Hebron Pentecostal Church | പാസ്റ്ററുടെ മകൾ | i2i NEWS

  Рет қаралды 221,257

i2i News

i2i News

Күн бұрын

Пікірлер: 638
@mathewm.p3540
@mathewm.p3540 Ай бұрын
എത്ര മനോഹരമാണ് കർത്താവിൻ്റെ വചനം. ഇതിനെ പ്രസംഗിക്കുന്നവർ ഇങ്ങിനെ വഴി തെറ്റിയാൽ സഭയുടെ ഗതി എന്താവും.
@jamest7971
@jamest7971 7 ай бұрын
Dear Sunilsir, thank you for sharing this video, so the next generation will not dare to do the evil relationship. GOD is great who is exposing to us so we dont fall.
@OneWay3109
@OneWay3109 6 ай бұрын
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, പെന്തക്കോസ്ത് പള്ളിയിൽ പങ്കെടുത്തതുകൊണ്ടും ബൈബിളിൻ്റെ കഥാപരിജ്ഞാനം നേടിയതുകൊണ്ടും ഒരു യഥാർത്ഥ ക്രിസ്ത്യാനി (ദൈവത്തിൻ്റെ മക്കൾ) ആകാൻ കഴിയില്ല. ഇന്ന്, പെന്തക്കോസ്ത് സഭയിൽ ഞാനും ഒരു പങ്കാളിയാണ്. ദൗർഭാഗ്യവശാൽ, പെന്തക്കോസ്ത് സഭയിൽ പോകുന്നവരിൽ ഭൂരിപക്ഷവും പ്രസംഗകരും അന്ധവിശ്വാസികളാണെന്നതാണ് സത്യം. 🙏✌️♥️
@hepsibabu
@hepsibabu 6 ай бұрын
താങ്കളും അന്ധ വിശ്വാസിഎന്ന് അന്ധമായി വിശ്വസിച്ചോട്ടെ
@OneWay3109
@OneWay3109 6 ай бұрын
@@hepsibabu എൻ്റെ പ്രിയ സഹോദരാ, വിശുദ്ധ ബൈബിളിലൂടെ (പുതിയ നിയമം) ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ പാലിക്കാത്ത പുരോഹിതന്മാരും പാസ്റ്റർമാരും ഉൾപ്പെടെയുള്ള സഭയിൽ church പോകുന്ന ആളുകൾ അന്ധരായ ആത്മീയ ആളുകളാണ്.
@varghesephilip5003
@varghesephilip5003 4 ай бұрын
​@@hepsibabu നീ വിശ്വസിച്ചോ ഒരു കുഴ്പോം ഇല്ല. നീ വെറും ഒരു മൊണ്ണ ആണെന്ന് മനസിലായി
@fg4513
@fg4513 Ай бұрын
@@OneWay3109 enthan prathividhi thangal cheyunnath ithil ninn
@OneWay3109
@OneWay3109 Ай бұрын
@@fg4513 ഒരു യഥാർത്ഥ ക്രിസ്ത്യാനി എന്ന നിലയിൽ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള സത്യം പറയുക എന്നതാണ് എൻ്റെ കടമ. എല്ലാ ക്രിസ്ത്യാനികളും വിശുദ്ധ ബൈബിളിൻ്റെ "പുതിയ നിയമത്തിൽ" ഉള്ള ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ (പഠനങ്ങൾ) പാലിക്കണം. എന്നാൽ എനിക്ക് ആരെയും മാറ്റാൻ കഴിയില്ല, ക്രിസ്ത്യൻ ജീവിതത്തിൽ വിശ്വസ്തത പുലർത്തേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തമാണ്.
@LoidPaiva
@LoidPaiva 5 ай бұрын
എല്ലായിടത്തും അധർമ്മം പെരുകിയിരിക്കുന്നു എല്ലാം നാശമടയും ചുരുക്കം ചിലർ മാത്രം അവശേഷിക്കും അവർ നിത്യജീവനിലേക്ക് പ്രവേശിക്കും ആമേൻ
@ちすねゆの
@ちすねゆの 7 ай бұрын
Thank you Sunil for revealing such a complex family story which will help and guide somany youngsters.
@anthonyjoe6275
@anthonyjoe6275 2 ай бұрын
Exactly
@anthonyjoe6275
@anthonyjoe6275 2 ай бұрын
Exactly
@Pushpul.Pandey.PP007
@Pushpul.Pandey.PP007 6 ай бұрын
She is supersmart....അവൾക്കു ഇരിക്കട്ടെ ഈ സഹോദരന്റെ ആദ്യത്തെ കുതിരപ്പവൻ...
@sherwynsanthosh8479
@sherwynsanthosh8479 6 ай бұрын
Why is photo of that girl censored and not of men?? Is this equality?? This is totally unfair and unequal 🙄
@aaronzac268
@aaronzac268 6 ай бұрын
In reality there exists no such thing as 'Equality'
@samjose222
@samjose222 6 ай бұрын
പാപത്തെ ദൈവം ശിക്ഷിക്കട്ടെ പാപത്തിൽ വീഴാധേ നിൽക്കാൻ കൃപ ദൈവം തരട്ടെ
@paradesinews4943
@paradesinews4943 7 ай бұрын
അവളുടെ ലൈഫ് അടിപൊളിയാണ് കാരണം രണ്ട് കാമുകനിൽ നിന്ന് ചൈൽഡ് സപ്പോർട്ട് കിട്ടും അവൾ വീണ്ടും ഈ തൊഴിൽ തുടർന്നേക്കാം
@sanu1341
@sanu1341 6 ай бұрын
തോന്നലാണ്. അവളുടെ ലൈഫ് തീർന്നു. യഥാർഥ ഭർത്താവിനെ ഓർത്ത് നീറിത്തീരും
@StevieJoseph-mw5gc
@StevieJoseph-mw5gc 6 ай бұрын
She should shift to Mumbai Kamathipura, for her lifestyle is very suitable there 🤔
@harrynorbert2005
@harrynorbert2005 6 ай бұрын
​@@sanu1341 തോന്നലാണ്
@johnmathai4383
@johnmathai4383 6 ай бұрын
Thanks!
@rejikuriala6131
@rejikuriala6131 7 ай бұрын
Cheating in the name of God is a common scenario
@anthonyjoe6275
@anthonyjoe6275 2 ай бұрын
Exactly 💯 % true. Many there around in god's own country.
@dilipkoshy1726
@dilipkoshy1726 6 ай бұрын
ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല. ( മത്തായി 10 : 26 ) Fear them not therefore: for there is nothing covered, that shall not be revealed; and hid, that shall not be known. ( Matthew 10 : 26 )❤❤ Jesus never fails❤❤
@anishb9216
@anishb9216 6 ай бұрын
But believers failed 😅
@cicilywilson5459
@cicilywilson5459 7 ай бұрын
ഇന്ന് ഏറ്റവും കൂടുതൽ ദൈവത്തെ വെറുക്കുന്നവരും ദൈവം വെറുക്കുന്നവരും ആയ വർഗ്ഗമായി തീർന്നിരിക്കുന്നു
@ebenscreations6101
@ebenscreations6101 6 ай бұрын
ഒരു ഫ്രാങ്കോ തെറ്റ് ചെയ്താൽമുഴുവനും കത്തോലിക്കരും
@prasadpv7498
@prasadpv7498 6 ай бұрын
Ellam kallanmmar anu ente anubhavam anu...
@SamAbraham-q1z
@SamAbraham-q1z 2 ай бұрын
കത്തോലിക്കാ വൈദികർക്ക് കല്യാണം കഴിക്കാൻ പറ്റില്ല അതിൻെറ സൂക്കേട് . ഇതോ ചേട്ടാ??
@pravincej2266
@pravincej2266 6 ай бұрын
ആ ഭർത്താവിനോട് ഒരു കാര്യം പറയാനുള്ളത് നിങ്ങൾ ഭാഗ്യവാനാണ് ചേട്ടാ. നിങ്ങളുടെ ബുദ്ധിപരമായ ആത്മസ സമീപനം കൊണ്ട് നിങ്ങളുടെ ജീവൻ നിങ്ങൾ രക്ഷിച്ചു. അല്ലെങ്കിൽ അവളും കാമുകന്മാരും കൂടെ ചേർന്ന ഒരുപക്ഷേ നിങ്ങളെ കൊന്നേനായിരുന്നു. ആ പിശാചിന്റെ കൈയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടല്ലോ....
@cherianmathai5013
@cherianmathai5013 6 ай бұрын
This is happening in America everyday. It is catching on to our community’s. It is sad but it is the American way.
@shebaabraham687
@shebaabraham687 7 ай бұрын
ഇന്നലെ നമ്മുടെ നാട്ടിലും നടന്നല്ലോ ഇതുപോലൊരു സംഭവം രണ്ടുപേരും വിവാഹിതർ രണ്ടുപേർക്കും രണ്ടു മക്കൾ അവസാനം യുവാവ് യുവതിയെ കൊന്ന് തൂങ്ങിമരിച്ചു അവിഹിത ബന്ധങ്ങൾ അവസാനം എവിടെ കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നോർക്കുക ആര് എന്ത് നേടി മാന്യനും നല്ലവനുമായ ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയിട്ടും ആ പെണ്ണ് അയാളെ ചതിച്ചല്ലോ ഈ പ്രായം ഒക്കെ അങ്ങ് പോകും വയസ്സാകുമ്പോൾ സ്വന്തം കുട്ടികൾ പോലും അമ്മയെ വെറുക്കും
@jollydominic8489
@jollydominic8489 7 ай бұрын
Yes, her children will hate her after 12 years.
@ajiplaceevide9246
@ajiplaceevide9246 6 ай бұрын
@sreekutty2418
@sreekutty2418 6 ай бұрын
ചുമ്മാ ഒരു രസത്തിനു
@sanu1341
@sanu1341 6 ай бұрын
💯%✓
@alphonsapious1259
@alphonsapious1259 6 ай бұрын
സുനിലിന് ഈ അറിവൊ.ക്കെ എങ്ങിനെ കിട്ടുന്നു! സമ്മതിച്ചു കേട്ടോ | ഇനിയും പുതിയ വാർത്തകൾ പ്രതീക്ഷിക്കുന്നു
@jessyvarghese519
@jessyvarghese519 7 ай бұрын
കഷ്ട്ടം, ദൈവനാമം ദുഷിക്കപെടാൻ ഓരോന്ന് ഇറങ്ങികോളും
@gtsays
@gtsays 7 ай бұрын
You pento guys don’t carry dhaiva naamam
@sandyj342
@sandyj342 7 ай бұрын
Sunil, you are doing a responsible news coverage. I wish our media learn from you and even other religions so they don't blindly trust Pastors, Swamis and Immams.
@jithinjosepeter6085
@jithinjosepeter6085 6 ай бұрын
😂 yes lady/bro👍🏻business just business la every religion is business and a mafia by nature in core,once we had average 🤣 consciousness we can understand as a bsw graduate meaning of every religion in simple is cult just like church of satan,chuerch of Scientologyor ragneshv osho religion or any other and religious leaders Lavishes life with others money, even Vatican once invested in satanic cults owned bank and they cheated the pope 😂 that pope died mysteriously everyone want money religion teach us don't go for money biggest liars, still religion is institution for social life that why it will remain in long run ex church, masjid etc. ...
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
കലപില എന്നല്ല മറിച്ച് രാരാരാരാ..... തത്തത് തത്തത്.... എന്നൊക്കെയാണ് ഇവരിൽ ചിലരുടെ മറുഭാഷ😢
@lijoabrahamjose
@lijoabrahamjose 6 ай бұрын
It’s Hysteria.. not anyabhaasha
@ebenscreations6101
@ebenscreations6101 6 ай бұрын
ആദ്യം പോയിബൈബിൾ പഠിച്ച ശേഷംമറുഭാഷ എന്നും അന്യഭാഷ എന്താണെന്ന്മനസ്സിലാക്കിയശേഷം
@cmntkxp
@cmntkxp 7 ай бұрын
Yes ദശാശം പിരിക്കാൻ പൗരോഹിത്വം വേണം അത് അവർക്കില്ല. പിരിച്ച ദശാശം ദശ ആയി മാറിയപ്പോൾ മക്കൾ എല്ലാം പിഴച്ചു.. കഴിഞ്ഞ ആഴ്ച ഒരു california യില് ഒരു പാസ്റ്റർ wife മരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു
@su84713
@su84713 7 ай бұрын
😂😂😂😂.. ദശാംശം ദശ ആയി മാറി👍👍👍😂😂😂
@MiriSoba-cf4ub
@MiriSoba-cf4ub 6 ай бұрын
ദൈവത്തെ ഓർത്ത് ഇത് ഒരു കമെന്റ് ആയി എടുക്കരുത് ഈ എളിയവളുട ഒരു അപേക്ഷ യാണ് ആരും മതത്തെയോ ദൈവത്തെ യോ കുറ്റപ്പെടുത്താതിരുന്നുകൂടെ ആ സ്ത്രീ പിഴച്ചതിന് ദൈവവും മതവും എന്തു തെറ്റാണു ചെയ്തത് തെറ്റ് മനുഷ്യന് മാത്രമേ വരുന്നുള്ളു അത് ബുദ്ധി യും അറിവും കൂടുതൽ ഉള്ളത് കൊണ്ടാണ് അവനു അഹങ്കാരവും കൂടി എന്നെ ജാൻ പറയു പിന്നെ ആരും ആരെയും ബലമായി പിടിച്ചു കൊണ്ടുപോയി മതം മാറ്റി എന്ന് ആരും ഇനി പറയരുത് കരണം ബെന്തകൊസ്തു സഭ മുലകുടി മാറാത്ത അല്ലെങ്കിൽ അറിവ് ഇല്ലാത്ത ഒരാളെ ഒരിക്കലും എവിടെയും സ്നാനം പെടുത്തില്ല എന്നാണ് ജാൻ മനസിലാക്കിയത് കാരണം ബൈബിൾ അടിസ്ഥാനത്തിൽ ജനസാനനം (എന്ന് വെച്ചാൽ അറിവിന്റെ) സാനം എന്ന് കൂടെ വേണമെങ്കിൽ പറയാം പിന്നെ എങ്ങിനെ നിങ്ങൽ പറയുന്ന മതം മാറ്റി എന്ന് പറയുന്നു മനുഷ്യൻ അല്ലെ ബുദ്ധി ഇല്ലേ നല്ലപോലെ ആലോചിച്ചു തീരുമാനം എടുത്താൽ പോരെ സഹോദരൻ മാരെ,,,,,,,,,,,,,, എനിക്ക് ഒരേ ഒരു അപേക്ഷ യുണ്ട് ഇനിയെങ്കിലും തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ദൈവത്തെയും മതത്തെയും വലിച്ചു ഈഴക്കാ തെ ഇരുന്നുകൂടെ ഒരു വെക്തി തെറ്റ് ചെയ്താൽ അവരെ ശിക്ഷിക് അല്ലെങ്കിൽ ആകുടുംബത്തെ ,,,, ദൈവം എന്ത്‌ തെറ്റ് ചെയ്തു നിങ്ങളെയും എന്നെയും ഒക്കെ കാത്തുസുക്ഷിക്കുന്നതോ പ്ലീസ് ദൈവത്തെ വെറുതെ വിട് 👏👏👏👏👏👏👏👏👏
@daisyyohannan1179
@daisyyohannan1179 6 ай бұрын
Correct
@hamsakutty8919
@hamsakutty8919 6 ай бұрын
👌🏻👌🏻👌🏻നിങ്ങൾ പറഞ്ഞത് വളരെസത്യമാണ് ഒരാളെയും നിർബ്ബദ്ധിച്ചു മതം മാറ്റാൻ കഴിയില്ല കേരളത്തിൽ വളരെ കുറച്ച് മാത്രമാണ് യഥാർത്ഥ കസ്രൈസ്തവ വിശ്വാസികളൊള്ളൂ കുറെ പേർ മോഡി ഭക്തരാണ്
@Gamerboy2024-m8e
@Gamerboy2024-m8e 6 ай бұрын
പാമ്പിനെ പോലെ ബുദ്ധി ഉള്ളവരായി ജീവിക്കുവാൻ കർത്താവ് ഉപദേശിച്ചു.പിന്നെ എന്തിനാ എങനെ. ക്രിസ്ത്യൻ ജീവിതത്തിൽ ഏറ്റവും കരുതേണ്ട ഒന്ന് ഈ തെറ്റ് ഒഴിഞ്ഞു ജീവിക്കാൻ കൃപയാൽ കരുതി ഇരിക്കുക. 73 വയസ് ഉള്ള എനിക്ക് ഇത്തരം പെൻഡ്യാക്കോസ്തു പാസ്റ്റർ mar അനേകം കുടുംബങ്ങൾ തകർത്തു. ഇത്തരം ആളുകളുടെ വലയിൽ വിനുപോകാതെ വചനം പിടിച്ചു ക്രിസ്ത്തവോട് ചേർന്ന് ലൈഫ് മുന്നോട്ടു നായിക്കുക. മിന്നുന്നതൊന്നും.. പൊന്നല്ല... 🙏🙏
@rajiunni5501
@rajiunni5501 6 ай бұрын
ഇയാള് ഈ സ്ഥലത്തു ഒക്കെ പോയോ .😂
@febamol98
@febamol98 6 ай бұрын
You said it
@HopeandaFuture123
@HopeandaFuture123 6 ай бұрын
പെന്തക്കോസ്ത് സഭ യഥാർത്ഥ വിശ്വാസവും സ്വർഗ്ഗത്തിലേക്കുള്ള യഥാർത്ഥ വഴിയും പറഞ്ഞു മനസ്സിലാക്കിത്തരുന്ന സഭയായിരുന്നു. പാപവും അതിന്റെ അനന്തരഫലവും, സ്വർഗ്ഗരാജ്യവും അതിന്റെ സന്തോഷവും , സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ എന്തു ചെയ്യണം, എങ്ങനെ ജീവിക്കണം.., ഇതെല്ലാം വളരെ കൃത്യമായി പഠിപ്പിച്ചു തരുന്ന സഭയായിരുന്നു പെന്തക്കോസ്ത് സഭ. അന്നൊക്കെ മുതിർന്ന പാസ്റ്റർമാരായിരുവെങ്കിൽ ,ഇന്ന് മുലപ്പാലിന്റെ ഹാങ്ങോവർ മാറാത്ത പാസ്റ്റർമാരാണ് കൂടുതലും. എന്തെങ്കിലും സ്വല്പം പഠിച്ചിട്ട് എല്ലാം തികഞ്ഞവരെപ്പോലെ ഞെളിഞ്ഞുള്ള നടപ്പും. കാശിനുവേണ്ടിയാണിവനൊക്കെ കൂടുതലും നാടകം കാണിക്കുന്നത്. ദശാംശവും മറ്റും സമയത്ത് കൊടുത്തില്ലേൽ സഭയിൽ കുത്തിക്കുത്തി പ്രസംഗിക്കും. നാണം കെടുത്തും. പലരുടെയും ഉള്ളിൽ കൊടിയ വിഷമാണ്. എന്നാൽ നല്ല പാസ്റ്റർമാരും വിശ്വാസികളുമുണ്ട്. അവർ അന്യന്റെ മുതൽ ആഗ്രഹിക്കാറില്ല. കൊടുത്താൽ സന്തോഷത്തോടെ വാങ്ങും. പക്ഷെ.. ചോദിച്ചുവാങ്ങാറില്ല. ഇങ്ങനെയുള്ളവർ വളരെ ചുരുക്കം പേരെയുള്ളു.
@mariyamary975
@mariyamary975 6 ай бұрын
വളരെ ശരിയാണ്
@Diyuzz18
@Diyuzz18 6 ай бұрын
💯
@bincyjacob4468
@bincyjacob4468 6 ай бұрын
Exactly
@velayudhanveliyath4029
@velayudhanveliyath4029 2 ай бұрын
Nalla ammammamare poosamallo. Dharalam panavum kittum
@sadanandancd192
@sadanandancd192 6 ай бұрын
Great &great 👍 Mr sunil
@rachelmathew5123
@rachelmathew5123 6 ай бұрын
Thx Sunilji for telling the real story. There are many stories are present in Pentacostal churches.because easy money easy contact.free classes.free everything.so young people be carefull.not to get cheated.
@MrJACOB1956
@MrJACOB1956 7 ай бұрын
Sunil You've been doing great exercises! Great you!
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 7 ай бұрын
മൂന്നാമത്തെ കൊച്ച് ക്ലിൻ്റണ്ടൻ്റെ ആകാതെ രക്ഷപ്പെട്ടു😅
@sabuakamala5258
@sabuakamala5258 6 ай бұрын
Plz wait 😁
@thelady6968
@thelady6968 6 ай бұрын
Haa
@mayaputhukkattu
@mayaputhukkattu 6 ай бұрын
ദയവായി ആ വ്യെക്തിയെ പാസ്റ്റർ എന്നു പറയാതെ ഇരിക്കുക. ഒരു ദൈവദാസൻ ഏകഭാര്യനും സ്വന്തം മക്കളെ നേരായി നടത്തുന്നവരും ആരിക്കും. ഇന്നും ദൈവത്തിനായി സ്വന്തം ജീവൻ പോലും നൽകി നിക്കുന്ന ദൈവദാസന്മാർക്കും ദൈവമക്കൾക്കും അപമാനം ആണ്.
@jeejamithran1917
@jeejamithran1917 7 ай бұрын
Awesome speech, Thank you, God bless you Sir.
@Kaisen671
@Kaisen671 6 ай бұрын
Hat's off to The court Ee പിഴച്ച രാജ്യത്ത് വല്ലോം ആരുന്നേൽ ഇപ്പൊ കാമുകൻമാരുടെ പിള്ളേർക്ക് ചിലവിന് കൊടുത്ത് അവളേം lifelong തലേൽ ആക്കാൻ ഈ പിഴച്ച Indian കോടതി ഉത്തരവ് പറഞ്ഞേനേം
@Fan-zx1lz
@Fan-zx1lz 6 ай бұрын
Yes. He was lucky to be in USA if he was in india the justice won't be served.
@rosammamathew5888
@rosammamathew5888 6 ай бұрын
Thank you Sunil Sir
@ajiplaceevide9246
@ajiplaceevide9246 6 ай бұрын
💋
@cmntkxp
@cmntkxp 7 ай бұрын
ഒരു തെരുവ് വേശ്യാ പോലും ഇങ്ങിനെ ഒരു മനുഷ്യനെ വഞ്ചിക്കില്ല
@josejo507
@josejo507 6 ай бұрын
Well said.perverted woman.
@binoyabraham365
@binoyabraham365 6 ай бұрын
പൊളിച്ചു പൊളിച്ചു മോളേ നിസ്സീ നീ തകർത്തു മോളേ 😂😂
@babykuttymathew8644
@babykuttymathew8644 7 ай бұрын
Dj aanu ivarudey technique ::: Jesus & Dj!!!!!!!! What a combination:::
@theonlychild4719
@theonlychild4719 6 ай бұрын
ഓരോ ആണുങ്ങളുടെ ജീവിതം പോകുന്ന വഴി😢 പാവം ആ ഭർത്താവ്...
@benjaminkoshy7232
@benjaminkoshy7232 7 ай бұрын
പെൻതോകൾ പറയുന്നത് അവർ വേർപെട്ടവരാണ് എന്നാണ്. Yes ഇവർ ശെരിക്കും വേർപെട്ടവർ തന്നെ 😄😄
@zzp_smile
@zzp_smile 6 ай бұрын
Please not all are like her. Any boasting is pride which God hates. We are saved only by grace.
@ebenscreations6101
@ebenscreations6101 6 ай бұрын
ഒരു ഫ്രാങ്കോ കാരണം എല്ലാ കത്തോലിക്കരും
@abramsa449
@abramsa449 7 ай бұрын
This is going to be common. People keep quiet because of the stigma related to this.
@varghese3
@varghese3 7 ай бұрын
Big salute to you Mr. Sunil. It should be a warning to blind believers that children of pastors and achens who speak about reverance of God and keep the believers under their feet, but Not applicable to themselves at any cost. In fact few such incidents i know personally, but many hide such things due to their social status and shame in their society. If it was happened in kerala, many should have came up with swords in support to Athi Jeevitha... Equality is ok, but public many times are believing and standing with women... This should be ended 😢
@sophysebastian3275
@sophysebastian3275 7 ай бұрын
എന്നാലും ഈ പെണ്ണ് അതിഭയങ്കരി തന്നെ ഇവളെ ഒരിക്കലും വിശ്വസിക്കരുത് സുനിൽ ന് അഭിനന്ദനങ്ങൾ
@cmntkxp
@cmntkxp 7 ай бұрын
എന്ന വിശ്വസിക്കാൻ .. സ്വൈരിനി
@bijoysebastian6547
@bijoysebastian6547 6 ай бұрын
Enna Oru Chiri . 😁😁😁😀😀😀
@sreekutty2418
@sreekutty2418 6 ай бұрын
ഹേയ് മിടുമിടുക്കി ഹിഹിഹി
@josejo507
@josejo507 6 ай бұрын
Like jezbel in the Bible.
@ajiplaceevide9246
@ajiplaceevide9246 6 ай бұрын
💋
@kunjachanchackochan6113
@kunjachanchackochan6113 7 ай бұрын
Pentecost ഒരു അനുഭവം ആണ്. ഇക്കാലത്തും അനേകർ ഈ അനുഭവത്തിൽ ജീവിക്കുന്നവർ ഉണ്ട് എന്ന കാര്യം മറക്കരുത്. അടച്ചു ആക്ഷേപിക്കരുത്.
@33ketamine33
@33ketamine33 7 ай бұрын
Don't the ordinary Christians who humbly study Bible and pray get saved ? Only this noise and jumping around is Anubhavam. Pentecostal churches of today are imitation of the original Pentecost day. It is completely fake.
@josekk1080
@josekk1080 7 ай бұрын
നല്ല 'അനുഭവം' ആണ്...ആഹാ . 😭😭
@sajanmathew3050
@sajanmathew3050 7 ай бұрын
പെന്തകോസ്ത് അനുഭവം ആണ് ഇദ്ദേഹം ഇവിടെ പറയുന്നത്. ഞാൻ കണ്ടിട്ടുള്ള എല്ലാ പെന്തത്തെക്കോത്കാരനും പണത്തോടും ഈ ലോകത്തിന്റെ സുഖത്തൊടു വല്ലാത്ത ആഭിമുഖ്യം ഉള്ളവർ എന്നിട്ട് പറയും prosperity gospel ആണെന്ന്. ക്രിസ്തു എവിടെ ആണ് ഈ ലോകത്തിന്റെ സുഖങ്ങൾ തരും എന്ന് പഠിപ്പിച്ചുട്ടുള്ളത്?
@sibu8709
@sibu8709 7 ай бұрын
പെന്തകൊസ്തുകാർ യേശുവിനെ പ്രഘോഷിക്കാറുണ്ടോ..
@martvarm
@martvarm 7 ай бұрын
Koppaanu, onnu podo !
@vvsamuel54
@vvsamuel54 7 ай бұрын
This is true. I know the parents
@SKK-z8h
@SKK-z8h 6 ай бұрын
Really?
@Julie-pb7fe
@Julie-pb7fe 6 ай бұрын
Who is he talking about ??
@sabuakamala5258
@sabuakamala5258 6 ай бұрын
😂
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
സുനിൽ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു? സമ്മതിച്ചിരിക്കുന്നു.
@SKK-z8h
@SKK-z8h 6 ай бұрын
ഉത്തരം സിംപിൾ. എനിക്കു ഇപ്പോൾ ഒരാളെ ഇഷ്ട്ടം അല്ല. അയാൾ എന്റെ ശത്രു ആണ്. ഞാൻ അപ്പോൾ സുനിലിനെ വിളിക്കും. അൽപ്പം പൈസ കൊടുക്കും. ആളുടെ വിവരങ്ങൾ എല്ലാം കൊടുക്കും. പിന്നേ സുനിൽ തന്റെ സ്വയം ശൈലിയിൽ ന്യൂസ് കൊടുത്തോളും 😂
@anniebenny5356
@anniebenny5356 6 ай бұрын
​@@SKK-z8h correct അടി എപ്പോൾ കിട്ടുമോ ആവോ?
@Kaisen671
@Kaisen671 6 ай бұрын
​@@SKK-z8hhaa ഏതോ സ്വയം പ്രഖ്യാപിത ദൈബ പൈതലിന് നൊന്ത് തുടങ്ങി😂...
