Jiji Thomson IAS|ജിജി തോംസൺ ഐ എ എസിനെ ഓർത്തഡോക്സ് സഭ ഭയക്കുന്നത് എന്തിന് ?

  Рет қаралды 37,287

i2i News

i2i News

Күн бұрын

Пікірлер: 82
@babubhaichristian6989
@babubhaichristian6989 10 ай бұрын
ഞാൻ orthadox ആണ് പക്ഷേ Jacobite ന് പള്ളി കൊടുക്കണം യേശുവിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ
@jeswinamosphilip
@jeswinamosphilip 8 ай бұрын
യേശുനെ വിശ്വസിക്കുന്നുണ്ടേൽ അതിന്നു തങ്ങൾക്കു ഒരു മാത്യസ്തന്റെ ആവിശ്യം ഇല്ല..
@sureshjohn2522
@sureshjohn2522 Жыл бұрын
Referendum is only a remedy for the end of this dispute...every church constructed by parishioners of every church. No Patriarch No Catholicose No Bishops No Priest......constructed Church.....So parishioners should have an opportunity to decide...there option..
@philipjohn5029
@philipjohn5029 Жыл бұрын
All these Christian sabhas originated from one and only malankara Syrian sabha.(Jacobites, Catholics, Orthodox,Marthoma , malankara catholic sabha) which was headed by Patriach of Antioch and Archedeons of pakalomattom blessed by Antioch Patrich.All these Sabhas except Catholics are still following the liturgy dress,church ceremonies Holy Qurbana etc by Syrian Christians.All the churches in Kerala were constructed by the parishners. So it is right before law and God to give the church to the majority and give the share to minority group in that church.There is no need of fight..Each church should be given to the majority in that church.The others must be given their shares and they can join any sabha they like.Such churches will have only God,s presence.Everybody now know that this fight is for wealth and power.Dont try to fool God.The reward for this fight will be great punishment from God in the end.Let there peace in churches and man,s mind.
@jinualex5453
@jinualex5453 Жыл бұрын
ഇവന്മാരുടെ കലഹം കാരണം ഇന്ന് യൗവ്വനക്കാർ പള്ളിയിൽ വരാറില്ല.
@ska4036
@ska4036 Жыл бұрын
അന്യൻ്റെ മുതൽ ആഗ്രഹിക്കരുത് എന്ന് പഠിപ്പിക്കുന്നവർ തന്നെ പള്ളി പിടിക്കാൻ നടക്കുന്നു. പിശാച് വേദം ഓതുന്നു എന്നത് ഇതാണ്. വാര്യരെ, എന്താടോ നന്നാവാത്തത്?🤔😱🥵👺
@sanjeevn4515
@sanjeevn4515 Жыл бұрын
True, our silence and sitting quiet to any totally unjustifiable matters are the cause of all issues that we are facing today . Ours should be a civilized society and let spiritual leaders come up with good thoughts beneficial to all humans respective of religion, caste , creed etc rather than making people confined to water tight compartments. Hard and fast religious beliefs and imposing them on common people are the cause for the past/present various unrests and killings. This happens in a society where unscrupulous spiritual leaders think they are the torch bearers to spread light to witness the century old teachings and folks rallying behind them.
@jamesjoseph3008
@jamesjoseph3008 Жыл бұрын
Let us be Christians as envisaged by our Lord Jesus. gigi Thomson rightly said. All should unite with mother church. 🙏🙏🙏
@josephithack3006
@josephithack3006 10 ай бұрын
Seriously think about reunion of Orthodox and Jacobites ( both) .Ordinary members from both sides must come forward and act. Reconcile.forgive.
@kachacko3960
@kachacko3960 Жыл бұрын
ജിജി തോംസൺ ഐഎഎസ് അധികാരമോഹി ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന് റിട്ടയർ ചെയ്തതിനു ശേഷം കേരള ഗവൺമെന്റ് തന്നെ നല്ല പദവികൾ കൊടുത്തേനെ കേരളം കണ്ടിട്ടുള്ള സത്യസന്ധരായ ഐഎഎസ് ഓഫീസർമാരിൽ രണ്ടുപേരാണ് ശ്രീ ബാബു പോളും, ശ്രീജി ജി തോംസൺ
@mvmv2413
@mvmv2413 Жыл бұрын
1. മലങ്കരയിലെ orthodox jacobite വിശ്വസികൾ തമ്മിൽ കലഹമില്ല. തെളിവ്: അവർ തമ്മിൽ വിവാഹം കഴിക്കുന്നു! 2. അതിലെ പുരോഹിതന്മാർക് തമ്മിൽ കലഹമില്ല. തെളിവ് : അവരും പരസ്പരം വിവാഹം നടത്തുന്നു, നടത്തി കൊടുക്കുന്നു! 3. ദൈവത്തിനു ഇവരോട് കലഹമില്ല. തെളിവ് : അവർക്ക് (ortho+jaco)മക്കൾ പിറക്കുന്നു! 4. അപ്പോൾ കോടതി കലഹം ആർക്കാണ്? A.ഉത്തരം : മെത്രന്മാർ തമ്മിൽ. B.കാരണം : അവർ അവിവാഹിതർ ആയതിനാൽ കുടുംബ ഉത്തരവാദിത്തങ്ങൾ ഇല്ലാത്തതിനാൽ രാത്രി മുഴുവൻ കലഹ വഴി ചിന്തിക്കുന്നു. C.എന്തുകൊണ്ട്? : ധാരാളം പണം ഉള്ളത് കൊണ്ട്, ചെലവാക്കാൻ കുടുംബം ഇല്ലാത്തത് കൊണ്ട്! D. പരിഹാരം : രണ്ടു സഭകളും വിവാഹിതരെ മാത്രം മെത്രാൻ ആയി സ്വീകരിക്കുക. അവിവാഹിത മെത്രാൻ വിവാഹിത പുരോഹിതരെ ഭരിക്കുന്നതിലെ ഓചിത്യം ആലോചിക്കുക. വിവാഹിത മെത്രന്മാരിലും കലഹം ഉണ്ടാകാം. എന്നാൽ കോടതിയിൽ പോകാതെ പരിഹാരം വരും സമയ പണ കുടുംബ പരിമിതി കാരണം. (മഹാപുരോഹിതനായ അഹരോന്നു പോലും കുടുംബം ഉണ്ടായിരുന്നു, അദ്ദേഹം കോടതി കയറിയില്ല എന്നും ഓർക്കുക!!). ഈ ആവശ്യം ഉയർത്തേണ്ടതും നടപ്പിലാക്കേണ്ടതും സഭ വിശ്വസികളാണ്(അവർ മൊണ്ണകൾ അല്ലെങ്കിൽ). സന്യസ്ഥർ ആശ്രമത്തിൽ പാർത്തോട്ടെ. ഞങ്ങൾ കുടുംബക്കരെയും sunday school കുട്ടികളെയും ഭരിക്കേണ്ടത് കുടുംബ ഭാരം അനുഭവിച്ചവർ മതി എന്നവർ വാശി കാട്ടണം. സുഖലോലുപ സന്യസ്ഥർ കലഹം തീരാൻ സമ്മതിക്കില്ല. അവരിൽ നിന്ന് സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾക് ഒന്നും പഠിക്കാനില്ല, യാതൊരു ഗുണവുമില്ല എന്നല്ലേ തുടരുന്ന കലഹവും സൂചിപ്പിക്കുന്നത്? വെറുതെയാണോ, കുടുംബം ഭരിക്കാൻ അറിയാത്തവൻ സഭയെ എങ്ങനെ പരിപാലിക്കും എന്ന് ബൈബിൾ ചോദിക്കുന്നത്? (1 തിമോ 3). (Ps: സന്യസ്ഥം ശീലമാക്കിയവർ വിവാഹ വിരുന്നിൽ പോകുന്നതും, അവരെ ചേർത്ത് ദമ്പതികൾ വിവാഹദിനം ഫോട്ടോ എടുക്കുന്നതും രണ്ടു കൂട്ടരും ചെയ്യുന്ന അരുതായ്മകളല്ലേ? ഞങ്ങൾ അങ്ങനെ ചെയ്താൽ നിങ്ങൾക്കെന്താ കുഴപ്പം എന്ന് ചോദിക്കുന്നവർക്, ശരിക്കും എന്താ കുഴപ്പം? 😂😂). M വര്ഗീസ്.
@manumathew1352
@manumathew1352 Жыл бұрын
മെത്രാൻ മാരെ എന്തിന് സഭ ഭരണം ഏല്പിക്കുന്നു, അവർ ആത്മീയ കാര്യം നോക്കട്ട്. ഭരണം - പള്ളികളുടെ ഭരണം - ജനങ്ങൾ നോക്കട്ട്.
@jhonykulangara2278
@jhonykulangara2278 Жыл бұрын
അടിപൊളി 👌
@josephithack3006
@josephithack3006 10 ай бұрын
Majority of people are against Orthodox Churches. Believe in Jesus and leadership should act
@ancythomas8965
@ancythomas8965 Жыл бұрын
കർത്താവിനെ അറിയില്ല പിന്നെയ.......
@shebaabraham687
@shebaabraham687 Жыл бұрын
ഓർത്തഡോക്സ് സഭയിലെ വിവരമുള്ളവരൊക്കെ ഇപ്പോഴത്തെ മെത്രാന്മാർ കാട്ടിക്കൂട്ടുന്ന പ്രവർത്തികൾക്ക് എതിരാണ് പുതിയ തലമുറയ്ക്ക് ഒന്നും ഇതിൽ ഒട്ടും ഇൻട്രസ്റ്റ് ഇല്ല
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Where? Where is it? The results of your survey. Isn't this a mischievous way to attempt to create friction in MOSC families, and thereby try and avoid compliance to Hon'ble SC orders?
@thambies4207
@thambies4207 Жыл бұрын
അയ്യൊ കഷ്ടം 😮😮😂😂
@isaactprakashprakash6006
@isaactprakashprakash6006 10 ай бұрын
യഥാർത്ഥത്തിൽ എല്ലാവരും ഭയക്കേണ്ടത് ഈ ചാനൽ അവതാരകരുടെ ജീർണിച്ച ഭാഷാ പ്രയോഗമാണ്
@georgethomasethanthottathi1404
@georgethomasethanthottathi1404 Жыл бұрын
ഈ സഭ വഴക്കിന് കാരണക്കാർ മെത്രാന്മാരും പുരോഹിതന്മാരും ആണ് അവർക്ക് നിലവറ നിറഞ്ഞാൽ മാത്രമേ കയ്യിട്ട് വാരാൻ സാധിക്കുകയുള്ളു
@jinualex5453
@jinualex5453 Жыл бұрын
. Yes correct
@johnmathew8053
@johnmathew8053 Жыл бұрын
Jiji പറഞ്ഞ അതേ അഭിപ്രായം പണ്ട് PC Alexander പറഞ്ഞിരുന്നു....
@jinualex5453
@jinualex5453 Жыл бұрын
ഒരുത്തനും സഭയുടെ പുറകെ പള്ളി പിടിക്കാൻ പോകരുത്.
@johnythacheth2899
@johnythacheth2899 Жыл бұрын
വട്ടശ്ശേരിൽ മെത്രാൻ ഉണ്ടാക്കിയ സഭയാണ് ഓർത്തഡോക്സ്. വട്ടശ്ശേരിൽ മെത്രാനെ പൊക്കി കൊണ്ടുനടന്നത് മനോരമ മുത്തൂറ്റ് പോലുള്ള പണക്കാരായ കുറെ വിശ്വാസം ഇല്ലാതെ അവരുടെ ബിസിനസ് പൊക്കാൻ വേണ്ടി സഭയെ പിലാർത്തിയതാണ്. പാലാമ്പടം family അവർക്ക് എതിരായിരുന്നു. വട്ടശേരി മെത്രാനെ ഒരിക്കലും പരുമല തിരുമേനി അംഗീകരിച്ചില്ല. കോങ്കണ്ണനെ ഒരിക്കലും ഒരു പുരോഹിതൻ ആക്കരുത്തായിരുന്നു. ഓർത്തഡോക്സ് സഭ ഒരു കോങ്കണ്ണൻ സഭയാണ്.
@joyabraham305
@joyabraham305 Жыл бұрын
Pml
@roshancherian7923
@roshancherian7923 Жыл бұрын
രണ്ടു സഭ കളായി നിന്ന് കൊണ്ട് പരസ്പരം സഹകരിക്കുന്ന ഒരു സ്വർഗീയ അനുഭവം ഇതാ വരുന്നു
@daveedyohannan9928
@daveedyohannan9928 Жыл бұрын
Varatta Amen
@ngsamuel9174
@ngsamuel9174 Жыл бұрын
Good by the Kerala Government,will get support from all sections of population
@baburajan1844
@baburajan1844 Жыл бұрын
Now, the Orthodox church has got a best sabha secretary!! Nalla best secretary!!
@ThomasNinan-d9z
@ThomasNinan-d9z 10 ай бұрын
Now it's clear that what animals have in common
@rrrgg2093
@rrrgg2093 Жыл бұрын
IAS is Indian adjustment service.
@samuelmohind
@samuelmohind Жыл бұрын
Aaakkaruthu.satyam parayumbol aakkaruthu
@sisilya4942
@sisilya4942 Жыл бұрын
👍👍
@mathainediyanikkuzhi7081
@mathainediyanikkuzhi7081 Жыл бұрын
"ടിപ്പിക്കൽ" അല്ലെന്ന് കൂടെ കൂടെ പറയുന്ന ആൾ തന്നെ "നമ്മൾ" "നമ്മുടെ" എന്നൊക്കെ പറയുന്നത് എന്തിന്? ടിപ്പിക്കൽ അല്ലാത്തവർക്ക് അതിനുള്ള യോഗ്യത ഉണ്ടോ?
@thomaskutty3812
@thomaskutty3812 Жыл бұрын
ജിജി തോംസൺIAS ആരെന്നു കുട്ടപ്പന് ഇതുവരെയും മനസ്സിലായിട്ടില്ല... കുട്ടപ്പന്റെ നിലവാരം ഇല്ലാത്തഒ രാളെ കുട്ടപ്പായി എ ങ്ങനെ അംഗീകരിക്കും
@sajijacob4297
@sajijacob4297 Жыл бұрын
ഇതെല്ലാം സാത്താന്റെ തന്ത്രം ... ദ്രവ്യാഗ്രഹം മാത്രം
@cicilywilson5459
@cicilywilson5459 Жыл бұрын
എങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത് സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന വരെയാണ് പിതാവ് അന്വേഷിക്കുന്നത്
@marker0016
@marker0016 Жыл бұрын
വിശൃംസപരമായി ഇരുവരും തമ്മിലുള്ള വൃതൃംസം ഇതാണ്:-1) അപ്പോസ്തോലിക പാരമ്പര്യം പേറുന്ന 123 -മത് പാത്രിയർക്കീസ് ബാവാ അദ്ധൃക്ഷത കൈവെപ്പോട് കൂടി ഉള്ള ഏക സഭാ വിഭാഗം ആണ്.... മലഗ്ഗരയിൽ ആളുകൾ ഇല്ല / വേണ്ടാ എന്ന് പറഞ്ഞാലും അദ്ധോകൃ സുറിയാനി സഭയുടെ പാരമ്പര്യം അവിടെ നിൽക്കും.....2) അദ്ദൃക്ഷസ്താനം യേശുക്രിസ്തു ആണ് പത്രോസിന്റെ മേൽ നൽകിയത്, ബാക്കി പതിനൊന്നു പേർക്കും നൽകിയില്ല 3) വിശ്വാസ പ്രമാണം 4).....ഈ വക കാര്യങ്ങളിൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസം അല്ല ഓർത്തഡോക്സ് വിഭാഗം പുലർത്തുന്നത്........ പിന്നെ വൃവഹാരം അധഃപതിച്ചു പോയ ദുഷിച്ച മനസുകളാണ് ഇരു വിഭാഗവും തമ്മിൽ ഉള്ളത്.... സഹോദര സ്നേഹം, കരുണ, .... ഇല്ലാത്ത ഇവർ സാക്ഷൃം അല്ല വിപരീത സാക്ഷൃം ആണ്..... ബാബു പോളിനും ജിജി തോംസൺ എല്ലാവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.....
@GEIGYC
@GEIGYC Жыл бұрын
അടിപൊളി
@rajugeevarghese9604
@rajugeevarghese9604 Жыл бұрын
വളരെ നല്ല മറുപടി. വിവരമില്ലാത്ത കുട്ടപ്പൻ ഇനിയും വാ തുറക്കരുത്.
@johnvarkey9089
@johnvarkey9089 Жыл бұрын
വേലിയേൽ കിടന്ന പാമ്പിനെ എടുത്ത് കൗപീന (കോണകം) ത്തിൽ വച്ച പോലെ ആയല്ലോ കുട്ടപ്പാ . അടി ഇരിക്കുന്നിടത്ത് കരണം കാണിക്കരുത്.
@roshancherian7923
@roshancherian7923 Жыл бұрын
എല്ലാവരും ഒന്നിനായി കാത്തിരിക്കുന്നു...... സ്വർഗത്തിൽ പോകാൻ.... പക്ഷെ താക്കോൽ വിശുദ്ധ പത്രോസ് ന്റെ കൈയിൽ ..... മാർത്തോമാ യുടെ പിന്നാലെ നടന്നാൽ യേശുവിന്റെ ശാസന മാത്രം കിട്ടും...😮
@mathewthomas8677
@mathewthomas8677 Жыл бұрын
ഭൂരിപക്ഷം ആരാണ് തീരുമാനിക്കുന്നത്?
@thomasps9256
@thomasps9256 Жыл бұрын
കോട്ടപ്പുറം പറഞ്ഞത് ശരിയായിരിക്കാം. തോമസ് ചാണ്ടിക്ക് കാരക്കൽ സാർ നെ പറ്റി അറിയില്ല. സാർ ഒരു സഭ സ്‌നേഹി ആയിരുന്നു. ജിജി തോംസൺ അധികാരത്തിൽ ഇരുന്ന സമയത്ത് കാർഡിനാൾ കത്തോലിക്ക സഭയുടെ പുറകെ ആയിരുന്നു
@lissyalias5052
@lissyalias5052 Жыл бұрын
P
@tmradhakrishnannair2159
@tmradhakrishnannair2159 4 ай бұрын
യേശുദേവൻ ചാട്ടവാറെടുത്തത് വെറുതെയല്ല.
@pmthomas3424
@pmthomas3424 Жыл бұрын
Ap
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Instead of eulogizing Jiji Thomson, it would have been better had i2i interviewed Jiji Thomson and taken his latest views on whether or not there is merit in saying that the Apex Court (comprising the wisest of men in the entire country) orders ought to be respected or not; and whether, or not, prior to the said orders, the Hon'ble SC had examined the factional feud and given its verdicts after taking into consideration the many decades of court battles by the two factions wherein both sides presented all their facts and figures, evidences, etc. If yes, then what is the issue here? Is it that an ex IAS officer holds a differing view than that given in the final court order? So what of it? Let him hold his views. It is a free world, and Jiji Thomson is not a hard disk drive of the SC computer servers, is he? Merely dropping names of known and respected personalities, and including a phone conversation or two by some unknown persons, cannot be a means to wipe away the collective wisdom of the Apex Court, and other lower courts. So, are you kidding us, Mr. Sunil?
@kgkg7148
@kgkg7148 Жыл бұрын
ഈ കുട്ടപ്പൻ കൊട്ടാരക്കര കാരൻ അല്ലേ
@cherian516
@cherian516 Жыл бұрын
Kuttappan അപ്പം ചുട്ടു. കാക്ക കൊത്തി പൊട്ടക്കിണറ്റിൽ ഇട്ടു. Christ did not die on cross for such things? Christ must come again with whip the ചാട്ടവാർ for all these.
@ska4036
@ska4036 Жыл бұрын
കട്ടപ്പുറം കുട്ടപ്പൻ🤔🥵🥶🙉
@jacobgeorge5484
@jacobgeorge5484 10 ай бұрын
Is he is Orthox church member ,other wise repair own church / community.❤❤❤😂😂😂😂😊😊😊
@wilsonsamuel8714
@wilsonsamuel8714 10 ай бұрын
Kotta puram kuttappan chettane kananillallo evidepoi malamkorishabdham
@francissebastianuzhavoor2440
@francissebastianuzhavoor2440 10 ай бұрын
കാതൊലിക്കാ
@ThomasNinan-d9z
@ThomasNinan-d9z 10 ай бұрын
That bill has no value as per the sc law of the land otherwise this is a cucumber state
@valsammakuriakose4636
@valsammakuriakose4636 Жыл бұрын
Satyamev Jayate 😂😂😂
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ആചാരങ്ങളിൽ വിശ്വാസങ്ങളിൽ ഒന്നും വ്യത്യാസം ഇല്ല എന്ന് പറയുമ്പോൾ പിന്നെ എന്താണ് ഒരു സഭയായി ഒന്നിച്ചു പോകുന്നതിൽ തടസ്സം. ഈ തർക്കങ്ങളൊക്കെ അന്ന് ഉണ്ടായിരുന്ന കുറെ തിരുമേനിമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഐക്യമില്ലായ്മ മൂലവും ഉണ്ടായതാണ്. ഇപ്പോഴത്തെ കാര്യമല്ല കേട്ടോ. ഒരു നൂറ്റാണ്ടിനും മുമ്പത്തെ കാര്യമാണ്. അന്ന് കുറെ തിരുമേനിമാർക്ക് കുറെ പേരെ കൂടെ നിർത്തി കയൂക്ക് കൊണ്ട് കുറെ പള്ളികൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. അങ്ങനെയാണ് മലങ്കര സഭയിലെ കുറെ പള്ളികൾ ചിലരുടെ കയ്യിലെത്തിയത്. അതിന് അന്നത്തെ അന്ത്യോക്യയിലെ സിറിയൻ സഭയിലെ പാത്രിയർക്കീസ് തർക്കങ്ങളും വഴിമരുന്നായി. ഓർത്തഡോക്സ്‌ യാക്കോബായ കേസ് ഒരു സിവിൽ കേസ് ആയിരുന്നു. വർഷങ്ങളായി കേസ് നടക്കുന്നു. പല ന്യായധിപന്മാർ ഇഴ കീറി മുറിച്ചു വർഷങ്ങളെടുത് വിധിച്ചതാണ് ഈ പുരാതന പള്ളികളുടെ ഉടമസ്ഥത മലങ്കര സഭക്ക് എന്നത്. അന്ത്യോകിയ സഭക്ക് മലങ്കര സഭയിലെ പള്ളികളിൽ ഒരവകാശവും ഇല്ല എന്ന് തീർപ്പ് കല്പിച്ചിട്ടുണ്ട്. മലങ്കര സഭ എന്നത് പുത്തൻകുരിശ് ആസ്ഥാനമായുള്ള സഭയാണോ കോട്ടയം ആസ്ഥാനമായുള്ള സഭയാണോ എന്നതിനാണ് സുപ്രീം കോടതി തീർപ്പ് കല്പിച്ചിട്ടുള്ളത്. ഓർത്തഡോക്സ്‌ സഭ പള്ളി പിടിച്ചെടുക്കുന്നു എന്നാണ് ആക്ഷേപം. സത്യത്തിൽ മലങ്കര സഭയിലെ എല്ലാ പള്ളികളും അതാത് വിശ്വാസികളുടെ തന്നെയാണ്. അതാണ് 1934 -ലെ ഭരണഘടന നിഷ്കര്ഷിച്ചിട്ടുള്ളതും. ഏതെങ്കിലും അച്ഛന്മാരോ തിരുമേനിമാരോ വിചാരിച്ചാൽ പള്ളികളുടെ സ്വത്ത് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ പറ്റില്ല. ഈ ഭരണഘടന ഒരു കാലത്ത് രണ്ടു വിഭാഗവും അംഗീകരിച്ചു നിലവിൽ വന്നതാണ്. പിന്നീട് അതിൽ നിന്നും പിൻവാങ്ങി കേസിന് പോയത് ആരാണ്. കേസിന് പോയി തൊറ്റപ്പോൾ വിധി അംഗീകരിക്കില്ല എന്ന് പറയുന്നതിൽ എന്താണ് ന്യായം. സുപ്രീംകോടതി നിർദ്ദേശപ്രകാരം 2002 ലെ മലങ്കര അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാതെ 2002 ഇൽ വേറെ ഒരു ഭരണഘടന ഉണ്ടാക്കിയത് ആരാണ്. ആ ഭരണഘടനക്ക് ഒരു സാധുതയും ഇല്ല എന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. നമ്മൾ ജീവിക്കുന്നത് തുർക്കിയിലോ സിറിയയിലൊ അല്ല. ഇൻഡ്യയിൽ ആണ്. ഇന്ത്യൻ ഭരണഘടനയും സുപ്രീംകോടതി വിധിയും അംഗീകരിക്കാൻ നാം ബാധ്യസ്ഥരാണ്. ഒരു മലങ്കര സഭാ വിശ്വാസി എന്ന നിലയിൽ രണ്ട് വിഭാഗങ്ങളോടും എനിക്ക് പറയാനുള്ളത് സുപ്രേംകോടതി വിധി അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ വിളിച്ചു കൂട്ടി രണ്ട് വിഭാഗവും വിട്ടുവീഴ്ച ചെയ്ത് അച്ഛന്മാരെയും മെത്രാന്മാരെയും പരസ്പരം ഉൾക്കൊണ്ട് ചർച്ച ചെയ്ത് ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണം എന്നതാണ്. മലങ്കര സഭയിലെ വിശ്വാസികൾ ഒരു പള്ളികളിൽ നിന്നും ഇറങ്ങിപോകേണ്ടതില്ല. ഈ തമ്മില്ലടിയൊക്കെ അച്ഛന്മാരും തിരുമേനിമാരും അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ഇതിനിടയിൽ നമ്മൾ പാവം വിശ്വാസികൾ പെട്ട് പോകാതെ നോക്കേണ്ടത് നമ്മൾ തന്നെ ആണ്.
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Well said in a mature manner 😊
@abrahamlukose4422
@abrahamlukose4422 Жыл бұрын
Jesus like and love pieceful life . pl. read Mathew ch. 5 ver.. 9. Do you want church blg. Or Jesus, who died for you .
@wilsonsamuel8714
@wilsonsamuel8714 10 ай бұрын
Thangalk poorva pithakanmarude sthalavum deshsavum onnumvenda avarude suriyani bhashayum,veshabhooshadhikalum,thaksayum,thirusheshipu okey venam.kanjikuzhy sabhaundkiya achara mariyathakalalla malankara.sabhayudeth akamanasuriyani sabhayude thalanthukalanu indian orthodox sabha upayogikunnathu ellam.yacobakarante pallikal.pidichu puzhingi thinnu ka kazhivathum prathikanulla odamennallathu onnumalla pallikal daivsthinte munnil ithonnum paranjal kekilla.
@salammajames7620
@salammajames7620 Жыл бұрын
Kuttappan verum thara...
@വചനതീരം
@വചനതീരം Жыл бұрын
പണ്ടൊരു മെത്രാന് തോന്നിയ അധികാരമോഹം ആണ് ഒരു പുതിയ ഗ്രൂപ്പ് ഉദയം ചെയ്യാന്‍ ഇടയായ ഏക കാരണം .തിന്മയുടെ ശക്തിയെ വേളികഴിച്ച അങ്ങേരു പ്രസവിച്ചിട്ട ഈ തിന്മ കൊണ്ട് മിണ്ടാട്ടം മുട്ടിയ വിശ്വാസികള്‍ അവഹേളിതര്‍ ആകുന്നു .മലയാളത്തില്‍ ഓരോ കുടുംബത്തിലും ഉള്ള ബൈബിള്‍ വായിക്കാന്‍ അറിവുള്ള അനേക വിശ്വാസികള്‍ ഉള്ള ഒരു വിഭാഗത്തില്‍ ക്രിസ്തുവിനോട് കൂടെ നില്‍ക്കാന്‍ കെല്‍പ്പുള്ള വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമേ ഉള്ളൂ.ഓരോ പള്ളിയും വിശ്വാസികള്‍ ആണ് പണിയിചിട്ടുള്ളത് എന്ന സത്യം അറിയാത്ത ഒരു വിശ്വാസി പോലും ഇല്ല.ആ പള്ളികളില്‍ ആരാധന അവകാശം ഒരു സഭയ്ക്ക് കൊടുക്കുമ്പോള്‍ പള്ളി പണിതു കൊടുത്ത വിശ്വാസികളുടെ താല്പര്യം സംരക്ഷിച്ചില്ല എങ്കില്‍ അത് സ്വാഭാവിക അനീതി എന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍ എങ്ങനെ ക്രിസ്ത്യാനി ആകും
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
The deep and undiscovered ideas you present here ought to have been given to the JSC faction's battery of lawyers. You must also consider taking the lead and getting the 1934 Constitution modified so as to ensure that the MOSC church breaks up into individual parishes based on the arbitrary and baseless decisions of the respective parish members.
@thomaschacko3373
@thomaschacko3373 Жыл бұрын
Who is jiji thomson and vp joy their father low is an orthedox videekan abow 40 years seriees and his brothe aĺso 9rtodx videekan
@samuelthomas4041
@samuelthomas4041 Жыл бұрын
Voice message itta സുഹുർത്ത് മനസ്സിലാക്കുക. ഓർത്തോഡോക്സ് സഭയുടെ അൽമായരിൽ 99 ശതമാനവും, കോടതി വിധി മാനിക്കുന്നവരാണ്. നമ്മുടെ പഴയ പള്ളികൾ തിരികെ വാങ്ങുകയാണ് ചെയ്യുന്നത്. താങ്കൾക്ക് സഭയെ എത്ര മാത്രം അറിയാം എന്ന് മനസ്സിലാക്കുന്നു. ജിജി തോംസണെ ഞാൻ കുറച്ചു കാണുന്നില്ല ഞാനും അദ്ദേഹവും ഏറെ നാളായി ഡൽഹിയിൽ ജീവിച്ചതാണ്, ഞാൻ കഴിഞ്ഞ 52 വർഷമായി അവിടെയാണ്. എൻ്റെ അത്രയും താങ്കൾക്ക് അദേഹത്തെ അറിയില്ല. സഭയിൽ ധാരാളം, ഐഎഎസ്,ഐപിഎസ്, ഐഎഫ്സ്, level members ഇപ്പോഴും ഉണ്ട്. ജിജി തോംസണെ അതിൽ ഒരാളായി മാത്രം കാണുക.
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Correct. The issue is not about Jiji Thomson or the utterances of some other members. The issue is what is right given the facts and circumstances of the case. After verdict after verdict coming out of not the lowest level of the judiciary, but the Apex Court itself, favours the MOSC stance, how could one Jiji Thomson, or even one Bava Thirumeni's views, be given so much importance. They all have to fall in line with the law laid down by the Apex Court. People who don't realise this simple fact will get fooled by those who try to kick up a storm based on silly arguments.
@remamt3993
@remamt3993 10 ай бұрын
There are many Orthodox priests and believers(members) who think thatheaven belongs to them only asthey consider themselves the chosen people of God. Those people who speak highly of the court verdict forget that there is still a higher court and Supreme Judge who never makes mistakes. What will be HIS verdict on the Day of Judgement?
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,1 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН