ടിബറ്റൻ ജനത്തിന്റെ ഭ്രാന്തമായ ഭക്തിയുടെ നേർക്കാഴ്ചകൾ |Oru Sanchariyude Diary Kurippukal EPI 273 |

  Рет қаралды 242,044

Safari

Safari

Күн бұрын

Пікірлер: 316
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@ANANDUVWILSON
@ANANDUVWILSON 6 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ടായ കഥ ... kzbin.info/www/bejne/r5WZq6Opi7aSpNk
@Nishadaarvee
@Nishadaarvee 6 жыл бұрын
പോസ്റ്റ്‌ ചെയ്ത് ഒരു മണിക്കൂർ കൊണ്ട് 4000 പേർ കണ്ടതായി കാണുന്നു... എന്തായാലും ഇത്‌ ഇഷ്ടപ്പെടുന്നവരാകും ഇങ്ങനെ കാത്തിരുന്ന് കാണുന്നത്.... എന്നാൽ പിന്നെ ഒന്ന് ലൈക്കിക്കൂടേ? നേടാനല്ലാതെ എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ??.. 🤗🤗🤗🤗
@minisundaran2479
@minisundaran2479 3 жыл бұрын
ഈ പരിപാടി ഒരു ദിവസം കണ്ടില്ലെങ്കിൽ വല്ലാത്ത നിരാശ യാണ് അത്ര നന്നായിട്ടാണ് സന്തോഷ്‌ അവതരിപ്പിക്കുന്നത് 👍
@vishnurajeev9884
@vishnurajeev9884 6 жыл бұрын
വീഡിയോ play ചെയ്ത ശേഷം സന്തോഷേട്ടന്റെ വിവരണം കണ്ണടച്ച് കേട്ടാൽമതി കാഴ്ചകൾ എല്ലാം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരും. അത്രക്ക് സൂപ്പറാ...
@changathi270
@changathi270 6 жыл бұрын
അതാണ് കുറച്ച് കാലമായി എന്റെ MP3 ആണ് Safari channel
@asif.maheen.3774
@asif.maheen.3774 6 жыл бұрын
ഇത്ര നന്നായി മലയാള ഭാഷ സംസാരിക്കുന്ന വേറെ ആരെങ്കിലും ഉണ്ടോ?? 💐💐💐💐💐
@Son_of_savier
@Son_of_savier 6 жыл бұрын
asif maheen Prithviraj interview il samsarikkunath ozhukkulla bhashayilanu
@sabith6381
@sabith6381 6 жыл бұрын
Mammooty
@Son_of_savier
@Son_of_savier 6 жыл бұрын
abdullah angane mammokka samsaricha oru interview link itte
@sabith6381
@sabith6381 6 жыл бұрын
@@Son_of_savier just search ' nere chovve' mammooty. Njan mammooty fan o Cinema fan o alla. Pakshe oru interview kandu. Athil adheham ethra manoharam aayitta Malayalam parayunne. Innale oola Cinema nadimaarokke kandu padikkatte.
@Son_of_savier
@Son_of_savier 6 жыл бұрын
abdullah adhikavum mammokka chodyam chodikkunna alod thatti Keri parayukayo cheenja comedy parayum 2010 lo matto oru Onam time il dooradarshan il ketta oru interview samanyam bedhapettatharnu
@durgaviswanath9500
@durgaviswanath9500 6 жыл бұрын
വളരെ മനോഹരമായിരിക്കുന്നു ഈ എപ്പിസോഡ്... ഹൃദയ സ്പർശിയായ ആ രംഗം അതെ ഫീലോടുകൂടി ഞങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി.. ആ വ്യക്തി തന്റെ ഒരു കാലും കൊണ്ട് ആ മഴയത്ത് സ്രാഷ്ടാംഗം പ്രണമിക്കുന്ന ആ രംഗം മനസ്സിൽ നിന്ന് മായുന്നില്ല
@cmntkxp
@cmntkxp 6 жыл бұрын
It's a self humbling experience...pride and arrogance melts ..heart melting
@vipinvbal
@vipinvbal 5 жыл бұрын
appreciate for comment ing here
@nis_muzic
@nis_muzic 6 жыл бұрын
ഇന്ത്യയുടെ ടൂറിസം മന്ത്രിയാകാൻ സന്തോഷ് സാറിന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😍😍😍
@johncoommen7513
@johncoommen7513 2 жыл бұрын
Very good
@iboxmedia3504
@iboxmedia3504 6 жыл бұрын
"പത്മശ്രീ സന്തോഷ് ജോർജ് കുളങ്ങര" എന്ന് നമ്മൾ പ്രേക്ഷകർക്ക് എല്ലാം ടൈപ്പ് ചെയ്യാൻ ഉള്ള ആ ദിവസം ഇനി വിദൂരമല്ല, സമൂഹത്തിലെ ഒരു വലിയ ശതമാനം ഇദ്ദേഹത്തിന്റെ വാക്കുകളെ ഉൾക്കൊണ്ട്‌ തുടങ്ങി, അധ്യാപകർ കുട്ടികൾക്ക് വിദ്യ പറഞ്ഞു കൊടുക്കുമ്പോൾ ഇദ്ദേഹത്തെ പരിചയപ്പെടുത്തി തുടങ്ങി, പൗരബോധമുള്ള തലമുറയെ എങ്ങനെ സൃഷ്ടിക്കാം എന്നത് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ ശ്രെദ്ധിക്കപെട്ട് തുടങ്ങി, സോഷ്യൽ മീഡിയയിൽ ഒരുപാട് viewers ഉള്ള പേജുകളിലൊക്കെ ഇദ്ദേഹത്തിന്റെ inspiring വാക്കുകൾ മറ്റുള്ളവർക്ക് മുമ്പിൽ എത്തിച്ചു തുടങ്ങി അതിലൊക്കെ എല്ലാവരും +ve response, അതിനർത്ഥം ഈ സമൂഹം സന്തോഷ് ജോർജ് എന്ന വ്യക്തിയെ ആ വ്യക്തിത്വത്തെ, ആ വാക്കുകളെ അംഗീകരിച്ചു തുടങ്ങി...
@satheeshbabu4832
@satheeshbabu4832 6 жыл бұрын
Good
@Us-eagle1
@Us-eagle1 6 жыл бұрын
പണ്ട് ലെബർ ഇന്ത്യയിലെ കുറിപ്പു വായിക്കാൻ കാത്തിരുന്ന അതെ ആവേശവും കൗതുകവും ഇന്ന്നും താങ്കളെ നേരിട്ട് കേൾക്കുമ്പോളും കാണുമ്പോളും ഞങ്ങൾക്ക് ഉണ്ട് എന്നുള്ളതിലാണ് താങ്കൾ ഞങ്ങളെ എത്രയധികം സ്വാധീനിച്ചിരിക്കുന്നു എന്ന് മനസിലാക്കുന്നത്‌.
@sainulabidkizhisseri7381
@sainulabidkizhisseri7381 6 жыл бұрын
സന്തോഷ് സാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് വാക്ക്. " അതിഗംഭീരം . അതിമനോഹരം" എന്ന് തോന്നുന്നവർ ലൈക്കിടക്കാനുള്ള സ്ഥലം ☺️
@mi_47
@mi_47 6 жыл бұрын
ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ - ബീയാര്‍ പ്രസാദ് 😜
@faheem3300
@faheem3300 6 жыл бұрын
അതിമഹത്തായ ithum ond kide
@saysomething8061
@saysomething8061 6 жыл бұрын
പൗരാണിക ഭാവം
@ആതീഅത്ഞാനാണ്
@ആതീഅത്ഞാനാണ് 6 жыл бұрын
Parambaragathamaya
@amalkrishnakg4488
@amalkrishnakg4488 6 жыл бұрын
പാനീയം നുകരുക
@unnipkv8818
@unnipkv8818 6 жыл бұрын
ആത്മീയത വലിയൊരു കച്ചവടമാണ് ഇപ്പോൾ ലോകത്ത് മൊത്തം, പക്ഷെ ബുദ്ധിസ്റ്റുകൾ അങ്ങനെയല്ലെന്ന് തോന്നുന്നു,ഒരു ആത്മവിശ്വാസത്തിന് ദൈവചിന്ത നല്ലതാണ് പക്ഷെ തീവ്രമായ ആത്മീയത യഥാർത്ഥ ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്.👍👍😊
@unnipkv8818
@unnipkv8818 5 жыл бұрын
@diove m yaa 👍😊
@kuttankuttan543
@kuttankuttan543 4 жыл бұрын
Enthaanu yathartha jeevithm?
