലൈറ്റ് സോപ്പ് വാങ്ങാൻ കിട്ടും. അത് മതി
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
😂😅
@spkneera369
@spkneera369 11 ай бұрын
Nalla reethiyil mathram artham manassilakkuka. 501 soapinu pakaram 502 upayogikkamo ennu chodikkaruthu.
@kunjapanzz
@kunjapanzz 10 ай бұрын
​@@JTCMedia❤❤❤❤❤❤❤❤ll hu bu mo bu mo bu mo bu 😊❤😊
@hameedpk8375
@hameedpk8375 13 күн бұрын
501 സോപ്പ്, കിട്ടാനില്ല
@abdurahiman6702
@abdurahiman6702 10 ай бұрын
ഇത് രണ്ടും വെച്ചിട്ടും ഈ വർഷം നിരവധി വാഴ വണ്ട് തിന്നു തീർത്തു
@JTCMedia
@JTCMedia 10 ай бұрын
വാഴ തോട്ടം വൃത്തിയായി സൂക്ഷിക്കുക ഒരു പരിധി വരെ തടയാം...
@vargis7779
@vargis7779 10 ай бұрын
നീട്ടി നീട്ടി പറയാത് ചുരുക്കി പറയുവാൻ ശ്രമിക്കുക
@JTCMedia
@JTCMedia 10 ай бұрын
തീർച്ചയായും.... കമന്റിന് നന്ദി !
@rajanrajan7344
@rajanrajan7344 9 ай бұрын
. ഇത് ശരിയാണ് വാഷിംഗ് സോപ്പ് ഏതും മതി
@JTCMedia
@JTCMedia 9 ай бұрын
നന്ദി ഉപയോഗിച്ച് കൃത്യത വരുത്തിയത് കൊണ്ടാണ് താങ്കൾക്ക് ഉറപ്പ് പറയാൻ കഴിയുന്നത്
@Kalki123-c5f
@Kalki123-c5f 10 ай бұрын
പിണ്ടി ബിജു ഓടിക്കാൻ പറ്റുമോ 😄
@JTCMedia
@JTCMedia 10 ай бұрын
😃
@kdiyan_mammu
@kdiyan_mammu 10 ай бұрын
ഏറ്റവും നല്ലത് ക്ലോർ പൈറിഫോസി ആണ്. 1000 വാഴ ഉണ്ടേൽ എത്ര സോപ്പ് വേണം😊
@JTCMedia
@JTCMedia 10 ай бұрын
1000 വാഴ വെക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ഈ പരിപാടി ചെയ്യാമല്ലോ..10,,50 ,,100 വാഴ ഉള്ളവർക്ക് ക്ളോറി പൈറിപോസ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലോ .. എന്നു കൂടി ഒന്നു ചിന്തിച്ചു നോക്കൂ..
@rajuc104
@rajuc104 10 ай бұрын
Chlorpyriphos enthina furedan allenkil kurachu strong visham upayokikoo😂😂
@abdurahiman6702
@abdurahiman6702 10 ай бұрын
ഇത് രാസ കീട നാശിനി ആണോ?
@JTCMedia
@JTCMedia 9 ай бұрын
അതെ
@sunnykavalamablesunny6362
@sunnykavalamablesunny6362 4 ай бұрын
Ne aalu kollaam...bar soap...😂😂
@babukv9919
@babukv9919 10 ай бұрын
പാറ്റ ഗുളിക ഇട്ടു കൊടുത്തു നോക്കു
@JTCMedia
@JTCMedia 10 ай бұрын
നോക്കാം.പാറ്റ ഗുളിക പെട്ടന്ന് അലിഞ്ഞു പോകും.
@jamesphilip8707
@jamesphilip8707 5 ай бұрын
കാര്യം പറയാതെ എന്താനാണ് ഇങ്ങനെ വലിച്ച് നീട്ടുന്നത്.
@JTCMedia
@JTCMedia 5 ай бұрын
ചുരുക്കി കാര്യങ്ങൾ പറയാൻ ശ്രമിക്കാം
@user-im4gm3cd6m
@user-im4gm3cd6m 5 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറയൂ
@JTCMedia
@JTCMedia 5 ай бұрын
തീർച്ചയായും പരിഗണിക്കാം
@suku2250
@suku2250 10 ай бұрын
സോപ്പ് വെച്ചാൽ വാഴയുടെ വളർച്ച മുരടിക്കും
@suku2250
@suku2250 10 ай бұрын
ഉണങ്ങിയ ഇലയുടെ അടിയിൽ നിന്ന് രണ്ടാമത്തെ കവിളിൽ മാത്രമേ മുട്ട ഇടൂ
@JTCMedia
@JTCMedia 10 ай бұрын
തീർച്ചയായും വളർച്ച മുരടിക്കില്ല. ഞാൻ വാഴ കൂടുതൽ എണ്ണം കൃഷി ചെയ്യുന്നു. വർഷങ്ങൾ ആയി.. അനുഭവത്തിൽ അങ്ങനെ കണ്ടിട്ടില്ല
@JTCMedia
@JTCMedia 10 ай бұрын
വൃത്തി യുള്ള തോട്ടത്തിൽ പിണ്ടി പുഴു വരാൻ സാദ്യത ഇല്ല . പക്ഷേ അടുതുള്ള സ്ഥലങ്ങളിൽ ഇന്നും വരാം. കവിളിൽ മാത്രമല്ല ഉണങ്ങിയ വാഴ പോലായിലും വരാം
@rvasanthakumar9553
@rvasanthakumar9553 11 ай бұрын
വല്ലതും പറതെടാ, വേപ്പി
@JTCMedia
@JTCMedia 11 ай бұрын
ഉള്ള കാര്യമാണ് പറഞ്ഞത് കാരണവരെ.
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
ഇത് എന്തര് ഫാഷ?🤔
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 5 ай бұрын
The best method is to mix cows down & water and put the pots containing these mixture on various parts , it will attract pindi puzhu ....finish One more is there , which is the very primitive 100% works, instead of cows down use😂
@jeejubalakrishnan901
@jeejubalakrishnan901 Жыл бұрын
Super
@JTCMedia
@JTCMedia Жыл бұрын
നന്ദി
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 122 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
വാഴയിലെ തടതുരപ്പൻ പുഴു ഇനി ഒരു പ്രശ്നമാകില്ല# namukkumkrishicheyyam
10:59
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 51 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 122 МЛН