Response From Laity|അമേരിക്കയിലെ നിക്കർ മെത്രാൻ മെത്രായോളികളെ കൊണ്ട് ഞങ്ങൾ തോറ്റു

  Рет қаралды 90,897

i2i News

i2i News

Күн бұрын

Пікірлер: 275
@annakuttyskariah6016
@annakuttyskariah6016 6 ай бұрын
ഇതൊക്കെ നേരത്തേ അറിഞ്ഞിരുന്നില്ല. എങ്കിൽ എനിക്കു അബദ്ധം പറ്റുകയില്ലായിരുന്നു ഒരു സുവിശേഷകച്ചവടക്കാരനെ കൊണ്ട്. സുവിശേഷം പറയുന്നവർ കള്ളക്കഥ പറയും എന്നു ഒരിക്കലും ഞാൻ ഓർത്തിരുന്നില്ല.😢
@jeffyvarghese201
@jeffyvarghese201 2 жыл бұрын
കഴിവതും പളളികളിൽ പോകാതെ ക്രിസ്തിയ ജീവിതം നയിക്കുക അതാണ് നല്ലത്
@sunnyjohn2982
@sunnyjohn2982 2 жыл бұрын
👍🏻👍🏻അതെ, കഴിവതും നമ്മൾ നേരിട്ടറിയാവുന്നവർക്കു ആത്മാർത്ഥമായി സഹായങ്ങൾ ചെയ്തു കൊണ്ട്, പ്രപഞ്ചനാഥനെ ഉള്ളാലെ വണങ്ങി, വിനയത്തോടെ ജീവിക്കാം..🙏
@premaa5446
@premaa5446 2 жыл бұрын
സത്യം👍
@mariasimon2088
@mariasimon2088 2 жыл бұрын
അതാണ് നടക്കേണ്ടത്
@rajjtech5692
@rajjtech5692 2 жыл бұрын
അപ്പോൾ സൗന്ദര്യം ആസ്വദിക്കാൻ അവസരം പോകില്ലേ?.
@GEIGYC
@GEIGYC 11 ай бұрын
ചത്താൽ നമ്മുടെ മക്കളും ഭാര്യയും കഷ്ടപ്പെടും , ഇവന്മാർ ശവം വയ്ച്ചു വില പറയാൻ മിടുക്കർ
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
വിവരം ഉള്ള അച്ചായൻ 👍
@lysaanthony8791
@lysaanthony8791 6 ай бұрын
😂😂😂😂
@sureshmoris7362
@sureshmoris7362 8 ай бұрын
പച്ച പരമാർത്ഥം ഇത്രയും നർമ്മതോടെ പറഞ്ഞ അച്ചായന് ഒരു ആയിരം നന്ദി. ജഗതിയുടെ ഒരു കോമഡി സിനിമ കാണുന്ന ഫീൽ ഉണ്ടാർന്നു.
@AlexCurry-qg2ip
@AlexCurry-qg2ip 6 ай бұрын
😊lllll/
@lysaanthony8791
@lysaanthony8791 6 ай бұрын
😂😂😂😂
@rajaniraju7389
@rajaniraju7389 2 жыл бұрын
സുനിൽ സാർ താങ്കളെ വിളിച്ച് സംസാരിക്കുന്ന ഈ വ്യക്തികൾ ശരിക്കും അനുഭവസ്ഥരാണ് അതോ താങ്കളുടെ കൂടെ തന്നെയുള്ള ആളാണോ എന്ന് ജനങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റും ദയവായി അവരുടെ മുഖം കാണിക്കൂ പ്ലീസ്
@joykuttysamuel2728
@joykuttysamuel2728 2 жыл бұрын
100% ശരിയല്ല 98% ശരിയാണ്
@jacobdevasia9287
@jacobdevasia9287 2 жыл бұрын
കേട്ടിട്ടു മനസ്സിലായില്ലെങ്കിൽ കണ്ടാലെങ്ങനെ മനസ്സിലാകും സുഹ്രൂത്തേ?...
@kichuy3190
@kichuy3190 2 жыл бұрын
Bible le Thamas inte koottano? 2 methraneyum 2 pastor yum angottu vitttal viswasikkumo?
