സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@asifE666 жыл бұрын
kzbin.info/www/bejne/n6Oyq62Yrt6Yrqs. ee sancharam channel official aano?
@shajishaji6876 жыл бұрын
big Salute
@abrahamrajashekar85486 жыл бұрын
Plz make a trip to Pakistan and Israel if possible sir
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ടായ കഥ ... kzbin.info/www/bejne/r5WZq6Opi7aSpNk
@AsheafKhan-tr2mx6 жыл бұрын
Sir സഞ്ചാരം എപ്പിസോഡ് യൂട്യൂബിൽ ഇടുപ്പോൾ ഓരോ ഐപിസോഡിനും നമ്പർ ഇട്ടിരുനെങ്കിൽ വളരെ ഉഭകാരം ആയിരുന്നു👍👍
@anaswara28306 жыл бұрын
Good suggestion..
@bhagyarajka69996 жыл бұрын
സഞ്ചാരം എപ്പിസോഡ് യൂട്യൂബിൽ ഇല്ലല്ലോ...
@lenin44196 жыл бұрын
Sancharam channel thudangi
@solomonvarghese55743 жыл бұрын
Offline downloads will be easy as we can identify each episodes.
@ajaysini58083 жыл бұрын
ഗുഡ്
@android_75826 жыл бұрын
ഞാൻ സഞ്ചാരത്തേക്കാൾ കൂടുതൽ ഡയറി കുറിപ്പുകൾ ഇഷ്ടപ്പെട്ടു പോകുന്നു
@prasanthpushpan16966 жыл бұрын
ഒരിക്കൽ എങ്കിലും അമേരിക്കയിൽ ഒന്ന് പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത മലയാളികൾ ഉണ്ടാകില്ല... സന്തോഷ് സാർ ഉണ്ടായത് കൊണ്ട് നമ്മൾ ഇങ്ങനെ ഓരോരോ രാജ്യങ്ങൾ, അവിടത്തെ സംസ്‍കാരം, അവിടത്തെ ജനങ്ങൾ, തുടങ്ങിയവയെ കുറിച് മനസിലാക്കുന്നു.. 💜💜💜💜
@someonesomewhere4474 жыл бұрын
Ippol thanne pokkolu
@prasanthpushpan16964 жыл бұрын
@@someonesomewhere447 കൊറോണ ഒക്കെ മാറിയിട്ട് പോകാം 🙂
@ബാക്ക്ബെഞ്ചർ6 жыл бұрын
ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നവർ ഇബടെ ബരീന്ന്. ചോയ്ക്കട്ടെ
@kumarankutty2796 жыл бұрын
ബരൂല്ല. ങ്ങള് ഞമ്മളെ പൂഡിപ്പിക്കാനല്ലേ?
@jonahgeorge27516 жыл бұрын
*ചോദിക്കണം മിസ്റ്റർ*
@nabeelc38726 жыл бұрын
ഇങ്ങള് ചോദിക്കിന്
@anasmuhammed35016 жыл бұрын
ഇങ്ങള് ചോയ്ച്ചീന്ന്
@shibuchakrapani60156 жыл бұрын
Kumaran Kutty ഹ... ഹ....
@deepakm40346 жыл бұрын
ജീവിതത്തിൽ എൻദേക്കിലും നേടണം എന്നു തോന്നും, സന്തോഷേട്ടണ്ടേ ജീവിത കഥകൾക് കേൾക്കുമ്പോൾ☺️
@lenin44196 жыл бұрын
Yesss true meaning of hardwork equal to sandhosh george kulangara
@rabidk94616 жыл бұрын
ഒന്നിലധികം ലൈക്ക് അടിക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?
@aseebyafa83996 жыл бұрын
Yes
@Golden_Eagle0076 жыл бұрын
😀
@saysomething80616 жыл бұрын
ഒരു ദിവസം പരിപാടി തുടങ്ങാൻ നേരം BR പ്രസാദ് ഏട്ടനെ കാണൂല കേട്ട് കേട്ട് കൊതി മൂത്ത് മൂപ്പര് ബാഗും ഒരു ക്യാമറയും സംഘടിപ്പിച്ചു നാട് കാണാൻ പോയിട്ടുണ്ടാവും
Sir.നിങളുടെ ഈ സഫാരി ചാനലിൽ ഉൾപ്പെടുന്ന നിങ്ങളുടെ പരിപാടിയും ശ്രീ. ഡെന്നിസ് സാറിന്റെ അഭിമുഖവും സത്യത്തിൽ ഒരു ശല്യമായി തോന്നി തുടങ്ങി..കാരണം മറ്റൊന്നുമല്ല ഈ പരിപാടികൾ ഇപ്പോൾ കാണാതെ ഇരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചതാണ്... feeling..ഇഷ്ട്ടം 😍😍😍
@georgejoseph63136 жыл бұрын
Watching from Detroit.
@jojigeorge69546 жыл бұрын
George Joseph bro avidea b1 visayil vannu job chyyan pattumo ?
ഞാൻ സഞ്ചാരി ചാനൽ എപ്പോഴും കാണാറുണ്ട് താങ്ങളുടെ വിവരണം വളരെ ഇഷ്ടമാണ് ...നന്ദി
@delasvas33386 жыл бұрын
അമേരിക്ക ഒരു അത്ഭുത ലോകം തന്നെ... !
@sajeedparal11546 жыл бұрын
deLas Vas hgtfggh
@sajeedparal11546 жыл бұрын
deLas Vas es&fffggg
@sajeedparal11546 жыл бұрын
deLas Vas sgf?fg
@divyavijayan27845 жыл бұрын
Onnumalla.... Njn ella masavum pokarund
@SudheerKumar-eb3sj6 жыл бұрын
സന്തോഷ് ചേട്ടൻറെ എപ്പിസോഡ് കാണുന്ന എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ സന്തോഷേട്ടൻ രസകരമായ കാര്യം എന്ന് ഒരു മൂന്നു നാല് തവണ പറയും എല്ലാം സന്തോഷ് ഏട്ടന് കാഴ്ചയിൽ രസകരമായ ഒരു കാഴ്ച യാണ് അതുകൊണ്ടായിരിക്കാം ഇദ്ദേഹം ഇത്രയും നന്നായി ഇത്രയും രസകരമായി നമുക്ക് ഇത് വിവരിച്ച തരുന്നത്
@asifE666 жыл бұрын
etiyallo santhoshettan... thanks for fiji sancharam video... 😍😍😍
@vishnusunilramapuram17496 жыл бұрын
കാത്തിരുന്നു കാത്തിരുന്നു കിട്ടിയ മുത്ത് 😘😘😘
@rahasca16233 жыл бұрын
എനിക്ക് ഈ ചാനലിന്റെ വിജയത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഇതിൽ കാണിക്കുന്ന പരസ്യങ്ങളിൽ കുറഞ്ഞത് രണ്ടണ്ണമെങ്കിലും കാണുക എന്നത് മാത്രമാണ്. ആ മഹത്തായ പ്രവൃത്തി ഓരോ എപ്പിസോഡിലും ഞാൻ പൂർണ സംതൃപ്തിയോടു കൂടി ചെയ്യുന്നു 🙏
@thomas.maryland69026 жыл бұрын
അമേരിക്ക ഇപ്പോൾ പൊതു ഗതാഗതമാർഗ്ഗങ്ങളുടെ വില അറിഞ്ഞു വരികയാണ്, കാരണം പാർക്കിംഗ് തന്നെ, DC യിൽ ജോലി ചെയ്യുന്നവർ മെട്രോയും യൂബർ ടാക്‌സിയേയും ആശ്രയിക്കുന്നു, കാറ് വീട്ടിൽ സൂക്ഷിക്കുന്നു
@ShaajiTn6 жыл бұрын
യാത്ര ഇഷ്ട്ടപെടുന്ന എനിക്ക് താങ്കളോട് അസൂയ ഉണ്ട് കേട്ടോ ....ശരിക്കും ഉണ്ട് ...all the best
@jomitmj96016 жыл бұрын
My Favorite channel -safari tv
@jhanzikadakkal32923 жыл бұрын
ഒരുപാട് ഇഷ്ടം..നന്ദി
@haveenarebecah3 жыл бұрын
ഇതുവരെ കണ്ടതിൽ ആകെ ഒരു എതിർ അഭിപ്രായം തോന്നിയ ചിന്ത ഈ വീഡിയോയിൽ മാത്രമാണ്. പൊതുഗതാഗതം കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു കാലം ആണ് നമ്മൾ സ്വപ്നം കാണേണ്ടത്. അങ്ങനെ ഒരു രാജ്യം ആണ് നമ്മൾ മാതൃക ആക്കേണ്ടത്. എല്ലാ വീടുകളിലും ഓരോരുത്തർക്കും കാറ്, അതിന് വേണ്ട ഇന്ധനം, ഇരുമ്പ്, mining.. ഇതൊക്കെ നമുക്ക് തന്നെ ആണ് വിന ആവുക. അല്ലെങ്കിൽ നമുക്ക് ശേഷം വരുന്ന തലമുറകൾക്ക്. അതുകൊണ്ട് ഇപ്പോ തന്നെ sustainable development & lifestyle ലേക്ക് എല്ലാവരും തിരിയണം. നമ്മൾ കൂടുതൽ പൊതു ഗതാഗതം എടുത്ത് അമേരിക്കക്ക് മാതൃക ആവണം. ⚠️⚠️
@vinubalans81146 жыл бұрын
പഴയ എപ്പിസോഡ് വീഡിയോ ചേർത്തു വീണ്ടും കാണിക്കുന്നതിന് ഒരുപാട് നന്ദി സർ...ഇനി പണ്ട് പറഞ്ഞിട്ടുള്ള ഒരു ക്രൂസ് ഷിപ്പിൽ സഞ്ചരിച്ചിട്ടു ഒരു പത്രത്തിൽ 1 മില്ല്യൺ ഡോളർ ലോട്ടറി അടിച്ച രസകരമായ കഥ വീഡിയോ ചേർത്തു ഒന്നുകൂടി കാണിക്കാമോ...
@mujeebkk11026 жыл бұрын
Vinubalan s Feel
@sreejithanjanaanjana67586 жыл бұрын
പ്രിത്വിരാജ് സിനിമ രണത്തിന്റെ കഥ നടക്കുന്നത് ഡിട്രോയിറ്റ് അല്ലേ . 1970 കഴിഞ്ഞതിനു ശേഷം അവിടെ എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു
@nazranuhman92226 жыл бұрын
Watching from North Carolina 😊
@jonahgeorge27516 жыл бұрын
അവിടെ കിട്ടുമോ?
@nazranuhman92226 жыл бұрын
Jonah George yes via you tube
@santhoshk.andrews70022 жыл бұрын
👍... nice... narration... intresting... like...a.. story hearing 😀... and I... just feel...as if... visiting...all.. such.. places... visualising....in... the... mind 👍... fantastic.... 👍 Thank you 🎉
Hey guys have a great day lo Hi I ii to ioo to get
@amsarun39976 жыл бұрын
ഉം........ അതുമതി ഒരു അവതാരകന് ല്ലേ.......അഭിവാദ്യങ്ങൾ ഭായ്......
@sreelakshmir15045 жыл бұрын
SGK sir👏👏👏👍👍😍
@kamaladevi83653 жыл бұрын
Thanks 🙏 again 💕.
@gauthamkrishna99486 жыл бұрын
Samayam pokkunatha ariyulla most loved KZbin program
@arunonfirebolt6 жыл бұрын
This is a wonderful program. Would be great if you could mention the year in which these travels were made!
@-vishnu29486 жыл бұрын
*DETROIT എന്ന് കേൾക്കുമ്പോൾ എനിക്ക് "രണം" സിനിമ ഓർമ വരുന്നു😊😊* *The Detroit Crossing*
@Ayman-BP6 жыл бұрын
Dhurandham cinema.
@-vishnu29486 жыл бұрын
@@Ayman-BP Enikk ishtapettu. Nalla padam
@Ayman-BP6 жыл бұрын
@@-vishnu2948 oh...ok.
@vinodbabu25686 жыл бұрын
when I see Santhosh it is very plusher at last speech of beeyar it's very very anxious to ending the journey
@bajiuvarkala18733 жыл бұрын
super.............super...................
@beingyorker806 жыл бұрын
Santosh sir .....Subscribers കൂടുന്നതിനനുസരിച്ചു കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്ന ഞാൻ 1.5k subscribers ഉള്ളപ്പോൾ join ചെയ്തതാണ് ഇപ്പോൾ 124k ആയി .....നല്ല കാര്യം പക്ഷേ വീഡിയോ കൂടിയതായി കണ്ടില്ല.....വിമര്ശനമല്ല അഭിപ്രായമാണ് ....Sir😇
@nishadcheruveettil82175 жыл бұрын
Excellent program
@anasanees24745 жыл бұрын
യൂട്യൂബിൽ ഡയറി കുറിപ്പുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ നമ്പർ ഇടുകയാണെങ്കിൽ വളരെ ഉപകാരം ആയിരിക്കും
@knjupillairadhakrishnan77176 жыл бұрын
Very nice program 🙏🙏🙏
@sureshckannur77606 жыл бұрын
വളരെ ഇഷ്ടപ്പെട്ടു...
@shanfazza62755 жыл бұрын
താങ്കളുടെ യാത്ര വിവരണം കേൾക്കുമ്പോൾ ആ രാജ്യത്ത് പോയ ഫീൽ കിട്ടുന്നു... താങ്ക്യൂ സർ
@EnthoKatha6 жыл бұрын
Very good observations
@jbn28656 жыл бұрын
വല്ലാതെ ഇഷ്ട്ടപെട്ടു
@malludefensevolgs54236 жыл бұрын
Living in America - and watching program about this place and realize it what he say is actually what America is. Ppl here rarely use public transport all have car so they drive if not then fly. Train travel is expansive if you try to take a ticket before travel u need to book long ago to get good deals. I dunno when he shoot this series there but now every one depend on Uber for taxi, if you have that app installed you can get a taxi any were and cheaper. Anyway I still believe US infrastructure is not as great as Dubai it's bit out dated even our Kochi metro is far more advanced than US metro system. Not a big fan of the US road either it's not good as middle eastern countries. US have reached their peeked around in 90's so they have 90's technologies and infrastructure not as advanced as Middle eastern countries.
@someonesomewhere4474 жыл бұрын
Hwz u
@sreeharirs73606 жыл бұрын
Angane detroyitinte gatel ethi...🤩
@jayathomas27376 жыл бұрын
Good Safari 👍👍👍👍👍👌👌👌👍👌
@Entha3916 жыл бұрын
I like all of your caps, santhosh sir, I would like to buy some of these... Tell me how can be it..
@Believeitornotkmsaduli6 жыл бұрын
ഉള്ളടക്കം കാണും മു൯പേ 👍അടിക്കുന്ന ഒരേ ഒരു Channel.. #Safari ഇഷ്ടം
@chithran50263 жыл бұрын
Detroit എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് രണം സിനിമയാണ്😍
@Karma-kv1tp6 жыл бұрын
റോഡ് വികസനം കേരളത്തെ സംബന്ധിച്ച് അപ്രാപ്യമാണ് , കാരണം സ്ഥല പരിമിതി തന്നെയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഫ്‌ളൈ ഓവർ റോഡാണ് അഭികാമ്യം . ഇതൊക്കെ എന്ന് നടപ്പിലാകുമോ എന്നൊന്നും അറിയില്ല . അതല്ലെങ്കിൽ റെയിൽ ഗതാഗതവും വികസിപ്പിക്കേണ്ടി വരും .
@sreerajalappy47656 жыл бұрын
ഒരു നല്ല റോഡ് പണിതാലും പുറകെ തന്നെ അത് വാട്ടർ അതോറിറ്റികാര് അതു കുത്തി പൊളിക്കും😁😁😁
@anaswara28306 жыл бұрын
റെയിൽ ഗതാഗതം വികസിപ്പിക്കുന്നത് ആണ് ബെറ്റർ എന്ന് തോന്നുന്നു... മലയും പുഴയും കടും അധികം നശിപ്പിക്കാതെ വികസനം നടത്താം.. 4, 6 വരി പാതകളെ കാൽ നല്ലത് റെയിൽവേ ട്രാക്കുകൾ തന്നെയാണെന്ന് തോന്നുന്നു..
@Karma-kv1tp6 жыл бұрын
@@anaswara2830 അതെ , പിന്നെ പണ്ട് രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ജലപാതയും വികസിപ്പിച്ചാൽ നല്ലൊരു തിരക്ക് നമ്മുടെ റോഡിൽ ഒഴിവാക്കാൻ ആകും
@anaswara28306 жыл бұрын
അതും നല്ല മാർഗം ആണ്.. 😍😍
@1100nikhil6 жыл бұрын
അങ്ങനെ ഒന്നും പറയല്ലേ .... പണ്ട് എസ്പ്രെസ് ഹൈ വേ വന്നപ്പോൾ എന്തായിരുന്നു... കേരളം രണ്ടായി മുറിയുന്നു... ഇപ്പുറത്തെ പശുവിനു അപ്പുറത്ത് പറമ്പിൽ മേയാൻ പറ്റില്ല.. സംസ്കാരം രണ്ടായി മുറിയുന്നു... എന്തൊക്കെ ആയിരുന്നു.. മുംബൈ ബാംഗ്ലൂര് ഹൈ വേ ഒക്കയ കാണുമ്പോൾ കൊതി ആകുന്നു
@danasanthosh37946 жыл бұрын
Katta waiting for next episode
@Ibraymbadsha6 жыл бұрын
Ranam Detroit crossing must watch one
@NirmalGhosh-yn7ov6 жыл бұрын
Hoping you upload the next part soon.
@hamidaamiz81786 жыл бұрын
#SafariTVaddicts
@g.p30036 жыл бұрын
Me
@bytebacpack2 жыл бұрын
Proud to be a ford owner
@aliyasirpm3 жыл бұрын
The last scenes the movie the untouchables was filmed in union Station. Great scene.
@nihadmuhammednoohu97076 жыл бұрын
ചൈനയുടെ വിശേഷങ്ങൾ കണ്ടിട്ട് അമേരിക്കയെക്കാളും കിടുവാണെന്നു തോന്നുന്നു
@shabeershamkd98876 жыл бұрын
Yes..Correct✋
@mryoutubrutus5 жыл бұрын
സ്നേഹപൂർവ്വം ഒരു കാര്യം നിരസിക്കുന്നു...ഗതാഗത പ്രശനം കൊണ്ട് വലയുന്ന രാജ്യമാണ് അമേരിക്ക...കാറുകൾ ഒരിക്കലും sustainable അല്ല...കാറുകൾ കാരണവും ഹൈവേകളും മറ്റും നിർമിക്കാനും വേണ്ടി നടത്തുന്ന പ്രകൃതി നശീകരണം വേറെ...ഈ വിഷയത്തിൽ അറിവുള്ളതുകൊണ്ടു പറയട്ടെ... പൊതു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും കാർ ഉള്ളവരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യേണ്ടതെന്ന് അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ തന്നെ തെളിയിക്കുന്നു..പാവപ്പെട്ടവൻ കാർ വാങ്ങുന്ന രാജ്യമല്ല വികസിത രാജ്യം, പണമുള്ളവനും പൊതുഗതാഗതം ഉപയോഗിക്കാൻ മനസ്സ് കാട്ടുന്ന രാജ്യമാണ് വികസിത രാജ്യം !! യൂറോപ്പ്, പ്രത്യേകിച്ച് നെതർലൻഡ്‌സ് നല്ലൊരു മാതൃകയാണ്..അവിടെ പ്രധാനമന്ത്രി മുതൽ എല്ലാരും സൈക്കിൾ ധാരാളം ഉപയോഗിക്കുന്നു...അതികം വൈകാതെ ഫോസിൽ ഫ്യൂവൽ കാറുകൾ നിരോധിക്കപെടുവാൻ പോവുകയാണ് !!
@NidhishAbraham4 жыл бұрын
USA vs Netherlands ?... USA is such a big country geographically, whereas many countries in Europe are very small.
@amaldaskh6 жыл бұрын
സന്തോഷ് സാർ 😍😍😍
@sujiths22536 жыл бұрын
വല്ലാത്ത ഒരു നിരീകഷ്ണം തന്നെ....🙏
@Agathiayan996 жыл бұрын
15:00 poli
@nithinbenny73296 жыл бұрын
പെട്ടന്ന് തീർന്നു പൊയപോലെ
@evinlewis666 жыл бұрын
Watching from Los Angeles
@sarathts75725 жыл бұрын
super program , sir ningalude chanelil vacancy vallathum undo
@kaleshksekhar23043 жыл бұрын
🤗🤗🤗🤗
@vkrindira4 жыл бұрын
ബസ്സിലും ട്രെയിനിലും ഉള്ള യാത്രകളിലാണ് ഞാൻ ആകാശവാണി ബ്രോഡ് കാസ്റ്റിന് വേണ്ടിയുള്ള വഹ കണ്ടെത്തിയിരുന്നത്. സമൃദ്ധമായിരുന്നു ആ കാലം
@jithinluc146 жыл бұрын
Dear Santosh Stuttgart is equally or more important than Detroit ? This is the birth place for many German Automotive brands. Have you ever visited Benz Musium at Stuttgart, Germany.