കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കന്മാരായ ഡോക്ടർമാരിൽ ഒരാൾ . ഞാൻ അദ്ദേഹത്തിന്റെ 4 വർഷം ജൂനിയർ ആയി പഠിച്ചിരുന്ന ഒരാളാണ്. നെഞ്ചിൽ പുസ്തകവും അടക്കി പിടിച്ച് ലൈബ്രറിയിലേക്ക് പോകുന്ന , ലൈബ്രറിയിൽ നിന്നും വൈകി വരുന്ന തോമസ് മാത്യുവിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിൽ മിഴിവുറ്റതാണ് . അദ്ദേഹത്തിന് ഇനിയും വലിയ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . Dr jayaram
@harikrishnan-gw2cq5 күн бұрын
രണ്ട് ഈത്തപ്പഴം കൂടി തരട്ടെ
@praveengrgopalakrishnan595411 сағат бұрын
Pulliye egane angu pukazthi tuoppikkathe
@gafoormpgafoor8329 Жыл бұрын
ഡോക്ടറുടെ കാരുണ്യത്തെ പറ്റി കേട്ടപ്പോൾ വല്ലാത്ത ഒരു സ്നേഹവും ബഹുമാനവും തോന്നി 🙏👌🌹❤👍🏻🤲 നന്ദി സർ
@ashamanoj96242 ай бұрын
Enikum
@abdurahiman.kmkallumottakk4572 Жыл бұрын
അമിതമായി ഇംഗ്ലീഷ് വാക്കുകൾ കടത്തി കൂട്ടി ആർക്കും മനസ്സിലാവാത്ത രൂപത്തിൽ പറയാതെ ലളിതമായ രീതിയിൽ പറഞ്ഞു തന്ന യഥാർത്ഥ ഭിഷഗ്വരൻ.,,,🤲👍
@josethankappanthekkan53183 жыл бұрын
സർ അങ്ങയെ ഒരിക്കലും മറക്കാൻ കഴിയില്ല.എന്റെ അനുജൻ മധുവിനെ ഒരു കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച അങ്ങയുടെ പാവപ്പെട്ടവരോടുള്ള കാരുണ്യ. പെരുമാറ്റം മറക്കാൻ കഴിയില്ല.
@vinayakvaishnavu6e9933 жыл бұрын
Thanks doctor 🙏
@lalithakumari18233 жыл бұрын
ഈ അസുഖം ഒക്കെ മരുന്നൊന്നും ഇല്ലാതെ ജീവിത രീതിയിലൂടെ മാറ്റാം dr.
@ramlamsha46393 жыл бұрын
CA
@kknair4818 Жыл бұрын
@@lalithakumari1823 അതെങ്ങനെ എന്ന് വിശദീകരിക്കാമോ.
@anthonycl2223 Жыл бұрын
Thanks
@sudhagnair38243 жыл бұрын
ഈശ്വരൻ ഡോക്ടർക്കു ആയുസും ആരോഗ്യവും നൽകാൻ അനുഗ്രഹിക്കട്ടെ
@kochuranijoseph5144 Жыл бұрын
Sir I have fungas allergy. Allergy test done. last November so l consult a pulmonologist .last year. Ihad chest pain so I have done CT scan diagnosis was pulmonary harmarthroma and adrenal adenoma along with i had. fungal infection also and i am adiabetic patient tab. Metformin 500mg is taking. Pulmonologist. adviced immunotherapy for allergy. Sir shall i. take immunotherapy is it affects kidney. Sir please give me proper. advice
@filto876 Жыл бұрын
Thaks sir
@jameelakp7980 Жыл бұрын
Ameen
@PrabhaKumari-fk7js10 ай бұрын
@@filto876 ibi5um
@marykuttyjoseph76238 ай бұрын
😅
@AshrafTms Жыл бұрын
വൃക്ക രോഗത്തെ പറ്റി ഡോക്ടർ പറയുന്നത് കേട്ടിട്ടു തന്നെ ഭയമാണ് ... ഇത്തരം രോഗം ഭൂമിയിൽ ആർക്കും വരാതിരിക്കട്ടെ അതിനായ് പ്രാർത്ഥിക്കുന്നു
@josephchandy1645 ай бұрын
പ്രാർഥന ! അത് കേൾക്കേണ്ടവൻ തന്നെ അല്ലേ രോഗം വരുത്തുന്നതും ? എന്നാൽ പിന്നെ അങ്ങേരു എന്തിനാ തന്റെ സൃഷ്ഠിയായ മനുഷർക്കു രോഗം വരുത്തുന്നത് ? ഹോസ്പിറ്റലുകാർക്കും ഡോക്ടർമാർക്കും മരുന്ന് കമ്പനികൾക്കും പണിയും പണവും തൊഴിലും കൊടുക്കുവാനോ?
@AishaBeeviBeevi-cw3ey4 ай бұрын
@@josephchandy1648:28
@AishaBeeviBeevi-cw3ey4 ай бұрын
8:42 8:44
@kerala3013 ай бұрын
രോഗം അതൊരു പരീക്ഷണം ആണ് @@josephchandy164
@BijuAbraham-kx2qyАй бұрын
AMen amen amen 🎉🎉🎉🎉
@muhammedyasir28383 жыл бұрын
ഇത്രയും ഉപകാരപ്രദമായ അറിവ് പറഞ്ഞു തരുന്ന ഈ ഡോക്ടറെ ഒരു ലൈക് അടിച്ചു നന്ദി പറയുന്നതിന് പകരം എന്തിനാ ഈ ഡിസ്‌ലൈക് അടിക്കുന്നത്
@thalavumruchiyum599410 ай бұрын
A big salute doctor
@mukundankc28359 ай бұрын
❤mk@@thalavumruchiyum5994
@balakrishnan43389 ай бұрын
Daivathulyanaya Nalla doc tor 20Varshamayi ente wife ne treat cheyyunnu thank you Doctor
@MujeebRahman-ip7gv4 ай бұрын
😮Uhu houu dr dr dr dr 🎉🎉🎉🎉nwr 7ui776666uiiuuuuoii88iiuuui999pop and and for you and 😢😢@@balakrishnan4338
@ArunSundhar-uz8kl2 ай бұрын
❤❤@@thalavumruchiyum5994
@shamsufebe4345Ай бұрын
ഞാൻ ഒരു തവണ സാറിനെ കണ്ടിരുന്നു. നല്ല ഡോക്ടർ ആണ്. ദൈവം ആയുസ്സ് കൊടുക്കട്ടെ..
@nawasabbas931311 ай бұрын
Doctors ദൈവിക സാന്നിധ്യം ലഭിച്ച വിഭാഗക്കാർ ആണ്. അത് മറന്നുള്ളവരാണ് നമുക്ക് ചുറ്റുമുള്ളവരിൽ കൂടുതലും. Doctor ദൈവിക സാന്നിധ്യം കൃത്യമായി ഉപയോഗപ്പെടുത്തിയവരിൽ ഒരാൾ ആണ്. Salute doctor
@mohammedyoosuf77293 жыл бұрын
വിലപ്പെട്ട അറിവുകൾ പൊതു ജനങ്ങൾക്ക് നൽകുന്ന ഡോക്ടർ എല്ലാവരുടെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു നന്ദി .ഡോക്ടർ
@kareemji23153 жыл бұрын
ഇപ്പോൾ ഇത്രയും ഉഷാറായ ഡോക്ടർ, ഇന്നലെ എത്രയും സുന്ദരനായിരുന്നുവെന്നോർക്കണം.
@MrSMPPP Жыл бұрын
മലയാളത്തില്‍ മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞ ഡോക്ടര്‍ ❤❤..
@waterfalls78843 жыл бұрын
ഇതാണ് യഥാർത്ഥ ഡോക്ടർ. ഇത്രക്ക് ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുത്ത ഡോക്ടർക്ക് ഒരായിരം നന്ദി 👍👍🙏🙏
@nirmalak61493 жыл бұрын
ഇത്രയം കാര്യങ്ങൾ സ്നേഹത്തോടെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏
@raghavansuseelan49493 жыл бұрын
Yes He is areal doctor
@balakrishnanak80702 жыл бұрын
Verygoodclass
@bapputhrikkulath57582 жыл бұрын
@@balakrishnanak8070 ഇദ്ധേഹത്തിന്റെ ഫോൺ നമ്പർ കിട് മോ? ഇപോഴും മലബാർ ഹോസ്പിറ്റലിൽ ഉണ്ടോ? ഒന്ന് പറഞ്ഞു തരിൻ
@josephtk72512 жыл бұрын
@@nirmalak6149 😜
@tvabraham47853 жыл бұрын
എത്ര നല്ല ഭംഗിയായി പറഞ്ഞുതന്നു. അങ്ങയെയും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@sudhas2602 жыл бұрын
ഇത്രയും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു കാര്യം വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയേറെ നന്ദി 🙏🙏🙏
@remaprem217810 ай бұрын
ഇത്രയും നന്നായി ആർക്കും പറയാൻ കഴിയില്ല thanks DrSir
@anwerpokkavil11 ай бұрын
ഇദ്ദേഹമാണ് ജനങ്ങളെ സേവിക്കാൻ സന്മനസ്സ് ഉള്ള ഡോക്ടർ. ❤
@sasidharanmk165910 ай бұрын
വളരെ നല്ല അവതരണം, ഡോക്ടർ എല്ലാ വർക്കും മനസിൽ ആകുന്ന വിധം പറഞ്ഞു തന്നു.❤❤❤
@paulps30753 жыл бұрын
ആരോഗ്യസ്ഥിതി നിയന്ത്രിക്കുന്നവർക്ക് തെറ്റിദ്ധാരണകൾ മാറ്റി ആശ്വാസവും സമാധാനവും തരുന്ന നല്ല നിർദ്ദേശം god bless you.
ഒരു നല്ല ഡോക്ടർ ഇങ്ങനെ ആയിരിക്കണം സാറിൻ്റെ വിലപ്പെട്ട സമയം എല്ലാവർക്കും വേണ്ടി പങ്കുവെച്ചതിന് വളരെയധികം നന്ദി സാറിനു നല്ലതുമാത്രം വരട്ടെ പ്രാർത്ഥിക്കാം.
@shajivarughese48624 ай бұрын
വിലയേറിയ അറിവ് ലളിതമായി തന്നതിൽ നന്ദി പറയുന്നു. ഡോക്ടർക്ക് ദൈവം ആയുരാരോഗ്യ ങ്ങൾ നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻💖🙏🏻
@SumamP.S-rx3ry8 ай бұрын
Doctor താങ്കളെ നേരെത്തെ കേൾക്കാൻ കഴിഞ്ഞില്ല എന്റെ സഹോദരി പോയി, പലതും അറിയാൻ കഴിയാതെ, ചെയ്യാങ്കഴിയാതെ, താങ്കളുടെ ഈ വിലയേറിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനു എല്ലാ ആശംസകളും നേരുന്നു, താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ! ഒരുപാട് പേർക്ക് ഉപകാരപ്പെടേട്ടെ! Thank you Dr.
@ummerummerrabi52085 ай бұрын
ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ സ്നേഹം നൽകുന്ന മനുഷ്യൻ ആയുസ്സ് നൽകട്ടെ
@bijukumar4913 жыл бұрын
🙏🙏🙏🙏നന്മനിറഞ്ഞ പ്രിയപ്പെട്ട ഡോക്ടർക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ..... എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നു എല്ലാവർക്കും കൊടുത്ത നല്ല അറിവിന് വളരെ നന്ദി🙏🙏🙏🙏🌹
@Grace-he7kp Жыл бұрын
Thank you dr. ഞാൻ അങ്ങയുടെ വളരെ നല്ല advise kettu ckd patient nu കൊടുക്കുന്ന പരിചരണങ്ങളെ കുറിച്ചു നല്ല ഒരു class മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന dr. ക്ക് ആയുസും ആരോഗ്യവും സർവ ശക്തൻ നൽകട്ടെ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ husbandu oruckd patient ആണ് diabetic ടൈപ്പ്.2.16. Yrs എല്ലാ അവയവംങ്ങളെയും ബാധിച്ചു അങ്ങയെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു
@josev3550 Жыл бұрын
സർ ഞാൻ ഒരു കിഡ്നി പേഷിയന്റ് ആണ് ഇത് കേട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി സാർ തന്ന അറിവിന് വളരെ നന്ദി സാർ
@RamlamkRamla8 ай бұрын
.@Grace 6😢-h6 8:41 O .😮😮e7kp
@balannk37178 ай бұрын
.@@Grace-he7kp
@resmiresmi10456 ай бұрын
@@Grace-he7kp baby memorial hospital calicut കാണാൻ പറ്റും
@rafeeqpattambi83258 ай бұрын
ഡോക്ടർ ബിഗ് സല്യൂട്ട് 🥰🙏🏻 പിതാവ് ഞങ്ങള വിട്ട് പോയിട്ട് പതിമൂന്ന് വർഷമായി ത്രീശ്ശൂർ അമൃത ആശുപത്രിയിൽ ചികിത്സ തേടി അവിടത്തെ ഡോക്ടർ വളരെ മോശമായി ആണ് ഞ്ഞങ്ങളോട് പെരുമാറിയത് സാറിൻ്റ ഈ നന്മക്ക് എത്ര അഭിനന്ദിച്ചാലും മതിയാവൂലാ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടർമാർ ആണ് ഈ സമൂഹത്തിലെ ഉന്നതർ 🥰🙏🏻🙏🏻🙏🏻
@SaseendranPillai-di2pv2 ай бұрын
ഇത്രയും വിശധമായ അറിവ് തന്ന സാറിന് ആയിരം നന്ദി
@rajasreekc5679Ай бұрын
ഈ ഡോക്ടർ ദൈവത്തിൻ്റെ പ്രതിരൂപം ആണ് ഞങ്ങൾ അദ്ദ്ദേഹത്തിനെ ദൈവത്തെപ്പോലെയാണ് കാണുന്നത് ഡോക്ടർ നടക്കാവ് കൊട്ടാരം റോഡിലാണ് ഡോക്ടറുടെ കൺസൽറ്റിങ്ങിലൂടെ ഒരുപാട് പേർക്ക് ആശ്വാസം ലഭിച്ചിട്ടുണ്ട്❤
@moiduttykc69933 жыл бұрын
വളരെ ഉപകാരപ്പെട്ട ഉപദേശം. ഒരു പാട് നന്ദിയുണ്ട് ഡോക്ടർ
@HealthtalkswithDrElizabeth3 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@സരയു-ര7റ Жыл бұрын
നിത്യജീവിതത്തിൽ പാലിക്കേണ്ട അടിസ്ഥാന ജീവിത ശൈലികളും ഭക്ഷണക്രമവും 20 മിനിറ്റിൽ ലളിതവും വ്യക്തവുമായി പറഞ്ഞു തന്നു. Thanks a lot for useful and informative things 🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnant19273 жыл бұрын
മനുഷ്യർ കണ്ട ദൈവങ്ങളാണ് നമ്മുടെ ഡോക്‌ടർന്മാർ
@samuelimmanuel7183 ай бұрын
Such gods have stolen organs from COVID patients and killed so many of them. Yet there are few committed good doctors.
@manoharjayadhrthan45473 жыл бұрын
ഇന്നത്തെ തലമുറ ഡോക്ടർമാർ ഈ ഡോക്ടറെ മാതൃകയാക്കി പ്രവർത്തിച്ചാൽ നന്നായിരുന്നു നമസ്കാരം ഡോക്ടർ🙏🙏🙏🙏🙏
@NISHAL_KENZA3 жыл бұрын
Thanks
@hxhxjx99663 жыл бұрын
അതെങ്ങനെ? RCM TOOTHPASTE പല്ലു രോഗികൾക്ക് നിർദ്ദേശിക്കുക. എന്നുൻപറഞ്ഞ് ഡെൻ്റൽ ഡോക്ടറെ കണ്ട എനിക്ക് കിട്ടിയ ഉത്തരം ഇങ്ങനെ. വാടക .വാഹനം ശമ്പളം.ഇവ ഇവിടുന്ന് കിട്ടാനാ. RCM ഉപയോഗിച്ച് പണ്ടത്തെ പോലെ ജീവിത ശൈലി രോഗ MUKHTHAMAAKKUKAYO?
@alexantony11493 жыл бұрын
Thank you doctor..
@umadevisatheesan2507 Жыл бұрын
നമിക്കുന്നു dr നല്ല അറിവ് പകർന്നു തന്നതിന് നന്മ മാത്രം ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ullasdharan10413 жыл бұрын
ആൾക്കാരെ ഭയപ്പെടുത്താതെ വളരെ സൗമ്യമായിട്ടു കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്ന സർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@nalininalini76753 жыл бұрын
Thankyoudr🙏🙏🙏
@geethar83832 жыл бұрын
താങ്ക്യൂ ഡോക്ടർ
@sudhakaranmc21292 жыл бұрын
Thank you sir,. ആഹാര നിയന്ത്രണവുമായി വ്യക്തമായ വിവരങ്ങൾ തന്ന ഡോക്ടർ സാറിന് നന്ദി.
@Muhammed-y1z7m9 ай бұрын
ഡോക്ടർ താങ്കളുടെ സംസാര രീതിയിൽ തന്നെ അറിയാം ഡോക്ടറുടെ എക്സ്പീരിയൻസ്. മാത്രമല്ല ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഈ രോഗം ഉള്ള ആളുകൾക്ക് മനസിന് എത്ര സമാധാനം കിട്ടും ഞാൻ അത് മനസിലാക്കുന്നു. ഡോക്ടർക്ക് ദൈവം ഇതുപോലെയുള്ള നല്ല, നല്ല, പ്രയോജന പ്രദമായ അറിവുകൾ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കുവാൻ തമ്പുരാൻ ദീർഘായുസ് നൽകട്ടെ, താങ്കൾക്കും, താങ്കളുടെ കുടുംബത്തിനും, താങ്കളെ സമീപിക്കുന്നവർക്കും എല്ലാവിധ നന്മകൾ മാത്രം നേരുന്നു. My self :Firos Khan.
@somanks20313 жыл бұрын
, ഡോക്ടർ ഇത്രയും നല്ല രീതിയിൽ കിഡ്നി സംബന്ധമായ രോഗമുള്ളവർക്കു നൽകിയ ഈ ബോധവൽക്കരണത്തിന് ആയിരം നന്ദിയും സോക്ടർക്ക് ആയുരാരോഗ്യ സൗഖ്യവും നേരുന്നു
@haridasvarrier49073 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@aniaugustine45863 жыл бұрын
@@haridasvarrier4907 aa
@rosammathomas49612 жыл бұрын
@@haridasvarrier4907 l
@MOHAMMEDALI-oi6qt3 жыл бұрын
വളരെ നല്ല ക്ലാസ് , ലളിതവും ഹൃദ്യവുമായ വിവരണം. താങ്കളുടെ ചികിത്സയിൽ തുടരുന്ന ഒരാൾ എന്ന നിലയിൽ അനുഭവ സാക്ഷ്യത്തിലൂടെയാണ് പറയുന്നത്. മുഹമ്മദലി - വാഴക്കാട് .
@achuthanmkv Жыл бұрын
☔️🚅😆🇳🇫🇳🇫☔️☔️🇳🇫😆
@basheermuhammad2493 Жыл бұрын
Very good doctor
@kabeernalukandy258 Жыл бұрын
വളരെ പ്രയോജനകരമായ അറിവുകൾ. നന്ദി. ഒരു കാര്യം കൂടി ഉൾപ്പെടുത്തനമായിരുന്നു. രോഗം ഇല്ലാത്ത ഒരാൾക്ക് രോഗം വരാതെ മുന്നോട്ട് പോകാനുള്ള ഭക്ഷണ രീതി കൂടി നിർദ്ദേശിച്ചെങ്കിൽ നന്നായിരുന്നു. സാറിൽ നിന്ന് മറ്റൊരിക്കൽ അത് പ്രതീക്ഷിക്കുന്നു.
@abduljaleel86973 жыл бұрын
സാർ എത്ര നല്ലതായിപറഞു കോടുത്തു എല്ലാവർക്കും ഇനിയെല്ലാം അവരവർ തീരുമാനിക്കട്ടെ
@chandrikakumari.27273 жыл бұрын
Very good sir
@rsreekumar65733 жыл бұрын
Excellent advice.Thanks a lot. Very nice.
@sadanandansadanandan873 жыл бұрын
" ഇതുവരെ ആരും പറയാത്ത കഥ " ഒരു നല്ല അറിവ് സമ്മാനിച്ചതിനു വളരെ നന്ദി, "CONGRATULATIONS"
@pradeepkumarps14883 жыл бұрын
നന്ദി
@healthinnovationskerala3 жыл бұрын
Dear Dr.. You told about how to manage disease. Tell us how to live for a healthy kidney.
@razakvaniyambalam Жыл бұрын
ഒരു 45 വർഷം മുമ്പ് 2 കിഡ്നിയും വീക്ക് ആയി മരണത്തെ മുഖാ മുഖം കണ്ട എന്റെ ഉമ്മയെ ചികിത്സിച്ചു അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന തികച്ചും മനുഷ്യസ്നേഹിയായ ഡോക്ടർ... ഉമ്മ ഇന്നും അൽഹംദുലില്ല ആരോഗ്യത്തോടുകൂടി ഞങ്ങളുടെ കൂടെ സന്തോഷത്തോടുകൂടി കഴിയുന്നു
@askaruluvan67197 ай бұрын
ഇദ്ദേഹംഏത് ഹോസ്പിറ്റലിലാണ് consulting
@nazimn55537 ай бұрын
Evidayanu consulting
@praveenassociates62737 ай бұрын
Z x. 😊@@nazimn5553
@Hamrin_hamra6 ай бұрын
No ayakoo
@ponnappanka86556 ай бұрын
എവിടെയാ ണ് ഡൊക്ടറെ കാണാൻ കഴിയുക ഫൊൺനംമ്പർ കിട്ടുമോ ആ ശുപത്രി എവിടാണ്
@rafeeqdanishali66083 жыл бұрын
എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ഡോക്ടർ ആണ് ജാൻ Dr ടെ paticent ആണ് വിശ്വസിക്കാം
@jafaralath22773 жыл бұрын
Rafeekinde no tharumo
@gireeshbabud3 жыл бұрын
Bro engane yaanu doctor ne onnu contact cheyyuka ?
@sumanasuresh4683 жыл бұрын
Ee dr evideyaa epla kanan patuka
@nandiniputhenparambath93683 жыл бұрын
@@sumanasuresh468 You can contact Baby Memorial Hospital Kozhikode.
@saranyapratheesh15119 ай бұрын
സർ ഇദ്ദേഹത്തെ ഒന്നും കാണാൻ എന്തെകിലും വഴി ഉണ്ടോ
@omanaachari10303 жыл бұрын
നല്ല ഡോക്ടർ. പറയുന്നത് കേൾക്കുമ്പോൾ തന്നെ അസുഖം മാറി കിട്ടും. ഇതുപോലെ അറിവുള്ള ഡോക്ടർമാർ വേണം നമ്മുടെ ഹോസ്പിറ്റലിൽ.🙏. നന്ദി ജീ 🙏
@valsalakelappan25493 жыл бұрын
Thankyou sir
@thomasvg67623 жыл бұрын
ഇത്രയും വിശദമായി, ലളിതമായി, കിഡ്നി രോഗത്തെപ്പറ്റിയും, അത് വരാതിരിക്കാൻ ഉള്ള മാർഗങ്ങളെപ്പറ്റി യും അറിവ് പകർന്നു തന്ന ബഹുമാനപ്പെട്ട ഡോക്ടർക്ക് ഒരായിരം നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. വി ജി തോമസ്, അഞ്ചൽ.
@alphonsavarkey36059 күн бұрын
Thanks a lot. God bless you .ഇത് പോലെയുള്ള ചെറിയ വീഡിയോസ് ഇനിയും റിലീസ് ചെയ്യണെ .very useful.
@rajeeshm96023 жыл бұрын
വളരെ നല്ല നിർദേശങ്ങൾ.🙏 കിഡ്ണി രോഗികളാകണ്ടാത്തവർ വീഡിയോ കാണണം എന്ന് പറഞ്ഞിട്ട് വീഡിയോയിൽ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണല്ലോ വിവരിക്കുന്നത്.
@unnigopal3 жыл бұрын
ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് രോഗങ്ങൾക്ക് കാരണം എന്ന് തുറന്നു പറഞ്ഞ ഡോക്ടർക്ക് നന്ദി.
@radhadeviv.k64673 жыл бұрын
.
@jaisychacko93973 жыл бұрын
👍
@susanmathai5483 жыл бұрын
Doctor... Thanks for the valuable advices nd instructions
@fidhashirin41272 жыл бұрын
.
@raveendrannairm35709 ай бұрын
വളരെ നന്നായി മനസ്സിലാകുന്ന വിധംപറഞ്ഞു
@kamalasanankg32903 жыл бұрын
വിലപ്പെട്ട നിർദ്ദേശം നൽകിയ ഡോക്ടർക്ക് വളരെയധികം നന്ദി
@raghavankp95793 жыл бұрын
വളരെ നന്ദി സാർ.ഇത്ര യും വേണ്ടപ്പെട്ട കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം
@aboobackernk65653 жыл бұрын
THANKS. SIR
@muhammedpottammal23343 жыл бұрын
5
@plant9207Ай бұрын
Thank you dr, ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ ക്ക് ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ 🙏🏻
അറിവ് പറഞ്ഞു തന്നതിന് ഡോക്ടർക്കു ആയിരം അഭിനന്ദനങ്ങൾ
@lathamudapuram2317 Жыл бұрын
ഇത്രയും സമയം അനേകായിരങ്ങക്ക് വേണ്ടി ചെലവാക്കിയത് നന്ദി പറച്ചിലിനപ്പുറം .
@chithralekhathirumana42323 жыл бұрын
വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ആയിരം നന്ദി
@premalathavb65163 жыл бұрын
Namuk. Ariyatha. ..Vishayanghal. Visathamayi. ..Manasilaki. Thanna. Doctork. Thanks. God. Bless. Doctor
@hashimot78733 жыл бұрын
@@premalathavb6516 z...z8...i
@hashimot78733 жыл бұрын
Dr paranja orupad nalla karyamanu jeevithathil pravarthikAmakkuka
@muhammedrayhan3213 жыл бұрын
@@premalathavb6516 iiiiii8iiiiioii9oó9o.
@muhammedrayhan3213 жыл бұрын
@@premalathavb6516 ,
@geethavinod91753 жыл бұрын
വളരെ വളരെ ഉപകാരപ്രദമായനല്ല ക്ളാസ്. എല്ലാവർക്കും മനസ്സിൽ ആകുന്നതു പോലെ ലളിതമായ അവതരണം. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. സാറിന് ഈശ്വര൯െറ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏🙏🙏
@hareeshkumar8473 жыл бұрын
Correct Aanu. God Bless
@abhilashKrishna-q6h11 ай бұрын
സാറിന്റെ ചികിത്സയിൽ ആണ് എന്റെ കിഡ്നി രോഗം മാറിയത് താങ്ക്സ് സാർ 🙏🙏🙏🙏🙏🙏🙏🙏
@alwinsalphons81293 жыл бұрын
Thanks Doctor.🌹🙏.ഇനിയും ധാരാളം രോഗികളെ രക്ഷപ്പെടുത്താൻ ദൈവം ഡോക്ടർക്ക് ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ വിലപ്പെട്ട അറിവുകൾ പ്രാവർത്തികമാക്കി രോഗം വരാതെ ജീവിതം നയിക്കുവാൻ എല്ലാവരും ശ്രമിക്കുക.
@TTMohanan Жыл бұрын
നല്ല ക്ലാസ്
@rejulanaushad398021 күн бұрын
Ameen
@Swah2543 жыл бұрын
ഡൈ ഉപയോഗിക്കാത്ത ഡോക്ടർ. സൂപ്പർ ശബ്ദം
@saboorabee22313 жыл бұрын
Impamarnna sound 🌹
@shifa_shifu70843 жыл бұрын
U
@upadmanabhan46213 жыл бұрын
I know him last 20years He can opened How many people can servive kidney patients,in his last 35 years
@mangatnarayanankutty13497 ай бұрын
നല്ലൊരു Dr. ദീർഘായസ്സ് കൊടുക്കട്ടെ 🙏
@hamzayogian10633 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു പാട് അറിവുകൾ നൽകിയ ഡോക്ടർക്ക് : എത്ര നന്ദി പറഞ്ഞാലും അതികമാവില്ല. സ്നേഹാദരങ്ങളോടേ
@derishnainan74803 жыл бұрын
സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ, ഭാഷയിൽ ഒക്കെ ഇതിനെക്കുറിച്ച് വളരെ detail ആയി തന്നെ Doctor മനസിലാക്കി തന്നു. Kidney patients ന്റെ എണ്ണം നമ്മുടെ സമൂഹത്തിൽ കുറഞ്ഞു വരട്ടെ. May God bless you abundantly!!
@ahmedmatoolabubacker40002 жыл бұрын
Yes ok doctor
@Aysha_s_Home Жыл бұрын
ആമീൻ❤
@jeraldrichard42223 жыл бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ ഇതുപോലുള്ള പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@pfaisalsalem61863 жыл бұрын
Hdywywye👍🙏🇮🇳❤️
@devadasankc11503 жыл бұрын
Great advice👍👍 congrats Dr sir🌹
@BalaKrishnan-ih3in3 жыл бұрын
ഡോക്ടരുടെ മെസ്സേജ് ഹൃദ്യമായി
@nazeeribrahimkutty83973 жыл бұрын
Bijus vlogs ഇട്ടതിൽ ഏറ്റവും നല്ല വീഡിയോ..ഡോക്ടർക്ക് അഭിനന്ദനങ്ങൾ..
@kmsivakaran41623 жыл бұрын
Very informative thank you Sir
@saraswathyvenkateswaran69853 жыл бұрын
Very nicely and simply explained. Thx
@lalappantm17143 жыл бұрын
This vedio is more about an AKI or CKD patient's diet plan.Title is not relevant to the content.sorry. but the content is useful.I was expecting he will talk more about "how to plan our diet"
@BaijusVlogsOfficial3 жыл бұрын
@@lalappantm1714 പ്ലാന്‍ കൂടെ ഉള്‍പെടുത്തി ഒരു വീഡിയോ ചെയ്യുമ്പോ സ്വാഭാവികം ആയും അത് വളരെ ലങ്ഗ്തി ആയി പോകും അതോടൊപ്പം ഒരാളുടെ മറ്റു പ്രശ്നങ്ങള്‍ കൂടെ പരിഗണിച്ചു മാത്രേ ഭക്ഷണ ക്രമീകരണം ചെയ്യാന്‍ കഴിയുക ഉള്ളു അത് ചെയ്യേണ്ടത് ഒരു ദയടീഷ്യന്‍ ആണ് .തീര്‍ച്ചയായും നമുക്ക് അങ്ങനെ ഒരു വീഡിയോ പ്ലാന്‍ ചെയ്യാം അധികം താമസിയാതെ
@lucyalungal98553 жыл бұрын
Thanks Dr.
@fathuztips24892 жыл бұрын
ഇതാണ് ശരിക്കുള്ള ഡോക്ടർ Dr thanku 👍👍
@satheeshthomas58493 жыл бұрын
സാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നപ്പോൾ സാറാണ് എൻ്റെ രോഗം കണ്ട്പിടിച്ച് സുഖമാക്കിയത് .ഒത്തിരി നന്ദി സാർ
@HabiAshraf-de8dk Жыл бұрын
Asugham enthaayirunnu
@mathewvb436811 ай бұрын
👍👍👍
@ambilim28713 жыл бұрын
സാറിനെയും സാറിന്റെ കുടുംബത്തേയും ഇതിലും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ.
@pmkmedia7863 жыл бұрын
_വന്ദ്യ വയോധികനും നിസ്വാർത്ഥ ഗുണ കാംക്ഷിയുമായ ഈ ഡോ: സാറിന്റെ ഈ വിശകലനം വളരെ ശ്ലാഖനീയവും ശ്രദ്ധാർഹവുമാണ്._ PMK Darimi wynd (വാസ്തു ശാസ്ത്ര നിരീക്ഷകൻ പാരമ്പര്യം)
@muhammedaliameen27443 жыл бұрын
Dr അറിവ് പറഞ്ഞു.. 🙏🙏
@hassanp62533 жыл бұрын
കിഡ്നിരോഗിക്കു
@anilnavarang44453 жыл бұрын
വളരെ നന്ദി സർ എല്ലാവർക്കും നല്ല ഒരു അറിവ് നൽകിയതിന് അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏
@sasikumar59073 жыл бұрын
Verygoodinformn Ationtthankyousir
@sreekumarbhaskaran5268Ай бұрын
He is actually teaching you on the subject. Beautiful class. Very knowledgeable. Don't get bored at all. Thank you Doctor.
@husainblangad98803 жыл бұрын
ഡോക്ടർക് ദൈവം ദീർക്കയുസ്സ് താറുമാറാകട്ടെ ആമീൻ 🌹
@noushadmk2102 Жыл бұрын
തരുമാ
@noushadmk2102 Жыл бұрын
End
@sukupalkulangara48353 жыл бұрын
വളരെ ഏറേ വിവരങ്ങൾ തന്ന ഡോക്ടർക്ക് നന്ദി
@kvenu1803 жыл бұрын
ഗുഡ്നോളജ് , താങ്കസ് പ്രീയ ഡോക്റ്റർ
@hamzakoya313220 күн бұрын
ആത്മാത്ഥതയുള്ള ഡോക്ടർ'. പലഡോക്ടർമാരും ഇങ്ങനെ പറയാറില്ല അഭിനന്ദനങ്ങൾ
@kunjukutti80203 жыл бұрын
Thanks dr sir വളരെ ഉപകാരം സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ
@sumayyarichu40153 жыл бұрын
എപ്പോഴാണ് ഇങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് ഡോക്ടർ പറഞ്ഞ കാര്യം ഞാൻ ഇനി ശ്രദ്ധിക്കാം 🙏🙏🙏👍
@munnab4073 жыл бұрын
എന്റെ ജീവൻ ഇന്നും നിലനിൽക്കാൻ കാരണക്കാരനായ Dr.....❤️❤️😘😘
@ajmiyababu1592 Жыл бұрын
നിങ്ങൾക്ക് എത്ര. Age ഭക്ഷണ രീതി എന്തൊക്കെ യാണ് ന്റെ മോൾക്ക് 11വയസ്സ് അവൾക്ക് 2വർഷം ആയി കിഡ്നി പ്രശ്നം തുടങ്ങിട്ട്
@abdulkhaderkhader2756 Жыл бұрын
സർ, താങ്കളുടെ ,കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത് വീട്ടിൽ എൻ്റെ സഹോദരിയെ ചികിൽസിച്ചിരുന്നു. ചികിൽസാ പരിമിതി കാരണം താങ്കൾ ഹോമിയോപ്പതി ചികിൽസ നിർദ്ദേശിച്ചിരുന്നു.10 വർഷത്തോളം ഹോമിയോപ്പതി ചികിത്സ ചെയ്തു - മുന്നില്ലാതെ ഇപ്പോഴും ജീവിക്കുന്നു. താങ്കളെ നന്ദിപൂർവ്വം സ്മരിക്കുന്നു
@hamsamt10118 ай бұрын
എന്തായിരുന്നു അസുഖം ഓർമ്മയുണ്ടോ
@abduljaleelkb21003 жыл бұрын
നല്ല ആത്മാർഥമായ ഉപദേശങ്ങളും വിവരങ്ങളും നിർദ്ദേശങ്ങളും... നന്ദി ഡോക്ടർ..നന്ദി.
@venumohanannair71973 жыл бұрын
ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം. അത്രയ്ക്ക് മനോഹരമായാണ് ശ്രീ തോമസ് മാത്യു എന്ന ഡോക്ടർ നമുക്ക് കിഡ്നി രോഗത്തെക്കുറിച്ചു പറഞ്ഞു തരുന്നത്. ആധുനിക കാലഘട്ടത്തിൽ അനിയന്ത്രിതമായ ഭക്ഷണ ശീലങ്ങളാൽ കിഡ്നി രോഗമില്ലാത്തവർ ചുരുക്കമാണ്. അവർക്കൊക്കെ വളരെയധികം ഉപകാരമുള്ള ഒരു വീഡിയോ ആണിത്. Once again a very big salute to Dr. Thomas Mathew. And of course, the plus point of this video is the incredible clarity in the Audio as well as its video recording. Amazing.. 🌺💐🌺💐🌺💐🌺🌺💐🌺💐🌺
@surendrababu.n29473 жыл бұрын
Good informations 🙏🙏
@nirmalakumari90182 жыл бұрын
X r
@kvm84623 жыл бұрын
വളരെ ഉപകാരപ്രദമായ ലളിതമായ വിവരണം താങ്കൾക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@ashrafnv94013 жыл бұрын
👍👍👍
@chandraMohanan-t9l2 ай бұрын
രോഗിയെ ബ്ഭയപ്പെടുത്താത്ത നല്ല വിശദീകരണം
@preetha.skumari68693 жыл бұрын
താങ്ക്സ് ഡോക്ടർ ഗുഡ് ഇൻഫർമേഷൻ
@bindusoja88143 жыл бұрын
Thank you doctor
@sibyjoseph24723 жыл бұрын
സർ, താങ്കളുടെ, , വളരെ പ്രധാനപ്പെടതും, മുഖ്യമായതുമായ നിർദ്ദേശങ്ങൾ നന്നായി പ്രയോജനപ്പെടും❤️ അഭിനന്ദനങ്ങളും ആശംസകളം നേരുന്നതോടൊപ്പം ദൈവം അങ്ങയെ ആയുരാരോഗ്യം നൽകുമാറാകട്ടെ🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻
വിലയേറിയ അറിവുകൾ പകർന്നു തന്ന ബഹു..ഡോക്ടർ സാറിന് നന്ദി....
@mohammedkutty78117 күн бұрын
നല്ല ഡോക്ടർ പടച്ചവൻ ആയുസ്സ് നീട്ടി ആരോഗ്യവാനായി തുടരട്ടെ പടച്ചോനെ ഇയാളുടെ ആയുസ് നീട്ടണേ🙏
@thrideepasthrideepas25503 жыл бұрын
അറിവുള്ള ഡോക്ടർ... ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അറിയാവുന്ന ഡോക്ടർ
@vinuneeleri31393 жыл бұрын
വളരെ നല്ല അവതരണം. ഉപകാരപ്രദം....ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@littleideaentertainments21903 жыл бұрын
വളരെ നല്ല അറിവുകളാണ് ഡോ :തന്നത് നമസ്കാരം
@pfaisalsalem61863 жыл бұрын
Hdy is not 👍🙏🇮🇳❤️
@6bandMbysajus3 жыл бұрын
Athe
@jafarkizhisseriumumumum51093 жыл бұрын
Dr. Fathimayil. Undayinnallo
@riyasaboobacker36093 жыл бұрын
Thanks my doctor
@manikuttanchembiparambil87893 жыл бұрын
നമസ്കാരം സ്വർ -ഭക്ഷണം എന്ത് കഴിക്കണം എന്ന് ചോദിച്ചാൽ കുഴപ്പമില്ല എല്ലാം കഴിച്ചോളു എന്ന് ഡോക്ടർസ് പറയന്ന് ...... താങ്കൾളുടെ ചിന്ത പോലെ എത്ര പേർക്കുണ്ടാവും--. വൈദ്യം കച്ചവടമാക്കത്തവർക്ക് മാത്രം നന്ദി സാർ
@sathisekhar60883 ай бұрын
ആദ്യമായി അങ്ങയ്ക്ക് നന്ദി നമസ്കാരം... എന്റെ ഹസ്ബന്‍ഡ് diabetic & kidni patient ആണ്.. ഞങ്ങൾ ഡെല്‍ഹിയില്‍ ആണ് അതുകൊണ്ട് അവിടെ treat ചെയ്യാന്‍ കഴിയില്ല.. but the Vedio is very good & useful.. i was worried about the diet .. but now i have an idea about the menu.. thanks a lot for the informations and the sincerity.... അങ്ങയ്ക്ക് ayur ആരോഗ്യ സഖ്യം നേരുന്നു
@venuv44243 жыл бұрын
വളരെ ഉപകാരപ്രധാനമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞു തന്നത് നന്ദി.
@beerankutty91503 жыл бұрын
ഡോക്ടർക്ക് സമാധാനവും ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസും നേരുന്നു.
@asvlogs8436 Жыл бұрын
❤❤❤❤ njan ennu jeevan noda nilkunnath eee Dr undayittanu ❤❤❤❤
@basheercpwearereadytosuppo69473 жыл бұрын
ഡോക്ടറുടെ കിഡ്നി സംബന്ധിച്ച വിവരണം വളരെയധികം ഉപകാരപ്രദമായി, ഇനിയും സാറിന്റെ പുതിയ ക്ലാസുകൾ പ്രതീക്ഷിക്കുന്നു, 🙏
@udayasankarm25753 жыл бұрын
വലിയ നല്ല അറിവുകൾ തന്ന ഡോക്ടർക്കു ഒരായിരം നന്ദി 🙏
@sreedeviamma2930 Жыл бұрын
ഡോക്ടർ അങ്ങയുടെ ഉപദേശത്തിന് വളരെ വളരെ നന്ദി 🙏🙏🙏
@nahnrnahnr12113 жыл бұрын
നന്ദി ഡോക്ടർ ഇത്രയും കാര്യം പറഞ്ഞു തന്നത്
@ReghuVadakoote3 жыл бұрын
വളരെ നന്ദി സർ വീണ്ടും പ്രദീഷിക്കുന്നു
@kdjn66803 жыл бұрын
Hospitalil Ella divasavum undo Baby memory alilalle
@siyakasim78683 жыл бұрын
@@kdjn6680 yess Sunday oyike Ella divasavum Ind. Booking no vilich poku