Mukesh | വിടൻ മുകേഷിനെതിരെ 60 യുവതികൾ പരാതിക്ക് ഒരുങ്ങുന്നു

  Рет қаралды 51,414

i2i News

i2i News

Күн бұрын

Mukesh
വിടൻ മുകേഷിനെതിരെ 60 യുവതികൾ പരാതിക്ക് ഒരുങ്ങുന്നു
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#Mukesh #Minumueer # idavelababu #jayasurya #maniyanpillaraju #malayalamfilmactress #Malayalmfilmindustry #JusticeHemaCommittee #WCC #AMMA #mohanlal #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #mammootty #cpm #ldf #pinarayivijayan
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 273
@Dhruvesh538
@Dhruvesh538 6 күн бұрын
ആഭാസന്മാരെ സംരക്ഷിക്കുന്ന പാർട്ടി😂
@NarasimhamallarR-yy7cp
@NarasimhamallarR-yy7cp 6 күн бұрын
🎉correct
@NarasimhamallarR-yy7cp
@NarasimhamallarR-yy7cp 6 күн бұрын
🎉correct
@NarasimhamallarR-yy7cp
@NarasimhamallarR-yy7cp 6 күн бұрын
🎉correct
@NarasimhamallarR-yy7cp
@NarasimhamallarR-yy7cp 6 күн бұрын
🎉correct
@chandrashekharnaircs3008
@chandrashekharnaircs3008 6 күн бұрын
Satyam.Atinenda samsayam.?
@VinodKumar-lf8rd
@VinodKumar-lf8rd 6 күн бұрын
വിടൻ👍👍❤️❤️
@harish60944
@harish60944 6 күн бұрын
Vitthhu kalakale kittanillatha Naattylekku Jena saghya kuravulla nattylekku ee M ne naadu kadathu pls, ellenkil evante variUdaykku, chummathalla Indiayil 130 kodi aayathu
@vishnukuzhikattu3056
@vishnukuzhikattu3056 6 күн бұрын
ഒരു ഇടതു പക്ഷ അനുഭാവി ആയ എനിക്ക് ഒരിക്കലും മനസിലാവാത്ത കാര്യം ഈ പുള്ളിയുടെ സ്ഥാനാർത്ഥിത്വം... പാർട്ടിക്ക് വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട സഖാക്കളെ മാറ്റിനിർത്തിയാണ് ഈ മഹാനടനെ പാർട്ടി താങ്ങിയത്.
@vikramv332
@vikramv332 6 күн бұрын
എന്നിട്ട് വോട്ട് കൃത്യമായി ചെയ്തില്ലേ 😂😂
@vishnukuzhikattu3056
@vishnukuzhikattu3056 6 күн бұрын
@@vikramv332 എന്റെ നാട്ടിൽ കൊള്ളാവുന്ന ഒരുത്തൻ ആയത് കൊണ്ട് ഞാൻ ldf ന് ചെയ്തു...
@a.o.paulson5810
@a.o.paulson5810 6 күн бұрын
ഇനിയെങ്കിലും ഒരു ഇടതുപക്ഷ അനുഭാവി എന്ന world ഉപയോഗിക്കാതിരിക്കു
@sollyjohny1277
@sollyjohny1277 6 күн бұрын
ഇതിനെ ഒക്കെ കൂടെ നിർത്തിയാൽ... നേതാക്കൾക്ക് വേറേം ഗുണങ്ങൾ ഉണ്ടെന്ന്... പാവം അടിമകൾക്ക് മനസിലായില്ലേ.... ചില വാർത്തകൾ കണ്ടില്ലേ 🤣🤣🤣പാർട്ടി ചാനൽ... പത്രം.... മാറ്റി മറ്റുള്ള മാധ്യമങ്ങളും വല്ലപ്പോഴും കാണുക 🤣
@kizhakkethankachan6843
@kizhakkethankachan6843 6 күн бұрын
അണി ആകാം, അനുഭാവി ആകാം, പക്ഷേ അടിമ ആകരുത് ഒരു പാർട്ടിയുടെയും......
@saraabey1964
@saraabey1964 6 күн бұрын
മുകേഷ് ഗണേഷ് ലോക തോൽവി
@vethal_veth
@vethal_veth 6 күн бұрын
വ്യഭിചരികളുടെയും,, ആധാർമികളുടേജും, കൊലപാതസ്കികളുടെയും ഒരുകൂട്ടമാണ് ഇന്ന് keralathil😭 അധികാരത്തിൽ ഇരിക്കുന്നത്, എന്തെങ്കിലും നന്മ ഇവരിൽ നിന്ന് പ്രസ്തീക്ഷിക്ക മോ,, ഒരു മഹാ രാഷ്ട്രീയ പ്രസ്ഥാനം എന്തിനു ഏതൊട്ടിപ്പണി ചെയ്യുന്നു,, അത്രക്കുംഗതി കേട്ടോ??? ഇതാണോ വിപ്ലവം,, ഇതാണോ ജനകീയ മുന്നേറ്റം?????,, ചവുട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു....
@kesavadas5502
@kesavadas5502 6 күн бұрын
👍😂
@the_basest_of_men
@the_basest_of_men 6 күн бұрын
ഒരുത്തൻ വരുന്നുണ്ട് കാത്തിരിക്കുക. കേരളം മാത്രമല്ല ഒരുപാട് ഏരിയ കവർ ചെയ്യും പുള്ളിക്കാരൻ. എല്ലാ അധാർമികളേയും വ്യഭിചാരികളെയും കൊലപാതകികളെയും കൈക്കൂലിക്കാരെയും ആൺപെണ്ണും ഭേദമില്ലാതെ കാലിനു ചവിട്ടി തോണ്ടിയെടുത്തു കളയും. അതൊരു ഉറപ്പുള്ള വാക്കാണ് ! സമയം അടുത്തു... കാത്തിരിക്കുക 👍
@iloveindia1076
@iloveindia1076 6 күн бұрын
മലയാളിക്ക് ഇത് ആവശ്യം ആണ്‌ വോട്ട് ചെയ്ത് ജയിപ്പിച്ചതല്ലേ അനുഭവിക്കട്ടെ, ഇനി വരാനിരിക്കുന്ന പ്രതിപക്ഷവും കണക്കാ, ഇത് കേരള ജനതയുടെ വിധി
@kesavadas5502
@kesavadas5502 6 күн бұрын
@@the_basest_of_men 👍
@mukeshanandan5440
@mukeshanandan5440 6 күн бұрын
ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും അവൻ നാണംകെട്ടു നാശമായി നിൽക്കുകയാണ്.
@alexyjohn8238
@alexyjohn8238 6 күн бұрын
ഡാ പട്ടി മുകേഷ്‌... ഈൗ പേര് കേട്ടാൽ ഞാൻ തെറി വിളിക്കും ഡാ പന്നി 🐽
@sureshjohn2218
@sureshjohn2218 6 күн бұрын
വിടൻ മുകേഷ് 👍👍👍👍👍👍👍
@johnmathew8053
@johnmathew8053 6 күн бұрын
കോടതിക്ക് പുറത്ത് പണം കൊടുത്ത് ഒതുക്കും.. BMW Car പോലും വിൽക്കേണ്ടി വന്നേക്കാം...
@LazyGaming408
@LazyGaming408 6 күн бұрын
നിക്കർ വിൽക്കേണ്ടിവരും
@josephjohn5938
@josephjohn5938 6 күн бұрын
Not using nekkar because no time 😜😜😜😜😜😜😜
@sreetamachandrankonnedath7156
@sreetamachandrankonnedath7156 5 күн бұрын
BMW ill nikoola ethu.
@anuroopabraham227
@anuroopabraham227 6 күн бұрын
മുകേഷിന് ഇത്രയും പേര് പരാതിക്കാരുണ്ടെങ്കിൽ മഹാ... വിടൻമാരെല്ലാം .... എൻ്റെ ശിവനെ😂
@shijukiriyath1410
@shijukiriyath1410 2 күн бұрын
EE 60 PERUM MUKESH NU ETHIREYALLA.....17 MLA , 1 MINISTER, 4 PRATHIPAKSHA MLA ENNIVARKKUM MATTU CINEMA NADANMAARKKUM ETHIREYAANU CASE.....IVAN PARAYUNNA MANDATHARANGAL VISWASSIKKUNNA NINTEYOKKEY AVASTHA
@thomaspthomas7887
@thomaspthomas7887 6 күн бұрын
ഇവന്മാരെന്തിനാണ് ഇവനെ താങ്ങുന്നത്??? അവൻ പുറത്തു നിക്കട്ടെ. 😡😡😡
@PR-dz3yl
@PR-dz3yl 6 күн бұрын
Partik fund kodukkunnundavumo endho
@indian-bz5xs
@indian-bz5xs 6 күн бұрын
Fund ഒന്നും ആയിരുക്കില്ല. ഡിങ്ങോൽഫി supply ചെയ്തു കാണും. അല്ലെങ്കിൽ party എങ്ങിനെ സപ്പോർട്ട് ചെയ്യും
@MoonMoon-000
@MoonMoon-000 6 күн бұрын
60 അല്ല 100 പരാതികൾ വന്നാലും കൂടി വന്നാൽ FIR ഉണ്ടായേക്കും, പക്ഷേ കോടതിക്ക് തെളിവ് വേണം, അത് എവിടെ നിന്ന് വരും.. ആദ്യ ഭാര്യ ആയിരുന്ന സരിത സംഭവങ്ങൾ തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഉണ്ട്, എന്നിട്ട് പോലും മേതിൽ ദേവിക എന്ന സ്ത്രീ മുകേഷിനെ വിവാഹം ചെയ്യാൻ തയ്യാർ ആയി, അവരും ഇപ്പൊൾ പിരിഞ്ഞു എന്നാണ് കേൾവി, ഇനി ആര് കൂടെ ചേരും എന്ന് നോക്കിയാൽ മതി...
@5050toms
@5050toms 6 күн бұрын
Court needs clear evidence like videos. Because they can take copy and watch. All women’s needs to fix a dash cam in their private parts 😂
@lillykuttybaby9830
@lillykuttybaby9830 6 күн бұрын
😂😂😂
@brightsides9400
@brightsides9400 6 күн бұрын
വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (എബ്രായർ 13:4)
@johnvarghese9927
@johnvarghese9927 6 күн бұрын
ആ സതൃം, അടിവരയിട്ട്, ചുവന്ന മഷികൊണ്ട് അടയാളപ്പടുത്തുന്ന സംഭവമാണ് നാം കാണുന്നത്. പുരുഷനും സ്ത്രീയും, ലിഖിതമോ അലിഖിതമോ ആയ നിയമം (ദൈവിക നിയമം) പാലിച്ചേ മതിയാവു. അല്ലായിരുന്നു എംകില്, ഞാൻ സുഖിച്ചു, അവളും..എന്ന് പറഞ്ഞ് കൈ കഴുകാമായിരുന്നു. ഇപ്പോ, അറു വഷളന്മാരായ കമ്മൃൂണിസ്റ്റുകളും കണക്കു തീറ്ക്കാന് നെട്ടോട്ടം ഓടുന്നത് കാണൂ, അറയക്ക് അകത്ത് ചെയ്തത് അംഗാടിപ്പാട്ട് ആയത് കാണൂ. സതൃദൈവത്തിന്റ വചനം, നിയമം മനസ്സിലാക്കി അത് അനുസരിച്ച് ജീവിക്കുന്നത് തന്നേ നല്ലത്. ഇല്ലെംകില്, മനുഷ കോടതി അല്ല , ദൈവിക കോടതി തന്നെ , നിയമ ലംഘികളെ നിതൃ നരകത്തില് തള്ളും.
@kesavadas5502
@kesavadas5502 6 күн бұрын
ഈ പാർട്ടി യെ പറ്റി പാർട്ടി ക്കാർക്ക് തന്നെ ഒരു ചുക്കും അറിയില്ല. പാർട്ടി ഒരു മതേതര മാണ് 😂😄🤭😭😆👍
@balachandrannairs7964
@balachandrannairs7964 6 күн бұрын
ഒതുക്കിയ വകയിൽ പാർട്ടിക്ക് നല്ല പണ൦ കിട്ടിക്കാണു൦
@starway9039
@starway9039 6 күн бұрын
കോഴി ശാസ്ത്രം അറിയുന്നവർ ശ്രെദ്ധിക്കുക.. കൊത്തി ചവിട്ടുന്ന പിടിയെ പൂവൻ സംരക്ഷിക്കും..😅
@ChandranKV-bt2ow
@ChandranKV-bt2ow 6 күн бұрын
മറന്നുപോയ യുവതികൾ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു നോക്കുന്നത് നല്ലതായിരിക്കും. സുവർണ്ണ അവസരമാണ്
@mssaithalvi2533
@mssaithalvi2533 6 күн бұрын
വിടന്മാർക്ക് CPM ൽ മുൻഗണന ഉണ്ട്
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 6 күн бұрын
അപ്പോ ഓന് ഇതു തന്നെയായിരുന്നോ പണി, ഓനെ ചുമക്കുന്നോൻ നാറും, ചീയും, അല്ല , ഇനിയെന്ത് നാറാൻ
@devassypl6913
@devassypl6913 6 күн бұрын
ആരാണ് ഇവർക്ക് ജാമ്യം കൊടുത്തത് ആരായിരിക്കും 😄നമ്മുടെ സർക്കാരിൽ നിന്നും നീതി കിട്ടുമെന്ന് തോന്നുന്നില്ല
@osologic
@osologic 6 күн бұрын
കക്കാനും മുക്കാനും വേണ്ടി പിണറായി മാഫിയ എന്ന അഭിനവ അടിമ സാമ്രാജ്യo കെട്ടിപ്പൊക്കിയ പിണറായി ബിജ്യൻ ഈ നാടിന്റെ അഭിമാനം.
@ramakrishnanpm4596
@ramakrishnanpm4596 6 күн бұрын
CPIM എന്ന പാർട്ടി ഇത്തരം ആളുകളെ MLA യും ആയും MP സ്ഥാനത്തേയ്ക്കും മത്സരിക്കാൻ ടിക്കറ്റ് കൊടുക്കാൻ പാടുണ്ടായിരുന്നോ പാർട്ടിയുടെ സ്ഥിതി
@Xgnssnjsjjjn
@Xgnssnjsjjjn 6 күн бұрын
വിടന്മാരുടെ എല്ലാ കഥകളും തെളിവുകളും കാക്കിപിള്ളർ കളക്ട ആക്കി റിപ്പോർട്ട്‌ എന്നപേരിൽ മുകളിൽ വക്കും മേലുഡോയ്ഗോതൻ ... ഇത് ലേലം നടത്തി ക്യാഷ് വാങ്ങി .. വിടന്മാർക് കൊടുക്കും വിടന്മാർ ഇത് വകീലിന് കൊടുത്തുന്പഴുതു ഉണ്ടാക്കി രക്ഷപെടും ... അതിന്റെ പേരാണ് സ്പെഷ്യൽ ഇൻവെസ്റ്റികഷൻ 😢അതിജീവിതമാർ ഓം ... മ് 😢
@ashrafahamedkallai8537
@ashrafahamedkallai8537 6 күн бұрын
സംസ്ഥാന സമ്മേളനത്തിന് ഇത്ര പേര് മതി
@unnikrishnanparameswaranna2721
@unnikrishnanparameswaranna2721 6 күн бұрын
Good
@jamesku9141
@jamesku9141 6 күн бұрын
All the right thinking people should support this noble fearless and straightforward lady. Her tenacity determination and perseverance is commendable
@MV-yl8lw
@MV-yl8lw 6 күн бұрын
അഭിസാരികകാൾക്ക് പോലും ഇവനിൽ നിന്ന് ഒരു പത്തു രുപ പോലും കിട്ടില്ല
@cherian516
@cherian516 6 күн бұрын
ഇത് വിജയൻറെ കേരളമാണോ??
@sreekutty2418
@sreekutty2418 6 күн бұрын
ഹോ ഹോ ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതിഭയങ്കരം എന്റെ ഈസ്മരാ ഹോ ഹോ ഹീ ഹു ഹ
@mvmv2413
@mvmv2413 6 күн бұрын
1.ധാരാളം തൊഴിൽ മേഖലകൾ ഉണ്ട്. സിനിമയിൽ അഭിനയിക്കില്ല എന്ന് സ്ത്രീകൾ ഒന്നടങ്കം തീരുമാനിച്ചാൽ നടൻമാക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അതല്ലേ?😂 അതിനു സ്ത്രീകൾക്ക്, അവരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ എങ്കിലും ഐക്യപ്പെടാൻ കഴിയുമോ, അതോ പരസ്പരം കാലുവരുമോ?😂😂 2.ജനങ്ങൾക് പണമില്ല, സമയമില്ല, ധാരാളം വിനോദ ഉപധികൾ വേറെ ഉണ്ട് താനും. അപ്പോൾ സിനിമ കാണില്ല എന്ന് ജനം തീരുമാനിച്ചാൽ (കുറഞ്ഞപക്ഷം 5 വർഷം എങ്കിലും....) നടന്മാർക് അതിൽ പരം ശിക്ഷയുണ്ടോ? പക്ഷെ, പൊതുജനം ഏതെങ്കിലും വിഷയത്തിൽ ഐക്യപ്പെടുമോ? (ദൈവത്തിന്റെ മക്കൾ എന്ന് പറയുന്ന സഭക്കാർ പോലും ആയിരക്കണക്കിന് വിഭാഗങ്ങൾ ആയിരിക്കുമ്പോൾ, തമ്മിൽ തല്ലുമ്പോൾ....😂😂). 3.കോടാനുകോടി തുകയുടെ അധോലോകവും അക്രമ മയക്കുമരുന്ന് ലോകവും ആണ്‌ സിനിമയെങ്കിൽ, നാടകം പോലുള്ള കലാരൂപങ്ങളിലേക്ക് തിരിച്ചു പോകുന്നതല്ലേ മലയാളിക്ക് കൂടുതൽ ആരോഗ്യകരം? 