Dhanya Mary Varghese & John | ധന്യയും ജോണും കുറുവാസനം ഉടമ്പടി എടുക്കും | i2iNews

  Рет қаралды 28,224

i2i News

i2i News

Күн бұрын

Пікірлер: 359
@sonas6230
@sonas6230 2 жыл бұрын
നീ ആരാ ഇങ്ങനെ കുരക്കാൻ. വന്ദിച്ചില്ലേങ്കിലും നിന്ദിക്കാതെടാ.. നീയും അവിടെ ചെന്ന് മാതാവിനെ കാണാൻ ദൈവം നിനക്ക് അവസരം ഒരുക്കട്ടെ 🙏🏻
@emonsaugustine3713
@emonsaugustine3713 2 жыл бұрын
🔴🔴🔴🔴🔴 വര്‍ഷങ്ങളോളം കോമയില്‍ കിടന്ന ശേഷം രക്ഷപ്പെട്ട നിരവധി ചരിത്രങ്ങളുമുണ്ട്. അതിനാല്‍, ഇത്തരത്തില്‍ ഒരു സാക്ഷ്യം പറഞ്ഞാല്‍ അതില്‍ ഒരു പഞ്ചില്ലെന്ന് അതു പറയുന്നവര്‍ക്കുമറിയാം. അതേസമയം, മരിച്ചയാള്‍ മൂന്നാം ദിവസം ജീവന്‍ വച്ചു വന്നു എന്നു പറഞ്ഞാല്‍ അതൊരു മഹാത്ഭുതമാണ്. യേശുക്രിസ്തുവിനു ശേഷം സംഭവിക്കുന്ന മഹാത്ഭുതം. അതു വിശ്വസിക്കാനും കൃപാസനത്തിന്റെ അത്ഭുതസിദ്ധിയെ പ്രകീര്‍ത്തിക്കാനും ഇവിടെ ധാരാളമാളുകളുണ്ട്. മരിച്ചു പോയ ഒരാള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിവുള്ളവനാണ് ദൈവമെങ്കില്‍, മദ്യപാനിയായി, കുടുംബത്തിനു ഭാരമായി, ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ച ഒരുവനെ ജീവിപ്പിക്കുന്നതിനു പകരം ഈ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള അനേകമനുഷ്യരില്‍ ആരെയെങ്കിലും ജീവിപ്പിച്ചു കൂടായിരുന്നോ...?? അതിന് വിശ്വാസികള്‍ക്ക് ഒരുത്തരമുണ്ട്, തങ്ങള്‍ നിലവിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു എന്ന്. അപ്പോള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ എന്തു തെറ്റും പൊറുത്ത്, ജീവന്‍ നല്‍കുന്നവനാണ് ദൈവമെങ്കില്‍ അതെന്തൊരു ഗതികെട്ട ദൈവമാണത്.......?? ഈ ദൈവമോ നീതിമാന്‍...?? കൃപാസനത്തില്‍ മാത്രം കാണപ്പെടുന്ന ദൈവമെങ്ങനെയാണ് സര്‍വ്വവ്യാപിയാകുന്നത്....?? www.thamasoma.com/2022/11/We-never-issued-such-death-certificate-Dharmagiri-Hospital.html
@sree4607
@sree4607 2 жыл бұрын
നിങ്ങളീ പറയുന്ന മാതാവ് ഒരു മനുഷ്യസ്ത്രീ അല്ലേ, അല്ലാതെ ദൈവം ഒന്നും അല്ലല്ലോ, അവര് മരിച്ചുപോയതല്ലേ,
@sonas6230
@sonas6230 2 жыл бұрын
@@sree4607 she isn't God or Goddess. She is the mother of living God Son. alias Jesus Christ. Also mother of us. Believe it or not,
@sajiyohannan9180
@sajiyohannan9180 2 жыл бұрын
Waiting
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
@@sonas6230 Shouldnt he return by four times to those who haven't obtained the intended blessing, if you believe in biblical teachings, not his teachings?.
@george561
@george561 2 жыл бұрын
ഞങ്ങളുടെ സഭ ഇങ്ങനെയാണ്. സഭയുടെ അത്യുന്നതൻ സഭയുടെ തന്നെ ഭൂമി കട്ടവനാണ്. മറ്റൊരു ഉന്നതൻ ബലാത്സംഗം ചെയ്തവനാണ്. മൂന്നാമതൊരാൾ നിയമവിരുദ്ധമായി മണൽ വാരി സ്വന്തം കീശ വീർപ്പിച്ചവനാണ്. ഇവരുടെ സ്ഥാപനങ്ങൾക്ക് സാക്ഷ്യം പറയാൻ 130 കോടി കട്ട ഒരാളെയല്ലേ കിട്ടുകയുള്ളൂ. അടുത്തതായി ഗോവിന്ദച്ചാമിയെക്കൊണ്ട് സാക്ഷ്യം പറയിപ്പിക്കാനുള്ള സാധ്യത പ്രബലമായി കാണപ്പെടുന്നു. ഞങ്ങളുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ മരണപ്പെട്ട കന്യാസ്ത്രീകൾ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലക്സ് എന്നിവരാണ്. അനു അലക്സ് മരിച്ചിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു. മുമ്പത്തെ കണക്കുകൾ പ്രകാരം അടുത്ത കന്യാസ്ത്രീ മരണപ്പെടാനുള്ള സമയം ആയിരിക്കുന്നു. കൃപാസനത്തിന് എന്തെങ്കിലും ശക്തി ഉണ്ടെങ്കിൽ അടുത്ത കന്യാസ്ത്രീ മരണപ്പെടാതിരിക്കാനുള്ള അനുഗ്രഹം ചൊരിയേണമേയെന്ന് പരിശുദ്ധ മാതാവിനോട് അപേക്ഷിക്കുന്നു. പാവപ്പെട്ട ഒരു വീട്ടിൽ നിന്ന് കർത്താവിന്റെ മണവാട്ടിയാകാൻ വന്ന ഒരു സാധു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കണമേയെന്ന് അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു.
@libinjoseph906
@libinjoseph906 2 жыл бұрын
ഹായി മിസ്റ്റർ.. ധന്യയും ജോണും സാമ്പത്തിക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ രാജ്യത്തിൻ്റെ നിയമാനുസൃത നടപടി എടുക്കട്ടെ.. എന്ന് പറഞ്ഞ് അവർക്ക് വ്യക്തിപരമായ കാരണങ്ങളെ പ്രതി പ്രാർത്ഥിക്കാൻ പറ്റില്ല.. ദേവാലയങ്ങളിൽ പോകാൻ പറ്റില്ല... സാക്ഷ്യം പറയാൻ പറ്റില്ല...etc.. താങ്കളുടെ അനുവാദം ഇതിനൊക്കെ വേണോ... നാട്ടിൽ ഉള്ളവർ എന്ത് കാര്യത്തിന് പ്രാർത്ഥിക്കണമെന്ന് വരെ തീരുമാനിക്കാൻ മാത്രം താങ്കൾ ആരാണ്... വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്ന ഒന്ന് നാട്ടിൽ ഉണ്ട്.. അതിൽ കയറി ഇടപെടാതെ സ്വന്തം പണി നോക്കിക്കൂടെ..
@varghesemathew9570
@varghesemathew9570 2 жыл бұрын
സ്വന്തം പൈസ പോകുമ്പോൾ ഇതയിരിക്കുമോ അഭിപ്രായം
@wilsonedappattu3262
@wilsonedappattu3262 2 жыл бұрын
Gospel is not for trade 🙏 Use it for eternal life with Jesus🙏Prepare to meet your God🙏The King of kings is coming🙏Seek the truth, seek God🙏
@33ketamine33
@33ketamine33 2 жыл бұрын
Praise God. Blessings to all those who with humble hearts waiting for HIS return
@John_Sobhan
@John_Sobhan 2 жыл бұрын
When one is seeking God, what is the meaning to say HE is coming ? ...
@shajumol
@shajumol 2 жыл бұрын
ക്യപാസനം അമ്മയുടെ അനുഗ്രഹം എല്ലാവര്ക്കും ലഭിക്കട്ടെ തനിക്ക് ലഭിച്ച ക്യപ എല്ലാവരെയും അറിയിച്ച ശ്രീമതി ധന്യയ്ക്ക് മാതാവിന്റെ കരുതലും സംരക്ഷണവും എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gcv1161
@gcv1161 2 жыл бұрын
😂
@Bjtkochi
@Bjtkochi 2 жыл бұрын
കൃപസാനം അമ്മയും ബുദ്ധിയില്ലാത്ത അന്ധവിശ്വസികളും തഴച്ചു വളരുന്ന ആത്മീയ കച്ചവടവും
@philipantony8965
@philipantony8965 2 жыл бұрын
ആരാ ഈ 'കൃപാസാനം അമ്മ'
@meghs3869
@meghs3869 2 жыл бұрын
@@philipantony8965 Athe kripa illa....baaki unde.
@philipantony8965
@philipantony8965 2 жыл бұрын
@@meghs3869 ആസനം മത്രേ ള്ളു... എന്തരോ എന്തോ... 😟
@rajjtech5692
@rajjtech5692 2 жыл бұрын
👆അഭംഗി വാക്ക് ആണ് കുറുവാസനം, പ്ലാച്ചർ എന്നിവ. ശുദ്ധ മലയാളം തന്നെ use ചെയ്യുമെങ്കിൽ നല്ലതായിരുന്നു. ഇപ്പോഴത്തെ Title കാണുമ്പോൾ open ചെയ്യാൻ തോന്നില്ല. ഞാൻ കേൾക്കാറുമില്ല. നമുക്ക് നല്ല language ഉണ്ടല്ലോ!. 🙏.
@lathiflathif8881
@lathiflathif8881 2 жыл бұрын
Vellathepp
@jpm5834
@jpm5834 2 жыл бұрын
@@lathiflathif8881 ഇസ്ലാമികൾക്കു സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലല്ലോ ? ജിഹാദികൾക്കു ഒരാളെ ഇഷ്ടപെട്ടാൽ പണത്തിനു യാതൊരു പഞ്ഞവുമില്ല
@lathiflathif8881
@lathiflathif8881 2 жыл бұрын
@@jpm5834 സത്യംപറയുന്ന മോന്ൻ!!
@bijumathai5758
@bijumathai5758 2 жыл бұрын
അങ്ങ് കേൾക്കാത്ത കൊണ്ട് ആരും കേക്കുന്നില്ല... തീരുമാനം മാറ്റണം പ്ലീസ് 🙊
@sreedeviv9128
@sreedeviv9128 2 жыл бұрын
കുറെ നാളായിട്ട് വളവളാ പറയുന്നുണ്ടല്ലോ അവിടെ നീ ചെന്ന് മണ്ണിൽ ചവിട്ടി നോക്ക് അപ്പോൾ മനസിലാകും ദൈവം നിന്നെയും ഇതിന്റേ പിന്നിൽ ഉള്ളവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@robinkuriakose5966
@robinkuriakose5966 2 жыл бұрын
അവിടെ പോയാലേ അനുഗ്രഹം കിട്ടുകയുള്ളോ.....
@Ancientdays07
@Ancientdays07 Жыл бұрын
​@@robinkuriakose5966 വാസ്തവം. ക്രിസ്തു മാതാവിന്റെ അനുഗ്രഹം ഏതെങ്കിലും പ്രത്യേക നാട്ടിലോ പള്ളിയിലോ മാത്രമാണെന്ന അന്ധവിശ്വാസം പിന്തുടരുന്ന ആളുകൾ.
@editzz193
@editzz193 2 жыл бұрын
എന്തായാലും നിന്റെ കുറെ വീഡിയോ കാരണം ഞങ്ങൾ കൃപാസനം വിശ്വാസികൾക്ക് വിശ്വാസം കുടിയിട്ടേ ഉള്ളു 🥰🥰🥰🥰🥰 കൃപാസനം നല്ല രീതിയിൽ കൊണ്ടുപോകുന്ന ഞങ്ങളുടെ ജോസഫ് അച്ഛനു ഒരായിരം നന്ദി കൃപാസനം ഇനിയും നന്നായി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുവരാൻ മാതാവിനോടും യേശുദേവനോടും ഒരുപാടു പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🙏🙏🙏🙏
@gayathrivs6539
@gayathrivs6539 2 жыл бұрын
ഞാനും ഒരുഹിന്ദുവായ ഞാൻ എന്നും എന്റെ അമ്മയെയും തിരുകുമാരനെയും വിശ്വസിക്കുന്നു ❤️❤️❤️
@editzz193
@editzz193 2 жыл бұрын
@@gayathrivs6539 🥰🥰🥰🙏
@kaanaailob1450
@kaanaailob1450 2 жыл бұрын
@@gayathrivs6539 മലയാളി എന്ന പേര് തന്നെ തീട്ടം എന്നാണ്, എത്ര കണ്ടാലും പഠിക്കാത്ത കുറെ തീട്ടങ്ങൾ
@robinkuriakose5966
@robinkuriakose5966 2 жыл бұрын
ഉളുപ്പുവേണം
@editzz193
@editzz193 2 жыл бұрын
@@gayathrivs6539 ഭാഗ്യം ഇവന്റെ വീഡിയോ മൊത്തം കാണാഞ്ഞത് എന്തോ ഉടായിപ്പാണ് എന്ന് തുടക്കത്തിലേ തോന്നി എന്റെ മാതാവേ ഇവനെ ഒന്ന് കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@anmariyasanthosh5251
@anmariyasanthosh5251 2 жыл бұрын
ആരെയും പറ്റിക്കാത്ത എനിക്ക് ക്യാൻസർ വന്നു. പാവപെട്ടവരെ പറ്റിച്ച ധന്യ മേരിയെ മാതാവ് അനുഗ്രഹിച്ചു. 😄😄😄
@abyteejojonathan5326
@abyteejojonathan5326 2 жыл бұрын
തന്നെ തന്നെ
@manojkm4075
@manojkm4075 2 жыл бұрын
Ni deevatha pattivhu
@godsbook734
@godsbook734 2 жыл бұрын
Please read bible...God will make you realize the meaning of your sufferings... ദൈവം സഹനങ്ങൾ തരുന്നത് പല കാരണത്താൽ ആകും... നമ്മൾ ആരെയും വിധിക്കാൻ അർഹരല്ല... God bless you🤗
@layanasuni5446
@layanasuni5446 2 жыл бұрын
തനിക്ക് ഒരു പണിയും ഇല്ലേ, ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, താൻ എല്ലാവരെയും കുറ്റം പറയാൻ അത്രയ്ക്ക് നല്ലവനാണോ ഇനി അടുത്ത ദിവസം ആരെയാ താൻ കുറ്റം പറയുന്നത് എല്ലാവർക്കും തെറ്റും കുറ്റവും ഉണ്ടാകും താൻ ഇതിൽ ഒന്നും പെടില്ല തന്നെ ഒരു രൂപക്കുട്ടിൽ ആക്കാം
@johnson.jmathewjohn8846
@johnson.jmathewjohn8846 2 жыл бұрын
മനുഷ്യരെ ഊചിട്ട് ഉദമ്പടിയെടുത്തിട്ടെന്താ കാര്യം ഇപ്പോഴും ഒരു ഉളുപ്പും ഇല്ലാതെ ചാനലിൽ അറമ്പാതിക്കുന്നത് കണ്ടില്ലേ രണ്ടെണ്ണം, ഈ തട്ടിപ്പ് നടത്തിയ കുടുംബം ഓരോന്നായി പല രീതിയിലും തകരുവാൻ പോകുന്നു ആരെകൊണ്ടും രക്ഷിക്കാൻ പറ്റാത്ത അവസ്ഥ കുറിക്കൊള്ളുക.
@mathewpm7195
@mathewpm7195 2 жыл бұрын
കുറുവസനവും....കാത്തോലിക്കരും ഞാൻ പ്രതികരിക്കും വചനം വിറ്റു കാശക്കുന്ന വെള്ള തേച്ച ശവക്കല്ലറകൾ.....
@shynivarghese5995
@shynivarghese5995 2 жыл бұрын
Correct 💯
@jpm5834
@jpm5834 2 жыл бұрын
പെന്തോയിസ്റ്റു സഭകൾ എങ്ങനെ ഉണ്ടായി ? ബ്രിട്ടനിലെ ഹെന്രി എട്ടാമൻ രാജാവിന് ഒരു ഭാര്യ ഉണ്ടായിരിക്കെ വേറൊരു പെണ്ണിനെ കെട്ടാൻ പോപ്പ് അനുവദിച്ചില്ല. രാജാവ് കത്തോലിക്കാ സഭയെ പിളർത്തി സ്വന്തമായി ഒരു സഭ ഉണ്ടാക്കി . ഒരു സഭ ആകണമെങ്കിൽ എന്തെങ്കിലും ഒരു തട്ടി കൂട്ട് ദൈവ ശാസ്ത്രം ഒക്കെ വേണ്ടേ ? അതിനു വേണ്ടി കുറെ വികണ്ട വാദങ്ങൾ ഒക്കെ ഉണ്ടാക്കി പ്രൊട്ടസ്റ്റന്റ് സഭ എന്ന സഭ ഉണ്ടാക്കി . കത്തോലിക്കാ സഭയെ എതിർക്കുന്നവർ എന്നർത്ഥം , അതായതു ഒരു നെഗറ്റീവ് സഭ . ഇവർക്ക് ക്രിസ്തുവിനോടുള്ള പോസിറ്റീവ് സമീപനത്തെക്കാൾ കത്തോലിക്കാ സഭയോടുള്ള നെഗറ്റീവ് സമീപനമാണ് പ്രധാനം. ഈ പോർട്ടസ്റ്റന്റ് സഭയാണ് ഇന്നത്തെ കാക്ക തൊള്ളായിരം പെന്തോ സഭകളുടെയും മാതാവ് ഹെന്രി എട്ടാമൻ കത്തോലിക്കർ വിഗ്രഹാരാധർ ആണെന്നും കന്യാ മറിയത്തെ ദേവിയായി കാണുന്നു എന്നും പറഞ്ഞല്ല കത്തോലിക്കാ സഭ പിളർത്തിയത് . പെണ്ണ് പിടിക്കാൻ വേണ്ടി ഒരു സഭ ഉണ്ടാക്കി അതിനു ദൈവ ശാസ്ത്രം ഉണ്ടാക്കുന്നതിനു വേണ്ടി കണ്ടു പിടിച്ച വികണ്ട വാദങ്ങളാണ് വിഗ്രഹാരാധനയും, കന്യാ മറിയ ആരാധനയും . പെണ്ണ് പിടിയനും അയാളുടെ ശിങ്കിടികളും കൂടി അവരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി നിർമിച്ച വാദഗതികളും കൊണ്ടാണ് പെന്തോസും ഇന്നും നടക്കുന്നത്
@deepas1725
@deepas1725 2 жыл бұрын
👍👍👍👍👍👍
@jasminneil8186
@jasminneil8186 2 жыл бұрын
@@jpm5834 sir, thank you . Well explained
@thommyshelby4825
@thommyshelby4825 2 жыл бұрын
@@jpm5834 nth myraada nee parayunne ...ninak charithram vellathum ariyavo?
@sayfuneesap7536
@sayfuneesap7536 2 жыл бұрын
ബിസിനസ് തകർച്ച എല്ലാവർക്കും ഉണ്ടാകും എല്ലാം ശരിയായി വീണ്ടും ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെയുനേൽക്കാൻ ധന്യ ക്കും ഭർത്താവിന്നും sathikkatte എന്ന parthanayode🙏🙏🙏🙏🙏
@soosammasibichan6405
@soosammasibichan6405 2 жыл бұрын
എന്റെ ധന്യാ മേരി......... വല്ല കാര്യവും ഉണ്ടായിരുന്നോ???????? പഴയതൊക്കെ എല്ലാവരും ഒന്നു മറന്നു വരികയായിരുന്നു. ഇതിപ്പോ പൊതുജനത്തിന് അറിയാത്ത കാര്യങ്ങൾ കൂടി വെളിച്ചത്തു വന്നല്ലോ യേശുവിന് കൊടുക്കേണ്ട പുകഴ്ച മാറ്റാർക്കെങ്കിലും കൊടുത്താൽ ഇങ്ങനെയിരിക്കും.
@francisca1741
@francisca1741 2 жыл бұрын
ധന്യ മേരി 👍👍👍👍👍👍👍
@soosammasibichan6405
@soosammasibichan6405 2 жыл бұрын
@@jpm5834 പെന്തകോസ്ത് കാർ എന്താണെന്ന് ചികയാതെ ബൈബിൾ ഉം കത്തോലിക്കാ സഭയും തമ്മിൽ ചേർന്നു പോകുമോ എന്ന് അന്വേഷിക്കുക
@33ketamine33
@33ketamine33 2 жыл бұрын
@@soosammasibichan6405 very good .keep it up!!
@jpm5834
@jpm5834 2 жыл бұрын
@@soosammasibichan6405 ബൈബിളും കത്തോലിക്കാ സഭയും തമ്മിൽ ചേർന്ന് പോകും. പെന്തോകളുടെ ഉപരിപ്ലവ ബുദ്ധി കൊണ്ട് ഇതു മനസിലാകില്ല എന്നതുകൊണ്ട് ചേർന്ന് പോകില്ല എന്ന് പറയാൻ പറ്റുമോ ? പെന്തോസിനെ പോലെ പഴയ നിയമത്തിലെ ഏതെങ്കിലും രണ്ടു വാക്യത്തെ അക്ഷരാർത്ഥത്തിൽ , ഉപരിപ്ലവമായി സമീപിക്കുന്നവരല്ല കത്തോലിക്കർ . ബൈബിളിന്റെ ഉടമകളാണ്‌ കത്തോലിക്കർ . അനേകായിരം മഹാ പണ്ഡിതന്മാർ നൂറ്റാണ്ടുകളായി ബൈബിളിന്റെ ഓരോ വാചകത്തെയും കീറി മുറിച്ചു പരിശോധിച്ചു, ബൈബിളിനെ സമഗ്രമായി മനസിലാക്കി രൂപ പെടുത്തിയതാണ് കത്തോലിക്കാ വിശ്വാസം, അല്ലാതെ ഏതെങ്കിലും മീൻ കച്ചവടക്കാരന് ഒരു സുപ്രഭാതത്തിൽ തോന്നുന്ന വികലതകളിൽ നിന്ന് രൂപപെട്ടതല്ല കത്തോലിക്കാ വിശ്വാസം
@lathiflathif8881
@lathiflathif8881 2 жыл бұрын
Veryverygod
@mercybabychen7377
@mercybabychen7377 2 жыл бұрын
സുനിൽ ഒരു നിമിത്തം മാത്രം ആണ്. ക്രൂപാസനത്തെ അനുകൂലിക്കുന്നവർ, വല്ലവരും സാക്ഷ്യം പറയുന്നത് അല്ലെ കേട്ടിട്ടുള്ള. അത് സത്യം ആണെന്ന് എങ്ങനെ അറിയാം. സ്വന്തം ജീവിതത്തിൽ അനുഭവം ഉണ്ടെങ്കിൽ തീർച്ചയായും വിശ്വസിക്കണം. വെറും മൊണ്ണ കുഞ്ഞാട് ആകാതെ ചിന്തിക്കുക. ഇതൊക്കെ സത്യം ആണോ എന്ന്. എല്ലാവർക്കും പണം തന്നെ ലക്ഷ്യം.
@sreedeviv9128
@sreedeviv9128 2 жыл бұрын
ധന്യ ദൈവം അനുഗ്രഹിക്കട്ടെ മൈൻഡ് ചെയ്യേണ്ട 🙏 അവൻ അവിടെ കിടന്നു കുരക്കെട്ടേയ് 🙏
@SamJoeMathew
@SamJoeMathew 2 жыл бұрын
തട്ടിച്ചെടുത്ത കാശ് കൊടുത്തിട്ട് മേരിയോട് കുരക്കാൻ പറയൂ ശ്രീദേവി ചേച്ചി.....
@editzz193
@editzz193 2 жыл бұрын
കുരക്കുന്ന പട്ടി കടിക്കാറില്ല ചേച്ചി കുട്ടി കൃപാസനം അതിന്റെ മഹിമ ഇവർക്കൊക്കെ എങ്ങനെ മനസ്സിലാവാൻ 🥰🥰🥰🥰🙏🙏🙏🙏
@sreedeviv9128
@sreedeviv9128 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@sree4607
@sree4607 2 жыл бұрын
അതെ ഒന്നും മൈൻഡ് ചെയ്യണ്ട, പറയുന്നവർ പറയട്ടെ, തട്ടിപ്പും വെട്ടിപ്പും നടത്താൻ ഇനിയും അവസരം കിട്ടിയാൽ ചെയ്തോണം,
@sree4607
@sree4607 2 жыл бұрын
@@sreedeviv9128 ആരെ, തട്ടിപ്പ് നടത്തിയവരെയോ
@sethulakshmi4334
@sethulakshmi4334 2 жыл бұрын
100% 👌👌👌
@kunchappanbudhiman9412
@kunchappanbudhiman9412 2 жыл бұрын
താങ്കൾ പറയുന്നത് നൂറു ശതമാനം ശരിയാണ്. ആ സ്ത്രീ യഥാർത്ഥ ഭക്തയാണെങ്കിൽ ദൈവഭയം എന്ന ഒരു സാധനം അവരുടെ മനസ്സിൽ ലവലേശം എങ്കിലും ഉണ്ടാകേണ്ടതാണ്. ഇതുപോലെയുള്ള ആളുകളുടെ പ്രാർത്ഥന കേൾക്കാനും അവരെ അനുഗ്രഹിക്കാനും ദൈവങ്ങൾക്ക് എങ്ങിനെ കഴിയുന്നു ??????
@krupa958
@krupa958 2 жыл бұрын
He is wrong ..he is not rignt.. right aya person samsarikuna rithiyano ayal samsarikunathu..Are you crazy about what he is talking..what a foolish people are believing this person talking about..
@miser_hit_hiker9646
@miser_hit_hiker9646 2 жыл бұрын
ആ സ്ത്രീയെ വ്യക്തിപരമായി അറിയാം നല്ല അഹങ്കാരിയും fraud ഉം ആണ് അവർ പൈസ കണക്ക് പറഞ്ഞു മേടിച്ചിട്ടാണ് അവിടെ സാക്ഷ്യം പറഞ്ഞത്
@manojkm4075
@manojkm4075 2 жыл бұрын
ആന്നോ ശരി ഒരു തിരുനൽവത്തി
@anammamathew866
@anammamathew866 2 жыл бұрын
Not now
@manojkm4075
@manojkm4075 2 жыл бұрын
എന്ന് ശരി ഇവന് മാനസിക രോഗം അണ്
@sruthys5498
@sruthys5498 2 жыл бұрын
ആവേ മരിയ 😘❤️🙏
@emonsaugustine3713
@emonsaugustine3713 2 жыл бұрын
🔴🔴🔴🔴🔴 വര്‍ഷങ്ങളോളം കോമയില്‍ കിടന്ന ശേഷം രക്ഷപ്പെട്ട നിരവധി ചരിത്രങ്ങളുമുണ്ട്. അതിനാല്‍, ഇത്തരത്തില്‍ ഒരു സാക്ഷ്യം പറഞ്ഞാല്‍ അതില്‍ ഒരു പഞ്ചില്ലെന്ന് അതു പറയുന്നവര്‍ക്കുമറിയാം. അതേസമയം, മരിച്ചയാള്‍ മൂന്നാം ദിവസം ജീവന്‍ വച്ചു വന്നു എന്നു പറഞ്ഞാല്‍ അതൊരു മഹാത്ഭുതമാണ്. യേശുക്രിസ്തുവിനു ശേഷം സംഭവിക്കുന്ന മഹാത്ഭുതം. അതു വിശ്വസിക്കാനും കൃപാസനത്തിന്റെ അത്ഭുതസിദ്ധിയെ പ്രകീര്‍ത്തിക്കാനും ഇവിടെ ധാരാളമാളുകളുണ്ട്. മരിച്ചു പോയ ഒരാള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിവുള്ളവനാണ് ദൈവമെങ്കില്‍, മദ്യപാനിയായി, കുടുംബത്തിനു ഭാരമായി, ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ച ഒരുവനെ ജീവിപ്പിക്കുന്നതിനു പകരം ഈ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള അനേകമനുഷ്യരില്‍ ആരെയെങ്കിലും ജീവിപ്പിച്ചു കൂടായിരുന്നോ...?? അതിന് വിശ്വാസികള്‍ക്ക് ഒരുത്തരമുണ്ട്, തങ്ങള്‍ നിലവിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു എന്ന്. അപ്പോള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ എന്തു തെറ്റും പൊറുത്ത്, ജീവന്‍ നല്‍കുന്നവനാണ് ദൈവമെങ്കില്‍ അതെന്തൊരു ഗതികെട്ട ദൈവമാണത്.......?? ഈ ദൈവമോ നീതിമാന്‍...?? കൃപാസനത്തില്‍ മാത്രം കാണപ്പെടുന്ന ദൈവമെങ്ങനെയാണ് സര്‍വ്വവ്യാപിയാകുന്നത്....?? www.thamasoma.com/2022/11/We-never-issued-such-death-certificate-Dharmagiri-Hospital.html
@novavlogs8440
@novavlogs8440 2 жыл бұрын
പാവങ്ങളുടെ പൈസ കഷ്ടം ഇതു പോലെ അല്ലേ പോപ്പുലർ ഫിനനൻസ് കൊന്നി അവളുമാര്
@francisca1741
@francisca1741 2 жыл бұрын
ഞാൻ മൂന്ന് വർഷമായി ക്രൂപാസനത്തിൽ പോയികൊണ്ടിരിക്കുന്നു. ഞാൻ ഒരു നയാ പൈസ ആർക്കും കൊടുത്തിട്ടില്ല, ആരും ആവശ്യപ്പെട്ടിട്ടുമില്ല. പിന്നെ വെറുത ആ സ്ഥാപനത്തെ കരിതേക്കരുത്. വലിയ തെറ്റു നീ ചെയ്യുന്നു. God bless you mr SUNIL😜
@bijumathai5758
@bijumathai5758 2 жыл бұрын
ന്ന ഇനി ആസനത്തിൽ പൊയ്ക്കോ
@tp8375
@tp8375 Жыл бұрын
അപ്പോൾ ഉടമ്പടിക്ക്‌ പൈസ കൊടുത്തത് പൈസ അല്ലെ.. പിന്നെ പത്രം, തേൻ, ഉപ്പ്, തൈലം, നീല തിരി, പച്ച തിരി , കാശ് രൂപം, പ്രാർത്ഥന പുസ്തകം, മണ്ണ് ഇതൊക്കെ പൈസ കൊടുത്തല്ലേ മേടിച്ചതു 😀
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
ഫലം കിട്ടാത്തവർക്കെല്ലാം ബൈബിൾ പ്രകാരം നാലിരട്ടി തിരികെ കൊടുക്കുവാനുള്ള സത്വര നടപടി ഉണ്ടാകണം. ജോസഫ് അച്ഛനും സഭയും ഇതിൽ മാതൃക കാട്ടി ദൈവത്തെ പ്രസാദിപ്പിക്കുമോ?
@maryjohny6120
@maryjohny6120 2 жыл бұрын
കൃപ ക്ക് എല്ലാവിധത്തിലു അനുഗ്രഹം കൃപാസനം മാതാവ് നൽകട്ടെ ഇവന് എവിടെയോ കുരു പൊട്ടിയതാ ഈ കുരു പൊട്ടിത്തീരുമ്പോൾ നിന്നോളും
@srijakp
@srijakp 2 жыл бұрын
താൻ ഈ പറഞ്ഞതൊക്കെ തിരിച്ചു പറയുന്ന ഒരു ദിവസം വരും എന്ന് എനിക്ക് 100% ഉറപ്പുണ്ട്
@suvani-p5f
@suvani-p5f 2 жыл бұрын
Real facts.
@brintajacob2
@brintajacob2 2 жыл бұрын
Njanum krepasanathil pokarund... I love krepasanam mother mary❤️ jesus❤️
@priyasteephen2082
@priyasteephen2082 2 жыл бұрын
Kripasanam is true🙏🙏🙏
@joseambrayil790
@joseambrayil790 2 жыл бұрын
ദൈവം ആകാശത്തു നിന്നും തീ ഇറക്കും. മഹാവ്യാധി വന്ന് പോയിട്ടില്ല. മനുഷ്യന് ഒരു പശ്ചാത്താപവും ഇല്ല...
@elizabethjacob6820
@elizabethjacob6820 2 жыл бұрын
ഇയാൾ അന്തകാലത്ത് ബൈബിളിൽ ഉണ്ടായിരുന്ന ശവുൽ എന്ന സാത്താൻ ആണോ എന്നൊരു സംശയം. ഇയാൾ എല്ലാ സഭനേതാക്കളെയും വിശ്വസികളുടെ മുന്നിൽ ഇകഴ്ത്തി കാണിക്കുന്ന ഒരു......... ആണ്. ദൈവം ഇയാളെ എടുത്തു ഉപയോഗിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
@roysebastian4882
@roysebastian4882 2 жыл бұрын
Dhaniya god bless you
@francisca1741
@francisca1741 2 жыл бұрын
സുനിൽ എങ്ങിനെ വിമർശിച്ചാലും ക്രൂപാസനത്തിന്റ ഒരു തൂവൽ പോലും കൊഴിയില്ല 😂😂😂😂😂
@sajulaponnu1651
@sajulaponnu1651 2 жыл бұрын
Amma njagal orupadu anugrahagal thanittund matthave nanni
@merlin3515
@merlin3515 2 жыл бұрын
ക്യപാസനം അമ്മയുടെ അനുഗ്രഹം എല്ലാവര്ക്കും ലഭിക്കട്ടെ തനിക്ക് ലഭിച്ച ക്യപ എല്ലാവരെയും അറിയിച്ച ശ്രീമതി ധന്യയ്ക്ക് മാതാവിന്റെ കരുതലും സംരക്ഷണവും എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@33ketamine33
@33ketamine33 2 жыл бұрын
Thank you . We dont want it. Keep it all for yourself !!
@jpm5834
@jpm5834 2 жыл бұрын
@@33ketamine33 വേണ്ടെങ്കിൽ വേണ്ട .പെന്തോസിനു കൃപാസനം മാതാവിനെ വേണ്ടെന്നും പറഞ്ഞു കത്തോലിക്കർ പെന്തോകളുടെ പുറകെ വന്നു തെറി വിളിക്കുന്നുണ്ടോ ? പെന്തോകളാണ് കത്തോലിക്കർ കൃപാസനം മാതാവിനെ ആരാധിക്കുന്നു എന്ന് പറഞ്ഞു കത്തോലിക്കരുടെ പുറകെ നടന്നു തെറി വിളിക്കുന്നത്
@shebaabraham687
@shebaabraham687 2 жыл бұрын
@@jpm5834 അപ്പോൾ മാർട്ടിൻ ലൂഥർ കിംഗ് ആരാണ് കത്തോലിക്കാ സഭയിലെ സഹിക്കാൻ പാടില്ലാത്ത ചില പ്രവർത്തികൾ ദണ്ഡ വിമോചനം പോലെയുള്ള പിന്നെ അന്നത്തെ മാർപാപ്പമാരുടെ ക്രിസ്തീയ സഭയ്ക്ക് ചേരാത്ത പ്രവർത്തികളും കണ്ടു സഹിക്കെട്ടിട്ട് പോയവർ ഉണ്ടാക്കിയത് പ്രൊട്ടസ്റ്റന്റ് സഭ
@jpm5834
@jpm5834 2 жыл бұрын
@@shebaabraham687 സഹോദരി , മാർട്ടിൻ ലൂഥർ .മാർട്ടിൻ ലൂഥർ കിംഗ് വേറെ ആളാണ് . മാർട്ടിൻ ലൂതർ ജർമനിയിലെ സഭയിൽ ദണ്ഡ വിമോചനത്തിനെതിരെയാണ് പ്രചാരണം നടത്തിയത് . പെന്തക്കോസ്‌ സഭകൾക്ക് ഈ ജർമൻ പ്രൊട്ടസ്റ്റന്റ് സഭയുമായി യാതൊരു ബന്ധവുമില്ല .മാർട്ടിൻ ലൂതർ ഒരിക്കലും കന്യാ മറിയത്തെ ആക്ഷേപിച്ചിട്ടില്ല പെന്തോ സഭകളുടെ മാതാവ് ബ്രിട്ടനിലെ പ്രൊട്ടസ്റ്റന്റ് സഭയാണ് . അതിനു മാർട്ടിൻ ലൂതറിന്റെ സഭയുമായി ഒരു ബന്ധവുമില്ല . പെണ്ണ് പിടിക്ക് വേണ്ടി ഹെൻറി എട്ടാമൻ ഉണ്ടാക്കിയ സഭയാണ് അത്
@rajendrannair6804
@rajendrannair6804 2 жыл бұрын
കെ ആസനം പാതിരി എല്ലാ സ്ത്രീകളെയും ഊമ്പിക്കട്ടെ.
@wwjd9501
@wwjd9501 2 жыл бұрын
Informative video... Sir plz do a video on mysterious Popular Finance cheat(konni)!!
@akrajamony1
@akrajamony1 Жыл бұрын
True Story👌
@manojkm4075
@manojkm4075 2 жыл бұрын
തടിപിന് ഇര അയവര നിനക്ക് onnuparnju തരാമോ സുനിൽ ഞാൻ വെള്ളി വിളിക്കുന്നു
@jestinjoseph8131
@jestinjoseph8131 2 жыл бұрын
ആമേൻ
@Pavakkakondattam
@Pavakkakondattam 2 жыл бұрын
താന്‍ എത്ര കിടന്ന് കുരചാലും തന്റെ udheshm ഒന്നും നടക്കാന്‍ പോകുന്നില്ല .പിന്നെ യുടുബില്‍ നിന്നും കുറചു ക്യാഷ് കിട്ടുവായിരിക്കും
@jpm5834
@jpm5834 2 жыл бұрын
പുള്ളിക്ക് വേറെ ഉദ്ദേശം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല ,ഇച്ചിരി ചിക്കിലിയല്ലാതെ . ഭ്രാന്തന്മാരായ പെന്തോസും മേത്തൊസും ആണ് പൊട്ടന്മാർ
@thomaschacko5810
@thomaschacko5810 2 жыл бұрын
Edo Thantha ellathavane ... Adyum nee Aranennu para. Poda chette
@rtvc61
@rtvc61 2 жыл бұрын
ഉള്ളത് അല്ലേ പറയുന്നത്
@lalithaabraham2941
@lalithaabraham2941 2 жыл бұрын
Shut up.
@bijumathai5758
@bijumathai5758 2 жыл бұрын
കാവലാതിന്റെ മുന്നിൽ പോയി നിന്നോ. റീ ചാർജ് ചെയ്യാം 🤣
@suvani-p5f
@suvani-p5f 2 жыл бұрын
The cheating couple, in the name of kripa asanam.
@francisca1741
@francisca1741 2 жыл бұрын
കൃപസനം മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jpm5834
@jpm5834 2 жыл бұрын
കൃപാസനത്തിൽ ദിവസം തോറും ചെല്ലുന്ന ആളുകളുടെ വർധന കണ്ടു സാത്താന് കിടക്കപ്പൊറുതി കിട്ടുന്നില്ല . പുള്ളി പുള്ളിയുടെ ഏജന്റുമാരായ മേത്തോസിനെയും പെന്തോസിനെയും നക്കാപ്പിച്ച കച്ചവടക്കാരെയും ഒക്കെ ഇളക്കി വിടുന്നുണ്ട്, പക്ഷെ അത് കൊണ്ട് എന്താണ് ഗുണം ? കൃപാസനം ദിവസം തോറും ശക്തിപ്പെടുന്നു
@Pavakkakondattam
@Pavakkakondattam 2 жыл бұрын
🙏🙏
@miniantony8556
@miniantony8556 2 жыл бұрын
അമ്മ മാതാവേ ഈ അറിവില്ല പൈ തങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijumathai5758
@bijumathai5758 2 жыл бұрын
@@miniantony8556 ആസനമ്മേ 🕺🕺🕺
@SamJoeMathew
@SamJoeMathew 2 жыл бұрын
കുരുവാസനം മാതാവ്.... 😝🤭
@leelaarjunan6426
@leelaarjunan6426 2 жыл бұрын
Ent name jeevan . Kreupasanam mathave super anu. Love you Kreupasanam devamathave amen💕💕💕💕🙏🙏🙏🙏. Njan hindu anu . Kreupasanam devamathave love you Kreupasanam mathave🙏🙏🙏💕💕💕💕
@jpm5834
@jpm5834 2 жыл бұрын
പെന്തോസിനേക്കാൾ എത്രയോ നല്ലവരാണ് ഹിന്ദുക്കൾ . ഈ പെന്തോസ് കാരണമാണ് ഒട്ടേറെ ഹിന്ദുക്കൾക്ക് ക്രിസ്തു മതത്തോട് വിരോധം ഉണ്ടാകാൻ കാരണം. ഈ പെന്തോസാണ് ക്രിസ്തുവിനെ ലോകർക്ക് മുന്നിൽ തെറ്റായി അവതരിപ്പികുന്നത് . ഈ പെന്തോസിനു പിന്നിൽ പ്രവർത്തിക്കുന്നത് സാത്താൻ തന്നെ എന്നതിന് എന്ത് തെളിവ് വേണം ഇതില്പരം? മനുഷ്യന്റെ സർഗ്ഗ വാസനക ളെയല്ലാം നശിപ്പിച്ചു അവനെ ഇരുപത്തിനാലു മണിക്കൂറും കോപാകുലരാക്കി മറ്റുള്ളവരെ തെറി വിളിപ്പിക്കുന്ന, പ്രാകുന്ന, ശപിക്കുന്ന ഒരു പൈശാചിക തത്വ സംഹിതയാണ് പെന്തക്കോസും ഇസ്ലാമും ഇവന്മാർ തമ്മിൽ എന്താണ് വ്യത്യാസം ? സംഗീതം പാടില്ല , നൃത്തം പാടില്ല സിനിമ പാടില്ല , ആഘോഷം പാടില്ല , ഇരുപത്തിനാലു മണിക്കൂറും കരഞ്ഞു കൂവി മറ്റുള്ളവരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കണം . രണ്ടിന്റെയും പിന്നിൽ കളിക്കുന്ന ശക്തി ഒന്ന് തന്നെ
@Pavakkakondattam
@Pavakkakondattam 2 жыл бұрын
🙏🙏
@Vinishvelayudhan
@Vinishvelayudhan 2 жыл бұрын
Boycott this actress/ actor
@mollyfrancis2320
@mollyfrancis2320 2 жыл бұрын
കഴിയുമെങ്കിൽ എല്ലാവരും കുറുവസാനത്തിന്റെ യൂട്യൂബ് ചാനലിൽ പോയി കമന്റ് ഇട്... കുറച്ചു പേരെങ്കിലും രക്ഷപെടും
@francisca1741
@francisca1741 2 жыл бұрын
കിട്ടാത്ത മുന്തിരിങ്ങ പുളിക്കും 😂
@manojkm4075
@manojkm4075 2 жыл бұрын
Ninglukum comment idam
@democracycomeback6010
@democracycomeback6010 2 жыл бұрын
മോളി ചേച്ചിയും , ഫാമിലി യും കൂത്തി ഇരുന്നു comment ഇടു
@TheHeyree
@TheHeyree 2 жыл бұрын
ഞാനും ഒരു കുപ്പി വെള്ളം വാങി കൊടുത്താ വകയിൽ 12 രൂപ തരാൻ ഉണ്ട് ഈ കൂട്ടർ
@thomaskp1188
@thomaskp1188 2 жыл бұрын
ദൈവ സന്നിധിയിൽ ഇവളുടെ ഒരു പിഴപ്പിന്റെ സാക്ഷ്യം. ആങ്ങളക്ക് കൊളത്ത് ഇടാൻ സാധിച്ചതിനു. അതിന് കൂട്ട് നിൽക്കുന്ന ഒരു കൊണവൻ കെട്ടിയോൻ ജോൺ. അവളോട് ചേർന്ന് നിൽക്കാൻ കൊറേ മൊണ്ണൻ മാരും. മൊണ്ണത്തികളും. ഇപറയുന്നത് അല്പം എങ്കിലും ശേരിയുണ്ടെങ്കിൽ. ഈ ധന്യക്ക് ആ പരിശുത്തവും. പരിഭാവനവും ആയ സ്ഥലത്ത് ചവിട്ടാൻ എന്ത് യോഗ്യതയുണ്ട്?നടു കുനിഞ്ഞു പണിയെടുത്തു ആ പാവങ്ങളുടെ പറ്റിച്ച പൈസ തിരിച്ചു കൊടുത്തിട്ട് നീ വാ 👍👍👍
@manojkm4075
@manojkm4075 2 жыл бұрын
Engan paryan ninglku ഏതു യോഗിയത അത് onnuparnju ത നീ
@sheebaac8122
@sheebaac8122 2 жыл бұрын
God bless you go performance 💯%aprasation,,s keep it
@menumenu1535
@menumenu1535 2 жыл бұрын
Amma mathave yesappa 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@geethag730
@geethag730 Жыл бұрын
അമ്മേ മാതാവേ ദൈവത്തെ അറിയാത്ത മക്കൾക്ക്‌ അമ്മ വെളിപ്പെടുത്തി കൊടുക്കേണമേ നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒന്നും കൃപാസനവുമായി ബന്ധം ഉള്ള കാര്യങ്ങൾ അല്ല മനുഷ്യർ ചെയുന്ന കള്ളത്തരങ്ങൾ ദൈവത്തെ ചേർത്ത് പറയരുത് ഒരു സങ്കടവുമായി ചെന്ന അവർ ഏത് തൊഴിലോ മതമോ നോക്കി അല്ല അമ്മ അനുഗ്രഹം നൽകുന്നത് 🙏🙏
@vinodmathew4931
@vinodmathew4931 2 жыл бұрын
Good വീഡിയോ
@ഗന്ധർവ്വൻ-ഗന്ധർവ്വൻ
@ഗന്ധർവ്വൻ-ഗന്ധർവ്വൻ 2 жыл бұрын
കർത്താവു വരുന്നതിനു മുൻപേ... കത്തോലിക്കർ പ്രതിമയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുത്തുന്ന കുറുവാസനം അമ്മച്ചിയെ കൊണ്ട് എല്ലാവരെയും ഒരു വഴിക്കാക്കും 🤣🤣കുറുവാസനം നീല അമ്മച്ചി 🥴 വിശുദ്ധയായി ജീവിച്ചു മരിച്ച ആ മനുഷ്യസ്ത്രീയെ കോലംകെടുത്തുന്ന കാത്തോലിക്കർ
@princejhon3709
@princejhon3709 2 жыл бұрын
Udampady jesus ill matram
@francisca1741
@francisca1741 2 жыл бұрын
😂😂😂😂😂😂😂
@francisca1741
@francisca1741 2 жыл бұрын
കത്തോലിക്കാ വിശ്വാസത്തിൽ നിന്നാണ് പെന്തകോസ്ത് രൂപ പെട്ടത്. ആ വിരോധം പെന്തകോസ്ത് കാർ എന്നും സൂക്ഷിക്കുന്നു. ശരിയല്ലേ സകോധാര 😜😜😜😜
@francisca1741
@francisca1741 2 жыл бұрын
പ്രതിമ നിർമ്മിക്കാത്ത സഭ, പെന്തസ്‌കോസ്തു സഭ. ബാക്കി എല്ലാം തോന്നിയാസം 😂😂😂😂
@jpm5834
@jpm5834 2 жыл бұрын
ഹെന്രി എട്ടാമൻ കത്തോലിക്കർ വിഗ്രഹാരാധർ ആണെന്നും കന്യാ മറിയത്തെ ദേവിയായി കാണുന്നു എന്നും പറഞ്ഞല്ല കത്തോലിക്കാ സഭ പിളർത്തിയത് . പെണ്ണ് പിടിക്കാൻ വേണ്ടി ഒരു സഭ ഉണ്ടാക്കി അതിനു ദൈവ ശാസ്ത്രം ഉണ്ടാക്കുന്നതിനു വേണ്ടി കണ്ടു പിടിച്ച വികണ്ട വാദങ്ങളാണ് വിഗ്രഹാരാധനയും, കന്യാ മറിയ ആരാധനയും . പെണ്ണ് പിടിയനും അയാളുടെ ശിങ്കിടികളും കൂടി അവരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി നിർമിച്ച വാദഗതികളും കൊണ്ടാണ് പെന്തോസും ഇന്നും നടക്കുന്നത്
@manojkm4075
@manojkm4075 2 жыл бұрын
ഞങ്ങള് kreupasanthila വിശ്വസിക്കുന്നു
@tmathew3747
@tmathew3747 2 жыл бұрын
ധന്യകാ മേരി പാവാണ്‌..
@tk-uc4pw
@tk-uc4pw 2 жыл бұрын
രണ്ടു ശതമാനമായിക്കില്ല. നൂറു രൂപയ്ക്ക് പ്രതിമാസം രണ്ടു രൂപ പലിശ. അഥവാ, ഇരുപത്തിനാല് ശതമാനം, പ്രതിവർഷം.
@johnjoseph6619
@johnjoseph6619 2 жыл бұрын
ആസനം ആകാശമാമിയുടെ ന്യായീകരണ തൊഴിലാളികൾ എങ്ങനെ പിടിച്ചുനിൽക്കും 🤔
@geethujohn9288
@geethujohn9288 2 жыл бұрын
🙏🏻🙏🏻🙏🏻
@nazarkv9443
@nazarkv9443 2 жыл бұрын
സത്യത്തിൽ എന്താണ് ഈ കുറു വാസനം? എന്താണ് ?" ഉടമ്പടി"
@bijuabraham6109
@bijuabraham6109 2 жыл бұрын
കൃപാസനം,, ആലപ്പുഴ കത്തോലിക്കാ സഭ യുടെ തട്ടിപ്പ് കേന്ദ്രം 🤣
@ABC-024
@ABC-024 2 жыл бұрын
ഒരു തരത്തില്‍ ഉള്ള ഒരു "വാസന" , അത്ര തന്നെ.
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
ലോക തട്ടിപ്പ് കേന്ദ്രം ലോക ഉടായിപ്പ് അതാണ് ഇതിനുള്ള രണ്ട് ഉത്തരങ്ങൾ
@Hitman-055
@Hitman-055 2 жыл бұрын
കുറുവ എന്നാൽ ആലപ്പുഴ: ,കോട്ടയം ജില്ലകളിലുള്ള ഒരു തരം മത്സൃ മാ ണ്, ആസനം = ഇരിപ്പിടം (ചന്തി) എന്ന് ഭാഷ്യം, ആസനത്തിൽ നിന്നു കുറുവ പിടിക്കുന്നു! ഇതു തന്നെയാണ് പ്രാങ്കോ യും ചെയ്തത്! അവിടെ കന്യാ സ്ത്രീയെങ്കിൽ ഇവിടെ മൊണ്ണ വിശ്വാസികളായ വീട്ടമ്മമാർ | ഇപ്പോൾ മനസിലായോ?
@jpm5834
@jpm5834 2 жыл бұрын
ഇസ്ലാമികൾക്കു സന്തോഷം കൊണ്ട് കിടക്കപ്പൊറുതി ഇല്ലല്ലോ ?
@roslinkkp7630
@roslinkkp7630 2 жыл бұрын
Oh ! what a tragedy? Cruel people and their cruel deeds. 🤦
@prosperityfoods9252
@prosperityfoods9252 2 жыл бұрын
Dear brother.. I give a big salute to you👍👍👍👍👍👍👍.. I 2 I a no. 1 one line media in Kerala.. Very interesting video, presentation and speech very better..
@mailmemaheshraj
@mailmemaheshraj 2 жыл бұрын
ഞാനൊക്കെ തലകുത്തിനിന്ന് പ്രാർത്ഥിച്ച് കർത്താവു കേൾക്കുന്നില്ല.പ്രാർത്ഥിച്ചു പ്രാർത്ഥിച്ച് മടുത്തു.എന്ത് പ്രാർത്ഥിയ്കുന്നുവോ അതിനെതിരാണ് നടക്കുന്നത്.വിശ്വാസം പോയിത്തുടങ്ങി
@godsbook734
@godsbook734 2 жыл бұрын
ദൈവം അനുവദിക്കുന്ന കാലതാമസം ഉണ്ട് brother.... ബൈബിൾ എന്നും വായിക്കാൻ സാധിക്കുമെങ്കിൽ ഒന്ന് വായിച്ചു നോക്കൂ... You will realize the God and his plans! 🙏
@anithaeby2014
@anithaeby2014 2 жыл бұрын
ദൈവിക ശബ്ദം ആയ കൃപാസനം എന്ന വാക്കിനെ വികലമാക്കാതെ 🙏🙏🙏
@jpm5834
@jpm5834 2 жыл бұрын
സാത്താനും സാത്താന്റെ ഏജന്റുമാരും വികലമാക്കും . ആക്കല്ല എന്ന് പറഞ്ഞാൽ ആണ് അവർ കൂടുതൽ വികലമാക്കുന്നത്. മേത്തൊസും പെന്തോസും ദൈവത്തെ എങ്ങനെ അപമാനിക്കാം എന്ന് നോക്കിയിരിക്കുകയാണ്
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
ഫലം കിട്ടാത്തവർക്കെല്ലാം ബൈബിൾ പ്രകാരം നാലിരട്ടി തിരികെ കൊടുക്കുവാനുള്ള സത്വര നടപടി ഉണ്ടാകുമോ?. ജോസഫ് അച്ഛനും സഭയും ഇതിൽ മാതൃക കാട്ടി ദൈവത്തെ പ്രസാദിപ്പിക്കുമോ?
@legorgele8884
@legorgele8884 2 жыл бұрын
Pisagu oompya udaipasanam
@Daisyraphy5
@Daisyraphy5 2 жыл бұрын
Love kripasanam🥰 I eagerly waiting to visit kripasanam... Love Jesus n mother Mary... May God bless Joseph achan Because of this vedio many people started to check Kripasanam n decided to go there...to receive miracles in the name of Jesus through mother Mary 🙂🙏🙂
@Anilkumar-qo6tm
@Anilkumar-qo6tm 2 жыл бұрын
😄😄😄😄
@SamJoeMathew
@SamJoeMathew 2 жыл бұрын
🤭🤭🤭🤭🤭 പെട്ടെന്ന് പോകണേ കുരുവാസനത്തിൽ.. അല്ലെങ്കിൽ അനുഗ്രഹം വേറെ ആരെങ്കിലും അടിച്ചൊണ്ട്പോകും....
@Daisyraphy5
@Daisyraphy5 2 жыл бұрын
@@SamJoeMathew ആണോ... അതിന് എനിക്ക് തൻറെ അനുവാദം ആവശ്യമില്ല.... എനിക്ക് ഒരു അവസരം കിട്ടിയാൽ ഞാൻ പോകും തനിക്ക് പോകാൻ അവസരം വരാതെ നോക്കിയാൽ മതി....കേട്ടോ ചേട്ടാ...🙂
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
@@Daisyraphy5 ഫലം കിട്ടാത്തവർക്കെല്ലാം ബൈബിൾ പ്രകാരം നാലിരട്ടി തിരികെ കൊടുക്കുവാനുള്ള സത്വര നടപടി ഉണ്ടാകുമോ?. ജോസഫ് അച്ഛനും സഭയും ഇതിൽ മാതൃക കാട്ടി ദൈവത്തെ പ്രസാദിപ്പിക്കുമോ?
@Daisyraphy5
@Daisyraphy5 2 жыл бұрын
@@dr.k.t.varughese3151 എനിക്കെങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാൻ പറ്റും എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്....y should I worry about fr.joseph and others...?
@francisca1741
@francisca1741 2 жыл бұрын
കൃപസനം 👍👍👍👍👍👍👍👍👍👍
@Pavakkakondattam
@Pavakkakondattam 2 жыл бұрын
🙏
@bijumathai5758
@bijumathai5758 2 жыл бұрын
ആസനം......... 🙊
@SamJoeMathew
@SamJoeMathew 2 жыл бұрын
കുരുവാസനം 🤣😅
@joyaj9580
@joyaj9580 2 жыл бұрын
ആസനത്തിൽ അടിയ്ക്കും ഹല്ലേലുയ സൂത്രം 👍😂🤣😜🐓🐐✝️
@sonavincent6435
@sonavincent6435 2 жыл бұрын
i2i news 🙏🙏🙏💪💪💪
@manojkm4075
@manojkm4075 2 жыл бұрын
മറ്റുള്ളവരെ അധിഷപികുന്ന ഒരു പോട ചാനൽ അതിനു ജയ് വിളിക്കാൻ കുറ podan മരും
@hyatt5651
@hyatt5651 2 жыл бұрын
കുറുവസാനം അല്ല kreupasanam ആണ്
@Pavakkakondattam
@Pavakkakondattam 2 жыл бұрын
thaanippol ee മാതാവിന്റ name paranjalle money undaakuunne
@sethulakshmi4334
@sethulakshmi4334 2 жыл бұрын
🌹🌹🌹
@godsbook734
@godsbook734 2 жыл бұрын
This channel is against the Indian Right to freedom of religion law. It is well described in the Articles 25, 26, 27 and 28 of Indian constitution. Citizens are free to preach, practice and propagate any religion of their choice. Let people believe and pray as they like. Its their personal belief and right. Who you are to question that?
@francisca1741
@francisca1741 2 жыл бұрын
സുനിൽ വെറുതെ ചൊറിയരുതേ 😂😂😂😂😂. ആ വന്ദ്യ വൈദികൻ ജോസഫ് അച്ചൻ വലിയ ഉത്തര വാദിത്തമാണ് നടത്തുന്നത്. നിനക്കും വലിയ മനസാന്തരവും വിവേകവും ആശിക്കുന്നു. എന്ന് ഫ്രാൻസിസ് തൃശൂർ 😂
@rhythmrhythm519
@rhythmrhythm519 2 жыл бұрын
😂
@merlin3515
@merlin3515 2 жыл бұрын
ഇവന് സഹിക്കാൻ പറ്റുന്നില്ല... 🤣😀 ഇരുന്ന് വാ കുഴയുന്നത് വരെ ചൊറിയട്ടെ... 🤮
@jincyjohn4531
@jincyjohn4531 2 жыл бұрын
There is no problem in her testimony
@abyteejojonathan5326
@abyteejojonathan5326 2 жыл бұрын
Kiyoo 😝
@ashaabey5577
@ashaabey5577 2 жыл бұрын
Well said ..nice video
@agnestt4242
@agnestt4242 2 жыл бұрын
Avarude vishvasamanu nammal inn kandupadikendath.....thettupattiyavane kaivediyunnavanalla daivam thirike konduvarunnavanann nammude daivam....enikum ninakum nammakellavarkum jeevithathil pretheekshakal indavaam enn nammal manasilakanam....pattipoya veezhachayil avar enthu cheyyanamarnnu pinne ?...thirike uyarth sambavichathinellam prayachitham cheythukondirikunnu ...ath cheyyanda ennano parayunne....aaalukal nannavan sremikumbol ath kanannum athil ninn nallath ulkollanum aan nammal padikendath allathe avare pinneyum kuttapeduthi onnumillaymayileku thalli vidukayalla vendath.....ivare thalarthiyal thirich kodukanolla paisa vere aarenkilum kodukumo??? Thaangalkk kodukan saadhikumo ...illalo..appo avar enthenkilum vazhiyil shakthi prapich jeevitham thirike pidikatte avar thirike vannal aaa sambavathiloode nashtam sambavicha ellavarkum alle nashtapettath kittan pokunne ...athinu vendi avare prolsahipikku.....Daivathe nisaranayi kanaruth ethu jeevithavum ethu nimishathilum maati maraykkan kazhivullavanann shakthanaya daivam ath manasilakki mattullavare vilayiruthuka plz..
@ancyancy625
@ancyancy625 2 жыл бұрын
പച്ച കളളഠ പറയുന്നു നാണമില്ലാത്ത നിങൾക് പണം ഉൺടാകിയത് പോരെ
@anjalijohnson4637
@anjalijohnson4637 2 жыл бұрын
ഇവനെപ്പോലുള്ള അവന്മാർ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ കൊറോണ അല്ല അതിലും വലുത് ദൈവം അയക്കും. എന്നിട്ടും ഇവനൊക്കെ പഠിക്കുന്നില്ലല്ലോ. ധന്യ മേരി അവര് ഒരു നടി ആയതുകൊണ്ടല്ലേ ഇങ്ങനെ ഇട്ടു ചികയുന്നത്. അല്ലാതെ എത്രയോ പേരുടെ സാക്ഷ്യങ്ങൾ യൂട്യൂബിൽ ഉണ്ട്‌. അതെക്കെ നോക്കു മിസ്റ്റർ. നിങ്ങളെ കൊണ്ട് തകർക്കനാവില്ല കൃപാസനം കാരണം പരിശുദ്ധ അമ്മ മാതാവും ഈശോയും വാഴുന്ന വിശുദ്ധ സ്ഥലമാണ്........
@bijupappachen7378
@bijupappachen7378 2 жыл бұрын
HAPPY THANKSGIVING
@sajulaponnu1651
@sajulaponnu1651 2 жыл бұрын
Kripasanathe valichizhakaruth enthinum kuttam parachil
@bijuabraham6109
@bijuabraham6109 2 жыл бұрын
🤣🤣🤣🤣👍👍👍
@mariya4539
@mariya4539 2 жыл бұрын
വിഷത്തിന്റെ channel ഇൽ എന്താ ഇതു വരാത്തത് ആലോചിക്കയായിരിന്നു
@savv538
@savv538 2 жыл бұрын
ഇപ്പോ സന്തോഷായില്ലേ...മരിയ മോളെ...😑
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Aavee Mariyaa
@jayanthinair9505
@jayanthinair9505 2 жыл бұрын
👍👍
@ShebinlalIT
@ShebinlalIT 2 жыл бұрын
Well done Mr. Mathew🤣👍🏻👍🏻👍🏻
@mariyamary975
@mariyamary975 2 жыл бұрын
Nalla pravarthikal cheyyunnavark annannu ulla aharam daivam tharum.kazhivulla joli chyth jeevikkuka.anthaviswasathinte purake pokathirikkuka.kallatharathil panam undakkan minakkedaruth.thalamurakalk koodi dosham cheyyunna pravarthikal cheyyathe pani eduth jeevikkuka
@rajammathomss726
@rajammathomss726 2 жыл бұрын
Judgment day is coming soon.
@sanjuthomas3212
@sanjuthomas3212 2 жыл бұрын
Pavangalude cash evarkku thirichu kodukkarutho evarkkonnum oru kuzhappavumilla
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 жыл бұрын
വഞ്ചിക്കപ്പെട്ടുന്ന ക്രിസ്ത്യാനി
@cherianjoseph2345
@cherianjoseph2345 2 жыл бұрын
' നമ്മുടെ ആൾക്കാർ മനസിലാക്കുന്നില്ല ഇതെല്ലാം തട്ടിപ്പാണെന്ന്.
@francisca1741
@francisca1741 2 жыл бұрын
ആരും ആരെയും വിശ്വാസത്തിനു നിർബന്ധിക്കുന്നില്ലല്ലോ
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 жыл бұрын
@@francisca1741 തിരട്ടു പൈലിൻ്റെ അടിമയാണല്ലേ
@lathiflathif8881
@lathiflathif8881 2 жыл бұрын
Verygod
@Pavakkakondattam
@Pavakkakondattam 2 жыл бұрын
@@ഹൂറിരാഞ്ജി എന്തയാലും നിന്റെ അടിമ അല്ല
@jtech6505
@jtech6505 2 жыл бұрын
Kripasanam udambadi sathyamanu.... ningal avare veruthe vidu... ningalkk avar enthu drohamanu cheythath?
@rochreech3173
@rochreech3173 2 ай бұрын
Hitler nammalodu droham cheythatilla pakshe Hitler cheythathu thettanu ennu parayan padillandundo adhu Karanam? Alojikyu
@proudmalayali3227
@proudmalayali3227 2 жыл бұрын
Oru manushyan valaranum thalaranum oru nimisham mathi areyum crooshikan aarkum adhikaramila
@unnibhaskaranunnibhaskaran6928
@unnibhaskaranunnibhaskaran6928 2 жыл бұрын
Chettanu valla koolippanikkum poykkude... Kashtam
@evamiriarose3635
@evamiriarose3635 2 жыл бұрын
നിനക്ക് അരി വാങ്ങിക്കാണേൽ ഇങ്ങനുള്ള videos ചെയ്യണ്ട അവസ്ഥ വന്നല്ലോ. നാളെ നീയും ഈ പറയുന്ന സ്ഥലത്ത് പോയി യാജിക്കേണ്ടതാണല്ലോ.
@sreenivasankn6913
@sreenivasankn6913 2 жыл бұрын
സുനിൽ സാറിന് അഭിവാദാനങ്ങൾ?
@francisca1741
@francisca1741 2 жыл бұрын
ക്രിസ്ത്യൻ സ്ഥാപനങ്ങളോട് പ്രത്യേകിച്ച് അഭിഷിക്കത്തരോട് വലിയ വിരോധം സുനിൽ വെച്ച് സൂക്ഷിക്കുന്നു. വെറുതെ കുരുത്തക്കേട് വാങ്ങി വെക്കരുത് സുനിൽ 😂😂😂😂😂
@lathiflathif8881
@lathiflathif8881 2 жыл бұрын
സ്ഥിരം പല്ലവി
@joyvd485
@joyvd485 2 жыл бұрын
സി. എ. ഫ്രാൻസിസ്, താങ്കൾ എന്തിനു വിഷമിക്കുന്നു.
@mmm8263
@mmm8263 2 жыл бұрын
@@lathiflathif8881 ഓട്രാ ജിഹാദി നിനക്ക് എന്താ ഇവിടെ കാര്യം?? 😂
@manojkm4075
@manojkm4075 2 жыл бұрын
Athu പറയണോ അനേകം മക്കളുടെ അഭയകുടെരതയാണ് ഇവന് ഇപ്പൊൾ venipikuunthu
@mmm8263
@mmm8263 2 жыл бұрын
@@thomas12325 oh that sounds great. I'm not deep into that issue. Better you can tackle this jihadhi !
@Saramathai85
@Saramathai85 2 жыл бұрын
Ee video vannathil pinne oru aalu polum avide kerunnilla ketto, keep going
@chemistryofchrist1441
@chemistryofchrist1441 2 жыл бұрын
എന്തിനാ ഇങ്ങനെ ഇല്ലാത്തത് പറയുന്നേ?
@rachelmathew740
@rachelmathew740 2 жыл бұрын
Well done Sunilsir.God bless you We lost 50 lacks.Our hard-earned money.When sinking stage also he was asking sent money sent money.Then they are living safely.
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
If he obeys biblical teachings he is bound to return by four times to his believers, who have not obtained any result with his prayer?
@rajeevp9645
@rajeevp9645 2 жыл бұрын
നിനക്കു ഏതാണ് പറ്റിയത് സുനിലേ
@geethavs3171
@geethavs3171 2 жыл бұрын
സുനിൽ സാർ 👌👍
@manojkm4075
@manojkm4075 2 жыл бұрын
Parapara തുടരും
@sarammdare5248
@sarammdare5248 2 жыл бұрын
Edo Sunil the real story do you know? Did you talk to them personally? Bring the video your interview with them.
@varghesemathew9570
@varghesemathew9570 2 жыл бұрын
It's true
@ushamk5088
@ushamk5088 2 жыл бұрын
Very good yellam purathu konduvarannam
@tittykvm
@tittykvm 2 жыл бұрын
😂😂😂😂😂😂🙏👏👏
@abumadathil1442
@abumadathil1442 2 жыл бұрын
അടിപൊളി🤣🤣✌️✌️✌️
@rejimolanish8578
@rejimolanish8578 2 жыл бұрын
Njanum enta kudumpavum kreupasanam nta sashikal
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН