Really I appreciate your courage to bring out the non christian activities of the priests and Bishop's, please continue your effort and we support you.I am watching this video from Florida.
@ashas8109 Жыл бұрын
സുനിലിന്റെ ആ ക്ഷീണം മാറ്റാൻ കാണിച്ച action super😂😂😂😂😂
@Babukrishnan-qb9mh Жыл бұрын
ഈ കോമഡി വാക്കുകൾ സാറിന് എവിടെ കിട്ടുന്നു. ഒരു സിനിമ ഇറക്കി കൂടെ. ചിരിച്ചു ചാകും. അവതരണം. സൂപ്പർ.
@johnvarghese9927 Жыл бұрын
പ്രിയ സുനിലെ, എനിക്ക് തക്ക ആരോഗൃം ഉണ്ടായിരുന്നെംകില്, താന്കളെ എന്റെ ചുമലിൽ എടുത്തു കൊണ്ട്, കാസറ്ഗോഡ് മുതൽ കനൃാകുമാരി വരെ ഒരു ജാധ നടത്തിയേനേം 🙏
എറണാകുളം അങ്കമാലി ഇയ്ലെ ജനങ്ങൾ ഒരുമാതിരി കാര്യങ്ങൾ തിരിച്ചറിഞ്ഞു പ്രതികാരണ നടപടി എടുത്ത് തുടങ്ങി, ഏറ്റവും പുതിയ അറിവ് പുറത്താക്കും എന്നാണ് എവിടെ നിന്ന് പുറത്താക്കും?എന്തിൽ നിന്ന് പുറത്ത് ആക്കും?ആർക്ക് വേണ്ടി പുറത്താക്കും? മാ റാ നാ ത്ത , ആമേൻ 🙏🙏🙏ഹല്ലേലുയ
@cmntkxp Жыл бұрын
എൻ്റെ പോന്നു ജോസ് വിഡ്ഢി കള്ളം പറയരുത് ... എറണാകുളം അങ്കമാലി യില് വിമത വൈദികർക്ക് പുറത്തു നിന്ന് ആർച്ച് ബിഷപ്പ് വരുന്നത് ഇഷ്ടം അല്ല. അവർക്ക് ഇഷ്ടം പോലെ തായം കളിക്കാൻ പറ്റുന്നില്ല. അയിന് അണ്.ഇവരിൽ പ്രമുഖൻ തേലക്കാട്ട് അച്ചൻ അണ് പറഞ്ഞത് മാർ തോമ്മാ വന്നിട്ട് ഇല്ല എന്ന്. കുറെ ഗൂഢ ലക്ഷ്യം ഉള്ള വൈദികരും പാദ സേവ സംഘവും അണ് ഇത്. നിങ്ങള്ക് വേണേൽ കളഞ്ഞിട്ട് പോകു
@gevargesepaul Жыл бұрын
താങ്കൾ ചെയ്യുന്ന പ്രവർത്തി താങ്കൾക്ക് ദൈവത്തിൻറെ അനുഗ്രഹം ലഭിക്കും, കാരണം ഇത്തരം ചെറ്റകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുവാൻ വേണ്ടി താങ്കൾ എടുക്കുന്ന പ്രയത്നത്തിന് ഓരോ പ്രേക്ഷകനും താങ്കളോട് നന്ദിയുള്ളവൻ ആയിരിക്കും.....
@alwinaniyankunjualwin3 ай бұрын
Onnu poda patti
@MathewsPoul3 ай бұрын
🥰🥰🥰🥰🤞🤞🫶🫶🫶🫶
@kuriankmathew8726 Жыл бұрын
എന്റെ സുനിൽസാറെ...... പൊളിച്ചു. നമ്മുടെ ഇടയൻ ക്രിസ്തു. ക്രിസ്തുവിൽ ശരണപെടുക.
@joysgodfred7166 Жыл бұрын
Sunil sir YOU ARE GREAT 👍🏻👍🏻👍🏻 GOOD WORK.
@minubenia2252 Жыл бұрын
കൈമുത്ത് വാങ്ങാത്ത ഏതെങ്കിഒരു തിരുമേനി ഉണ്ടെങ്കിൽ( ഈപറയുന്ന മെത്രാൻ ഉൾപ്പെടെ) മുന്നോട്ടുവന്ന് സുനിലിനു മറുപടി കൊടുക്കുക
@lisaalexander2301 Жыл бұрын
So true 👍
@ammalzachariah6166 Жыл бұрын
ഒരു ക്രിസ്ത്യൻ നവോത്ഥാനം അത്യാവശ്യം ആണ്. അതിനുവേണ്ടി പരിശ്രമിക്കുന്ന സുനിൽ സാറിന് പ്രത്യേകം നന്ദി.
@somathomas6488 Жыл бұрын
സുനിൽ കുട്ടാ 😂😂😂നീ അടല്ലെടാ 😂😂😂പുലിയാടാ 😂😂😂HAT'S OFF YOU 🙋🏾♀️🙋🏾♀️
@chandramathimct9453 Жыл бұрын
എന്തായാലും ഇവരെ കുറിച്ച് നല്ലയൊരു ചിത്രം പൊതു ജനങ്ങക്ക് കിട്ടി. ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു നടന്നവന്മാര് ഒരു മാങ്ങാ തൊലിയും അല്ലയെന്നു പറഞ്ഞു തന്ന ആ മാന്ന്യ വേഗധിക്കു നമസ്കാരം 👏👏👏👏👏👏👏
@PhilipJoseph-z8e Жыл бұрын
Mr Sunil ,your presentation for uliyos is very good, ten paise short , onion shaped eyes .
@shajinkt5788 Жыл бұрын
അവസാനവാക്കുകൾ 💪നീയൊക്കെ വെറും കുറുവാനകൂദാശ തൊഴിലാളികൾ 😂വന്നോണം കൂദാശ നടത്തികോണം 🤣വല്ലോം തന്നാതിന്നോണം 😂കിട്ടിയാൽ വല്ലതും മേടിച്ചോണ്ട് പൊക്കോണം 😂😂🤣👏👏👏👍🔥🔥🔥
@mythoughtsaswords8 ай бұрын
വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറുപ്പത്തില്‍ തൊഴിൽ തേടി Coimbatore- ഇല്‍ അലഞ്ഞു തിരിഞ്ഞ് ക്ഷീണിതനായപ്പോൾ, സഹായം പ്രതീക്ഷിച്ച് അവിടെ കണ്ട ഒരു church- നോട് അനുബന്ധിച്ച room- ഇല്‍ കണ്ട അച്ചനെ സമീപിച്ചപ്പോൾ ആയാൾ എന്നെ നിഷ്ക്കരുണം get out അടിച്ച കാര്യം ഞാനിപ്പോൾ ഓര്‍ത്തു പോവുന്നു- തിന്നു കൊഴുത്ത് നടക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ വിശപ്പും, വേദനയും ഒന്നും അറിയില്ല
@thomasbabu7814 Жыл бұрын
16:15 What Seraphim Thirumeni said was right , he didn't say what you think . What he said is decide what you really wanna be. Sunil your conclusion was good what Seraphim thirumeni said was do not be the one who u concluded. Thirumeni God bless you
@Rrrthugtd Жыл бұрын
ഞങ്ങടെ ഇടവകയിൽ ഇറുകിയ ചുരിദാർ ഇട്ടു വരുന്നവരെ അച്ഛന് വലിയ ഇഷ്ടമാണ്. അവരുമായി കൊഞ്ചി കുഴയും
@regipulippara9139 Жыл бұрын
ഏത് പള്ളി. അവന്റെ പേര് കൂടി പറയൂ. അവന്റെ സൂക്കേടിനു ഉള്ള മരുന്ന് കൊടുക്കാം.
@GEIGYC Жыл бұрын
ഇവനൊക്കെ പറയുന്ന മൂടത്തരം ഇപ്പോൾ ആരും കേൾക്കില്ല .സമയം ഇല്ല സുനിൽ പൊളിച്ചു
@SamJoeMathew Жыл бұрын
മൂഡൻ... മൂടൻ അല്ല 😀
@EmonsAugustine Жыл бұрын
𝗢𝗸 സമ്മതിച്ചു❗😂🤣 എന്തെങ്കിലും മൂഡ് ആയിക്കോട്ടെ❗ കാര്യം മനസ്സിലായില്ലേ , അതു പോരെ❗😂🤣
@josethoams2966 Жыл бұрын
😂😂😂😂😂@@EmonsAugustine
@annakuttyskariah6016 Жыл бұрын
അതു പോരാ. മലയാള ഭാഷയെ മാനിക്കണം.❤@@EmonsAugustine
@mathewraju4305 Жыл бұрын
The real message from the superior sunil u r great
@tomykabraham10074 ай бұрын
റമ്പ ഹൊ ഹൊ റമ്പ ഹൊ ഹൊ പാതിരി പാമ്പുകല് 😂😂😂
@sreenivasankn69138 ай бұрын
സൂപ്പർ അവതരണം, ശത്രുക്കൾ ഉണ്ടാകാൻ സാധ്യത ഉണ്ട്, സുനിൽ സാർ ശ്രദ്ധിക്കണം
@SHAJIPAULOSE-v4v Жыл бұрын
ശ്രീ സുനിൽ മാത്യുസാർ താങ്കൾ ഇനിയെങ്കിലും ഓർത്തഡോക്സ് എന്ന് പറയരുത് (അതൊരും വിദേശ പേരാണ്) വികട മെത്രാൻ കക്ഷി എന്ന് മാത്രം പറയുക
@lalychacko5634 Жыл бұрын
Very good Br. Sunil.. Appreciate you once again 🎉
@albinthomas8245 Жыл бұрын
Mr. Sunil Sir, thanks for the news
@lalyc.mathewsjoy7899 Жыл бұрын
ഈ പൗരോഹിത്യം എന്നു വരെ ഉണ്ടായിരുന്നു . അഹരോന്യ പൗരോഹിത്യം സെഖര്യാവിൻ്റെ സമയം വരെ ഉണ്ടായിരുന്നുള്ളു. സെഖര്യാവിൻ്റെ മകനായ യോഹന്നാൻ പ്രസംഗിച്ചത് മാനസാന്തരപ്പെടുവീൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ്.
@thomasjacob4246 Жыл бұрын
സൂപ്പർ സുനിൽ
@sebastianka7373 Жыл бұрын
Sunil sir you are a great man.👏👏👏😆😊
@saraabey1964 Жыл бұрын
സുനിലിന് ഒരായിരം നന്ദി. ഇതു പുറം ലോകത്തെ അറിയിച്ചതിന്. എനിക്ക് പണ്ടേ ഓർത്തഡോൿസ് സഭ ഇഷ്ടമല്ല. ജനിച്ചുപോയില്ലേ. ആർത്തിപണ്ടാരങ്ങൾ അച്ചന്മാർ. എവിടെ പൈസ ഉണ്ടോ അവിടെയ കണ്ണ്.ബൈബിൾ അവർ ഒന്നും പഠിക്കുന്നില്ല. കുറേ സഭ ചരിത്രം. വെറുപ്പാണ്. ബൈബിൾ ഓർത്തഡോൿസ് പള്ളികളിൽ എടുക്കുന്നുണ്ടോ 😢😢😢😢😢😢😢.
@anishabraham526 Жыл бұрын
This was awesome...
@sunnykuthup Жыл бұрын
ഈ സെമിനാരി പഠിക്കുന്നവൻ ഒന്നും എക്സാം ഒന്നുമില്ലേ എല്ലാവർക്കും എ പ്ലസ് ഒരുത്തനും തോറ്റെന്ന് കേട്ടിട്ടില്ലല്ലോ
@AjiDn1 Жыл бұрын
😂🤣🤣
@annakuttyskariah601610 ай бұрын
ഇവർക്കു പരീക്ഷ എഴുതേണ്ട.
@mathew387 ай бұрын
Ivanmar kuninju ninnum koduthum Muttu kuthi ninnum anu 4 years Mootha thayoly kalil ninnum Koodhasha padikunnathu. That's why most of them are homo sexuals
@Ayushksam-fe4oj5 ай бұрын
Yes❤
@pjjoypaathikl6208 ай бұрын
🌐⛵ വളരെ 🌻വളരേ 💓 നന്നായി 🤝 ശ്രീ. സുനിൽ 🙌 മാത്യു 🌞 Esquire. ⭐🌟, " പുരുഷൻ 🙋♂️🤷♂️💁♂️ ശിരോവസ്ത്രം 👰♀️👰ധരിക്കിന്നത് / 👰♀️👰അണിയുന്നത് 👰♀️🧕, അവന്ന് 😳😭😲 അവമാനം." 🤢🥶🥵 ✨# HOLY VERSES.🥇
@loveisallyouneed1306 Жыл бұрын
Sunil, sex is not a bad thing so don’t know why you make fun of it. I agree that abuse is wrong but sex is a normal human thing. So do not make fun of orthodox priests having a married life. Adultery should be punished but it is not right making fun of orthodox priests being married! Just my opinion
@ivygeorge9386 Жыл бұрын
As usual Sunil br. , big salute to whole team 👏👏🙋💐💐
@matthachireth4976 Жыл бұрын
Passing out parade, for nighty, fancy dresses. Only in Kerala, such things doing. When you observe, Coptics, Russian, Greek Orthodox, everyone, married. I had been for a conference, they came with family tie up. The word Eunac, man made compulsion, The Achan calling them, to find out, from biological fathers
@mvmv2413 Жыл бұрын
If aoronic tradition is strictly follower, all priests/high priests should be married ones. If unmarried is a must, then the metrans should admit first that his father sinned against God by marrying his mother. 😂😂 M varghese
@ThomasEdathara24 күн бұрын
Dear brother you are great.Thank you for your remarkable message
@avittamthirunal7077 Жыл бұрын
😂😂😂heading poli
@ebbymathew9338 Жыл бұрын
Well done...Best explanation with illustrations..
@cmohankumar8567 Жыл бұрын
Praise the lord amen 🙏 thanks 🙏
@TMPrasad-i2e Жыл бұрын
Wow what a sweet and super title? Namichu Sunie 🙏🏼🙏🏼🙏🏼 👌👌👌👌👌👌
@anexvarghese9279 Жыл бұрын
Ithrayum thurannu parayan dairiam kaanicha methrapolithaku orupadu nannii..😊😊 God bless you ❤❤😊
@darkkalan1143 Жыл бұрын
Dear Sunil brother We appreciate you. We have to send these nighty workers for "thozhilurappu" programme. We ask your precious help.
@nirmagianirmala14058 ай бұрын
Monna കുഞ്ഞുങ്ങൾ!!! സൂപ്പർ. നേ മിംഗ്
@sivadasvp1743 Жыл бұрын
Congratulation, proud of you.Truth is God.Say loudly.Religion is a blunder.Some are living by selling the religion.They are fearing the poor people about their future life before and after life.
@shawnvilla4428 Жыл бұрын
സമ്മതിച്ചു 🙏
@krishnanmattummal1338 Жыл бұрын
Creation happens because of Eternal Energy in Infinite Space. Spirituality enable true Seekers to Realise this. Why do we need Creators and Religions?
@mercybabychen7377 Жыл бұрын
വേദം പഠിച്ചിട്ട് വേദപുസ്തകത്തിൽ നിന്ന് വല്ലതും അറിയാമോ?
@humaneffortwins5570 Жыл бұрын
ഓം തിത്വതമാസി
@daizymathai3745 Жыл бұрын
The blue dress one could run for next chief minister. His way of speaking looks like He will have a good future in politics
@k.jscaria7237 Жыл бұрын
😂🎉😂Hi Sunil u r exposing truth
@kizhakkethankachan6843 Жыл бұрын
ദൈവത്തെ വിറ്റു ജീവിക്കാൻ ഒരു സമൂഹം
@aliasvarghese4619 Жыл бұрын
ഇങ്ങെനെയാണ് ചരിത്രത്തിൽ ദൈവങ്ങൾ ഉണ്ടായിട്ടുള്ളത് കൊറച്ചു പേര് എന്തിനും തയ്യാറായി കൂടെ ഉണ്ടെങ്കിൽ ജാനാധിപത്യ രാജ്യങ്ങളിൽ പോലും ദൈവങ്ങൾ ഉണ്ടാകും. കേരളത്തിലെപ്പോലെ 35000000 ജനങ്ങളുള്ള ഒരു സ്ഥാലത്തു അഞ്ചോ ആറോ ശതമാനം വോട്ടർമാർ ഭരണ കർത്താക്കൾ തീരുമാനിക്കുകയും ചെയ്യുമ്പോൾ. ഒരു ആൾ ദൈവം ഉടലെടുത്താൽ ഒരു അമ്പതിനായിരം വോട്ട് അവിടെ ഉണ്ടെങ്കിൽ രാഷ്ട്രീയക്കാർ അവിടെ പോയി തലയിൽ ചവിട്ടു കൊള്ളാൻ തയ്യാറാവും അങ്ങിനെ അവരുടെ ജന പ്രീതി കൂടുകയും കാലാന്തരേണ അവർ ദൈവങ്ങളായി തീരുകയും ചെയ്യും. എല്ലാ ദൈവങ്ങളും ഇങ്ങിനെ ഉണ്ടണ്ടായതാണെന്നു അനുമാനിക്കാം.
@sajanjoseph140 Жыл бұрын
ഹായ് സുനിൽ ഭായ്,, ഒരായിരം അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹♥♥♥
@Superjasingh Жыл бұрын
Super flow of reporting. Good choice of words and lines.
@manojkt69535 ай бұрын
Please note mr. Sunil you will be the very good person in the society anyhow your children's will get God's grace time is not much longer
@binucherian502 Жыл бұрын
Microphone pidichu oral full time nilkkunnath aanennu thonnunnu, ath oru daivakoodasa karanu chernnathano? Oru rayavinte orma
@mvarghese7892 Жыл бұрын
Hello Sunil sir Very nice ❤🙏🙏
@babumathew2991 Жыл бұрын
Well presented Sunil. Excellent video. Keep up the good work. May God bless you and your work👏👏🙏
@BabyThomas-s1o5 ай бұрын
കൊള്ളാം കൊള്ളാം അഭിനന്ദനങ്ങൾ പൊളിച്ചതിന് യേശുവിന്റെ നാമത്തിൽ ഞാൻ
⭕⭕⭕⭕⭕ വേണ്ടപ്പെട്ട ആരെയോ പണ്ടിതതു പറഞ്ഞതിന്റെ ഒരു സങ്കടം തികട്ടിവരുന്നതു പോലെയുണ്ടല്ലോ വാക്കുകൾ❗😂🤣😂
@regipulippara9139 Жыл бұрын
നീ അങ്ങോട്ട് ചെല്ലടാ പട്ടി നീയും കുർവാന തൊഴിലാളിയാണോ
@Cobra290298 ай бұрын
സത്യം നീ ഒക്കെ ഒരിക്കലും manisialakillla കുഞ്ഞാടെ
@aleenahh57564 ай бұрын
എല്ലാവർക്കും അവരവരുടെ കാര്യം എല്ലാവരുടെയും പോക്കറ്റിൽ പണം kodukkanam
@saraabey1964 Жыл бұрын
ഇവന്മാരാണല്ലോ യഥാർത്ഥ ചെകുത്താന്മാർ 😢😢😢😢😢. എങ്ങനെ ഓർത്തഡോൿസ് പള്ളിയിൽ പോകും 😢😢😢😢😢😢.
@mariyarajan9418 Жыл бұрын
Ella sabhayilum unde😊 Catholicayil kanyasthreeyil makkaludakunnu. Ethra mathram kettu kazhinju.
@wilsonsamuel8714 Жыл бұрын
Monnakal means kizhanganmar
@ESSkariah Жыл бұрын
Kizhanganmar means(??) Yaakobanmar.
@jamesmathew5915 Жыл бұрын
ചിരിച്ച് മടുത്തു
@lissymathew16228 ай бұрын
Great, Thirumeni. 🙏🙏👍👍👍
@cmntkxp Жыл бұрын
സുനിൽ എന്ത് പറയണം എങ്കിലും kreupasanam തേ പറയണം. അവിടെ എന്ത് എങ്കിലും നിരക്കാത്ത കാര്യം ഉണ്ടാരുന്നു എങ്കിൽ മനുഷ്യര് അവിടെ പോകുമോ..ഇത്ര വെറുപ്പിൻ്റെ കാര്യം ഇല്ല. ഓർത്തഡോക്സ് പുരോഹിതരെ പോലെ അല്ല അവിടെ ഉള്ള മനുഷ്യര്
@Girilalgangadharan Жыл бұрын
കൃപാസനം എന്തെന്ന് കലവൂർ നിവാസികളായ ഞങ്ങൾ കറിയാം ഈ ഭൂലോക തട്ടിപ്പ് കുറച്ചു കാലം കൂടിയേ ഉണ്ടാകു പിന്നെ അങ്ങോട്ട് ആരും തിരിഞ്ഞു നോക്കില്ല.
Sunil sir avare vide sir ethra paranjittum karyamilla vellavum valavum kodukunnadh avarode otte nilkunna oru koottare ella idathumondakum adhanu adhe redheyil thanne pokondirekunnadh avare vittukala sir govanmertelekum kashttapedunna janangalleke vannal valare kazivolla janangalke koodudhal vannal nadinum pavapetta nanmaolla janasamuhathinum valare ere gunamundakum nattil nadakunnadh kanunnondallo nigalilokke janangalke valare pradhikshayum visswasavumonde
@somathomas6488 Жыл бұрын
പണികൊടുത്ത ഒരു സ്ത്രീ ആത്മഹത്യാ ചെയ്യിപ്പിച്ചാ ഒരു പാതിരി അവിടെ ഉണ്ടല്ലോ.. ഭർത്താക്കന്മാർ ഇല്ലാത്തിടത്തു തീർച്ചയായും അടുപ്പം തീർച്ചയായും ഉണ്ടാക്കണം.. 😂😂😂
@lalyc.mathewsjoy7899 Жыл бұрын
ഇവര് സ്വർഗ്ഗത്തിൽ പോകുമോ? ഒരിക്കലും പോകയില്ല. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ നിക്കോദിമോസ് കർത്താവിനോട് ചോദിക്കുന്ന ചോദ്യവും അതിന് കർത്താവ് കൊടുക്കന്ന മറുപടിയും
@danielkutty7206 Жыл бұрын
?
@RavindrakumarC-c5b Жыл бұрын
Very good title Sunil...Chirippu thaan xaruthu...I appreciate You...
@sneha-qj8ss7 ай бұрын
Abraham mar seraphim. He had a good personality actually. 💯
@Rbrr913 Жыл бұрын
സുനിൽ ...സത്യങ്ങൾ വിളിച്ചുപറയുന്ന നിങ്ങൾ പൊളിയാണ് ...മൊണ്ണകൾക്കു വിവരമുണ്ടാകുന്നതുവരെ നിങ്ങൾ ഇത് തുടരണം.
@jopanachi606 Жыл бұрын
Excellent presentation Sunil, people have lost faith in these so called servants of God, everything is now money oriented service, christless priests.
@annicesam5699 Жыл бұрын
Superb Sunil congrats 🎉
@thankachenkizhakkedathu2135 Жыл бұрын
big salute brsunil Thank you wish you very very happy new year long. life healthy life🎉❤🎉❤
@rosammant139110 ай бұрын
🙏യു ആരെ gre 9:27
@kmthampi1401 Жыл бұрын
Brother ur telling 100% right. I will sport u
@manukurianthuruthel5382 Жыл бұрын
Dear Sunil, Don't get aggressive with your reporting, please stay with incisive reporting. Less about your worldview and more about what is happening out there. Your current trajectory is going to result in drop of viewership.
@rajankaleekal2756 Жыл бұрын
സെറാഫിൻ തിരുമേനി പറഞ്ഞതെ 100%ശരിയാണെന്നേ വിശാസിക്കുന്നു .ഇതേ എല്ലാവര്ക്കും ബാധകമാണ് .വൈദികർക്കും അവൈദികർക്കും .വൈദികരിൽ മേല്പട്ടക്കാരന് ,പട്ടക്കാരൻ ,ശെമശന് .എല്ലാത്തിലും എല്ലാവരും ഉണ്ട് .അവരെ ദൈവം തമ്പുരാൻ അല്ലാതെ ആർക്കും നന്നാക്കാൻ പറ്റില്ല .ദൈവത്തെ പോലും അനുസരിക്കാത്തവർ മെഠ്രാന് പറഞ്ഞാൽ കേൾക്കുമോ .മെഠ്രാനെ ഭരിക്കുന്ന അച്ചന്മാരുണ്ട് .മെഠ്റനെ ഭരിക്കുന്ന അവൈദികരുണ്ട് .ദൈവത്തെ ഭയമില്ലാത്തവരെ എന്ത് ചെയ്യാൻ പറ്റും .ഈ ലോകത്തിൽ ദൈവങ്ങൾ ഒത്തിരിയുണ്ട് .നീതി ഈ ലോകത്തെ ആരിൽ നിന്നും കിട്ടില്ല .ഒരു മേത്രച്ചൻ പറഞ്ഞതെ കൌണ്ടർ ചെയ്യാൻ വേറൊരു മേത്രച്ചൻ .എവിടെ ഐകം .ആർമിയിൽ സുബേദാർ മേജർ ഫയർ ചെയ്യാൻ പറയുമ്പോൾ സാറെ അവിടെയല്ല ടാർഗറ്റ് എന്ന് പറയുകയല്ല ചെയ്യുനതെ .അനുസരികയാണ് .obey first then put request .ഈ മേത്രച്ചനോട് യോജിപ്പില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പറയാതെ അധികാരികളുടെ അടുത്ത ബോദിപ്പിക്കയല്ലേ കരണീയം .എല്ലാവരും ദൈവങ്ങളാ
@kmthomas7263 Жыл бұрын
മൂന്നാം കിട പൂജാരി... ഈ പ്രയോഗം തന്നെ പറയുന്ന ആളുടെ ഔന്നത്യം വെളിവാക്കുന്നുണ്ട്...!!!???
@theresamathew14013 ай бұрын
മനുഷ്യനെ നയിക്കുന്ന ശക്തി ആത്മാവ് ആണ് ദൈവത്തിന്റെ ആത്മാവ് ഉള്ളവർ വിശുദ്ധി. തെറ്റായ പ്രാർത്ഥന വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു നശിക്കുന്നു. . ദുരാത്മാക്കൾ ആവസിച്ചു മനുഷ്യന്റെ ബോധ ഉപബോധമനസിന്റെ നിയന്ത്രണം സാത്താൻ ഏറ്റെടുത്താൽ തീനാമയായീരിക്കും. ഫലം. വിവേകം ഇല്ലാത്തവർ 😅😅😅
@daizymathai3745 Жыл бұрын
Someone in blue dress, very interesting. Never seen before. So it’s like ladies wear different colored saris?
@elsyjoseph44318 ай бұрын
Congratulations to you Sunil Sir👍
@tdthomastd2791 Жыл бұрын
Well said, gentle man
@Ian90666 Жыл бұрын
Hi Mr Sunil ❤👍👌
@lovelyabraham6964 Жыл бұрын
A real Sheppard will protect and guide the wandering sheep
@jayj3782 Жыл бұрын
Sunil, please tell something about your church, Jacobite group.
@MathewKurian-s9o Жыл бұрын
All groups are alike.No diffrence.
@bijugeorge107020 күн бұрын
❤super
@Linujoy-e2j5 ай бұрын
Polichu ❤❤
@EmonsAugustine Жыл бұрын
⭕⭕⭕⭕⭕ 𝗦𝗮𝗹𝘂𝘁𝗲 𝘁𝗼 𝘆𝗼𝘂 𝗦𝗨𝗡𝗜𝗟 𝗦𝗶𝗿🙏 സുനിൽ സാറിനെ പോലെ കുറച്ചുപേർ കൂടി നട്ടെല്ലു നിവർത്തിനിന്ന് ധൈര്യത്തോടെ നേരായ നടന്ന സംഭവങ്ങൾ വിവരിക്കുവാൻ ഉണ്ടായാൽ എത്രയോ ഉപകാരമായിരുന്നു❗ രണ്ടോ മൂന്നോ ചാനലും കൂടി വന്നാൽ പൊളിച്ചേനെ❗ സുനിൽ സാർ ഏകനായി നിന്ന് ഇത്രയും നാൾ ഇതൊക്കെ ഇങ്ങിനെ പറയുന്നതു കണ്ടിട്ടും ആർക്കും മുന്നോട്ട് ചുവടുവയ്ക്കാൻ ധൈര്യം വരുന്നില്ലല്ലോ❗ ഒരു കാലഘട്ടമുണ്ടായിരുന്നു കുർബാന മദ്ധ്യേ അൾത്താരയിൽ മൈക്കും 𝗦𝗼𝘂𝗻𝗱 𝗦𝘆𝘀𝘁𝗲𝗺 എന്ന ളോഹ പൂച്ചാണ്ടി തൊഴിലാളികകളുടെ മാരക ആയുധം ഉപയോഗിച്ച് കുർബാന തൊഴിലാളികൾ ചെയ്യുന്ന പോക്രിത്തരമെല്ലാം ന്യായീകരിച്ച് വെളുപ്പിക്കൽ കൂദാശ മാത്രമാണുണ്ടായിരുന്നതു്❗ അതെല്ലാം മാറി ചെയ്യുന്ന നെറികേടുകൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ എന്ന പുതിയ ആത്മാവു വഴി സമൂഹത്തിലേക്കെത്തി തുടങ്ങി❗ എന്നിട്ടും എല്ലിനിടയിൽ കുത്തുന്നതു വരെ തിന്നാനും , ആഡംബരജീവിതത്തിൽ അർമാദിക്കാനും , പൂച്ചാണ്ടി ലേബലിൽ കിട്ടുന്ന പെണ്ണിനെയെല്ലാം കുമ്പസാരിപ്പിച്ചും , അല്ലാതെയും വീഴ്ത്തി മുകളിൽ കയറിക്കിടക്കാനും ഉള്ള കഴിവ് അപാരം തന്നെ❗ 𝗝𝗔𝗜 𝗦𝘂𝗻𝗶𝗹 𝗦𝗶𝗿❗ എന്തു എല്ലാം തികഞ്ഞു എന്ന ചിന്ത നിനക്കുണ്ടല്ലോടേയ്❗ ഫാൻസി ഡ്രസ്സുമിട്ട് വലിയ കാറിൽ കയറിയിരുന്നുള്ള നിന്റെ വിനയo നീ കുനിഞ്ഞു താണിരിക്കുന്ന പോലെയാണല്ലോ❗ ഇത്രയൊക്കെ പറഞ്ഞതല്ലേ നിന്റെയീ സർക്കസ് 𝗕𝗮𝗳𝗼𝗼𝗻 𝗱𝗿𝗲𝘀𝘀 എങ്കിലും ഒന്നു ഊരിക്കളഞ്ഞ് മനുഷ്യൻ നടക്കുന്ന പോലെ നടക്കാൻ നിന്റെ വിനയവാക്കുപകരിക്കുമോടേയ്❗😂🤣😊
@johnsonkurian9509 Жыл бұрын
What is " monna "?
@bold7351 Жыл бұрын
Monna= a slave like person who is obeying every one without thinking.😂😂
@samthomas1354 Жыл бұрын
Donkey darling
@babubhaichristian6989 Жыл бұрын
ഒന്നും അറിയാത്ത ആണും പെണ്ണും അല്ലാത്തവൻ
@shebaabraham687 Жыл бұрын
ഒന്നിനും കൊള്ളാത്തവൻ
@vargheseabraham6002 Жыл бұрын
Monna means a senseless and unworthy person who is easily cheated
@thomaschacko3373 Жыл бұрын
Videekan = vidu dadu it is prdect by no 1 dadu bhusathaya =vedam no1844 d= duduavarrane diyodana swrupe e viswm avaranam cheitha prakasam athu mattonnillathathe athmave time needil start 2 this is fest athuvedam. Arinju asleshikunnavan not ariyunnavan athu ariyahth pathiry sreshtanmar ever divangal ennu daricju nedichal vangy anubhavchittu kodukunna pathrathil kashtichu vakkunavar your speech 2 that one kashtam
@PrasadKumar-z8l27 күн бұрын
Ser ❤❤❤❤❤❤❤❤❤❤❤❤
@maryjohn5975 Жыл бұрын
മൂടുപടം പുരുഷൻ ഇടുന്നത് ദൈവത്തെ അപമാനിക്കുന്നതാണെന്ന് വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നു പിന്നെ എന്തിനാണ് ഈ നൈറ്റിയും തൊപ്പിയും ഇട്ട് മനുഷ്യരെ പറ്റിക്കാൻ - പണ പിരിവിനും മറ്റെ പണിക്ക)യി ഇറങ്ങി തിന്ന് കൊഴുത്ത് നടക്കുന്ന പാതിരിമാരെ സൂക്ഷിക അകന്നു നടക്കുക - രക്ഷപെടും