ന്യായീകരണ തൊഴിലാളികൾ ഇല്ലാത്തതു കൊണ്ട് ഇതു കണ്ടിരിക്കാൻ രസമാണ് . ബഹളവും ഒച്ചപ്പാടുമില്ല. . 👌👌👏👏👏
@democraticthinker-Erk16 күн бұрын
ഇപ്പോൾ ഈ ഉദ്യോഗസ്ഥന് സംഭവിച്ചത് തന്നെയാണ് നവീൻ ബാബുവിനും സംഭവിച്ചത് വഴങ്ങി കൊടുത്തില്ലെങ്കിൽ വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ളപ്പോൾ സ്വന്തം ജില്ലയിൽ ജോലി ചെയ്യാനുള്ള അവസരം നിഷേധിച്ചു വളരെ ദൂരെ ഒരു സ്ഥലത്തേക്ക് transfer ചെയ്തു വിടുന്നു. അവിടെയെത്തി കഴിയുമ്പോൾ മാനസികമായി പീഡിപ്പിക്കുകയും പിന്നെ അവരെ ഒന്നെങ്കിൽ ഏതെങ്കിലും കേസിൽ പെടുത്തുകയോ അല്ലെങ്കിൽ അവർക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന് വരുത്തിതീർത്ത് അവരുടെ പെൻഷന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യും ഈ ഉദ്യോഗസ്ഥന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും വൈകാതെ ഇദ്ദേഹം ഏതെങ്കിലും വലിയ അപകടത്തിൽ ചെന്ന് ചാടി അത് കാരണമാക്കി ഇദ്ദേഹത്തിൻറെ പെൻഷൻ മുടക്കും അതാണ് സംഭവിക്കാൻ പോകുന്നത് കാത്തിരുന്നു കാണുക......
@topicmalayalam101716 күн бұрын
കഞ്ചാവടിച്ചതിൽ കുറ്റമില്ല റിപ്പോർട്ട് ചെയ്തതിൽ കുറ്റം
@Home_skills103316 күн бұрын
അത് കായംകുളം എം എൽ എ യു പ്രതിഭയുടെ മകനായതാണ് കുഴപ്പം
@Space-qu4du16 күн бұрын
കേരളത്തിലാകെ ലഹരി പ്രതിഭകളുടെ മിന്നലാട്ടം...
@hamzaet16 күн бұрын
മറ്റൊരു നവീൻ ബാബു ആ വാതിരിക്കട്ടെ.
@pareckattilsinoj14 күн бұрын
ലൂസിഫർ മൂവിലെ പോലെ കേരളത്തെ വിറ്റിരിക്കുയാണ് എന്ന് തോന്നുന്നവർ ഉണ്ടോ.
@isacpabraham772316 күн бұрын
പെൻഷനാകാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ ഒരു ഉദ്യോഗസ്ഥാനെ 3 മാസത്തിനുള്ളിൽ രണ്ടാമതും സ്ഥലം മാറ്റുന്നത് ന്യായമാണോ മന്ത്രീ?
@beenamanojkumar633115 күн бұрын
സിപിഎം പ്രതിസ്ഥാനത്തു വരുമ്പോൾ ന്യായം ഒന്നും പറയണ്ട
@bijuabhi16 күн бұрын
നല്ല ഉദ്യോഗസ്ഥർക്ക് മര്യാദക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ❤
@axiomatic9916 күн бұрын
Service ൽ വെറും 5 മാസം മാത്രം ശേഷിച്ചിരിക്കെ ഒരു ഉദ്യോഗസ്ഥനെ പിടിച്ച് വടക്കോട്ട് kick ചെയ്തിട്ടാണോ രാജേഷേ താൻ വല്യ പുണ്യാളൻ ചമയുന്നത്? വെറും ഒരു ന്യായീകരണ തൊഴിലാളിയുടെ തലത്തിലേക്ക് തരം താഴാതിരിക്കെടോ ...
@gdp848916 күн бұрын
Rajesh അത്രയേ ഉള്ളു
@sunilm21116 күн бұрын
അയാളെ തെറ്റിദ്ധരച്ചതാണ്.
@manjumaniyan150016 күн бұрын
ആലപ്പുഴയിൽ ആ ഉദ്യോഗസ്ഥൻ ഇരുന്നാൽ വിൽപ്പനയും കച്ചവടവും പച്ച പിടിക്കില്ല അത് അല്ലെ ഇതിലൂടെ മനസ്സിലാക്കേണ്ടത് അതെ എന്താണ് ഇതുള്ള ഗുണപാഠം
@gopalakrishnanta127816 күн бұрын
ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.നവീൻ ബാബു വിന്റെ കാര്യം ഓർമയുണ്ടോ.
@chandrasekhar-qh2br16 күн бұрын
സിപിഎം ഇത്രക്ക് അധഃപതിച്ചു പോയല്ലോ എന്നു ഓർക്കുമ്പോൾ വല്ലാത്ത കഷ്ടം തോന്നുന്നു
@sureshkumar-fp8bl16 күн бұрын
കപ്പതണ്ടിൽ കുപ്പിയിൽ വെള്ളം നിറച്ച് ഗഞ്ചാവ് വലിക്കുന്ന ഈ കൂട്ടം നല്ലത് പോലെ ഉപയോഗിച്ച് പരിചയം ഉള്ളവർ തന്നെയാണ് അത് മനസ്സിലാക്കാത്ത ഉടായിപ്പ് ന്യായം പറയുന്ന MLA.
@AnilKumar-pf5uv16 күн бұрын
പ്രതിഭ യാണ് പ്രതിഭാസം ആണ്
@agnair185916 күн бұрын
ആഭാസവും ആണ് സുഹൃത്തേ 😜😜😜😜
@shajubhavan16 күн бұрын
😂😂😂@@agnair1859
@rajanir749416 күн бұрын
Kollam nannayittundu
@rajanir749416 күн бұрын
20:39 20:41 20:42 20:43
@sanalkumar.s899316 күн бұрын
മന്ത്രിയുടെ പ്രസ്താവന കേട്ട് ഞാൻ മൂക്കത്ത് വിരൽ വച്ചു 😂
@sulaimankottani359716 күн бұрын
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ മാർക്സിസ്റ് പാർട്ടിയോട് ചേർന്ന് അഴിമതിയും സ്വജനപക്ഷപാതവും നടത്തുക. അല്ല നിയമപരമായി ജോലി ചെയ്യാനാണ് പരിപാടി എങ്കിൽ പല പീഡനങ്ങളും സഹിക്കേണ്ടി വരും. പറ്റില്ലെങ്കിൽ രാജി വച്ച് പോവുകയോ ആത്മഹത്യ ചെയ്യുകയാണോ ചെയ്തു കസേര ഒഴിയുക. ഞമ്മന്റെ ആളുകൾ ആ കസേരയിൽ ഇരിക്കാൻ കാത്തിരിക്കയാണ്.
@samjicb180715 күн бұрын
True
@ShibuKumarNilamamoodu16 күн бұрын
ഒരു യുവാവായ മന്ത്രി താങ്കൾക്ക് ഇങ്ങനെയൊക്കെ എങ്ങനെ സംസാരിക്കാൻ കഴിയുക
Don't expect more from these peoples. They are destroyers not the protectors.
@vismayaengineerings830416 күн бұрын
ഈ പോങ്ങനെയൊക്കെ സഹിക്കുന്ന വോട്ട് ചെയ്യുന്നവരെ നമിക്കുന്നു
@topicmalayalam101716 күн бұрын
9പേര് നടന്ന് വരുന്നു അവർ ഒരു ബസ്സിന് കല്ല് എടുത്ത് എറിയുന്നു അതിലെ ഒരാൾ ജനപ്രതിനിധിയുടെ മകൻ ഉണ്ടങ്കിൽ വാർത്ത വരുക ആാാ മകനിലേക്ക് തന്നെയാണ് പോത്ത് രാജേഷേ 😂😂
@pradeepkumarakgood68516 күн бұрын
വരമിക്കാൻ 5 മാസം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥരെ അവർ ആവശ്യപ്പെടുന്ന സ്ഥലത്തു കൊടുക്കണം എന്നുള്ളത് ഈ പുഗവാന് അറിയില്ലേ?
@shibukumarp227116 күн бұрын
പോത്തിനെ വേദമോതിയിട്ട് ഒരു കാര്യവുമില്ല അഹങ്കാരിയായ ഇവൻറെ ധാർഷ്ട്യം
@beenamanojkumar633115 күн бұрын
ആരുടെ
@acneelakandan688316 күн бұрын
ഞങ്ങ എന്തും പറയും. ഞങ്ങ എന്തും ചെയ്യും ...... അതാണ് ഞങ്ങ......ലാൽ സലാം' '
@oracle-10816 күн бұрын
കേരളത്തിലെ പ്രതിപക്ഷം ആരുടെ എന്ത് oooooob കൊണ്ടിരിക്കുകയാണ്
@manojabraham-pz9gj16 күн бұрын
നാട്ടുകാരുടെ പിള്ളേർക്ക് ഇത് കൊടുത്തു അടിമയക്കുമ്പോൾ തിരിച്ചു കിട്ടും 😂😂😂
@jaseermc531216 күн бұрын
രാജേഷ് സാറേ നിങ്ങൾ ഒന്നും ഇങ്ങനെ അപഹാസ്യമായിട്ട് സംസാരിക്കുമെന്ന് നമ്മൾ ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല
@thyparambiljacob363016 күн бұрын
ഇതിലും കൂടിയ പൊളിഞ്ഞ ഒരു വിസതീകരണം പ്രദീക്ഷിക്കണ്ട.
@CherianSavier16 күн бұрын
ഇയാൾ സാറോ?
@pushpakumartk254816 күн бұрын
ഇയാൾ പിണറായിയുടെ പിണിയാൾ എല്ലാവരും ഇയാളെ പോലെ മണ്ടൻ മാരാണെന്നാ ഇയാളുടെ വിചാരം ( മന്ത്രി ആയാൽ എന്തു വിടുവായിത്തരവും പറയാം എന്നാണ് ഇയാളുടെ വിചാരം - ദൃശ്യമാദ്ധ്യ മങ്ങൾ ഉള്ളതുകൊണ്ട് - രക്ഷപ്പെട്ടു.
@vijayannambiar476116 күн бұрын
മന്ത്രി ആയതോടെ മതി മറന്നോ Rajesh sir ന്
@man-ee4ro16 күн бұрын
Ehhh ne e keralathil alle jeevikunne😂😂 Pothu rajesh engane prathikarikkum enna ne karuthiye😂
@thomaskm52916 күн бұрын
എടോ മന്ത്രി, മര്യാദ ഇല്ലാത്ത റിപ്പോർട്ടിംഗ് ആണെങ്കിൽ ആ മാധ്യമത്തിനെതിരെ കേസ് കൊടുത്തു കൂടെ? ഇങ്ങനെയുള്ള ന്യായീകരണങ്ങളൊക്കെ ഒത്തിരി പഴഞ്ചനാണ് ട്ടോ.
@ani-pv5ge16 күн бұрын
പാവം എക്സൈസ് ഉദ്യോഗസ്ഥര്‍ എന്ത് പിഴച്ചു
@praveenkumaryb16 күн бұрын
അവസാന കമ്മ്യൂണിസ്റ്റ് സർക്കാർ
@shyjum352616 күн бұрын
ആ പൊന്നു മോൻ ചെയ്തത് മാതൃക പ്രവർത്തനം ആണ് അവനെതിരെ കേസ് എടുത്താൽ സ്ഥലം മാറ്റും അതാണ് നമ്മുടെ പ്രസ്ഥാനം 😂😂😂😂😂😂😂
ചെടിവേരല്ലല്ലോ ആ കുഞ്ഞു പുകച്ചത് ചെടിയുടെ ഇലയും കായും അല്ലെ...... ചിലപ്പോൾ ""പ്രത്യയശാസ്ത്രം ""വർക്ഔട് ആവാൻ വേണ്ടിയാവും.
@simonabraham964516 күн бұрын
Bagyam 🙏🙏🙏🤔🤔🐕🐕 depty commissioner is still ALIVE !!!!!!
@binupaul169616 күн бұрын
രാജേഷ് മൂക്കത്തു മാത്രം അല്ല കൈ വെക്കുന്നത് 😂😂
@pbiju737114 күн бұрын
ഇങ്ങനെ കളവ് പറയുന്ന ഒരു മന്ത്രി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ അപമാനം 🙄🙄🙄
@vijayann127316 күн бұрын
സിപിഎമ്മിന് സ്വന്തമായിട്ട് പോലീസും കോർട്ടും ജഡ്ജും ഉണ്ട്. അത് അറിയാതെ excise department case എടുക്കുന്നത് തെറ്റാണ്. Long live CPM
@shabuthomas170915 күн бұрын
സമ്മതിച്ചു കുറച്ച് നിലവാരം ഒക്കെ ആവാം മന്ത്രിക്ക്
@ShibuKumarNilamamoodu16 күн бұрын
നിങ്ങളെ ബംഗാളിന്റെ അവസ്ഥ കണ്ടതെങ്കിലും പഠിച്ചു കൂടെ
@k.v.thomas28716 күн бұрын
Adm. നവിൻ ബാബുവിന്റെ മരണം ഒരു test dose മാത്രം?
@ShibuKumarNilamamoodu16 күн бұрын
എന്താ എസ്എഫ്ഐക്ക് ഡിവൈഎഫ്ഐക്ക് അഭിപ്രായങ്ങളൊന്നുമില്ല ഇപ്പോൾ
@ഇലക്ട്രോണിക്സ്16 күн бұрын
എട്ടര കൊല്ലമായി മാളത്തിൽ ഉറങ്ങുകയാ 2026 തൊട്ടു ഉണരുമായിരിക്കും
@libinshornur394715 күн бұрын
ഈ പാർട്ടി ഇനിയും നിലനിൽക്കാൻ കാരണം അവർ അവരുടെ അണികൾക്ക് കൊടുത്ത ഉറപ്പാണ്. . നിങ്ങൾ എന്ത് തെണ്ടിത്തരം ചെയ്താലും നിങ്ങളെ ഞങൾ സംരക്ഷിക്കും, നിങ്ങൾക്ക് പിൻവാതിൽ നിയമനം തരും, നിങ്ങൾ അനർഹമാണെങ്കിലും ഗവണ്മെന്റ് സ്കീം തരും, നിങ്ങൾക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലിയും ലോണും തരും. . നിങ്ങൾ ചെയ്യേണ്ടത് പാർട്ടിക് വോട്ട് ചെയ്യുക, ന്യായികരിക്കുക. നിങ്ങളെ ആളുകൾ അടിമകൾ എന്നും ന്യായികരണ തൊഴിലാളികൾ എന്നും വിളിക്കാം. . അത് കേട്ടുകൊണ്ട് അടിമയായി ഇരിക്കണം. .
@jamespc828514 күн бұрын
ന്യായികരണ തൊഴിലാളികൾ പൊതുതിരഞ്ഞടുപ്പിൽ മത്സരിച്ചാൽ ജയിക്കാറുമില്ല.
@surajkc7615 күн бұрын
കേരളത്തെ ഒരു വടക്കെ ഇന്ത്യൻ സംസ്ഥാനം ആക്കി മാറ്റി സിപിഎം ഭരണകൂടം.. മൂന്നാം തവണയും കുത്താൻ മറക്കരുത്
@ojeyarnairrajeev504616 күн бұрын
ഫസൽ വധം investigate ചെയ്ത Police Officer രാധാകൃഷ്ണന് എന്താണ് സംഭവിച്ചത്?
@ranjithmeethal3716 күн бұрын
കമ്മിഭരണം ശരിക്കും മടുത്തു പോയി
@Geetha-rl4pd16 күн бұрын
മലയാളി മൂക്കത്തു വിരൽ വച്ചു മന്ത്രിയുടെ പ്രസ്താവന കണ്ടപ്പോൾ
@sheebao266414 күн бұрын
Oonu മൂലത്തിൽ വിരൽ വെച്ചാൽ പോരെ
@Gaayathri-l6y16 күн бұрын
പ്രതിഭ mla യ്ക്ക് വിശ്വസിക്കാന്‍ വയ്യ,,,,പിന്നെ ഇതൊക്കെ treat ചെയ്യാന്‍ ഇവിടെ സംവിധാനം ഉണ്ട്,,അതൊക്കെ ഉപയോഗിച്ച് മോനെ മിടുക്കന്‍ Akkoo madam ❤❤❤
@ShibuKumarNilamamoodu16 күн бұрын
എവിടെ ജോലി ചെയ്യാനും താല്പര്യം ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട
@Maayan57516 күн бұрын
കേരളത്തിൽ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആണെങ്കിൽ അത് ചെഗുവേരയുടെ പ്രസ്ഥാനം ആണെങ്കിൽ തീർച്ചയായിട്ടും ലഹരി ഒരു അനിവാര്യ ഘടകമാണ്
@kumaraji3516 күн бұрын
മാതൃകപരമായ നടപടി.
@ebenezernobledavid142116 күн бұрын
LDF എന്തു തെറ്റും ചെയ്യും. വിദ്ഗ്ധമായി ന്യായം പറഞ്ഞു നിൽക്കുകയും ചെയ്യും. എന്തിനും ഏതിനും അങ്ങനെയാണ് കണ്ടു വരുന്നത്.
@sanjaynair36916 күн бұрын
കഴമ്പും കോപ്പും ഒരു വാഴപ്പിണ്ടി മുഖ്യൻ നാട് ഭരിക്കുമ്പോൾ ഇതും ഇതിൽ അപ്പുറവും നടക്കും
@AbdulRahman-tw8nb16 күн бұрын
Sreejith❤❤❤❤
@alex.j.immatty14 күн бұрын
ഇയാളോട് ചെറിയൊരു ബഹുമാനം തോന്നിയിരുന്നു. പക്ഷേ വാളയാർ കുട്ടികളുടെ സംഭവം അറിഞ്ഞപ്പോൾ ആ ബഹുമാനം പാടെ പ്പോയി. അള് കാണാൻ സുമുഖനാണ് അതിൽ സംശയമില്ല
@swapnaachu586716 күн бұрын
നമിച്ച് പ്രതിഭ നിങ്ങൾ ഒരു താരം തന്നെ കഷ്ട്ടം
@RavijiItaly16 күн бұрын
🤔🙏.... ഈ ഗ്ലോബലൈസ്ഡ് ലോകത്തിൽ ഇന്ന് ജനങ്ങൾ അവരുടെ അവകാശവും, അഭിപ്രായം രേഖപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിലെ കമന്ററിലൂടെ ആണ്! 👍😄
@johnvc974816 күн бұрын
Excellent 👍
@ShibuKumarNilamamoodu16 күн бұрын
പ്രതിസയുടെ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ മന്ത്രി ഇതുമാത്രം മറുപടി പറയും
@subhashkumarc.v42314 күн бұрын
Mr Rajesh നിങ്ങൾ ഒരുനല്ല നേതാവാണ് വിവരമുള്ളയാളാണ് എന്ന് ഞാൻ വിചാരിച്ചിരിക്കുന്നു. എന്നാൽ ഈ കാര്യത്തിൽ നിങ്ങൾ ഒരു കള്ളം കൂടി പറഞ്ഞു. നിങ്ങളൊരു വെറും സഖാവായി മാറി. very shame.
@SarcasmBot16 күн бұрын
ഇയ്ന്റെ എടേല് കൂടി അന്തംസ്സ് ഇരുപത്തിനാലിനെ വലിച്ച് കീറുന്നുണ്ടല്ലോ.. എന്താ സംഭവം..?!;
@haseebhsb16 күн бұрын
28:01 സ്വന്തം വീട്ടിൽ കാമ്പയിൻ ചെയ്യാൻ വിട്ടു പോയതായിരിക്കും😂😂😂
@vijugopal653216 күн бұрын
പാവം മന്ത്രി. എന്നതൊരു നല്ല ന്യായീകരണം ?
@JithusJithu-o1e16 күн бұрын
അടിപൊളി
@jamesplappally41616 күн бұрын
സ്വന്തം മക്കൾക്കെതിരെ ഇങ്ങനെ ഒരു ആരോപണം വന്നാൽ ഏത് അമ്മയും ഇങ്ങനേയേ പറയൂ പക്ഷേ ഒറ്റുകാർ പാളയത്തിൽ നിന്ന് തന്നെ എന്ന് അവർക്കും വ്യക്തമാണ്.
@sivadasanMONI15 күн бұрын
ശ്രീജിത്ത് സാർ👌👌👌
@kannadasanmadhavan606116 күн бұрын
കാലം തെറ്റിയ പാർട്ടി 😃😃
@rajanthekkinkattle77916 күн бұрын
അതിന് ഇങ്ങനെയുള്ള സംഭവങ്ങളെല്ലാം ഉണ്ടായാൽ അത് നടപ്പിലാക്കാൻ ഇങ്ങനെയുള്ള ഓരോ കാരണങ്ങൾ ഞങ്ങൾക്ക് കിട്ടണ്ടേ എന്നാണ് മന്ത്രി
@geka794716 күн бұрын
പ്രതിഭയെ ബി ജെ പിക്ക് വേണം .അത്ര തന്നെ !
@rejikumar800016 күн бұрын
ഇന്നത്തെ മണിയശാന്റെ പ്രസ്താവന കണ്ടില്ലേ
@vrfabsvrfabs16 күн бұрын
മുസ്ലിം ഇസ്റ്റും കമ്മ്യൂണിസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് കൂടെയുള്ളവർ എന്തു പോക്രിത്തരം കാണിച്ചാലും അവർ ഏതു രാജ്യത്തുള്ളവരോ നാട്ടുകാരോ ആയിക്കോട്ടെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഈ രണ്ടു കൂട്ടർക്കും ഉള്ളത് കമ്മ്യൂണിസത്തിന്റെയും മുസ്ലിം പഠിച്ചാൽ മാത്രം മതി ഇത് നിസ്സാരമായി മനസ്സിലാകും
@faseerpp594014 күн бұрын
പ്രതിഭ ക്ക് വേണ്ടി ഇപ്പൊ BJP ക്കാർ ആണല്ലോ സംസാരിക്കുന്നത്
@sajimons467916 күн бұрын
അങ്ങനെ അല്ലേ വേണ്ടത്. സത്യ സന്ധതയുള്ള എല്ലാ ജോലിക്കാരെയും പിരിച്ച് വിട്ട് കള്ളൻമാരെ തന്നെ നിയമിക്കണം ....
@ShibuKumarNilamamoodu16 күн бұрын
ധീരനായ മനുഷ്യൻ ഒരുക്കിയ മരിക്കുകയുള്ളൂ
@RathnakaranCk-p7y16 күн бұрын
Adipoli
@RajendraNanu-k7z16 күн бұрын
👍👌
@sunithaprakash519914 күн бұрын
വിവരക്കേട് ഒരു അലങ്കാരമായി കാണരുത് മന്ത്രി രാജേഷേ
@sajeedelathoor755516 күн бұрын
എന്റെ മോൻ സ്മോക്ക് ചെയ്ത് എന്നെല്ല എന്റെ മോൻ കഞ്ചാവടിച്ചിട്ടുണ്ടാവാം അങ്ങനെ പ്രതിഭ പറയാതെ പറയുന്നുണ്ട്
@aneeshaneeshpp300714 күн бұрын
നവീൻ ബാബുവിനെ ട്രാൻസ്ഫർ ചെയ്തത് നമ്മളെല്ലാവരും കണ്ടതാണ്
@SalimkSalimk-h9s14 күн бұрын
എം ൽ എ കുറച്ചു കൂടുതൽ വൈകാരികമായി പ്രതികരിച്ചു.. ഒരു അമ്മയെന്ന നിലയിൽ സമൂഹം അത് മനസ്സിലാക്കാം... പക്ഷെ ഒരു നിമിഷം ഒരു ജനപ്രതിനിധി ആണെന്ന് മറന്നു പോയി... വളരെ നല്ല അഴിമതി ഇല്ലാത്ത വളരെ മാന്യമായി പെരുമാറുന്ന ഒരു വ്യക്തിയാണ് ശ്രീമതി പ്രതിഭ... കുട്ടികളല്ലേ തെറ്റ് പറ്റാം... അതിനെ തിരുത്താൻ കഴിയുമായിരുന്നു... ഈ വിഷയം വഷളാക്കിയതിൽ പൂർണ ഉത്തരവാദിത്തം യൂ പ്രതിഭ ക്കാണ്... കേസ് എന്തായാലും മാനക്കേട് സംഭവിച്ചു കഴിഞ്ഞു... അത് എന്നും അത് നിലനിൽക്കും...
@sivarajk748515 күн бұрын
ഇത് അദ്ദേഹത്തിനുള്ള താക്കീതല്ല, മറിച്ച് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഉള്ള സന്ദേശമാണ് ഈ സർക്കാരും മന്ത്രിയും നൽകുന്നത്. ഒപ്പം ഈ കേസിന്റെ തുടർ അന്വേഷണങ്ങളും നടപടികളും ഇല്ലാതാക്കുക എന്ന യുക്തി കൂടി ഉണ്ട്.
@hamzakuttykundukavil517316 күн бұрын
രായപ്പാ ---
@SREEKUMARSINGER12 күн бұрын
ജനങ്ങൾ മദ്യത്തി നും, മയക്കുമരുന്നി നും അടിമകളകുന്നത് ഇവന്മാർക്ക് സന്തോഷമാണ്.
@ambikaashok410116 күн бұрын
Superb.
@Sanchari-fr9km16 күн бұрын
ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കണം. ഇനിമേലിൽ ഒരു ഉദ്യോഗസ്ഥന് ഞങ്ങൾ സഖാക്കളുടെ മേൽ ബഹുമാനമില്ലാത്ത നോക്കാൻ പോലും പാടില്ല. അതിൽ ഒരു കനീവും കാണില്ല
@satheeshshankarmenon852015 күн бұрын
രാജേഷേ നിന്നെ ഒരു നല്ല മനുഷ്യനായാണ് കണ്ടിരുന്നത്.. മൂന്നാകിട കമ്മിയായി തരം താഴരുത്.. എല്ലാത്തിനും ഒരു അതിരും പരിധിയും ഉണ്ട്
@rajeesh.krajeesh.k864916 күн бұрын
കമ്മ്യൂണിസം അധികാരം കിട്ടിയാൽ എല്ലാം കയ്യ്യിപിടിയിൽ ഒതുക്കുക. എല്ലാം പിടിച്ചെടുക്കുക
@shajahansalikhaummal384316 күн бұрын
MLA നാട് നിളെ മദ്യത്തിനും മയക്കു മരുന്നു നും എതിരെ പ്രചരണം നടത്തിയപ്പോൾ സ്വന്തം വീട്ടിൽ നടത്താൻ മറന്ന് പോയി
@shyjum352616 күн бұрын
അത് നമ്മടെ ആളാണ് 😂😂😂😂😂😂😂😂😂😂😂
@DeepaKarat-b3m16 күн бұрын
ഞെട്ടിപ്പോയി പോലും... ആയോ പാവം ഒന്നും അറിഞ്ഞില്ല പോലും കഷ്ടം
@balachandrakumari352616 күн бұрын
👍👍👍
@dineshanmk828516 күн бұрын
എ ഡി എ൦ നെ എന്തു ചെയ്തു എന്നറിയാമല്ലോ
@deviprasadms198516 күн бұрын
Adv. ജയശങ്കർ ❤
@ഇലക്ട്രോണിക്സ്16 күн бұрын
22:03 ദേശാഭിമാനിയും കൈരളിയും ഒഴികെ 😂
@AbhilashKa-d8c15 күн бұрын
വളരെ ശരിയാണ് മന്ത്രിക്കോ, മറ്റു എല്ലാം വ്യക്തികൾക്കും Live ഇടാം സ്ഥലം മാറ്റിയ പോലിസ് കാരൻ ഇത് ചെയ്യില്ല പെൻഷൻ പോലു പിന്നെ കിട്ടില്ല
@Sreedevi-k9y16 күн бұрын
Jayasankar sir humoursense 😂 superb
@geethaayappan923111 күн бұрын
കൊള്ളാം.. എന്തെല്ലാം ന്യായീകരനങ്ങൾ..
@balanck727014 күн бұрын
ആദ്യം സ്വന്തം മക്കളെ ഉപദേശിച്ച് നന്നാക്കു , അതിനു ശേഷം പോരെ നാടു നന്നാക്കൽ'