Priest | സെമിനാരിയിൽ പോയിട്ടും വഴി തെറ്റാത്ത വൈദികൻ

  Рет қаралды 27,430

i2i News

i2i News

Күн бұрын

Пікірлер: 135
@RajanDaniel-r7w
@RajanDaniel-r7w 12 күн бұрын
100%കറക്റ്റ്, അഭിനന്ദനങ്ങൾ
@Lailu-s4z
@Lailu-s4z 12 күн бұрын
നല്ലൊരു വീഡിയോ കണ്ടതിൽ സന്തോഷം 👍❤
@Divine-Vision-DVBT
@Divine-Vision-DVBT 12 күн бұрын
ഇതേ മനോഭാവമുള്ള കുറച്ച് പുരോഹിതന്മാരും പാസ്റ്റർമാരും കൂടി ഈ ആത്മീയ രംഗത്ത് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.
@user-xb5pq
@user-xb5pq 12 күн бұрын
എല്ലാവർക്കും സമ്പന്നരെ മതി. പാവപ്പെട്ടവനെ പട്ടിക്കും വേണ്ട.
@saju9172
@saju9172 12 күн бұрын
ഇങ്ങനെ ഒള്ളവരും ഒണ്ട് അവരെ യൂട്യൂബിലും ചാനലുകളിലും ഒന്നും കാണില്ല അതാണ് സത്യം
@lillybaboo6956
@lillybaboo6956 12 күн бұрын
നല്ല പ്രസംഗം. ദൈവം അച്ഛനെ നിലനിർത്തട്ടെ
@salimmathomas7727
@salimmathomas7727 12 күн бұрын
ഇതാണ് വൈദികൻ🙏
@princejoseph7952
@princejoseph7952 12 күн бұрын
Fr. George Thalikasthanam. This speech was 4 years back in an RC church somewhere in Malabar. Now he is banned from speaking at public gatherings. It is worth listening his speech. Adding the link if anyone interested.
@bennysebastian7348
@bennysebastian7348 11 күн бұрын
ഈ... മോൻ രാജ്ക്കോട്ട് രൂപതയിലെ CMI അച്ഛനാണ് ശരിക്കും ഇവന്റെ പേര് ഷിബു മാത്യു തളികസ്ഥാനം ഇവന് പഴയ ഒരു ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു ഷിബു മാത്യു തളികസ്ഥാനം എന്ന പേരില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഏതോ പാവം മദാമ്മമാരുടെ കൊറെ ഫോട്ടോകൾ ഉണ്ടായിരുന്നു അത് നാല് വർഷം മുമ്പ് പരസ്യമാക്കിയപ്പോൾ അക്കൗണ്ട് പൂട്ടി മുങ്ങി..... മോൻ. ആന്റണി തളികസ്ഥാനം 😊😂😂😂
@adonemusic1
@adonemusic1 9 күн бұрын
@@bennysebastian7348നിനക്ക് എന്തിന്റെ കഴപ്പാട മൈരേ ...
@lissymathew1622
@lissymathew1622 5 күн бұрын
Father, പറഞ്ഞത്എത്രയോ സത്യം. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@ShajiShaji-l8z
@ShajiShaji-l8z 12 күн бұрын
ഈ വൈദിക ന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം
@TheAjivarghese
@TheAjivarghese 12 күн бұрын
Indeed a heart touching sermon. Very meaningful, inspiring and soothing. Proud of you🌹💪 acha. 🙏🙏🙏❤❤❤🌹🌹🌹
@TheAjivarghese
@TheAjivarghese 12 күн бұрын
My favorite priest. A genuine holy priest. Thanks for highlighting this priest🎉❤❤❤🎉😊
@RossammaBabu-ns2zr
@RossammaBabu-ns2zr 12 күн бұрын
Ho kurenalay oru nalla speach kettittu, സൂപ്പർ താങ്ക്സ്❤❤
@sureshmoris7362
@sureshmoris7362 5 күн бұрын
ഈ അച്ഛൻ്റെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അന്നെ ബോധിച്ചതാ. 100% ഫാക്ട്
@BabuQueenmary
@BabuQueenmary 8 күн бұрын
👍
@sijovarghese7362
@sijovarghese7362 12 күн бұрын
Correct ❤❤
@shebaabraham687
@shebaabraham687 12 күн бұрын
മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പോലെയാണ് ചില വൈദികർ.കൈക്കൂലി കൊടുക്കുന്നവരെ മാത്രം നല്ലതായി നോക്കും നല്ല ചികിത്സയും നൽകും അല്ലാത്തവരുടെ കാര്യം കട്ടപ്പൊക 😊
@WisdomwWave
@WisdomwWave 12 күн бұрын
ഡോക്ടർമാർക്ക്‌ കൈക്കൂലി കൊടുത്താൽ കുറഞ്ഞ പക്ഷം രണ്ടു ഗുളികയെങ്കിലും കിട്ടും. വൈദികന്മാർ എന്നാ മൈര് തരാനാ
@treeoflife-preaching1357
@treeoflife-preaching1357 12 күн бұрын
Praise the Lord
@lysaanthony8791
@lysaanthony8791 12 күн бұрын
Sathyam vilichu parayunna ore oru vydikan👌👌👍🏻👍🏻🙏🏻🙏🏻
@rejigeorge4406
@rejigeorge4406 12 күн бұрын
ഈ പുരോഹിതൻ ഈ ലോകത്തിൽ ഒന്നും പ്രീതിഷിക്കുന്നില്ല 👍🏻❤
@VJVlogs88
@VJVlogs88 12 күн бұрын
👌🙏
@kochumolkurian5696
@kochumolkurian5696 12 күн бұрын
Good message
@premasharma4838
@premasharma4838 11 күн бұрын
Beautiful video God bless this father
@raphaelputhirickal4270
@raphaelputhirickal4270 12 күн бұрын
ഈ അചനെ മിണ്ടിക്കരുത്. ജനം കൃസ്തുവിനെ അറിയും😂😂
@vinayanjoseph2442
@vinayanjoseph2442 12 күн бұрын
😂😂😂
@thomasabraham6496
@thomasabraham6496 12 күн бұрын
U r right
@AnceFrancis
@AnceFrancis 12 күн бұрын
ജോജോ അച്ഛൻ, (അന്തോണി തളികസ്ഥാനം )❤
@wilsonidiculla3374
@wilsonidiculla3374 12 күн бұрын
👌👌👌
@JollyToni
@JollyToni 12 күн бұрын
👍👌
@LiniSam-w9p
@LiniSam-w9p 12 күн бұрын
Good 👍
@TempOne-qo8ci
@TempOne-qo8ci 7 күн бұрын
ഇദ്ദേഹത്തെ കൂടെയുള്ളവൻ കൊല്ലാതിരുന്നാ മതിയായിരുന്നു ഈ വീഡിയോ വളരെ മുൻപുള്ളതാ
@MohamedZainudeen-zh2lk
@MohamedZainudeen-zh2lk 12 күн бұрын
ഒരു കുടുംബത്തിന്, അല്ലെങ്കിൽ ഒരാൾക്ക്‌ ദൈവാനുഗ്രഹം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് മനുഷ്യർ തന്നെയാണ്.
@storytellerjibin
@storytellerjibin 12 күн бұрын
അന്തോണി കത്തനാർ ഈ പറഞ്ഞതിന് എന്തൊക്കെ അനുഭവിച്ചു എന്ന് എനിക്ക് അറിയാം എനിക്ക് അറിയാവുന്ന പട്ടക്കാരാൻ ആണ്.
@mindmatter1986
@mindmatter1986 5 күн бұрын
Yes....a apriestine 😊odhukki
@BabuP.j
@BabuP.j 12 күн бұрын
Good very good
@CoRajuRaju
@CoRajuRaju 12 күн бұрын
🎉🎉🎉
@binuittan2541
@binuittan2541 8 күн бұрын
സത്യം.
@georgebabubabu1159
@georgebabubabu1159 12 күн бұрын
സുഹൃത്തേ
@neenavlog41
@neenavlog41 12 күн бұрын
🙏🎊🎉
@SabuThomas-on1pt
@SabuThomas-on1pt 12 күн бұрын
👍🙏
@sabutharakan2186
@sabutharakan2186 11 күн бұрын
സുനിൽ അന്വേഷിച്ചു, കണ്ടെത്തി. എന്തായാലു൦ സുനിലിന്റെ സംതൃപ്തിയിൽ സന്തോഷ൦.🎉
@johnyisaac4001
@johnyisaac4001 12 күн бұрын
He is a good Priest
@shebaabraham687
@shebaabraham687 12 күн бұрын
അപ്പോൾ ഇങ്ങനത്തെ അച്ഛന്മാരും ഉണ്ട് നല്ല ഓപ്പൺ മൈൻഡ ഡ് അച്ഛനാണ് 😊
@lijothomas6271
@lijothomas6271 12 күн бұрын
​@@shebaabraham687ഇത് പോലെ ഉള്ളവർ ഇല്ലാത്തത് ആണ് ഇന്നത്തെ സഭയുടെ ശാപം
@sunilmathew7016
@sunilmathew7016 12 күн бұрын
💯👍
@babumathew8208
@babumathew8208 12 күн бұрын
God bless you Acha 🙏🙏🙏
@royjain4991
@royjain4991 12 күн бұрын
🙏
@A2Z-h8y
@A2Z-h8y 9 күн бұрын
സെമിനാരിയിൽ പോകുന്നത് വഴി തെറ്റാ നാണോ? തൻ്റെ പദപ്രയോഗങ്ങൾ സംസ്കാരമുള്ള സമൂഹത്തിന് ഭൂക്ഷണമല്ല. വൃക്ഷത്തെ അതിൻ്റെ ഫലത്തിൽ നിന്നാണ് തിരിച്ചറിയുക!
@bibinpi1068
@bibinpi1068 12 күн бұрын
Super
@aneeshkm5606
@aneeshkm5606 12 күн бұрын
അച്ഛൻ ആണ് അച്ചോ അച്ഛൻ 🙏🙏
@princejoseph7952
@princejoseph7952 12 күн бұрын
Fr Jojo Thalikasthanam cmi
@Coworkersofthetruth
@Coworkersofthetruth 11 күн бұрын
Truth ✝️
@thomaskureekal6037
@thomaskureekal6037 12 күн бұрын
Fr thalikasthaanam.
@Prakasham-n7d
@Prakasham-n7d 12 күн бұрын
ആഹാ !! ബെസ്റ്റ്
@mariyamary975
@mariyamary975 11 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnsonkt8155
@johnsonkt8155 12 күн бұрын
Jojo thalikasthanam.
@josethomas365
@josethomas365 12 күн бұрын
You are absolutely right
@JoseThom-jf9qs
@JoseThom-jf9qs 12 күн бұрын
ഇതാണ് സുനിലേ ഹെഡ്ഢിങ്ങ്🎉🎉🎉
@jasminejustin8654
@jasminejustin8654 11 күн бұрын
👍👍👍👍
@amma6932
@amma6932 12 күн бұрын
വളരെ കറക്ട ആയി അച്ഛൻ പറഞ്ഞു
@varghesenv2787
@varghesenv2787 12 күн бұрын
വിശുദ്ധ കുർബാനയേക്കാൾ വലുത് തിരുസഭയിൽ ഒന്നും ഇല്ല. കുദാസകളിൽ വിശ്വാസമില്ലാത്തവർ അടയാളങ്ങളും, അത്ഭുതം തേടി ധ്യാന കേന്ദ്രങ്ങളിൽ പോകും.
@storytellerjibin
@storytellerjibin 12 күн бұрын
തളികസ്ഥാനം അന്തോണി കത്തനാർ സിറോ മലബാർ സഭ.
@sunnythottakara3506
@sunnythottakara3506 5 күн бұрын
ഇത് പഴയ കഥ. ഇപ്പോൾ മാറി...
@Leyanns
@Leyanns 12 күн бұрын
Oru കാര്യം പറയട്ടെ സർ കാശുള്ളവരോടു് പള്ളിക്കാർക്ക് ഭയങ്കര സ്നേഹവും ആദരവുമാണ് പാവങ്ങളോട് പുച്ഛമാണ് കാരണം പാവങ്ങൾക്ക് പള്ളിക്ക് സംഭാവന കൊടുക്കാൻ അവരുടെ കയ്യിൽ ഒന്നുമില്ലല്ലോ അതുപോലെ സ്തോത്ര പൈസ 10 രൂപയെങ്ങാനും ഇട്ടത് കണ്ടാൽ ഇഷ്ടപ്പെടുകയില്ല കുറഞ്ഞത് 100 ന് മുകളിലെങ്കിലും ഇടണം കാശുള്ളവർ 1000 2000 തുടങ്ങി മുകളില് ഇടുമ്പോൾ പാവങ്ങൾ എന്തു കൊടുക്കാനാണ്
@jo1234-r5m
@jo1234-r5m 12 күн бұрын
Great job of bringing up good and bad things about Malayali Christians
@Jose-np2bt
@Jose-np2bt 11 күн бұрын
മതത്തിൻ്റെ അടിമകൾക്ക് അച്ചൻ പ്രശ്നമാന്ന്🤔🥰😁
@JoseGregory-w5l
@JoseGregory-w5l 12 күн бұрын
അദ്ദേഹം രൂപത വൈദികനല്ല. സി. എം. ഐ. സന്യാസ സഭയിലുള്ള ഒരു വൈദികനാണു.
@lijothomas6271
@lijothomas6271 12 күн бұрын
പറഞ്ഞത് സത്യം തന്നെ അല്ലെ
@inshot315
@inshot315 12 күн бұрын
ഒരു കാര്യം മനസ്സിലാക്കൂ അധിക ധനം ഉണ്ടാക്കുന്നവൻ സാത്താൻ്റെ സന്തതി ആണ് അവൻ്റെ ജീവതത്തിൽ അത് നഷ്ട പെടുനില്ലെങ്കിൽ തീർച്ചയായും നി നരകത്തിൽ ഉറപ്പായും സ്ഥലം ഉറപ്പിച്ചിരിക്കുന്നു😂😂😂
@KKh-i8l
@KKh-i8l 12 күн бұрын
പുരോഹിതനാണെങ്കിലും അങ്ങനാണ്
@inshot315
@inshot315 12 күн бұрын
@KKh-i8l കാക്ക കറുപ്പ് ആണെന്ന് നേരത്തെ അറിയാം😂😂😂😂
@SantoshCyril
@SantoshCyril 10 күн бұрын
സെമിനാരിയിൽ പോകാതെ എങ്ങനെ അച്ഛൻ ആകും
@catholicorthodoxfaith2689
@catholicorthodoxfaith2689 12 күн бұрын
He from Changanseery archdiocese , but in CMI. He was silenced after his speeches. He is a good priest from Kuttanad
@fg4513
@fg4513 12 күн бұрын
Kuttanad where? Cmi?
@catholicorthodoxfaith2689
@catholicorthodoxfaith2689 12 күн бұрын
@@fg4513 Vezhapra. He is not a diocese priest but CMI priest.
@fg4513
@fg4513 12 күн бұрын
@catholicorthodoxfaith2689 cmi ye ntha
@catholicorthodoxfaith2689
@catholicorthodoxfaith2689 12 күн бұрын
@@fg4513 en.wikipedia.org/wiki/Carmelites_of_Mary_Immaculate
@Melvin_Thoma
@Melvin_Thoma 12 күн бұрын
​@@fg4513 he's in Gujarat now. Missionary priest, part of CMI.
@josephvarghese6728
@josephvarghese6728 12 күн бұрын
😂😂😂😂😂
@vinayanjoseph2442
@vinayanjoseph2442 12 күн бұрын
😂😂😂😂 സെമിനാരിയിൽ പഠിക്കുമ്പഴേ ഇവരൊക്കെ കുട്ടി ദൈവങ്ങൾ ആകും! പിന്നെ മറ്റുള്ളവരെ വെറും മനുഷ്യരായി കാണും! 😅 എന്തൊരു ഹുങ്കും ജാഡയും ആണെന്നോ? 80 വയസ്സുള്ള അപ്പച്ചെയും എടോ എന്നെ വിളിക്കു!! ദൈവത്തിന്റെ പ്രതിനിധികൾ എന്നാണ് സ്വയം വിശ്വസിക്കുന്നത്‌. മാമോദീസ മുക്കാനും, കല്യാണം കഴിപ്പിക്കാനും അടക്കാനും ആരെങ്കിലും വേണ്ടേ? അതിനേ കൊള്ളു ഇവരെ! അതുകൊണ്ടു മിണ്ടാതിരിക്കുന്നു!!😢
@varghesets7434
@varghesets7434 12 күн бұрын
Fr jojo thalikastanam
@joseantony9352
@joseantony9352 12 күн бұрын
Fr. സൊ n സൊ തളികസ്ഥാനത്തു
@josec5289
@josec5289 12 күн бұрын
അച്ചൻ പുനലൂർ മാക്കന്നൂർ പള്ളിയിൽ കാട്ടിയത് അന്വേഷിച്ചു നോക്ക് അച്ചൻ്റെ കൊഞ്ഞംഅറിയാം.
@gigithomas5957
@gigithomas5957 12 күн бұрын
Enthaanu
@SureshkumarSureshkumar-f2b
@SureshkumarSureshkumar-f2b 12 күн бұрын
ആദ്യം ഇങ്ങനെ ഒക്കെയാ പിന്നെ തറയാകും
@joshypm9038
@joshypm9038 11 күн бұрын
"ഈ അച്ചനെ എത്രയും വേഗം നമ്മുടെ സഭകളുടെ പൊതു ജനറാളും മേജർ ആർച്ചുബിഷപ്പും ആയി നിയമിക്കുന്ന ഉത്തരവുണ്ടാകാൻ പ്രാർത്ഥന ചെയ്യാം.. ഇപ്പോഴത്തെ മേജർ ആർച്ചുബിഷപ്പിനെ അതിന് മുൻപ് അവിഭക്ത സീറോ മലബാർ സഭയുടെ പാത്രിയർക്കീസ് ആയും നിയമിക്കാൻ പ്രാർത്ഥന ചെയ്യാം... എങ്കിൽ അക്ഷണം സീറോമലബാർ സഭയിൽ ഇന്നുണ്ടാകുന്ന എല്ലാ ക്രമക്കേടുകളും അവസാനിക്കും എന്ന് എനിക്ക് തോന്നുന്നു... "z. 20/01/2025 11:11 am🪔🌟🕯️🛐
@marykuttysebastian1954
@marykuttysebastian1954 12 күн бұрын
അല്ല മോനെ നീ എന്താ വിചാരിച്ചേ വഴിതെറ്റാതിരിക്കാൻ പോകുന്ന സ്ഥലമാണ് സെമിനാരി അല്ലാണ്ട് നിന്നെപ്പോലെ വഴിതെറ്റിക്കാൻ നടക്കുന്നവരുടെ സ്ഥലമല്ല സെമിനാരി കേട്ടോ
@inshot315
@inshot315 12 күн бұрын
oh നി ഒരു കഴുത തന്നെ 😂😂😂പോയി തേണ്ടാൻ നോക്ക്😂
@JoseThom-jf9qs
@JoseThom-jf9qs 12 күн бұрын
അതെ,അതെ.... ബിഷപ്പ് ഫ്റാന്കോ, സിസ്റ്റർ സ്റ്റെഫി,.... അങ്ങിനെ എത്രയെത്ര 😮😮😮
@JoseThom-jf9qs
@JoseThom-jf9qs 12 күн бұрын
അതെ,അതെ.... ബിഷപ്പ് ഫ്റാന്കോ, സിസ്റ്റർ സ്റ്റെഫി,.... അങ്ങിനെ എത്രയെത്ര 😮😮😮
@WisdomwWave
@WisdomwWave 12 күн бұрын
അതൊക്ക പണ്ട്. ഇപ്പോൾ അതൊക്കെ ഒരു ഫാക്ടറി മാത്രം ആണ്
@internationalcommentworker364
@internationalcommentworker364 12 күн бұрын
Nee ethu lokathada naari.
@anthonyjoe6275
@anthonyjoe6275 12 күн бұрын
I can say, this priest is a real speaking person ,Real man always talked straight. But the problem is that when we talk straight own members gathering wont like. But pls go on with your true words. I think no need to prove anybody.
@johnvarghese5295
@johnvarghese5295 12 күн бұрын
അച്ചനെന്നാ അച്ചനാ അച്ചാ ഇങ്ങനെ ഒക്കെ വെട്ടി തുറന്ന് പറയാമോ അച്ചാ
@bevatsunil4883
@bevatsunil4883 12 күн бұрын
വിശുദ്ധ കുറുബാനയും ചൊല്ലി അവാനെ ഇരുന്നൊ. ദൈവ കൃപയൊന്നും പ്രാപിക്കാതെ പുരോഹിതർ പറയുന്ന സ്ഥിരം പല്ലവിയാണ്. ആദ്യകാല അപ്പോസ്തോലിക സഭകളിൽ നടന്നിരുന്ന അത്ഭുതങ്ങൾ അടയാളങ്ങളളും ഇന്നത്തെ ഒരു ദൈവദാസനും കഴിയാത്തത് എന്ത് കൊണ്ട്??? ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ ഇവർക്ക് കഴിയുന്നില്ല. പേര് ദൈവദാസൻ. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്.
@josephthomas3059
@josephthomas3059 12 күн бұрын
😂😂😂
@Aleykuttyjose94
@Aleykuttyjose94 12 күн бұрын
ഈ വൈദിനൈ വച്ച് കുറച്ചു നാളായി കളിക്കാൻ തുടങ്ങിട്ട c ഈ വൈദയിൽ ശരികള്ളനാണ് ഇത് എത് വഷമായി അതിരം പുഴയിൽ എന്നും പോയിടേ. ഈ വൈദികൻ മാനസിക രോഗിയാണു അറിവുള്ളവർ മനസ്സിലാക്കും ഇതു സഭ ചെ താറടിക്കാനായിട്ടാണ് ന്ന്
@mindmatter1986
@mindmatter1986 5 күн бұрын
😂😂😂 uvva
@hemantrathod1819
@hemantrathod1819 12 күн бұрын
Ethu acchante pazhaya veediyo anu bro, more vedio available in face book
@lijothomas6271
@lijothomas6271 12 күн бұрын
പറഞ്ഞത് സത്യം അല്ലാതെ ആകുമോ
@ChildofGod-ww2kr
@ChildofGod-ww2kr 12 күн бұрын
നാട്ടിൽ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട്... തിന്മ മാത്രം കണ്ടു പിടിക്കാൻ മാത്രം ആണല്ലോ ഇയാൾക്ക് കണ്ണിനു കഴിവുള്ളു
@tinujohn1888
@tinujohn1888 12 күн бұрын
🥰true
@mindmatter1986
@mindmatter1986 5 күн бұрын
Achoda😂
@peterparathara6743
@peterparathara6743 12 күн бұрын
വീണ്ടും മതം
@tomyjosephk7457
@tomyjosephk7457 12 күн бұрын
എന്ത് പുളു വാർത്തമാനമാ അങ്ങേരു പറയുന്നത്.. ബൈബിളിലെ എന്തെങ്കിലും കാര്യം അങ്ങേരു പറയുമോ. ചേച്ചിയുടെ കാര്യവും, കൗൺസിലിങ് കന്യശ്രീയുടെ കാര്യവും ഒക്കെ.. ഇതൊക്കെ പറയാൻ സെമിനാരിയിൽ പഠിക്കണോ.. മോശം ഇങ്ങേരെപ്പറ്റിയണോ നിങ്ങൾ നല്ല പത്തിരി ഇന്ന് പറയുന്നത്.. 🤔
@re-discoverkeralardk
@re-discoverkeralardk 12 күн бұрын
ഇയാൾ മിമിക്രി ആർട്ടിസ്റ്റ് സുബ്ബുവാണ്.
@namukkuchuttum6560
@namukkuchuttum6560 12 күн бұрын
മറ്റ് വൈദികരോട് അസൂയയുള്ള വൈദികൻ
@internationalcommentworker364
@internationalcommentworker364 12 күн бұрын
Poda thendi.
@sherlyjoy8596
@sherlyjoy8596 12 күн бұрын
Old video
@Aleykuttyjose94
@Aleykuttyjose94 12 күн бұрын
വാർത്തകൾ ഒന്നും കിട്ടിയില്ലെങ്കിൽ ഇതാ തൊഴിൽ അല്ലേ സ്വയം വിന മേടിക്കരുത് ആപത്താണ്
@mathew38
@mathew38 12 күн бұрын
Ee Seminary yil padipikum nathu bible Alla . Kundan Adi aanu . Angane aanu retarded aaya 15 vayassu karku nanam marunnathu .
@fg4513
@fg4513 12 күн бұрын
Seminary poi vazi thettatha vere arem kanditille? Pazaya video aan ipo aano kanunne
@Justin-lkj
@Justin-lkj 12 күн бұрын
നിനക്ക് ഈ ഒരു വിഷയം മാത്രമുള്ളോ പറയാൻ..😅😅
@internationalcommentworker364
@internationalcommentworker364 12 күн бұрын
Ninakku kazhacho.
@Justin-lkj
@Justin-lkj 12 күн бұрын
@internationalcommentworker364 ഇവന്റെ അ@മ്മയെ ഏതോ പാതിരി ഊ@ക്കി എന്ന് തോന്നുന്നു..😂😂
@tijuabraham6551
@tijuabraham6551 12 күн бұрын
❤❤❤❤❤🎉
@mathewkuttyj3759
@mathewkuttyj3759 11 күн бұрын
ഈ അച്ഛനെ ഉപരോധം ഏർപ്പെടുത്തി നാടുകടത്തി.
@hamsahk4576
@hamsahk4576 12 күн бұрын
അപ്പൊ വഴിപിഴക്കണോ സെമിനാരിയിൽ പോയാൽ മതി ല്ലെ ച്ചോ 😂😂
@joshydevassy6988
@joshydevassy6988 12 күн бұрын
എന്റെ ചേട്ടാ ഈ പാതിരി ആരാ എവിടുന്ന് ഉത്ഭവിക്കുന്നു. ഏത് രൂപത. ഇതൊന്നും ചേട്ടനെപ്പോലെ എനിക്കുമറിയില്ല. കേരളത്തിലെ കാത്തോലിക്കർക്കും ഈ മഹാനെപറ്റി വല്യപിടിയൊന്നുമില്ല. തനിക്കുമറിയില്ല. പിന്നെ സഭയെ തെറിപറയുന്ന പാതിരിയായതുകൊണ്ട് നിങ്ങൾക്കും നിങ്ങളുടെ ചാനലിനും പെരുത്ത ഇഷ്ടമായിരിക്കും. എല്ലാം തികഞ്ഞ മാന്യന്റെ ഒരു ചാനൽ.
@jobjoseph4608
@jobjoseph4608 8 күн бұрын
💯💯💯💯
@inshot315
@inshot315 12 күн бұрын
ഒരു കാര്യം മനസ്സിലാക്കൂ അധിക ധനം ഉണ്ടാക്കുന്നവൻ സാത്താൻ്റെ സന്തതി ആണ് അവൻ്റെ ജീവതത്തിൽ അത് നഷ്ട പെടുനില്ലെങ്കിൽ തീർച്ചയായും നി നരകത്തിൽ ഉറപ്പായും സ്ഥലം ഉറപ്പിച്ചിരിക്കുന്നു😂😂😂
@inshot315
@inshot315 12 күн бұрын
ഒരു കാര്യം മനസ്സിലാക്കൂ അധിക ധനം ഉണ്ടാക്കുന്നവൻ സാത്താൻ്റെ സന്തതി ആണ് അവൻ്റെ ജീവതത്തിൽ അത് നഷ്ട പെടുനില്ലെങ്കിൽ തീർച്ചയായും നി നരകത്തിൽ ഉറപ്പായും സ്ഥലം ഉറപ്പിച്ചിരിക്കുന്നു😂😂😂
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Putin Starts a New War / Secret Documents Caught on Video
12:31
NEXTA Live
Рет қаралды 419 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.