Janakeeya Kodathi | ക്രിസ്തുവിനായുള്ള സഭാ തർക്കം | ഗീവറുഗ്ഗീസ്‌ മോർ കുറിലോസ് | ജനകീയ കോടതി | Ep# 19

  Рет қаралды 380,588

24 News

24 News

Күн бұрын

Пікірлер
@anandak3936
@anandak3936 5 жыл бұрын
സംസാരത്തിലെ സൗമ്യത വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണ് . രണ്ടു അച്ചന്മാരും ❤️
@jacobkallelil8187
@jacobkallelil8187 5 жыл бұрын
Purakil kathi undakum 😝😝🤪
@vishnuraveendran5606
@vishnuraveendran5606 5 жыл бұрын
🙂😀😁😅🤣🤣
@hbvvggcc6517
@hbvvggcc6517 5 жыл бұрын
ےےھ
@suma1762
@suma1762 4 жыл бұрын
they are metropolitans not priest
@kssharma3739
@kssharma3739 3 жыл бұрын
ഈ സഭാ പേരുകളും പ്രയോഗങ്ങളും ഒന്നും മനസിലാകാത്തവർ ലൈക്ക് അടി.
@reyanaalu
@reyanaalu 3 жыл бұрын
അപ്പോൾ മാർതോമ്മ എന്ന് പറയുന്നതോ,
@smilubabu1439
@smilubabu1439 4 жыл бұрын
It's great that Arun studied and worked a lot for this session
@joskc214
@joskc214 Жыл бұрын
C'gc
@mathewjoshua6855
@mathewjoshua6855 5 жыл бұрын
I’m an orthodox...but I like gheevarghese mar koorilose thirumani with full respect
@rahihak1011
@rahihak1011 5 жыл бұрын
You get into his details then your respect will go. He was a achan a few days and become thirumeni. He actually bought it and want to show he is like osthathios thirumeni. But he is not and image building by going with cpm
@aljox5566
@aljox5566 5 жыл бұрын
@@rahihak1011 he was made thirumeni even osthathious became a deacon... Where do you get such fake news 😅😅📰😂😂
@rahihak1011
@rahihak1011 5 жыл бұрын
@@aljox5566 first you are not orthodox. Just a patrika അടിമ jumbing for people like koorilose who bought position from benz bava
@aljox5566
@aljox5566 5 жыл бұрын
@@rahihak1011 dude.. This thirumi done his PhD from utc and done a lot of thesis plus he is not from a well to do fam 😂... So stfu and walk away... You are showing your stupidity..
@elvisgeorge9613
@elvisgeorge9613 4 жыл бұрын
@@rahihak1011 I mean Thomas Mar Athanasius became a bishop 2 weeks after his ordination and he is currently a Orthodox bishop.....
@jacob19620203
@jacob19620203 5 жыл бұрын
There is a great level of diginty and respect for each other despite the fact that the issue is very sensitive. A little bit more of give and take will resolve this matter amicably. Anchor is very knowledgeable about the issue and seems to be legally well informed. One of the best shows ever.
@pscperfectarivintevismayam7553
@pscperfectarivintevismayam7553 5 жыл бұрын
ദൈവം സ്നേഹമാണ്.... ഇപ്പോൾ ആരാധനാലയങ്ങൾ പിശാചിന്റെ ആലയമായി മാറുന്നു.... വിശ്വാസികൾ പിശാചുക്കളായി മാറുന്നു.....ഉദാ: മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന റോഡ് ബ്ളോക്ക് ചെയ്ത് ഉൽസവ ആഘോഷങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, രാഷ്ട്രീയത്തെ വെല്ലുന്ന ഇലക്ഷനുകൾ...... ഇതാണോ ദൈവീകത..... വിശ്വാസികളുടെ വിശ്വാസം തകരുന്നു....
@leelavarghese7504
@leelavarghese7504 5 жыл бұрын
RATHEESH S I will
@god-hy7zm
@god-hy7zm 5 жыл бұрын
സത്യം
@mightyangel8488
@mightyangel8488 5 жыл бұрын
നിങ്ങൾ നിമിത്തം ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു.
@TheMultiterminator
@TheMultiterminator 5 жыл бұрын
ayinu nee etha?
@douknowme9117
@douknowme9117 5 жыл бұрын
സാറെ ഈ സിസോ ഹെയർ കളർ ഉണ്ടായിട്ട് നമ്മുടെ ജഡ്ജിയുടെ താടി കളർ ചെയ്യാതിരുന്നത് വളറെ മോശമായി പോയി.
@god-hy7zm
@god-hy7zm 5 жыл бұрын
പോടാ വട്ടോളി
@douknowme9117
@douknowme9117 5 жыл бұрын
@@god-hy7zm thak u.
@localriderkerala
@localriderkerala 5 жыл бұрын
😀😀
@sibipeter3928
@sibipeter3928 4 жыл бұрын
😁😁😁
@ranjithranjup2625
@ranjithranjup2625 4 жыл бұрын
😆😆😆
@princysuniverse4616
@princysuniverse4616 5 жыл бұрын
My favorite news reader 👏👏👏... Great presentation 👌
@deepaksebastian8688
@deepaksebastian8688 5 жыл бұрын
I am a Catholic, I think full power should give to people of that church. If majority pirvom church ppl wants to join with jocobite church, let that church come under jocobite side. Ultimately ppl must be decider.
@TheMultiterminator
@TheMultiterminator 5 жыл бұрын
namak catholic sabhayilum onu avaharipichalo ee kala paripadi
@TheMultiterminator
@TheMultiterminator 5 жыл бұрын
@@deepaksebastian8688 ningal romanum latinum oru jaathi enit thammil keeriyum pampum, kooduthal punyalan aakanda. we dont subscribe to the version of st peter. Jesus didn't told about any successors, some roma papa claiming some successorship and establishing colonies of third world slaves. Leave antioch it is a different case atleast they are true in their practice not pagans like romans
@antonyxavierpawath5418
@antonyxavierpawath5418 5 жыл бұрын
Zac Mast study history Roman Church is heart of christain faith Since emperor Constantine of Rome venerated the cross as a symbol of victory. All the other churches follow Sleeba agoshum based on Roman we being Catholics know the importance of roman pope. The church of Rome is also mentioned in St Paul's letter to the romans of the early christain living there. Don't bluff if you don't know anything.
@beenathomas997
@beenathomas997 5 жыл бұрын
Zac Mast ഞങ്ങളുടെ സഭയിൽ അടി ഇല്ല
@beenathomas997
@beenathomas997 5 жыл бұрын
Zac Mast Catholic church ഉണ്ടായിട്ട് അവിടുന്ന് വിട്ടു പോയെതല്ലേ നീയൊക്കെ
@jesusmery8666
@jesusmery8666 5 жыл бұрын
അവതരണം ഇഷsപ്പെട്ടു ഒരു നല്ല പ്രോഗ്രാം
@joshymathew2253
@joshymathew2253 5 жыл бұрын
കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ് ' പഹയന്മാർ ചിരിപ്പിച്ചു കൊല്ലും ഓർത്ത് ഡോക്സ് യാക്കോബായക്കാരേ നോക്ക് രണ്ട് കൂട്ടരും നേരിൽ കണ്ടാൽ അപ്പം കെട്ടിപ്പിടിച്ച് ഉമ്മവെക്കും' അത്രയ്ക്ക് സ്നേഹമാണ് ഒരു കൂട്ടർ പരുമലയ്ക്ക് വെയിലും കൊണ്ട് നടക്കുമ്പോൾ മറ്റേക്കൂട്ടർ മഞ്ഞിണിക്കരയിലേക്ക് വച്ച്പിടിക്കും.പള്ളിക്കാര്യത്തിൽ തർക്കിക്കും' ''. പക് ക്ഷേ കിടക്കപ്പായിയിൽ തർക്കമില്ല/ എന്നാലോ ഇവർ രണ്ടു കൂട്ടരും കൂടി മലയാറ്റൂലിക്കേക്ക് ഒരുപോക്ക് പോകും പക് ക്ഷേ സുറിയാനി കത്തോലിക്കരെ കണ്ടാൽ അവരോട് മിണ്ടില്ല. ഇവരെല്ലാം കൂടി ഒരുമിച്ച് ലത്തിൽ പള്ളിയായ വേളാങ്കണ്ണിയിൽ പോകും പക് ക്ഷേ പൗരന്ത്യർ എന്ന് അഭിമാനിച്ച് ലത്തിൽകാരേ കണ്ടാൽ പുഛിക്കും.എന്നാൽ ഈ ലത്തീൻകാരുൾപ്പെടെ ഉള്ളവർ പെന്തകോസ്തുകാരേ കണ്ടാൽ അവരെ മടല് വെട്ടിയടിക്കും.... കാരണം എന്താണെന്നറിയാമോ പെന്തകോസ്തുകാർക്ക് ഒരു മണിക്കൂർ പ്രാർഥനായോഗം ഉണ്ടെങ്കിൽ അതിൽ മുക്കാൽമണിക്കൂറും മേൽപ്പറഞ്ഞ സകലകക്ഷികളേയും ട്രോളി വശംകെടുത്തിക്കളയും അതാ പണി: ദേ ഇനി കനായക്കാരായാലോ അവർ ഇസ്രായേൽ രക്തശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞ് അവരുടെ ഗ്രൂപ്പിലെ അല്ലാതെ ഏതൊരു കൊലകെമ്പനായാലും അവരെ വകവെക്കില്ല: എന്നിട്ടോ ഈ പറയുന്ന സകലനാറികളും ( പറയാത്തവർ ഉൾപ്പെടെ) നെഞ്ചത്തടിച്ച് പ്രാർഥിക്കുന്നതോ കർത്താവേ ചിതറിക്കെടക്കുന്ന നിന്റെ സഭയെ ഒന്നിപ്പിക്കണെ.ഒരു ഇടയനും ഒരു തൊഴുത്തും ആക്കണേ എന്ന്: ഇവർ ആരാധിക്കുന്നതോ 'സ്നേഹം ത്യാഗം 'സേവനം' സഹനം എന്നിവ പ്രഘോഷിച്ച ക്രിസ്തുവിനെ .... ഇതാണ് ഒരു ക്രിസ്ത്യൻ അപാരത'.'.' ഭൂമിയിലെ ഏറ്റവും വലിയ കോമഡി:
@emilv.george9985
@emilv.george9985 5 жыл бұрын
ROFL .. 😂..soo true .. Every faction or every church in Kerala were built mostly due to clash or problems with two persons .. One leaves and and join or create new group or church and later speak as they are the onwers Jesus has already left due to high roller coaster ceiling churches .. All these bishops want money only .. 😀
@lenymr7105
@lenymr7105 5 жыл бұрын
പുതിയ നിയമം ശരിയായി വായിച്ചാൽ മനസിലാകും അടി ആദൃ അപ്പോസ്തലൻമാർ തന്നെ ആരംഭിച്ചിരുന്നു
@TheNimzz
@TheNimzz 5 жыл бұрын
Sheriya
@pchackomibby
@pchackomibby 5 жыл бұрын
You Nailed it Bro.....
@Tony-ds2nm
@Tony-ds2nm 5 жыл бұрын
Correct....
@emmanueljoshy5385
@emmanueljoshy5385 4 жыл бұрын
ഈ ചർച്ച ഇത്രയും നേരം കേട്ടതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി ഈ രണ്ടു സഭകളും തമ്മിലുള്ള തർക്കം ഒരിക്കലും അവസാനിക്കില്ല കാരണം ഇവർ വിശ്വാസത്തേക്കാൾ ആചാരങ്ങൾകും ദൈവത്തേക്കാൾ സമുദായത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. സ്വാർത്ഥത,സ്വജനപക്ഷപാതം,ധനമോഹം,അധികാരമോഹം തുടങ്ങിയ കാര്യങ്ങളാണ് ഇവരെ മുമ്പോട്ടു നയിക്കുന്നത്. മാമ്മോദീസ സ്വീകരിച്ചവർ യേശുക്രിസ്തുവിൽ ഒന്നാണ് എന്ന യഥാര്‍ത്ഥൃം ഇവർ തിരിച്ചറിയുന്നില്ല . അധികാരിവർഗ്ഗത്തിന്റെ സ്വാർത്ഥത ഇവർ തിരിച്ചറിയുന്നില്ല. പുരോഹിതൻ എന്ന വാക്കിന്റെ അർത്ഥം മുമ്പിൽ നിൽക്കുന്നവൻ എന്നാണ് അല്ലാതെ ദൈവം എന്നല്ല എന്ന് തിരിച്ചറിയുക, ക്രിസ്തീയതയുടെ ധാർമ്മിതലം കൂടി മനസ്സിലാക്കുക. സഭയുടെ ശിരസ്സ് ക്രിസ്തുവാണ് അല്ലാതെ മെത്രാനല്ല.
@aj9969
@aj9969 9 ай бұрын
പാത്രിയാർക്കീസിൽ നിന്നാണ് വിശുദ്ധ കൈവെപ്പു വരുന്നത്.. യാക്കോബായ പുരോഹിതന്മാർക്ക് അതുണ്ട്.. ഓർത്തഡോൿസ് പുരോഹിതർക്ക് ഇല്ല.. ഈ അടിസ്ഥാനവിഷയത്തിലാണ് രണ്ടു സഭകളും തർക്കത്തിലായത്.. യാക്കോബായ വിശ്വാസികൾ ഓർത്തഡോൿസ് അച്ചന്മാരെ വ്യാജന്മാരായിട്ടാണ് കാണുന്നത്.. ഈ വ്യാജന്മാരുടെ പ്രാർത്ഥനകൾ ഞങ്ങളുടെ പൂർവികരുടെ കല്ലറകളിൽ അടിച്ചേൽപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഹൃദയവേദനയിൽ നിന്നാണ് കേസും പ്രതിഷേധങ്ങളും ഉണ്ടാവുന്നത്.. ഓർത്തോഡോക്സ് സഭക്ക് സ്വത്തു മതി.. ഞങ്ങൾക്ക് സ്വത്തു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.. വിശുദ്ധ കൈവെപ്പുള്ള പുരോഹിതനെ കർമങ്ങൾ ചെയ്യാൻ അനുവദിച്ചു കിട്ടിയാൽ മതി.. പക്ഷെ കൈവെപ്പുള്ള പുരോഹിതനെ ഏർപ്പെടുത്താൻ മലങ്കര അസോസിയേഷൻ തയ്യാറാകുന്നില്ല.. പാത്രിയർക്കീസിന്റെ സഹായം ഇല്ലാതെ അത്തരം പുരോഹിതനെ ലഭിക്കില്ല.. ഇതൊരു സ്വത്തു തർക്കമില്ല.. വിശ്വാസധ്വംസനമാണ്.. സഭക്ക് വെളിയിലുള്ള പൊതുജനങ്ങൾ സത്യം മനസ്സിലാക്കണം..
@emmanueljoshy8354
@emmanueljoshy8354 2 ай бұрын
​@@aj9969എല്ലാ കൈവെയ്പ്പുകളും വരേണ്ടത് ക്രിസ്തുവിൽ നിന്നാണ് പാത്രീയാർക്കീസും മെത്രാപ്പോലീത്തയുമെല്ലാം കേവലം ഇടനിലക്കാർ മാത്രമാണ്. പൗലോസ് ശ്ലീഹ കൊറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ അത് കൃത്രമായി പറയുന്നു(1 കൊറിന്തോസ്1:12-17, 1 കൊറിന്തോസ് 3:16). ഇതൊക്കെ വായിച്ചിരുന്നെങ്കിൽ നിങ്ങളാരും ഇങ്ങനെ തർക്കില്ലായിരുന്നു.
@bobbyabraham7798
@bobbyabraham7798 5 жыл бұрын
I have not heard a word about Jesus Christ
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
Let's talk about reality
@insta......adil.x__........i
@insta......adil.x__........i 4 ай бұрын
😂👍🏻
@thambuchristy1680
@thambuchristy1680 5 жыл бұрын
എന്റെ കർത്താവേ നീ എന്നു വരും. I am waiting
@ideasimaginations899
@ideasimaginations899 4 жыл бұрын
Karthhavine iniyum krushill kayattano.
@thambuchristy1680
@thambuchristy1680 4 жыл бұрын
@@ideasimaginations899 ഇനിവന്നാൽ ചാട്ടഎടുത്തു അടിക്കുന്നവനയെ വരു....
@ifazmohmedifaz7490
@ifazmohmedifaz7490 4 жыл бұрын
Verum Syria tile damscus palliyil
@mindspace8533
@mindspace8533 5 жыл бұрын
ഏറ്റവും വലിയ കോമഡി, വിശ്വാസികൾ പരസ്പരം സഭ നോക്കാതെ ഇഷ്ടമുള്ള പള്ളിയിൽ പോകുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അച്ചന്മാർക്കും തിരുമേനിമാർക്കെ വിലക്കുള്ളു. രണ്ടു വിഭാഗത്തിലേയും വിരലിലെണ്ണാവുന്ന തിരുമേനിമാർ പ്രശ്നം പറഞ്ഞ് തീർത്താൽ വിശ്വാസികൾ അത് അംഗീകരിക്കും. പക്ഷെ, ആർക്കൊക്കെയോ ഈ പ്രശ്നം തീരരുത് എന്ന് നിർബന്ധം ഉള്ള പോലെ!
@god-hy7zm
@god-hy7zm 5 жыл бұрын
സത്യം
@robyjustus337
@robyjustus337 5 жыл бұрын
Exactly
@rosenadackal8280
@rosenadackal8280 5 жыл бұрын
You are correct
@philippm1347
@philippm1347 5 жыл бұрын
Pp00
@philippm1347
@philippm1347 5 жыл бұрын
Theese bishops are the culprits and some pramanis of both sidrs'’ Popr belovers are innocent' they are in one or other factions by degsult ;there are ttwo faactions only in thealankara sabha and that are catholicate factoom and patroarch of siriya;na ;now the supreme coiurt of india has pronounced after 48 years long batle in the court that all the churches in the malankara sabha are to be gpverned by the malankarara metropplita that is catholica;
@aparamba
@aparamba 5 жыл бұрын
Need such open debates for transparency in churches/ factions to resolve this issue.. .. Church act implementation is the solution to all these church issues where members of the church who contribute has ultimate administration. That is what is needed.....
@antonyxavierpawath5418
@antonyxavierpawath5418 5 жыл бұрын
there is no Jacobite, Orthodox, Catholic all need to Unite brother Christians the world is persecuting us .. AND YET WE ARE DIVIDED...... LET THERE BE NO DIVISION BETWEEN US..Especially the Apostolic Churches we need Unity...
@AJ-bw6tw
@AJ-bw6tw 5 жыл бұрын
All religions are evil
@mathewgeorge4975
@mathewgeorge4975 5 жыл бұрын
True
@aadhithanu9070
@aadhithanu9070 5 жыл бұрын
Odu myre...Religion...Thffuu
@thomastc1780
@thomastc1780 5 жыл бұрын
വസ്ത്രം എ ടുക്കുന്നവന് പുത്തപ്പൂക്കൂടി വിട്ടുകൊടുക്കാൻ ഉപദേ ശിച്ച യേ ശു ഇവരോട് ക്ഷെ മിക്കട്ടെ
@jonoble9669
@jonoble9669 5 жыл бұрын
Your ATM card stolen and money lost,.....your car is stolen....your property is encroached by unknown.....you do what the WORDS you quoted......(surely do)
@rustomparvi2638
@rustomparvi2638 5 жыл бұрын
@@jonoble9669 my friend Jesus Christ taught u this.... He did a sacrifice for u people's bcoz of ur sins... Shame on u...
@jonoble9669
@jonoble9669 5 жыл бұрын
You obey and live
@jerri5217
@jerri5217 5 жыл бұрын
സ്വന്തം ഉടുതുണി ഊരി കൊടുക്കരുത് എന്നും കർത്താവ് പറഞ്ഞിട്ടുണ്ട്
@eternalfitness9451
@eternalfitness9451 5 жыл бұрын
It is very painful to watch .... two metropolitans fighting 😔
@austin9om
@austin9om 5 жыл бұрын
അരുൺ കലക്കി
@Inovasy_tech
@Inovasy_tech 5 жыл бұрын
രണ്ടു വിഭാഗക്കാരുടെയും അറിവിലേക്ക്. എന്റെ നാടായ തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്തു ഒരു church ഉണ്ട് നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള പള്ളി.. തമ്മിൽ തല്ലുന്നവരിൽ ആരെങ്കിലും വന്നു അത് ഏറ്റെടുക്കണം എന്ന് അപേക്ഷിക്കുന്നു, ഓർമ്മ വച്ച നാൾ മുതൽ അത് അടഞ്ഞു കിടക്കുക്കുന്നു. നിങ്ങക്കെന്താ കാര്യം എന്ന് ചോദിക്കണ്ട ഏതു ദേവാലയം ആണെങ്കിലും അവിടെ ദൈവ വിളി ഉയരുന്നത് ആ നാട്ടിന് ഐശ്വര്യം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ്‌..
@Salimsheikh78
@Salimsheikh78 5 жыл бұрын
We're all Christians. Unite.
@sachitom1498
@sachitom1498 5 жыл бұрын
*അരുൺ സത്യത്തിൽ വളരെ ആത്മാർത്ഥമായി ഇതൊന്നു ഒത്തുതീർപ്പ് ആക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ രണ്ട് വിശ്വാസ സമൂഹത്തിനും രണ്ടു നിലപാട് ആണ്.അവർ രണ്ടു പേരും അതിൽ നിന്ന് പിന്നോട് പോവാനും ഉദ്ദേശിക്കുന്നില്ല.*
@an.ma007
@an.ma007 5 жыл бұрын
ഇന്നത്തെ പിറവത്ത് നടന്ന പ്രോബ്ലെം കണ്ടപ്പോൾ ഇത് കാണാൻ വേണ്ടി സെർച്ച് ചെയ്തു വന്നതാണ്😊
@yohannangeevarghese5532
@yohannangeevarghese5532 5 жыл бұрын
ഇതിൻ്റെ തുർഭാഗം കൂടി കേൾക്കണം. അതു് എവിടെ?
@libinsunny8493
@libinsunny8493 5 жыл бұрын
തിരുമേനിമാർ കൂടുതൽ വരുമാനമുള്ള പള്ളികൾക്കുവേണ്ടി വിശ്വസികളെ തമ്മിലടിപ്പിക്കുന്നു. ഇത്രേംയൊള്ളു കാര്യം.😂
@97jithin
@97jithin 5 жыл бұрын
അത്രേയുള്ളു.. അതിനു കരിവക്കുന്നതും സാധാരണക്കാരായ ജനങ്ങളും...
@twinkle3106
@twinkle3106 5 жыл бұрын
Yes ente karthave nee ivareokke padam padipikaname
@NaiselMoncy
@NaiselMoncy 5 жыл бұрын
Ath thoonuneyaa parishudhha pithaakanmaar chorayum neerum koduth valarthiya sabhaye oru dushpravarthikaram thakarkaan vannal nadakulaa
@twinkle3106
@twinkle3106 5 жыл бұрын
@@NaiselMoncy ayyae thanokke evidune varunnedo oolae??e vannu irikunnavanmarano parishudarr??karthavine manam kedu undakunna kootangal ivanmarokke alum adyam narakkathil pokunathu daivam thante alayam kachavada sthalam akkiyavare aatti payikuvanu cheythathu bibile karthavu vadi eduthathum deshyapettathum avideye ullu ivanmar kattunath athilum thettalle daivathine Oru pullu vila yum kodukathe iru vittuveezhacha manobhavavum koodthe paramparyam paranjirikunu aa kilavan thirumeni okke marikarayi ebnalum vivarmilland thakarkichirikunnu enth micham arkku wnthu gunam think like a man
@rajuj8480
@rajuj8480 5 жыл бұрын
Libin Sunny
@sanalsreevasthav
@sanalsreevasthav 5 жыл бұрын
What an anchoring....super Is he is an advocate...
@bobyrodrigues8613
@bobyrodrigues8613 5 жыл бұрын
Arun kumar, where are you using the Siso hair color??
@elcaro7313
@elcaro7313 5 жыл бұрын
Lol
@selinajames5326
@selinajames5326 5 жыл бұрын
സ്വന്തം കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായാൽഅത്ആ കുടുംബത്തിൽ തന്നെ തീർക്കണംഅത് മൂന്നാമതൊരാളെ അറിയിക്കരുത് അതാണ് വേണ്ടത് ..
@bibinvtoms4804
@bibinvtoms4804 5 жыл бұрын
Ok
@qwerty6936
@qwerty6936 4 жыл бұрын
Well said.. religion is thier private issue don't include a non believer
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
ശ്രീലങ്ക യിൽ 300 പാവം ജന ങ്ങളെ ബോബ് വച്ച് കോ ന്നാ വരെ എത്രയും വേഗം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എലവരയും പിടിച്ചു തുകിലെയ്റ്റണം 😍⛪⛪⛪⛪⛪⛪gai hind🇮🇳🇮🇳💪
@logicalthinker483
@logicalthinker483 5 жыл бұрын
indian bhai jai hind north Indiayil church vandalize cheytha elaavarem pidich agathaakette ...Jai Hind!
@jeraldbabu2845
@jeraldbabu2845 5 жыл бұрын
നീല വെള്ളത്തിൽ മുങ്ങിയ കുറുക്കനും... മഞ്ഞ വെള്ളത്തിൽ വീണ കുറുക്കനും തമ്മിൽ വെട്ടുമ്പോൾ 85 വർഷത്തിന് ഇപ്പുറവും ഇവരുടെ ദൈവം എന്ത് ചെയുന്നു.. സത്യത്തിൽ ഇത് സ്വത്തിനും അധികാരത്തിനും വേണ്ടി മാത്രമുള്ള തർക്കം മാത്രം ...
@canadiandiary8212
@canadiandiary8212 5 жыл бұрын
Jerald Babu randu kallanmar... adikarathinu veendi thammiladikkunnu
@yousefmulattu
@yousefmulattu 5 жыл бұрын
അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.” യാക്കോബായോ ഓര്‍ത്തഡോക്സോ മാര്‍ത്തോമയോ കത്തോലിക്കയോ ആരാണെങ്കിലും കൊള്ളാം ഈ ഒരു വാക്ക് ഇടയനില്‍ നിന്നും കേള്‍ക്കുവാന്‍ ഇടവരാതിരിക്കട്ടെ.
@ronaldxavier2488
@ronaldxavier2488 5 жыл бұрын
ഇതൊക്കെ കൃസ്തുവിന്റെ അനുയായികൾക്ക് ചേർന്നതാണോ എന്നു ഓർത്താൽ നല്ലത്!!!!
@JWAL-jwal
@JWAL-jwal 5 жыл бұрын
അരുൺ വക്കീൽ ആണ് ആവേണ്ടിയിരുന്നത്. അവതാരകനല്ല. എന്താ ചോദ്യങ്ങൾ. എന്താ energy !!! WOW
@jobinyova
@jobinyova 4 жыл бұрын
summary of this discussion what i understood is its not matter faith its a matter of two english words 'ego' and money
@mpj348
@mpj348 5 жыл бұрын
Good initiative! Congratulations to the presenter! Vested interests from both sides will not allow a compromise! Mainly due to power and money!
@jestin37
@jestin37 5 жыл бұрын
Hi team could you please upload the second part
@സഖാവ്-ധ7ത
@സഖാവ്-ധ7ത 3 жыл бұрын
Corona സമയത്ത് കന്നുന്നവരുണ്ടോ
@lawrencepoovathummoottil7758
@lawrencepoovathummoottil7758 5 жыл бұрын
It is not for christ ,it is for money
@cirilcherian8893
@cirilcherian8893 5 жыл бұрын
Christinu vendiyanenkil polum ingane thallu kooduvoo..shame...daivathinte perum paranju adi koodunnu..ithanallo daivam padippichekkunnath....
@jeevanjohn6190
@jeevanjohn6190 4 жыл бұрын
Yes
@lissyvincent6564
@lissyvincent6564 4 жыл бұрын
Lord, forgive us🙏🙏🙏🙏
@AbrahamKurian2
@AbrahamKurian2 5 жыл бұрын
Not all Christians born in the traditional christian family, but all sinners who repent, forsake sins & accept Jesus Christ as Lord & Savior gave right to become Children of God & have everlasting life with God. In the name of Jesus Christ, there is forgiveness of sins, peace with God, abundant life on earth & everlasting life in heaven promised to everyone who receive him. “But to all who believed him (Jesus Christ) and accepted him, he gave the right to become children of God.” (John 1:12)
@akhilakhiii7550
@akhilakhiii7550 5 жыл бұрын
44:40 valid point allae adheham parayunnathu,church act varendathu thanne anu
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
സഭയാണോ കർത്താവാണോ വലുത് ? സാമ്പത്തികം എവിടെ ഉണ്ടോ അവിടെ കർത്താവ്‌ ഇല്ല കർത്താവ്‌ ഉള്ളിടത്തു സാമ്പത്തികവും ഉണ്ടാകില്ല
@jaisonjose6396
@jaisonjose6396 5 жыл бұрын
very true
@rustomparvi2638
@rustomparvi2638 5 жыл бұрын
Bessy@evarkoke sambath an valuth.....
@martinjoseph1613
@martinjoseph1613 5 жыл бұрын
സാമ്പത്തികവും സമ്പന്നതയും ഉള്ളിടത് ദൈവം ഇല്ല.. ദൈവം ഉള്ളിടത്ത് ഇതൊന്നും ഉണ്ടാകില്ല...
@thankachany8287
@thankachany8287 5 жыл бұрын
അരുൺ ഗംഭീരമായി കേസ് കൈകാര്യം ചെയ്തു. രണ്ടു് സഭാ വിശ്വാസികളേയും സമരസപ്പെടുത്താനുള്ള ഉജ്ജ്വല അവസരത്തിലേക്ക് കാര്യങ്ങളെത്തിച്ചു.! പക്ഷേ രണ്ടു ഹിന്ദു സന്യാസിമാരായിരുന്നെങ്കിൽ അരുൺ അവരെ തമ്മിലടിപ്പിച്ച് രസിച്ചേനേ.. ചിലർക്ക് സ്വരാജ്യ സംസ്ക്കാരത്തെക്കാൾ ,കുഴപ്പങ്ങൾ കൂടുതലുണ്ടെങ്കിലും പരദേശ സംസ്കാരത്തോട് മമത ഏറും
@faihan4211
@faihan4211 2 жыл бұрын
അരുൺ കുമാർ ❣️❣️
@binsuj1291
@binsuj1291 5 жыл бұрын
Super program
@TheMultiterminator
@TheMultiterminator 5 жыл бұрын
Good presenter
@siriljacob9293
@siriljacob9293 4 жыл бұрын
25:53 Ante mone vishayam. Powli entry with BGM
@appujosephjose6129
@appujosephjose6129 5 жыл бұрын
അവതാരകന്റെ ഷർട്ട് വെറൈറ്റി ആയിട്ടുണ്ടല്ലോ
@paulaji99
@paulaji99 5 жыл бұрын
Please pardon my ignorance. Isn't it Jesus the head of church ?. I was soooo curious to know the real issue behind this conflict. Now Christians are fighting to determine who is the real leader ... So sad... I feel really sad to see churches fight and totally missing the actual command jesus gave John 13:34-35 New International Version (NIV) 34 “A new command I give you: Love one another. As I have loved you, so you must love one another. 35 By this everyone will know that you are my disciples, if you love one another.” Same thing happened with deciples as well. Jesus gives awesome guidelines Luke 9:46-48 New International Version (NIV) 46 An argument started among the disciples as to which of them would be the greatest.47 Jesus, knowing their thoughts, took a little child and had him stand beside him. 48 Then he said to them, “Whoever welcomes this little child in my name welcomes me; and whoever welcomes me welcomes the one who sent me.For it is the one who is least among you all who is the greatest.” Another section Mark 10:43-45 New International Version (NIV) 43 Not so with you. Instead, whoever wants to become great among you must be your servant,44 and whoever wants to be first must be slave of all. 45 For even the Son of Man did not come to be served, but to serve, and to give his life as a ransom for many.” Luke 22:24-30 another section
@Manjapra
@Manjapra 4 жыл бұрын
തെരുവിൽ കിടന്ന് തായ്ക്കളെപ്പോലെ കടിപിടി കൂടുന്ന പുരോഹിതരും കുഞ്ഞാടുകളും. .
@favazok3224
@favazok3224 5 жыл бұрын
സ്നേഹം
@cherryvintage4888
@cherryvintage4888 5 жыл бұрын
When they say koorumari or prinjupoyi, that itself says they are the daughter church not the mother. So why is it difficult to understand which one is the oldest and the mother church!
@ബിനുസ്ക്രിയേഷന്സ്
@ബിനുസ്ക്രിയേഷന്സ് 5 жыл бұрын
പണതിനും അധികാരതിനുമുള്ള വടംവലി
@albinrosemwilson
@albinrosemwilson 5 жыл бұрын
Love you Kurilos Thirumeni You are great.......
@rajeshbabu2331
@rajeshbabu2331 3 жыл бұрын
ദേവാലയത്തോട് അടുക്കുന്തോറും ദൈവത്തിൽ നിന്നും അകലുന്നു.
@zainuddinmangalore8662
@zainuddinmangalore8662 3 ай бұрын
Anyone i watching in 2024??
@aparamba
@aparamba 5 жыл бұрын
Church act is the only solution to this factional issue. Where the church members who contribute to the church must administer each church. Not the clergy group. This would end the non christian fight that violate all christian principles Jesus taught. How can they preach Christ every Sunday?
@Tech___Tube
@Tech___Tube 5 жыл бұрын
Yes . It should work also like an internal RTI.
@josepaul370
@josepaul370 5 жыл бұрын
Govt Auditing vannall ella sabhakaludeyyum shadjam keerum. Varumanam ippo ullathu pole thanne undavum. Pakshe MUKKALUM KAKKALUM nilkkum. Ithuvare ulla udayippinne Ellarum unda thinnum
@joseaby8168
@joseaby8168 5 жыл бұрын
In future ppl will read in history books "There lived a wealthy and educated group of people called christians in southern indisn continent a place called kerala" Please dont let our future generation perish...
@soundcheck2k7
@soundcheck2k7 Жыл бұрын
And these same people elected a useless leech known as pinarayi vijayan
@robinsvantony
@robinsvantony 5 жыл бұрын
Jesus was a carpenter... his disciples were fishermen..... What a cliche .....
@cherryvintage4888
@cherryvintage4888 5 жыл бұрын
The essence of this fight is they want the churches which are very rich like piravom, kitgamangakam, nechoor. If you have ever visited these churches which I have many time by the way, you can see only few people belong to orthodox and they have built their own church. Then why this greediness? Give thrse churches to the community who built it, be it jacobite or orthodox. If it was built during both were same, give the church to those stayed there and not moved outside.
@thomasvarghese5351
@thomasvarghese5351 5 жыл бұрын
ഫുൾ episode edumo
@HeavenlyWords1986
@HeavenlyWords1986 5 жыл бұрын
athe next eppisode anu
@boneyb5597
@boneyb5597 5 жыл бұрын
@@HeavenlyWords1986 athu enna..??
@HeavenlyWords1986
@HeavenlyWords1986 5 жыл бұрын
This week they will upload. I don’t know exact date.
@boneyb5597
@boneyb5597 5 жыл бұрын
@@HeavenlyWords1986 okay
@thomasvarghese5351
@thomasvarghese5351 5 жыл бұрын
@@HeavenlyWords1986 Thanks for ur info
@sonyvaikom9681
@sonyvaikom9681 5 жыл бұрын
പ്രധാനപ്രശ്നം വരുമാനം കൂടുതലുള്ള പള്ളികൾ തന്നെയാണ്
@salmanmks3252
@salmanmks3252 5 жыл бұрын
ലേലത്തിലെ സോമന്റെ ഡയലോഗ് ഓർമ വരുന്നു
@geevarghese201
@geevarghese201 5 жыл бұрын
Njan orthodox aanu..but ela jacobitesm orumikanm.atanu Ente agrahm
@jomoncherian8985
@jomoncherian8985 5 жыл бұрын
I m also Orthodox and i wish the Same
@geevarghese201
@geevarghese201 5 жыл бұрын
a j we are next the generation n we must educate our peers n our kids so that we all could be together
@sanjayrms850
@sanjayrms850 5 жыл бұрын
To join each other there is no problem with people's Problem with leaders who are greedy They fooling everyone.
@sijisiju7695
@sijisiju7695 5 жыл бұрын
എങ്കിൽ പൗലോയുടെ കൂടെ കൂടി പള്ളിപിടിച്ചു തന്തയില്ലായ്ക കാണിക്കരുത്. ഇനി thanthayillathavanmarude കൂടെ കൂടുന്നില്ല
@jeevanjohn6190
@jeevanjohn6190 4 жыл бұрын
Yes that is correct
@albinrosemwilson
@albinrosemwilson 5 жыл бұрын
Church act is needed......
@hhjluppougr
@hhjluppougr 5 жыл бұрын
I am Christian. Church act venam.
@richardvarghese3331
@richardvarghese3331 5 жыл бұрын
നീ ക്രിസ്ത്യൻ ആണെന്ന് എടുത്തു പറഞ്ഞപ്പോൾ മനസ്സിലായി..... ആക്റ്റും കോപ്പും ഒന്നും വേണ്ടാന്നേ.....
@bendevisdevid9275
@bendevisdevid9275 5 жыл бұрын
നീ പറഞ്ഞ മതിയോ ഒന്ന് പോ സഹോദര വല്ലതും വിളിച്ചു പറയാതെ
@nps5483
@nps5483 5 жыл бұрын
Vaidyare onnude konduvaraamoo??😉
@arjyou4931
@arjyou4931 4 жыл бұрын
Jacob vadacanchery should come 😂
@vnodvnod8840
@vnodvnod8840 5 жыл бұрын
ദൈവത്തിനു നിരക്കാത്ത ന്യായവാദങ്ങൾ..
@k.ebraham7181
@k.ebraham7181 8 ай бұрын
Arun is so fantastic
@filmsmithpictures8218
@filmsmithpictures8218 5 жыл бұрын
തിരുമേനി മാർ ഈ ചാനലിൽ വന്നത് തന്നെ തെറ്റ്
@bionlife6017
@bionlife6017 4 жыл бұрын
please use sonic sound forge and remove "Audio junk" word
@916true9
@916true9 3 жыл бұрын
Ningal eetha team RED ❤OR YELLOW 💛.. .😌😌???
@lijinlijin6906
@lijinlijin6906 5 жыл бұрын
യാക്കോബായ സഭ നല്ലതാണ്
@saji.valice3981
@saji.valice3981 4 жыл бұрын
Ayin
@b.e.n_.
@b.e.n_. 3 жыл бұрын
💯
@Busy-67
@Busy-67 5 жыл бұрын
Eka daivam... 10000 sabhakalum 😎😎😂
@j.k.sjevus68
@j.k.sjevus68 5 жыл бұрын
There are 2 types of commandments of god 1. Given through others eg. Through Moses 2. Direct eg. Mathew8 എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത് പ്പെടരുത് പ്പെടരുത് പ്പെടരുത് . എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം നിങ്ങളെല്ലാം നിങ്ങളെല്ലാം സഹോദരന്‍മാരാണ്.9 ഭൂമിയില്‍ ആരെയും ഭൂമിയില്‍, ആരെയും ഭൂമിയില്‍, ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത് ക്കരുത് ക്കരുത് . എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.10 നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്.11 നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.12 തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. By Christ everyone in the world are brothers, call everyone as brothers only , if your god is Christ
@giganticeyes
@giganticeyes 5 жыл бұрын
Oru Appanu 3 makkalalum undenkil 3 makkalkkum 3 character ulla vyakthikalum Orotta appante thanne makkalumalle ...
@j.k.sjevus68
@j.k.sjevus68 5 жыл бұрын
@@giganticeyes Kakkakuttil kuyil muttayittal kakkayuday, swaphawam kanikkumo.?. The father sowed seeds but dewil sowed weeds in darkness. These are weedlings, sowed by sathan . (fancy dressed pretending wolfs - whose eyes are always focused on assets and chairs with phylacteries).
@Abhishek-wn5yu
@Abhishek-wn5yu 5 жыл бұрын
ഒരു സഭയേ യേശുക്രിസ്തു സ്ഥാപിച്ചിട്ടൊള്ളു അതിൽ നിന്ന് പലരും പിരിഞ്ഞുപോയെങ്കിലും ആദിമ സഭ ഇന്നും ഉണ്ട്...ഏകവും വിശുദ്ധവും അപ്പസ്തോലികവും സർവ്വത്രികവുമായ കത്തോലിക്കാ സഭ..
@muhammadnisaj5116
@muhammadnisaj5116 5 жыл бұрын
First intro music il "audio jungle" enu parayunath sradichal kelkam. Inganoru paripadiyil thane license vangikathe use cheyanam :D . 5 or 10$ kodth ath vangichude.
@k.ebraham7181
@k.ebraham7181 8 ай бұрын
I also given donation for Baselios college admission in Elia Cathedral. Where is the account. Admission of lecturers and teachers and even clerical job orthodox takes donation. Are u showing this in accounts???
@nishathangachan4949
@nishathangachan4949 5 жыл бұрын
Nest epolla part 2..waiting
@dr.joselinjoshuarussel7191
@dr.joselinjoshuarussel7191 5 жыл бұрын
Some interesting observations and facts: 1.People like Arnab Goswamy should watch this and learn how a good debate goes. 2. It is strange to see that a discussion on Church is conducted without referring even one verse from the Bible but ample quotes from debatable traditions are found quoted. Atleast the bishops should have referred Bible because, ' they are bishops because of Bible' 3.Jesus said, one who takes sword will perish of sword. Your feud will end up in hell.
@jibinbabu3756
@jibinbabu3756 5 жыл бұрын
The Bible was formed way later. Especially between the 3rd and 4th centuries. It was organized by the early Apostolic churches. If Jesus actually wanted to give a physical book, he would have given it right after his resurrection. But no such event happened. And never in the Bible does it mention about Jesus making or giving a Bible.
@prodigalson3192
@prodigalson3192 4 жыл бұрын
About bishops it is mentioned in the Bible that means even before it was there. Soooooo
@yjkbuddy
@yjkbuddy 5 жыл бұрын
Waitin fr 2nd epi
@Babaki
@Babaki 5 жыл бұрын
എന്താ കഥാ?
@bijomathai2039
@bijomathai2039 5 жыл бұрын
Arun sir great 👌👌👌
@aparamba
@aparamba 5 жыл бұрын
Why would not agree both factions to discuss with the Patriarch for a solution/remediation and invite him for such initiation? who would object? Look to the future rather finding past blames?
@cherryvintage4888
@cherryvintage4888 5 жыл бұрын
Orthodox say they acknowledge patriarch but they do not in their actions. Only acknowledge him when he visit here.
@aparamba
@aparamba 5 жыл бұрын
Look the root cause that originated this faction issue is non acceptance of Patriarch by the Indian Orthodox? the essence of first clause of 1934 constitution?.
@varghesegeorge7537
@varghesegeorge7537 5 жыл бұрын
I am a person from outside Kerala Diocese!
@jobyraju6728
@jobyraju6728 5 жыл бұрын
ആരാധന തോനുന്നു...................Dr.Arun.
@cmntkxp
@cmntkxp 5 жыл бұрын
തലയിൽ മുണ്ടിട്ടു പണത്തിനു വേണ്ടി വസ്തുവിന് വേണ്ടി തല്ല്.. കൃസ്തു ഓടി രക്ഷപെട്ടു
@anasmac6751
@anasmac6751 5 жыл бұрын
സത്യം പറയാമല്ലോ എനിക്ക് ഒന്നും മനസ്സിലായില്ല എന്താ ശരിക്കും ഉള്ള problem . ദൈവം വിശ്വാസം അണ് problem എന്ന് തോന്നുന്നില്ല. പള്ളിയും സ്വത്ത് ഒക്കെ അണ് problem ഈ samayathu enik ഈമയൗ എന്ന സിനിമ ഒരു വിശ്വാസിയുടെ മറുപടി അണ് ഇവർക്ക് രണ്ടു പേർക്കും
@aliasrejipaul-xu1jd
@aliasrejipaul-xu1jd Жыл бұрын
😊
@anueldhose8867
@anueldhose8867 5 жыл бұрын
part 2?
@thekkanrealters
@thekkanrealters 5 жыл бұрын
മരണമണി മുഴക്കാതെ, ഒന്നിച്ചു കൂടെ രണ്ടുകൂട്ടർക്കും,,,, ക്രിസ്തുവാണ് വലിയവൻ,ഉടയവൻ. ഇടയൻ ആടുകളെ മേയ്ക്കുന്നവൻ മാത്രം..... എന്നു തീരും സഭ തർക്കം ഇന്നു മണ്ണിലെ അന്നു മാറും അല്മയൻറെ ദുഃഖം നിശ്ചയം തന്നെ......
@varghesekgeorge6606
@varghesekgeorge6606 5 жыл бұрын
Kasu kodu ttu pattatam vilkunavante kode kudan pattula
@sijisiju7695
@sijisiju7695 5 жыл бұрын
യേശുക്രിസ്തു ആരുടെയും ഒന്നും കവർന്നെടുത്തിട്ടില
@k.ebraham7181
@k.ebraham7181 8 ай бұрын
Ask Arun, do orthodox accept 1934 Constitution in which it is clearly written that Patriarch is the supreme head of the church. Do orthodox accept this.? Also just understand by SC judgement orthodox 25:08 was given only administrative right not ownership. Ownership is still with parish members.
@dignamaria3375
@dignamaria3375 5 жыл бұрын
Sathyam parayallo, onnum manasilayilla
@rustomparvi2638
@rustomparvi2638 5 жыл бұрын
I m sry Parumala medical center admissions en paranj paisa medikunathooo.....
@hiranchanga6328
@hiranchanga6328 5 жыл бұрын
Achan vannappol itta bgm powlichu....
@jishnuskrishnan1152
@jishnuskrishnan1152 4 жыл бұрын
Orthodox Sabha yum yakobaya sabhayum thamilula prashnathe kurichu oru story aregilum cheyamo! athariyan mattu matha vibhagangalku thalparyam undoo🙄🙄⛪⛪⛪
@JM-hn8mf
@JM-hn8mf 5 жыл бұрын
24 nu mathrame veroru channel ref kodukan dhairyam ullu
@philipvarghese-k5q
@philipvarghese-k5q 10 ай бұрын
Better stay seaports identity. No fighting
@koshyphilip4410
@koshyphilip4410 5 жыл бұрын
What kind of programme is this?
@lejijancy
@lejijancy 5 жыл бұрын
@koshy Philip. This is a very good programme as it shows the fight going among 2 groups of Christians for decades. Just like Shia and Sunni Muslims.
@donsiyonfernando5461
@donsiyonfernando5461 4 жыл бұрын
I suggest that The Indian Malankara Orthodox church has it's own history also together with Jacobite Church , Hence They were Together, We all accept The One holy Catholic Church , We Accept all the apostles , Then why not To go as one with Special Privileges as The Syro Malabar Catholic Church Moves With Roman Catholic Church. It is Just Doubt ? I'm new to see the conflict of malankara and Jacobite Church !
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,8 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН