Lisie Hospital | അറവുശാലകളായ ആശുപത്രികളിലേക്ക് പോകുന്നതിന്‌ മുൻപ് ഇതുകേൾക്കുക

  Рет қаралды 43,378

i2i News

i2i News

Күн бұрын

Пікірлер: 138
@osologic
@osologic 2 күн бұрын
100% സത്യം! Great words of depth and dimension. Hats off sri Sunil Mathew! 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻 💞💞💞🇨🇭🇨🇭🇨🇭
@raghavansurendrannair7328
@raghavansurendrannair7328 Күн бұрын
Thank you Sir for your right information and kind guidance. Pray to Great Almighty God to keep everybody healthy. That is the only alternative.
@stanlyjacob4186
@stanlyjacob4186 2 күн бұрын
ഫ്രീ ചികിത്സ കിട്ടുന്ന, മികച്ച ഡോക്ടർമാർ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റൽ ഉണ്ടെങ്കിലും,ഒരു ജലദോഷം വന്നാൽപോലും സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മാത്രമേ പോകൂ, അവർക്കു കുറെ കാശ് കൊടുത്തേ അടങ്ങൂ എന്ന സങ്കുചിത മനോഭാവം മാറാതെ രക്ഷപെടില്ല
@MhMh-d3l
@MhMh-d3l Сағат бұрын
ക്രിമിനലുകാൽ ഭരിക്കുമ്പോൾ.....?.? Goverment👺👺 ഹോസ്‌പിറ്റൽ 👹👹👺👺 അങ്ങൊട് ചെന്നാൽ മതി.....?.? കുറെ കെട്ടിടങ്ങൾ കാണാം athintae അകത്തു ഒന്നുമില്ല പണം ഉണ്ടെഗിൽ വല്ലതും നടക്കും 👺👺 ഇതാണ് ഗോവെര്മെന്റ് ആശുപത്രി...പാർട്ടി ക്രിമിനൽ കൂട്ടം
@BipinMohan-y5t
@BipinMohan-y5t 4 минут бұрын
സത്യത്തിൽ ജലദോഷത്തിന് പോലും മരുന്ന് കണ്ടെത്തിയിട്ടില്ല..പ്രകൃതി ദത്തമായ പ്രതിരോധം കൊണ്ടല്ലാതെ ജലദോഷം മറില്ല.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 күн бұрын
Thankyou Bro you are doing great job Almighty with you always Almighty give you long healthy life Amen
@anilkumarn.m3252
@anilkumarn.m3252 2 күн бұрын
ഒന്നോ രണ്ടോ കേസ് എടുത്ത് സാമാനൃവൽക്കരിക്കരുത്..... രോഗം വന്നാൽ പിന്നെ എവിടെ പോകു൦? ആശുപത്രി കളിൽ നിന്ന് വലിയൊരു വിഭാഗം രോഗ൦ ഭേദമായി മടങ്ങുന്നു എന്ന വസ്തുത കാണാതെ പോകരുത്
@Dakshayanikp
@Dakshayanikp 2 сағат бұрын
Oo😊😊😊
@josekalan8724
@josekalan8724 2 күн бұрын
2015 ൽ എനിക്ക് ആൻജിയോഗ്രാം ചെയ്തു 3 വെയിനിൽ നാല് സ്റ്റെൻ്റ് ഇടണമെന്ന് പറഞ്ഞു, ഓരോ ബ്ലോക്കും 95, 90, 85, 80 പെർസെൻ്റേജ്. സ്റ്റെൻ്റ് ഇടുവിച്ചില്ല, ആയുർവേദ ചികിത്സ ചെയ്തു, ദൈവാനുഗ്രഹത്താൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഇപ്പോഴും ജീവിക്കുന്നു, കടുത്ത ജോലികളും ചെയ്യുന്നുണ്ട്, ദൈവാനുഗ്രഹം😮 എനിക്ക് ഇപ്പോൾ 65 വയസു കഴിഞ്ഞു😮
@fg4513
@fg4513 Күн бұрын
😮4 block എന്ന് പറഞ്ഞോ
@ThresiyaMathew
@ThresiyaMathew 2 күн бұрын
ആതുര സേവന കേന്ദ്രം =അറവുശാല.
@danielmathai9325
@danielmathai9325 2 күн бұрын
ഈ പറയുന്ന ആൾക്ക് സ്വൊന്തമായി ഒരബദ്ധം ലിസിയിൽ പറ്റിയിട്ടു വീണ്ടും അളിയനെ അവിടെത്തന്നെ പറഞ്ഞയച്ച താങ്കളെ namichu🙏.
@shajahanabu9244
@shajahanabu9244 2 күн бұрын
എറണാകുളതെ മറ്റൊരു അറവുശാല ആണ് renai ഹോസ്പിറ്റൽ. രണ്ടര ലക്ഷം രൂപക്ക് ഒരു ഓപ്പറേഷൻ ചെയ്യാമെന്ന് ഏറ്റിട്ടു ഇപ്പോൾ പത്തു ലക്ഷം രൂപയാണ് ഡിസ്ചാർജ് ചെയ്യാൻ അവശ്യ പെടുന്നത്. പഴയ അബ്കാരി പോലാകുളത്തിന്റെ ആണ് ഈ ഹോസ്പിറ്റൽ
@seenaismail1492
@seenaismail1492 2 күн бұрын
ഞാൻ രണ്ടു മണിക്കൂർ അഡ്മിറ്റ് ആയതിനു എന്റെ കയ്യിൽ നിന്നും പതിനായിരം വാങ്ങിച്ചു അതോടെ ഞാൻ നിർത്തി
@thomasvkkulangara2858
@thomasvkkulangara2858 2 күн бұрын
കേരളത്തിൽ ഏറ്റവും നല്ല ആശുപത്രികളിൽ ഒന്നാം സ്ഥാനം എറണാകുളം ലിസ്സി ഹോസ്പിറ്റൽ തന്നെ. ഞാൻ കോട്ടയം കാരൻ.
@jayakrishnanvc6526
@jayakrishnanvc6526 2 күн бұрын
Ninttaa kyiddnny only ONE MAN 😅😅😅😅😅😅😅😅
@fg4513
@fg4513 Күн бұрын
Avduthe staff analle
@jayakrishnanvc6526
@jayakrishnanvc6526 Күн бұрын
@@fg4513 eyivvannttaa kunnddyi Varraa Lissy hospittall cut chayithuoo annaa... Enniyttaa Eee... Annaan keddannuoo Challakkannaa
@fg4513
@fg4513 Күн бұрын
@jayakrishnanvc6526 മലയാളത്തിൽ മനുഷ്യന്‍ വായിക്കാൻ പറ്റുന്ന പോലെ എഴുതു
@sonyKalathilparapil
@sonyKalathilparapil Күн бұрын
kzbin.info/www/bejne/nIPbmmWtjraoqpY
@thomasvarghese-d3w
@thomasvarghese-d3w Күн бұрын
Sunil sir: You are correct 💯
@user-ob4io6bk8v
@user-ob4io6bk8v 2 күн бұрын
ഇതിന്റെ സൊല്യൂഷൻ ഒന്നേയുള്ളൂ ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക,,, ചുമ്മാതങ് കയറി Angiogram ചെയ്യരുത് ആഞ്ജിയോ ഗ്രാമിൽ ഉപയോഗിക്കുന്ന ഡൈ കിഡ്നി ബ്ലോക്ക്‌ ആക്കാനുള്ള ചാൻസ് ഉണ്ടു,,, അതു ഓർത്തു കൊള്ളണം,,, aggressive treatment ന് ഒരിക്കലും പോകരുത്,,, ഡോക്ടർ മാർ ജീവൻ നീട്ടി കൊണ്ടുപോകാൻ ആണ് എപ്പോഴും ശ്രമിക്കുന്നത്, മരണത്തിനു രോഗി കീഴ് അടങ്ങുന്നത് അവർക്കു തോൽവി പോലാണ്,, അതിനാൽ എന്തൊക്കെ അഭ്യാസം കാണിച്ചും ജീവൻ നിലനിർത്താൻ നോക്കും, അവർ റിസ്ക് എടുക്കില്ല,, അതാണ് ഈ procedure ഒക്കെ ചെയ്യാൻ പറയുന്നത്,, രോഗി, ബന്ധുക്കൾ ഉറച്ച പ്രാക്ടിക്കൽ തീരുമാനം എടുക്കാൻ ശക്തർ ആവുക, അതിനു ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക,, അതു ഒരു തിരിച്ചറിവ് ആണ്,, ശരീരം മാത്രെമേ മരിക്കുന്നുള്ളൂ, നിങ്ങൾ ആത്മാവാണ് , ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല, മരിക്കുന്നുമില്ല,, എന്നുന്നേക്കും ജീവിച്ചിരിക്കുമ്,, പഴകി ജീർണിച്ച വസ്ത്രം മാറുന്ന പോൽ എന്നും എപ്പോഴും ശരീര സെൽ കൾ മരിച്ചു കൊണ്ടിരിക്കും, പുതിയ വ ഉണ്ടാവും, ഒരിക്കൽ ഹാർട്ട്‌, കിഡ്നി, ലിവർ, ബ്രെയിൻ, ശ്വാസകോശം പ്രവർത്തനം നിലക്കുമ്പോൾ ശരീരവും ഇല്ലാതാവും,, ആത്മാവ് വന്നിടത്തേക്ക് തന്നെ തിരികെ എത്തും, ശുഭം 🌹🌹🙏🙏🙏
@shajikokkon9187
@shajikokkon9187 2 күн бұрын
😂😂😂😂
@RosyJohnson-ey1lz
@RosyJohnson-ey1lz 2 күн бұрын
എന്റെ അനുഭവത്തിൽ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കുന്നത് ലിസി, ലൂർദ്, ലക്ഷ്മി ഹോസ്പിറ്റൽ ലുകളിൽ ആണ് lakeshore renai മെഡിസിറ്റി തുടങ്ങിയവ യിൽ ഇവിടെ ഉള്ളതിന്റെ ഇരട്ടി പണം കൊടുക്കണം
@sonyKalathilparapil
@sonyKalathilparapil Күн бұрын
kzbin.info/www/bejne/nIPbmmWtjraoqpY
@lijumathai7461
@lijumathai7461 2 күн бұрын
Sunil you and your Channel is a gift from God for entire Humanity, be strong God is with you.
@shobhageorge6968
@shobhageorge6968 2 күн бұрын
101% പരമാർത്ഥമായ സത്യം തന്നെ സാർ
@thomaskalathottukaran7180
@thomaskalathottukaran7180 4 сағат бұрын
I just got my life back by mere luck. I was admitted to Sun Hospital in Trichur for kidney stones. In the first time,I was admitted and treated for 6 days, Urologist doctor told me 30% stone is gone . Cost 1.5 lakhs. Again admitted, and treated for another 6 days. Cost 1.5 lakhs. Urologist told 20% stone gone. But nothing has gone. He told me to come again after one month. I consulted doctor in Amala hospital. Did CT scan. No stone has gone out. I was so weak by this time.Lastly ,I had a key hole surgery in Rajgiri hospital in Aluva. This kind of doctors are agents of death.
@ramesanthankappan4011
@ramesanthankappan4011 2 күн бұрын
അടിപൊളി മെസ്സേജ് 👍
@JosephKJ-j3z
@JosephKJ-j3z Күн бұрын
കോട്ടയത്തെ ഒരു പ്രമുഖ ഹോസ്പിറ്റൽ എന്നോട് പറഞ്ഞത് മൂന്നു ബ്ലോക്ക്‌ ഉണ്ട് ഗുളിക കഴിച്ച് ഒരാഴ്ച അനങ്ങാതെ ഇരിക്കണം അത് കഴിഞ്ഞു വന്ന് അഞ്ചിയോഗ്രാം ചെയ്യണം എന്ന് ഒരു മാസം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ പോയി നോക്കി tmt ടെസ്റ്റ്‌ ചെയ്തു ഒരു കുഴപ്പവും ഇല്ല
@hefseeba303
@hefseeba303 2 күн бұрын
Daivame....
@samuelimmanuel718
@samuelimmanuel718 2 күн бұрын
Many doctors became doctors like nuns!! Now they want to recover all the money they spent for medical education. Salary plus incentive for doing more tests on new patients.
@jayakrishnanvc6526
@jayakrishnanvc6526 2 күн бұрын
Currect❤❤❤❤
@josephjohn8860
@josephjohn8860 2 күн бұрын
Kottayathe aettavum valiya kollakkaarananu Carithas Hospital
@SarammaSebastian-zm3uj
@SarammaSebastian-zm3uj 2 күн бұрын
👍
@fg4513
@fg4513 Күн бұрын
Athe
@basheerkhan8929
@basheerkhan8929 Күн бұрын
Yes
@rasithakgireesh3410
@rasithakgireesh3410 Күн бұрын
Super speciality treatment kalum
@312alexvinod4
@312alexvinod4 Күн бұрын
A cured patient is a lost customer in the medical industry.
@dhanalakshmik9661
@dhanalakshmik9661 2 күн бұрын
നൂറു ശതമാനം ശരിയാണ് ❤
@technicalmind615
@technicalmind615 Күн бұрын
This kind of Medical lobbies may be played to avoid the exercise of " Mec-7.
@techmon345.
@techmon345. 23 сағат бұрын
ഇൻഡ്യയിലുട നീളം എല്ലാ രംഗത്തും ഇത്രക്കും മൃഗീയമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ നടപടി എടുക്കണ്ടവർ പോലും ഈ കൊള്ളക്കൂട്ടങ്ങളോട് ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് ചേർന്ന് നിൽക്കുന്ന അവസ്ഥയിൽ ഇതിനൊരവസാനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. ഇതിന് എനിക്ക് തോന്നുന്ന ഒരു മാർഗം. ഒരു ജനക്കൂട്ടം ഒന്നായി ചേർന്ന് ഇടക്കിടക്ക് ഇങ്ങനെയുള്ള ആശുപത്രിക്കൾ തിരഞ്ഞു പിടിച്ച് അടിച്ച് പൊളിച്ച് ഭീമമായ നഷ്ടം വരുത്തി വെക്കുക. അപ്പോൾ ഇങ്ങനെ മനുഷ്യനെ കശാപ്പ് ചെയ്തുണ്ടാക്കിയ സമ്പത്ത് ബാക്കിയാവുന്ന അവസ്ഥ ഇല്ലാതെ വരുന്ന സാകചര്യത്തിൽ ഒരു പക്ഷേ ഈ അവസ്ഥ മാറുമെന്ന് കരുതുന്നു. പൊതുജനം നിയമം കൈയ്യിലെടുക്കുക മാത്രമേ ഇനി വഴിയുള്ളു.
@technicalmind615
@technicalmind615 Күн бұрын
ഇത്തരം ലോബികൾ തന്നെയാണ് Mec-7 എന്നാ വിയാമ മുറ mudakkunnathinu പിന്നിൽ എന്ന് ബുദ്ധിയുള്ളവർക്കു മനസ്സിലാക്കാം.
@AnilKumar-sj1pi
@AnilKumar-sj1pi 3 сағат бұрын
🤣🤣🤣
@ShinyShaji-l4t
@ShinyShaji-l4t Күн бұрын
എനിക്കും പറയാനുണ്ട്
@rinsonat
@rinsonat 2 күн бұрын
You have right to go to any hospital Why people are going to lisie Because they are happy with care for what you are paying General consult 150 Other Hosp I. Kochi 600 In canteen Tea 10 Other Hosp 30 So Lisie will have ordinary people Don’t worry the Hosp everyone can afford
@Paul-vj1yx
@Paul-vj1yx 2 күн бұрын
Catholic hospitals are far far better than other hospitals.There are also very good hospitals managed by Hindu religious organisations outside Kerala
@Manuel-gn4vb
@Manuel-gn4vb 2 күн бұрын
സർ, സമാനമായ ഒരു അനുഭവം,ഈ ലിസി ആശുപത്രി യിൽ നിന്ന് ഞങ്ങൾ ക്കും ഉണ്ട്,അത് അങ്ങയെ,അതുവഴി പൊതു ജനത്തെ അറിയിയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.എങ്ങിനെയാണ് ഞാൻ താങ്കളെ contact ചെയ്യുക....
@tgty395
@tgty395 Күн бұрын
നമ്പർ ഡിസ്പ്ലേ താഴെ എഴുതി കാണിക്കുന്നുണ്ട്
@lalyvincent8017
@lalyvincent8017 2 күн бұрын
Sathyam
@shamsudhinkm2122
@shamsudhinkm2122 22 сағат бұрын
കാലിലെ ബ്ലോക്ക് മാറ്റിയാൽ എല്ലാ ബ്ലോക്കും മാറും.hdl cholesterol ആകെ കോളോ സ്ട്രോളിൻ്റെ 25 ശദമാനത്തിൽ കുറയാതിരിക്കാനും സസ്യാഹാരം കഴിക്കുക.
@sunnysamuel498
@sunnysamuel498 2 күн бұрын
Yes
@peravoorpvr6216
@peravoorpvr6216 Күн бұрын
കേരളത്തിലെ അനാരോഗ്യ മന്ത്രി പുത്രി കേൾക്കുന്നുട്ടോ
@jacobpj3168
@jacobpj3168 2 күн бұрын
CMC Vellore best.
@mjknr5374
@mjknr5374 2 сағат бұрын
നിങ്ങൾ ആരും ക്രിസ്ത്യൻ ഹോസ്പിറ്റലിൽ പോകരുത്. സർക്കാർ ഹോസ്പിറ്റലിൽ ഭയങ്കര നല്ല ചികിത്സ ആണലോ. പണവും കൊടുക്കേണ്ട.
@shifnakareem9308
@shifnakareem9308 22 сағат бұрын
😊
@ajithkmmathew5751
@ajithkmmathew5751 2 күн бұрын
വേറെ എവിടെ പോകും.
@salyjohny7284
@salyjohny7284 Күн бұрын
Keralathile hospitals il ettavum nalla hospital aanu lissie hospital rogam kandethi ethrayum vegam chikilsa kodikkunnu ee vidieo cheyyunna aal aarkko vendi work cheyyunnu njan varshangal aayi Lissiehospitalil pokunna aal aanu
@rajuvarkey
@rajuvarkey 2 күн бұрын
ലിസ്സി ഹോസ്പിറ്റൽ bypas വേണം എന്നു പറഞ്ഞെങ്കിൽ തീർച്ചയായിട്ടും എന്തെങ്കിലും വിഷയം കാണും Second opinion എടുക്കുന്നത് നന്നായിരിക്കും
@regimathew5699
@regimathew5699 Күн бұрын
100 % ശരിയാണ് 🙏 സുനിൽ സാറിന് Big Salut 🫡🫡🫡
@koshyjohn8789
@koshyjohn8789 2 күн бұрын
Why you always reporting only lissie hospital?? What about other hospitals in kerala ?? No corruption or illegal activity??
@lakshminarayanan7725
@lakshminarayanan7725 35 минут бұрын
One core spend for doctor education then he want huge amount and pvt hospital
@krajaram1649
@krajaram1649 2 күн бұрын
No hospitals are different, but a Christian missionary hospital which is supposed to be a charity, looting the general public is appalling.
@jacobpj3168
@jacobpj3168 2 күн бұрын
CMC Vellore. No cheating. Accurate diagnosis.
@MelchizedekVision
@MelchizedekVision 2 күн бұрын
Please compare treatment cost of Lisie hospital with other private hospital
@fg4513
@fg4513 Күн бұрын
​@@MelchizedekVisiony
@merlin3515
@merlin3515 Күн бұрын
നീ എപ്പോഴും ദൈവദൂഷണം പറഞ്ഞ് മറ്റുള്ളവരെ നിന്ദിക്കുന്നത് കൊണ്ടാണ് നിനക്ക് ഇങ്ങനെ യൊക്കെ തോന്നുന്നത് അത് സ്വാഭാവികം ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല
@PKGeorge-ud9mk
@PKGeorge-ud9mk 2 күн бұрын
Katholikka hospital allay ? Thattippu centre’s. !
@matthachireth4976
@matthachireth4976 2 күн бұрын
Lot of exploitation in medical field whole world, you can witnessed. The real vulture ) culture in humanity. Few years back, I had been with a Dental Doctor. First he put two X rays and asked 3000.00 (1990) period. I visited another Govan Doctor. He charged minimum, less than 500.00 Rs for dental cavity filling.
@LuisSebastian-nb2jf
@LuisSebastian-nb2jf 2 сағат бұрын
കൂടുതൽ പണം അതാണ് പ്രശ്നം
@prasadreal
@prasadreal 2 күн бұрын
എന്തിനാണ് കാരിത്താസിൽ നിന്ന് ലിസിയിലേക്ക് പോയത്...?? രണ്ടും തമ്മിൽ കമ്പരിസൺ ഇല്ല... Dr.മാഞ്ഞൂരാൻ ഉള്ളതാണ് ലിസ്സി യുടെ ഹൈലൈറ്റ്, എത്ര പേർക്ക് അദ്ദേഹത്തെ കാണാൻ കഴിയും??
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Күн бұрын
ആദ്യമേ ഡോക്ടറിനെ കുറിച്ചു അന്വേഷിക്കണം, വ്യാജ ഡോക്ടർ ആണോ എന്നെ. കേരളത്തിൽ 100ൽ 50 ശരിയായ ഡോക്ടർ അല്ല. നിങ്ങൾ അന്വേഷിക്കണം കാർഡിയോളജിസ്റ്റ് ആണോ എന്നറിയണം. എംബിബിസ് പഠിച്ച ആൾക്ക് first എയ്ഡ് കൊടുക്കാൻ മാത്രമേ കഴിയു. ജീവൻ വേണമെങ്കിൽ സൂക്ഷിക്കണം. 🙏
@Dober_mon
@Dober_mon 2 күн бұрын
Elsy issue enthayi
@Amukuracompany
@Amukuracompany Күн бұрын
നിങ്ങൾ സത്യം വിളിച്ചു കുവുന്നു കാഴ്ചകർ കുറവായിരിക്കും മറുനാടൻ ഷാജൻ സക്കറിയ കണ്ട് പടിക്കു പണം സാമ്പത്തിക്ക് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@josephkoluvan
@josephkoluvan 2 күн бұрын
Some misunderstanding!
@beenajoseph7995
@beenajoseph7995 Күн бұрын
എറണാകുളത്ത് ഉള്ള തിൽമെച്ചപെട്ട ഹോസ്പിററൽ ആണ് ലിസി
@pkindia2018
@pkindia2018 2 күн бұрын
അറവുശാലകൾക്ക് പോലും മാന്യത ഉണ്ട്! സ്വന്തം / സുഹൃത്ത് അനുഭവങ്ങൾ വച്ച് പറയട്ടെ ഇത്തരം ആശുപത്രികളിൽ നടക്കുന്ന ചികിത്സകളിൽ ഒരുപക്ഷേ 70 % വും അനാവശ്യം! നിത്യ രോഗികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു! വേണ്ട നിയമ നിർമ്മാണങ്ങൾ നടത്തേണ്ടതാണ്!!
@ismailka1727
@ismailka1727 Күн бұрын
ഇക്കാലത്ത് ഡോക്ടറായി വരുന്നവരിൽ ചെറിയൊരു ശതമാനം പേരാണ് മനുഷ്യത്വമുള്ളവർ. അവരും ഇക്കൂട്ടത്തിൽ പെടാതെ നിവൃത്തിയില്ല. അലോപ്പതി സിസ്റ്റം തന്നെ പൊളിച്ചെഴുത്ത് വേണ്ടതതാണ്. മെഷീൻ ടെസ്റ്റുകളെ ആശ്രയിച്ച് മാത്രം ചികിത്സിക്കേണ്ടി വരുന്നത് കഷ്ടമാണ്.
@lakshminarayanan7725
@lakshminarayanan7725 37 минут бұрын
So many hospital lootting poor people no doubts nisra karyanagalkku blood test mRI scan etc
@manojvarghese1435
@manojvarghese1435 2 күн бұрын
Thangal Xian institutions ethire Mataram parayuka Ulloa? Asyam believers pinne lissy
@divakarankdivakarank
@divakarankdivakarank 20 сағат бұрын
Yippozhenggilum thonniyallo.
@NazeerNazeer-h9z
@NazeerNazeer-h9z 2 күн бұрын
Alopadi hospital ennad kollasangsm poleyan,avar kettiyitt,kudumbakkare kanan polum anuvadikkade,bakshanam polum kodukkade vaya modivech samsarikkan polum kaziyade swasthamai maranapedan polum anuvadikkada oru kollasangaman,evare nannakiyadukkan gavarmentugal shramikanam,niyamangal katshanamkanam,vahana apagadathil drawer nde laicence raddakunne pole manaporvam thett chayyunna evarmarude sartificet kiri kalayanam annale nallavare kondvaran pattum
@MelodyWisdomLife
@MelodyWisdomLife Күн бұрын
Patients are like lambs, the hospital is a shepherd. Wait? No they are wolves.
@beenap1566
@beenap1566 2 күн бұрын
Oru jaladosham undayal polum lissy polulla hospitalil pokunna aalukal undu. Sadapaniyalle athinu enthina avide pokunnathu ennu chodichal njangalude family hospital aanu. Kasinte kuthikazhappu allatthentha ennu manassil parayum.
@fg4513
@fg4513 Күн бұрын
😂
@lakshminarayanan7725
@lakshminarayanan7725 33 минут бұрын
Rate govt fix then looting avoid
@santhakg9066
@santhakg9066 2 күн бұрын
എല്ലാ ചാരിറ്റബിൾ ഹോസ്പിറ്റലിൽ പറയും കുറിച്ച് പറയണ്ട പക്ഷേ അമലയും അങ്ങനെയല്ല ആസ്പത്രി ഒരു അറവുശാലയല്ല
@vinayanjoseph2442
@vinayanjoseph2442 Күн бұрын
😂😂😂 എന്തൊക്കെ പറഞ്ഞാലും ഇവിടെത്തന്നെ പോകും! രൂപാ ഇഷ്ടം പോലെ ഉണ്ടല്ലോ! ഉണ്ടെന്നറിഞ്ഞേ അവർ അഡ്മിറ്റ് ചെയ്യൂ! പിന്നെ രൂപാ ഉള്ളവരെ പോകൂ! അല്ലാത്തവർ മെഡിക്കൽ കോളജിൽ പോകും, സുഖമായി വരും! Pvt അറവ് ശാലകളും സർകാർ മെഡിക്കൽ കോളേജും തമ്മിലുള്ള ചികിത്സ മികവ് 30:70 ആണ്!! പക്ഷേ പൊതു ധാരണ സർകാർ മെഡിക്കൽ കോളജിൽ ചികിത്സ മോശം, ഡോക്ടർ മോശം! തെറ്റ്! സർകാർ ഹോസ്പിറ്റലിൽ ആണ് ഏറ്റവും മികച്ച ഡോക്ടർമാർ. അവർ റിട്ടയർമെൻ്റ് ആയി വരാൻ നോക്കിയിരിക്കുകയാണ് pvt hospitals, ഇവിടെ ജോലിക്ക് വയ്ക്കാൻ!!
@shebaabraham687
@shebaabraham687 2 күн бұрын
സുപ്രീംകോടതി സഭാ കാര്യത്തിൽ പറഞ്ഞ കാര്യം അറിഞ്ഞില്ലേ എന്തൊക്കെയായിരുന്നു ഓർത്തഡോക്സുകാർ ടമാർ പടാർ 😊
@rasithakgireesh3410
@rasithakgireesh3410 Күн бұрын
Asupathry alla kachavadam ... medical collejukalanu kachavadam
@Varghesekk-l4w
@Varghesekk-l4w 2 күн бұрын
100%
@johnsonjoseph9904
@johnsonjoseph9904 2 күн бұрын
തറയിൽ മെത്രാൻ്റെ പ്രശ്നം സോൾവ് ആയോ
@GirishGiri-j3t
@GirishGiri-j3t Күн бұрын
Ariyatha karyem parayaruthe
@mercyvarghese949
@mercyvarghese949 Күн бұрын
Wellcare ഹോസ്പിറ്റലിന്റെയും അവസ്ഥ ഇത് തന്നെയാണ് ദൈവാനുഗ്രഹം കൊണ്ടാണ് ജീവനോടെ തിരിച്ചുപോന്നത് ഇപ്പോൾ Dr.സജി യുടെ ചികിത്സയിൽ നന്നായിരിക്കുന്നു
@thomasvarghese-d3w
@thomasvarghese-d3w Күн бұрын
All Hospitals are Blade company 😂
@josephdaniel660
@josephdaniel660 Күн бұрын
God bless Sunil ji
@yohannanvareedmyppan9344
@yohannanvareedmyppan9344 Күн бұрын
Kallanmar /doctors/ministers/priest/police ellam kallanmar
@thomasjoseph5945
@thomasjoseph5945 2 күн бұрын
എറണാകുളത്തെ സഭാ വിമതരുടെ ആളായിരുന്നു ലിസ്സിയിലെ ഡയറക്ടർ . അതു കൊണ്ട് കുറെ പ്രശ്നങ്ങളുണ്ടാക്കി ലിസ്സി ആശുപത്രിയെ തകർക്കാൻ നോക്കിയതാണ് ചില പ്രശ്നങ്ങൾക്കു കാരണം. ഇപ്പോൾ സഭ അദ്ദേഹത്തെ പുറത്താക്കി പുതിയ ഡയറക്ടറച്ചനെ നിയമിച്ചിട്ടുണ്ട്. എല്ലാം നേരെയാകും. താങ്കൾ ഇത്തരം പ്രചാരണത്തിലൂടെ നല്ലൊരു ആശുപത്രിയെ തകർക്കാൻ ശ്രമിക്കരുത്. ഓരോ ആശുപത്രിയിലും ചില രോഗികൾക്കൊക്കെ പരാതി ഉണ്ടാകും. അതൊന്നും പൂർണ്ണമായും സത്യമാകണമെന്നില്ല . ദുഷ്പ്രചരണങ്ങൾ നടത്തി ആശുപത്രിയെ തകർക്കാൻ താങ്കളെ ആരെങ്കിലും നിയോഗിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു.
@jeenas8115
@jeenas8115 2 күн бұрын
❤❤🙏👌🫡
@MoideenThayyil-f1r
@MoideenThayyil-f1r Күн бұрын
T M Tസ്പീഡിൽ ചെയ്തിട്ടും പ്രശനമുണ്ടായില്ലങ്കിൽ പിന്നെ അവിടെ ചികിത്സിക്കരുതായിരുന്നു.
@SaraKVarghese
@SaraKVarghese 22 сағат бұрын
Alappuzha vandanam Hospital ne kurichu enthaanu ellaarudem abhipraayam?
@philipthomas9777
@philipthomas9777 2 күн бұрын
എന്ത് അറവുശാലയാണേലും താങ്കൾ ഒരസുഹമോ അപകടമോ വന്നാൽ താങ്കളും ഈ അറവുശാലയിലേക് തന്നെ പോകും മോനെ 🤔 സർക്കാർ ആശുപത്രിയിൽപോയാൽ മുഴുവൻ സാധനങ്ങളും മിക്ക മരുന്നുകളും പുറത്തുന്നു വാങ്ങാൻപറയും. അവസാനം കൂടിനോക്കിയാൽ പ്രൈവറ്റ് ൽ പോകുന്നതും സര്കാരിശുപത്രിയിൽ പോകുന്നതും എറെക്കുറെ ഒരുപോലെയാണെന്നു മനസിലാകും. 🤔
@KoroMan-n6e
@KoroMan-n6e 2 күн бұрын
ആലുവ രാജഗിരി ഹോസ്പിറ്റലിൽ എങ്ങനെ ആണ് തമ്മിൽ ഭേദം തൊമ്മൻ എന്നാണോ
@prasadnair6834
@prasadnair6834 Күн бұрын
അവിടെയും പ്രോബ്ലം ഉണ്ട് എല്ലാം കൊള്ള ആണ്
@maliniksmaliniks3208
@maliniksmaliniks3208 17 сағат бұрын
ഡേ. പിലിപ്പ് അഗസ്റ്റിൻ ഏറ്റവും നല്ല ചൂക്ഷകനാണ്.
@georgekk1012
@georgekk1012 27 минут бұрын
മറിമായം സീരിയൽ വെറും കോമഡിയല്ലെന്നു മനസ്സിലായോ
@Basant-ex5pd
@Basant-ex5pd 2 күн бұрын
L F Hospital Angamaly ഏറെയൊക്കെ.ഇങ്ങനെ തന്നെ😅 കൈവിരലിൽ പാലുണ്ണി കടുകു വലിപ്പത്തിൽ വന്നപ്പോൾ Hospital.ബന്ധപ്പെട്ടു എസ്ററിമേറ്റ് എടുത്തപ്പോൾ 15 ആയിരം😅 ചിലവുവരും പറഞ്ഞു/ മെഡിക്കൽ സ്റ്റോറിൽ 10രുപയുടെ Oilment കൊണ്ട് ഒരു ദിവസം😢 കൊണ്ട് മാറി/ശരിക്കും കൊള്ളക്കാരായ കത്തോലിക്ക സഭ
@c.a.1774
@c.a.1774 2 күн бұрын
ഏതാണ് ഓയിൽമെന്റ് പേര് തരുമോ
@martins5129
@martins5129 Күн бұрын
Gulgulu
@antonyp.a6620
@antonyp.a6620 23 сағат бұрын
താങ്കൾക്ക് ഗവ. ഹോസ്പ്ിനലിൽ പോകാമായിരുന്നല്ലോ എന്താ പോയില്ല
@AnilKumar-sj1pi
@AnilKumar-sj1pi 3 сағат бұрын
കത്തോലിക്കയല്ലേ തൊലിച്ചിരിക്കും🤣
@SurprisedAnacondaSnake-rw1kh
@SurprisedAnacondaSnake-rw1kh 14 сағат бұрын
kzbin.info/www/bejne/rnvMlmShodt-ntEsi=_bxN9B_YaREUtYAz
@ramesanthankappan4011
@ramesanthankappan4011 2 күн бұрын
അടിപൊളി മെസ്സേജ് 👍
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19