@moncy1947
@moncy1947 Жыл бұрын
കെട്ടിയുണ്ടാക്കു ന്ന കഥയാണെ ങ്കിൽ കേട്ടാൽ അറിയാം ഇത് അനുഭവം അയവിറക്ക യാണ് ചേട്ടാ കേട്ടാൽ അറിയില്ലേ ഞാനും പ്രവാസിയാ ഇതു തന്നെ പക്ഷെ ഓർത്ത് ഡോക് സിലെ ഇതൊക്കെ നടക്കുക യുള്ളു
@alameen4766
@alameen4766 6 ай бұрын
അവരോടുള്ള അന്തത മാറാത്തതാണ് അതിനുള്ള കാരണം.അല്ലാതെ സത്യമല്ലാത്തതു കൊണ്ടല്ല. 🧠🧠🧠
@thomasjacob6635
@thomasjacob6635 2 жыл бұрын
Hi Sunil, Your efforts are truly rewarding, God bless U.. Very well truth spoken by Achayan in an interesting way .. Hatts of Achayaa ..
@peniel2001
@peniel2001 6 ай бұрын
All bishops of all churches will change, if people stop giving money and welcoming them to home. Simple. And start learning the Bible, you will be with Christ in etenity
@jacobdevasia9287
@jacobdevasia9287 2 жыл бұрын
വളരെ വിലയേറിയ അഭിപ്രായം ഉൾക്കൊണ്ട സംഭാഷണം. ഇടയിൽ ചട്ടീം കലോം തേക്കുന്ന കാര്യം പറഞ്ഞപ്പോ ചിരിച്ചു മടുത്തു. താങ്കൾക്കിതെങ്ങനെ ചിരിക്കാതെ കേട്ടിരിക്കാനാകുന്നു?!!! എന്താണെങ്കിലും വളരെ നല്ല പ്രവൃത്തി ശക്തമായി മുൻപോട്ടു പോകട്ടെ. 👍👍
@sosammayohannan1992
@sosammayohannan1992 Жыл бұрын
Sunil Mathew അടിപൊളി congrats
@joymon8297
@joymon8297 2 жыл бұрын
" അമ്മേരിക്കയിൽ ആകുമ്പോൾ എല്ലാത്തിനും മികച്ച സൗകര്യം ആണല്ലേ, നിക്കർ ആകുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പം ആകും'😀😀😀😊
@vvarkey9305
@vvarkey9305 2 жыл бұрын
If you interested to wear half pant and enjoy here in USA apply for a half pant visa.
@rajjtech5692
@rajjtech5692 2 жыл бұрын
@@vvarkey9305 Viji Varkey ആണോ?
@vvarkey9305
@vvarkey9305 2 жыл бұрын
@@rajjtech5692 Sorry, I am not Viji Varkey.
@thomaschankoor4621
@thomaschankoor4621 2 жыл бұрын
What he said is 100% true
@susana-kj7dx
@susana-kj7dx 2 жыл бұрын
Very Good...👌People should know what's happening abroad ..keep Going
@thennal
@thennal 2 жыл бұрын
Parranjathellam pachayaaya sathyam. Especially about Barnabas thirumeni. Thank you uncle
@sajivarghese9833
@sajivarghese9833 2 жыл бұрын
ആരെങ്കിലും Phone വിളിച്ച് പറയുന്നത് സത്യമാണോ എന്ന് ഒന്നും നോക്കാതെ വെറുതെ upload ചെയ്യുകയാണ് , ഇപ്പോൾ ആർക്കും ആരെയും എന്തും പറയാം എന്ന അവസ്ഥയാണ് !
@johnvarkey9089
@johnvarkey9089 2 жыл бұрын
സഹികെട്ടാണ് ആരെങ്കിലും പ്രതികരിക്കുന്നത്. പറയുന്നത് സത്യമാണെന്ന് വിവരം ഉള്ളവർക്ക് മനസിലാകും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ . അല്ലാത്തവർ കേൾക്കരുത്. സത്യം പറയുന്നവരെ മേലിൽ വിമർശിക്കരുതു്!!!
@premaa5446
@premaa5446 2 жыл бұрын
അതെ. പലരും സഹി കെട്ടിട്ടaണ് ഇപ്പൊൾ മിണ്ടി തുടങ്ങിയത്. ഉടനെ അഴിമതിക്കാർ support ചെയ്‌യാൻ വന്നോളും. എന്തിനാണ് ഇവന്മാരെ ഇങ്ങനെ സഹിക്കുന്നത്?
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 2 жыл бұрын
ഉടായിപ്പ് എല്ലാം നടത്താം. അതിനെ വിമർശിക്കാൻ പാടില്ല. ഈ ചാനൽ വന്നതുകൊണ്ട് ഇവന്റെയൊക്കെ തനി കൊണം മനസ്സിലാക്കാൻ പറ്റി. കൂടുതൽ ഒന്നും പറയുന്നില്ല.
