No video

എൻ്റെ പെർഫ്യൂം കളക്ഷൻ | Ibroos Diary 63 | Mammootty | Brother | Ebrahimkutty

  Рет қаралды 32,877

Ibroos Diary by Ebrahimkutty

Ibroos Diary by Ebrahimkutty

Күн бұрын

എൻ്റെ പെർഫ്യൂം കളക്ഷനും ഒരു സമ്മാനപ്പൊതിയും
By EBRAHIMKUTTY
Camera: Jameel Fazil & Anil Kumar
Editing: ANIL KUMAR P R
Music: SANTHOSH KUMAR
#Mammootty
#Brother
#Ebrahimkutty
#Dulquer
#Maqbool
#Family
#Cinema
#Serial
#Acting
#Ibroos
#IbroosDiary
#StayAtHome
#Ibrahimkutty
#Unboxing
#Giftunboxing

Пікірлер: 385
@simply_me_04
@simply_me_04 3 жыл бұрын
ഇബ്രുക്ക മമ്മൂക്കയുടെ ഒപ്പം ഒരു വീഡിയോ ഉണ്ടാവോ. ഒരു ആഗ്രഹം ആണേ.😀😀😀😀😀❤️❤️❤️❤️❤️🤣🤣🤣🤣🤣😂😂😂😂😂
@malabarvisualmedia9227
@malabarvisualmedia9227 3 жыл бұрын
പലയിടങ്ങളിലും ഇപ്പോൾ കാണാത്ത ആ കരുതലും സ്നേഹവുമൊക്കെ മമ്മുക്ക സഹോദരങ്ങളോട് കാണിക്കുന്നത് അറിയുംബോൾ വലിയ സന്തോഷമാണ് 'കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവനെ ഒരു നല്ല മനുഷ്യനാകാൻ പറ്റു നല്ല മനുഷ്യനായാലെ നല്ല കലാകാരനാകാൻ പറ്റു' അതാണ് ഞങ്ങളുടെ മമ്മുക്ക.
@salukitchen
@salukitchen 3 жыл бұрын
Assalamualaikum...Ikkaaa adipoli perfumes collections👌🏼👌🏼👌🏼👌🏼Ithil yente favourite aaya Oud um undellow😊😊
@rayeesnm6750
@rayeesnm6750 3 жыл бұрын
BoradichillAaa. Pinne. Alla peefuminte name parnajillaaa
@samirray4826
@samirray4826 2 жыл бұрын
Your grandchildren are so cute and sweet. May God Bless You All.
@shanavasshanavas6648
@shanavasshanavas6648 3 жыл бұрын
ഗിഫ്റ്റ് കൊടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അത് കാണിക്കാനുള്ള ആ വലിയ മനസ്സ് 💞♥️💕💗
@thomasulahannan4694
@thomasulahannan4694 3 жыл бұрын
എന്തു നോക്കി ഇല്ലെലും മമ്മുക്ക തന്ന ഗിഫ്റ്റ് നോക്കും ഗുഗിൽ അർമാനി🥰🥰🥰🥰🙏
@noufalibnali6884
@noufalibnali6884 3 жыл бұрын
12500 armani spray😇😍
@rajeshmmrajeshmm4841
@rajeshmmrajeshmm4841 3 жыл бұрын
സാറിന്റെ ചിരിക്കുന്ന മുഖം കാണുമ്പോൾ എനിക്കും വലിയ സന്തോഷമാണെട്ടോ.
@muneeredv301
@muneeredv301 3 жыл бұрын
ഇക്കാ സുഖല്ലേ 😍😍😍 സ്‌കിപ് ചെയ്യാതെ കാണുന്ന ഇക്കാന്റെ വീഡിയോ മാത്രമാണ്
@justinbiebr5645
@justinbiebr5645 3 жыл бұрын
പേരക്കുട്ടികൾക്ക് കുശാലായല്ലോ 😃, നിറയെ chocolates 💖
@saleemasaleem9396
@saleemasaleem9396 3 жыл бұрын
കൊച്ചുക്കുട്ടി, കളിപ്പാട്ടങ്ങൾ കിട്ടുന്ന കൊച്ചു കുട്ടിയുടെ സന്തോഷം. നിങ്ങൾ അർമാതിക്ക് മനുഷ്യാ
@gangaprasannan6659
@gangaprasannan6659 3 жыл бұрын
Uncle i am bigg fan of mammooka...... ippol athinodoppam ippol uncle inteyum valya oru fan anu....... god bless you uncle💞💯🥰
@iliendas4991
@iliendas4991 Жыл бұрын
ഇക്കായുടെ നല്ല മനസ്സിന് നന്ദി സന്തോഷം God bless you Ikka and your family ❤️🙏🤲🙏❤️
@simirajiv4084
@simirajiv4084 3 жыл бұрын
Ikka ur simplicity is what we like. Vlog nallonam ishtapettu. Perfume collection super 👌 Kuttikal happy aayallo.. god bless.
@salimthattarathodi1197
@salimthattarathodi1197 3 жыл бұрын
ഇക്കാ",... നിങ്ങളുടെ, " ചെറിയ, വലിയ, സന്തോഷങ്ങളിൽ ഞാനും, പങ്കുചേരുന്നു 👍🤗
@nikhiljacob8304
@nikhiljacob8304 3 жыл бұрын
Ikka thank you so much for this episode. really waiting for more episodes like this, we would really like to see ur personal favourite brands and belongings 🥰.
@shinithshinith891
@shinithshinith891 3 жыл бұрын
എല്ലാം നല്ല വിലയുള്ളത് തന്നെയാണ് ഇക്കാ. കാണിച്ചതിൽ സന്തോഷം.എല്ലാ നന്മകളും.
@sulphyaluva
@sulphyaluva 3 жыл бұрын
ഇക്ക വേറെ ഒരു ലെവലാണ് ഇക്കാടെ ആത്മർത്ഥതയുള്ള വാക്കുകളും അത് കേട്ടിരിക്കാൻ തന്നെ ഒരു പ്രതേക ഫീലാണ്😊🤘❤️💚💙💛 അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.....
@rubypaul7402
@rubypaul7402 3 жыл бұрын
ഒത്തിരി സന്തോഷം ഇക്കയെ എന്നും ഈ ചിരിക്കുന്ന മുഖത്തോടെ കാണുന്നത് ഞങ്ങളുടെ santhosham
@faisaljaasim7863
@faisaljaasim7863 3 жыл бұрын
ഇക്കാടെ മാത്രമല്ല.. കണ്ട ഞങ്ങൾക്കും സന്തോഷം ആയിക്കാ.... അൽഹംദുലില്ലാഹ്
@muhammedcp2013
@muhammedcp2013 3 жыл бұрын
ഇക്ക ബോറടിച്ചൊന്നുമില്ല.. So skip ഉം ചെയ്യില്ല..!😘 മമ്മുക്കയേ പോലെ തന്നെ നിങ്ങളും ഇഷ്ടം പിടിച്ചു വാങ്ങുന്നുണ്ട്. അത്‌ അഭിനയത്തേക്കാൾ ഇടപെടലുകളുടെ, വീക്ഷണങ്ങളുടെ സൗന്ദര്യം കൊണ്ട് കൂടിയാണ്‌. 💞💞
@paarukutty1415
@paarukutty1415 3 жыл бұрын
Ikkaaa...ikka idunna ella videosum njan kanarund...ikkayude oru good quality ennuvechal videos kanunna orale polum boradipikathe videos cheyyunund.videos skip cheyyan polum thonilla...ella videosum superanu...love u ❤❤❤
@priyaavinash3816
@priyaavinash3816 3 жыл бұрын
Wonderful gifts 😀😀👍 Aami and Aali are so happy to open the gifts😍😍 Nice to see kids
@musichealing369
@musichealing369 3 жыл бұрын
സന്തോഷം വലിയ സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏 ഈ Pandemic സാഹചര്യം മാറി എല്ലാം സാധാരണ നിലയിൽ ആകുമ്പോൾ എന്തേലും ഒരു ചെറിയ ഗിഫ്റ്റ് ഉം കൊണ്ട് ഞാനും ഫ്രണ്ട്സും വരും ഇബ്രൂക്കയെ കാണാൻ
@nishidhaniaz8715
@nishidhaniaz8715 3 жыл бұрын
Perfume collections super👌🏻👌🏻👌🏻shameerathade box of chocolates 😋😋👌🏻
@arifasaeed6617
@arifasaeed6617 3 жыл бұрын
Ibroos ഡയറിയുടെ വീഡിയോസ് ഒന്നും കാണുമ്പോൾ മടുപ്പ് തോന്നാറില്ല. കാണാനും കേൾക്കാനും നല്ല രസമാണ്
@novavoxloncrack3640
@novavoxloncrack3640 3 жыл бұрын
Love you Ekkaa 😘
@faisaljaasim7863
@faisaljaasim7863 3 жыл бұрын
ഇക്കാ.. സമ്മാനങ്ങൾ അടിപൊളി... കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി.. പെർഫ്യൂംസ് എല്ലാം ഗംഭീരമാണല്ലോ.. ഇൻശാ അല്ലാഹ് ഞാനും കുടുംബവും വരുന്നുണ്ട് ഇബ്രുക്കാനേ കാണാൻ.. അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
@najmudheenzain9003
@najmudheenzain9003 3 жыл бұрын
Ibroos perfume collection Suuuper Armani cod,Roja, Mont blanc, BVLGARi, 212, One million, Hot, Davidoff Ithokke long lasting smellanu Enikkum perfumes bayangara ishtamanu
@ravinp2000
@ravinp2000 3 жыл бұрын
Ibrahim Ikka, kidu alla but kikidu....adipoli...a big salute to you for your openness in showing all valuable gift from your near & dear friends...My regards to your adorable little grand princess too...Stay safe & healthy ....Cheers
@haseenahasi2457
@haseenahasi2457 2 жыл бұрын
എല്ലാരും തന്ന ഗിഫ്റ്റ് കാണിച്ചത് സൂപ്പർ ആയി, ആദ്യം ആയിട്ടാ ഇത്ര അധികം പെർഫ്യൂം ഞാൻ കാണുന്നത്
@vineeshk.k.7894
@vineeshk.k.7894 Жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ !
@libinstheworld5978
@libinstheworld5978 3 жыл бұрын
ഇത്ര സ്നേഹത്തോടെ unboxing ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നത്
@vineeshk.k.7894
@vineeshk.k.7894 Жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എല്ലാം പൊളിയാണ്
@azharudheen24
@azharudheen24 3 жыл бұрын
മക്കളുടെ വിവാഹ ഫോട്ടോസ്,സെലിബ്രിറ്റി ഫാമിലിയുടെ ഫോട്ടോസ് എന്നിവ വെച്ച് ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു
@ajidayanajidayan2600
@ajidayanajidayan2600 3 жыл бұрын
Boradikkilla ikkade oru videosum....ikkade santhosham nammukkum santhoshamanu...kuttikale ishtayi...wife neyum moleyum kanikkathathenthanu kaanaan agrahamund...pls....love u ikkaa
@suryagopinath7348
@suryagopinath7348 3 жыл бұрын
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണ്.. ഇ പാട്ട് ഓർമ വന്നു.
@muneerazishan2518
@muneerazishan2518 3 жыл бұрын
സുഗന്ധവും മധുരവും നിറഞ്ഞ എപ്പിസോഡ്.. വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൊണ്ട് ഓരോ subscribersinteyum മനസ് നിറക്കുന്നുണ്ട് ഇബ്‌റൂസ്. ആമിയെയും ആലിയെയും കണ്ടതിൽ സന്തോഷം. .അടുത്ത Episode നാട്ടുവിശേഷങ്ങളാണോ.. ഒരു ദിവസം ഞാനും ഒരു gift അയക്കുന്നുണ്ട്.... ഇഷ്ടം. പെരുത്തിഷ്ടം. 😍
@YadhuXplains
@YadhuXplains 3 жыл бұрын
Aa oru intro music thanne, oru valiya positive feel anu tarunne❤️❤️❤️
@Nidheena
@Nidheena 2 жыл бұрын
ഇക്കാ ലാസ്റ്റ് പറഞ്ഞില്ലേ, ബോർ അടിക്കുന്നങ്കിൽ സ്കിപ് ചെയ്തു കള എന്ന്, ഇല്ല ഒരു ബോർഅടിയും ഇല്ലായിരുന്നു, നല്ല രസം ആണ് ഇക്കായുടെ സംസാരം കേൾക്കാൻ,എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഇക്കായുടെ വ്ലോഗ്, അള്ളാഹു അനുഗ്രഹിക്കട്ടെ.
@letsgetcooking3764
@letsgetcooking3764 3 жыл бұрын
ആലി, ആമി നല്ല ഇഷ്ടം. കോളടിച്ചു. സന്തോഷം ലൈക്ക്26
@sharonvm7804
@sharonvm7804 3 жыл бұрын
ആ dumbell എനിക്ക് ഇഷ്ടപ്പെട്ടു.. Wish u all success your KZbin journey..Sir..👍👍👍
@yousufkottoth5457
@yousufkottoth5457 3 жыл бұрын
ഈ ലൈക്ക് ഇബ്രാഹിക്കാന്റെ പേരകുട്ടികൾ ആലി ആമി രണ്ടു പേർക്കും 😍😍
@nzarnzar9708
@nzarnzar9708 3 жыл бұрын
Assalamu alaikum ഇക്കാ സുഖം എന്ന് വിശ്വസിക്കുന്നു. Ibroos diary. സൂപ്പറാണ്.
@radhanandan
@radhanandan 3 жыл бұрын
Ibrookkkaaa... You are such an innocent man... 😊
@shajahanmunthas3226
@shajahanmunthas3226 3 жыл бұрын
othiri ishtamayi ikka dont worry .... ikka varunnathum nokkiyalle njangal ivide irikunne
@anwarmohammed6308
@anwarmohammed6308 3 жыл бұрын
ഊദ്...... ഏറ്റവും വിലപിടിപ്പുള്ള സമ്മാനം 👍♥️
@jabeerkv9945
@jabeerkv9945 2 жыл бұрын
നിങ്ങൾകക് പെർഫൃൂം വീക്നസ് ആയതു പോലെ, എനിക്കു നിങ്ങളും ഒരു വീക്നസ് ആയി 🙏🙏😂
@selluvlog2901
@selluvlog2901 3 жыл бұрын
Adipoli perfumes കാണാൻ പറ്റി ഇക്കാ സൂപ്പർ
@monishthomasp
@monishthomasp 3 жыл бұрын
Ibrukka ningalkk sugar onnum illathond salus kitchen gave you so many chocolates. A lovely collection of world famous perfumes. Congratulations.. god bless.. ❤
@arifasaeed6617
@arifasaeed6617 3 жыл бұрын
ഇന്നത്തെ ബ്ലോഗ് കുട്ടികൾക്കും സ്പെഷ്യൽ ആണ്. എന്റെ മോൾക്ക് ഇന്നത്തെ ബ്ലോഗ് നല്ല ഇഷ്ടമായി. ചോക്ലേറ്റ് കണ്ടതു കൊണ്ടായിരിക്കാം
@bencynaizam5618
@bencynaizam5618 3 жыл бұрын
Ikka perfume collection super. Nalla makkal ethrayum chocolate kandittum oru kulukavum illa. Ente makkal anel nimishangalkakam kali aakum
@anfassha4203
@anfassha4203 3 жыл бұрын
Oru skippikkingum illa. Motham kandu. Nalla manasulla ikkak ella prarthanakalum.
@jayanmadathil3509
@jayanmadathil3509 3 жыл бұрын
മനോഹരം നല്ല അവതരണം Sir നല്ല മണവും ഗുണവും ഫീൽ ചെയ്യിന്നു
@alicekalathil5470
@alicekalathil5470 3 жыл бұрын
പെട്ടി പൊട്ടിക്കലൊക്കെ ഗംഭീരമായി നല്ല രസമുണ്ട് കാണാൻ ഇക്കക്ക് സുഖമല്ലേ മമ്മുക്കയ്ക്കും
@shanusinfotainmentvdo2258
@shanusinfotainmentvdo2258 3 жыл бұрын
കാണിച്ചത് എല്ലാവർക്കും ഇഷ്ടമാണൊ എന്ന് അറിയില്ല എങ്കിലും ഇത് കാണിക്കാൻ ഉള്ള മനസാണ് എന്നിക്ക് ഇഷ്ടം
@jojofrancisgregory
@jojofrancisgregory 3 жыл бұрын
Simiplicity 🥰🥰🥰👌👌👌💞💞💯💯💯💯 സൂപ്പർ ഇക്കാ
@shamnahashim2912
@shamnahashim2912 3 жыл бұрын
മാഷാ അല്ലാഹ് 🥰കണ്ണ് തള്ളിപ്പോയി 🌹🌹🌹
@Meenutiyumchettachanum
@Meenutiyumchettachanum 3 жыл бұрын
Pettipotikyal usharayittooo!!!!
@sangeethvasan2869
@sangeethvasan2869 3 жыл бұрын
ഇക്ക ഒരു ദിവസം മമ്മുക്കയെയും എല്ലാരേയും കൊണ്ടുവരുമോ
@dqworldofsudheera3495
@dqworldofsudheera3495 3 жыл бұрын
Adipoli നല്ല ഒരുപാട് കളക്ഷൻസ് ഉണ്ടല്ലോ സൂപ്പർ
@haarikumar9394
@haarikumar9394 3 жыл бұрын
We love you ekka , lots of love from kottarakara .
@yasinyasir7209
@yasinyasir7209 3 жыл бұрын
ഇക്ക - നിങ്ങളുടെ അനിയൻ സക്കരിയും നിങ്ങളും ഒന്ന് വരണം
@Sallunavas
@Sallunavas 2 жыл бұрын
ഇച്ഛാക് തന്ന ഗിഫ്റ്റാണ് എനിക് ഇഷ്ടമായത് സഹോദരനോടുള്ള കരുതൽ..😍
@supersaiyan3704
@supersaiyan3704 3 жыл бұрын
Nice perfume collection ikka... Love from Bangalore
@sharons3109
@sharons3109 3 жыл бұрын
ഇന്നത്തെ എപ്പീസോഡ് നല്ലോണം ഇഷ്ടപ്പെട്ടു ഇക്കാ 👍👍👍👍👍👍👍👍❣️❣️❣️❣️❣️❣️❣️❣️
@maddy9074
@maddy9074 3 жыл бұрын
Which is ur favourite perfume ikka
@ckmjamal78
@ckmjamal78 3 жыл бұрын
എന്തോരം സുഗന്ധപൂരിതമാകും അവിടെയാകെ... ☺️☺️☺️ കാണുമ്പോൾ കൊതിയാകുന്നു :D
@shymoljyothishkumar2255
@shymoljyothishkumar2255 3 жыл бұрын
ഇക്ക എന്തു വീഡിയോ ഇട്ടാലും ഒരു ബോറടി ഇല്ലാട്ടോ ഇഷ്ട്ടമാണ് വീഡിയോ എല്ലാം😍😍😍😍😍😍❤❤❤❤❤❤😍
@jayalakshmib8452
@jayalakshmib8452 3 жыл бұрын
Namaskaram sir.njan sirinte puthia video kanan kathirikkukayayirunnu.ennu oru Prathyeka santhosham.adyamayi kunju sundarikutty kochu moluttimarku ee ammummayude chakkara umma.sir aa gifts kanikkumbol sirine ethraum santhosham thonnio athinekkal santhosham enikku thonni sir.njanum ethupoleanu.enikku arengilum enthu gift thannalum valare santhoshamanu.athupole athe enikku ellaraum kanikkunnathum santhoshamanu.sirinte kaillullla perfumes kandu njan athisaichupoyi.karanam njan ethonnum kanditte illa.enikku arum tharanum illa.sirinte ichakkae kandittillegilum addeham gift thanna spray kandllo.njan addehathinte ella filmsum kanarundu.ente nattil mohanlal sirinte oru cineplex undu.eppol koronakalamathu konde cinema ella.pakshe njan ella cinemayum kanarundu.pension ayappol samayam ullathu konde cinema ente oru hobby akki.sirinu ella nanmakalum nerunnu.
@fayashan8900
@fayashan8900 3 жыл бұрын
ഇക്കാനെ കാണാൻ ഒരു spry യുമായി ഞാനും kuwaitil നിന്നും വരും insha allha 🤩🤩🥰😍🥰😍🥰
@asnaali5174
@asnaali5174 3 жыл бұрын
സുഖന്ത പുരിതമായ എപ്പിസോഡ് ശരിക്കും സുഖന്തമായി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@vibinvibin9344
@vibinvibin9344 3 жыл бұрын
വളരെ അസ്വോധിച്ച ഒരു വീഡിയോ. 🥰✌️👍
@arifasaeed6617
@arifasaeed6617 3 жыл бұрын
നല്ല സുഗന്ധമായ് ഒരു ബ്ലോക്ക്All the best ikka
@shameerjazz007
@shameerjazz007 3 жыл бұрын
മമ്മൂക്കാനേ ഈ ചാനലിൽ കൊണ്ടുവരണം എന്ന് ഉള്ളവർ ലൈക്‌ അടിക്ക്... Ibroocha മമ്മൂക്കാനേ ഈ ചാനലിൽ ഉറപ്പായിട്ടും കൊണ്ടുവരണം
@nadanammediamalayalam
@nadanammediamalayalam 3 жыл бұрын
*കുട്ടികളും,കുട്ടിക്കയും, പെട്ടികളും,പൊട്ടിക്കലും അസ്സലായി*
@dericabraham8981
@dericabraham8981 3 жыл бұрын
Super 👌
@rasheedark4964
@rasheedark4964 3 жыл бұрын
നിങ്ങളും ചെറുപ്പം ആയി വരികയാണല്ലോ 😍
@skrkl1097
@skrkl1097 3 жыл бұрын
നിങ്ങ ളു ടെ നിസ്ക്കളങ്കത അടി പോളി
@kmsha777
@kmsha777 3 жыл бұрын
Ikka perfume collection super
@alimundathpattambi1690
@alimundathpattambi1690 3 жыл бұрын
Adipoli
@rafeeqdubai20
@rafeeqdubai20 3 жыл бұрын
brown spray njanum use cheythitthund, super smell
@sureshav2658
@sureshav2658 3 жыл бұрын
Love you so much ikka
@coconutscraperngage5806
@coconutscraperngage5806 3 жыл бұрын
Great 👍👍👍👍👍♥️ thanks
@rahul_raj_rr
@rahul_raj_rr 3 жыл бұрын
Athe spray collection IL yettavum istapettathum sadarnakarku vagan pattya spray parayumo....
@abdulassisak8611
@abdulassisak8611 3 жыл бұрын
സമ്മാനങ്ങൾ ഒക്കെയും കൂമ്പാരങ്ങളായി ... ആമിക്കും ആലിയക്കും സ്നേഹം കൊണ്ടാരു ചക്കയുമ്മ🎉
@vidyarahul7837
@vidyarahul7837 3 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു😋😋😋sweets
@suhainasoheil3754
@suhainasoheil3754 3 жыл бұрын
super perfume collections 👌🏻👌🏻
@muhammedsha123
@muhammedsha123 3 жыл бұрын
Oru boring um illa ikka super aayirunnu
@sadiqsadiq2492
@sadiqsadiq2492 3 жыл бұрын
അടിപൊളി ... 😍😍👍
@shibikp9008
@shibikp9008 3 жыл бұрын
Nalla lockation👌👌
@honestfamily3127
@honestfamily3127 3 жыл бұрын
Super collection
@omananandu7175
@omananandu7175 3 жыл бұрын
God bless u
@samirray4826
@samirray4826 2 жыл бұрын
Beautiful gifts. Very nice vlog.
@kuluschannel
@kuluschannel 3 жыл бұрын
👍👍
@nazarudheenansar2816
@nazarudheenansar2816 3 жыл бұрын
അടിപൊളി .. 🌺👏😍 റബീഉള്ള ഒരുപാട് നാളായി വിവരങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ ഇപ്പം സുഖമായിരിക്കുന്നു എന്തോ അസുഖങ്ങളൊക്കെ ആയിരുന്നു എന്ന് കേട്ടു ..
@SureshKumar-sx6bo
@SureshKumar-sx6bo 3 жыл бұрын
ഇക്കാക്ക് ഇഷ്ടംപോലെ സമ്മാനം കിട്ടും ഇക്കാ ഭയങ്കര സന്തോഷം ആയി
@jasminasaf7976
@jasminasaf7976 3 жыл бұрын
Simplicity = ibroos diary
@RafiCheruthuruthy
@RafiCheruthuruthy 3 жыл бұрын
എല്ലാം cmnt ലൈക്‌ ചെയ്യുന്നത് നിങ്ങൾ മാത്രം ആയിരിക്കും 😘😘
@tajalsadd497
@tajalsadd497 3 жыл бұрын
All perfumes will cost nearly 1 lakhs 💃💃💃👌👌👌👌👌👌
@rahmankv5204
@rahmankv5204 3 жыл бұрын
Hai ikka Masha Allah makkale kandathil valare santhosham
Shahrukh Khans Signature Perfume #shorts #shahrukh #jawan
0:16
Mr PerFume
Рет қаралды 22 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН