മനസ്സിലാക്കിയവർ ഇനി പുറകെ പോകില്ല ഇനിയും പുറകെ പോകുന്നവരെ ശരിക്കും മൊണ്ണകൾ എന്ന് വിളിക്കാം😊
@premprakash375319 сағат бұрын
മണ്ടന്മാരായ ഹിന്ദുക്കൾ ഇനിയും ഇവന്മാരുടെ പുറകെ പോകും
@tsb918817 сағат бұрын
അത്ഭുത ങ്ങളാണ് വിശ്വാസം എന്ന തെറ്റിദ്ധാരണ യിൽ നിന്നും ജനം മാറാത്ത ഭക്ഷം ഇവർക്ക് സുഖലോലുഭം തന്നെ
@royjain499110 сағат бұрын
@@tsb9188 💯
@Theconquerer54910 сағат бұрын
👍👍👍👍 പൊളിചു സുനി
@ThresiyaMathew19 сағат бұрын
എട്ട് കോടി ഉണ്ടാക്കാൻ ടിനു പ്ലാച്ചർ തിരുവനന്തപുരത്തിൽ. മൊന്നാക്കുഞാടുകൾക്ക് വട്ടപ്പൂജ്യം.
@nikhilroy937618 сағат бұрын
Onuuu poi thalle
@Ajeena1324 сағат бұрын
@@ThresiyaMathew ടിനുപാസ്റ്റർ ഒരു വിശ്വസിയോടും ഈ നിമിഷം വരെ പൈസ ചോദിച്ചു വാങ്ങിയിട്ടില്ല. ദൈവത്തിന്റെ കല്പനയാ സഹോദരി ദാശാശം. Pastor അതിനെ കുറിച്ച സഭയിൽ സംസാരിച്ചത്. 8കോടിയുടെ church പണിയുന്നത് 10000പേർക് ഇരുന്ന് ആരാധിക്കുവാൻ വേണ്ടിയാണ്. അദ്ദേഹത്തിന്റെ സഭയിൽ ജനം കൂടി വരുമ്പോൾ ഇരുത്തണ്ടേ. സർക്കാർ നിയമം അനുസരിച് അത്രയും വലിയ ആലയം പണിയുമ്പോൾ 200bathroom വേണം. ഒരു bathroom പണിയുമ്പോൾ എത്ര ചിലവ് വരും കണക്ക് ഒന്ന് കൂട്ട് സഹോദരി. 8കോടി രൂപ മുടക്കി ആലയം പണിയുമ്പോൾ അദ്ദേഹം എത്ര രൂപ സ്വന്തം കയ്യിൽ നിന്നും ഇടുമെന്നു ഞങ്ങൾ വിശ്വസികൾക്ക് അറിയാം അദ്ദേഹം നല്ലൊരു ദൈവദാസൻ ആണ്. 🙏🙏🙏🙏
@maryvariath968815 сағат бұрын
സുനിലിനെ പോലെ കുറച്ചു പേര് കൂടി ഈ ഭൂമിയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കാം
@JoTk-he5lc19 сағат бұрын
ഇതൊക്കെ എല്ലായിടത്തും ഉണ്ട് സുഹൃത്തേ... ഓർത്തഡോക്സ് വിഭാഗം കത്തോലിക്കാ സഭ മാർത്തോമ്മാ....
@jeffyvarghese20116 сағат бұрын
ആ ഫോൺ വിളിച്ച മറ്റേ മോന് പെന്തക്കോസ്ത് കാരോട് മാത്രമേയുള്ളൂ കുത്തി കഴപ്പ്
@MmutalMurlikesavan19 сағат бұрын
മൊണ്ണകൾ ആരും ആകാതെ ഇവന്മാരുടെ ചവിട്ടു നാടകം ബെഹിഷ്കരിക്കുക lms ഗ്രാണ്ട് തിരുവനന്തപുരം പരുപാടിയിൽ ആരും പോകരുത് 😭😭😭😭
@Varughese-z5j6 сағат бұрын
സുനിൽ സാറെ തങ്ങളെ സമ്മതിച്ചു 👍🏻👍🏻👍🏻👍🏻
@EldhoKv-lh9lh19 сағат бұрын
മൊണ്ണകൾ എത്രെ കണ്ടാലും പഠിക്കുന്നില്ലല്ലോ,എന്തൊരു മൊണ്ണകളുടെ ഒരു കാര്യം കഷ്ട്ടം തന്നെ മുതലാളി...
@paulsonkodanadu610319 сағат бұрын
സംഭവം... എന്തായാലും... അവസാനം... Sunil sir... ഒരു ഒന്നൊന്നര... Pastor ആയി തീരുമോ...... 🤣🤣വചനം super ആയി.. പറയുന്നു
@sreekutty241819 сағат бұрын
ദ്രവ്യദാസന്മാർ ഹോ ഭയങ്കരം ഹോഹോ,
@sinivarghese232825 минут бұрын
😂😂😂any way superb commody ..tension aduchuberikkuarunni..any way achaya super 👍
One can always thank God and being grateful for all His mercy. But money must not be the motive
@anishb921619 сағат бұрын
😅 merciful to ps tinu only
@anishb921619 сағат бұрын
He is abusive
@LiniSam-w9p10 сағат бұрын
Congrats 🎇🎇🎇🎇🎇🎇 Sunil, God bless you more 🙏🙏🙏🙏🙏🙏🙏
@user-ob4io6bk8v18 сағат бұрын
കൊണ്ടാക്കുന്ന പണി സൂപ്പർ,, ശരീരം ഒന്നാകുന്ന മാജിക് 🌹🌹🌹🙏
@aliasthomas92207 сағат бұрын
ആണ്ടറുതി തുള്ളലു കഴിഞ്ഞ് വീട്ടിൽ കൊണ്ടു വിടുന്ന ദൈവമകൾക്കു പാസ്റ്ററുമായി പുതുവത്സര ഒത്തുചേരലുംലഭിക്കുന്നതാണ് !!
@LIJUREHOBOTH-qg7di17 сағат бұрын
ഈ നാട്ടിൽ ഒത്തിരി സംഭവങ്ങൾ നടക്കുന്നുണ്ട്. അതൊന്നും ഒരു ചാനൽ എന്നാ നിലയിൽ നിങ്ങൾ delicast ചെയ്യാതെ christians മാത്രം focous ചെയ്യുന്നതിലുള്ള ചേട്ടന്റെ ലക്ഷ്യം മറ്റെന്തിനൊക്കെയോ വേണ്ടി ആണ്. ചേട്ടന്റെ ലക്ഷ്യം തെറ്റാണ് അധികകാലം ഇല്ല. പിന്നെ കമന്റ്സ് ഇടുന്ന എല്ലാം തികഞ്ഞ സഹോദരങ്ങൾ നിങ്ങൾ സ്വയം വിലയിരുത്തുക. ക്രിസ്ത്യനികൾ monnayalla. ഞങ്ങള്ക് ഞങ്ങളെ നന്നായി അറിയാം ആരുടേം സർട്ടിഫിക്കറ്റ് വേണ്ട. I2i ചേട്ടന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു എല്ലാ വിഷയത്തിലും ഉണ്ട് കുറ്റങ്ങളും കുറവുകളും. മോശം ഭാഷയിൽ പ്രതികരിക്കാൻ എല്ലാവർക്കും ആകില്ല.
@cmohankumar856711 сағат бұрын
Praise the lord amen 🙏
@JAKMusafir8 сағат бұрын
തങ്കു ഇപ്പോൾ കേരളം ശ്രദ്ധിക്കുന്നില്ല.... മഹാരാഷ്ട്ര ഗുജറാത്ത്
@mathewsgeorge565018 сағат бұрын
❤
@johnvarghese992716 сағат бұрын
പ്രിയ സുനിലെ, ബൈബിളിലെ , കുറഞ്ഞ പക്ഷം, യോശുവയുടെ പുസ്തകം മുതല്ക്ക് രണ്ട് ദിനവൃത്താന്തം വരെ ക്ഷമയോടെ (വായിച്ചു തീറ്ക്കാന് വേണ്ടി വായിക്കാതെ) വായിക്കുന്ന ഒരു മനുഷനും , ദൈവത്തെ ബഹുമാനിക്കാത്ത, ഭയപ്പെടാത്ത ഒരു പ്രവൃത്തിയിലും ഏറ്പ്പെടുകയില്ല. യിസ്രയേല് എന്ന ജന സമൂഹത്തിന്റെ പ്രവൃത്തിയും ( ഇന്നും നാം കാണുന്നില്ലേ, അവര് വിതച്ചത് കൊയ്യുന്നത്) ദൈവം അവരെ കൈകാരൃം ചെയ്യുന്നതും പഠിക്കാം. അപ്പോള് തന്നെ ദൈവത്തിന്റെ , മനുഷനോടുള്ള കരുണയും സ്നേഹവും മനസ്സിലാക്കാന് 2 ദിനവൃത്താന്തം 36 ന്റ അവസാനത്തെ 12 വാകൃം വായിക്കുക.
@MoliThomas-yu9zf8 сағат бұрын
ഏതു ദൈവദാസനും തെറ്റ് വരാം. മാനസാന്തരപ്പെ ടാൻ ദൈവം അവസരം വച്ചിട്ടുണ്ട്. വീണ്ടും അതിൽ വീണുപോകാതിരിക്കണം എന്നു മാത്രം. ഇവിടെ ആരാണ് എല്ലാം തികഞ്ഞവർ. ആരാണിവിടെ അഭിഷി ക്തൻ, പോപ്പാണോ 😊യേശുവിന്റെ പാപമില്ലാത്ത രക്തംകൊണ്ട് വീണ്ടെടു ക്കപ്പെട്ടവനാരോ അവരെല്ലാം ദൈവത്തിന്റെ പരിശുദ്ധത്മവിനാൽ അഭിഷേകം പ്രാപിച്ചവരാണ്. ദൈവം ആവരെ കാണുകയും ചെയ്യും. അല്ലാതെ ലോകത്തിന്റെ കണ്ണല്ല അവനെ വില യിരുത്തേണ്ടത്.
@bles098918 сағат бұрын
All Church has year end prayer. Pentecost, marthoma etc. giving thanks to God. Whole year God blessed and New year thanks. When so many people went from this world God took care of us and kept us safe for that give thanks to God. Just now who spoke I think he is a Pentecostal church member because what he said he also have done. Now teasing. God is watching every thing.
@supersmart67118 сағат бұрын
Have you ever questioned what is happening there? Like picking up cards
@elfiemat989715 сағат бұрын
BA
@bles098910 сағат бұрын
@@supersmart671 i don't know what is happening there. I don't know them. But what people are telling should think, what is year end meeting? New year is given thanks to God. Offering and tithe God is giving you everything and in Bible it's written to give, if God is keeping you healthy wealthy it's because God is mercy. How many people don't have job, so many people went from this world, if you are a born again person look to God read Bible. Don't look to any pastors and members. Just change to some other church. God punish, read Bible how God punished the people who have done wrong things, lied, etc because holy spirit is there in this world after Jesus comes holy spirit will be taken with the bride of the church. So what is happening don't tell God doesn't know he is watching every thing. Just fear God and do God will.
@bles098910 сағат бұрын
@@supersmart671 it's not a tarot card, it's Bible verse card. We believe God promise all churches have.
@supersmart6716 сағат бұрын
@@bles0989 where do you get this practice from?
@somathomas648818 сағат бұрын
രണ്ട് സൂത്ര കാഴ്ച എടുക്കും 🤣🤣🤣2024 ലെ last 2025 nte തുടക്കം 🤣🤣 കുറഞ്ഞത് ആരും ഇടല്ല് 🤣🤣🤣
Puthuvarshathi pravesikkum Dec 31Stil papam kazhuki kalanjittu
@இந்தியா12311 сағат бұрын
സുനിൽ സാറെ നമസ്കാരം ,ആ ഫോൺ വിളിച്ച കളള കിളവന്റെ നമ്പർ ഒന്ന് പബ്ലീഷ് ചെയ്യണെ, ക്രിസ്തീയ വിശ്വാസികൾ ഏവരും ഒരു പോലെ അനുഷ്ടിക്കുന്ന ഒരു കാര്യമാണ് വർഷാരംഭവും അവസാനവും , പിന്നെ തോറ തുറന്നു വായിക്കണം പഠിക്കണം ആണ്ടിന്റെ ആരംഭം, ഒന്നാം മാസം ഒന്നാം തീയതി ആ ദിനങ്ങളിൽ ഉളള ദൈവീക ഇടപെടൽ തന്റെ ഭക്തന്മാരോട് എപ്രകാരം ആയിരുന്നു എന്ന്, പിന്നെ കളളന്മാർ എല്ലാ വിഭാഗത്തിലും ഉണ്ട് മത്തായി, അതു ശരിയ, പക്ഷേ മുളളിനു നേരെ ഉതയ്ക്കുന്നത് നല്ലതൊ എന്ന് ചിന്തിക്കണം
@johnsonmk447010 сағат бұрын
ഏതു മുള്ള്
@இந்தியா12310 сағат бұрын
@johnsonmk4470 ജോണിച്ചേട്ടൻ പോയി പുസ്തകം വായിച്ചു പഠിക്കാൻ നോക്ക് ക്റീത്യാനി എന്ന് പറഞ്ഞ് നടക്കാതെ
@jacobvarghese50602 сағат бұрын
End times millions comming to Lord Jesus Christ and His Gospel. But this prosperity preaching churches are almost finished. Blessing ministry in all towns Lord has closed by sending COVID. Many prosperity pastors serching for new jobs. Prople trust on this midous opendi. Jacob varghese
@maryvariath968815 сағат бұрын
ഈ നസീകരണ പ്രവർത്തികൾ ഇല്ലാതാക്കാൻ എന്താ വഴി എന്നാണ് ഞാൻ ചിന്തിക്കുന്നത്
@shyjumathew898212 сағат бұрын
എന്റെ അഭിപ്രായത്തിൽ ഇതിനെ ഒരു കടിഞ്ഞാൺ ഇടണം എങ്കിൽ. സംസ്ഥാന ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റ് ഇതിൽ ഇടപെട്ട് ഒരു നിയമം പാസാക്കണം.
@joykuttym88009 сағат бұрын
ഉദ്ദേശശുദ്ധി മനസിലാക്കാതെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? സത്യം പറയുന്നതിൽ തെറ്റില്ല. എന്നാൽ എല്ലാവരേയും പരിഹസിക്കുന്നതിന് തിരിച്ചടി ലഭിക്കും.
@ShajiPaulose-i9m6 сағат бұрын
മൊണ്ണകളെ ദൈവം ധനവനാക്കും നിങ്ങൾ അപ്പ തൊലിയന്മാരായ ഞങ്ങൾക്ക് അദ്ധ്വാനിച്ച് മൊണ്ണകൾ തരണം. എത്ര കേട്ടാലും, അനുഭവിച്ചാലും മൊണ്ണകൾ പഠിക്കുന്നില്ല
@Varghesekk-l4w10 сағат бұрын
Super😂😂
@maryvariath968815 сағат бұрын
ആ ന്തിക്രിസ്തു
@johnvarkey908911 сағат бұрын
2026 - ൽ നീ ഉണ്ടാകുമോ എന്ന് സുനിലോട് ഒരാൾ ചോദിക്കുന്നു. അന്ന് നീ ഉണ്ടാകുമോ എന്ന് ആദ്യം നിന്നോട് ചോദിക്ക് . ദേവാലയം വാണിഭശാല ആക്കിയവരെ യേശു ചാട്ടവാറിനടിച്ചു. അവിടെ പ്രതികരിക്കാൻ ആണുങ്ങൾ ആരുമില്ലാതിരുന്നകൊണ്ടല്ലെ . സുനിലും പ്രതികരിക്കുന്നത്.
@elfiemat989715 сағат бұрын
Sunil sir Congratulations he he he 🤣🤣🤣👌
@osologic7 сағат бұрын
അവനവന്റെ ദൈവത്തെ പ്രീതിപ്പെടുത്താൻ മനുഷ്യൻ പൗരോഹിത്യ /സുവിശേഷ മാഫിയകളുടെ അടിമത്വ ചൂഷണങ്ങളെ വലിച്ചെറിഞ്ഞു ആത്മസത്യത്തിന്റെ പാതയിലേക്ക് തിരിയുമ്പോൾ അവരിലേക്ക് ആത്മസത്യമായി ക്രിസ്തു പ്രവേശിക്കും. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, "അന്വേഷിപ്പിൻ, നിങ്ങൾ സത്യം കണ്ടെത്തും ". അതാണ് ക്രിസ്തു സാക്ഷത്ക്കാരിച്ച ആത്മീയതയുടെ പുതിയ നിയമവും.
@MoliThomas-yu9zf8 сағат бұрын
എന്തിനു അവരെ പറയുന്നു, ആരുടെയെങ്കിലും പോക്കറ്റിൽ നിന്നും ആരെങ്കിലും പണം എടുത്തുകൊണ്ടു പോകുന്നോ. വിവേചിച്ചു പ്രവർത്തിക്കു. വെറുതെ പറഞ്ഞിട്ടെന്ത് കാര്യം
@Ajeena1327 сағат бұрын
ഏതു സമയത്തും ദൈവത്തെ സ്തുതിക്കാം, വാഴ്ത്താം. ഒക്കെ ശെരിയാ സഹോദര, പക്ഷെ ഈ അഭിഷിക്കത്തന്മാർ ഇങ്ങനെ നടത്തുന്നെങ്കിൽ രക്ഷ അറിഞ്ഞിട്ടില്ല്ലാത്തവർ അറിയാൻ വേണ്ടി ആണ്. ദൈവ വചനം കേൾക്കാൻ വേണ്ടിയാണു. എത്രയോ പേർ ഇതിൽ വന്ന് അവരുടെ പ്രശ്നങ്ങൾക്ക് വിടുതലുമായി പോയി യേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്നു. അതിനാ ഇങ്ങനെ യുള്ള പരിപാടികൾ നടത്തുന്നത്. പിന്നെ നിങ്ങൾ പറയുന്നു ജനത്തിന്റെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങാൻ ആണെന്ന്, ഇത് നടത്തണമെങ്കിൽ പൈസ വേണം. വിമർശിച്ചിട്ട് കാര്യം ഇല്ല. എവിടെങ്കിലും ആരെങ്കിലും തട്ടിപ്പ് നടത്തിട്ടിട്ടുണ്ടെന്ന് കരുതി എല്ലാ pastors ഉം അങ്ങാനാണെന്ന് കരുതരുത്.ഭൂമിയുടെ അറ്റത്തോളവും പോയി സുവിശേഷം അറിയിക്കുവാൻ ദൈവം പറഞ്ഞെങ്കിൽ ഇവർ ഇനിയും ഈ പരിപാടികൾ നടത്തും. പുതിയ ഒരു വർഷത്തെ വരവ്‌വെൽക്കുമ്പോൾ ദൈവത്തെ ആരാധിച്ചും സ്തുതിച്ചു o, കൊണ്ട് ആയി കൂടെ. എന്തിനാണ് നമ്മൾ ഇങ്ങനെ വിമർശനത്തോടെ പിന്തുടരുന്നത്. Tinu pastor നെ വിമർശിക്കുമ്പോൾ സഹോദര ഒന്ന് പറഞ്ഞോട്ടെ, അദ്ദേഹം സത്യസന്ധമായി ദൈവ വേല ചെയ്യുന്ന ഒരു അഭിഷിക്തൻ ആണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അറിയാവുന്നവർക് അറിയം. അദ്ദേഹം churchil വരുന്ന ഒരു വിശ്വസിയോട് പോലും പൈസ ചോദിച്ചു കണക്കു പറഞ്ഞ് വാങ്ങിയിട്ടില്ല. ദശംശം അത് ദൈവ കല്പനയാണ്. പുതിയ നിയമത്തിലും ഉണ്ട്. Mathew 23:23ഒക്കെ വായിക്കൂ മനസ്സിലാകും, ആത്മിക അധികാരം ഉള്ള ഒരു അഭിഷിക്തൻ പറയുന്ന വാക്കിന് power ഉണ്ട്. മനഃപൂർവം സഭയിൽ കയറി മറ്റുള്ളവരോട് offering ഒന്നും കൊടുക്കേണ്ട എന്ന് പറഞ്ഞ കുറച്ചു പേരെ ഉദ്ദേശിച്ചാണ് pastor അങ്ങനെ പറഞ്ഞത്. മിക്ക പാസ്റ്റർമാരും പറയാറുണ്ട്. Tinu pastor എപ്പോഴും വിശ്വാസികളെ അനുഗ്രഹിച്ചു തന്നെയാണ് പ്രാര്ത്ഥിക്കാറ്. ഞാൻ അദ്ദേഹത്തിന്റെ സഭയിലെ ഒരു വിശ്വാസിയാണ്. വ്യക്തിപരമായി എന്നെ പാസ്റ്ററിനു അറിയില്ല. യേശു ദൈവമാണെന്ന് പോലും അറിയാതെ ഞാൻ ജീവിച്ച സമയത്ത് എനിക്ക് ഒരു പ്രശ്നം വന്നു. ജീവിക്കുവാൻ പോലും പറ്റാതെ ഞാൻ കരഞ്ഞു കൊണ്ട് ജീവിച്ച എന്റെ നാളുകൾ. അന്ന് മതത്തിന്റെതായ എല്ലാ പ്രാർത്ഥനകളും എനിക്ക് ഉണ്ട് എന്നിട്ടും എനിക്ക് പരിഹാരം ഇല്ല. അങ്ങനെ ഒരു ദിവസം അന്ന് വേണ്ടുന്ന ഒരു വിടുതൽ, എന്നെ ആരോ കൊണ്ടുപോകുന്നതുപോലെ വീടിന്റ അടുത്തുള്ള ഒരു പെന്തത്തെക്കോസ്തു family യുടെ വീട്ടിൽ ഞാൻ ചെന്നു അവർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അന്ന് ആ വിഷയത്തിന് എനിക്ക് പരിഹാരം ആയി. ഇങ്ങനെ പ്രാർത്ഥിക്കുവാൻ ഞാൻ ചെല്ലുന്നതിനു മുൻപ് ഞാൻ കരഞ്ഞുകൊണ്ട് ഇരിക്കുന്ന സമയങ്ങളിൽ എനിക്ക് ചുറ്റും ആരോ നിൽക്കുന്നത് പോലെ തോന്നുകയും മണം അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് അറിയില്ലാരുന്നു യേശു തരുന്ന സമാധാനം ആണെന്ന്. ഈ പ്രാർത്ഥനയിൽ ഞാൻ അറിഞ്ഞു അന്നുണ്ടായിരുന്ന അതെ ഫീലിംഗ്. അതിനു ശേഷം ഞാൻ ഒരു വിശ്വാസിയായി ബൈബിൾ വചനം അനുസരിച് സ്നാനം ഏറ്റു ജീവിക്കുന്നു. ഞങ്ങള്ക്ക് ഒരു സഭ വേണം എന്ന് പറഞ്ഞ് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഞങ്ങളെ ദൈവം എത്തിച്ചത് Tinu pastor ന്റെ churchil ആണ്. Pastor ശുഷ്‌റൂഷിക്കുമ്പോൾ എനിക്ക് അന്ന് അനുഭവപ്പെട്ട അതെ ദൈവസാനിധ്യം ഞാൻ അറിഞ്ഞു സഹോദര എനിക്ക് ഉറപ്പാണ് അദ്ദേഹത്തെ നിയന്ദ്രിക്കുന്നത് holy spirit ആണെന്ന്. അദ്ദേഹം എത്ര പാവപ്പെട്ടവർക്ക് പൈസ കൊടുത്ത് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ churchil ജനം കൂടി കൂടി വരികയാണ്. 10000പേർക് ഇരുന്നു ആരാധിക്കുവാൻ ഒരു church പണിയുമ്പോൾ സർക്കാർ നിയമം അനുസരിച് 200bathroom വേണം. ഒരു bathroom പണിയുവാൻ എത്ര ചിലവ് വരും. 8കോടി മുടക്കി അദ്ദേഹം ഒരു ആലയം പണിഞ്ഞോട്ടെ. ജനത്തിന്റെ വിടുതലിനു വേണ്ടിയാ. സഭ നടത്തുവാൻ ക്യാഷ് ആവശ്യം ഉണ്ട്. എല്ലാ മത സ്ഥാപനങ്ങളിലും പൈസ ജനം കൊടുക്കുന്നുണ്ട്. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏.
@rinuthomas67546 сағат бұрын
athyunnathan kaipaniyaya alayathil vasikunnilla😂
@Ajeena1324 сағат бұрын
@rinuthomas6754 ആണോ. ആ വചനം കൊണ്ട് അങ്ങനെ അല്ല ഉദ്ദേശിക്കുന്നത്. പഴയ നിയമത്തിൽ ശലോമോൻ പണിത ആലയം എങ്ങനെ ഉള്ളതായിരുന്നു, അത് ദൈവം അല്ലെ വെളിപ്പെടിത്തിയത്, കൈപ്പണിയായ ആലയം എന്ന് ദൈവം പറഞ്ഞത് വിഗ്രഹം കൊത്തി വെച്ച് ഉണ്ടാക്കുന്ന ആലയം, യേശുവിനെ ഒരു മരത്തടിയിലോ, കല്ലിലോ കൊത്തി വെച്ച്, ആലയം പണിഞ്ഞു ഇരുന്ന് ആരാധിക്കുന്ന സ്ഥലം, അത് പാടില്ല, ഇനി ശലോമോൻ പണിഞ്ഞ ആലായത്തെ കുറിച് പറഞ്ഞത് പഴയ നിയമം ആണെന്നും പറഞ്ഞ് ആളുകൾ വരും. യഹോവയായ ദൈവത്തിന്റെ ആത്മവിനാൽ ജനിച്ച ഒരു ദൈവപുഹ്രനായ യേശു എന്ന ദൈവം ആ വെളിപ്പാട് കിട്ടിയവർക് അറിയാം രണ്ടും ഒന്നാണെന്നു, ഈ ജനം വന്നു നിറയുമ്പോൾ എവിടെ ഇരുത്തും, നിങ്ങൾ ഒന്ന് പറഞ്ഞെ. നിങ്ങൾക് അറിയാമോ ഈ ദൈവദാസൻ എത്ര രൂപ സുവിശേഷ വേലക് ഇറക്കുന്നെന്ന്. കണ്ണ് കൊണ്ട് പോലും കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ചുമ്മ വിളിച്ചു കൂവി ആ മനുഷ്യനെ പറയുമ്പോൾ ഓർക്കണം നമ്മൾ പറയുന്നത് ശെരിയോ എന്ന്. അദ്ദേഹം നോർത്ത് ഇന്ത്യൻ ഭാഗങ്ങളിൽ സഭകൾ ഇട്ടിട്ട് പട്ടിണിപാവങ്ങൾക് വിദ്യാഭ്യാസം, ഭക്ഷണം, എല്ലാം ചെയ്യുന്നുണ്ട്. ഇവിടുന്ന് പുസ്തകങ്ങൾ, ബാഗുകൾ എല്ലാം അവിടെ എത്തിച്ചു കൊടുക്കുന്നുണ്ട്. ആ കുഞ്ഞുങ്ങൾ പാസ്റ്റർ അവിടെ ചെല്ലുമ്പോൾ ഓടി അവിടെ അരികിൽ എത്തും. ആര് വിമർശിച്ചാലും അദ്ദേഹത്തെ ദൈവം കണ്ടിട്ടുണ്ടെങ്കിൽ ഇനിയും ഉയർത്തും. അദ്ദേഹം നല്ലൊരു കുടുംബത്തിൽ ജനിച്ചതാ, പണത്തിനു ഒട്ടും കുറവില്ലാരുന്നു. 16-ആം വയസ്സിൽ ദൈവത്തെ അറിഞ്ഞു അന്നുമുതൽ ദൈവരാജ്യത്തിന് വേണ്ടി ഓടുകയാ. പൗലോസ് പറഞ്ഞത് എത്ര ശെരിയാ. അവർ സുവിശേഷ വേലക് ഇറങ്ങിയപ്പോ അപമാനം വരെ സഹിച്ചു എന്ന്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏.
@sabukp56529 сағат бұрын
നിന്റെ ദൈവത്തെ എതിരേൽ പാൻ ഒരുങ്ങി കൊൾക എന്നത് . ദൈവത്തിന്റെ ശിക്ഷ സ്വീകരിപ്പാൻ തയ്യാറായിരുന്നു കൊള്ളു, എന്നാണ് അർത്ഥം
@rinuthomas67546 сағат бұрын
pan india showyude kariyamano 🙄
@johnsonsamuel340616 сағат бұрын
മിക്ക സഭകളിയെയും അന്നത്തെ സ്തോത്രകഴ്ച ചാരിറ്റിക്കു കൊടുക്കുന്നു
You know everything ,why can't you be a preacher??
@vakkachanpeter320211 сағат бұрын
Vebhichaarathinum vachanam
@jacobc541219 сағат бұрын
ഉണ്ട കുഞ്ഞു മോൻ അല്ല . പതാക അവറാൻ എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു
@starnstripes77718 сағат бұрын
രണ്ടും ഒന്ന് തന്നെ! കുമ്പിടിയാ... കുമ്പിടി 😂
@scariyapappachan428011 сағат бұрын
Yes it is devilish
@baburajan184418 сағат бұрын
There was a voice recording of Unda Kunjumon recorded by a person n posted in the social media . Unda is using filthy n vulgar language against the person talking to him over the phone n exposed him. Even street criminals won't use such filth. 3- 4 yrs back.
@mariammathomas683312 сағат бұрын
സുനിൽ നീ കളിയാക്കുന്ന തിന് അനുസരിച്ചു ദൈവം ഇവരെ എല്ലാം ഉയർത്തും, നീ സങ്കീർത്തനം 27വായിക്കു
ഈ പറയുന്ന വിവരക്കേടുകൾ ആഹാരം കൊണ്ടല്ലേ ജീവിക്കുന്നത് ആൾക്കൂട്ടം ഒക്കെ ആകുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യട്ടെന്നേ നിങ്ങൾക്ക് എന്താണ് പിന്നെ ന്യൂ ഇയറിന് കിട്ടുന്ന പണം കൊണ്ടല്ലേ മനുഷ്യൻ ജീവിക്കുന്ന ഈ പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണ് അസൂയ കൊണ്ടും ഈ സമൂഹത്തോടുള്ള വിരോധം കൊണ്ടും പറയുന്നതാണ് ശബരിമലയെ കുറിച്ച് ഇങ്ങനെ പറയുമോ ധൈര്യമുണ്ടോ മണർകാടിനെ കുറിച്ച് പറയുമോ പരുമലയെ കുറിച്ച് പറയുമോ രാത്രി 12 മണിക്ക് റോഡിലിറങ്ങി പടക്കം പൊട്ടിക്കുന്ന മനുഷ്യരല്ലേ ഇവിടെയൊക്കെ പുരുഷന്മാർ വരുന്നത് ഈ പൊട്ടന്മാർ കാണുന്നില്ലേ
@c.mjoshua95215 сағат бұрын
Not പിച്ച chatti, your pocket
@blessed82727 сағат бұрын
Dec 31 രാത്രിയില്‍ christian പള്ളിയില്‍ പോകുന്ന ആള്‍ക്കൂട്ടം ഇങ്ങനെ ആണോ? 😂😂 ഒരു ദേഹം ആയിട്ടാണ് വരുന്നത്?.
@vimalemmanuel451411 сағат бұрын
താങ്കൾ പറയുന്ന വാക്ക് 100% ശരിയാണ് 'പൈശാചിക ദാസന്മാർ പൈശാചിക കൂട്ടായ്മ😂😂😂😂
@mathewsvarghese78087 сағат бұрын
Lol...real story..kashtam
@sruthymol-r8c17 сағат бұрын
സാർ വേറെ പുതിയ വാർത്ത കണ്ടുപിടിക് എന്നും ഇത് തന്നെ പറഞ്ഞു ബോർ ആകുന്ന എന്തിനാ
Picking up cards I find it so superstitious. Is there a Biblical basis?
@jibuzachariah51917 сағат бұрын
Sir ranni I'll und egane olla pastor's.nigal poyi nokkiko ee 2018 to stil date 18 -12 2024 evarude chuchil ninn kalliyam kazhiche divorce ayi nikkunna list. Onn edukk noke appol Thane orappikkam.
@jerelinemodayil524019 сағат бұрын
stop your nonsense criticism, are you guys are jealous?
നീ ഇപ്പോൾ നല്ലവണ്ണം കൊയ്യുംല്ലലോ സാമ്പത്തിക മായി വലിയ ലെവൽ ആയി. ഈ സ്ത്രീ കൊറച്ചു നടന്നതാ ഇപ്പോൾ ആരു ശ്രദ്ധിക്കുനില്ല
@binucherian50219 сағат бұрын
മൊണ്ണകൾ ഇതിലെ ഇതിലെ.....😂
@sabuanchal19 сағат бұрын
😮😅😅
@maryvariath968815 сағат бұрын
ഈ സാത്താന്റെ സന്തതികൾ ഇവറ്റകളെ എങ്ങനെ ഇല്ലാതാക്കാൻ പറ്റും
@rajukottayam901019 сағат бұрын
Janangale pattikkan undakunnu monum thanikkum
@AbrahamMathew-r3m18 сағат бұрын
Normally there is no offertory at mid night services for New Year. For the past 30-35 years I have attended new year or watch night services and there were never any collection of offertory. I am talking about watch night services in Gulf. I am not aware of practices in Kerala.
@ServeTheRighteousGod18 сағат бұрын
Watch Night Service is mainly meant to enter into the New Year by worshipping God. Those who don’t want to go to church, please feel free to sit at home and pray. Additionally, all what that caller spoke is true. All what he said is happening in the church. But also realize there are few real God-loving believers who wants to acknowledge God truly from their heart. Tangu, Tinu, Tharu, Shaji, Sajith, Tijo and other Mimicry Pastors who feels that I am lucky as my name is not mentioned here, ‘STOP Deceiving believers for money.’ Please think ‘How Jesus is feeling when you are deceiving people by taking His name and utilizing to rob money from others. These preachers are competing with each others and showing gimmicks at attract people to the church. Stop throwing money to anyone just to see their teeth. Money won’t grow in trees.
@kajose472212 сағат бұрын
As long as people are behind these stupids nothing can happen.They are fooling the poor people.
@robinsfrancis18 сағат бұрын
Fraud dasan
@monachanlissy22309 сағат бұрын
സുനിൽ Bro ഇത് വളരെ ഓവറാകുന്നു ഇതുകേട്ട കേട്ട അനേകർ ക്രിസ്തുവിനെ വിട്ട പോകുന്നു. ക്രിസത് തു മാനവ ജാതിയ്ക്ക് വേണ്ടി രക്തo ചിന്തിയത് വെറുതെ അല്ല. മനുഷJന്റെ പ്രവൃ ത്തികൾക്ക് അനുസത്രതമായി ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് കോടി കണക്കിനാളുകൾ രക്തസാക്ഷികളായി കർത്താവിന് വേണ്ടി ചിലരെ തൊലി ഉരിച്ച...... ഇതല്ലാ കർത്താവിന് വേണ്ടി സഹിച്ചതാണ്. യാഥാർതJങ്ങൾ തിരിച്ചറിയാതെ ദൈവത്തേ ഭയം ഇല്ലാതെ ചാനൽ ചർച്ചകൾ നടത്തി ദൈവനാമം മഹത്വപ്പെടെണ്ടതിന് പകരം ദൈവനാമം ദുഷിക്കപ്പ് ടുന്നു. വർഷങ്ങളായി ഈ ചാനൽ ഞാൻ കാണും പക്ഷേ ഇത് ഓവറാകുന്നു ഒറ്റപ്പെട്ട സംഭവങ്ങൾ കർത്താവിന്റെ വര വരവ് വരെ കാണും കർത്താവിന്റെ വരവിങ്കൽ ഭുമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നാണ് Bible പറയുന്നത്.ഭക്തിയോടെ ജീവിക്കുന്ന ലക്ഷകണ്ക്കിന് ദൈവമക്കള o ദൈവദാസൻ മാരും ഉണ്ട ഈ ചർച്ചകൾ മുഖാന്തരം നേരെ ജീവിക്കുന്നവർക്കും പുറത്തോട്ട് ഇറങ്ങാൻ പറ്റുന്നില്ല. ഇത്രയ്ക്ക് ആത്മ ഭാരo എ ങ്കിൽ വJക്തി പരമായി ഉപദേശിക്കുക
@albinraju18 сағат бұрын
കൂടെ നാരായണി പശുവും ഉണ്ടല്ലോ 😄
@AnandakumarMK10 сағат бұрын
ഞാൻ നായർ സമുദായത്തിൽ നിന്നും വിശ്വാസം സ്വീകരിച്ചയാൾ ആണ്. ഈ ചാനൽ കണ്ട് എൻ്റെ വിശ്വാസം തീരെ ഇല്ലാതായി. തിരികെ NSS ൽ ചേർന്നു.
@@salyjoseph5377 ഇതു fake ആണ് bro. സങ്കിയുടെ രോദനമായി കണ്ടാൽ മതി. ഏതേലും ടിനുവോ, അവരെ ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഈ സുനിലുമൊക്കെ ആണോ ദൈവം.. ഇവൻ ചുമ്മാ തള്ളുന്നു.. വിശ്വാസം സ്വീകരിച്ചയാൾ പോലും. അതുതന്നെ തട്ടിപ്പല്ലേ.. 😂😂😂😂😂😂
@britto2609 сағат бұрын
@@AnandakumarMK 😄😄😄😄
@britto2609 сағат бұрын
@@AnandakumarMK fake.. വിശ്വാസം സ്വീകരിച്ച നായർ പോലും. എടോ ചങ്ങായി നായർക്കു എന്താ കൊമ്പുണ്ടോ ഈ ജാതി പറഞ്ഞു പൊങ്ങാൻ.. കഷ്ടം... ദൈവത്തിനു എന്ത് നായർ,.. ടിനുവോ, അതുപോലെ വേറെ ആരെങ്കിലും ആണോ ഒരുത്തരുടെ വിശ്വാസം പോകാൻ കാരണം... Sunil ബ്ലാക്‌മെയ്ൽ ചെയ്തു cash ഉണ്ടാക്കി ജീവിക്കുന്നു.. ദുർമാർഗത്തിൽകൂടി സമ്പാദിക്കുന്ന പണം, പ്രശസ്തിയൊക്കെ നാശത്തിലേക്കു. അതിലും വലിയ പാപം മനുഷ്യരുടെ വിധിക്കൽ.. പ്രാർത്ഥിക്കുക ഹൃദയപൂർവം.. താങ്കൾ വിശ്വാസം സ്വീകരിച്ചത് യേശുവിൽ ആയിരുന്നോ, അതോ ഏതേലും കിട്ടും എന്ന് കരുതിയാരുന്നോ...
@Kinnaram202919 сағат бұрын
😂😂👌
@oommenabraham370712 сағат бұрын
ഈ ചാനൽ ആണ് ഇപ്പോൾ വിശ്വസിവാസികൾ എല്ലാം കാണുന്നത്
@AlenThomas-xd8kq19 сағат бұрын
Eee kochu keralathillll😂
@royverghese70149 сағат бұрын
Ayyo,monnakal ellam oori kodukkumallo,ayyo,ayyo ,aim last Koythu"Janume be careful,Ninghalude Last pennyum Evanmar konttu pokum.Pinne ayyo,potho,konttupoye entte Ellam evanmar mottiche,Monghi kolum,.
@anishb921619 сағат бұрын
They tell only good and convert when the whole bible is full of sadism
@sujaakhi816918 сағат бұрын
മോനെ സുനിലേ അടുത്ത 2026 ഇൽ നീ ഇങ്ങനെ പറയാൻ ഉണ്ടാകുമോ എന്നൊരു സംശയം... നീ ബൈബിൾ നെയും.. വചനത്തെയും വെച്ചാണ് കളിക്കുന്നത്..
@Middle-East-Conflict18 сағат бұрын
😂😂😂
@JosephKO-f3q17 сағат бұрын
എന്നാ നീ സത്യം വിളിച്ചു പറയി ഞങ്ങൾ കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം😂😢😂😅
@avirachacko818116 сағат бұрын
2026 il ne undakumo???
@ചേറുംചേറാടിയും16 сағат бұрын
സുനിലിന് സുജ എന്ന സാത്താൻ സേവക്കാരിയുടെ ഭീഷണി. സുനിൽ മാത്യുവിനെ പരമകാരുണ്യവാനായ ദൈവം സംരക്ഷിക്കുമെടീ... സാത്താൻ സന്തതീ...
കൊട്ടാരക്കര സ്വദേശിയായ ഞാൻ മറ്റ് ജില്ലക്കാരായവരെ പരിചയപ്പെടുമ്പോൾ അവർ എന്നൊട് പറയുന്നത്.... "കൊട്ടാരക്കര ശ്രീധരൻ നായരുടെ നാട്ടുകാരൻ ആണല്ലേ? " " ബാലകൃഷ്ണപിള്ള സാറിന്റെ നാട്ടുകാരൻ ആണല്ലേ? " എന്നൊക്കെ ആയിരുന്നു; അപ്പോഴൊക്കെ അഭിമാനപൂർവ്വം" അതേ " എന്ന് മറുപടി പറയും. ഇനിയിപ്പോൾ ഈ കൊള്ളക്കാരൻ ടിനു സാത്താന്റെ നാട്ടുകാരൻ എന്ന നിലയിൽ കൂടി അറിയപ്പെടാനാണ് വിധി 🥺.
@andriyamoni159518 сағат бұрын
ബാലകൃഷ്ണപിള്ള ജയിൽ ശിക്ഷ അനുഭവിച്ചത് അറിഞ്ഞില്ല ചേട്ടാ
@britto26018 сағат бұрын
നീ കുറേ ആയല്ലോ ഈ ഡയലോഗ് അടിച്ചു comments ഇടുന്നു. പുതിയത് വല്ലതും ഇടടെ.. 😂😂😂😂😂
@JosephKO-f3q17 сағат бұрын
എന്നും ഒരു കമന്റ് എഴുതാതെ വേറെന്തെങ്കിലും എഴുതടാ നീയും സൂത്രം സൂത്രം പറഞ്ഞവന്റെ ആളാണ് 😂😅😂😅