വേഷത്തിൽ അന്ത്യോക്യൻ പാരമ്പര്യം, മുന്നണി സംവിധാനത്തിൽ കത്തോലിക്കാ പാരമ്പര്യം, രാഷ്ട്രീയത്തിൽ മുസ്ലിംലീഗ് പാരമ്പര്യം ? കർത്താവേ !നിൻ്റെ കൂടെ കൂടാൻ ഇവിടെ ഒരു സഭയിലും ആരും ഇല്ലാതെ പോയല്ലോ.
@ജലരാജാവ്12 минут бұрын
ഇതിനെയൊക്കെ പുറത്താക്കേണ്ട സമയം കഴിഞ്ഞു 😂😂,മതസ്വഹർദം നല്ലതാണ് ❤
@simonabraham96453 сағат бұрын
Yes absolutely correct !!!!
@johge0211 минут бұрын
Best uddayap.
@ThresiyaMathew2 сағат бұрын
സുനിലിനെ പോലെ സുനിൽ മാത്രം.
@varghesepalakkal432723 минут бұрын
Humans Open Facts Newser ❤
@vjsebastian564645 минут бұрын
❤
@vinayanjoseph2442Сағат бұрын
😂😂😂😂😂 എന്തൊരു രാഷ്ട്രീയം നീക്കം!! 😮😮😮
@Biju-y6nСағат бұрын
എല്ലാവരും ഇപ്പോള്‍ പാണക്കാട് എത്തും എന്തിനാ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ ethanam 😂 ആരെ okeyo മുഖ്യമന്ത്രി ആക്കണം എന്നിട്ട് കൂടുതല്‍ കാര്യങ്ങള്‍ ഉണ്ട് ഇപ്പോള്‍ സമയം ശെരി അല്ല
@proletariaticbourgeoise565326 минут бұрын
സീറോമലങ്കര സഭ ഇപ്പോഴും അന്ത്യോക്യൻ പാരമ്പര്യം പിന്തുടർന്നാണ് ജീവിക്കുന്നത്. യാക്കോബായ, ഓർത്തഡോക്സ് സഭകളെക്കാൾ കൂടുതൽ അന്ത്യോക്യൻ പാരമ്പര്യത്തിലും വിശ്വാസത്തിലും ആരാധനക്രമത്തിലും അടിയുറച്ചാണ് സീറോമലങ്കര സഭ തുടരുന്നത്. എറണാകുളം അതിരൂപതയുടെ പ്രശ്നം വ്യക്തമാണ്. ആര് മധ്യസ്ഥം വഹിച്ചിട്ടും കാര്യമില്ല. ഇതിനുമുമ്പ് ക്ലിമ്മിസ് ബാവ മധ്യസ്ഥം വഹിച്ചിരുന്നു. വിമതർ ഏകപക്ഷീയമായി അതിൽ നിന്നും പിന്മാറി. മുൻ ലത്തീൻ സഭാ മെത്രാൻമാർ പലരും മധ്യസ്ഥം വഹിക്കാൻ പരിശ്രമിച്ചിരുന്നു. വിമതകോമരങ്ങൾ സമവായനിർദേശങ്ങൾ ഏകപക്ഷീയമായി പാലിച്ചില്ല. ഇന്ന് പാംപ്ലാനി മെത്രാപ്പോലീത്ത വീണ്ടും സമവായത്തിന് പോകുന്നുണ്ട്. വിമതരെ പ്രതിനിധീകരിക്കുന്നവർ അത് അംഗീകരിച്ച് ഒപ്പിടും. ആഘോഷമാക്കും. പക്ഷേ സമവായനിർദേശങ്ങൾ ഒന്നുപോലും ഒപ്പിട്ടവർ അടക്കം പാലിക്കില്ല. അത്രമാത്രം അരാജകത്വമാണ് അവിടെ നടമാടുന്നത്. വേണമെങ്കിൽ ഈ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് വെച്ചോളൂ..
@UnniJoseph-u5h2 сағат бұрын
Gone for Business deal in gulf of the cardinal.he will show respect only to people of other community and to any people of christian community.
@georgekanamkudam4882Сағат бұрын
തലയിൽ തൊപ്പി വച്ച് തലയ്ക്കുള്ളിലുള്ളതെല്ലാം നിരാവിയായിപ്പോയവർക്ക് ശരിയായത് തിരിച്ചറിയാനാവില്ല
@NazeerNazeer-h9zСағат бұрын
Ari endokke kutithiripp undakiyalum karma enulad und ad anubavikkanum thayarayirikanam,ad chilapo etrakarkairikam,avarude kudumbathilayikam,advaniye pole aithirim jiva shava magum,daiva shiksha,nyaya vidi edoke vishvasamundangil sathyapada pindudaran,nallad sambadikku nalla ridil chalavazikku,chindikunnavark dristandamund,
@jubyjohn81583 сағат бұрын
🎉🎉🎉🎉🎉🎉🎉🎉
@antonythomas586Сағат бұрын
Good 👍
@simonabraham96453 сағат бұрын
Enthu matha sauhardam 🤔🤔🤔🐕🐕🐕🐕🐕 Verum parachil votu kittan vendiyulla oru adavu mathram !!!!!!!
@aliasrejipaul-xu1jd3 сағат бұрын
😊
@josejoseph75183 сағат бұрын
International froud anu cliemis.
@ScariaJoseph-q5y2 сағат бұрын
Easwaran illennu manassilayi
@maryjohn46362 сағат бұрын
എടാ സുനിലേ... നിനക്ക് എല്ലാം അറിയാം എന്ന ആ അഹങ്കാരം നല്ലതല്ല..... നീ മനുഷ്യൻ ആണോ , നീയും 100% പരിപൂർണൻ അല്ല.... ഒരു കാർഡിനാൽ വേറൊരു സഭയിൽ ക്ഷണിക്കാതെ പോകുകയില്ല , പ്രത്യേകിച്ചും സങ്കർഷം നടക്കുന്നിടത്തു... നിനക്ക് തോന്നുന്നപോലെ എല്ലാവരും നടക്കണം എന്ന നിന്റെ ചിന്ത മാറ്റിക്കോ....നീ മറ്റുള്ളവരെയെല്ലാം കുറ്റം പറഞ്ഞു നടക്കാതെ നിന്റെ സ്വഭാവം നന്നാക്കാൻ നോക്ക്.... നീ വയനാട്ടിൽ എന്ത് ചെയ്തു , പണ്ട് ജലപ്രളയം ഉണ്ടായപ്പോ നീ എന്ത് ചെയ്തു , മുനപ്പത്തു നീ എന്ത് ചെയ്തു.... മറ്റുള്ളവരെ കുറ്റം പറയുന്നതല്ലാതെ മനുഷ്യർക്ക് ഗുണമുള്ള എന്തേലും നീ ഇതുവരെ ചെയ്തിട്ടുണ്ടോ.... നിന്റെ കണ്ണിലെ താടികഷ്ണം എടുത്തിട്ടുപോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ പോകുന്നത്.... ഇന്നുവരെ നീ ഒരാളെപ്പറ്റിയും നല്ലത് പറയുന്നതു ഞാൻ കേട്ടിട്ടില്ല... അതിനർത്ഥം നീ മാത്രം പരിപ്പൂർണൻ മറ്റെല്ലാരും തെറ്റുകാർ എന്നാണോ...
@vinayanjoseph2442Сағат бұрын
നീ എന്ന പ്രയോഗം comment ബോക്സിൽ വന്നു വേണ്ട! 😮
@UnniJoseph-u5hСағат бұрын
Ontha cardinal.....😂😂😂😂
@johnmathew80532 сағат бұрын
നിങ്ങൾ നിങ്ങൾക്ക് അറിയാവുന്ന പണി ചെയ്യുന്നു.. അദ്ദേഹം അദ്ദേഹത്തിനു അറിയാവുന്ന പണി ചെയ്യുന്നു.. ഒരു നാഴി മറ്റൊരു നാഴിയിൽ കടത്താൻ ശ്രമിക്കാതിരിക്കുക..
@AlanSebastian-o8wСағат бұрын
Kuthi thirippos
@chowalloormanojthomas7672Сағат бұрын
അങ്കമാലിയിലെ വിമതർക്ക് നല്ല പെട പെടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@ORMMA123Сағат бұрын
Who are to criticise our bishop
@user-xb5pq3 сағат бұрын
😂😂😂
@antojohn55803 сағат бұрын
😂😂😂😂
@raymark37962 сағат бұрын
Who told Major Archbishop did not go to Ernakulam?