@rajpillai8750
@rajpillai8750 2 жыл бұрын
this is true
@sajivarghese9833
@sajivarghese9833 2 жыл бұрын
@Raj Pillai Mr Raj ഞാൻ ഇങ്ങനെ ഒരു കമന്റ് എഴുതുവാൻ കാരണം, ഒരു അപകടം മണത്തിട്ടാണ് ; എനിക്ക് നിങ്ങളെ ഇഷ്ടമല്ല നിങ്ങൾക്ക് ഒരു പണി തരണമെന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഈ Phone പരിപാടി കേൾക്കുന്നത് ഞാനും ഒരു വ്യാജപ്പേരിൽ നിങ്ങൾക്കിട്ട് ഒരു പണി കൊടുത്തു അടുത്ത ദിവസം അത് യൂട്യൂബിൽ വന്നു , അപകടം മനസ്സിലായോ ? ഇതിനകത്ത് സത്യങ്ങളും ഉണ്ട് എന്നാൽ പലതും വ്യാജങ്ങളാണ് , അത്തരം Phone സന്ദേശങ്ങളും സുനിൽ നൽകി എന്നുള്ളതു കൊണ്ടാണ് ഞാൻ പ്രതികരിച്ചത് .
@thomasbasil1176
@thomasbasil1176 2 жыл бұрын
Good information
@FreedomAndDignity
@FreedomAndDignity 2 жыл бұрын
I am happy that people are, at long last, speaking up out of insufferable vexation and extreme anger. This is far more spiritual than kissing the rings of methrans.
@annasam7703
@annasam7703 Жыл бұрын
09ppp0
@alfredthomas1154
@alfredthomas1154 Жыл бұрын
Well said about the real truth inside the church.
@mathewkp2666
@mathewkp2666 6 ай бұрын
യേശുവിന്റെ പേരുപറഞ്ഞു പണം സമ്പാദിക്കുന്ന വർഗ്ഗങ്ങൾ!!
@mathewks7960
@mathewks7960 11 ай бұрын
Welll said 👍👍👍👍
@firststep6614
@firststep6614 Жыл бұрын
ഇപ്പോഴത്തെ കുട്ടികൾ correct ആയി criticism നാത്തും. അവിടെ പോയി re Canalisation നടത്തി കുഞ്ഞുങ്ങൾ ഉണ്ടായി Green Card ഉം ഒപ്പിക്കും
@rajanvengal7
@rajanvengal7 2 жыл бұрын
What he said about parumala cancer centre is right.
@TheHeyree
@TheHeyree 2 жыл бұрын
അമേരിക്ക കണ്ടിട്ടില്ല ഞാൻ,ഇനിയും ഞാൻ അങോട്ടില്ല🙏വെറുതേ നാണങ്കെടാൻ😪
@lysaanthony8791
@lysaanthony8791 6 ай бұрын
😂😂😂😂😂
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
V. Good to hear.. Good luck.. Go ahead sunil. 👍🙏
@cmntkxp
@cmntkxp 10 ай бұрын
പെണ്ണുങ്ങളുടെ വഴി പിഴ്‌പ് ആണ് main highlight എല്ലാത്തിലും. .
@manumathew1352
@manumathew1352 2 жыл бұрын
ഇതെല്ലാം മെത്രാൻ ആധിപത്യം കൊണ്ട് ഉണ്ടായതാണ്. ജനാതിപത്യം സഭയിൽ ഇല്ല. ജനങ്ങൾ പ്രീതികരിക്കാൻ ഭയപെടുന്നു, അവരെ പള്ളിയിൽ നിന്ന് പുറത്ത് ആകും, എന്ന് പേടിച്ചു മിണ്ടാതെ ഇരിക്കുന്നു. പ്രീതികരിച്ചാൽ കുദശാ, നിഷേധിക്കുന്നു, ഓർത്തഡോൿസ്‌ സഭങ്ങൾ , ജനാതിപത്യം പുനസ്ഥാപിക്കാൻ പ്രതികരിക്കുക. നിയമം മനുഷ്യന് വേണ്ടി ആണ്, അല്ലാതെ നിയമത്തിനു വേണ്ടി അല്ല മനുഷ്യൻ. പള്ളികളിൽ ഫണ്ട്‌ കൂടാതെ ഇരിക്കാൻ ആളുകൾ ശ്രദ്ധിക്കുക. അവിടെ സാലറി കൊടുക്കാൻ ഉള്ളത് പിരിക്കാവു. അല്ലാതെ ഫണ്ട്‌ കൊടുക്കരുത്. ആളുകൾ സംഘടിക്കുക.
@cmntkxp
@cmntkxp 10 ай бұрын
മോശം മെത്രാൻ മാർ എങ്ങിനെ വന്നു
@sajivarghese8999
@sajivarghese8999 6 ай бұрын
പലരും ഇങ്ങെനെ പറയുമ്പോൾ കുറച്ച് സത്യം ഇല്ലാതില്ല 3 വർഷം കൂടുമ്പോൾ സ്ഥലമാറ്റം കൊടുക്കണം വേറൊരു നാട്ടിൽ ജീവിയ്ക്കുന്ന സ്നേഹിതൻ പറഞ്ഞത് വെള്ളം വേണ്ട എന്നു പറയുന്ന പാർട്ടികളെ ആണെന്ന്..
@benjaminethomas
@benjaminethomas 2 жыл бұрын
300 കോടി ഡോളർ കൊടുത്തു സ്ഥലം വാങ്ങി യത്രേ.255000 കോടി രൂപ. അതും തീട്ട കണ്ടത്തിനു. അപ്പോൾ നല്ല സ്ഥലത്തിന്റെ വില എന്താണ്. ഇയാൾക്ക് അച്ഛന്മാരെയും പാസ്റ്റർസ് നെയും ഒന്നും ഇഷ്ടം അല്ല. അതുകൊണ്ട് പറയുന്നതാണ്. സുനിൽ പറയുന്ന കാര്യങ്ങൾ ക്ക് ഈ ഫോൺ കാളുകൾ അല്ലാതെ എന്ത് തെളിവുണ്ട്. വെറുതെ ആൾക്കാരെ അപമാനിക്കാനുണ്ടായ ജന്മം.
@alexanderthankacable
@alexanderthankacable 2 жыл бұрын
Seems this achayan came to America through dependent family filing. His standard is very low. Seems a minimum wage guy. He himself claims that his kids don't give any respect to him.
@jollydominic8489
@jollydominic8489 Жыл бұрын
This low wage guy landed in US on dependent visa.
@thomasjacob9293
@thomasjacob9293 Жыл бұрын
Also he said his wife wash the underwear of the priest
@thomasthomas-ny6km
@thomasthomas-ny6km 11 ай бұрын
Marthoma Achen coming for 3 years and making lakhs of rupees. Who is this guy. Few things are ok. But this guy has no culture. Cultureless. This channel is very good.
@vinodhgeorge5522
@vinodhgeorge5522 2 жыл бұрын
Ee achayanu ente oru BIG Salute....
@vvarkey9305
@vvarkey9305 2 жыл бұрын
Learn well about a person before praising him. Is blindly salute have any meaning? More than 90 percent of the points he explained through I2I channel are utter nonsense and not right.
@vinodhgeorge5522
@vinodhgeorge5522 2 жыл бұрын
@@vvarkey9305 . Being a orthodox number fir the last 53 years. I seen utter non- sense from Yr achans and metropoltas... u r also a monna viswasi.....get lost man
@fg4513
@fg4513 2 жыл бұрын
@@vinodhgeorge5522 every where there is good and bad people. We can't genrlaise with ur surrounding
@vvarkey9305
@vvarkey9305 2 жыл бұрын
@@vinodhgeorge5522 You seen only achens n metropolitans with utter nonsense that is your weak point. people have common sense to identify what is real and fake. Sorry to note that you have not blessed with common sense until you are 53.
@vinodhgeorge5522
@vinodhgeorge5522 2 жыл бұрын
Chetta, Namichu.......
@vishramam
@vishramam 2 жыл бұрын
Correct
@p.j.pappachan4700
@p.j.pappachan4700 6 ай бұрын
ഇതിനൊക്കെ പരിഹാരം ആര് ചെയ്യും. ഇതൊക്കെ നിറുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
@cherianmathew619
@cherianmathew619 10 ай бұрын
സ്ഥലംമാറ്റം മൂന്നു വർഷം കൂടുമ്പോൾ നടത്തണം
@premaa5446
@premaa5446 2 жыл бұрын
ഓരോ ദിവസവും പുതിയ പുതിയ ഉടയിപ്പുകൾ വെളിയിൽ വരുന്നു. ഇവരെ സഹിക്കുന്ന മൊന്നകളെ പറഞാൽ മതി. ചൂല് എടുത്തു കാണിച്ചാൽ തീരും ഈ സൂക്കേടു ഒക്കെ, പക്ഷേ അതിന് ആണത്തം വേണം, ക്ലാസ്സ് വേണം.കഷ്ടം. 😭
@geethababu9904
@geethababu9904 2 жыл бұрын
മാർത്തോമ്മാ സഭയിൽ എല്ലാ അച്ഛന്മാരെയും എല്ലാ സ്ഥലത്തേക്കും വിടുന്നുണ്ട് മൂന്നുവർഷം കഴിയുമ്പോൾ തിരികെ പോരുകയും ചെയ്യും
@santhoshabraham665
@santhoshabraham665 2 жыл бұрын
ഇവരും കള്ളന്മാർ 🤣🤣
@The_King_Boi
@The_King_Boi 6 ай бұрын
ഒരു നിക്കർ 10 രൂപ😂😂😂😂😅😅😅
@jmani53
@jmani53 2 жыл бұрын
This person is telling the truth
@rajanjacob6207
@rajanjacob6207 Жыл бұрын
Well said
@frjosevarghese2081
@frjosevarghese2081 Жыл бұрын
ശരി
@frjosevarghese2081
@frjosevarghese2081 Жыл бұрын
ശരിയാണ് എത്രയോ സാമ്പാത്തിക . . പ്രതിസന്ധ്യ തികൾ . അനുഭവിക്കന്ന അച്ചൻ . മാർ കേരളത്തിൽ ഉണ്ട് ... അവർക്ക് 3 വർഷം അവസരം കൊടുക്കണം.....
@thomas.maryland6902
@thomas.maryland6902 2 жыл бұрын
ഈ ശബ്ദം കേട്ടിട്ട് യാക്കോബായ സഭയിലെ അരിസോണയിൽ ഉള്ള തിരുവാർപ്പു കാരൻ എന്ന് തോന്നുന്നു.
@thomas.maryland6902
@thomas.maryland6902 2 жыл бұрын
ചത്താൽ കുഴിച്ചിടാൻ സ്വയം ഉണ്ടാക്കണം എന്ന് ഈ ഊള അമേരിക്കക്കാരന് അറിയില്ലേ???
@arunmathew971
@arunmathew971 2 жыл бұрын
യാക്കോബായ സഭ എന്നൊരു സഭയില്ല, എല്ലാം ഓർത്തോക്സ് ആണ്. അതുമല്ല നിക്കർ മെത്രാൻ ആരിസോണയിലെ രാജാവ് അല്ലല്ലോ.
@chiravanakku8411
@chiravanakku8411 11 ай бұрын
How this can tell like that?? Each church belong to an Achen. Orthodox Sabha have no churches in U S A.
@prasannantn9733
@prasannantn9733 6 ай бұрын
Achayan oru Super
@dominicchacko6416
@dominicchacko6416 2 жыл бұрын
മതം ഉപേക്ഷിക്കൂ... മനുഷ്യരാകൂ.... ചൂഷകന്മാരിൽനിന്നും ഓടിയകലൂ....
@JoseVlathankara
@JoseVlathankara Жыл бұрын
ഈ കോടികൾ ഒരാൾക്കായിട്ട് കൊടുക്കുന്നതാ കൊഴപ്പം ഞാന് ഒരു ടാർ പവാങ്ങി വീടിന്റെ മേൽ കൂരയിലിടാൻ സാധിക്കാതെ ഇരുന്നിട്ട് ഒരാൾ പോലും എന്നെ സഹായിച്ചില്ല - ഇവിടെ പലരും കോടികളെ കുറിച്ചാ പറയുന്നത് - എന്താ പറയാനാ-
@GEIGYC
@GEIGYC Жыл бұрын
നിക്കർ ഇട്ടു ഒരു തിരുമേനി ആകാൻ മേലയെരുന്നോ പണത്തിനു മുകളിൽ കിടന്നു ഉറങ്ങാം . കോരന് കുമ്പിളിൽ കഞ്ഞി അത് മാറില്ല
@jaisyjames9602
@jaisyjames9602 6 ай бұрын
Next generation will teach them a lesson
@GEIGYC
@GEIGYC 3 ай бұрын
അപ്പോൾ നമ്മളോ മൂഞ്ചി
@savetheworld4693
@savetheworld4693 2 жыл бұрын
അടിപൊളി ചാനൽ, ഇതുപോലെ കള്ളത്തരം കാണിക്കുന്ന എല്ലാം വിധ തട്ടിപ്പുകാരെയും പുറത്തു കൊണ്ട് വരാൻ ധൈര്യം കാണിച്ച ചാനൽ,,,
@Goldstone3330
@Goldstone3330 Жыл бұрын
കാറൽ മാർക്സ് പറഞ്ഞ മയകഗുളികയാണിവർ / പൊളിച്ച് അച്ചോ😄
@kk-lt2sk
@kk-lt2sk 2 жыл бұрын
O my God, how we survive?
@anithavarghese2121
@anithavarghese2121 2 жыл бұрын
Adipoli
@rajanjohn9158
@rajanjohn9158 6 ай бұрын
ഈ അച്ഛന്മാരേം പെണ്ണുങ്ങേളേം കൊണ്ടു സഭയിലെ ആൺകുഞ്ഞാടുകൾ തോറ്റു 😀🤪
@GEIGYC
@GEIGYC 3 ай бұрын
സത്യം 😂
@okacet9412
@okacet9412 2 жыл бұрын
American story is very true.
@suvani-p5f
@suvani-p5f 2 жыл бұрын
Those who are dare, will keep away from these nonsense.
@samuelimmanuel718
@samuelimmanuel718 10 ай бұрын
ORTHODOX DRAMA UNFOLDING IN LURID DETAILS. IF JESUS CHRIST ESTABLISHED PRIESTHOOD AFTER THE ORDER OF AARON, PLEASE SOMEONE ENLIGHTEN ME WITH THE REFERENCE.
@georgesamuel178
@georgesamuel178 2 жыл бұрын
കുഞ്ഞാടുകളുടെ കാര്യം കട്ടപ്പൊക .
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
Monna kunjaadukal😂
@mariammavarghese6595
@mariammavarghese6595 2 жыл бұрын
Really bI pray for you daily.
@royvarghese4335
@royvarghese4335 Жыл бұрын
Super
@philipjohn3195
@philipjohn3195 Жыл бұрын
Achayan kalakki
@meghs3869
@meghs3869 2 жыл бұрын
New generation: In Bible is it written not to wear nicker to Church? Is it also written not to wear torn beggar jeans to Church? Noooo ho ho so we wear. Hallelujah.
@annicesam5699
@annicesam5699 2 жыл бұрын
Very good presentation 👍🏻 New generation individuals are intelligent
@vvarkey9305
@vvarkey9305 2 жыл бұрын
As long as this kind of Achaean’s exist in churches, the new generations stay away as the kids are peace lovers and not interested to involve unnecessary arguments.
@babykottarathil1381
@babykottarathil1381 2 жыл бұрын
Address them ' Bishop ' instead of thirumeni . Bishop , it is a respectful word . As we all know there is only one ' THIRUMENI '
@shantyphilip3434
@shantyphilip3434 Жыл бұрын
ഇതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇതിന് വളം വെച്ച് കൊടുക്കുന്ന പൊട്ടന്മാരായ മൊണ്ണകളെ പറഞ്ഞാൽ മതി.
@shajivm1894
@shajivm1894 2 жыл бұрын
Ee thirichariv undayal viswasikal rekshapedu.
@thomasvarghese850
@thomasvarghese850 2 жыл бұрын
I went in US 4 Times he Telling not Correct
@bvgeorge1
@bvgeorge1 Жыл бұрын
കുപ്പായം കിട്ടുന്ന പലരുടെയും വിചാരം അവർ നിയമത്തിനു വിദേയരല്ല എന്നു. പലർക്കും പിന്നെ ധാർഷ്ട്യം മാത്രമാണ് കൈമുതൽ. അമേരിക്കയിൽ തന്നെ പല അച്ചെന്മാരുടെയും പള്ളി ആയിട്ട് മാറും. അവരുടെ കൂടെ കൊറേ അൽമായരെയും കൂട്ടി പിന്നെ ഭരണം ആണ്. നമ്മുടെ മുമ്പിരുന്ന ബാവ തിരുമേനി ട്രാൻസ്ഫർ കൊടുത്തപ്പോൾ ഏറ്റവും എതിർത്ത ആൾ ആണ് ഇന്ന് ബാവ തിരുമേനി. Uniform rules എല്ലാർക്കും ബാധകമായിരിക്കണം, അത് പ്രവർത്തികം സഭയിലാക്കണം എന്നാലേ സഭ നന്നാകു. അമേരിക്കയിൽ വരുമ്പോൾ പേർസണൽ favors ചെയ്ത വിവരക്കേടുകളെ ആണ് സഭാ മാനേജിങ് കമ്മിറ്റിയിൽ ബാവ നോമിനീറ്റ് ചെയ്തത്. ഫാമിലി കോൺഫറസുകളിൽ രാത്രി മുഴുവൻ വെള്ളമടിച്ചു പൂസായി രാവിലെ കുർബാന എടുക്കുന്ന വീരൻ ആണ് നമുടെ ബാവയുടെ നോമിനീ, പിന്നെങ്ങനെ സഭ നന്നാകും. അയാൾ അമേരിക്കയിൽ ഒരു ജോലിം ചെയ്യാതെ ഭാര്യയെ മൂന്ന് ജോലി ചെയ്യിച്ചു ദിവസം മുഴുവനും ഫോണിൽ കൂടെ സഭ നിയന്ത്രിക്കുന്ന ആൾ ആണെന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്. നമുക്ക് സഭയിൽ ഉണ്ടാക്കുന്ന നിയങ്ങൾ എല്ലാരും പാലിക്കാൻ ബാധ്യസ്ഥരായിരിക്കണം അച്ചന്മാരും തിരുമേനി മാരും ഉൾപ്പെടെ. നമ്മുടെ പള്ളികളും ഭദ്രാസനംങ്ങളും തിരുമേനി മാരും ഇങ്ങനെ ഉള്ള ഉപജാപക സംഘത്തിന്റെ പിടിയിൽ ആയി മാറുന്നു. Rules should apply to everyone.
@mathaijohn9826
@mathaijohn9826 2 жыл бұрын
True
@mathewanish283
@mathewanish283 2 жыл бұрын
100./' sathyam
@jacobchacko1680
@jacobchacko1680 2 жыл бұрын
ഏത് സഭയിലായാലും മാസ വരി അല്ലാതെ ഒരു പിരിവും കൊടുക്കരുത്. സഹായങ്ങൾ നേരിട്ട് ചെയ്യുക. ഇവന്മാർ ജട്ടി വേണേൽ ഇട്ടാൽ മതി. സഭയിലെ അംഗങ്ങളുടെ ചിലവിൽ ഇടേണ്ട.
@jacksonjoseph8810
@jacksonjoseph8810 2 жыл бұрын
ഇവനൊക്കെ മാമോദീസ നൽകിയാൽ എന്തായിരിക്കും സ്ഥിതി
@MathewAdhikarathil
@MathewAdhikarathil 2 жыл бұрын
അടിപൊളി.
@varghesechalil9362
@varghesechalil9362 2 жыл бұрын
If you don't like your church please leave and save your dollar. Thank you
@mythoughtsaswords
@mythoughtsaswords 6 ай бұрын
ക്രിസ്തുവിൻറ്റെ യഥാർത്ഥ ശിഷ്യന്‍മാര്‍ 😅😅😅😅😅😅😅
@neilphilip1604
@neilphilip1604 2 жыл бұрын
Has anyone heard of fcra? Inform and watch the fun.
@thetruth9377
@thetruth9377 2 жыл бұрын
വിഴിഞ്ഞം സമരം ശരിയോ തെറ്റോ എന്നറിയില്ല എന്നാൽ ഇതിന് നേതൃത്വം കൊടുക്കുന്ന പുരോഹിതൻമാരിൽ നിന്നും വരുന്ന വാക്കുകൾ ദൈവ ദാസൻ മാർക്ക് ചേർന്നതല്ല ഈ അച്ചൻ മാരിലും കുഴപ്പക്കാർ ഉണ്ടോ
@wilsonkpaul2958
@wilsonkpaul2958 2 жыл бұрын
നിങ്ങൾ അനുഭവിക്കണം നിക്കർ വാസു യാക്കോബായ സഭയെ ചതിച്ചവൻ
@SajeevSreenivas
@SajeevSreenivas 6 ай бұрын
No Hindu says come to me. Give 10% of your hard earned money to pastor on behalf of god. Full freedom. No slavery. No rape in temple..No sin No kumpsaram.. come back to your ancestors religion and enjoy life.
@GEIGYC
@GEIGYC 3 ай бұрын
100% സത്യം
@GEIGYC
@GEIGYC Жыл бұрын
ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്ന വർഗം
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
സഭയിൽ നാശയോഗ്യ രായ അച്ഛന്മാർ ഉണ്ട്. അവരെ ചൂണ്ടിക്കാട്ടണം. മാറ്റി നിർത്തണം. എന്നു വെച്ച് സഭ തളരുവൻ പാടില്ല. സഭയോ യേശുവിൻറെ ശരീരം.
@arunv961
@arunv961 2 жыл бұрын
Correct uncle
@Ajithkumar-gk5yp
@Ajithkumar-gk5yp 2 жыл бұрын
I2i 💪💪💪💪💪💪
@xavierfrancisputhenparambi6745
@xavierfrancisputhenparambi6745 Жыл бұрын
Mattullavarkkittuparavekkandavellokaryoondomariyadkkuerikkanam
@vinum8103
@vinum8103 Жыл бұрын
😀😀 role of Mukesh in Two Countries
@MrNoel2512
@MrNoel2512 2 жыл бұрын
ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സംവിധാനത്തിൽ താങ്കൾ എന്തിന് ഇവിടെ ഒക്കെ പോകണം?
@georgekuttyk.k461
@georgekuttyk.k461 2 жыл бұрын
എല്ലാം കണക്കാണ്.വേറെ എവിടെ പോയാലും ഇതു പോലുള്ള വിഷപ്പാമ്പുകൾ കാണും
@MrNoel2512
@MrNoel2512 2 жыл бұрын
@@georgekuttyk.k461 വേണമെങ്കിൽ മതം ഉപേക്ഷിക്കാൻ പറ്റുമല്ലോ?
@ponmelilabraham8128
@ponmelilabraham8128 Жыл бұрын
Sorry
@sosammachacko592
@sosammachacko592 2 жыл бұрын
He is rich . His family is rich too
@vvarkey9305
@vvarkey9305 2 жыл бұрын
Who is this guy? He is not saying everything right. In USA there are 50 states. He may be talking about the place where he is living ie, New York. I am living in USA but not in New York since last 33 years and regularly attending the church, I do not have any such bad experiences.
@rajjtech5692
@rajjtech5692 2 жыл бұрын
52ഞായറാഴ്ചകൾ എല്ലാ വർഷവും പതിവായി, 33 വർഷവും churchil പങ്കെടുത്തോ ?. എങ്കിലേ ഇത്തരം സ്വഭാവം നേരിട്ട് മനസ്സിലാക്കാനാവൂ. ആണ്ടിൽ ഒരിക്കൽ ഒക്കെ ആവും ഇത്തരം പ്രകടനങ്ങൾ!.
@vvarkey9305
@vvarkey9305 2 жыл бұрын
@@rajjtech5692 I have answer for your doubt but I can’t do it for a fake I D.
@monarkindia
@monarkindia Жыл бұрын
i2i news 👌🔥🙏
@marysamuel9004
@marysamuel9004 2 жыл бұрын
Well done👍 Sunil
@jijymjohn
@jijymjohn 6 ай бұрын
ന്യൂയോർക്കിലുള്ള ഡി പള്ളികളുടെ ലിസ്റ്റ് ഒന്ന് തരുമോ. അവിടെ വല്ലോം പോകാമെന്ന് വിചാരിക്കുന്നു.
@elsimohan7677
@elsimohan7677 2 жыл бұрын
E pavangal kku tharillea Sir Sahayam, 🙏🙏Chettan Paryunnathu. 💯🤣🤣🤣
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Crazy fallen churches, run away from this fancy dressers, the one who are looking for eternity leave this fancy dressers,JESUS CHRIST IS not in this fancy dressing churches that you are making as heavenly
@abdullahpi8297
@abdullahpi8297 2 жыл бұрын
Christhuvine vilkkunnavar.ee avastha maranam.
@marykuttymathai8695
@marykuttymathai8695 2 жыл бұрын
Nice
@TheHeyree
@TheHeyree 2 жыл бұрын
പാസ്റ്റർ ഇന്നു തെണ്ടി എന്നു വളിക്കപെടുന്നു...സാക്ഷ്യം അധപതിച്ചു
@ushamk5088
@ushamk5088 2 жыл бұрын
Super wilden
@thevarathujohn2706
@thevarathujohn2706 11 ай бұрын
BS statements.
@mollyjoseph7752
@mollyjoseph7752 Жыл бұрын
ഇവന്മാരെ അല്ല, കുഞ്ഞാടുകളെ പറഞ്ഞാൽ മതി. ഇത് കേൾക്കുമ്പോ ഫ്രാൻകോ ഭേദം ആയിരുന്നു എന്ന് തോന്നുന്നു.
@akpteenaantony8190
@akpteenaantony8190 Жыл бұрын
സുറിയാനി സഭയില് / മലങ്കര , മലബാർ,ഓർത്തഡോക്സ് ,മാർത്തോമ etc തുടങ്ങിയ സുറിയാനിസഭ കളിൽ മുഴുവൻ മെത്രാനനെയും നാട് കടത്തണം...... സഭ ഒരു മാനേജരെ PSC വഴി നിയമിച്ച് സഭ നടത്തികൊണ്ട് പോകണം... മെത്രാന്മാർ പിഴച്ചു പോയി. ഇനി നന്നാവില്ല.....
@GEIGYC
@GEIGYC Жыл бұрын
സത്യം
@aliasrejipaul-xu1jd
@aliasrejipaul-xu1jd 9 ай бұрын
😮
@melvinmathew2906
@melvinmathew2906 2 жыл бұрын
🎉👍
@alexkottarakkara3504
@alexkottarakkara3504 2 жыл бұрын
അടിപൊളി 😜😜
@sukumaranm2142
@sukumaranm2142 6 ай бұрын
ഈപള്ളിയും മതവുംഇല്ലാതെജീവിച്ചുകൂടെ.
@GEIGYC
@GEIGYC 3 ай бұрын
എവിടെ കുഴിച്ചിടും
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН