Sandra Thomas | അടുത്ത ബോംബുമായി സാന്ദ്ര തോമസ്

  Рет қаралды 5,988

i2i News

i2i News

Күн бұрын

Пікірлер: 24
@cicilywilson5459
@cicilywilson5459 4 сағат бұрын
സത്യത്തിനു വേണ്ടി പൊരുതുക പോരാട്ടം ഇല്ലെങ്കിൽ വിജയം ഉണ്ടാവില്ല അനേകം സ്ത്രീകൾക്ക് ഉണ്ടായ അഭിമാനക്ഷതം നീങ്ങി കിട്ടട്ടെ ദൈവം നിങ്ങളെ സഹായിക്കും എല്ലാ മേഖലകളും വിശദീകരിക്ക പെട
@abdulkalamt.p.2288
@abdulkalamt.p.2288 4 сағат бұрын
ധീരമായി മുന്നോട്ട് പോവുക വിജയംവരെ 😊
@sadgamaya2168
@sadgamaya2168 2 сағат бұрын
ഒരു വർഷം പ്രേക്ഷകർ തീരുമാനിച്ചാൽ തീരുന്ന വിഷയങ്ങളേ സിനിമയിലുള്ളൂ.. എല്ലാ അവൻമാരും നന്നായി മര്യാദക്കാരായി വരും..
@vishnunarayanan1338
@vishnunarayanan1338 43 минут бұрын
Brave lady go ahead
@AttillatheHun
@AttillatheHun 4 сағат бұрын
Alavalaathikal!
@FreeZeal24
@FreeZeal24 Сағат бұрын
Mrs. Sandra Thomas,A promising Female Film Producer, Kerala is eagerly awaiting, for her good projects🤗
@beenabenny7354
@beenabenny7354 3 сағат бұрын
സാന്ദ്രഅതൊന്നു Record ചെയ്യണമായിരുന്നു.
@JEBINKRISHNA
@JEBINKRISHNA 7 минут бұрын
Madam ഒരു producer അല്ലേ. ഞാൻ വര്ഷങ്ങളായി അഭിനയിക്കാൻ ചാൻസ് ചോദിച്ചു ഇപ്പോൾ ബിഗ്ബജറ്റ് മൂവികൾ എടുക്കുന്ന സംവിധായകരുടെ വീടുകളിലും സെറ്റുകളിലും ഒക്കെ ചെന്നിട്ടും ഒരു തുടക്കം പോലും കിട്ടാത്ത വ്യക്തിയാണ്. ചിലരുടെ കൈകളിൽ ഒതുങ്ങി നിൽക്കുന്നു മലയാളം സിനിമ വ്യവസായം.
@sadgamaya2168
@sadgamaya2168 2 сағат бұрын
നിങ്ങൾക്ക് മുന്നേ വന്ന സിനിമക്കാർക്ക് യൂണിയനില്ലായിരുന്നു .. ഇപ്പോൾ കുറച്ചു പേർ അധികാര രംഗത്തിലേക്ക് വന്നൂ.. അവർ സിനിമയെ ഹൈജാക്ക് ചെയ്തു.. അവർ പറയും മറ്റുള്ളവർ അനുസരിക്കണം .. ഇത് മൂത്തു വന്നാൽ പ്രേക്ഷകർ തീരുമാനിക്കണം.. നിങ്ങൾ മര്യാദക്കാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ സിനിമ കാണും അല്ലെങ്കിൽ ഒരു വർഷം ഒരു ഷോക്ക് കൊടുത്താൽ എല്ലാവൻമാരും നന്നാകും.. അതേയുള്ളൂ വഴി .. ജോജു വിഷയം കണ്ടില്ലേ? ടികറ്റെടുത്ത് സിനിമ കണ്ടവന് അഭിപ്രായം പറയാൻ പാടില്ലെന്ന് .. കണ്ണിന് മുന്നിൽ കാണുന്ന കാര്യത്തിൽ ആരെയും ഭയക്കാതെ അഭിപ്രായം പറയാൻ ഏതു പൗരനും ഭരണഘടന സ്വാതന്ത്ര്യം നൾ കുന്ന രാജ്യമാണ്.. ഭാരതം .. പിന്നെ അവരെയൊക്കെ പേടിക്കേണ്ട കാര്യമുണ്ടോ..
@FreeZeal24
@FreeZeal24 Сағат бұрын
All commercial establishments are named " xyz & sons"... My doubt is why commercial establishments should not be given, " xyz & daughters",? Am I not right?
@FreeZeal24
@FreeZeal24 Сағат бұрын
How putting up a complaint is amounting to a indisciplinary act 😢🤔
@bijoysebastian6547
@bijoysebastian6547 4 сағат бұрын
Malyalam film industry is based on Money, Power, Andi, Kundi and so on 😂😁😀😜😡😡
@sirajudeen8757
@sirajudeen8757 2 сағат бұрын
സിനിമ ഫീൽഡ് നശിപ്പിച്ചേ അരങ്ങു
@josyvarghese9354
@josyvarghese9354 4 сағат бұрын
സാധ്രാതോമസ് ഈ പണി നിർത്തീട്ട് വേറെ ഫീൽഡ് നോക്കുന്നതാണ് നല്ലത്...
@Stephenson-xn9dr
@Stephenson-xn9dr 4 сағат бұрын
Carret 😂😂😂😂
@abdulkalamt.p.2288
@abdulkalamt.p.2288 4 сағат бұрын
യെന്ത്നി 🤷🏼🤷🏻‍♂️😸
@beenabenny7354
@beenabenny7354 3 сағат бұрын
എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടരുത്.
@beenabenny7354
@beenabenny7354 3 сағат бұрын
ഇതുകൊണ്ടുതന്നെ ഇങ്ങനെ സ്ത്രീകളോട് തോന്നു വാസം ചെയ്യുന്നതുകൊണ്ട് ഇനിയുള്ള കാലം നല്ല ബുദ്ധിം ബോധവും നന്മയുമുള്ളപെണ്ണുങ്ങളേ ചെറുക്കൻമാർക്ക് കല്യാണം കഴിക്കാൻ കിട്ടില്ല. ഇക്കാര്യം പുരുഷൻമാർ ഓർത്തു വയ്ക്കുന്നതാ നല്ലത്. സിനിമയെ വെറുത്തവരുടെ കൂട്ടത്തിലാണ് സുബോധമുള്ള സ്ത്രീകളെല്ലാം ' സാന്ദ്രയുടെ പടം ഇറങ്ങിയാൽ പൊട്ടപ്പടമായാലും തീയേറ്ററിൽ പോയിരുന്നു കാണും.
@Stephenson-xn9dr
@Stephenson-xn9dr 4 сағат бұрын
Pode.. Mla....
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 61 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 184 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Facing Recent Issue | Diya Krishna | Ozy Talkies
30:09
Ozy Talkies
Рет қаралды 276 М.