@renjothomas1
@renjothomas1 6 ай бұрын
പണം പണം പണം അത് നേടിയ അനേകം വിശ്വാസികൾക്ക് ഇപ്പോൾ പണമാണ് ദൈവം
@vinodtj9409
@vinodtj9409 6 ай бұрын
IT will happen so many families. I know enough. All over world 🙏
@sijukm6041
@sijukm6041 7 ай бұрын
സ്വതന്ത്ര സഭ എന്നു പറഞ്ഞാൽ സ്വന്തം കട എന്നാണർത്ഥം.
@AB-lg6gz
@AB-lg6gz 7 ай бұрын
VERY TRUE. 💯
@sajiamboori346
@sajiamboori346 7 ай бұрын
സംഘടന എന്ന് പറഞാൽ ഇമ്മിണി വലിയ കടയാ
@paavammalayali3957
@paavammalayali3957 7 ай бұрын
മാടകട, പലചരക്ക് കട, ഇപ്പൊൾ വളുതെല്ലാം സൂപർ മാർക്കറ്റ് ആയി, കൂടുതൽ വിൽക്കുന്നത് റവയാണ് 😂😂😂
@Ki-im4gy
@Ki-im4gy 6 ай бұрын
Very true.
@Johnmenacheril
@Johnmenacheril 6 ай бұрын
ബൈബിളിലെ എല്ലാ sabhakakalum സ്വാതന്ത്ര സഭകളാണ്
@dominicka3311
@dominicka3311 6 ай бұрын
Its common practices in US and Canada Now spreading in India also.
@paanchajanyam7903
@paanchajanyam7903 6 ай бұрын
ഇതു സത്യമാണ്. നേരിട്ട് പലതും അറിയാം.
@VimalKumar-jy8mr
@VimalKumar-jy8mr 6 ай бұрын
എന്തെല്ലാം കുതന്ത്രങ്ങളാണ് സ്ത്രീകൾക്കുള്ളത് എന്ന് മനസ്സിലാക്കാൻ പ്രയാസം തന്നെ 😮
@mathewnj6225
@mathewnj6225 6 ай бұрын
സമ്മതിച്ചു ബ്രധാർ നിങ്ങളെ 🙏🙏
@TheGeorgeous
@TheGeorgeous 6 ай бұрын
She is a good Pentecostal. She only pursued worship leaders and men with the holy spirit
@blessamoleabraham9146
@blessamoleabraham9146 6 ай бұрын
😂
@LissaJoseph-k9x
@LissaJoseph-k9x 6 ай бұрын
❤ good explanation I2I super
@SahilKhan-em9do
@SahilKhan-em9do 6 ай бұрын
I have worked there i know all this is true
@bijuvarghesev6970
@bijuvarghesev6970 7 ай бұрын
Ithrayum thairiyathodu ingana public aaittu aarum samsarikkilla mr.sunil sire ningal oru shambavam thanne ningal aanu yathaartha puli murugan
@Dommaranatha
@Dommaranatha 6 ай бұрын
This is a big shame specially pastors children good quality job WORSHIP LEADERS
@BG-jo1ui
@BG-jo1ui 7 ай бұрын
Please reveal the name of the pastor of ICPF. You may find a backdated story.
@anuroopabraham227
@anuroopabraham227 7 ай бұрын
പുതിയ ഡീലുകൾക്കും കളള കച്ചവടത്തിനും പിണു ദുബായിലേക്ക് കടന്നു
@HussainSaeed-pm9wy
@HussainSaeed-pm9wy 7 ай бұрын
ശരിയാണോ, ദുബായിൽ ഇവിടെയാണ്?
@natureandmeenchantingspirit
@natureandmeenchantingspirit 6 ай бұрын
🤭🙃😰😷😇😱
@anthonyjoe6275
@anthonyjoe6275 2 ай бұрын
Sunil you are doing good job. Let people know the true colour of this people's.
@TheGeorgeous
@TheGeorgeous 7 ай бұрын
The only think wrong here is them going to church.
@Linju-George
@Linju-George 6 ай бұрын
കിടു 👌🏻✌️
@lathajohnaj8359
@lathajohnaj8359 6 ай бұрын
പ്രാർത്ഥിക്കാം 🙏
@TheGeorgeous
@TheGeorgeous 6 ай бұрын
Please re upload the new video. Did not finish watching.
@cherianmathai5013
@cherianmathai5013 6 ай бұрын
She had a good economy going.
@thomasaacheril7751
@thomasaacheril7751 6 ай бұрын
Normally, the people in India, particularly Keralites never prefer American brides or grooms. It's better to have it from Europe itself according to their culture.They can taste and avoid as per their culture by marriage or other relationship.
@samuelrajan4399
@samuelrajan4399 7 ай бұрын
She had several boy friends before her marriage
@josejo507
@josejo507 6 ай бұрын
Well spoken
@saleenajoseph1842
@saleenajoseph1842 4 ай бұрын
Oh , my God!
@jerinchacko3012
@jerinchacko3012 6 ай бұрын
Vishwasathinte nayakanum poorthivaruthunavanumaya yeshuvine nokkuka..pentecost il ullavarum mattu ella viswasathil ullavarum anganeyokke aayirikkum.karanam ith anthyanayika aakayal anekarte vishwasam thanuthupokunnu. But penthecostal upathesham aanu correct according to Holly Bible. Praise the Lord 🙏
@philiposethomas6869
@philiposethomas6869 6 ай бұрын
She is the wife of nation
@susammageorge9731
@susammageorge9731 6 ай бұрын
What a lady
@mymoviechoices
@mymoviechoices 6 ай бұрын
The pain of being cheated by someone who you love is unthinkable
@mathunnipm1007
@mathunnipm1007 3 ай бұрын
ഇതൊന്നും കേൾക്കാൻ ഞങ്ങൾക്ക് സമയം ഇല്ല സുനിലേ തെറ്റ് ചെയ്യുന്നവനെ ദൈവം ദൈവത്തിന്റെ കോടതിയിൽ ശിക്ഷ വിധിച്ചു കൊള്ളട്ടെ
@rosemoljoseph1130
@rosemoljoseph1130 2 ай бұрын
വടകര സിദ്ധാശ്രമത്തിലെ സന്യാസ വര്യമാരെ കുറിച്ച് ഒരു video ചെയ്യാമോ അവിടുത്തെ ആത്മീയതയെ കുറിച്ച് ഒരു talk ചെയ്യണം Please
@kurienthomas6124
@kurienthomas6124 7 ай бұрын
You are prophet brother ❤
@apologist777
@apologist777 7 ай бұрын
America യിൽ ഉള്ള പെൺകുട്ടികൾ ധാരാളം per സെക്സ് addiction ഉള്ളവർ ആണെന്നാണ് ചില കൗൺസിലിങ് ആളുകളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. ഇതൊരു മനസിക രോഗം ആണ്.
@vyshakhanand7586
@vyshakhanand7586 7 ай бұрын
അതു അമേരിക്കയിൽ മാത്രം അല്ല, ഇന്ത്യയിലും അങ്ങനെ ഒക്കെ ആയി..ബാംഗ്ലൂരിൽ ജീവിക്കുന്ന എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്..
@JohnFRambo
@JohnFRambo 6 ай бұрын
ളോഹ കോണകം ഇട്ട കേരളത്തിലെ മലരുകളും മുട്ടുകുത്തി കുമ്പസാരിക്കുന്ന മലരതികളും ഉള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ സെക്സ് അഡിക്ഷൻ!
@hebygeorge2249
@hebygeorge2249 6 ай бұрын
ഇതെല്ലാം വ്യാജ ആരാധനയിൽ നിന്നും വരുന്നതാണ്. കാണുന്നതെല്ലാം ഇന്ന് ആരാധനയാണ്.വ്യാജ അന്യഭാഷയാണ്‌ പാസ്റ്റർമാർ പോലും പറയുന്നത്. വിശ്വാസികൾക്ക്‌ ദൈവ സ്നേഹത്തേക്കാൾ വലുത്, ഉപദേശത്തേക്കാൾ വലുത്,വചന അനുസരണത്തെക്കാൾ വലുത് അന്യഭാഷയും കൈകൊട്ടും ആണ്. ആത്മാവിനെ അനുസരിക്കുന്നതിനേക്കാൾ പാസ്റ്റർമാരെ അനുസരിക്കുന്നു. കൂട്ടായ്മയിൽ ശബ്ദം കുറവാണേൽ അതിനിട്ടിരിക്കുന്ന പേരാണ് ചത്ത ആരാധന. ഇവർ വചനം അനുസരിക്കുന്നതിനോട് മറുത്തു നിന്ന് കൂട്ടായ്മകളുടെ എണ്ണം കൂട്ടി ഭക്തി പുറപ്പെടുവിക്കുന്നു.. ഈ സ്ത്രീയുടെ അന്യഭാഷ, ആരാധന എന്നിവ ഏത് ആത്മവിനാലാണെന്നുള്ള അറിവ് അദ്ദേഹത്തിന് തമ്പുരാൻ കൊടുത്തില്ലായിരിക്കാം. സൂക്ഷിക്കുക എല്ലാം ആരാധന അല്ല, എല്ലാം ദൈവത്മാവും അല്ല. അന്ത്യകാലമായതിനാൽ ശോധന ചെയ്ത് തിരിച്ചറിയാൻ ശ്രെമിക്കുക. വിശ്വസിക്കുവാൻ കൊള്ളുന്നത് യേശുവിനെ മാത്രം. ദൈവത്തെ സ്നേഹിച്ചും നന്മകൾ ചെയ്തും ആത്മീയ അഭിവൃദ്ധി പ്രാപിക്കാൻ ശ്രെമിക്കുക അപ്പോൾ ഈ വക കുടുക്കിൽ ചാടാതെ രക്ഷപെടാം. മക്കളെയും അതുതന്നെ പഠിപ്പിക്കുക. സഭ അല്ല വലുത് ക്രിസ്തുവിന്റെ ഉപദേശം ആണ് വലുത്. ഏതു സഭയിലായാലും ആത്മീയ പ്രദർശനത്തെ വിലക്കുക. സഭാ അധ്യക്ഷൻമാരെ ആത്മീയ ഫലം ഉള്ളവർ ആയി കാണും വരെ കർത്താവിന്റെ ദാസൻ ഇന്ന് വിളിക്കാതിരിക്കാൻ ശ്രെദ്ധിക്കുക.
@rekhasyl1092
@rekhasyl1092 6 ай бұрын
Well said ❤
@AbdulMajeed-jp4vn
@AbdulMajeed-jp4vn 7 ай бұрын
സാമുവൽ അച്ചായൻ ബുറൈദയിൽ പ്രാർത്ഥന എന്ന പേരിൽ സംഗമം നടത്തി കുറച്ചൂസം ജയിലിലായിരുന്നു
@christochiramukhathu4616
@christochiramukhathu4616 7 ай бұрын
അത് മറ്റ് മതസ്ഥർക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാത്തത് കൊണ്ടല്ലേ? ആതോ ആരെയെങ്കിലും കൊന്നിട്ടോ, മോഷ്ടിച്ചിട്ടോ ജയിലിൽ പോയതല്ലല്ലോ..
@HussainSaeed-pm9wy
@HussainSaeed-pm9wy 7 ай бұрын
ശരിയാണോ?
@harisjob1503
@harisjob1503 6 ай бұрын
😂​@@HussainSaeed-pm9wy😂 Takiya irakkannathe Njangalude thozhilane.
@ThomasZachariah-m7b
@ThomasZachariah-m7b 7 ай бұрын
തിന്മയെ തടയാൻ ദൈവത്തിനു മാത്രമേ കഴിയൂ. മക്കളുടെ സംരക്ഷണത്തിനായി മാതാപിതാക്കൾ പ്രാർത്ഥിക്കേണ്ടതുണ്ട്. വിവാഹിതരായ യുവ ദമ്പതികളും തങ്ങളുടെ ദാമ്പത്യത്തെ സംരക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണം, എഫെസ്യർ 6:11 അദ്ധ്യായത്തിൽ അപ്പോസ്തലനായ പൗലോസ് എഴുതുന്നു "ഞങ്ങൾ ജഡത്തിനെതിരെയല്ല, അധികാരങ്ങൾക്കെതിരെയാണ്, ഉന്നതസ്ഥാനങ്ങളിലെ അധികാരങ്ങൾക്കെതിരെ". മനുഷ്യർക്ക് അവരുടെ പാപസ്വഭാവവും അവരുടെ മാംസവും സാത്താനും അവൻ്റെ ദുരാത്മാക്കളും വിവാഹങ്ങളെ കുഴപ്പത്തിലാക്കാൻ പ്രവർത്തിക്കുന്നുമുണ്ട്. ക്രിസ്ത്യാനികൾ അവരുടെ സഹോദരങ്ങൾക്കും സഹോദരിമാർക്കും വേണ്ടി പ്രാർത്ഥിക്കണം, കാരണം വിവാഹത്തെക്കുറിച്ചുള്ള ആശയം എല്ലായ്പ്പോഴും ദൈവത്തിൽ നിന്നുള്ളതായിരുന്നു, പ്രാർത്ഥനയിലൂടെ ദൈവം തന്നോട് പ്രാർത്ഥിക്കുന്ന എല്ലാവരെയും സംരക്ഷിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
@mvmv2413
@mvmv2413 7 ай бұрын
Ipc പ്രാർത്ഥനയുടെ ഫലമാണോ അത് പൊട്ടിച്ചു sharon സഭ ഉണ്ടാക്കിയത്?😂
@riyaisac1141
@riyaisac1141 7 ай бұрын
ഇപ്പോഴും ദൈവത്തിൻ്റെപുറത്താണ്കാര്യംഎത്തിക്കുന്നത്
@christochiramukhathu4616
@christochiramukhathu4616 7 ай бұрын
വിശുദ്ധ ശിശു മാമോദീസയേൽക്കാത്തവളെ എങ്ങനെയാണ് ദൈവം സഹായക്കുന്നത് ? അവളിൽ വസിക്കുന്ന സാത്താന്റെ ആത്മാവാണ്. മോശ തന്റെ മക്കളെ ശിശു പരിശ്‌ഛേദന നൽകാൻ താമസിച്ചതിനെതിരെ എത്ര രൂക്ഷമായാണ് ദൈവം കോപിച്ചതെന്ന് ഓർത്താൽ മതി.
@jaisonthomas8975
@jaisonthomas8975 6 ай бұрын
​@@christochiramukhathu4616 പരിച്ഛേദന സ്നാനത്തിൻ്റെ ഒരു നിഴലാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലല്ലോ.. അത് മാനസാന്തരത്തിൻ്റെയും വേർപാടിൻ്റെയും നിഴലാണ്. എന്നാൽ സ്നാനവുമായി അതിനെ ബൈബിൾ ബന്ധിപ്പിച്ചിട്ടില്ല. വിശ്വാസ സ്നാനം മാത്രമാണ് യഥാർത്ഥ ബൈബിൾ ഉപദേശം. അല്ലാതെ ശിശു സ്നാനമല്ല.. അപ്പോസ്തലന്മാരോ യേശുവോ അവരാരും ശിശുക്കളെ സ്നാനപ്പെടുത്തിയതായി എഴുതിയിട്ടില്ല. മുതിർന്ന ശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചവർക്ക് മാത്രമുള്ളതാണ് ക്രിസ്തീയസ്നാനം.
@ajilijophillip8408
@ajilijophillip8408 15 сағат бұрын
ഒരിക്കൽ ഞങ്ങളുടെ നാട്ടിൽ ഒരു ഒരു കൊച്ചു പെൺകുട്ടിയെ ഭാര്യയും മക്കളും ഉള്ള ഒരു ത്തൻ pregnant ആക്കി.. പിന്നീട് ആ കുട്ടി പ്രസവിച്ച കുഞ്ഞിനെ ഒരു dr couple ന് അയാൾ തന്നെ കൊടുത്തു.... അത്ര മോശം ആൾക്കാർ ആണ് ഈ category യിൽ ഉള്ളത്
@sitharamahindra8701
@sitharamahindra8701 7 ай бұрын
🙏🏻Panampalli Nagar Ammaye pole swantham kunjungale valicherinju konnu kalanjillallo,Sir
@bennypaul9146
@bennypaul9146 7 ай бұрын
If you have to prefer a snake and a person addicted to faith, prefer the snake an run far away from the person having excessive faith.
@sabumathew5356
@sabumathew5356 7 ай бұрын
Okey Sunil 👍
@psysword33
@psysword33 6 ай бұрын
That is Canadian life. If flow of money is not there, people are forced to choose other means of living. Many international students do this, both married and unmarried, that is why marriage is not a required thing for the domestic population, first the culture, and second affordability.
@sreekutty2418
@sreekutty2418 6 ай бұрын
ഹോ ഹോ ഭയങ്കരം ഭയാനകം ഭയഞ്ജരത്തിൽ ഭയങ്കരം അതി ഭയങ്കരം ഹോ ഹു ഹാ ഹേ ഹായ് ഹാം ഹ
@ismailhassankutty9917
@ismailhassankutty9917 7 ай бұрын
ഭീഷണി ഒന്നും വരുന്നില്ലേ സുനിൽ സാറെ ?
@paavammalayali3957
@paavammalayali3957 7 ай бұрын
സുനിൽ അവരെ ഭീഷണി പെടുത്തി കാണും ഒന്നും തടഞ്ഞില്ല അപ്പൊൾ ഇത് പുറത്ത് വിട്ടു സായൂജ്യം അണഞ്ഞു😢😢
@vyshakhanand7586
@vyshakhanand7586 6 ай бұрын
ismailhassankutty9917 ഭീഷണി വരാൻ അയാൾ ജിഹാദികളെയും സംഘികളെയും കുറിച്ചല്ലല്ലോ പറയുന്നത്..😆
@Ayodhya120
@Ayodhya120 6 ай бұрын
​@@vyshakhanand7586 കാശ് കൊടുത്തില്ലെങ്കിൽ വീഡിയോ ഇറങ്ങും. ചിലതൊക്കെ കേട്ടിട്ടുണ്ട്.
@hashimoman745
@hashimoman745 6 ай бұрын
നല്ല കോൺടെന്റ് 🏆🏆🏆🏆🏆🏆🏆🌹🌹🌹🥳🥳🥳🥳
@keyaar3393
@keyaar3393 6 ай бұрын
Best പെൺകൊച്ച്..
@HarmonicaVibes
@HarmonicaVibes 6 ай бұрын
Thanks for exposing them..
@skariathomas4591
@skariathomas4591 7 ай бұрын
ഉപരിപ്ലവമായ ആത്മീയത അപകടമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. പരിശുദ്ധത്മാവിനെ കുറിച്ചുള്ള പെന്തകൊസ്തു ധാരണ ശരിയാണെന്നു തോന്നുന്നില്ല. അവർക്ക് അന്യഭാഷ പറയുന്നതാണ് പരിശുദ്ധത്മാവ് പ്രാപിച്ചു എന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്നത്. അതിനപ്പുറം അവർക്ക് പരിശുദ്ധത്മാവിനെക്കുറിച്ചു ധാരണയില്ല. എന്നാൽ യേശുവിന്റെ മേൽ ആവസിച്ച പരിശുദ്ധത്മാവ് എങ്ങനെയുള്ളവനെന്നു യെശയ്യാവ് 11ൽ പറയുന്നുണ്ട്. എന്നാൽ യിശായിയുടെ കുറ്റിയിൽ നിന്നു ഒരു മുള പൊട്ടി പുറപ്പെടും ;അവന്റെ വേരുകളിൽ നിന്നുള്ള ഒരു കൊമ്പ് ഫലം കായ്ക്കും. കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും ;ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, പരിഞ്ജനത്തിന്റെയും കർത്താവിനോടുള്ള ഭക്തിയുടെയും ആത്മാവ് തന്നേ.അവന്റെ പ്രമോദം കർത്താവിനോടുള്ള ഭക്തിയിൽ ആയിരിക്കും. അല്ലാതുള്ളതെല്ലാം വെറും കുട്ടിക്കളിയാണ്. അവിടെ വീഴ്ചകൾ ധാരാളം ഉണ്ടാകും.
@c.rgopalan2889
@c.rgopalan2889 7 ай бұрын
കൃസ്തുമതം മൊത്തത്തിൽ അന്ധവിശ്വാസവും അപകടവും തീവ്രവാദവുമാണ്.
@su84713
@su84713 7 ай бұрын
പരിശുദ്ധാത്മാവ് പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ബോധം വരുത്തുന്നതാ അല്ലാതെ പരിശുദ്ധാത്മാവ് എന്ന് പറഞ്ഞ് പാപം ചെയ്യിപ്പിക്കുന്നത് അശുദ്ധ ആത്മാവ് ആണ്. ഇങ്ങനെ പാപം ചെയ്യിപ്പിക്കുന്ന വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന ആത്മാക്കളെ തിരിച്ചറിയുക..... അല്ലെങ്കിൽ കാല് മടക്കി നാല് ചവിട്ട് കൊടുത്ത് നടു ഒടിച്ച് ഇടുക
@omanasunny5056
@omanasunny5056 6 ай бұрын
ക്രിസ്തുമതമല്ലടോ ക്രിസ്തുമാർഗ്ഗമാണ്. താൻ നോക്കിയപ്പോ ക്രിസ്തുമതത്തിനുമാത്രമേ കുഴപ്പം കണ്ടുമുള്ളോ
@mariaissac9260
@mariaissac9260 6 ай бұрын
ആണോ മൈരേ?? നിന്റെ ഒക്കെ പിന്നെ നിഷ്ക്കളങ്കമാണല്ലോ?? അന്ധവിശ്വാസത്തിന്റെ കൂടാരത്തിൽ ജനിച്ച താനാണോ??
@lijoabrahamjose
@lijoabrahamjose 6 ай бұрын
Oh my God !!!!
@user-xh9uu9zj1m
@user-xh9uu9zj1m 6 ай бұрын
വിശ്വാസികളെ എല്ലാം മൊണ്ണ എന്ന വിളിക്കരുത്.. ഭൂരിപക്ഷം പാസ്റ്ററും മാരുടെയും മക്കൾ മീനില്ലാതെ ഭക്ഷണം കഴിക്കില്ല.. എസി ഇല്ലാതെ ഉറങ്ങില്ല... നടന്നു പോകില്ല... ഔട്ട് ഓഫ് കേരള യാണെങ്കിൽ ട്രെയിനിൽ യാത്ര ചെയ്യില്ല ഫ്ലൈറ്റ് വേണം... ഏറ്റവും സുഖലോലുപതയിൽ ജീവിക്കുന്ന ഒരു വിഭാഗമാണ്... അധ്വാനമില്ലാതെ മറ്റുള്ളവരുടെ അധ്വാനത്തിന് പങ്കു കൊടുക്കുന്നത് യാതൊരു ബോധവുമില്ലാതെ ചിലവാക്കുന്ന ഇവർക്ക് പണത്തിന് വിലയറിയില്ല... ബന്ധങ്ങൾ അറിയില്ല... വിശ്വാസികൾ നുണകൾ ആയി അഭിനയിക്കുന്നത് ആയിരിക്കും... സ്വന്തമായി സാധാ മൊബൈൽ ഉപയോഗിക്കുന്ന വിശ്വാസികൾ പാസ്റ്ററുടെ വീട്ടിൽ ചെന്നാൽ കാണുന്നത് ടാബും ഐഫോണും ഒക്കെ വെറും അലസമായി ഉപയോഗിച്ചിരുന്നതാണ്... ഇപ്പോൾ ചെറുപ്പക്കാർ പലരും ഈ പരിപാടി നിർത്തി
@Jose-np2bt
@Jose-np2bt 7 ай бұрын
അവൾ സ്വാതന്ത്ര്യം അനുഭവിക്കട്ടെ ശാരീരിക സുഖത്തിനു വേണ്ടി ഒന്നിലധികം പുരുഷൻമാരുമായി ബന്ധത്തിലേർപ്പ ടട്ടെ അനേ പുരുഷൻമാരിൽ നിന്ന് സുഖം ലഭിക്കട്ടെ അങ്ങനെ അവൾ കുറെ മനുഷ്യരുടെ അമ്മയാകട്ടെ അതിന് സുനിലിനെന്താണ്?
@jamespeter-js7fz
@jamespeter-js7fz 6 ай бұрын
പെന്തക്കോസ്തു വെടികൾ എന്ന് പറയുമ്പോൾ അതി noru😘 ഗും വേണം. പൂറ്റിൽ 10 കുണ്ണ ഒന്നിച്ചു കയറും എന്നാ അവളുടെ കാമുകൻ പറഞ്ഞത്
@samuelkottavathukkal
@samuelkottavathukkal 6 ай бұрын
പിതാവാരെന്നറിയാതെ, പിതൃവാത്സല്യം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങൾ
@Sasura7349
@Sasura7349 7 ай бұрын
അവടെ അമ്മേടെ hope
@MiriSoba-cf4ub
@MiriSoba-cf4ub 6 ай бұрын
ഓർക്കുക പ്രിയ സഹോദരാ തെറ്റ് ചെയ്യ്തവരെ ശിക്ഷ വിധി കേണം അല്ലാതെ ഒരു സമുദായത്തെ മുഴുവൻ വിധിക്കാൻ പാടില്ല
@bronsisanthosh9823
@bronsisanthosh9823 6 ай бұрын
എല്ലാവരെയും അടച്ചു ആക്ഷേപിക്കരുത്. എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
കല്യാണം കഴിക്കാൻ അനുവാദം ഇല്ലാത്ത വൈദികരുടെ മക്കളുടെ കാര്യമാണ് കഷ്ടം സുനിലേ😢
@theonlychild4719
@theonlychild4719 6 ай бұрын
കല്യാണം കഴിക്കാത്ത വൈദികരുടെ മക്കളോ🤔🤔🤔
@Morningmist-pn8vk
@Morningmist-pn8vk 6 ай бұрын
@@theonlychild4719 അവർ ഒരു പെന്തകൊസ്തു കാരി ആയിരിക്കും . അതാണ് ഇങ്ങനെ ഒരു comment .
@sreekutty2418
@sreekutty2418 6 ай бұрын
അടിപൊളി നാറാ പിള്ള ഹൈഹായ്‌ ഡുണ്ടു ടും ഹുവ്സ് ഹുവാ
@sheelajoy4299
@sheelajoy4299 6 ай бұрын
@@theonlychild4719 എന്നാലും ന്യായീകരിക്കണം പെന്തോ ഈ കൂട്ടത്തിൽ പെടുമെന്ന് തോന്നുന്നു
@premaa5446
@premaa5446 6 ай бұрын
​@@theonlychild4719 കല്യാണം കഴിക്കാത്ത വൈദീകർക്ക് നാട് നീളെ മക്കൾ കാണും എന്നാണ് സുനിൽ പറഞ്ഞത്.
@robintanj
@robintanj 6 ай бұрын
pastor marude pilleru aanu ettavum udaayipp sheri aanu
@brusleeindia7746
@brusleeindia7746 6 ай бұрын
"ദശംശം " പിരിവ് ആണ് പെന്തക്കോസ്തു സഭയിലെ എല്ലാ അധർമ്മത്തിനും കാരണം... ജോലി ചെയ്യാതെ കണക്കില്ലാതെ വരുമാനം കിട്ടുമ്പോൾ pastor മാർ നിഗളിക്കുന്നു.. Pastor ക്ക് ദശംശം കൊടുക്കുന്നത് വിശ്വാസികൾ നിറുത്തണം.... എന്നാൽ ഈ പാസ്റ്റർ മാർ, മര്യദ പഠിക്കും... ഇവരുടെ ചുഷണവും, അഹങ്കാരം അവസാനിക്കും.... പുതിയ നിയമ സഭക്ക് ദശംശം ഇല്ല.... അവനവൻ ഹൃദയംത്തിൽ നിച്ചയിച്ചത് കൊടുക്കട്ടെ എന്നാണ് പുതിയ നിയമം പഠിപ്പിക്കുന്നത്... Bible ൽ ആദിമ സഭയിൽ ദശം ശം പിരിച്ചിരുന്നില്ല, അപ്പോസ്ഥലന്മാർ ദശശം ഉപേദേശം പഠിപ്പിച്ചില്ല, യാഹുദ മത ആചാരം ആണ് ഈ ദശംശം, പാസ്റ്റർ കള്ളന്മാർ പറ്റിച്ചു വാങ്ങി സുഖിക്കുന്നു...
@sajimathew3753
@sajimathew3753 7 ай бұрын
വളരെ സത്യം 🙏👍💪🇮🇳
@MiriSoba-cf4ub
@MiriSoba-cf4ub 6 ай бұрын
കുറ്റം ചെയ്തവർ ആരായിരുന്നാലും അവരെയും അവരുടെ കുടുംബത്തെയും ശിക്ഷ വിധിച്ചാൽ പോരെ
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН