നീ ഒക്കെ കർത്താവ് വരാൻ നോക്കി ഇരിക്കുന്നവൻ മാരാണോ... കർത്താവ് ഗംഭീര നാദത്തോട് വരുമ്പോൾ പുലയരെയും അല്ലാത്തവരെയും വേർതിരിച്ചാണോ കൊണ്ടുപോകുന്നത്.... ഒന്ന് പറഞ്ഞാൽ കൊള്ളാം...
@amosvlogs67232 жыл бұрын
Adipoli👍
@pathrosethomas19442 жыл бұрын
Beena ji Do you think cruel varghiyavathys and cheaters believe second coming of Jesus
@lissydavid7002 жыл бұрын
ധനവാനും, ലാസറും പോലെ ആയിരിക്കും പിന്നെ. ഇവനൊക്കെ സ്വർഗത്തിൽ പോകുമെന്ന് ആരുപറഞ്ഞു.
@johnabraham26283 жыл бұрын
ഇപ്പറഞ്ഞ ജാതിക്കാരൻ ഇടുന്ന സ്തോത്രകാഴ്ച്ച ദശാശം കൊണ്ടാണ് ഇപ്പറഞ്ഞ പാസ്റ്റർമാർ ആഡംബര ജീവിതം നയിക്കുന്നത്..
@johnsondaniel83663 жыл бұрын
അവർക്ക് അത് മാത്രം മതിയല്ലോ 🌹
@manusebastian44463 жыл бұрын
Thonnala chetta.. athu mathramonnumalla
@thomaschacko58102 жыл бұрын
Johne....caste maran donation koduthal pattumo?
@itsgood3494 Жыл бұрын
You can come to tpm church
@rajialilathazhath8963 Жыл бұрын
കൊടുക്കാൻ നിന്നിട്ടല്ലേ
@joseninanninan79882 жыл бұрын
ആരാ ജാതി പറയാത്ത മഹാന്മാർ, കാര്യം വരുമ്പോൾ എല്ലാവനും പറയും
@vijayakumar_842 жыл бұрын
Andiyodu adukkumbol ariyaam mangayude puli !
@pathrosethomas19442 жыл бұрын
Jose Are you supporting nasty varghiyavathy?
@pathrosethomas19442 жыл бұрын
Jose Do real Christians fight for Jathi? If they believe Jathi they are not better than hindus then what is need churches in India?
@pathrosethomas19444 ай бұрын
Nasty varghiyavathys destroying the name of Jesus
@sajeevnr92927 күн бұрын
പറയുന്നില്ല കാണിക്കുന്നുണ്ട്
@ajeeshj4682 жыл бұрын
എന്തായാലും ഇതൊക്കെ പുറത്തുകൊണ്ടുവന്ന ചാനലിന് ബിഗ് സല്യൂട്ട്
@sajansirahss3059Ай бұрын
അപ്പോൾ ആദം ഹവ്വയും അവരിൽ നിന്നല്ലേ നിങ്ങളും നമ്മളും ( പുലയർ ) ഉണ്ടായത് ലെ പാച്ചർ - അത് അങ്ങനെയൊക്കെ പറഞ്ഞെന്നിരിക്കും 😄🤭
@samraj14483 жыл бұрын
എന്റെ പൊന്നോ ഈ പ്രാകൃതനെയൊക്കെ ദൈവസഭയിൽ നിന്ന് അടിച്ചോടിക്കണം.ഞാൻ യോഗ്യനാണെന്ന് പറഞ്ഞ ഒരുത്തനേം ക്രിസ്തു മൈൻഡ് പോലും ചെയ്തിട്ടില്ല. മനസന്തരപ്പെടാത്ത നാശം പിടിച്ച പുഴുക്കുത്തുകൾ.
@sunijohn59792 жыл бұрын
കർത്താവിന്റെ വരവിൽ ഈ പറഞ്ഞ പുലയനും പറയനും പോകും. പാസ്റ്റർ ഇവിടെ കാണും
കേരളത്തിൻ്റെ ഉല്പത്തി തന്നെ പുലയരിൽ നിന്നാണ് പുലയരിൽ നിന്ന് അരയൻ, വേട്ടവ എന്ന രണ്ടു ജാതി വിഭാഗങ്ങൾ ഉൽഭവിച്ചു അതിൽ അരയനാണ് ഇന്ന് കാണുന്ന അച്ചായന്മാരായത് അതുകൊണ്ട് പുലയരെ കാണാകുണ പറയാൻ നിൽക്കണ്ട സംശയമുണ്ടെങ്കിൽ വിക്കിപീഡിയ ഗൂഗിൾ ഇവ സെർച്ച് ചെയ്യാം.
@babytbabybaby41672 жыл бұрын
ഈ പറഞ്ഞ പുലയനും പറയനും ഇല്ലെങ്കിൽ ഐപിസി ഇല്ല
@amosvlogs67232 жыл бұрын
Egane jaathi peru eduthuparanju cmt ittathendine nigall..
എടാ എ... മോൻ പാസ്റ്റർ ന്മാരെ കേരളത്തിൽ പുലയനിൽ നിന്നു ഉൽഭവിച്ച അരയന്മാരാണ് ഇപ്പോഴത്തെ ക്രിസ്ത്യാനികൾ സംശയമുണ്ടെങ്കിൽ വിക്കിപീഡിയ സെർച്ച് ചെയ്യണം കൂടാതെ കേരളത്തിലെ മുസ്ലീങ്ങളും അങ്ങനെ തന്നെയാണ് നിൻ്റെയൊക്കെ പാരമ്പര്യവാദം
@DeepkDevАй бұрын
Yes
@gracyteacher19383 жыл бұрын
അത് അങ്ങനെ ഒക്കെ തന്നെയാ. സഭക്കകത്തു ക്രിസ്തുവിൽ സഹോദരൻ. പുറത്തിറങ്ങിയാൽ പറയനും പുലയനും. നന്നായി ബൈബിൾ ക്ലാസ്സ് എടുക്കും. But പുലയനാ. ഇവന്റെയൊക്കെ ഉള്ളിലിരുപ്പ് ഒരിക്കലും മാറില്ല. കർത്താവ് വരുമ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ. ഇവന്റെയൊക്കെ സഭയിലേക്ക് പുതിയ ഒരു വിശ്വാസി എങ്ങനെ വരും.