4.ഭൂപരിധി നിയമം പോലെ വരുമാന പരിധിയും വേണം. ഒരാൾക്ക് വരുമാനം ജീവിക്കാൻ ഉള്ളതാണ്. അപ്പോൾ നിശ്ചിത തുകയ്ക്ക് അപ്പുറം വരുമാനം ഒരാൾക്ക് ഉണ്ടായാൽ അത് സർക്കാർ ഖജനാവിലേക്കു ചേർക്കാൻ നിയമം ഉണ്ടാക്കണം. അപ്പോൾ പെട്ടെന്ന് ആകാശത്തിലെ "താരം" ആവാൻ വരുന്നവരുടെ പ്രളയത്തിന് പരിഹാരം ആവുകയും അവർ ഭൂമിയിൽ അധ്വാനിച് ജീവിക്കാൻ പഠിക്കയും ചെയ്യില്ലേ? 5.രക്ഷക്ക് മറ്റൊരു എളുപ്പ വഴിയുമുണ്ട്. അത് - സന്തോഷ്‌ പണ്ഡിറ്റിനെ വിളിക്കൂ, സിനിമയെ രക്ഷിക്കൂ എന്നതാണ്. ചിരിക്കാൻ വരട്ടെ, അതിൽ ചിന്തിക്കാനുണ്ട് ലളിത പരിഹാരങ്ങൾ. M വര്ഗീസ്
@vargheseem1767
@vargheseem1767 6 күн бұрын
ഇതാണ് പാർട്ടിയുടെ സ്ഥാനാർത്ഥി ആകാനുള്ള ക്രൈറ്റീരിയ
@shajanshaju1247
@shajanshaju1247 5 күн бұрын
യഥാർത്ഥവിടൻ പുറത്ത് വന്നിട്ടില്ല
@johnyedattukaran1747
@johnyedattukaran1747 6 күн бұрын
മുകേഷ് എംഎൽഎ അല്ലേ, അപ്പോ ഈ സ്ഥാനം അലങ്കരിക്കുന്ന എല്ലാ വർക്കും ഇത് ബാധകമാണ്
@jaiktom-if4dh
@jaiktom-if4dh 6 күн бұрын
പഴേതൊന്നും എടുക്കില്ലഡെ..ഇതെന്തോന്ന ആക്രിക്കച്ചവടമോ?ങും..😕
@FreeZeal24
@FreeZeal24 6 күн бұрын
മുകേഷ് നെ ചുമന്നു നടക്കുന്ന ചുവപ്പ് 😂
@joymj7954
@joymj7954 5 күн бұрын
❤Congratulations ♥️ Vandemataram ❤
@alimm8309
@alimm8309 6 күн бұрын
🙏👍🌹❤️💯👌
@sudhakarankb2643
@sudhakarankb2643 6 күн бұрын
ഇയ്യാളൊരു മൻമഥ കുഞ്ഞ്
@EdwinJose-v7n
@EdwinJose-v7n 6 күн бұрын
Girirajan Kozhi 😂
@jamesjoseph3377
@jamesjoseph3377 5 күн бұрын
ഇതോടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ നേരെയുള്ള ഉപദ്രവങ്ങൾക്ക് വിലങ്ങ് വീഴണം ഇനി എങ്കിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തണം കോടതി🙏🙏🙏 ഏതു വലിയവൻ ആയാലും ശിക്ഷ കിട്ടണം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ🙏🙏🙏
@Sukumaran-d9k
@Sukumaran-d9k 2 күн бұрын
പാർട്ടിക്കുവേണ്ടി നടത്തിയതെല്ലാം തീവ്രത കുറഞ്ഞ പീഢനമായിരുന്നു. അതുകൊണ്ടാണ് പാർട്ടി കോടതി വെറുതെ വിട്ടത്.
@indian5371
@indian5371 6 күн бұрын
ഇതു ഇന്ത്യാ മഹാ രാജ്യത്തു ആയതു കൊണ്ടു ഒരു ചുക്കും നടക്കാൻ പോകുന്നില്ല
@ramanarayanan7866
@ramanarayanan7866 6 күн бұрын
പരാതികളും ചിലർ ഒരു നേട്ടമായി കാണുന്നു.
@revvtkurian4566
@revvtkurian4566 6 күн бұрын
MRS MINU KURIAN, GO AHEAD WITH CASE.
@Shanthakumari-l5m
@Shanthakumari-l5m 4 күн бұрын
👏👏👏👏👏👏👏
@babuissacbabuissac9756
@babuissacbabuissac9756 6 күн бұрын
പോലീസ്കാർ ചതിയന്മാരാണ് അതുകൊണ്ടാണ് ഫേസ്ബുക് ബ്ലോക്കാക്കിയത്
@sebastianc.p4261
@sebastianc.p4261 3 күн бұрын
👌🔥
@kesavadas5502
@kesavadas5502 6 күн бұрын
പാർട്ടി വേട്ട ക്കാർക്ക് ഒപ്പം ഒരിക്കലും ഇല്ല. ഇത് സത്യം 👍
@vethal_veth
@vethal_veth 5 күн бұрын
@@kesavadas5502 പാർട്ടി യിൽ തന്നെ ധാരാളംവേട്ടക്കാറുണ്ടല്ലോ, മൂന്നാറിനു വിളിക്കുന്ന ഡോtar ഉം,.. ഒക്കെ എല്ലാവശരും ഒരു വിധയത്തിൽ അല്കെങ്കിൽ മറ്റൊരു വിധത്തിൽ... വേട്ടക്കാരൻ തന്നെ......
@kesavadas5502
@kesavadas5502 5 күн бұрын
@@vethal_veth 👍
@kesavadas5502
@kesavadas5502 6 күн бұрын
പാർട്ടി സ്ത്രീ കൾ ക്ക് ഒപ്പം ആണ്. 😂😂😂😂😂👍
@JoseVarghese-uv3pm
@JoseVarghese-uv3pm 6 күн бұрын
U r right..
@georgejoseph5803
@georgejoseph5803 6 күн бұрын
മാനം വിറ്റും pinu പണമുണ്ടാക്കും
@eldho.k.v2094
@eldho.k.v2094 6 күн бұрын
അപ്പോൾ വളരെ കുറച്ച് പേർക്ക് മാത്രമാണ് പരാതി
@kairalidas6847
@kairalidas6847 6 күн бұрын
മുകേഷ് ന് ഇതെല്ലാം ഭൂഷണം. കൂടെ ഉണ്ട്, കാരണഭൂതം?
@ShajanKBaby
@ShajanKBaby 5 күн бұрын
Gopithaaaaan national award winner
@ramanarayanan7866
@ramanarayanan7866 6 күн бұрын
രണ്ടാമതും തെരഞ്ഞെടുത്തത് കൊല്ലത്തെ ജനങ്ങൾ അല്ലേ? വ്യക്തി ജീവിതം ജനങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നത് മറ്റ് നേതാക്കളെ നോക്കിയാൽ മനസ്സിലാക്കാം
@alithnaintechcont8171
@alithnaintechcont8171 4 күн бұрын
മലയാള പദ പ്രേയോഗ ശാഖ ക്ക് പുതിയ, പുതിയ വാക്കുകൾ സംഭാവന നല്കുന്ന i2i സുനിലിന് ശ്രേഷ്ഠ മലയാളി പദവി നൽകുന്നു.
@Dhruvesh538
@Dhruvesh538 6 күн бұрын
😂 നടൻ.... വിടനായോ?😂
@sreedevip4022
@sreedevip4022 6 күн бұрын
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
@mollymathew8236
@mollymathew8236 5 күн бұрын
ഡോണ്ട് worry Mukesh.. സർക്കാർ ഒപ്പം ഉണ്ട് . ഏത് ആഭാസനും എത് ജിഹാദിക്കും പാർട്ടി protection കൊടുക്കും .
@manimt264
@manimt264 6 күн бұрын
ഈ. ക മ്യു നിസ്റ് ഭ രണത്തെ. ആരും വിശോസികരിത് ഇവ റെക്കൊണ്ടു ജനങ്ങൾക്ക്. ഒരു ഗു നവും ഈ ല്ല
@Biju-y6n
@Biju-y6n 6 күн бұрын
കോഴിക്ക് വലിയ വിലയാ 😂 നാടൻ പവന്‍ kozhiku വില kudum
@m.k.n4163
@m.k.n4163 5 күн бұрын
ഇതുപോലെയുള്ള പിഴച്ച ചാനൽ ആ നടിമാരെ കുറിച്ച് നിങ്ങൾ കേട്ടില്ലേ നിനക്ക് അവനോട് ദേഷ്യം ഉണ്ടെങ്കിൽ ഞങ്ങളോട് പറയേണ്ട കാര്യമില്ല മാറിയ ചാനൽ
@surendrank1735
@surendrank1735 5 күн бұрын
വെറുതെയല്ല ജോസഫയിൻ മുൻപ് പറഞ്ഞത് ഞങ്ങൾക്ക് പോലീസും കോടതിയും ഉണ്ടെന്നു.
@avanilastudio7
@avanilastudio7 6 күн бұрын
100 Adikkumo
@tomkonnethu9523
@tomkonnethu9523 5 күн бұрын
What a fate!
@universalmannah669
@universalmannah669 5 күн бұрын
വേശ്യയുടെ ചാരി 8:35 രിത്ര പ്രസംഗം ഒന്നാം ഭാഗാം
@anonymou8964
@anonymou8964 6 күн бұрын
Pinarayi full support. But people of kerala great
@babykuttymathew8644
@babykuttymathew8644 6 күн бұрын
Enthoru nalla Keralam 🍄
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 күн бұрын
സ്ത്രീ സുരക്ഷ വന്ന് വന്ന് നമ്മുടെ നേതാവ് മുകേഷിനെ കൈയേറ്റം ചെയ്യാൻ വരെ ആയോ, ഭാഗ്യം MP ആയില്ല, അതുകൊണ്ട് ഡൽഹി യിൽ നിന്ന് കൈയേറ്റം ഇല്ലാതായി
@josesingaraj5283
@josesingaraj5283 6 күн бұрын
Johny Sins (American Actor) Mukesh Sins (Indian Actor)
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 6 күн бұрын
ജോണിയുടെ നാലിലൊന്നു പോലും ഉണ്ടാവില്ല
@SAJEEVJOHN-sm7dt
@SAJEEVJOHN-sm7dt 6 күн бұрын
ശുദ്ധികലാശം all ; ശുദ്ധി കലശം ആണ് ശരി
@swararagammusics
@swararagammusics 6 күн бұрын
Sunil.. ഭാഷ ശൈലി കേമം തന്നെ
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 күн бұрын
സമ്മതിച്ചിട്ടു അല്ലേ? ഇനിയും ചാൻസ് കിട്ടുമെങ്കിൽ - gate/ door is open....
@susammajoseph6670
@susammajoseph6670 5 күн бұрын
Ellam sari
@AbdulRahman-mv1mr
@AbdulRahman-mv1mr 5 күн бұрын
ആഭാസം ഉള്ളവരെയാണ് ആ പാർട്ടിയിൽ എടുക്കുന്നത്
@anugrahatechnics7774
@anugrahatechnics7774 5 күн бұрын
ആ സുനിൽ സാറേ ശരിക്കും പറഞ്ഞാ ഇവനെ കൊണ്ട് ഇവന്റെ നാട്ടുകാർക്ക് എന്താണ് പ്രയോജനം ഇവനെപ്പോലെ ലോക പാഴ് ആരുമില്ല
@peterthattil
@peterthattil 6 күн бұрын
Only 60 Where are others? Let all them come to complaint 🙄🙄🙄
@RajanM-eh7fr
@RajanM-eh7fr 6 күн бұрын
Gunner mukesh
@jasminneil8186
@jasminneil8186 6 күн бұрын
👌👌👌. 😅😅😅
@sijo247
@sijo247 6 күн бұрын
വിടൻ😁😁😁😁💯💯💯💯💯
@geetapillai1819
@geetapillai1819 5 күн бұрын
മുകേഷിനെ ഇനി പിണറായി മാറ്റില്ല, കാരണം ഒരു ഇടതുപക്ഷ MLA ക്ക് എന്ത് യോഗ്യത ആണോ വേണ്ടത് അതിൽ ഇപ്പോൾ ആണ് മുകേഷ് പാസ്സ് ആയത്. ഇനി തീവ്രത അളന്നാൽ മാത്രം മതി.ശ്രീമതി ടീച്ചർ വന്നു അളന്നു റിപ്പോർട്ട്‌ കൊടുത്താൽ ഇടതുപക്ഷത്തിന്റെ ഉത്തമനായ ഒരു നേതാവായി സസുഖം വാഴാം. കൊല്ലക്കാരുടെ ഒരു സപ്പോർട്ട് കൂടി ഉണ്ടകിൽ കേരള CM ആയി നീണാൾ വാഴാം.😂
@DigiBhem
@DigiBhem 6 күн бұрын
ഒന്ന് ചുമ്മാതിരി സാറെ.. ഒന്നും നടക്കില്ല.
@rajujacob5316
@rajujacob5316 6 күн бұрын
Zone 2 & 3, Vedak.Aaayaa Team.
@selvarajselvaraj7819
@selvarajselvaraj7819 6 күн бұрын
മദ്യം, ലഹരി ഉപയോഗിക്കുന്ന വരെ വൈദ്യപരിശോധന നടത്തി സിനിമയിൽ അഭിനയിപ്പിക്കണം.അതാ ഇനി വേണ്ടത്.
@jaifinble
@jaifinble 6 күн бұрын
60 🫢😳🙆🏼
@thomaskc229
@thomaskc229 5 күн бұрын
Pavem.mukeshkozhie
@revvtkurian4566
@revvtkurian4566 6 күн бұрын
EYAL ENIYUM MLA AVILLA
@gopikaramananmaniyath5577
@gopikaramananmaniyath5577 6 күн бұрын
എന്തിനു...60/..ആകുന്നു ഒരു 100/...ആകെകൂടെ.
@rajujacob5316
@rajujacob5316 6 күн бұрын
60 Holed and 600 Drilling Minimum. Saritha & Medhil Deevika to Divide his property.
@susammageorge9731
@susammageorge9731 6 күн бұрын
What about others
@EdwinJose-v7n
@EdwinJose-v7n 6 күн бұрын
Wait Susa - investigation is going on.
@chandrashekharnaircs3008
@chandrashekharnaircs3008 6 күн бұрын
Hai bro Cpm netakkalkke pannan natikala oppichu kotuttate Mukesh ulpatayulla Tayoli kalalla?
@dosais
@dosais 6 күн бұрын
Why Koothara Koneshan still staying Scott free , also how about Jayaram.. waiting for both
@FreeZeal24
@FreeZeal24 6 күн бұрын
ബാക്കി 40 എവിടെ 🤔 HCR പോലെ പൂഴ്ത്തി കാണും 😂
@rakeshcr7704
@rakeshcr7704 6 күн бұрын
പെരുമ്പാവൂർ മാലിന്യം എൽദോസ് കുന്നപ്പിള്ളിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@shailajap6407
@shailajap6407 6 күн бұрын
നമ്മ ക്കു ഇങ്ങനെയുള്ള News ലാണു interest😜😜😜😜😜
@shebaabraham687
@shebaabraham687 6 күн бұрын
അത് ഒന്നേയുള്ളൂ കേസ് ഇത് അമ്പതിന് മുകളിലാണ്😊
@samuelmohind
@samuelmohind 6 күн бұрын
Hema committee undakkiyyathu Kerala govt.appol hema pedikkum
@BhaskaranM-yu8nt
@BhaskaranM-yu8nt 5 күн бұрын
ഇവർ പറയുന്നത് പീഢനം ആശുപത്രികളിലും സ്ക്കൂളിലുമുണ്ടെന്നാണ്. അവിടെയൊക്കെ എന്നാണ് ഹേമ കമ്മിറ്റി വരിക ?
@mythoughtsaswords
@mythoughtsaswords 6 күн бұрын
അതുകൊണ്ടാണ് അവൻ CPM- ഇല്‍ നില്‍കുന്നത്- സംരക്ഷണം ഉറപ്പ്
@user-bf7ej1ns7f
@user-bf7ej1ns7f 8 сағат бұрын
മുകേഷിന്റെ കാശ് കുറേപ്പോകും
@narayananan2588
@narayananan2588 6 күн бұрын
അവസാനം കോട്ടയത്തെ കാട് കിട്ടിയ ക്രിസ്ത്യാനികൾ പറയുന്ന പോലെ ഉമ്മൻ ചാണ്ടി പാവം വ്യഭിചരിച്ചില്ല ബാക്കി എല്ലാവരും സരിത യെ വ്യഭിചരിച്ചു എന്ന് പറഞ്ഞ പോലെ ഇഷ്ടം ഉള്ളവർ പാവം ഒന്നും ചെയ്തില്ല ബാക്കി ഉള്ളവർ.....
@Ksukumaran-v6b
@Ksukumaran-v6b 6 күн бұрын
paisa കൊടുത്തില്ല..
@ninankpunnaveli9640
@ninankpunnaveli9640 5 күн бұрын
നാണം കെട്ടവന്റെ പ്റ ഷ്ട ഭാഗത്ത് ആൽമരം കിളിത്തിറങ്ങി വളർന്നാലും അത് അലം കാരമാണെന്ന് പറയുന്ന വരുടെ കാര്യം എന്തു പറയാനാ പണം ഉണ്ടേ പിന്നെ നാണം എന്താണ്.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 66 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН