ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@rahmath7373 Жыл бұрын
00⁰0
@ishaquehaji6539 Жыл бұрын
4:29
@AlthuMediaEduMedia11 ай бұрын
ഇന്ഷാ അള്ളാഹ്
@maghsoodkp301011 ай бұрын
ചിലര് മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ
@KL.0111 ай бұрын
എൻ്റെ മനസ്സ് കൊണ്ട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു മത പണ്ഡിതൻ എനിക്ക് ഒരുപാട് അറിവുകൾ ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിനും കിട്ടുന്നുണ്ട്
@ahlusunnathwaljamahath337011 ай бұрын
അൽഹംദുലില്ലാഹ് 🤲
@muhammedfaseehfaseeh8016 Жыл бұрын
എന്റെ ഉസ്താദിന് ദീര്ഗായുസ്സിന് കൊടുക്കണേ റബ്ബേ
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen🤲
@mubzzirjack5985 Жыл бұрын
ആമീൻ
@bismysabith8479 Жыл бұрын
Aameen
@esamed644511 ай бұрын
ആമീൻ 🤲🤲
@MOIDEENKUTTYKOONRI-qi9vo Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് വളരെ ഉപകാരപ്രദമായ പല അറിവുകളും കിട്ടിയിരുന്നു ഉസ്താദിലൂടെ. ഇടക്ക് വച്ച് പല അപവാദ പ്രചാരണങ്ങളാൽ അതിനൊരു മങ്ങലേറ്റോ എന്ന് സംശയിച്ചിരുന്നു.
@abdulnisarct698311 ай бұрын
ഈ ആയുസിനിടക്ക് ഞാൻ വായിച്ചറിഞ്ഞതും ചിന്തിച്ചതും എല്ലാം ഖാസ്മി ഉസ്താദ് പറയുന്നു എത്ര ശരിയാണ് ഇദ്ദേഹം പറയുന്നത് മാഷ അല്ലാഹ്....!
@ahlusunnathwaljamahath337011 ай бұрын
അൽഹംദുലില്ലാഹ് 🤲
@abdulnisarct698311 ай бұрын
അഹ്‌ലു സുന്നത്തി വൽ ജമാഅത്തിന് എതിരെ വരുന്ന വഹാബി മൗദൂദികളോടും സുന്നികളെന്ന വ്യജെന നടക്കുന്ന ലിബറയലിസ്റ്റുകളോടും തർക്കിച് ഞാൻ ഇന്ന് അവർക്കിടയിൽ ഒരു ഭ്രാഷ്ടനും വികടനും ആണ് എത്രത്തോളമെന്നാൽ നിസാറിനെ പണിക് വിളിക്കണ്ട അവന്റെ വോയിസ് ശരിയില്ല എന്ന് പോലും പറഞ്ഞു പക്ഷെ ഇന്നല്ലാഹ റസഖു ദുൽ ഖുവ്വത്തുൽ മതീൻ എന്നു അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനെന്തിന് ഭയക്കണം........!
@SadiqSha-ek3ej Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദേ 🌹
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ്
@SadiqSha-ek3ej11 ай бұрын
Usthadinte WhatsApp number kitto
@muneerp223211 ай бұрын
ദുആ ചെയ്യണെ ഉസ്താതെ
@ahlusunnathwaljamahath337011 ай бұрын
തീർച്ചയായും 🤲
@Aman-cx6ou Жыл бұрын
വികലമായ ചില വിശ്വാസങ്ങൾ പുലർത്തുന്ന ലെബനാനിലെ റാഫിസീ വിഭാഗക്കാരുടെ ഗാനമാണ് ഇപ്പോൾ പ്രചരിക്കുന്ന "സലാം യാം മഹ്ദി " എന്ന റിപ്പോർട്ടുകൾ കാണുന്നു.
@@Ismu13എന്നാ നീ സിനിമ പാട്ടും പാടിക്കോ അഹ്ലുസ്സുന്നത്തി ന് എതിരല്ല തോത് നോകി😅
@hubburasool5719 Жыл бұрын
പണ്ഡിതന്മാരെ വരെ ചോദ്യം ചെയ്യുന്ന വിവരമില്ലായ്മ യിലേക്ക് മുസ്ലിം കൾ
@yunusparambe2946 Жыл бұрын
അൽഹംദുലില്ലാഹ്
@rafiappolopositive6660 Жыл бұрын
സുബ്ഹാനല്ലാഹ്
@aliakbar2567 Жыл бұрын
Ustadu oru doubt. Salam ya mahdi. Enna pattu.Irani anennu paranju pakshey athintey thudakkam inganey allayirunnu. Werey words ayirunnu. Avarudey commander ntey peril ayirunnu. Pakshey aa song matti ezhuthiyathanu.
@jamsheedkolthodi38824 ай бұрын
Palastin വാർ കണ്ട് മിണ്ടാത്തെ സുന്നികളോ കഷ്ടത അനുഭവിക്കുന്ന പലസ്റ്റീൻ മക്കളെ ചേർത്ത് നിർത്തി ഇവർ ഞങ്ങളുടെ സഹോദരങ്ങ് ലാണെന്ന് പറഞ്ഞു അവർക്ക് വേണ്ടി പൊരുതുന്ന ശിയാക്കലാണോ നല്ലത് ചിന്തിക്കുക ശിയാക്കൾ അവരുടെ സുരക്ഷ നോക്കാതെ പൊരുതുന്നു സുന്നികൾ സ്വന്തം സുരക്ഷ നോക്കി മിണ്ടാതിരിക്കുന്നു
@valappilharis2941 Жыл бұрын
👍👍👍❤❤❤
@Rapidyt500 Жыл бұрын
Khairaaya veedundaakan dua cheyyanam yente barthavinte joliyil barkathum khairum undaakaan dua cheyyanam Usthade
@ahlusunnathwaljamahath337011 ай бұрын
തീർച്ചയായും 🤲
@user-dr4qi1ox3t Жыл бұрын
Salam ya mehadhi. Nalla pattannnalloo Mollaka
@hubburasool5719 Жыл бұрын
നല്ല പാട്ട് എന്നതിൻറെ അടിസ്ഥാനം?അപ്പൊ ശിയാക്കളേ വല്ലാതെ പിടിച്ചു പുനലൂർ ഇഷ്ടായെങ്കിൽ ഇറാനിലേക്ക് വിട്ടൊ ശിയാക്കൾ മക്കത്ത് വന്നാ തവാഫ് ചെയ്യുമ്പോഴും പാട്ടുപാടലാ
@user-dr4qi1ox3t Жыл бұрын
Pattu nallathanenn paranjath enda problem Pinee evide pokanam yenn thankal anno therumanikunnath. 🤔
@asnagaddafi5910 Жыл бұрын
@@hubburasool5719ഷിയാക്കളും തൗഹീദ് തന്നെയാണ് follow cheyyunath, പിന്നെ അല്ലാഹുവിന്റെ റസൂലിലും വിശ്വസിക്കുന്നു. Caliphate വിഷയത്തിൽ ആണ് prblms. പിന്നെ അള്ളാഹു പടച്ചത് തന്നെയാണ് അവരെയും. സലാം മഹ്ദി പാടി എന്ന് വിചാരിച്ച് ദീനിൽ നിന്ന് പുറത്തൊന്നും പോവൂല. തുമ്മിയാൽ തെറിക്കുന്ന ഒന്നല്ല ഇസ്ലാം എന്ന ആദർശം .
@bosebaby618411 ай бұрын
ഉസ്താതെ ഷിയാ സുന്നി രണ്ടു ധാരകളെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കാമോ മറ്റു ഇസ്ലാമിലെ വിഭാഗങ്ങളെ കുറിച്ചും
ചിലര് മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ
@ibrahimp525511 ай бұрын
മഹ്ദി ഇമാം ആണ് ലോക പണ്ഡിതൻ ആണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ അംഗീകരിക്കുന്ന ആലിം അല്ല ഡമസ്കസിൽ എന്ന് പറഞ്ഞാൽ കേരളത്തിലെ മുക്കിലെ മുസ്ലിമീങ്ങൾ പോലും അംഗീകരിക്കുന്ന നാലു മദ്ഹബിലും അഗാധ പാണ്ഡിത്യമുള്ള ഇമാം നൂറ്റാണ്ടുകളായി ഇല്ലാതായ ഖിലാഫത്ത് പുനഃസ്ഥാപിക്കുന്ന ഭരണാധികാരി എൻറെ ഉമ്മത്തിലെ ആലിമീങ്ങൾ ബാനു ഇസ്രായേലിലെ പ്രവാചകന്മാരെ പോലെയാണെന്ന് എന്ന ഹദീസ് ഓർക്കുക. ഇനി പ്രവാചകന്മാർ ഇല്ലാത്തതുകൊണ്ട് ഒരു security update
@MisthahMisthu-b6u9 ай бұрын
@@maghsoodkp3010 സുന്നി കൾ അങ്ങനെ പറയുന്നുണ്ടാവില്ല ശിയാക്കൾ ഉണ്ടായേക്കാം.. അവർക്ക് ഇമാം മഹ്ദി നബി യാണെന്ന് ആണ് വിശ്വാസം അല്ലാത്തവർക്ക് അങ്ങനെ ഇല്ല
@MisthahMisthu-b6u9 ай бұрын
സലാം മഹ്ദി എന്നപാട്ട് ഷിയാ ക്കൾ താണെന്ന് ഉസ്താദ് പറഞ്ഞില്ലേ ശ്രദ്ധിച്ചു കേൾക്കൂ
ഇദ്ദേഹം മഹാനായ ഒരു പണ്ഡിതനാണ്.... സംശയമില്ല .... ലോകമേ സാക്ഷി! അറിവ് നേടിയിട്ടില്ലാത്തവർ പഠിക്കാൻ ശ്രമിക്കുക .... വിമർശനം നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ....
You come and sit there then we can consider this 😂😂😂
@m.hm.h796910 күн бұрын
That's his style.i am repeat the word "if you don't,stop watching"
@AbdulSaleem-l7s Жыл бұрын
You please avoid asking manassilayilley
@dreamhomedesign506 Жыл бұрын
neeyarada athu parayaan
@m.hm.h796910 күн бұрын
That's none of your business
@nazarthanniyoottil3753 Жыл бұрын
നിങ്ങൾ പക്കാ ഷിയ വിശ്വാസി ആണോ
@shihabudeenm526 Жыл бұрын
അന്നേ പോലെ ഷിയാ വേറെ ആരും ഇല്ല
@muhamedkoduvalli6473 Жыл бұрын
താൻ പക്ക വഹാബി ആണോ വഹാബികൾക്ക് കേൾക്കാൻ പറ്റിയ പ്രസംഗം അല്ല ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് ഇത് കേറുകയില്ല കാരണം നിങ്ങളുടെ ചെവിട്ടിൽ ഇബിലീസ് ഇ എം ഉരുക്കി ഒഴിച്ചിട്ടുണ്ട് അതുകൊണ്ട് താങ്കൾക്ക് ഇത് ദഹിക്കുകയില്ല ഇബിലീസിന്റെ ഹിദായത്ത് കിട്ടിയവർക്ക് ഇത് ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് ഇൻഷാ അള്ളാ നിങ്ങൾ മരണപ്പെട്ടതിനുശേഷം മഹ്ശറയിൽ വെച്ച് പഠിക്കട്ടെ താങ്കളുടെ വഹാബികളെപ്പോലുള്ളവരോട് അങ്ങനെ പടച്ച റബ്ബിനോട് പ്രാർത്ഥിക്കാൻ പറ്റൂ. നിങ്ങളുടെ കാര്യത്തിൽ
@@shamjidalatheef6875😄😄😄 ആദ്യം നീ വഹാബിസം എന്താണെന്നു നീ ഉസ്താതിന്റെ കുറെ ക്ലാസ് ഉണ്ട് അത് കേൾക്
@hubburasool5719 Жыл бұрын
@@muhamedkoduvalli6473 ദജ്ജാൽ വന്നാൽ വഹാബികൾ ദജ്ജാലിനെ സ്വീകരിക്കും,😅 അറബികളാണ് ഇമാം മഹ്ദിയോട് യുദ്ധം ചെയ്യുക
@rabirabaah6535 Жыл бұрын
❤❤❤👌🏼
@godsowncountry7992 Жыл бұрын
ആവർത്തന വിരസത 🤔.. പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നത് ഒഴിവാക്കി യാൽ നന്നായി രുന്നു
@muhammed-uz2cv Жыл бұрын
ആവർത്തനങ്ങൾ ഉണ്ടാവും സൗകര്യമുണ്ടെങ്കിൽ മാത്രം കേട്ടാൽ മതി
@user-ue8sp8gx6q Жыл бұрын
Namlk allavarkum oro personality undakum..ath pole usthadinum undakum athonum arkum mattan kaziyilla sahodara..niglk ishtamundenkil kettal pore…
@godsowncountry7992 Жыл бұрын
@@muhammed-uz2cv മുസ്ലിമിങ്ങൾ മാത്രമല്ല കേൾക്കുന്നത്... അവർക്കും കാര്യങ്ങൾ മനസ്സിലാവാണ്ടേ...അത്കൊണ്ട് പറഞ്ഞതാ..പിന്നെ നീ പറഞ്ഞ ശൈലി.. അത് നിന്റെ വീട്ടുകാരോട് പറഞ്ഞാ മതീ... കു...
@MD-cy7lb Жыл бұрын
@@muhammed-uz2cvനല്ല വിമർശനങ്ങളെ പോസിറ്റീവ് ആയി എടുക്കൂ
@faezack4353 Жыл бұрын
Usthad ee Pani innale thudangyethalla......manasilaakikan.....venamenkil kelkam.....