ഇവന്റെയൊക്കെ ഉള്ളിലിരുപ്പ് മനസ്സിലായാലും ചിലതൊന്നും പഠിക്കില്ല. വീണ്ടും ഇവന്റെയൊക്കെ പിറകേ അച്ചായാന്നും വിളിച്ചുകൊണ്ടു നടക്കും. എത്ര അവഗണിച്ചാലും പിന്നെയും പോകാൻ കുറേ ജന്മങ്ങൾ.
@rajann.m.13992 жыл бұрын
വംശീ യ യതയെ കുറിച് പറയുന്ന വിമർശിക്കുന്ന ഏതെങ്കിലും പുണ്യാളൻ മാർ തന്റെ മക്കളേ ദളി തർക്കു വിവാഹം കഴിപ്പിച്ചു കൊടുത്ത് മാതൃക കാട്ടണം. ആരും ക്രിസ്തു വിൽ പൂർണരല്ല. കർത്താവിന്റെ വേല ചെയുന്നവർ മനുഷ്യരാണ്. കർത്താവിന്റെ സുവിശേഷം പറയുന്ന ഒറ്റക്കാരണത്താൽ ആണ് പിശാ ചിന്റെ സന്തതികൾ അവരെ മാത്രം വിടാതെ അവരുടെ പിറകെ നടന്നു വിമര്ശിക്കുന്നത്.
@peethabharampanicker87152 жыл бұрын
ഫിലിപ് P തോമസ് ഏതോ ബ്രിട്ടീഷുകാരൻ പണ്ട് കേരളത്തിൽ വന്നപ്പോഴുള്ള ജാരസന്ധതിയാണ് ഇവനെ സൂക്ഷിക്കുക
@thomasks27454 ай бұрын
അവന്റെ അമ്മക്കുപോലും അറിയില്ല അവൻ ആരുടെ സന്തതി എന്ന് 😂
@chackochikc79513 жыл бұрын
ഗവൺമെന്റ്റ് ഓഫീസുകളിൽ മുഴുവൻ സംവരണ ജാതിപ്പേര് എഴുതി സർട്ടിഫിക്കറ്റ് കൊടുക്കുന്നതും നിർത്തണം.
@mariyamary9752 жыл бұрын
Athe..joli kittan eluppathinu porame jaathiyum perum vere..palliyil peru vere
@rajutk11452 жыл бұрын
Pulayan ennu eduthu paranja. Aa daridravasi ethavanada than oru penthacosukaran anno
@ajoa.k-xi3kt Жыл бұрын
Sathyam
@shyjumathew89823 ай бұрын
ഞാനാണെങ്കിൽ ഒരു പ്രമുഖ പെന്തക്കോസ് സഭയുടെ കൗൺസിൽ ആവശ്യപ്പെട്ടു പെന്തക്കോസ് സഭയിൽ വന്ന ഏതു വ്യക്തിയായാലും വിവാഹത്തിന്റെ ആവശ്യത്തിന് അത് വധുവായാലും വരൻ ആയാലും സഭയിൽ നിന്ന് കുറി കൊടുക്കുമ്പോൾ ഏത് വിഭാഗത്തിനും വന്നതാണെന്ന് പൂർണ്ണമായി എഴുതിയിരിക്കണം. ഉദാഹരണത്തിന് സുറിയാനി ക്രിസ്ത്യനിൽ നിന്ന് വന്നതാണെങ്കിൽ സുറിയാനി ക്രിസ്ത്യൻ പേരൻസ് എന്ന എഴുതിയിരിക്കണം. അതുപോലെ ഏത് സമുദായത്തിൽ നിന്നും വന്നാലും എഴുതിയതിനു ശേഷം മാത്രമേ കല്യാണം ഉറപ്പിക്കാൻ പാടുള്ളൂ.
IPC യിൽ പോകുന്ന ഈ ജാതിക്കാർ കേൾക്കണം , നിങ്ങളുടെ കാണിക്ക മാത്രം മതി അവർക്ക് രക്കുക
@gk-dl7wl28 күн бұрын
Monnakals, nale e pastoraude yogathilum , veruthe poyi kai adikkuvem tulli chadukaum cheyyum.😂
@johnsondaniel83662 жыл бұрын
ഇവനേ ഓക്കെ എന്താ പറയേണ്ടത് ഇവനൊക്കെ പറയന്റെയും പുലയന്റെയും കാണിക്ക വാങ്ങി സുഖിക്കാൻ ഒരു മടിയും ഇല്ല 🌹
@georgejacobpeedikaparambil16303 жыл бұрын
ഈ പോക്കുപോയാൽ ഇന്ത്യാ പുലയൻ ദൈവസദ ആകാൻ വലിയ താമസം വേണ്ട.
@deepasivan604Ай бұрын
😂😂😂
@moorthyc88072 жыл бұрын
പ്രസംഗത്തിലെ ഉള്ളു പ്രവൂർത്തിയിൽ ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരപ്പൻ്റെ മക്കൾ ഒരു അപ്പത്തിൻ്റെ അംശികൾ എന്നൊക്കെ കർത്താവ് പറയുന്നുണ്ടെങ്കിലും . ബഹു ഭൂരിപക്ഷം പേരും ജാതിയ സ്പിരിറ്റ് കൊണ്ടു നടക്കുന്നവരാണ് 'പെലയനാണെന്ന് പറയുന്ന ഇദ്ദേഹത്തിൻ്റെ പൂർവ്വീകരിലേക്ക് ഒന്നു നോക്കിയാൽ ഈ വാക്ക് പറയില്ലായിരുന്നു.
@thomaschacko58102 жыл бұрын
Ningale parayuu ethokke. Entha comedy
@acvox7 ай бұрын
കണ്ണടച്ചാൽ ഇവനൊക്കെ പറയുന്ന അന്യായ ഭാഷയ്ക്ക് ഒരു കുറവും ഇല്ല 😳😳😳
@JohnJoseph-fq6on Жыл бұрын
സഹോദരൻ മാരെ ക്രി സ്തൂ യേശൂവിൽ സ്നേ ഹവന്ദനം ഞാൻ ഒരു പറയനാണ് എനിക്കതിൽ അഭിമാനമുണ്ട് കാരണം എന്റെ തന്ത കലർപ്പില്ലാത്ത പറയനാണ് ജാതി പറഞ്ഞു അധിക്ഷേപിക്കുന്നവന്റെ അമ്മയ്ക്കുo അറിയില്ല അപ്പനുo അറിയില്ല ഇവനെക്കെ ഏതു കീഴാളൻ മാരുമായി ഇണ ചേർന്നുണ്ടായതെന്ന് ചരിത്രം പഠിപ്പിക്കുന്നത്100 % ശരിയായി ക്കൊണ്ടിരിക്കുന്നു
@sabump4941Ай бұрын
ഫിലിപ്പ് തോമസ് . അതിവാസി കുടിയിൽ നിന്ന് വന്നവനാ ഇവന് എന്ത് വിശേഷം😜😜😜
@vijayanmb82752 жыл бұрын
Pulayan does not belong to any caste. Let them return to their heritage and tradition. No one can defeat them.👍👍
@thomaschacko58102 жыл бұрын
They want to change their caste. So nobody will return. Caste will remain till the end.
@naufalkccharpatte52162 жыл бұрын
Thendigal
@sindhujohn67992 жыл бұрын
സ്വർഗ്ഗത്തിൽ ചെന്നാലും അവിടെയും ഈ ജാതികൾ ഈവ൪ത്തമാനമേപറയൂ
@pathrosethomas19442 жыл бұрын
Sindu Do you belive nasty varghiyavathys go to heaven ?born again saints only got heaven
@pathrosethomas19442 жыл бұрын
Authorities don't give permission to varghiyavathys to preach in public place
@kunjumondaisykunjumon69052 жыл бұрын
ഈ മൈരൻ മാർ സ്വർഗത്തിൽ പോകും എന്നു വിശ്വസിക്കുന്ന മാനസിക അവസ്ഥ യാണു യഥാർത്ഥ ത്തിൽ ഓരോ വിശ്വാസികളെയും ഇന്നു പറ്റിച്ചു കൊണ്ടിരിക്കുന്നത് കാണിക്കആയും മറ്റും
@aliceouseph53865 ай бұрын
Athinu ee pey pidicha pattiyude peppatti mon swargathil poyittu vende?
@sunumol48962 жыл бұрын
വർഗീയ വാദിയായ ഫിലിപ്പ് ഇനിയും മാനസാന്തരപ്പെട്ട് നിങ്ങൾക്ക് സമയമുണ്ട്
@celestialvision-bovaseliaz88182 жыл бұрын
തിരിച്ചും പറയാറുണ്ട്. അവൻ അച്ചായനാ..അവൻ നാടാനാ ..അവൻ നായനാ ..അവൻ മേത്തനാ എന്നൊക്കെ.
@heavenlyvision16023 жыл бұрын
പുലയൻ താഴ്ന്ന ജാതിയാണെന്ന് ആരാ പറഞ്ഞത്. മറ്റുള്ളവർ എല്ലാം യഹൂദന്മാരോ?.ബൈബിൾ അങ്ങനെ അല്ലല്ലോ പഠിപ്പിക്കുന്നത്. ഈ ചാനൽ ജാതി കലഹം ഉണ്ടാക്കാൻ നടക്കുന്നവരോ?
മറ്റൊരാൾ തന്നോട് ഒരുവിധ ജാതിസ്പർദ്ധയും കാണിക്കരുത് എന്ന് നിർബന്ധം പിടിക്കുമ്പോഴും, തന്നെക്കാൾ താണവൻ എന്ന് താൻ കരുതുന്ന മനുഷ്യനോട് യാതൊരു വിട്ടുവീഴ്ചയും കൂടാതെ കടുത്ത ജാതിസ്പർദ്ധ നടത്തുന്നവരെയാണ് പൊതുവെ കണ്ടുവരുന്നത്. അവനവനോട് കാണിക്കണം എന്നാഗ്രഹിക്കുന്ന മര്യാദകൾ മറ്റുള്ളവരോട് കാണിക്കുവാൻ പീഡിതൻ എന്ന് വിലപിക്കുന്ന പലരും ഒരുക്കമല്ല. ഇതാണ് വാസ്തവം. ചില സഭകളിൽ ചില ജാതികളുടെ മേൽകൊയ്മ ഉള്ളിടത്തു മറ്റുഉള്ളവരെ തീർത്തും അവഗണിക്കുന്നുണ്ട്. ഇതൊക്കെയാണ് ഈ രാജ്യത്തു ജാതിവെത്യാസം കൂടാതെ നടക്കുന്ന കാര്യങ്ങൾ.
@prince.5723 жыл бұрын
കേട്ടപ്പോ വേദന തോന്നി
@yohannankarukaparambil15932 жыл бұрын
Don't worry brother..jesus loves you
@pathrosethomas19442 жыл бұрын
Yahsnnan if you believe Jesus loves you leave nasty pastors and organisations and go with Jesus
@gk-dl7wl28 күн бұрын
Sthiram kettu vedhana kuranjolum..
@LuckyLucky-ch9tp2 жыл бұрын
ജാതിയില്ല മറ്റേതില്ല എന്നൊക്കെ എത്രപറഞ്ഞാലും അതൊക്കെ ഉള്ളതു തന്നെയാണ് അതിലൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതിനി കർത്താവുതമ്പുരാൻ നേരിട്ടു വന്നാലും ശരി. ഇതൊക്കെ നമ്മളെത്ര നേരിട്ടു കാണുന്നതാണ്.
@pathrosethomas19442 жыл бұрын
Why government allow pentecostal meetings to spread Jati poison
If pentecost fellows believe cast and Jati why they converting people from other religions to cage of wolves
@thomaschacko58102 жыл бұрын
@@pathrosethomas1944 That is the difference between religion and cast.
@pathrosethomas19442 жыл бұрын
Pentecost people claming they are better than every body and spreading nasty varghiyatha and they are converting people with sweat voice and harassing people in their churches and deviding people as cast and Jati our authorities not allow conduct any meeting in India , our authorities not allow to Philip p Thomas open his nasty mouth in out door meeting
@jacobcheriyan3 жыл бұрын
There is no caste division in the Bible. It's clear that there no Greek or Jew. All are equal in the eyes of God.
@ak181013 жыл бұрын
Gentiles നെ പട്ടിയോട് ഉപമിച്ചിട്ടുണ്ട് ബൈബിൾ
@jacobcheriyan3 жыл бұрын
@@ak18101, I don't know Malayalam. What exactly do you mean? Under the law of Moses, Gentiles had no place. It was exclusively for the Jews. But after the death and resurrection of Jesus, salvation is available freely to all who believe in Him.
@gamerjj7773 жыл бұрын
@@ak18101 where? Israel have be symbloised much worst.
@arunkrishna14733 жыл бұрын
@@ak18101 ക്രിസ്തു ന്റെ മരണം ത്തിന് മുൻപ്
@ak181013 жыл бұрын
@@jacobcheriyan യേശു പറഞ്ഞത് ഞാൻ ഇസ്രായേൽ ജനത്തിന്റെ കാണാതെ പോയ അതായത് പിഴച്ചു പോയവരിലേക്ക് അയക്കപ്പെട്ടതാണ് എന്നാണ്. യേശു ദൈവ പുത്രനാണെന്നും ദൈവമാണെന്നും യേശു കുരിശിൽ മരിച്ചെന്നും അങ്ങനത്തെ മരിച്ചെന്നു വിശ്വസിച്ചാൽ സ്വർഗം ലഭിക്കും എന്നൊക്കെ പൗലോസ് പുണ്യാളൻറെ കണ്ടു പിടുത്തങ്ങൾ ആണല്ലോ. എന്തുകൊണ്ട് ക്രൈസ്തവർ യേശു പറഞ്ഞത് വിശ്വസിക്കുന്നില്ല.
@johnmathew67312 жыл бұрын
എനിക്ക് മനസിലാകാത്ത ഒരു കാര്യം ദൈവവും സ്വർഗ്ഗവും ഉള്ളവന് ഒരു മനുഷ്യനിൽ നിന്ന് എല്ലാവരെയും ദൈവം ഉണ്ടാക്കി എന്ന് പറയുന്നവന് ജാതി വിവേചനം ഉണ്ട് ദൈവം ഇല്ലാത്തവന് ജാതി യില്ല മനുഷ്യർ എന്ന് മാത്രമേയുള്ളൂ
@ajishmathew007 Жыл бұрын
Yes... Better to become atheist
@okacet9412 Жыл бұрын
No, atheists have more interest in castism. The biggest example, Communists.
@respect-lu8xf2 жыл бұрын
പാസ്റ്ററെ പ്രസിഡന്റെ താങ്കൾ യഹൂ ദ നാ ണോ ഈ പുലയർ ഇല്ലേൽ നീ ഒന്നും ഇല്ല കേ ട്ടോ vrggiya വാദി, ജോർജ്, പുലയൻ muthuvely
@silvyyohannan91902 жыл бұрын
പാവം പിടിച്ച ദൈവമക്കൾ ജാതി പറയുന്നില്ല ജാതി പറഞ്ഞാൽ ഈ പറഞ്ഞ പാസ്റ്ററും നമ്മളും തമ്മിൽ എന്താ വിത്യാസം പാടത്തും പറമ്പിലും (ഇതിൽ എല്ലാ ജാതിയും ഉൾപെടും k ട്ടോ.) കിടന്ന് എല്ലുമുറികെ പണിചെയ്ത് ദേശാഅംശം എന്നും സ്തോത്രകാഴ്ച എന്നും പറഞ്ഞു കൊണ്ടകൊടുക്കുന്നത് വെയ്ലുകൊള്ളാത് വെള്ള ജുബ്ബായും പാൻട്ഉം ഇട്ടിരുന്നു വാങ്ങിച്ചു തിന്നുമ്പോൾ എല്ലിന്റെ ഇടയിലിരുന്നു കുത്തും . അപ്പോൾ ഇതല്ല ഇതിനപ്പുറവും പറയാൻ തോന്നും. ഇതിന് ന്യായവിധി ഉണ്ടെന്ന് മറന്നു പോകണ്ട പാസ്റ്ററെ. Paster ചത്താലും പുഴുവാരിക്കും. Paster പറഞ്ഞ ആൾക്കാർ ചത്താലും പുഴുവാരിക്കും. ഈ. ഉണങ്ങി ഇരിക്കുക ഒന്നുമില്ല.
@musafir28252 жыл бұрын
ഇതിനു മുഖ്യമന്ത്രി രാജിവയ്ക്കണം .....🤔
@JosephSimon-o8x Жыл бұрын
ഈ ജാതി പറഞ്ഞ തന്റ ശരിക്കുള്ള: ജാതിയേതാണന്ന് ഇയാളൊന്നു പറഞ്ഞേ
@shinuvarghese-wu5nk6 ай бұрын
പണ്ട് സായിപ്പ് മാർ വന്ന വകയിൽ ഉള്ളതാണ്
@aliceouseph53865 ай бұрын
You are absolutely right.
@johnvarghese99279 ай бұрын
കുട്ടീ, ഇത് ഒത്തുരി പഴയതല്ലേ? ആ മനുഷരെല്ലാം വീണ്ടും ജനിച്ച് ഇപ്പോൾ ദൈവ മക്കളായി തീര്ന്നു.
@Ibydavis60399 ай бұрын
രാഷ്ട്രീയ പോര് പോലെ പസാറ്റർ മാർ പോര് ഉണ്ട്. കാശിന്ന് വേണ്ടി അലറി വിളിക്കുന്ന തടിയൻ മാർ കൊതിയൻ മാർ എല്ലാ ജാതിയിലും ഉണ്ട്. ആരും പോകില്ല സ്വർഗത്തിൽ. തിന്നു കൊഴുത്തു ചാകും 😂
@leelamadhavan36162 жыл бұрын
അയ്യോ എന്ത് കഷ്ട്ടം...
@Ali-sz3ql3 жыл бұрын
യേശുവിനെ ഒരു ബഹുമാനവും ഇല്ല ഇവർക്ക്
@christianapologist32072 жыл бұрын
നിന്നെ കണ്ടാൽ ഏതോ കാട്ട് ജത്തിക്കരനെ പോലെ ഉണ്ടല്ലോ ഫിലിപ്പ്
@AngelVisionKerala2 жыл бұрын
സംവരണം കിട്ടാൻ ജാതി പറയണം... അല്ലാത്തപ്പോൾ പാടില്ല...
@lissydavid7002 жыл бұрын
സംവരണം കിട്ടാൻ വേണ്ടിയല്ല അവിടെ ജാതി ചോദിച്ചിട്ടാണ് അങ്ങനെ എഴുതേണ്ടി വരുന്നത് .
@PrasadKundethuPappen Жыл бұрын
nayinte mone .. ee parayunnavar Anno ninne panithirakkiyathe
@innervoice31753 жыл бұрын
രണ്ടുപേർ പുലയർ ആണ് എന്നു പറഞ്ഞത് മോശമായി എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ താങ്കൾ പറയുന്നത് പുലയർ താഴ്ന്ന ജാതി ആണ് എന്നല്ലേ? പുലയർ ആയതുകൊണ്ട് എന്നാണ് പ്രശ്നം? അവരും സാധാരണ മനുഷ്യരല്ലേ? ആരാണ് ശരിക്കും ജാതിവെറി കൊണ്ടുവരുന്നത്.? ഈ വീഡിയോ വഴി ഒരു വ്യക്തി പുലയൻ ആണ് എന്നു പറയുന്നത് എന്തോ മോശമായ കാര്യമാണ് എന്നല്ലേ താങ്കൾ പറയുന്നത്. 2022 ആയില്ലേ... ഇനിയെങ്കിലും ഈ ജാതി വിവേചനം മാറ്റിവെച്ച് മര്യാദയ്ക്ക് മാധ്യമപ്രവർത്തനം നടത്തിക്കൂടേ?
@mekhalajoseph92412 жыл бұрын
ജാതി പറയുന്നവരൊന്നും സ്വർഗത്തിൽ പോവില്ല എന്ന് ബൈബിൾ തെളിയിക്കുന്നു.
@premjithsamuel182918 күн бұрын
കണ്ട പെലയന്റെയും, പറയന്റെയും സ്തോത്രക്കാഴ്ച വാങ്ങി നല്ലവണ്ണം നക്കുന്നുണ്ടല്ലോ, അപ്പോൾ ജാതി ചിന്ത ഉണ്ടാകാറില്ല... പാച്ചറെ 😂
@mvmv24133 жыл бұрын
വീട്ടിൽ സ്വകാര്യതയോടെ ആസ്വദിച്ചു പങ്കെടുക്കുന്ന ഒന്നാണ് അത്താഴം. മൈതാനത്തു കുറുക്കനെ പോലെ ഓരിയിട്ട് പട്ടപ്പകൽ നാലഞ്ച് ദിവസം ചവിട്ടി മെതിച്ച മലിനമായ പരിസരത്തു ചെയ്യേണ്ട ഒന്നല്ല അത്. അങ്ങനെ അന്തസ്സുള്ള ആരും ചെയ്ത് അത്താഴത്തെ അവഹേളിക്കില്ല. അത് എങ്ങനെ തിരുവത്താഴം ആകും? കൺവെൻഷൻ സമാപന ഞായർ നട്ടുച്ചക്ക് ഇങ്ങനെ കോപ്രായം കാട്ടുന്ന pentecost സഭകൾ ധാരാളം. അവരാണ് ഇത്തരം ജാതീയതയുടെ പ്രചാരകരും. അവർ ഇങ്ങനെ വികലമായി ചെയ്യുന്ന തിരുഅത്താഴം അവരിൽ യാതൊരു ആത്മീക വർധനയും വരുത്തുന്നില്ല എന്നതിന് ഇതിലധികം തെളിവ് വേണോ? (ഉപദേശ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും തിരുവത്താഴത്തെയും സ്തോത്രകാഴ്ച യെയും ഇങ്ങനെയൊന്നും മൈതാനത്തു അപമാനിക്കാത്ത tpm സഭ ഇവരിൽ ഏറെ ആദരവ് അർഹിക്കുന്നവരാണ് എന്നതും ശ്രദ്ധേയം!). m വര്ഗീസ്.
@MathewKuwait-yt3vh Жыл бұрын
Yes
@georgejacobpeedikaparambil16303 жыл бұрын
അല്ല പിലിപ്പെ ഒരു സംശയം:പുലയനും നാനാനായ തനിക്കും പ്റത്യേകം സ്വർഗംഉണ്ടോ?
മാധ്യമങ്ങൾ സത്യം തിരിച്ചറിയാതെ കൃത്രിമ ഓഡിയോ പ്രചരിപ്പിക്കുന്നത് മാധ്യമ ധർമത്തിന് നിരക്കുന്നതല്ല. ഈ പ്രവണത അവസാനിപ്പിക്കണം.
@rintus82753 жыл бұрын
Sunil akathathu onnum parathruthee
@iiznyuuu11 ай бұрын
ബിസിനസ് ഇനിയും കുറയും 😮😮😮😮😮😮
@vijins15913 жыл бұрын
ഇവന്മാർ എല്ലാരും കൂടെ ഇത് നശിപ്പിക്കുമല്ലോ കർത്താവേ..... 🙆♂️
@pathrosethomas19442 жыл бұрын
Nary pastors manipulated great truth , phili confusing about his father ? Aryan ,Dravidian or Syrian? If he is Syrian his great great grandparents Lot an his daughter
@shyjumathew8982 Жыл бұрын
ഇവരെയൊക്കെ യോർദാനെ കൊണ്ട് മുക്കിയാൽ ഇവരെ സ്വഭാവത്തിന് യാതൊരു വ്യത്യാസവും വരുത്തില്ല
@jemuramforus90922 жыл бұрын
if anyone know name of this pastor,please mention his name below this comment...,
@RavijiItaly2 жыл бұрын
🤔... അരമനകളിലെ അയിത്തം!. 😄🙏..
@jacobkoshy43512 жыл бұрын
ജാതി സംവരണം, ജാതി സർട്ടിഫിക്കറ്റ് , ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യം , നിയമ സംരക്ഷണം, മുൻഗണനകൾ etc എല്ലാം ഞങ്ങൾക്ക് വേണം, അതൊന്നും മാനക്കേടല്ല.
@KEFAthePETER2 жыл бұрын
സ്വർഗ്ഗത്തിലും സംവരണം വേണോ അതോ ഇവിടെ മാത്രം മതിയോ.. കഷ്ട്ടം
Jacob koshy sorry for your nonsense argument, you don't know meaning of church
@santhoshvm53242 ай бұрын
ഇവരിൽ പ്രവർത്തിക്കുന്ന ആത്മാവ് ഏതാണെന്ന് ദൈവമക്കൾ തിരിച്ചറിയണം. വീണ്ടും ജനിക്കാത്തവർ എന്ന് വചനം പറയുന്നു.
@Pauljoseph-zu8bq2 ай бұрын
ആദവും നോഹയും ഹവ്വായും, ~? അപ്പൂപ്പാമ്മൂമ്മ മരായിരിക്കും കൊണ്ടു, പ്രയ്‌സ് ദി ലോർഡ് ആമേൻ ഹല്ലേലൂജാസ് 🙏🌹
@ezekielshinu20086 ай бұрын
കുരങ്ങൻമാരുടെ പ്രസംഗം കേൾക്കാൻ ആരും ആരു പോവും
@radhamanicc48082 жыл бұрын
ജാതി സ്പിരിറ്റ് ഉള്ളത് തന്നെയാണ് എല്ലാം ജാതിക്കും ഉണ്ട് അവരുടേതായ കാഴ്ചപ്പാടുകൾ അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല മാങ്ങാണ്ടിയോടു അടുത്താൽ മാത്രമേ യഥാർത്ഥ പുളി അറിയാൻ കഴിയുകയുള്ളൂ
@lalythomas71742 жыл бұрын
Free advice
@mythankachanjoshua78502 жыл бұрын
ഇവനെ ഒന്നും സ്റ്റേജിൽ കയറ്റരുത്
@georgectfrenchy2 жыл бұрын
ഈ ഓഡിയോ മുഴുവനും കേൾക്കാതെ ഒന്നും പറയാൻ കഴിയില്ല. ഉദാ:- മൂന്നാം നിലയുളള കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ താഴെ നിന്നു ഒരാൾ ആക്രോശിച്ചു , അത്രമാത്രം കേട്ടാൽ ചാടാൻ പറഞ്ഞ വ്യക്തിയെ എല്ലാവരും കുറ്റപ്പെടുത്തും , എന്നാൽ കെട്ടിടത്തിനു തീപിടിച്ചു - തീ ആളിപടർന്നുകൊണ്ടിരിക്കുന്നു , കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ യാതൊരു വഴിയും ഇല്ല . താഴെ ഫയർ ഫോർസ് നെറ്റ് പിടിച്ചു നിൽക്കുന്നു. ആ നെറ്റിലേക്കാണ് ചാടാൻ പറഞ്ഞത് :ഇപ്പോൾ കുറ്റം പറയാൻ പറ്റുമോ ?
@kandathiljohnson18932 жыл бұрын
What nonsense are you talking? Did you hear pastor calling the cast name?
@jesskmon71692 жыл бұрын
ഒന്ന് സൂക്ഷിച്ചു നോക്കിക്കേ 😂 ഇവൻ തെങ്ങു ചെത്തുകാരൻ ഇട്ടിയുടെ മകൻ അല്ലേ 🌹☺️😂😂😂😂😂😄😄
@vmjohn26842 жыл бұрын
Very correct,kallumkudam thookiya thazhampu tholathu undallo
@lissydavid7002 жыл бұрын
😂😂😂😂
@k.egeorgekutty23443 жыл бұрын
ഏത് സാഹചര്യത്തിലായാലും, ഏത് വിഷയത്തിൽ ആയാലും philp p തോമസിന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞതല്ലേ അവന്റെ വായ് പ്രസ്ഥാവിച്ചത്? ഇതാണ് കർത്താവ് പറഞ്ഞതു നിങ്ങൾക്കു മുൻപേ വേശ്യ മാരും ചുങ്ക കാരും സ്വാർഗ്ഗരാജ്യത്തിൽ കടക്കും എന്നു. അർത്ഥം മനസിലായിട്ടില്ല ഈ രണ്ടു കൂട്ടരും എല്റ്റിനെയും ഉൾകൊള്ളും അവർക്കു പൈസയാണ് വിഷയം. തോമസേ നീ പരാമർശിച്ചിട്ടുള്ള, അതുപോലുള്ളവർ ഇല്ലാത്ത സ്വർഗത്തിലാണ് പോകാൻ.....
@georgejosephmamparampil12492 жыл бұрын
It is very true , castism existing in some of the the pentacost church 🙏
@sureshdasan25292 жыл бұрын
ബൈബിൾ ക്ലാസ്സിൽ പോയ് പഠിച്ചു പ്രസംഗിക്കുന്നവരുടെ പ്രസംഗം കേൾക്കാൻ പോകുന്ന നമ്മൾ ആണ് മണ്ടന്മാർ ഒരു ദൈവ കൃപ പ്രാപിച്ച ഒരു ദൈവ ദാസ്സൻ ദൈവത്തോട് ചോദിച്ചു ഇന്ന് വരുന്ന ദൈവ മക്കൾക്ക് ഞാൻ എന്ത് ഉപദേശം കൊടുക്കണം അങ്ങനെ ആ ദാസ്സനിലൂടെ കടന്ന് വരുന്ന എല്ലാ ജനങ്ങൾക്കും സന്തോഷം ഉണ്ടാകും ഇന്ന് പാസറ്റർമാർ അവരുടെ വായിൽ വരുന്നത് വിളിച്ചു കൂവുന്നു അത് നിർത്തലാക്കുക 🙏🙏ദൈവ ദാസ്സന്മാരെ നിങ്ങൾ പണത്തിന്റെ പുറകെ പോകാതെ നിദ്യതയ്ക്കായി കാത്തിരിക്കുക മോശയുടെ നാവിൽ കൂടെ ഇരുന്നു സംസാരിച്ച ദൈവമാണ് നമ്മുടെ ജീവനുള്ള ദൈവം ആ ദൈവത്തെ നിങ്ങൾ അവകണിക്കരുത് 🙏🙏🙏🙏
@shyniabraham88002 жыл бұрын
Correct
@DrJacob-z6l3 ай бұрын
The pastor of Assemblies of God told to not send a Dalit pastor to a certain areas ….. and after that I stopped going to church ….
@GeethaMk-dp9cl5 ай бұрын
ജാതി ഇല്ലത്തവർ ആരാണ് ഉള്ളത
@annivarghese91472 жыл бұрын
Jesus believes in action not in speech.
@rajups68972 жыл бұрын
You must born again,pastor
@abrahampm10322 жыл бұрын
പാസ്റ്റർ എന്ന് ലേവൽ ഉള്ള ഫിലിപ്പ് നാനാരെ നിങ്ങളുടെ പിതാവ് ഏത് വർഗ്ഗത്തിൽ നിന്നു എന്ന് അങ്ങേരു പോലും അറിയുന്നില്ല നാനാരെ !എല്ലാ ജാതിയിൽ നിന്നും വന്നു കുടിയവരാണ് നാനാരെ നിങ്ങൾ അല്ലാതെ യാഹുതാൻ അല്ല നിങ്ങൾ.
@idiculajacob78823 жыл бұрын
ദീപ സ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം എന്ന് ഇവര പറ്റി ആണോ Late ശ്രീ K. നമ്പ്യാർ പറഞ്ഞത്?
@paulosemathay28723 жыл бұрын
ഫിലിപ്പ് പാസ്റ്റർ ക്കു "ചിന്നൻ 'അടിച്ചതാ പ്രായത്തിന്റെ
@inamco2 жыл бұрын
Cast system implemented by Hindus. Not by Indian pentecostal. For example, Nair: velithala,vishva hindu, kappikada nair and bakery chowan, chethu chowan, are the creations of Hindu society. I am not sure about the claim. Sri Narayanan was a chown but his soul was considered reverent.
@SamJoeMathew2 жыл бұрын
ചോവൻ എന്ന് പറയാതിരിക്കടാ വിവരം കെട്ടവനെ... ഈഴവൻ എന്ന് പറയൂ..
@inamco2 жыл бұрын
@@SamJoeMathew LOL, Why did your moma come from that tribe?
@pathrosethomas19442 жыл бұрын
Are pentecost nasty fellows to follow Hindu caste system? If it is true what is the purpose crazy religion in India , Are thy converting people to another hell ,
@inamco2 жыл бұрын
@@pathrosethomas1944 Look at you, you are stone and doubting. These are man's creations. Religion is opium not God.
@pathrosethomas19442 жыл бұрын
Is pentecost not better than hindus? Why they talk bad about Hindus ? People not allow open their biggest mouth anymore in open place
@jijojoseph79242 жыл бұрын
ഇവനൊക്കെയാണ് സ്വർഗത്തിൽ പോകാനിരിക്കുന്നത് ഇതിനൊക്കെ കണക്കു കൊടുക്കണ്ട ഒരു ദിവസം ഉണ്ട്
@mathewsilas53383 жыл бұрын
ഇവരുടെ പുറകെ പോകുന്നവരെ പറഞ്ഞാൽ മതി.
@lissydavid7002 жыл бұрын
സത്യം
@manonmanik88553 жыл бұрын
There is no caste division in the biblei read the bible all are equal I am nair Sreeknair pazhakutty
@blessysajeesh81732 жыл бұрын
K j Mathew which place
@danielvarghese39782 жыл бұрын
The ones who claim to be victimised by caste discriminations, themselves discriminate those whom they think are below them in society. People in general are victims and villains of caste discriminations at the same time, even within the churches.
@marycs83182 жыл бұрын
Hallelujah! There must be a bill to abolish this castism. In Holy Bible we see The Almighty living God Who is the Creator. LORD Jesus Christ God Who took birth on the earth to save and redeem the humanity to bring us back to the kingdom of God and God the Holy Spirit who gives birth to the Children of God and take care of us. If I ask this question how many fathers a person have. The answer is one and it is the truth. In the same way, I firmly believe that, I can have only one devine Father. He is the living God. The earthly father give birth to the earthly humans God the Spiritual Father give birth to the spiritual new born being in the human being. I think the people who worship many gods have only spirits those who dominate them. It's only my thoughts. I like to have only one Divine Father , Who Himself is God. I am happy that I am a born again child of God. I thank God because He saved me through LORD Jesus Christ, Who is the only known Saviour of the humanity. I am a child of God only because of the unconditional love and abundant grace of God. No child of God can live a life pleasing God without the Holy Spirit in him or her. Holy Bible John Chapter 1: 1-12. chapter 3: 16-17. 1 John Chapter 5.
നിങ്ങൾ എല്ലാം ഇസ്ലാംമിൽ വരൂ ഒന്ന് അന്ന് ഇസ്ലാം മിൽ മനുഷ്യര് എല്ലാം
@joannewilson9772 жыл бұрын
Every where people are looking for a chance to make fun of Pentecost and critizising etc. Isn't offending???? As Jesus said " whoever don't have sin, let them throw the stone. But every one sin, none is perfect?. Only the Lord Jesus who came in to the world gave His life for you and me is perfect
@thomaschacko58102 жыл бұрын
Everybody showing these words of Bible and doing "pakka pokritharaum" So Eniyenkilum nannakan nokke
@Ali-sz3ql3 жыл бұрын
അവരുടെ ദൈവം ആരാണ്
@kuriakov12 жыл бұрын
ഇന്നലെ കിട്ടിയ ഒരു തമിഴ് പുസ്തകത്തിന്റെ പേർ " ആൻപുള്ളവർകർ പിറരെ കീഴ്ജാതി എന്റു പുരക്കണിക്ക മുടിയുമാ " എന്നാണ്. അതിന്റെ അർത്ഥം,'" സ്നേഹമുള്ളവർക് മറ്റുള്ളവരെ കീഴ്ജാതിയെന്ന് പറഞ്ഞ് പുറം തള്ളാൻ കഴിയുമോ " എന്നാണ്. ആത്മീകർ ജാതി അടിസ്ഥാനത്തിൽ ക്രിസ്തിനികളെ വിഭജിക്കരുത്. ആവിശ്വാസികളായ യെഹൂദർ യേശുവിനെ ശമര്യൻ എന്ന് വിളിച്ചു ആക്ഷേപിച്ചു. നം അത് ചൈതുകൂടാ. അത് പാസ്റ്റർ പറഞ്ഞത് തെറ്റ്. അതു റെക്കോർഡ് ചെയ്ത് പരസ്യപെടുത്തിയത് അതിലും വലിയ തെറ്റ്. " അവർ ഭിന്നതയുണ്ടാക്കുന്നവർ, പ്രകൃതാൻമാർ " എന്ന് പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചു തന്നെയാണ്. ഇതു ഒരു അന്ത്യകാല ലക്ഷണം
@rapture5947 Жыл бұрын
In Christ, there is no Jew or Greek or gentile. They are one in Christ.❤
@paulosenadar7652 жыл бұрын
🤔🥴🥴🥴 ഈ പറയുന്ന ചാനലുകാരും ഇങ്ങനെയുള്ള ഓഡിയോ കൾ തയ്യാറാക്കി. അവതരിപ്പിക്കാമല്ലോ ? ഓഡിയോ മാത്രം വച്ചിട്ട് ആരെയും പഴി ചാരാനാകില്ല !!
@ancyjose8478 Жыл бұрын
Pulayara mugalil kattulla
@paulosenadar765 Жыл бұрын
@@ancyjose8478 ??😳
@firegarden1833 жыл бұрын
യേശുവിന്റെ നാമത്തിങ്കൽ. പണം ഉണ്ടാകുന്ന നായ യേശു ജാതി നോക്കി ആണൊ സ്നേഹിക്കുന്നത് അന്ന് ഈ ജാതി മതഠ വലതുഠ ഉണ്ടായി രുനനൊ
ബഹു,jecob koshy, ജാതി സംവരണം ജാതി സർട്ടിഫിക്കറ്റ് ഒക്കെ വേണം അത് ഉണ്ണനും ഉറങ്ങാനും ഉണ്ണിയെ ഉണ്ടാക്കാനും മാത്രമുള്ളവനല്ല ഞങ്ങളുടെ തന്ത എന്നു തിരിച്ചറിയാനും കൂടിയാണ്
@jacobchacko279519 күн бұрын
Pula yam is a Sanskrit word means earth or soil. The one who do cultivation in the soil is called Pulayan. They were land lords. But later they became bonded labourers as they were exploited. Now we depend or rely on bengalis. In Acts Paul says “from one man, from one blood God created man to dwell on the face of the earth”. Pastor Philip you need to stand before the judgment seat of God. Would your hands be strengthened.
@socialanalyst89892 жыл бұрын
ഇതിൽ അയാൾ ജാതി പറഞ്ഞത് തെറ്റായിട്ടല്ല. ഇതിൽ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല...🤔
@georgewilsonpalliveettil65212 жыл бұрын
നിനക്കുമനസ്സിലാവൂകയില്ലാ
@socialanalyst89892 жыл бұрын
@@georgewilsonpalliveettil6521 എന്നാൽ പിന്നെ, ചേട്ടന് മനസ്സിലായത് പറ.. 😁
@ajishmathew007 Жыл бұрын
അയാൾ ഉള്ളടാൻ ആണെന്ന് ആരേലും പറഞ്ഞാൽ അയാൾ സമ്മതിക്കുമോ?.. പൊൻകുന്നം സെന്ററിൽ പുലയർ മാത്രം അല്ല ഉള്ളത്
@socialanalyst8989 Жыл бұрын
@@ajishmathew007 അയാൾ ഫോണിൽ ഒരാളോട് തികച്ചും വ്യക്തിപരമായി സംസാരിച്ച ഈ വിഷയം കോടതിയിൽ എത്തിയാൽ അയാൾ സുഖമായി ഊരിപ്പോകും, ഇത് public ൽ post ചെയ്തവൻ അകത്താകുകയും ചെയ്യും.
@Omanakuttan105411 ай бұрын
പറഞ്ഞവൻ മപ്പിലയാനൊ പുലയൻ ഉണ്ടാക്കിയ ത് ആണോ?
@periyar.h2412 жыл бұрын
അയ്യയ്യപ്പനും. മറ്റും കേൾക്കുന്നുണ്ടോ.
@AliceSamjohn11 ай бұрын
Pulayanteum parayanteum paisekku vethyassmundo? Oru doubt .
@lalythomas71742 жыл бұрын
Realy true
@Alwin30710 ай бұрын
Jai bheem💪💪
@philipvarkey69862 жыл бұрын
Most humiliating statement of Pr. Dr P. P. Thomas. How can you preach the Gospel through the media continuously? Jesus Christ never made any separation of people based on caste, creed, colour, education, financial or any other grounds. Once a man or woman accepts Jesus Christ, he or she is the member of the body of Christ, the Church. This is a universal Church. No one is given the authority to humiliate the humble members of the Church. This pastor should make a public apology in this matter, otherwise, he should be removed from the membership of all Christian Churches. He should also repent before the Lord Jesus Christ for mercy.
@relaxnow9972 Жыл бұрын
I'm not supporting this. But please understand the government is a jaadhi veri pidicha government. And what about the brahmins? No jaadhi veri???????
@pathrosethomas19442 жыл бұрын
Philip p Thomas who was your great grandparents? Dravidian, Aryan or Lot? Gover not allow to preach varghiyavathys in open places
@rajanjustus77172 жыл бұрын
Making ridiculous division among the Church Believers, this is the way they crucify Our Loving LORD JESUS again and again. May the LORD forgive him