@terleenm8892
@terleenm8892 6 жыл бұрын
അതേ ടിബറ്റ് അത്ഭുതം നിറഞ്ഞ തുതന്നെ ഒരു പ്രാവശ്യം ടിബറ്റൻ പ്രേദേശത്തുകുടി നടത്തിയ എന്റെ യാത്ര ഓർക്കാൻ കഴിഞ്ഞു. നന്ദി. ആ ഭൂ പ്രദേശത്തുകുടി പോകുമ്പോൾ മാത്രമേ കാലാവസ്‌ഥ യുടെ വ്യതിയാനവും അത് നമ്മുടെ ശരീരത്തിനും മനസ്സിനും വരുത്തുന്ന മാറ്റങ്ങളും ശരിക്കും ഉൾകൊള്ളാൻ പറ്റൂ.
@originalgangstercinderella9992
@originalgangstercinderella9992 3 жыл бұрын
Ethra divasathe yathra ayirunnu?
@ബാക്ക്ബെഞ്ചർ
@ബാക്ക്ബെഞ്ചർ 6 жыл бұрын
ഷോട്ടയെ മറക്കാത്തവർ ലൈക്കിനിട്ടൊരു മാക്കാച്ചികുത്ത് കുത്തീട്ട് പോയീന്ന്
@chaadarsingh7829
@chaadarsingh7829 6 жыл бұрын
Beeyaar Prasaad is the asset of this pgm.He is a good lyricist also.hats off man.
@prasanthpushpan1696
@prasanthpushpan1696 6 жыл бұрын
,സന്തോഷ്‌ സാറിന് കേരള സാഹിത്യ ആക്കാദമി അവാർഡ് കിട്ടിയിട്ടുണ്ടെന്നു ഇവിടെ എത്ര പേർക്ക് അറിയാം.. 😊 ഈ എപ്പിസോഡ് കഴിയുമ്പോൾ നമ്മളുടെ മനസ്സിൽ പതിയുന്ന പേര് ജാമിയാ
@aapkasuroor3293
@aapkasuroor3293 6 жыл бұрын
ഈശ്വര ഈ പ്രോഗ്രാം എല്ലാ ദിവസവും സംപ്രേഷണം ചെയ്യാൻ കഴിയണേ🤩🤩🤩🍒🍒🍒🍒🍒🍒🍒🍒
@aapkasuroor3293
@aapkasuroor3293 5 жыл бұрын
Eni apozhaa....sampreshanam thudangunnathu...ivide katta waitingaaaaaa🧞‍♂️🧞‍♂️🧞‍♂️🧞‍♂️🧞‍♂️
@sajadsaju7712
@sajadsaju7712 4 жыл бұрын
Manoharamaya episode
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര 6 жыл бұрын
ഒരാൾ മഴയത്ത് കിടന്നു തുടർച്ചയായി സാഷ്ടാംഗപ്രണാമം ചെയ്യുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി ആ അത്ഭുതം കുറച്ചുകഴിഞ്ഞപ്പോൾ മാറി കാരണം മനസ്സിലാക്കിയവർ ലൈക്ക് അടിക്കു😃😃
@jockeryorks
@jockeryorks 6 жыл бұрын
Shaji Shajahan because he will get money
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര 6 жыл бұрын
@@jockeryorks ഏത് രാജ്യത്തായാലും ഏത് വിശ്വാസികളുടെ ഇടയിൽ ആയാലും എളുപ്പം പണം സമ്പാദിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരുവഴി വിശ്വാസം എന്ന ഭയം മുതലാക്കുക എന്നുള്ളത് ആണ്
@jockeryorks
@jockeryorks 6 жыл бұрын
Shaji Shajahan Ur right
@haneen7228
@haneen7228 6 жыл бұрын
പൈസ കിട്ടുന്നുണ്ട്
@kuttankuttan543
@kuttankuttan543 4 жыл бұрын
Changayikku oru kalilla.
@santhoshmg009
@santhoshmg009 4 жыл бұрын
ടിബറ്റൻ ആത്മീയതയുടെ സുന്ദരമായ നേർക്കാഴ്ചകൾ, നന്ദി
@vijayalwar4838
@vijayalwar4838 4 жыл бұрын
Very addictive show Santhosh chetta ! Thanks for introducing the world throughout my life time
@shemeertk7536
@shemeertk7536 6 жыл бұрын
അതി മനോഹരമായ'' ഇൗ വാക്ക് എത്ര വട്ടം പറഞ്ഞു ????
@shamnasnaz4983
@shamnasnaz4983 6 жыл бұрын
Njn oru sathym parayam . Ee suvineer yenna word first kelkkuna santhoshgii parayunaya . Nigalo frnds
@sreerajalappy4765
@sreerajalappy4765 6 жыл бұрын
സഞ്ചാരത്തെ കൂടുതൽ വിപുലമാക്കുന്നത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളാണ് 😊😍
@minisundaran2479
@minisundaran2479 3 жыл бұрын
Currect
@ajithkrishnapillai8640
@ajithkrishnapillai8640 6 жыл бұрын
Sir you are really great 🙏
@ilikerosesmell7133
@ilikerosesmell7133 6 жыл бұрын
If there is dislike for this wonderful program means what program would these people will like.
@nafasm
@nafasm 3 жыл бұрын
Thanks very much, very good one
@venugopalank8551
@venugopalank8551 3 жыл бұрын
Excellent. Thank you very much for showing Tibaten original devotion.
@c.s7620
@c.s7620 3 жыл бұрын
Thank you 😍🌹
@hamidaamiz8178
@hamidaamiz8178 6 жыл бұрын
പരസ്യം skip ചെയ്യാതെ കാണുന്നവർ.. 😍😍👍 #SafariTVaddicts
@prinz4496
@prinz4496 6 жыл бұрын
Ad skip ചെയ്താലും ഇല്ലേലും channel revenue will be same. It never affect channel or revenue in any way.
@hamidaamiz8178
@hamidaamiz8178 6 жыл бұрын
@@prinz4496 really?
@prinz4496
@prinz4496 6 жыл бұрын
@@hamidaamiz8178 Yes, ads are actually related with viewer and youtube. KZbin will show certain ads if you are a viewer. If you skip some, it shows you non skipable ads next time. Channel gets paid on no: of views and average view duration.
@nionil
@nionil 3 жыл бұрын
16:09 ഗുരുവായൂർ ക്ഷേത്ര പരിസരം നന്നാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.
@hashim7509
@hashim7509 3 жыл бұрын
അതെ,
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 жыл бұрын
മനോഹരം
@homosapienceworldcitizen8867
@homosapienceworldcitizen8867 6 жыл бұрын
Safari tv addicts comment here ❤️✌🏼
@Thottathil.
@Thottathil. 6 жыл бұрын
Video nirthunathu suspence aakki kondu venam ennillaa allenkilum kanunna alukal aanu Ella viewers um B cos its very interesting...
@sruthinkd1050
@sruthinkd1050 6 жыл бұрын
The only one program that exciting me in you tube
@Ronilearn
@Ronilearn 6 жыл бұрын
Santhosh sir.....pls add subtitile for every episode....
@kamaladevi8365
@kamaladevi8365 3 жыл бұрын
Thanks again 💕❤️👍🙏
@Karma-kv1tp
@Karma-kv1tp 6 жыл бұрын
ഇത്രയും പണം മുടക്കിയിട്ട് ക്യാമറ അകത്തേക്ക് കൊണ്ടുപോകാൻ പറ്റാഞ്ഞത് വലിയൊരു നഷ്ടമായി പോയി . ആ ഗൈഡിന് നേരത്തെ പറയാൻ പാടില്ലായിരുന്നോ.. കഷ്ടമായി പോയി..
@sruthinkd1050
@sruthinkd1050 6 жыл бұрын
Thankal parnjath theerchayayum sathym aanu,enikum und tibetil ninnulla suhuruthukal lokathinte evde aayalum avaragrahikkunna oru karyam swathnthramaya oru Tibet aanu
@sankarnarayanannair5472
@sankarnarayanannair5472 6 жыл бұрын
instead DVDs will u put sancharam dvd in pen drives, dvd players have become rare these days .please this is only a suggestion
@mallucanuck
@mallucanuck 4 жыл бұрын
7:46 ini pokumpol oru dji osmo pocket kondu poku. Aarum ariyilla, cheriya cam anu. Pocket il idam
@sivamannar3248
@sivamannar3248 4 жыл бұрын
മനോഹരമായി 😍
@bijuvadakkedath
@bijuvadakkedath 6 жыл бұрын
Thanks jee
@arabianwaves3775
@arabianwaves3775 6 жыл бұрын
Athi manoharam...
@nadhirshajalalludeen7305
@nadhirshajalalludeen7305 6 жыл бұрын
Waiting......😍😍😍
@asifE66
@asifE66 6 жыл бұрын
ipo full suspense vechitanallo episodes teerkunathe.. next satrdy vare wait cheyanam ini 😭😭😭
@mariammavarghese6595
@mariammavarghese6595 3 жыл бұрын
Really you should have become as Tourism Minister, as commented by some one else. U r fit for that.
@harigopi6203
@harigopi6203 6 жыл бұрын
Excellent
@aravindgitamuralee5708
@aravindgitamuralee5708 6 жыл бұрын
odukkathe suspense aayipoyallo chetta, waiting for the next episode.
@devdeeds
@devdeeds 3 жыл бұрын
Very valuable point about maintaining the historic image
@Leyman06
@Leyman06 Жыл бұрын
Yeah you're right
@harispunnakkal305
@harispunnakkal305 6 жыл бұрын
Good
@bessyvarghesepadinjaran586
@bessyvarghesepadinjaran586 6 жыл бұрын
സെൻ ബുദ്ധിസം അറിയാൻ ആഗ്രഹമുള്ള ഒരാൾ ആണ് അതിനെക്കുറിച് അറിയാമെങ്കിൽ പറയാൻ ശ്രമിക്കണം !!!
@Orthodrsbr
@Orthodrsbr 6 жыл бұрын
എന്താണ് ദൈവം എന്താണ് ആരാധന എന്ന് അറിയാത്ത ജനത.. പക്ഷെ സമാദാനം
@earth3d193
@earth3d193 5 жыл бұрын
Shabeer Bava ....ഐ എ സ് നു അറിയോ
@anjunikhil8536
@anjunikhil8536 4 жыл бұрын
ദൈവം എന്താണെന്നും ആരാധന എങ്ങായാണെന്നും അവർക്ക് അറിയാം നീ പഠിപ്പിച്ചത് പോലെ അല്ല
@thomasjosejosephjose7036
@thomasjosejosephjose7036 6 жыл бұрын
Why don't you give numbers to each episode.
@vbrosc5027
@vbrosc5027 6 жыл бұрын
Prasad eta, Superb
@Theabimon
@Theabimon 6 жыл бұрын
Waiting for next episode.
@ui526
@ui526 3 жыл бұрын
ബീയർ ചേട്ടൻ നല്ല ബിയർ ആണ്
@RanjiniPuthur
@RanjiniPuthur 2 жыл бұрын
He passed away 2 days back
@haneen7228
@haneen7228 6 жыл бұрын
എനിക്ക് ഒരു അപേക്ഷ ഉണ്ട് സന്തോഷ് സാറേ സഞ്ചാരം പ്രോഗ്രാമിൽ താങ്കൾ തന്നെ ശബ്ദം കൊടുക്കണം
@venugopal-gg7sv
@venugopal-gg7sv 6 жыл бұрын
അദ്ദേഹത്തിന് ഒരു പാട് ജോലി തിരക്ക് ഉണ്ട് സമയംകാണില്ല
@emjay1044
@emjay1044 6 жыл бұрын
Wondering what would be the state of that beautifully kept town. It looks better than developed western cities
@rashidak7821
@rashidak7821 6 жыл бұрын
സൂപ്പർ
@vyshakhpalasseryvp3944
@vyshakhpalasseryvp3944 6 жыл бұрын
Nice episode 👌👌
@sruthinkd1050
@sruthinkd1050 6 жыл бұрын
Malayalathil Ella sandharbhangalkum anuyojyamaya vakkukal undennu manasilakki thudangiyath ee prgram kandu thudngiyath u muthal aanu
@dipuravi4870
@dipuravi4870 6 жыл бұрын
Now Varanasi, Prayagraj and Rishikesh are Changing...
@shalomkingnishanthsiji5205
@shalomkingnishanthsiji5205 6 жыл бұрын
2099 nadakkam
@praveenekm6145
@praveenekm6145 6 жыл бұрын
beautiful
@johncoommen7513
@johncoommen7513 2 жыл бұрын
We are waiting for tourism minister santhosh George.
@alired2008
@alired2008 6 жыл бұрын
super
@kraneesh789
@kraneesh789 6 жыл бұрын
Super
@annakutti2868
@annakutti2868 6 жыл бұрын
Uae yil safari channel kettunyila..etisalat net connection anu..santhoshettaa pls reply....
@ചുവപ്പിന്റെസ്നേഹിതൻ
@ചുവപ്പിന്റെസ്നേഹിതൻ 6 жыл бұрын
ഞാൻ താമസിച്ചു വരാൻ 😌😌😌
@34.harisankarvs5
@34.harisankarvs5 6 жыл бұрын
Innathe mikka youtube vlogger maarum got inspired by SGK..He is the one who made vlogging familiar to malayalees....
@കാസർകോട്ടുകാരന്ചങ്ങായി
@കാസർകോട്ടുകാരന്ചങ്ങായി 4 жыл бұрын
👍👍👍👍👍👍
@sayyedazeem3493
@sayyedazeem3493 6 жыл бұрын
hong kong ine kurichulla diary kurip undo.
@-vishnu2948
@-vishnu2948 6 жыл бұрын
*ഞാനും അങ്ങോട്ട് പോകുന്നു.എത്ര നേരം വേണേലും പ്രണമിക്കാം.പൈസ വാരി ഏറിയും ഞാൻ 😂😂*
@sarahplays4496
@sarahplays4496 3 жыл бұрын
😂😂😂😂😂
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super.............super...................
@nabeelc3872
@nabeelc3872 6 жыл бұрын
എങ്ങനെ മനസ്സ് വരുന്നു ഇത്രയും നല്ല പ്രോഗ്രാമിന് dislike അടിക്കാൻ😢
@thahirk1731
@thahirk1731 6 жыл бұрын
Thala thirinjavar like adikumbo dislike ayi marunathanu
@nithinsuresh3371
@nithinsuresh3371 6 жыл бұрын
Come to Kyrgyzstan in spring
@ar_leo18
@ar_leo18 6 жыл бұрын
Ready..plz give me visa details and expense details
@nithinsuresh3371
@nithinsuresh3371 5 жыл бұрын
@@ar_leo18 online aayit apply cheyyam visa
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
വ്യത്യസ്തമായ ഒരു നാട്...
@rajeevbibik
@rajeevbibik 6 жыл бұрын
Santhosh ettan fans come here
@jayathomas2737
@jayathomas2737 6 жыл бұрын
Like ittu.nale 5 am njan kanum 👍.bye
@shakeercpy
@shakeercpy 6 жыл бұрын
Sunday and Wednesday....
@sreegangamp5490
@sreegangamp5490 6 жыл бұрын
💯💯
@uk2727
@uk2727 4 жыл бұрын
ഫോട്ടോയെടുക്കാൻ ഏറ്റവും പ്രാധാന്യമുള്ളവയൊക്കെ നിരോധിച്ചിരിക്കുന്നത് ടൂറിസത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്. ദൈവം കനിഞ്ഞാലും പൂജാരി പ്രസാദിക്കില്ല എന്ന് പറഞ്ഞ പോലെയാണ് അധികാരികളുടെ മനോവികാരം. സത്യത്തിൽ ദൈവീകമായ കാര്യങ്ങൾ ഫോട്ടോയെടുക്കാൻ അനുവദിക്കുകയാണ് വേണ്ടത്. തന്ത്രപ്രധാനമുള്ള രാജ്യ സുരക്ഷാ സംബന്ധമായ കാര്യമൊന്നുമല്ല പുണ്യസ്ഥലങ്ങൾ ഫോട്ടോയെടുക്കുക എന്നത്. മൊബൈൽ ഫോൺ ഒരു പരിധി വരെ ഇത്തരം വിലക്കുകളെയൊക്കെ മറികടന്നിരിക്കുന്നു എന്നത് ആശാവഹമായ കാര്യമാണ്.
@nidhin9395
@nidhin9395 5 жыл бұрын
Next episode link?
@regeeshasathyan3417
@regeeshasathyan3417 6 жыл бұрын
Sir vedio petanu edane kathirikan pattunila aagamksha koodivarunu
@SahilAli-ux7ix
@SahilAli-ux7ix 6 жыл бұрын
ഈ പ്രോഗ്രാം കാണുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത ഒരു തരം ഫീൽ ആണ്.
@Bro-td6yt
@Bro-td6yt 6 жыл бұрын
സന്തോഷേട്ടൻ ഡ്രാക്കുളയുടെ ലുക്കിലാണല്ലോ😃
@shajunior0shaikh
@shajunior0shaikh 4 жыл бұрын
Waaaw
@asathyan9847
@asathyan9847 4 жыл бұрын
💐💐💐❤❤❤❤🌹🌹🌹🌹hi santhosh ji ❤❤❤🇮🇳🇮🇳🇮🇳😍😍😍😍🦋🥀🌷🌷🌺🌺👍👍👌👏👏🙏🙏🙏🙏💕🌲🍎🍧🍰🍨🍼🌍🌎🌏🍿🍨🍧
@kkvs472
@kkvs472 6 жыл бұрын
🙏
@rafimuhammed2484
@rafimuhammed2484 4 жыл бұрын
👌👌💐
@susansanthosh8908
@susansanthosh8908 6 жыл бұрын
safarifox travelogue is the english version ?
@subygeorge8658
@subygeorge8658 6 жыл бұрын
നമസ്കാരം ഞാൻ സഫാരി ചാനൽ പ്രോഗ്രാം കാണുന്ന ഒരു വ്യക്തിയാണ് എനിക്ക് ചില സമയങ്ങളിൽ ടിവി പ്രോഗ്രാം കാണാൻ സാധിക്കാറില്ല ഞാൻ സഫാരി ടിവി ചാനൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നു ഇപ്പോൾ കുറച്ചു ദിവസമായി വർക്ക് ആകുന്നില്ല എന്താണെന്നറിയില്ല എന്തെങ്കിലും പ്രശ്നമുണ്ടോ
@jibingeorge9020
@jibingeorge9020 6 жыл бұрын
എനിക്കും അങ്ങനെ തന്നെ. അപ്പോൾ എന്റെ ഫോണിന്റെ കുഴപ്പം അല്ല .ആശ്വാസം
@Vaishag1249ghb
@Vaishag1249ghb 5 жыл бұрын
എന്റെ ഫോണിൽ കിട്ടുന്നുണ്ടല്ലോ...
@sethumadhavan7216
@sethumadhavan7216 6 жыл бұрын
👍
@rajeshk3461
@rajeshk3461 5 жыл бұрын
Bugle മ്യൂസിക് കിട്ടാൻ എന്താണ് വഴി
@anugrahasuresh3412
@anugrahasuresh3412 6 жыл бұрын
സെർബിയ എപ്പോളാണ് പറഞ്ഞു തുടങ്ങുന്നത്
@dennyjoy
@dennyjoy 6 жыл бұрын
Ini fiji alle?
@Heaven0737
@Heaven0737 6 жыл бұрын
അൽപ്പം വൈകി പോയി എന്നാലും കമൻറ്റിട്ടിട്ട് കാണാം
@sarbathmedia482
@sarbathmedia482 6 жыл бұрын
👍👍👍👌
@ppmhashim5449
@ppmhashim5449 6 жыл бұрын
Hello
@abijithkjacob6230
@abijithkjacob6230 6 жыл бұрын
Tibet awesome
@akhilkrrishna
@akhilkrrishna 3 жыл бұрын
👌
@Visakh2
@Visakh2 6 жыл бұрын
dennis sir nte kaaryam enthaayi
@anjanakh2008
@anjanakh2008 6 жыл бұрын
അമ്പോ വെയ്റ്റിങ് 😍😍
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН