ഈ സ്ത്രീയുടെ പൈസാ നഷ്ടപ്പെട്ടതിൽ എനിക്കു വളരെയധികം സന്തോഷം ആയികേട്ടോ കാരണം ഇവളുടെ ഭർത്താവിൻറ് കുറ്റം പറഞ്ഞപ്പോൾ അതുകേട്ടിരുന്ന എടി വിവരദോഷി നിൻറ് സകലതും നഷ്ടപ്പെട്ടണം .
@manivj70052 жыл бұрын
ആരോ ഒരാൾ വന്നു ഭർത്താവിനെ കുറ്റം പറഞ്ഞു കേട്ടപ്പോൾ ആ കൂട്ടത്തിൽ കൂടിയ സ്നേഹനിധിയായ ഭാര്യ. അവരോട് അവരുടെ പണം പോയതിൽ ഒരു സഹതാപവും തോന്നേണ്ട കാര്യമില്ല.
@revvtkurian45662 жыл бұрын
YES
@stardrive85612 жыл бұрын
Nobody is going to give 5 lakhs without any reason. This lady is fearing to go to court. There are some things she must be hiding which may be shameful to her also.
@thomasv.t74912 жыл бұрын
Personal Loan കിട്ടാൻ വേണ്ടി 5 ലക്ഷം കൊടുത്ത മഹതി കൊള്ളാം
@sis63952 жыл бұрын
ഇത്തരം ഉടായിപ്പുകൾ എത്ര കണ്ടാലും കൊണ്ടാലും ആരും പഠിക്കില്ല... ചിരിക്കാതെ എന്തു ചെയ്ക...
@samuelthomas12472 жыл бұрын
ഇതു കേട്ടു ചിരി വരുന്നു
@jessyjoseph47212 жыл бұрын
😀എങ്ങനെ ഇതുപോലെ nonstop ആയി സംസാരിക്കാൻ പറ്റുന്നു ആ ചേച്ചിക്ക്. ആദ്യം പറഞ്ഞതൊക്കെ ഏതാണ്ടൊക്കെ എനിക്കു മനസ്സിലായി. പിന്നെ പറഞ്ഞതൊന്നും മനസ്സിലായില്ല. എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞു. 😀എത്രയോക്കെ കേട്ടാലും നമ്മുടെ ചേച്ചിമാര് പഠിക്കത്തില്ല. ചിലപ്പോൾ അവർ അതിബുദ്ധിമതികളും ചിലപ്പോഴൊക്കെ മന്ദ ബുദ്ധികളും ആണെന്ന് തോന്നുന്നു. ആ ഭർത്താവിനോടും കൂടി ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കു മായിരുന്നോ? സ്ത്രീകൾ തന്നെ സ്ത്രീക്ക് പാര പണിയുന്നു. 😀😀
@shajishaji8742 жыл бұрын
ഭർത്താവിൻ്റെ കുറ്റം പറഞ്ഞു കേട്ടപ്പോൾ വീണു പോയി എന്ന് നല്ല പെണ്ണ് പിള്ള
@susansvlogs73072 жыл бұрын
When someone ask you for money, you should always discuss it with your husband or someone responsible.
@binoy72232 жыл бұрын
കഠിനമായ സാമ്പത്തിക ഞരുക്കത്തിനിടയിലും 5 ലക്ഷം വകമാറ്റികൊടുക്കാൻ ആ ചേച്ചിക്ക് സാധിച്ചെങ്കിൽ, പൈസ നഷ്ടത്തിന് കാരണം അത്യാർത്തിയാണ്.
@cherianabraham91202 жыл бұрын
ഭർത്താവിൻ്റെ കുറ്റം പറഞ്ഞ പെണ്ണിനെ അപ്പളേ പറഞ്ഞു വിടണമായിരുന്നൂ. നിങ്ങൾ ഈ സ്ത്രീയുമായിട്ടുള്ള എടപാടുകൾ ഭർത്താവുമായി discuss ചെയ്യാതിരിക്കാനാണ് ഭർത്താവിൻ്റെ കുറ്റം പറഞ്ഞത്.
@shebaabraham6872 жыл бұрын
സിറ്റിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഞങ്ങൾക്കൊന്നും വലിയ ശല്യം ഇല്ല ഇങ്ങോട്ടൊന്നും ആരെയും കയറ്റി വിടുകയില്ല അതും ഒരു കണക്കിന് നന്നായി
@ordinaryfoodntraveltech71242 жыл бұрын
Oru വലിയ flat ഉള്ള കോണണ്ടർ
@johnsondaniel83662 жыл бұрын
ഹോ നന്നായി 🌹
@johnsondaniel83662 жыл бұрын
ഫ്ലാറ്റിൽ ആണെന്ന് എല്ലാവർക്കും മനസിലായി 🌹
@shafeershay59432 жыл бұрын
സത്യം പറഞ്ഞാലും ചേച്ചിയും ഉടായിപ്പ് ആണ്.. തെളിവില്ലാത്ത പണമിടപാട് ചേച്ചിക്ക് നല്ല വശം ഉണ്ട്
@user-ss3yb7bjk422 жыл бұрын
തുരപ്പനെ പിടിക്കാൻ വെക്കുന്ന ഇലക്ട്രിക് കെണിയിൽ നിരപരാതികൾ പെടാതിരിക്കാൻ ശ്രദ്ധിക്കണം (എല്ലാ അച്ഛന്മാരും, കന്യസ്ത്രീകളും, പാസ്റ്റർ മാരും, ഉപദേശിമാരും ഇത്തരത്തിൽ ഫ്രോടുകൾ അല്ല മനസ്സിൽ ആക്കണം കർത്താവിനെ ഭയക്കുന്ന അവിടുത്തെ, ഇഷ്ടം പ്രവർത്തിക്കുന്ന നല്ലവരും ഉണ്ട്, ഞാൻ ഇതിൽ ഒന്നും പെടുന്നത് അല്ലേലും കാതലായ ഒരു അഭിപ്രായം പറയുന്നു എന്ന് മാത്രം
ജോയ്‌സും സൂസിയും നല്ല ചേർച്ച, പത്തു ലക്ഷം ആവശ്യത്തിന് അഞ്ചു ലക്ഷം കൈക്കൂലി.
@JinumonPhilip2 жыл бұрын
ഹസ്ബെന്റ് അറിയാതെ പണം നൽകി എന്നത് ശ്രദ്ധേയം. സ്വന്തം ഭർത്താവിനോട് ആലോചിക്കാഞ്ഞതിന്റെ കാരണം ?
@sunojsr19122 жыл бұрын
ആദിയിൽ ആദം അറിയാതെ പിശാചും ഹവ്വയും തമ്മില്‍ ബിസ്സിനസ്സ് ചെയ്തു
@musicrecordsbybinupathiyoo28202 жыл бұрын
ഭർത്താവ് ഒരു😀 കഴമ്പില്ലാത്തവൻ ആയിരിക്കും 😀😀
@parakatelza25862 жыл бұрын
kashttam..
@dasanjohn79042 жыл бұрын
ഈ ഫോൺ ചെയ്ത സ്ത്രീ ആൾ ഒട്ടും ശരിയല്ല.ഇവൾ സുനിലിനെയും വിഡ്ഢി ആക്കി.
@abrahamkoshy15982 жыл бұрын
കാവാലം ഇപ്പോഴും പ്രസംഗം തുടരുകയാണ് നാണംകെട്ടവൻ തൊലിക്കട്ടി ഭയ
@manojmano544011 ай бұрын
പത്തരമാറ്റ് മുക്കുപണ്ടം......😅😅😅😅
@rajuthomas15052 жыл бұрын
അവരുടെ ശ്വാസം വിടാതെയുള്ള വാർത്തമാനവും ആ സ്പീടും.... അവർ സൂസിയെക്കാൾ ഉടായിപ്പാണ്. സാമ്പത്തിക ഞെരുക്കം ഉള്ള സ്ത്രീ തയ്യൽ ആണ് മെയിൻ വരുമാനം. അവർ ഭർത്താവ് അറിയാതെ പുട്ടുപോലെ 5 ലെച്ചം ഊരും പേരും അറിയാത്ത കടയിൽ വന്നുകണ്ട ഏതോ ഒരുത്തിക്കു ലോൺ എടുക്കാൻ ട്രെഷറിയിൽ അടക്കാൻ കൊടുത്തു. പൊട്ടന്മാർ വിശ്വസിക്കുമോ? ലോ പഠിച്ച എനിക്ക് മനസിലായത് ഇതൊന്നുമല്ല സത്യം ഇവർ തമ്മിൽ എന്തോ കൂട്ടു കച്ചവടം പ്ലാൻ ചെയ്തു സൂസി വലിപ്പിച്ചു.
@azadak44872 жыл бұрын
ഐയോ- മുക്കുപണ്ടം സൂസിയെ സമ്മതിക്കണേ.........
@samcherian90422 жыл бұрын
ഉഡായിപ്പുമായി വരുന്നവരെ മനസിലാക്കാത്തവർ ധാരാളം പേരുണ്ട്.
@poonsiomn74512 жыл бұрын
Onnu Nirthi Parayu Kora Valli Potti Pokum 💖💖😀😀😀😀
@christinachinnubabu76012 жыл бұрын
Nannayee chechi
@zeenathahmadkutty54622 жыл бұрын
സാർ , ഇത്തരം പല ടീമുകളുമുണ്ട്. ഇനി ഇവർ തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ല..എന്റെ ഒരു സുഹൃത്ത് നിഷ്കളങ്കനായ വൻ ബിസിനസ്സ് കാരനായിരുന്നു. ആലപ്പുഴയിയെ ഒരു ചർച്ചിലെ പാതിരി റൈസ്പുള്ളർ ബിസിനസ്സിന്റെ പേരിൽ കോടികൾ വാങ്ങി. കച്ചവടം തകർന്നപ്പോൾ Self Loan ഉം ആയി ഒരാൾ രംഗപ്രവേശനം ചെയ്തു 70 ലക്ഷത്തോളം Rs കൈക്കലാക്കിം . തുക തരാമെന്ന പേരിൽ പല പ്രാവശ്യവും ഈ ആയൂരുകാരൻ വിളിപ്പിച്ചു. രണ്ട് വർഷമായി അദ്ദേഹം സ്വന്തം വീട് പോലും നഷ്ടപ്പെട്ട് കുത്ത് പാളയെടുത്തു. പാതിരി ഇപ്പോൾ തിരുവനന്തപുരത്
😀😀എങ്ങനെ ഇതുപോലെ nonstop ആയി സംസാരിക്കാൻ പറ്റുന്നു ആ ചേച്ചിക്ക്. ആദ്യം പറഞ്ഞതൊക്കെ ഏതാണ്ടൊക്കെ എനിക്കു മനസ്സിലായി. പിന്നെ പറഞ്ഞതൊന്നും മനസ്സിലായില്ല. എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞു. 😀എത്രയോക്കെ കേട്ടാലും നമ്മുടെ ചേച്ചിമാര് പഠിക്കത്തില്ല. ചിലപ്പോൾ അവർ അതിബുദ്ധിമതികളും ചിലപ്പോഴൊക്കെ മന്ദ ബുദ്ധികളും ആണെന്ന് തോന്നുന്നു. ആ ഭർത്താവിനോടും കൂടി ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കു മായിരുന്നോ? സ്ത്രീകൾ തന്നെ സ്ത്രീക്ക് പാര പണിയുന്നു. 😀😀
@vkvlogs9102 жыл бұрын
Non stop chachi.....
@georgeyohannan99502 жыл бұрын
Kozha, kozha, kozha 😄😄😄
@georgemathew3184 Жыл бұрын
👍🏻👍🏻😄
@pachu112 жыл бұрын
I know who is this woman talking about. “ Solar Saritha”
@jacobchacko89452 жыл бұрын
ഒരു കുഴപ്പവുമില്ല പോകട്ടെ
@rajugeorge31992 жыл бұрын
I can’t trust anything what was said by this lady…
@vinum81032 жыл бұрын
This lady is a wayadi. She should b fooled. Acting as innocent intelligent brain. Even doubted her husband by believing a fake lady. Good she should b fooled. Nothing her innocent husband knows. Very very long story. All this happens only in Pathanamthitta dist only.
@johnsondaniel83662 жыл бұрын
ഈ പറയുന്നതിൽ എന്തോ ഉടായിപ്പ് ഉണ്ടോ എന്ന് സംശയം ഉണ്ട്
@samuelrajan43992 жыл бұрын
I am sorry that you lost your money. Next time be very careful. Don't give any money to any one with out your husband's knowledge. Don't believe every one. There is a saying in English" If some thing is too good to be true then it is not true" . BEWARE OF SUSIE, THE CRIMINAL.
@varghesethomas72282 жыл бұрын
സ്ത്രീകൾ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കുറച്ചു കൂടി ബോധവതികൾ ആകേണ്ടിയിരിക്കുന്നു. സമയം കൊല്ലികളായ സീരിയലുകൾക്ക് പുറമേ വാർത്തകൾ കാണാനും സമയം കണ്ടെത്തുക.
@aleyammanapoleon24462 жыл бұрын
एवलने नो । susi
@ashokankg33792 жыл бұрын
ഇതിൽ പറയുന്ന സൂസിയേക്കാൾ ഉടായിപ്പ് ഈ സ്ത്രീയാണ്. അവരുടെ സംസാരത്തിൽ ഇത് വ്യക്തമാണ്.
@bold73512 жыл бұрын
എന്തെല്ലാം ജന്മങ്ങൾ. 😲
@sindhuks8842 жыл бұрын
😂😂😂😂
@bijugeorge62042 жыл бұрын
Why the hell she doesn't need 5 lakhs back? Something fishy, it seems it's Black money or made through some wrong way.
@user-ss3yb7bjk422 жыл бұрын
നിങ്ങളുടെ കമന്റ് കേട്ടാൽ ക്രിസ്ത്യൻസ്, നല്ല ദൈവഭയത്തിൽ , അൽമികമായി ജീവിക്കുന്ന അച്ഛന്മാരെയും, പാസ്റ്റർ മാരെയും പൊതുസമൂഹത്തിന്റെ മുൻപിൽ അവഹേളിക്കുവല്ലേ എന്ന് തോന്നി പോകുന്നു ഞാൻ ഒരു ക്രിസ്തു മതവിശ്വാസിയാണ് അച്ഛനും പാസ്റ്ററും ഒന്നും അല്ല
@lissysaju32412 жыл бұрын
Boring. Vayady non stop
@bijugeorge62042 жыл бұрын
Where ever there is broken family and take decision without their family members knowledge, then sure you're going to be cheated. Why these third rated lady doesn't want her money back her money, something fishy. These lady not a small fish, she got something to hide from socity, that lady understood these ladies weakness and she wanted know about her husband, so that fraud gave her what she wanted and the fraud got pay for that story.
@aleyammanapoleon24462 жыл бұрын
इवैल्यूएट udayip
@lalyaby930727 күн бұрын
Nonstop varthamanam .vatta
@shayam.shayam.14542 жыл бұрын
എന്തായാലും ചാച്ഛി ഇത്രയും പറഞ്ഞു കേൾപ്പിച്ചത് അല്ലേ? ഇനി ഒരു ഷോഡ കുടി, പരവേശം മാറട്ടെ. ഈ ചേച്ചിയ്ക്ക് എന്തുപറ്റി കലികാലം എന്നല്ലാതെ പറയാൻ, അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ടീംസ് അല്ലേ.😜😜😜😜😜😜
@jessyjoseph47212 жыл бұрын
😀😀
@shibuthomas97142 жыл бұрын
Veruthe arenkilum paisa tharumo? Iniyum alukal ishtam pole que il nilpundu paisa kodukkan. Monnakal.
@mathews51432 жыл бұрын
ഭർത്താവിന്റെ കുറ്റം കേൾക്കാനുള്ള ആകാംഷ , പോയി ഗോപി വര
@georgemathew3184 Жыл бұрын
👍🏻👍🏻👍🏻😂
@joyaj95802 жыл бұрын
നെയ് ക്കിളവി ആയാൽ പിന്നെ കെട്ടിയോന്റെ കുറ്റം കണ്ടുപിടിക്ക ലാണ് ഒരുമാതിരി ച്യാച്ചിമാരുടെ യെല്ലാം പണി,, നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം,, നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം,, ഭർത്താവ് ഭാര്യയുടെ ശിരസ്സാണ് എന്നൊക്കെ നൈറ്റിക്കാര് തള്ളും,, നീ കൂദാ, ശിച്ചില്ലേലും,ഇവളെകൂദാ ശിപ്പിക്കണം,, എന്ന അത്യാവശ്യ കാര്യം ഇവരൊട്ട് പറഞ്ഞ് കൊടുക്കുകേമില്ല അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണേ.. ഉള്ളതൊക്കെ കണ്ടവര് കൊണ്ടുപോകും..🐓🐐👰🐐🐓
@poonsiomn74512 жыл бұрын
😀😀😀👌👌👌
@joseouseph56022 жыл бұрын
അത്യഗ്രഹവും പണത്തിന്റെ ആർത്തിയും ഉള്ള ഇവളുമാർക് ഇതല്ല ഇതിനപ്പുറവും നഷ്ടപ്പെടും . ബുദ്ധി ഇല്ലായ്ക ആണ് വിളിച്ചു പറയുന്നത് . കഷ്ടം !
@rajugeorge7812 Жыл бұрын
You don’t need money then why you call Sunil you want put him trouble I don’t believe you, you are better than mine
@abrahamkoshy15982 жыл бұрын
കാവാലം ഇപ്പോഴും പ്രസംഗം തുടരുകയാണ് നാണംകെട്ടവൻ തൊലിക്കട്ടി ഭയ
@bijugeorge62042 жыл бұрын
Why the hell she doesn't need 5 lakhs back? Something fishy, it seems it's Black money or made through some wrong way.