Annamma Mukkadan|പാതിരാത്രിയിൽ പടം കാണുന്ന കന്യാസ്ത്രീകൾ അന്നമ്മയുടെ വെളിപ്പെടുത്തൽ

  Рет қаралды 996,858

i2i News

i2i News

Күн бұрын

Annamma Mukkadan
പാതിരാത്രിയിൽ പടം കാണുന്ന കന്യാസ്ത്രീകൾ അന്നമ്മയുടെ വെളിപ്പെടുത്തൽ
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#Annamma Mukkadan #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews#
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 893
@kannannairnair2248
@kannannairnair2248 2 жыл бұрын
ശാരീരികം ആയി മറ്റു വൈകല്ലിയം ഇല്ലാത്ത എല്ലാ സ്ത്രീക്കും പുരുഷനും ലൈങ്കിക ചിന്തയും ഇണ ചേരാനുള്ള ആഗ്രഹവും ഉണ്ടാവും അത് തലമുറ നിലനിർത്താൻ ദൈവം കൊടുത്തിരിക്കുന്നത് ആണ് അത് ഒരു പരിതിയിൽ കൂടുതൽ തടഞ്ഞു വെക്കാൻ ആർക്കും ആവില്ല സമുദായങ്ങൾ അത് മനസിലാക്കുക, എല്ലാവരും ദൈവ വിശ്വാസികൾ ആയി അവരവരുടെ മത വിശ്വാസം അനുസരിച്ച് വിവാഹം കഴിച്ച് കുടുംബം ആയി ജീവിച്ചു അടുത്ത തലമുറകൾക് ജന്മം നൽകി വളർത്തി ജീവിതം സന്തോഷം നിറഞ്ഞത് ആക്കാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@DharamanRajeen
@DharamanRajeen 6 ай бұрын
😊😊😊😊.
@febinforu
@febinforu 6 ай бұрын
pattathor cheyyanda! thats all! Hope you got the point.
@petermatthai2636
@petermatthai2636 2 жыл бұрын
അന്നമ്മയുടെ വിദ്യാഭ്യാസനിലവാരം ഞാൻ പ്രതീക്ഷിച്ചതിലും വളരെ വളരെ വലുതാണ്. ചെറുതാണെന്ന് തോന്നുമെങ്കിലും സഭയുടെ മേലാധ്യക്ഷന്മാർക്‌പോലും ചിന്തിക്കാൻ സാധിക്കാത്ത high philosophy യാണ് അന്നമ്മ പറഞ്ഞത് 👍👍👍
@JOSEPH1965able
@JOSEPH1965able Жыл бұрын
അന്നമ്മ randu ക്യാഷ് ഉണ്ടാക്കാൻ ശ്രമിക്കുന്നു
@unnikrishnanvarier4981
@unnikrishnanvarier4981 2 жыл бұрын
വളരെ സത്യമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം🙏
@innervoice3175
@innervoice3175 3 жыл бұрын
അന്നമ്മ ചേച്ചി പറഞ്ഞത് ശരിയാ. ഈശോയുടെ കൂടെ നടന്ന അപ്പസ്തോലന്മാർ മാത്രമേ യേശുവിനെ സാക്ഷ്യപ്പെടുത്തി പ്രസംഗിച്ച ഉള്ളൂ. പക്ഷേ അതിൽ ഒരുവൻ തന്നെ സ്വന്തം താല്പര്യത്തിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുത്തു. അതുകൊണ്ട് ഒറ്റിക്കൊടുത്ത അവന്റെ വാക്കുകളല്ല കേൾക്കേണ്ടത്. പക്ഷേ സത്യസന്ധമായി യേശു പറഞ്ഞത് അനുസരിച്ച് ജീവിക്കുന്ന ശിഷ്യന്മാരുടെ വാക്കുകളാണ്. അതുപോലെതന്നെ അവിടെയും ഇവിടെയുമായി മഠങ്ങളിൽ നിന്നും പുറത്തുവന്ന ഈ അമ്മച്ചിമാർ പടച്ചുവിടുന്നത് അല്ല, മറിച്ച് സത്യസന്ധമായി യേശുവിന്റെ പാത പിന്തുടർന്ന് ജീവിക്കുന്ന കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും വാക്കുകൾ കൂടെ കേൾക്കണം. പക്ഷേ അങ്ങനെ വരുമ്പോൾ ഇതുപോലുള്ള ചാനലുകൾക്ക് കാഴ്ചക്കാർ ഉണ്ടാകില്ല. കാഴ്ചക്കാരെ കൂട്ടാനുള്ള ഒരു ഉപായം ആണല്ലോ ഇപ്പോൾ കന്യാസ്ത്രീ മഠങ്ങളെ പറ്റിയുള്ള വാർത്ത. ഈ പറയുന്ന പെൺകുട്ടിക്ക് ഒരു പത്ത് പൈസയുടെ വിവരം ഉണ്ടെങ്കിൽ ഈ അമ്മച്ചി പറഞ്ഞത് ശരിയാണോ എന്ന് സത്യസന്ധമായി മഠത്തിൽ ജീവിക്കുന്ന കന്യാസ്ത്രീകളോട് സംസാരിച്ച് താരതമ്യം ചെയ്തു നോക്കണം ആയിരുന്നു. പക്ഷേ ചെയ്യില്ല... കാരണം ഇവിടെ സത്യം അല്ലല്ലോ നിനക്ക് ആവശ്യം... കാഴ്ചക്കാരെ അല്ലേ
@shafi259
@shafi259 Жыл бұрын
Satyam ammachi parayunnathane
@AbdulRasheed-xm3pk
@AbdulRasheed-xm3pk 2 жыл бұрын
സിസ്റ്റർ പറഞ്ഞ കാര്യം വളരെ ശരിയാണ് കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്ന അതോടൊപ്പം അവരെ പാപി തന്നെ അപകടത്തിൽ ആവുകയാണ് ഭാവിയിൽ ഇത് മനസ്സിലാക്കി ജീവിച്ചാൽ നല്ല ഒരു ഭാവിയിലേയ്ക്ക് കടക്കാം കുടുംബമായി ജീവിക്കാം അതാണ് ഇന്നത്തെ ആവശ്യം,,
@LaisaThomas-v4s
@LaisaThomas-v4s Жыл бұрын
Rehasyam kandupidillan poyathano madathil poyath ningalkk roopakkoodundakkanamayirikkumallo
@krnarendranpanicker1911
@krnarendranpanicker1911 11 ай бұрын
😂
@abrahamv.k5374
@abrahamv.k5374 6 ай бұрын
നിന്റെ വീട്ടില്, മദ്രസയിൽ ഇതാണോ നടക്കുന്നത്.
@anilnavarang4445
@anilnavarang4445 3 жыл бұрын
കർത്താവിനെ സേവിക്കാൻ സിസ്റ്റർ ആകണം എന്ന് നിർബന്ധം ഇല്ല ഒരു വൈദികൻ ആകണം എന്നും ഇല്ല, ദൈവത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുക ആണ് ആരും ശെരിക്കും സേവ ചെയ്യുന്നത് ഞാൻ കാണുന്നില്ല ബൈബിൾ പിടിക്കുന്നത് തന്നെ ഇപ്പോൾ കൂടുതലും പണം ഉണ്ടാക്കാൻ തന്നെ ആണ് എല്ലാവരും കല്യാണം കഴിച്ചു ദൈവത്തെ ആരാധിക്കുക ജനങ്ങൾക്ക് നൻമ്മ ചെയ്യുക ജനങ്ങളുടെ പണം ബിഷപ്പ്മ്മാർ മുതൽ താഴോട്ട് അച്ഛന്മ്മാർ കന്യാ സ്ത്രീകൾ മുതൽ പുട്ട് അടിച്ചു രസിക്കാതെ പാവപ്പെട്ട ജനങ്ങൾക്ക് നൻമ്മകൾ ചെയ്യാൻ ഉപയോഗിക്കുക,, ദൈവത്തെ ആരാധിക്കാൻ കല്യാണം കഴിക്കാതെ ഇരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല,, കല്യാണം കഴിച്ചു കുറെ മക്കൾ ഒക്കെ ആയിട്ട്, ദൈവത്തെ ആരാധിക്കട്ടെ അപ്പോൾ ഇത്രയും കുറ്റകൃത്യങൾ നടക്കില്ല,,
@xavierkavalam9714
@xavierkavalam9714 3 жыл бұрын
സഹോദരന് കണ്ണും ചെവിയും ഒന്നും ഇല്ല., അല്ലേ ?
@rontomy8952
@rontomy8952 3 жыл бұрын
@@xavierkavalam9714 ബൈബിൾ എന്താന്നെന്നു പടിക്ക്
@bestviewer184
@bestviewer184 3 жыл бұрын
@@rontomy8952 ബൈബിൾ പഠിച്ചാൽ വേറെ xxx നോക്കേണ്ട
@innervoice3175
@innervoice3175 3 жыл бұрын
@@bestviewer184 ഓ അത് ശരി അപ്പോൾ xxx കാണുന്നത് താങ്കളുടെ ഒരു സ്ഥിരം പരിപാടി ആണല്ലോ.
@shailaphilip81
@shailaphilip81 3 жыл бұрын
Annamma chechi nannamille thangalk This is so silly the way you talk.sistermark movie kandoode.
@johnpaul-bh5xc
@johnpaul-bh5xc 5 ай бұрын
പണ്ട് ഞങ്ങളുടെ നാട്ടിൽ പല തീയറ്ററുകളും കറൻ്റ് ബില്ല് സ്റ്റാഫിൻ്റെ ശമ്പളം എങ്കിലും കൊടുക്കാൻ കണ്ടെത്തിയ വഴി ആയിരുന്നു ചില കിടപ്പറ ചിത്രങ്ങൾ. ഈ ചാനലും അങ്ങിനെ തന്നെ
@khalidck6930
@khalidck6930 3 жыл бұрын
ഒരു കല്യാണം കഴിച്ച് നല്ല കുടുംബജീവിതം നയ്ക്കുക നല്ല മക്ക ൾ ക്ക് ജന്മം നൽകി നാട്ടിന് നന്മ ഉണ്ടാക്കുക അത് മതി നമ്മുടെ ജീവിതം നന്നാവാനും ദൈവാനുഗ്രഹം ഉണ്ടാവാനും എനിയുള്ളവർ ശ്രദ്ധിക്കുമല്ലോ
@xavierkavalam9714
@xavierkavalam9714 3 жыл бұрын
എല്ലാം മനസ്സിലായി. സ്വന്തം വീട്ടിലെ കാര്യങ്ങൾ ആദ്യം നോക്ക്
@jessysaji6473
@jessysaji6473 3 жыл бұрын
ഈ സഹോദരി പറയുന്നത് ശരി തന്നെ ഇത് പോലെയുള്ള സംഭവങ്ങൾ ഞ ന തോരട്ട - കണ്ടിട്ടുണ്ട്
@esathannickal6830
@esathannickal6830 3 жыл бұрын
Jessy. Kanya sthreekalkum und vikaramgalum kamavumoka
@myloveindia8277
@myloveindia8277 3 жыл бұрын
താൻ എവിടെ വെച്ചു കണ്ടു
@busywithoutwork
@busywithoutwork 7 ай бұрын
Valid question​@@myloveindia8277
@kunjuvava342
@kunjuvava342 6 ай бұрын
Correct 🥰🥰🥰
@SreekumarV-su3eo
@SreekumarV-su3eo 4 ай бұрын
❤🌹🌹
@beenasaju8073
@beenasaju8073 2 жыл бұрын
അന്നമ്മച്ചിടെ വിലാപങ്ങൾ ഞാൻ കേട്ടു പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട് യേശുവിന്റെ മണവാട്ടി ആകുവാലിയാണ് അതിനൊരു ദൈവകൃപ ആവശ്യമുണ്ട് ഒരു പാതയിലേക്ക് കാലെടുത്തു വയ്ക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് ഈ ജീവിതത്തിൽ വളരെയധികം സഹനങ്ങൾ ത്യാഗങ്ങളും ഉണ്ടാകും ഇത് സഹിക്കാൻ പറ്റാവുന്ന ഒരു മാത്രം അതായത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു മാത്രം ഇവ പണിക്ക് പോകരുത് പോയാ മതി പിന്നെ വിശുദ്ധരായ ഒരുപാട് പേരുണ്ട് നമ്മുടെ കേരളത്തിൽ തന്നെ വിശദവിവശുദ്ധ അൽഫോൻസാമ്മ ജീവിതത്തിൽ ഒരുപാട് സഹനങ്ങൾ ഒരുപാട് കുറ്റം പറച്ചിലുകൾ പഴിചാലുകൾ ഒക്കെ കേട്ടാളാണ് ഇതെല്ലാം യേശുവിനോട് സഹിച്ചു മുന്നേറി ജീവിതത്തിൽ വിശുദ്ധമായതാ അല്ലേ ഇതിനൊന്നും സഹിക്കാൻ ഉൾക്കൊള്ളാനെ പറ്റാത്ത പണിക്ക്
@tj1368
@tj1368 2 жыл бұрын
പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ് പെങ്ങളെ, പക്ഷെ നമ്മുടെ നാട്ടിൽ ഇങ്ങനെ തന്നെ ഇനി പേവുകയുള്ളൂ, അതാണ് നമ്മുടെ ഭരണഘടന, വ്യവസ്ഥിതി, മതം ഫണ്ട് ശേഖരണം നടത്താനുള്ള ഒരു മാർഗ്ഗം, അടിച്ച് പെളിക്കാനുള്ള ജീവിതം അവിടെ പല ടൈപ്പ് സ്ത്രീകൾ അങ്ങേട്ടും ഇങ്ങേട്ടും സുഖിക്കാൻ അതെസമയം നമ്മൾ വിവാഹം ചെയ്തു കഴിഞ്ഞാൽ ഒരു ഭാര്യ ഒറ്റ ഭർത്താവ്, അതാണല്ലോ നമ്മുടെ സംസ്കാരം, മതത്തിന്റെ വ്യക്താക്കൾക്ക് അങ്ങനെ അല്ല പേളീഷ് ചെയ്യാൻ വേണ്ടതിലധികം അവസരങ്ങൾ, ഞാൻ റേമൻ കത്തേലിക്കരുടെ കാര്യം ആണ് ഉദ്ദേശിക്കുന്നത്,അതല്ലെ അഭയ സംഭവം അങ്ങനെ ഇഷ്ട്ടംപ്പേലെ, പുറത്ത് വരാത്തതും, വന്നതും, ഇന്ത്യൻ രാഷ്ട്രീയം, ജനാധിപത്യം അതിലെല്ലാം മതം കയറി കഴിഞ്ഞു, ഇവരെയെല്ലാം നിലക്ക് നിർത്താൻ സർക്കാർ തുനിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകുക തന്നെ ചെയ്യും.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 жыл бұрын
May God bless Annamma to have gift of common sense. Sisters are simple and open even to annamma. They are not so malecious as you think.
@antonyfrancis6651
@antonyfrancis6651 2 жыл бұрын
kzbin.info/www/bejne/g3aQoIN3pLeIfas
@dileepcascat2134
@dileepcascat2134 2 жыл бұрын
എല്ലാ ആത്മീയ കേന്ദ്രങ്ങളും ഇതൊക്കെ തന്നെയാണ്.
@sukumaranm2142
@sukumaranm2142 2 жыл бұрын
വെളിപ്പെടുത്തൽ നടത്തിയതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@bijuvarghesepayyampally4962
@bijuvarghesepayyampally4962 3 жыл бұрын
ഇവരുടെ ഭർത്താവിനെയും മക്കളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ........ ഒത്തിരി ക്ഷമ തന്നെ വേണം......
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@MsLeejo
@MsLeejo 3 жыл бұрын
Cheatta. .. itu koodi poyi ...
@robinunni3522
@robinunni3522 Жыл бұрын
KO😊íó
@Kay-ee7hi
@Kay-ee7hi Жыл бұрын
Very sorry to hear these stories. Many poor girls are suffering like this.
@sibiabraham7737
@sibiabraham7737 3 жыл бұрын
സത്യം പൊന്നുമോൾ പറഞ്ഞത് സത്യമാണ് എന്റെ കൂട്ടുകാരെന്റെ പെങ്ങള് കണ്ണൂർ ജില്ലയിൽ ആലക്കോട് എന്ന് പറയുന്ന സ്ഥലത്തു ഉണ്ട്
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@vijay-oj4mk
@vijay-oj4mk 2 жыл бұрын
സെക്രട്ടറിയെറ്റിലെ ഉമ്മൻ ചാണ്ടി സരിത പീഡനം നോക്കുമ്പോൾ ഇത് നിസാരം കോൺഗ്രസ്‌ മേലാളം മാരുടെ പീഡനം വേറെ... 😂😂😂😂🤣🤣
@jeteapen
@jeteapen 2 жыл бұрын
Good presentation of real truth.
@VehicleOftheEarth-DA
@VehicleOftheEarth-DA Жыл бұрын
Respect this lady.. Very advanced and mature thoughts .. She is way ahead..🎉🎉🎉🎉
@shayam.shayam.1454
@shayam.shayam.1454 3 жыл бұрын
കന്യാസ്ത്രീ മഠം.➖ സീൻ 1 അടുക്കള. ഒരു സിസ്റ്റർ, ഞാൻ ഇന്ന് മത്തിക്കറി വച്ചപ്പോൾ 34 കഷണം മത്തി കറി എണ്ണി വേവിച്ച്താണ്. ഇപ്പോൾ മത്തി കറിയുടെ എണ്ണം22 എണ്ണമേ ഉള്ളൂ അരിച്ചുപെറുക്കിയിട്ടും 34 മത്തി കഷണം കാണുന്നില്ല. അതിന് ഭയങ്കര ബഹളമായി! സീൻ 2 അത്താഴം കഴിഞ്ഞു വിശ്രമത്തിൽ ഇരുന്നപ്പോൾ ഒരു സിസ്റ്റർ മറ്റൊരു സിസ്റ്റർ നോട് പറയുക യാ ആ ജാൻസി സിസ്റ്റർ അടുക്കളയിൽ കിടന്ന് കറങ്ങുന്നത് ഞാൻ കണ്ടതാ. ഇതാണ് മഠത്തിലെ പൊതുവേ ഉള്ളഅവസ്ഥ. 🤪🤪🤪🤪🤪🤪🤪🤪
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 3 жыл бұрын
Why all over India do people flock for convent schools and hostels administered by Rev. Sisters? Are all fools? Outside Kerala, all people give their schools a name with convent school? Why? I have worked with sisters in a college for the last 18 years. From my childhood, we are close to sisters. My own relatives are reverend sisters. Really proud of their love of god and love of church and all the services rendered by them considering humans as children of god. Hats off to you reverend sisters. May more flock to committed life. Oh god, give my family tree the greatest blessing to surrender our lives to God almighty.
@Alps_1111
@Alps_1111 3 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@gilbertjoseph5624
@gilbertjoseph5624 3 жыл бұрын
ഈ തള്ളക്കു വേറെ പണിയില്ലാല്ലേ? ഇന്റർവ്യൂവർക്കും പണിയില്ല പാവം പൊട്ടന്മാർ എല്ലാം സമയം പോകുന്നു. തള്ളയും ചാനലുകാരും പൈസ ഉണ്ടാക്കുന്നു
@maryvarghese5718
@maryvarghese5718 3 жыл бұрын
@@gilbertjoseph5624 thallayum paisa undakunnnu. She is thriving now by stamping on those who gave her shelter once. God is watching all this. She will realise it one day n there will not be anyone then to take up her cause. 🙏
@Subahallh
@Subahallh 3 жыл бұрын
ഒരു സിനിമകണ്ടാലെന്താ കുഴപ്പം... ഇവിടെ ഓരോ അച്ചന്മാർ പാട്ടും പാടി വൈനും കുടിച്ചു പാതിരാത്രിയിൽ കള്ളവെടി വെച്ച് നടക്കുന്നു.... അങ്ങനെ യുള്ള ഇവരുടെ ഇടയിൽ കന്യസ്ത്രീഒരു സിനിമ കണ്ടതാ കുഴപ്പം.... ഇങ്ങനെ നേർച്ച കോഴി പോലെ സന്യാസി ആകാൻ സ്ത്രീ കളെ നേർച്ച വെക്കുന്നപഴക്കം ഒന്ന് പുനർ പരിശോധന ചെയ്യണ്ട താണ് ആൾ ദൈവങ്ങൾ കന്യസ്ത്രീ അടിമ സ്ത്രീ ഇങ്ങനെ കുറെ മണ്ടൻ ആശയങ്ങൾ ദൈവത്തിന്റെ പേരിൽ കെട്ടി വെക്കുന്ന മതസംവിധാനങ്ങളെ നിരോധിക്കണം അല്ലതെ ഇതിനു അറുതി വരില്ല
@mercydominic6431
@mercydominic6431 3 жыл бұрын
ആദ്യം
@isayadas6665
@isayadas6665 2 жыл бұрын
ആത്മീയത, ശുശ്രൂഷ , വിശ്വാസം, ജീവിതം - ഇവയ്ക്കൊക്കെ തമ്മിൽ ഒരു പൊരുത്തം വേണം.
@opados_tou_stavrou
@opados_tou_stavrou 3 жыл бұрын
അന്നമ്മച്ചി, ഒന്നോ രണ്ടോ പേർ ചെയ്യുന്ന കൊള്ളരുതായ്മ കണ്ടിട്ട് എല്ലാ അച്ചന്മാരും കന്യസ്ത്രീകളും പൈസ ഉണ്ടാക്കാനും സുഖിക്കാനുമായി ആണ് സെമിനാരിയിലും മഠത്തിലും ചേരുന്നത് എന്ന് മുദ്ര കുത്തരുത്.
@AnoopKumar-kz6jf
@AnoopKumar-kz6jf 3 жыл бұрын
Pakuthi sariyanu.onno rando onnumalla kure per undu...thettu cheyyunnavre sabha samrakshikkunnathenthina...avarkku karanakkuttikku 2 koduthu irakku vidanam
@bijoysebastian6547
@bijoysebastian6547 2 ай бұрын
Andi Kundi Prasanam Pani Panikkaranmaar and Panikkarikal . 🥴🥴😁😁
@masha_maria601
@masha_maria601 3 жыл бұрын
100 പേരിൽ ഒരു 20 പേരൊക്കെ ചിലപ്പോൾ തെറ്റായി പോകുന്നുണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെയല്ല.... ഒരു പാട് നല്ല ജീവിതങ്ങൾ ഉണ്ട്.... എനിക്ക് തന്നെ ഒരുപാട് inspiration ആയിട്ടുള്ള lifes ഉണ്ട്.... വിശുദ്ധരായ ഒരുപാട് ജീവിതങ്ങൾ ഉണ്ട്... പിന്നെ cinema കാണുന്നത് പാപമല്ലല്ലോ.... അതിന് കുറെ നല്ല വശങ്ങൾ ഉണ്ട്. അത് മാത്രം സ്വീകരിക്കുന്നെങ്കിൽ അത് തെറ്റാവില്ല... പിന്നെ അച്ചന്മാരും sisters ഉം പൂർണരായതു കൊണ്ട് ഈ ജീവിതത്തിലേക്ക് വരുന്നതല്ല..... കുറവുകൾ എല്ലാം ഉള്ളവർ തന്നെയാണ് തങ്ങളും എന്ന് മനസ്സിലാക്കി തന്റെ ആ കുറവുകളെ നിറവുകളാക്കി മാറ്റാൻ ഈശോയ്ക്ക് ജീവിതം സമർപ്പിച്ചവരാണ്....എല്ലാവർക്കും കഴിയുന്ന ഒന്നല്ല ഈ ജീവിതം.... പിന്നെ അവർക്ക് കുറവുകളുണ്ടെന്നു കാണുമ്പോൾ ഈശോയോട് അവരെ നിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്നു എന്ന് പറഞ്ഞു അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.... അവർക്ക് നമ്മുടെ പ്രാർത്ഥനകൾ വളരെ അത്യാവശ്യമാണ്..... 🙏🏻🙏🏻🙏🏻
@jamesmathew5270
@jamesmathew5270 2 жыл бұрын
Good message
@sajilhaneefa5547
@sajilhaneefa5547 2 жыл бұрын
Hai
@sibiabraham7737
@sibiabraham7737 3 жыл бұрын
ഉടുപ്പ് ഊരി സഫയിൽ ഇട്ടിട്ട് പോകുകയായിരുന്നു അവർ ഇപ്പോൾ മലപ്പുറത്തു സ്കൂൾ ടീച്ചറായി ജോലി ചെയുന്നു 👍🙏🙏🙏🙏🙏🙏🙏🙏
@xavierkavalam9714
@xavierkavalam9714 3 жыл бұрын
അസംബന്ധം. ഇവളൊക്കെ സിസ്റ്റർ.
@deepthibiju6430
@deepthibiju6430 3 жыл бұрын
ഇവളെയൊക്കെ മഠത്തിൽ കേറ്റാൻ കൊള്ളാമോ... നിനക്കൊക്കെ എന്ത് യോഗ്യത ഉണ്ടടി മഠത്തിൽ പോകാൻ.... അതിനൊക്കെ കർത്താവിന്റെ ഒരു കൈയ്യൊപ്പ് വേണം .. നിനക്കൊക്കെ സാത്താന്റെ കൈയ്യൊപ്പാണ് കിട്ടിയത്.. നിന്നെ ഒക്കെ പ്രസവിച്ച ഗെതികേട്.... ആ ഗർഭപാത്രം ശപിക്കപ്പെട്ടത് എന്ന് പറയണേ പറ്റു.... ലൂസിഫെറിന്റെ അനുയായികൾ. നാണം കെട്ടവൾ.....,....
@RRaja-lq9en
@RRaja-lq9en 2 жыл бұрын
@@xavierkavalam9714 സ്വന്തം പെങ്ങളെ വീട് അപ്പോൾ അറിയാം വിവരം
@prasadmannolickel1900
@prasadmannolickel1900 Ай бұрын
ശരിക്കും?
@ppgeorge5963
@ppgeorge5963 3 жыл бұрын
കന്യാസ്ത്രീകളും മനുഷൃരാണ് ഒരു സിനിമ കണ്ടതിൽ ഒരു തെറ്റുമില്ല വെറുതെ തള്ളി നാണംകെടാതെ
@chandrashekharnaircs3008
@chandrashekharnaircs3008 3 жыл бұрын
Annamma chechi paranjate sencer cheita satyangalane.sencer cheyyatta vikrita chitrangalulla etrayo satyangal avrkkariyamayirikkum.
@abhineshtom264
@abhineshtom264 3 жыл бұрын
@@chandrashekharnaircs3008 s thanikariyallo sensor cheyatha karyamgal cheyyunnakondu
@antonyfrancis6651
@antonyfrancis6651 2 жыл бұрын
kzbin.info/www/bejne/g3aQoIN3pLeIfas
@annapurnaswaripuramolathal2496
@annapurnaswaripuramolathal2496 2 жыл бұрын
Anamm ചടതി nigl poy pishs villan po nanamilayo po Pork
@mcvarghesevarghese3404
@mcvarghesevarghese3404 3 ай бұрын
Yes absolutely right ❤❤❤
@nibinjoseph3406
@nibinjoseph3406 3 жыл бұрын
എന്തിനാണ് അമ്മച്ചി ഈ പ്രായത്തിൽ മറ്റുള്ളവരുടെ കുറ്റം ചികയാൻ നടക്കുന്നത് മനുഷ്യർക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടാവും എല്ലാം തികഞ്ഞവനായി ദൈവം മാത്രമേയുള്ളൂ
@freejufaisal
@freejufaisal 3 жыл бұрын
Aahaa. Anganaano??? Ellarem karyathil ingane aano?
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@elizebethgeorge3663
@elizebethgeorge3663 3 жыл бұрын
So are you saying cover the truth
@vijayank7949
@vijayank7949 3 жыл бұрын
Kunjumuttanadinu nonduvo?
@kunjuvava342
@kunjuvava342 6 ай бұрын
​@elizebethgcorrect 🥰🥰eorge3663
@shihabshaan6669
@shihabshaan6669 Жыл бұрын
അവർക്കും വിഗാരം ഇല്ലേ? എല്ലാ മതത്തിലുംഉണ്ട് ഇതൊക്കെ ഞാൻ ഒരു മതത്തെ മാത്രം കുറ്റം പറയില്ല പക്ഷേ യേശുവിന്റെ പദ്നി യാകാം എന്ന് പറഞ്ഞു പറ്റിച്ചു വിഗാരന്മാർ അവരേ ഉബയോഗിക്കുന്നു അതിന് റോം പൂർണ സപ്പോർട്ട് ചെയ്യുന്നു ഞാൻ ദുബായിൽ ടാക്സിയിൽ ജോലിചെയ്യുന്നു ഒരു ജർമങ്കാരി എന്നോട് ക്രിസ്തു മതത്തെ കുറിച്ച് അറിയോന്ന് ചോദിച്ചു ഇല്ലെന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് നീ ക്രിസ്ത്യാനിയായാൽ നല്ല ജോലിയും ജർമൻ കരിപ്പെണ്ണിനെ കല്യാണം കഴിക്കാൻ ഞാൻ സഹായിക്കാമെന്നുo പറഞ്ഞു ഞാൻ ചോദിച്ചു എനിക്ക് ആത്മാർത്ഥമായി വിശോസംഇല്ല എങ്കിൽ ഞാൻ ക്രിസ്ത്യാനിയായി അഭിനയിട്ടെന്തു കാര്യം എന്ന്? അവൾ പറഞ്ഞു നീ അഭിനയിച്ചാലും പ്രശ്നം ഇല്ല എന്റെ കെയ്റോഫിൽ നീ ക്രിസ്സ്ത്യാനിയായാൽ എനിക്ക് ബനിഫിറ്റുണ്ടെന്ന് 🤣🤣 ഞാൻ പറഞ്ഞു ആദ്യം ക്രിസ്തു മതo പടി ടിപ്പിക്കു വിശോസമെങ്കിൽ മാത്രംവിശ്വസിക്കാം എന്ന് പിന്നീട് അവൾ മെസ്സേജും ഇല്ല ഒരു കോപ്പും ഇല്ല എല്ലാം ബൌതിക മോഹം മാത്രം പക്ഷേ ജന്മനാല് ക്രിസ്ത്യാനിയായവരോടും ജന്മനാൽ ഹിന്ദുവായവരോടും സ്നേഹം മാത്രം കാരണം നമ്മൾ നോക്കുന്നത് ജന്മം കൊണ്ട് ഏത് മതതിലാണോ അതിൽ വിശ്വസിക്കുക ഇല്ലെങ്കിൽ വിശോസം വിടുക
@deepualan
@deepualan 2 жыл бұрын
Annama chechi ningale deivam anugrahikate
@RemyaDatsun
@RemyaDatsun 2 жыл бұрын
അന്നമ്മച്ചി superb🌹🌹
@kunjuvava342
@kunjuvava342 6 ай бұрын
Correct 😍😍
@SreekumarV-su3eo
@SreekumarV-su3eo 4 ай бұрын
Yes❤🌹🌹
@nishafrancis5245
@nishafrancis5245 3 жыл бұрын
മഠത്തിന്റെ പുറത്ത് പോയാൽ സ്വന്തം കാലിൽ നിൽക്കാനുള്ള ഓരോ തത്രപ്പാടെ, ഈ അമ്മ convent വിട്ട് പോയത് എത്രയോ നന്നായി. കല്യാണം കഴിഞ്ഞ വീട്ടിൽ എങ്ങനെ ആണോ ആവോ, നാക്കിനു നല്ല നീളം 😆
@antonyfrancis6651
@antonyfrancis6651 2 жыл бұрын
kzbin.info/www/bejne/g3aQoIN3pLeIfas
@suniljpsj
@suniljpsj 2 жыл бұрын
ഇവര് മഠത്തിലെ ക്കുശിനിക്കാരിയായിരുന്ന
@joyabraham1615
@joyabraham1615 3 жыл бұрын
We can see such things everywhere. Try to follow Jesus. God bless you sister 🙏
@koshytharakan6633
@koshytharakan6633 3 жыл бұрын
This is sis deserves a Pdmabution award for her observation her truth findings.Ammen.
@maryjohn4636
@maryjohn4636 2 жыл бұрын
ഈ സ്ത്രീ പറയുന്നതിൽ ഒരുപാട് സത്യം ഉണ്ട്.... ദൈവത്തിനു വേണ്ടി മനുഷ്യരെ സേവിക്കാൻ വേണ്ടി എന്നൊക്കെ പറയുന്ന ഇവർ, അച്ചെന്മാരും കന്യശ്രീകളും അവരുടെ സുഖ ജീവിതത്തിനു പോകുന്നെ... പുറമെ കാണുന്ന സ്നേഹമൊന്നും ഉള്ളിൽ ഇല്ല...... അൻപതു അറുപതു വർഷം മുൻപ് ഞാൻ ഒരുപാട് അച്ചെന്മാരെയും കന്യശ്രീകളെയും കണ്ടിട്ടുണ്ട് മറ്റുള്ളവർക്ക് നന്മ ആഗ്രഹിക്കുന്നവരായിട്ടേ.... ഇപ്പോഴത്തെ ആള്ക്കർ വെറും പണം ഉണ്ടാക്ലനായിട്ട അങ്ങോട്ട്‌ പോകുന്നെ...... ഒരുപാട് അനുഭവം എനിക്കുണ്ട്.....
@mythoughtsaswords
@mythoughtsaswords Жыл бұрын
Seems to be correct observing various goings on nowadays
@hamsapk1529
@hamsapk1529 10 ай бұрын
So ooo sweets speech suoper sweets..annmaje😅😅😅ahahe❤❤❤❤
@mohandaniel3921
@mohandaniel3921 2 жыл бұрын
പാതിരാത്രിയിൽ പടം കാണുന്ന കണ്യാ സ്ത്രീകേൽ എന്നെ വിളിക്കുന്നില്ലല്ലോ.. ഒന്നിച്ചിരുന്നു ഇരുന്ന് പടം കാണാമല്ലോ 😄😄😄
@tatamotorsworkshop1746
@tatamotorsworkshop1746 3 жыл бұрын
Good morning 🌅🌅🌅🌅🌅🌅🌄🌄🌄🌄🌄🌄🌄🌄🌅🌅🌅🌅🌅🌅🌅🌅🌅🌅
@anmohanank9222
@anmohanank9222 2 жыл бұрын
കന്യാസ്ത്രി സമൂഹത്തിലേക്ക് സ്വന്തം പെൺ മക്കളെ ഒരു തി കൊടുക്കുന്ന രക്ഷകർത്താക്കളോട് ഒരപേക്ഷ. വിദശങ്ങളിൽ മത മേലദ്ധ്യക്ഷൻ ന്മാരുടെ ശരീരിക കടന്നാ ക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ ആരും തന്നെ ഇപ്പോൾ കന്യാസ്ത്രി ആകുവാൻ പോകുന്നില്ല. പുരോഹിതൻ ന്മാർക്ക് സഹിക്കുവാൻ കഴിയാത്ത ഒരവസ്തയിൽ എത്തി. അവരേ ല്ലാം പുരാഹിതപ്പണി രാജി വച്ച് മറ്റു തൊഴിൽ തേടി പോയി. പള്ളികളെല്ലാം ഇതിനാൽ അടച്ചുപൂട്ടുന്നു ... മദ്യശാലകളാക്കുന്നു. ഇത് തടയുവാൻ കേരളത്തിലെ കുബുദ്ധികളായ പുരോഹിതൻ ന്മാർ പാവപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിപ്പ് കന്യാസ്ത്രി ആക്കി വിദേശത്തേക്ക് കയറ്റി അയച്ച്‌ ധനം സമ്പാദിച്ച് ഭാരതത്തിൽ മത പരിവർത്തനം നടത്തുവാൻ ഉപയോഗിക്കുന്നു. ആരേയും കന്യാസ്ത്രി ആക്കല്ലെ....പ്ലീസ്.
@invisiblereporter_
@invisiblereporter_ 3 ай бұрын
ഈ പറഞ്ഞതിന് തെളിവ് ആദ്യം കാണിക്കു. എന്നിട്ട് മോങ്ങു 😅
@Jainadhraveendran
@Jainadhraveendran 11 ай бұрын
ഇഷ്ട്ടം പോലെ ഉണ്ടെന്നേ അവരും ജീവിക്കട്ടെ ന്നെ 😊
@sunilekeresseril937
@sunilekeresseril937 Жыл бұрын
St. Johns convent അറിയാൻ മാർഗം ഉണ്ടോ
@noufalp4541
@noufalp4541 3 жыл бұрын
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാവരെയും വിലയിരുത്തരുത് 🙏
@thankayanxavier
@thankayanxavier 3 жыл бұрын
Podey thalley
@joyaj9580
@joyaj9580 3 жыл бұрын
ഒറ്റപ്പെട്ട നൂറുകണക്കിന് കേസുകൾ ഉള്ളതുകൊണ്ട് അങ്ങനെ എല്ലാവരേം വിലയിരുത്തരുത് 🐓✝️🐕😂🤣
@santhoshkumarp5783
@santhoshkumarp5783 3 жыл бұрын
ഇപ്പോൾ ചിലർക്കൊക്കെ പൊള്ളുന്നു വകതിരിവില്ലാത്ത ഭക്തർ.
@esathannickal6830
@esathannickal6830 3 жыл бұрын
@@thankayanxavier entha vedanicho
@daya8729
@daya8729 3 жыл бұрын
@@thankayanxavier ayyo paavam. Vedanichu
@tvmm9689
@tvmm9689 2 жыл бұрын
Last paranjathu supper jai hindh
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 3 жыл бұрын
Why all over India do people flock for convent schools and hostels administered by Rev. Sisters? Are all fools? Outside Kerala, all people give their schools a name with convent school? Why? I have worked with sisters in a college for the last 18 years. From my childhood, we are close to sisters. My own relatives are reverend sisters. Really proud of their love of God and love of church and all the services rendered by them considering humans as children of God. Hats off to you reverend sisters. May more flock to committed life. Oh god, give my family tree the greatest blessing to surrender our lives to God almighty.
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
There is no committed life for 99% of bloody nuns..Being a roman catholic girl I experience those selfish ,money minded vampire prostitute ladies cruelty 🙆‍♀️
@tmathew3747
@tmathew3747 3 жыл бұрын
@@angel0fangelsangel504.. അടങ്ങ് ഏഞ്ചലെ.. അടങ്ങ്..😔 Cool.. എല്ലാം ശരിയാവും 🤗😔
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
@@tmathew3747ഇല്ലാ uncle😛😛😛😛 അച്ചന്മാരും ,കുന്നാ സത്രീകളും കൂടി ഒപ്പിച്ച നഷ്ടങ്ങളൊന്നും ഇനി ഒരിക്കും ശരിയാവാൻ പോവണില്ലാ..I am walking away from the church only because of the spiritual wolfs clothed in sheep's attire🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️ Are you a motivational teacher⛄
@tmathew3747
@tmathew3747 3 жыл бұрын
@@angel0fangelsangel504.. ദേ..മോട്ടിവേഷണൽ സ്പീക്കർ ചിരിച്ച് മുകളിലിരിക്കുന്നു..😁 ഡാക്കിട്ടർ ജാജു ജാൺ..😁😁
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
അച്ചനാവാൻ പോയിട്ട് തിരിച്ചു വന്നയാളാരിക്കും😉@@tmathew3747
@assainarkb
@assainarkb 8 ай бұрын
They are Human being and would watch whatever videos they like,..
@HarishHarish-qg7cc
@HarishHarish-qg7cc 3 жыл бұрын
Annammachy ur star of the year
@aynifathimafathima1703
@aynifathimafathima1703 Жыл бұрын
Good thought ❤
@kunjuvava342
@kunjuvava342 6 ай бұрын
Correct 🥰🥰
@sampaul8034
@sampaul8034 2 жыл бұрын
ക്രിസ്തീയ ഗോളത്തിലെ കറകളെയും,കളങ്കങ്ങളെയും കുറിച്ച് എഴുതാണാണെങ്കിൽ ഇനിയും ഒരുപാട് കിട്ടും സുനിൽ bro... കാരണം അതിനൊന്നും യേശുക്രിസ്തുവിന്റെ കാലം മുതലേ ഒരു ക്ഷാമവും ഇല്ലായിരുന്നു.പിന്നെ താങ്കളെ വിളിച്ചു അതിനെക്കുറിച്ചു പറയുന്ന "അതി ഭക്തന്മാരെയും "താങ്കൾക്ക് ഈ സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഇനിയും ഒരുപാട് കിട്ടും..കാരണം യേശുകൃസ്തുവിന്റെ കൂടെ നടന്ന ഒരു ശിഷ്യൻ ലോക കള്ളൻ ആയിരുന്നുവല്ലോ?? അവൻ തന്നെ ഒടുവിൽ കർത്താവിനെ ഒറ്റി കൊടുക്കുകയും ചെയ്തു. പൗലോസ് അപ്പോസ്ഥലനും കള്ള സഹോദരന്മാരാലുള്ള ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...പിന്നെ ദൈവത്തോട് സത്യസന്ധതയുള്ള ഹൃദയ നില സൂക്ഷിക്കുന്നവർ ഒരു ചെറിയ കൂട്ടം എല്ലാ കാലത്തും ഉണ്ട്..അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ക്രിസ്തുവിന്റെ സ്വഭാവമില്ലാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും?ദൈവം തന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നത് ആ വിശ്വസ്ഥ ദൈവ മനുഷ്യരിലൂടെ മാത്രം ആണ്.. അവരെ പുറം ലോകം അറിയണമെന്ന് നിർബന്ധമില്ല... കാരണം മനുഷ്യരെ ബോധ്യപ്പെടുത്താൻ അവരൊന്നും ചെയ്കയില്ല.പിന്നെ.... എന്തെങ്കിലും ഭൗമീക ലക്ഷ്യത്തോടെ ദൈവത്തോട് സമീപിക്കുന്നവർ മാത്രമാണ് ഈ ദ്രവ്യഗ്രഹികളായ സുവിശേഷ തൊഴിലാളികളാൽ വഞ്ചിക്കപ്പെടുന്നവർ..അങ്ങനെയുള്ളവർക്ക് വേണ്ടത് രോഗസൗഖ്യവും, കട ത്തിൽ നിന്നുള്ള വിടുതലും, ജോലി തരപ്പെടുത്തി ലഭിക്കാനുമൊക്കെ ആണ്. അവർ വഞ്ചിക്കപ്പെടുക തന്നെ വേണം .ദൈവമുൻപാകെ ശരിയായ ഹൃദയ നില സൂക്ഷിക്കുന്നവർക്ക് ദൈവാത്മാവ് അപ്പപ്പോൾ ബോധ്യം നൽകും ശരിയേത്, തെറ്റായതു ഏതു എന്നതിനെക്കുറിച്ച്... അവർ സൂക്ഷിച്ച് ഒഴിഞ്ഞു മാറും ഉടനെ തന്നെ.. പക്ഷേ അവർ ഒരിക്കലും തങ്ങളെ വഞ്ചിച്ചവരെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ട് നടക്കുകയില്ല എന്നുമാത്രം... അവിടെയും അവർ ദൈവമുൻപാകെ തങ്ങളുടെ മാന്യത കാക്കും.... താങ്കൾ അടച്ചാക്ഷേപിക്കുമ്പോൾ ഏറെ വേദനപ്പെടുന്നത് സത്യസന്ധരായ ഈ പാവം ദൈവമക്കൾക്കാണ്...ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവർക്ക് മനസാക്ഷി കുത്തുകയില്ലല്ലോ...
@johnjackson4746
@johnjackson4746 2 жыл бұрын
ചേച്ചിക്ക് അനുഭവം ഉണ്ടായി എന്നുവെച്ചു എല്ലാ അച്ചന്മാരെയും,കന്യാസ്ത്ര്രീകളെയും വിധിക്കരുത്. ആർക്കും മൊബൈൽ നിഷേധിച്ചിട്ടില്ല അത്രയ്ക്കു മണ്ടികൾ,മണ്ടന്മാർ അല്ല അവരും അങ്ങനെ ഉണ്ടെങ്കിൽ അവർ മൊബൈലിൽ റെക്കോർഡ് ചെയ്തു പരസ്യപ്പെടുതുമായിരുന്നു അതുകൊണ്ട് എല്ലാവരെയ്യും അടച്ചു പറയരുത്.10 ൽ ഒന്നോ രണ്ടോ വിഷയങ്ങൾ ഉണ്ടായി കാണും കത്തോലിക് സഭയിൽ മറ്റു സഭയിൽ ഉണ്ടെങ്കിൽ അവരുടെ പഠനരീതിയും,സെമിനാരി ജീവിതവും,പട്ടത്തിനു ശേഷം ഉള്ള ജീവിതവും ആയി ആനയും ആടും തമ്മിലുള്ള വെത്യസ്സം ഉണ്ട്‌ ഇത് പരസ്പരം സഭകൾ തതമ്മിൽ തർക്കിക്കാൻ പറയുന്നതല്ല.ഈ വിഷയം എവിടെ വിടുന്നു.
@royvarghese4316
@royvarghese4316 3 жыл бұрын
വളരെ സത്യസന്ധമായ പച്ചയായ കാര്യങ്ങൾ എന്റെ പൊന്നു സുനിൽ സാറേ ഇതെല്ലാം മലയാളി കത്തോലിക്കരുടെ അടുക്കൽ എത്തിച്ചു കൊടുത്താൽ നന്നായിരുന്നു സാറിന്റെ ചാനൽ കൂടി മാത്രം അത് പറ്റില്ല വേറെ എന്തെങ്കിലും വഴി ഈ പച്ചയായ നഗ്ന സത്യങ്ങൾ കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ പ്രചരിപ്പിക്കണം
@jomonkv8163
@jomonkv8163 Жыл бұрын
ഒരു നാലാം കിട സ്ത്രീയുടെ വാക്കല്ല കന്യാസ്ത്രീകളുടെ ജീവിതത്തിന്റെ മാനദണ്ഡം അവർ ക്രിസ്തുവിനായി ജീവിതം സമർപ്പിച്ചവരാണ് കുറവുകൾ മനുഷ്യ സഹജമാണ് അതുകൊണ്ട് എല്ലാ കന്യാസ്ത്രീകളും മോശക്കാരാണ് എന്ന് അർത്ഥമില്ല അനേകം ചാരിറ്റി പ്രസ്ഥാനങ്ങൾ വചനപ്രഘോഷണ മേഖലകൾ അധ്യാപന മേഖലകൾ എന്നു തുടങ്ങി എല്ലാ സമൂഹത്തിന്റെ പൊതു ധാരകളിലും അവരുടെ സാന്നിധ്യമുണ്ട് ഒരു സിനിമ കണ്ടാൽ പൊഴിഞ്ഞു പോകുന്നതല്ല വിശ്വാസം മഞ്ഞപ്പനി പിടിച്ച മരവാഴകളുടെ കുരയ്ക്കൽ ആരു കേൾക്കുന്നു കുരയ്ക്കട്ടെ കുറവുകൾ മാത്രമല്ല അവരിലൂടെ സമൂഹത്തിനു ലഭിക്കുന്ന നന്മകൾ കാണണം വിവാഹം കഴിക്കുക കഴിക്കാതിരിക്കുക ഇത് വ്യക്തിസ്വാതന്ത്ര്യം കുടുംബത്തിൽ തന്നെ വിവാഹം കഴിക്കാതെ ജീവിക്കുന്ന എത്ര മനുഷ്യർ ഉണ്ട് മഠത്തിൽ നിന്നു കിട്ടിയത് അല്ലെങ്കിൽ അവരോടുള്ള വൈരാഗ്യം ഇവർ പുറത്തു കാണിക്കുന്നു അതിന്റെ പേരിൽ ഒരു പുല്ലും സംഭവിക്കില്ല ക്രൈസ്തവ സന്യാസം അതിന്റെ തനിമയിൽ എന്നും ഉണ്ടാകും
@hhhj6631
@hhhj6631 3 жыл бұрын
It is unfair to expect nuns not to entertain themselves by avoiding movies.Any person male or females requires to spend happy times too.Allow them.
@rontomy8952
@rontomy8952 3 жыл бұрын
കന്യാസ്ത്രീ ആയാലും അച്ഛന്മാരായാലും കല്യാണം കഴിക്കാൻ പാടില്ലെന്ന് bible പറഞ്ഞിട്ടില്ല ഇത് മനുഷ്യൻ ഉണ്ടാക്കിയ ഒരു നിയമമാണ്. കല്യാണം കഴിക്കാൻ താല്പര്യമുണ്ടെങ്കിൽ അവർക്കു വിവാഹം കഴിക്കാം അല്ലാതെ നമ്മുടെ ജീവിതത്തിൽ ഒരു partner വന്നാൽ ദൈവവുമായിട്ട് connection കുറയുംമെന്നു സഭ പഠിപ്പിക്കുന്നത്. ആദ്യത്തെ pope ആയ പത്രോസ് വിവാഹിതനാണ്.
@santhoshkumarp5783
@santhoshkumarp5783 3 жыл бұрын
തന്നെയുമല്ല യഹോവയായ ദൈവം സ്ത്രീയെയും പുരുഷനേയും ചേർത്തു വെച്ച് എന്നാൽ ഇതേ ദൈവവിശ്വാസത്തിൽ വിവാഹം കഴിക്കാതിരിക്കുന്നത് ഈ ദൈവത്തിനെതിരല്ലേ ?
@rontomy8952
@rontomy8952 3 жыл бұрын
@@santhoshkumarp5783 കല്യാണം കഴിക്കാൻ താല്പര്യമുള്ളവർ അവർ കഴിക്കട്ടെ എന്നാണ് bible പറയുന്നത്. അല്ലെങ്കിൽ അവരുടെ ജീവിതം സന്തോഷം ഉള്ളതാകില്ല എന്നാണ് ബൈബിളിലിൽ പറയുന്നു.
@muhammedck6117
@muhammedck6117 3 жыл бұрын
എല്ലാമതത്തിലും ഉണ്ട് വിശ്വാസികളെ ചൂഷണം ചെയ്യുന്നവർ
@francisca1741
@francisca1741 3 жыл бұрын
എന്തിനാ അന്നമ്മേ രാത്രി എത്തി നോക്കാൻ പോണത്?
@maryvarghese4173
@maryvarghese4173 3 жыл бұрын
What you will get by blaming the sisters?One day you will die that time you have to give an account to God for speaking ill of others.No Christians will believe such stories.If they have seen one cinema , what is the problem for you.I don't think that it is a sin.
@susyvarghese4033
@susyvarghese4033 3 жыл бұрын
😄😄😄👍
@daya8729
@daya8729 3 жыл бұрын
Athu sheriya 😅😅😅😑😅
@deepthibiju6430
@deepthibiju6430 3 жыл бұрын
ഇവർക്ക് വേറെ plan undayirunnu കാണും. ഇവരെ കയ്യോടെ പിടിച്ചു അപ്പൊ ഇവർക്ക് കുറെ നുണ പറഞ്ഞെ പറ്റു... നിയൊക്കെ എന്തിനടി മഠത്തിൽ പോയത്. മലർന്നു കിടന്നു തുപ്പാനോ.. നാണം കേട്ട........ കുടുംബത്തിൽ പിറക്കണം... ഇവളുടെ മുഖത്തു നോക്കിയാൽ അറിയാം ..... ഇവൾ മതിൽ ചാടുന്നവൾ ആണെന്ന്... മത്തിന് ഒരു തടസം വന്നപ്പോ അവർ ഒക്കെ കൊള്ളരുതാത്തവൾ ആയി....ഒന്നു 🐷🐷🐷🐷
@antonyfrancis6651
@antonyfrancis6651 2 жыл бұрын
kzbin.info/www/bejne/g3aQoIN3pLeIfas
@marykuttyabraham4833
@marykuttyabraham4833 3 жыл бұрын
അതിനെന്താ അന്നമ്മേ 🤣🤣🤣അവരും മനുഷ്യരാണ് 🤣🤣🤣
@esathannickal6830
@esathannickal6830 3 жыл бұрын
Marykuty.avarkumilley agrahangal
@abhineshtom264
@abhineshtom264 3 жыл бұрын
@@tenstrings7937 ninte vtl choicha ariyam
@vijinaniyeri9318
@vijinaniyeri9318 3 жыл бұрын
Correct
@shamonshamon2683
@shamonshamon2683 3 жыл бұрын
പിന്നെ കന്യ സ്ത്രീ ആയി പോയതെന്തിന്
@abhineshtom264
@abhineshtom264 3 жыл бұрын
@@shamonshamon2683 kanyasthreeku movie kanan patoolennu evida sahodharee ezhuthiyekunne
@RoyMathew-hn4mx
@RoyMathew-hn4mx 8 ай бұрын
എന്റെ അന്നമ്മചേടത്തി.. മഠത്തിലെ കഥകൾ എല്ലാവർക്കും അറിയാം.... കോട്ടയം മാർക്കറ്റിലെ സ്റ്റാൾ നമ്പർ 23 ജോർജ് കുട്ടി അഗസ്റ്റിൻ... അവിടെ നിന്നായിരുനു പച്ചക്കറി ... എന്റെ പേര് ജോർജ്കുട്ടിക്കിയാം...പയസ് 10th കോൺവെന്റിലെ ആ കാലത്തെ സിസ്റ്റർ ഇപ്പോൾ എവിടെയാണന്ന് അറിയില്ല...പാവം....അവരെ ഇറ്റലിക്ക്, വിട്ടു എന്ന് കേട്ടു. .... സിസ്റ്റർ
@vinuvv1124
@vinuvv1124 Жыл бұрын
വ്യഭിചാരിക്കും അശുദ്‌ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. എഫേസോസ്‌ 5 : 5
@MoonMoon-000
@MoonMoon-000 3 жыл бұрын
Mohan Lal ൻ്റെ യും മറ്റു സിനിമ അല്ലേ കണ്ടുള്ളൂ, അല്ലാതെ നീല പടം അല്ലല്ലോ, അതോട്ട് ഇവിടെ പറഞ്ഞതും ഇല്ല, അവർക്കും വേണ്ടെ കുറച്ചൊക്കെ സമയം പോക്കൊക്കെ....
@jijokurian2773
@jijokurian2773 3 жыл бұрын
അതിനാണല്ലോ അവർ കർത്താവിന്റെ മണവാട്ടി ആയത്.
@MoonMoon-000
@MoonMoon-000 3 жыл бұрын
@@jijokurian2773 വിശ്വാസം അതല്ലേ എല്ലാം......
@binodtnadu8825
@binodtnadu8825 3 жыл бұрын
ശരിക്കും പ്രതീക്ഷീച്ചു അല്ലേ... ഗൊച്ചുഗളളൻ
@MoonMoon-000
@MoonMoon-000 3 жыл бұрын
എന്ത്, മണവാട്ടി ആണെന്നോ....
@subramaniank4107
@subramaniank4107 2 жыл бұрын
ബഹുരാഷ്ട്ര കുത്തക കത്തോലിക്കാ സഭയുടെ കൂലിയില്ലാതെ പണിയെടുക്കുന്ന വിശ്വാസികളാണ് കന്യാസ്ത്രീകൾ വിശ്വാസത്തിന്റെ പേരിൽ സഭയിലെത്തിച്ച് പണിയെടുത്ത് കത്തോലിക്കാ സഭയെ "അമേരിക്കയെ "ശക്തി പ്പെടുത്തലാണ് നടക്കുന്നതു്!
@muhammeda806
@muhammeda806 5 ай бұрын
ദൈവത്തിൻ്റെ പ്രതിനിധികളല്ലെ അച്ചൻമാർ. ദൈവത്തിൻ്റെ മണവാട്ടികൾ അവർക്ക് ആസ്വദിക്കുന്നതിൽ എന്നാ കൊഴപ്പം.
@thekkupant785
@thekkupant785 Жыл бұрын
കന്യാസ്ത്രീകളും പാതിരിമാർ എന്ന് അറിയപ്പെടുന്ന വ്യക്തികളും മനുഷ്യരാണ് അവർ സിനിമ കാണും വ്യഭിചരിക്കും വഴക്കുണ്ടാക്കും അതിനു മറ്റുള്ളവർക്ക് എന്താ കുഴപ്പം. പുറത്തുള്ള വ്യക്തികൾക്ക് പ്രശ്നമുണ്ടാകുമ്പോൾ അതിൻറെ നിയമപരമായി നേരിട്ടാൽ പോരേ
@kunjuttankunju5816
@kunjuttankunju5816 Жыл бұрын
അങ്ങനെ എങ്കിൽ സാധാരണ അൽമായരെ ഉപദേശിക്കാൻ പോ വരുത് ഇവർ
@thekkupant785
@thekkupant785 Жыл бұрын
@@kunjuttankunju5816 ഉപദേശം ഏതൊരു മനുഷ്യനെയും അവകാശമാണ്. തിന്മ ചെയ്തുകൊണ്ടിരിക്കുന്ന അവനും നമ്മെപ്പറ്റി സംസാരിക്കാനുള്ള അവകാശം ഉണ്ട്.
@shajanjacob1576
@shajanjacob1576 Жыл бұрын
നീയും വ്യഭിചാരി .
@sasipc7543
@sasipc7543 4 ай бұрын
കന്യാസ്ത്രീകൾ.ഇല്ലാതെ.അച്ഛന്മാര് മാത്രം പോരെ ദൈവത്തെ പ്രാർത്തിക്കാൻ.സ്ത്രീകൾ.എന്തിനാണ്. അതും ആരും തൊടാത്തത് കിട്ടാൻ
@bijumathai5758
@bijumathai5758 8 ай бұрын
വെറും പടം ആണേൽ കുഴപ്പം ഇല്ല ചേടത്തി...... ബ്ലു ആണേൽ ആ പ്രശ്നം 🕺🕺🕺
@ajmalm7022
@ajmalm7022 2 жыл бұрын
കഴുകാതെ വായിൽ കിട്ടിയല്ലോ ...! എറണാകുളം അങ്കമാലിക്ക് എന്നിട്ടും കഴപ്പിനു മാത്രം ഒരു കുറവില്ല 😂
@honeysebastian8883
@honeysebastian8883 3 жыл бұрын
Molu adyam surendrante kuzhalpanam kesu onnu news chayamo,allenkil babari masjith polichathu onnu parayamo allenkil oriisayil Graham stainsineyum kudumbatheyum theeyil ittu chuttu konnathu onnu parayamo,allenkil pavam nammude mahatma gandigiyude maranatheyum gandigiyude kolapathakaneyum kurichonnu parayamo,allenkil kandaru maheswarine annu police pidichathu enthanennu onnu news cheyyamo pls ....sathyam janagal onnu ariyatte molu...
@varghesejohn3134
@varghesejohn3134 Жыл бұрын
Amazing , truth prevails always.
@arunms8696
@arunms8696 Жыл бұрын
Kudos to annamma❤
@kpchacko3919
@kpchacko3919 3 жыл бұрын
ആ അന്നമ്മ ,,പറഞ്ഞതെല്ലാം, തൊണ്ണൂറ്റി ഒൻപതു, ശതമാനവും ശെരിതന്നെയാണെ,,എന്നാൽ അന്നമ്മ ജീവനോടെ ഇരിക്കണം,,,അന്നമ്മയെ പോലെ ഒരുപാട് പേർക്ക് ഇതുപോലെ സത്യം വിളിച്ചു പറയണമെന്നുണ്ട് ,പലരും ഭയക്കുന്നതാണെ,,പറയാൻ മടിക്കുന്നത്,,,സത്യം,,എന്നായാലും വെളിച്ചത്തു,വരും,,,കാരണം, കാലം,,,തീരാറായി,,,,
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@leenak.sannam6552
@leenak.sannam6552 3 жыл бұрын
👌🏻👌🏻👌🏻
@abdulmanzoorav3121
@abdulmanzoorav3121 2 жыл бұрын
@@benadictspenser9675 കു
@BennyNC-pk1gq
@BennyNC-pk1gq 4 ай бұрын
90 percent correct
@FirozP.P
@FirozP.P 5 ай бұрын
അമ്മച്ചി പറഞ്ഞത് 100%ശരിയാണ് സത്യത്തിൽ മഠത്തിൽ നടക്കുന്നത് തനി പീഡനമാണ് 😂😂
@francisa.a5903
@francisa.a5903 2 жыл бұрын
ആരോടും പറയരുത് രഹസ്യം. ആരും കേട്ടില്ല . പിീഡനകാര്യം 😘😘
@johnsonvettom4273
@johnsonvettom4273 3 жыл бұрын
അന്നമ്മ...അമ്മച്ചി....അമ്മച്ചിയോട്...ആരെങ്കിലും നിർബന്ധിച്ച്...മഠത്തിൽ..വിട്ടതാണോ...?കുറച്ച്..കൂടി... മാന്യ മായി....സംസാരിക്കു🙏
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@daya8729
@daya8729 3 жыл бұрын
Achoda
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@tenstrings7937
@tenstrings7937 3 жыл бұрын
Franco de aal aarikkum alle😃
@benadictspenser9675
@benadictspenser9675 3 жыл бұрын
Athinentha , swantham id illaaththavanum aallalle .
@pvknair1831
@pvknair1831 3 жыл бұрын
ഹലോ സ്വർഥികളായ വീട്ടുകാർപ്രാർത്ഥിച്ചു തിരുവസ്ത്രം അണിഞ്ഞുകൊടുത്ത കന്യസ്ത്രീകളുണ്ടെങ്കിൽ ഉടനെ വീട്ടുകാരുടെ പേരിൽ കേസുകൊടുത്തുകൊണ്ട് ഇഷ്ടമുള്ള ജീവിതം ഉടനെ തിരഞ്ഞെടുത്തില്ലെങ്കിൽ പലരുടെയും ജീവിതം തലക്കപ്പെടും വീട്ടിലെത്തിരു അമ്മച്ചിമാർക്ക് പേറും മക്കളുമൊക്കെ വേണമെന്നും ആ മക്കൾ അവളുമാരുടെ ഇഷ്ടപ്പടി സന്യാസിക്കണമെന്നും ഇനിമേലിൽ ഉണ്ടാകരുത് 🙏🙏🙏
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
ഇവർ പറയുന്നത് ശരി ആണ് ഒരേ അനുഭവങ്ങൾ ആണ് ഇവർ പറയുന്നത്
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@leenak.sannam6552
@leenak.sannam6552 3 жыл бұрын
വളരെ ശേരിയാണ് 👌🏻👌🏻
@sajuvarghese5975
@sajuvarghese5975 3 жыл бұрын
അമ്മമ്മയുടെ സംസാരം കേട്ടാൽ അറിയാം ഒരു അടക്കമില്ലാത്ത സ്ത്രീയാണെന്ന്... കുറേപേർ അങ്ങനെയൊക്കെ ഉണ്ടാകും അന്നമ്മേ.. മനുഷ്യരല്ലേ.. അമ്മമ്മയുടെ വീട്ടിലെ എല്ലാവരും പെർഫെക്ട് ആണോ... ഏതായാലും അന്നമ്മ ഇടക്ക് എന്തെങ്കിലും നല്ലത് പറയൂ.. അല്ലേൽ കുറ്റം പറച്ചിൽ എന്ന മനോരോഗതിനടിമയാകും...
@deepthibiju6430
@deepthibiju6430 3 жыл бұрын
Crrt..... മലർന്നു കിടന്നു തുപ്പുന്ന വർഗ്ഗം. Face കണ്ടാൽ അറിയാം ഒന്നിൽ കൊള്ളുന്നു ആളല്ലന്ന്... 🤮🤮🤮
@antonyfrancis6651
@antonyfrancis6651 2 жыл бұрын
kzbin.info/www/bejne/g3aQoIN3pLeIfas
@sharafuvnr3455
@sharafuvnr3455 2 жыл бұрын
വൈദികരും കന്യാസ്ത്രീകളും പോൺ വെബ്‌സൈറ്റുകൾക്ക് അടിമപ്പെട്ടതായി ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാൻ: സാധാരണക്കാര്‍ മാത്രമല്ല, വൈദികരും കന്യാസ്ത്രീകളും വരെ ഇന്റർനെറ്റിലെ പോൺ വെബ്‌സൈറ്റുകൾക്ക് അടിമപ്പെട്ടതായി ഫ്രാൻസിസ് മാർപ്പാപ്പ. സാത്താൻ വരുന്നത് ആ വഴിയാണെന്നും അത് ആത്മാവിനെ ദുർബലപ്പെടുത്തുമെന്നും മാർപ്പാപ്പ മുന്നറിയിപ്പു നൽകി. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് പോപ്പിന്റെ വാക്കുകൾ റിപ്പോർട്ടു ചെയ്തത്. ‘സാധാരണക്കാരായ ധാരാളം പേർ, പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന ദുശ്ശീലമുണ്ട്. അതുവഴിയാണ് ചെകുത്താൻ വരുന്നത്. കുട്ടികളെ ഉപയോഗിച്ചുള്ള കുറ്റകരമായ അശ്ലീലത്തെ കുറിച്ചു മാത്രമല്ല ഞാൻ സംസാരിക്കുന്നത്. പോണോഗ്രഫി സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. ഇതിൽ ജാഗ്രത പാലിക്കണം.’ - റോമിൽ പഠിക്കുന്ന വൈദികവിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം പറഞ്ഞു. NEWSGIL HOMENEWS വൈദികരും കന്യാസ്ത്രീകളും പോൺ വെബ്‌സൈറ്റുകൾക്ക് അടിമപ്പെട്ടതായി ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാൻ: സാധാരണക്കാര്‍ മാത്രമല്ല, വൈദികരും കന്യാസ്ത്രീകളും വരെ ഇന്റർനെറ്റിലെ പോൺ വെബ്‌സൈറ്റുകൾക്ക് അടിമപ്പെട്ടതായി ഫ്രാൻസിസ് മാർപ്പാപ്പ. സാത്താൻ വരുന്നത് ആ വഴിയാണെന്നും അത് ആത്മാവിനെ ദുർബലപ്പെടുത്തുമെന്നും മാർപ്പാപ്പ മുന്നറിയിപ്പു നൽകി. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് പോപ്പിന്റെ വാക്കുകൾ റിപ്പോർട്ടു ചെയ്തത്. ‘സാധാരണക്കാരായ ധാരാളം പേർ, പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന ദുശ്ശീലമുണ്ട്. അതുവഴിയാണ് ചെകുത്താൻ വരുന്നത്. കുട്ടികളെ ഉപയോഗിച്ചുള്ള കുറ്റകരമായ അശ്ലീലത്തെ കുറിച്ചു മാത്രമല്ല ഞാൻ സംസാരിക്കുന്നത്. പോണോഗ്രഫി സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. ഇതിൽ ജാഗ്രത പാലിക്കണം.’ - റോമിൽ പഠിക്കുന്ന വൈദികവിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ലോകത്തെയും സമൂഹമാധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാർപ്പാപ്പ. ‘ഈ കാര്യങ്ങൾ എല്ലാം ഉപയോഗിക്കണം. കാരണം ഇതെല്ലാം ശാസ്ത്രത്തിന്റെ പുരോഗതി മൂലം കൈവന്നതാണ്. അറിയാമോ, ഞാനിത് (മൊബൈല്‍ ഫോണ്‍) ഉപയോഗിക്കുന്നില്ല. മുപ്പത് വർഷം മുമ്പ് ബിഷപ്പായ വേളയിൽ എനിക്കൊരു മൊബൈൽ ഫോൺ ലഭിച്ചു. ഒരു ഷൂവിന്റെ അത്ര വലുപ്പമുണ്ടായിരുന്നു അതിന്. അതു ഞാന്‍ തിരിച്ചു നല്‍കി ‘ - അദ്ദേഹം പറഞ്ഞു. ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കേണ്ടത് എന്നും മാർപ്പാപ്പ ഉപദേശിച്ചു. ‘ഇതിൽ ഒരു ജാഗ്രത വേണം. ഇതിൽ കൂടുതൽ സമയം ചെലവഴിക്കരുത്. അശ്ലീല ദൃശ്യങ്ങൾ കാണാനുള്ള ഉപകരണമാക്കരുത്. ഒരു തവണയെങ്കിലും അശ്ലീല ദൃശ്യങ്ങൾ കാണാത്തവർ നിങ്ങളിലുണ്ടോ? ഞാൻ കൈ പൊക്കാനൊന്നും പറയുന്നില്ല. ഇതൊരു പ്രലോഭനമാണ്’ - അദ്ദേഹം ചൂണ്ടിക്കാട്ടി. ❓🤔
@okacet9412
@okacet9412 2 жыл бұрын
Truth hurts. Better consult a Psychiatrist. You need treatment.
@sasithottumoolayil3834
@sasithottumoolayil3834 2 жыл бұрын
🤓
@tomygeorge4626
@tomygeorge4626 3 жыл бұрын
മഠത്തിൽ റിംഗ്, ഷട്ടിൽ, കാരംസ്, ചീട്ട് എന്നിവ കളിക്കുന്നതു പോലെ സിനിമാ കാണുന്നത് മറ്റൊരു വിനോദോപാധി മാത്രമാണ്. അതിൽതെറ്റൊന്നുമില്ല. കുറ്റവുമല്ല.
@joyaj9580
@joyaj9580 3 жыл бұрын
👍🤣വേറൊരു കളികൂടിയുണ്ട് ......... ചട്ടിയടി......🐓🐕✝️🐖🐖🥰
@josephcc5208
@josephcc5208 3 жыл бұрын
chattiyadi ennu paranjal enthinu
@anniepaulmadani73
@anniepaulmadani73 3 жыл бұрын
Superrrrrr
@maheshr1362
@maheshr1362 3 жыл бұрын
@@joyaj9580it
@josephtk2940
@josephtk2940 3 жыл бұрын
ഷട്ടിൽ കളി മാത്രമല്ല മഠത്തിൽ ഉള്ളത്. കട്ടിൽ കളിയുമുണ്ട് കുട്ടാ. അച്ഛന്മാരുടെ കാള മുണ്ടൻ കൊണ്ടൊരു കളിയുണ്ട്
@manikuttanck3751
@manikuttanck3751 2 жыл бұрын
Amma,,super
@goodsongsreekumar9951
@goodsongsreekumar9951 3 ай бұрын
സത്യം തന്നെ 👍🏾
@sibiabraham7737
@sibiabraham7737 3 жыл бұрын
ഇന്ന് 53, വയസായി അവർക്കു എന്റെ മുന്നിൽ ഉള്ളതാണ് ഞാൻ പറഞ്ഞത്
@benadictspenser9675
@benadictspenser9675 3 жыл бұрын
സെക്രട്ടറിയേറ്റിലെ പീഡനം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന അന്നമയെ സമ്മതിക്കണം . ഇൗ ഗൗരവമേറിയ ഇരയുടെ വെളിപ്പെടുത്തലിൽ ചാനൽ ചർച്ച എങ്കിലും വേണം .
@mariammvar
@mariammvar 4 ай бұрын
What is your prpblem
@HarisHappy
@HarisHappy 3 ай бұрын
അങ്ഹ്ഹ്
@naseernaseer352
@naseernaseer352 3 жыл бұрын
അന്നമ്മചേച്ചി അവസാനം പറഞ്ഞ ത് കെൽകെണ്ട കാര്യ യ0 തന്നെ ആ ണ് ഇത്രയുo സ്വത്തുക്കൾ കൈ"യ്യടക്കി വെച്ചിട്ട് എന്ത കാര്യം ആരും അത് മനസിലാകുന്നു - ല്ല സാധുക്കൽക്ക്, മനസ്സറിഞ്ഞ് എന്തെങ്കിലു' കൊടുത്താൽ ദൈവം അതി തുള്ള പ്രതിഭലം കോട്കും ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസ്സിൻ്റെ ഉടമയാണ് ചെച്ചി പറ യാതിരിക്കാൻ വയ്യ!!!
@Anirudhan-e9t
@Anirudhan-e9t 3 ай бұрын
Super
@binuphilip8163
@binuphilip8163 3 жыл бұрын
സിനിമയല്ലേ കണ്ടത്
@streetgang4125
@streetgang4125 Жыл бұрын
ee avatharippkkunna kuttiyude name entha.. ⠀
@mattgamixmatgamix7114
@mattgamixmatgamix7114 3 жыл бұрын
ആരെയും വിധിക്കരുത്
@anilraghunathan1567
@anilraghunathan1567 3 жыл бұрын
Correct.
@vargheseathani
@vargheseathani 2 жыл бұрын
അന്നാമ്മ ചേച്ചിക്ക് ബിഗ് സെലൂട്ട്
@augustinepulickal5181
@augustinepulickal5181 3 жыл бұрын
പള്ളിയായാലും മoത്തിലായാലും കൂടുതൽ ആത്മാർത്ഥത കാണിക്കരുത് കൂടുതലൊന്നു പറയുന്നില്ല
@paulosev6758
@paulosev6758 2 жыл бұрын
അടിപൊളി
@TheAjivarghese
@TheAjivarghese 3 жыл бұрын
What annamma said is absolutely right.
@annammamlavil8217
@annammamlavil8217 3 жыл бұрын
Dear Annamma I completed 50 years in a congregation. Was a Government servant .50000 dedicated Malayalies are working like me.My elder brother gave me family property for me.You are saying about you.Shame🙄
@mvmv2413
@mvmv2413 3 жыл бұрын
All brothers are not like yours. Is abhaya not your sister? The freedom you have to defend church and own family is available to the other women to criticise too. Why to ashame anyone, then? Isnt it "ആമേൻ" written by another experienced ex-nun, Jesmi? Let every one narrate their part. All this prove that Christ's absence in the business church! He has been kicked out and made shelter-less by the church, not by our neighbors who still respect him much more than us! m varghese.
@samueljohn4095
@samueljohn4095 3 жыл бұрын
Truth is painful, but not affordable for cults 😍😍😍😍
@musthafaek7964
@musthafaek7964 3 жыл бұрын
യേശുവിന്റെ അനുയായികളുടെ എണ്ണം കുറക്കാൻ യേശുവിന്റെ ശത്രുവായിരുന്ന ജൂതനായ പൗലോസ് ഉണ്ടാക്കിയതാണ് കന്യാസ്ത്രീ, അച്ചൻ എന്നീ പദവികൾ .കാരണം അവർക്ക് കല്യാണം കഴിച്ചു കൂടാ അതിനാൽ തന്നെ അവർക്ക് മക്കളും ഉണ്ടാവില്ലല്ലോ? ആ പൗലോസാണ് യേശുവിന്റെ യഥാർത്ത വിശ്വാസത്തെ നശിപ്പിച്ച് ഇന്നത്തെ ക്രിസ്തുമതമാക്കി മാറ്റിയത്.
@benadictspenser9675
@benadictspenser9675 3 жыл бұрын
നിന്റെ കുടുംബത്തിൽ നിന്നും മധ്രസ്സകളിൽ പഠിക്കാൻ പോയിട്ട് കന്യകയായി തിരികെ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് പ്രവാചക ചര്യക്ക്‌ തന്നെ വിരുദ്ധമാണ് . 01 മരുമകൾ സൈനബയുടെ നഗ്നത ജന്നൽ പ്പാളികൾക്കിടയിലൂടെ കണ്ടപ്പോൾ നബിയന് കാമം മൂത്തത് പോലെ നിനക്കും കാമം മൂത്ത് സ്വന്തമാക്കി യില്ലെങ്കിൽ നീ പ്രവാചകന്റെ അനുയായി അല്ല . 02 . സ്വന്തം കുഞ്ഞുമ്മ ഹൗല ബിന്ദ് ഹക്കീമിന്റെ ശരീരധാനം സ്വീകരിച്ച നബിയന്റെ മാതൃക നിനക്ക് നിനക്കില്ലെങ്കിൽ നീ എങ്ങനെ യഥാർത്ഥ മുസ്ലീം ആകും . 03 കൻമുന്നിലൂടെ മുട്ടിലിഴഞ് നീങ്ങിയ അബ്ബാസിന്റെ പിഞ്ചു മകൾ ഉമ്മു ഹബീബായിലും കല്ല്യാണ മോഹം തോന്നിയ നബിയെ മാതൃകയാക്കാൻ നിനക്ക് കഴിയില്ലെങ്കിൽ നീ എങ്ങനെ യഥാർത്ഥ മുസ്ലീമാകും .
@noushadputhalath9181
@noushadputhalath9181 3 жыл бұрын
...
@JosephPeter-cb1nt
@JosephPeter-cb1nt 2 жыл бұрын
പSo ഇല്ലാത്ത ഈ സിനിമയുടെ തിരകഥ സംവിധാനം ആരാണ് - മസാല വളരെക്കുറവാണ്. ഈ സത്രി ചന്തയിൽ മീൻ വിൽക്കുന്നവരാണ്. കൊന്ത ഇല്ലായിരുന്നു.
@sivarajans9406
@sivarajans9406 6 ай бұрын
നൂറ് ശതമാനം സത്യം ആണ് താങ്കൾ പറഞ്ഞത് 👍
@user-jq4dk2ft2r
@user-jq4dk2ft2r 4 ай бұрын
വിവാഹം ജീവിതവും വേണം പ്രകൃതി നിയമം ആണ് സ്ത്രീകളുടെ.സുഖ ത്തിന്ന ആണ് പുരൂഷൻ
@kalabhavanjomon.maxonescho7829
@kalabhavanjomon.maxonescho7829 2 жыл бұрын
മോഹൻലാലിൻറെ പടം കാണാൻ പാടില്ല.. ഭയങ്കരം തന്നെ.....
@godislove6707
@godislove6707 2 жыл бұрын
യേശു പറഞ്ഞിട്ടുണ്ട്. നിങ്ങളിൽ പാപം ചെയ്യതവർ കല്ലെറിയട്ടെ. കല്ലെറിയാൻ പോയിട്ട് കല്ലെടുക്കാനുള്ള യോഗ്യത ഉണ്ടോ അന്നമ്മാമ്മച്ചിയോ. 🙏🙏
@peepingtom6500
@peepingtom6500 3 жыл бұрын
പാതിരാത്രിയിൽ കാണുന്ന പടം പാതിരാപടം.
@Alps_1111
@Alps_1111 3 жыл бұрын
അതിന് ആർക്കാണ് ചേതം
@peepingtom6500
@peepingtom6500 3 жыл бұрын
@@Alps_1111 ആർക്കും ചേതമില്ല പക്ഷേ അംശം ഉണ്ട് പ്രതേകിച്ചും അംശവടി അംശിക്കുന്നവർക്ക്‌.
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 3 жыл бұрын
@@peepingtom6500 best
@santhoshkumarp5783
@santhoshkumarp5783 3 жыл бұрын
വിശുദ്ധിയുടെ നിറവിൽ വിശ്വാസത്തിന്റെ മറവിൽ അപ്പവും വീഞ്ഞും ഭക്ഷിക്കാനുള്ള പുരോഹിതന്മാരുടെ ഒരു ഭാഗ്യം .
@rajanmullakattil245
@rajanmullakattil245 2 жыл бұрын
അവർ അപ്പം ധാരാളം കഴിക്കട്ടെ. വീഞ്ഞും. ഭാഗ്യം ചെയ്ത വർ.👌
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН